അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ടോ.. മുക്കുന്നവനെ… ???

    1. മുക്കുവന്‍

      കള്ളബാടുവാ … കണ്ടു പിടിക്കില്ലെന്ന് വെച്ചോ???

      1. സംജാ നഹി ??

        1. Samjhega bhi nahi

        2. മുക്കുവന്‍

          വോ, ക്യാ അഭിനേതാ ഹേ ആപ്. കിസിക്കോ സമജ് മേ നഹി ആയാ കി വോ ആപ് ഹൈ. ????

  2. അതെ മത്സര കഥകൾ വായിച്ചി എല്ലാരും അഭിപ്രങ്ങൾ കുറിക്കൂ…

    1. ശുഭദിനം…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  3. നേരേന്ദ്രൻ?❤️

    ഹോയ്

    1. ༻™തമ്പുരാൻ™༺

      ആരാ അങ്ങനെ ഒരു ഹൊയ്‌ വിട്ടത്..

      1. മുക്കുവന്‍

        ഇവിടെ തിരിഞു കളിക്കാതെ പോയി കഥകള്‍ വായിച്ചു കമന്‍റിട് തമ്പ്രാനേ… ???

        1. ༻™തമ്പുരാൻ™༺

          കഥ വായിക്കാനുള്ള സമയം ഇപ്പോഴില്ല ….
          വൈകുന്നേരം വായിക്കും..
          ലൈക് 1st കമന്റ് ഞാൻ ആണ്…
          കുറച്ചു കഥകൾക്ക്…

  4. ലോനപ്പന്‍ ജി…നിങ്ങളും harshanum തമ്മില്‍ എന്തേലും മുന്‍പരിചയം ഉണ്ടോ..enthelum ഒരു connection…രണ്ടു പേരുടെയും പേരില്‍ ‘al സൈക്കോ’ എന്ന് കാണുന്നു

    1. മുക്കുവന്‍

      ഒന്നു മറ്റൊന്നിന്റെ ബാലാവതാരം ആയിരിയ്ക്കും ഉണ്യേ ???

  5. ജീനാപ്പു

    പുതുതായി വന്ന എല്ലാ കഥകളും ലൈക്ക് ചെയ്തു കഴിഞ്ഞു….

    എല്ലാവരുടെയും കഥകൾ വായിച്ചിട്ടില്ല….

    ഓരോരോ കഥകളായി വായിച്ചു വരികയാണ്…

    ഇനി സമയം പോലെ ഓരോരോ കഥകളായി വായിച്ചു തീർക്കണം ….

  6. മുക്കുവന്‍

    ഹര്‍ഷാപ്പിയും കൂടെ മുന്നില്‍ നിന്നിട്ടാണ് കഥപൂക്കള മത്സരം സംഘടിപ്പിച്ചത്. അങ്ങനെയുള്ള സാഹചര്യത്തില്‍, ഇവിടെ സജീവമായവര്‍ പോലും ആ കഥകള്‍ വായിച്ചു ഒരൊറ്റ വരി കമന്‍റ് പോലുമിടാതെ പോകുന്നത് വളരെ മോശം ഏര്‍പ്പാടാണ്. ???

    ഇവിടെയിങ്ങനെ വെറുതെ കുത്തിമറിയാതെ എല്ലാവരും പോയി എല്ലാ കഥകളും വായിച്ചേ, ലൈക്കടിച്ചേ, എന്നിട്ട് മനോധര്‍മം പോലൊരു കമന്‍റുമിട്. ???

    ആ പോയേ പോയേ … ???

    1. Ah dha poyi?????????

  7. നേരേന്ദ്രൻ?❤️

    G d mrning

    1. ഗുഡ് മോർണിംഗ് ??

  8. ഗുഡ് മോർണിങ്????

    1. ഗുഡ് മോർണിംഗ്

    2. Gud mrng jeeva?☕

    3. നേരേന്ദ്രൻ?❤️

      സുപ്രഭാതം

  9. Onakathakal result announce cheyan thamasikkumengil അത് അവിടെ പറയണ്ടേ..അതല്ലേ ശരി….എന്താണ് കാരണം, എന്ന് announce ചെയ്യും ഇതെല്ലാം ariyikkende??

  10. Gud mrng all . Have a nice day?☕❤️

    1. ഗുഡ് മോർണിംഗ്

    2. നേരേന്ദ്രൻ?❤️

      G d Morning രാ ഗു

  11. ഇന്ന് ഒരാളെ പുഴുങ്ങി എടുക്കണം എണ്ണയിൽ കുളിപ്പിച്ചു വച്ചിട്ടുണ്ട് ചൂട് വെള്ളം ഉണ്ടാക്കട്ടെ ???

  12. ജീനാപ്പു

    ഗുഡ് മോണിംഗ് ☕ ഫ്രെണ്ട്സ് ❣️?

    ഇന്ന് മുതൽ ഔദ്യോഗികമായി അരൂപിയാവൻ തീരുമാനിച്ചു …?????

    1. ഗുഡ് മോർണിംഗ് പിന്നെ ഈ ഗുഡ് മോർണിംഗ് പറഞ്ഞ നാവു കൊണ്ട് തെറി കേൾപ്പിക്കരുത്

    2. Sappu ജി മുഴുവന്‍ സമയവും എഴുത്തിലേക്ക് തിരിയുകയാണ്?

      1. ജീനാപ്പു

        അല്ല ? രാജീവ് അണ്ണാ… ഞാൻ ട്വിറ്ററിലേക്ക് മടങ്ങുന്നു ….

        ഇടയ്ക്കിടെ വരാം ?❣️

        1. വേണ്ട വരേണ്ട

          1. ജീനാപ്പു

            ??????

    3. Good morning sappusss&jhonapieee

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕ ഹാപ്പി അണ്ണാ …

    4. Gud mrng jeenappu aroopi?☕

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕ രാഗു ജീ ?

    5. നേരേന്ദ്രൻ?❤️

      പോടാ ശപ്പുണ്ണീ … അവന്റെ ഒരു അരൂപി ! മരിയാദക്ക് ഇവിടെ വന്ന് ഹാജർ വേചോണം

      1. ജീനാപ്പു

        നരേട്ടാ ? ശുഭദിനം ☕❣️

    6. നേരേന്ദ്രൻ?❤️

      G d mrning

    7. സുജീഷ് ശിവരാമൻ

      നിനക്ക് വേറെ പണിയൊന്നും ഇല്ലേ… ഞാൻ മുൻപ് fb യിൽ വളരെ ആക്റ്റീവ് ആയിരുന്നു. കൂടാതെ രാഷ്ട്രീയവും സഘടന പ്രവർത്തനം ഒക്കെ ആയി… ഇപ്പോൾ എല്ലാത്തിലും സജീവമാകൽ നിർത്തി… ഒക്കെ മനസ്സിൽ ആണ് ഉള്ളത് ഇപ്പോൾ…ഇനി ഇതില് ഉണ്ടാകാൻ ആണ് ഇഷ്ടം… അതുകൊണ്ട് ഇവിടെ വന്നോളോ..

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕ സുജി അണ്ണാ ??

  13. എല്ലാർക്കും ഗുഡ് മോർണിംഗ്

    1. ജീനാപ്പു

      ശുഭദിനം ☕ ജോനാപ്പീ ❣️

    2. Gud mrng johnasee..

  14. നന്ദന്റെ കഥ vannittundallo ?????

    1. അത് ഏതാ കഥ

      1. കണ്ട് പിടിക്ക്..അതല്ലേ നന്ദന്‍ തന്ന challenge

        1. നോക്കട്ടെ

    2. Good morning Rajeevbhai. Akhilum egale cinimayil eduthule egalaanu thaaram

      1. ഈശ്വരാ…പേര് മാറ്റേണ്ടി വരുമോ??

        1. ലതീഷ് മോൻ എന്ന് ആക്കിക്കോ

          1. oola peru aarku വേണം ?

          2. സ്വന്തം പേരിനെ ഇങ്ങനെ പുച്ഛിക്കരുത്

    3. ജീനാപ്പു

      ഒരു ഓണനാളിൽ …. ???

      1. എന്ത്??

  15. ഗുഡ് മോർണിംഗ് ഓൾ ?????

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്..

    2. ഗുഡ് മോർണിംഗ്

    3. Morning shivassbroiii

    4. Gud mrng sivetta

  16. നല്ല കിടിലൻ കഥകൾ ആണല്ലോ.
    എല്ലാം കൊള്ളാം….

    1. വന്നപ്പം എല്ലാം ഒരുമിച്ച്!!!?

      രണ്ട് ദിവസം പിടിക്കും
      വായിച്ച് തീരാൻ???

  17. Hai Good morning kootukare¤¤¤¤¤

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ബ്രോ…

      1. Morning sujeeshbroiii

    2. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ് ബ്രോ..

      1. Good morning thambraaaa

  18. Apo. Ellarum gud nyt

    1. Good night¤¤¤

    2. Gd night ? Chechi

    3. ༻™തമ്പുരാൻ™༺

      ഗുഡ് നൈറ്റ് ഇന്ദൂസേ , ,

  19. Ajay sja dk aareyum kanunilla poyo adho nte net prbm aano.

    1. Site load avunnudarnnilla

      1. Aa enikum net prbm undu

        1. ༻™തമ്പുരാൻ™༺

          ???

  20. ചക്രപാണി September 7, 2020 at 10:57 pm
    ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ

    ചേഞ്ച് എന്നൊരു കാര്യം അത് ആവാൻ കുറച്ചു സമയം പിടിക്കും
    നമ്മുടെ കഥ ആദ്യം തൊട്ടു വായിച്ചവർക് ഓർമ്മ ഉണ്ടാകും
    എത്ര എത്ര കാലു പിടിച്ചിട്ടു ആണ് വായനക്കാർ കമന്റ് തന്നു തുടങ്ങിയത്
    ,,,ആദ്യം ലൈക്കും കമന്റും ഒന്നും ഇല്ലായിരുന്നു
    നല്ലപോലെ തെണ്ടി
    ഈ കമന്റും ലൈകും കിട്ടീട്ടു ഒന്നും നേടാൻ ഇല്ല

    നമ്മൾ അതിലൂടെ ഉദ്ദേശിക്കുന്നത് റീഡേഴ്സ് പാർട്ടിസിപ്പേഷൻ ആണ്

    നിങ്ങള് വെറുതെ വായിച്ചു പോകല്ലേ
    വായിച്ചിട്ടു ഒരു വരി എങ്കിലും ഒന്ന് കുറിക്ക് ,,,എന്ന് പറഞ്ഞു പറഞ്ഞു നാണം കേട്ട് പറഞ്ഞു തന്നെ ആണ് നമ്മുടെ വായനക്കരെ കുറച്ചു കുറച്ചു ആയി പ്രതികരിക്കുന്ന വായനക്കാർ ആക്കിയത്

    സംവദിക്കുന്ന വായനക്കാർ
    പക്ഷെ ആ വായനക്കാരിൽ ആ ഒരു ഉതരവാദിത്വം ആയപ്പോ പിന്നെ അത് എല്ലായിടത്തേക്കും വ്യാപിക്കുകയും ചെയ്തു ,,,

    ഒരു എഴുത്തുകാരനെ സംബന്ധിച്ച് കുറെ എഴുതുമ്പോ തന്റെ വായനക്കാർ എന്താണ് തന്നോട് പറയുന്നത് എന്ന് കേൾക്കാൻ ഒരു കൊതി ഉണ്ടാകും ,,,,

    മറക്കാൻ സാധിക്കുമോ ഇവിടെ ഉള്ളതിന് ആ അമുഖം ഉണ്ടോ അറിയില്ല
    തറവാട്ടിൽ ഉള്ളതിൽ ഉണ്ടായിരുന്നു
    അമുഖം വരെ വായിച്ച ആദ്യത്തെ കഥ ഇതാണ്

    ലൈക്‌ കമന്റ്‌ ചോദിച്ചുകൊണ്ടുള്ള 5 പാർട്ട്‌ എങ്കിലും ഞാൻ കണ്ടതായി ഓർക്കുന്നു

    ഇത് ഇങ്ങനെ കണ്ടത് കൊണ്ടാണ് ഞാൻ അവതാരം എടുത്തത് അതുവരെ അരൂപി ആയിരുന്നു
    ഇങ്ങനെ ചോദിച്ചതായി കണ്ടില്ല എങ്കിൽ അവതാരം എടുക്കില്ലായിരുന്നു

    ഞാൻ കമന്റ്‌ ചെയ്യുമ്പോഴേ അങ്ങനെ ഒരു അമുഖത്തിന്റെ ആവിശ്യം ഇല്ലാത്ത മറ്റൊരു തലത്തിലേക്ക് എഴുത്തുകാരൻ എത്തിയിരുന്നു

    അമുഖത്തിൽ ഭീക്ഷണി വരെ മറ്റൊരു ദേവരാഗം ആക്കേണ്ട എങ്കിൽ എന്ന് ??

    ചോദിച്ചു വാങ്ങി ഇപ്പോൾ ചോദിക്കാതെ തരുന്നുണ്ട് സപ്പോർട്ട്

    ലൈക് കിട്ടിയില്ല എങ്കിലും ഏതൊരു എഴുത്തുകാരനും ആഗ്രഹിക്കുന്നത് കമന്റ്‌ ആണ് അഭിപ്രായം അറിയാതെ ഇല്ലാതെ എങ്ങനെ എഴുതാൻ

    മാറാത്തത് മാറ്റം മാത്രം ആണ്

    1. ༻™തമ്പുരാൻ™༺

      ഭൃഗു….?

      1. Varanam varanam mr thampuraan

        1. ༻™തമ്പുരാൻ™༺

          ഇന്ന് എല്ലാരും നേരത്തെ കിടന്നു എന്ന് തോന്നുന്നു.,.,

  21. ഹർഷേട്ടാ, അടുത്ത പാർട്ട്‌ എന്നാ വരിക

    1. 9ന്

  22. Evidaarnu broi

    1. ༻™തമ്പുരാൻ™༺

      ??

  23. ആളും കോളും ബഹളവും എല്ലാം കഴിഞ്ഞോ

    ഗേറ്റ് അടക്കേണ്ട സമയം കഴിഞ്ഞു

    രാജീവേട്ടനെ ഇങ്ങോട്ട് കണ്ടില്ലല്ലോ

    അപ്പോൾ എല്ലാർക്കും ഗുഡ് നൈറ്റ്‌

    1. Enthe ennu nerathe pone

      1. ഇവിടെ ആരും ഇല്ലല്ലോ

        1. Vere arum ellelum njn und

          1. പിന്നെ എന്താണ് പരിപാടി തമ്പുരാൻ ബ്രോ എവിടെ

          2. Onnula chumma kure pazhaya kadha okke vayikkarnnu

          3. ഞാനും കുറെ നോക്കുന്നുണ്ട് ലവ് സ്റ്റോറി

          4. ༻™തമ്പുരാൻ™༺

            അപ്പൊ എല്ലാരും ഉറക്കം ആയോ,.,

  24. Goodnight sivabroiii

    1. ഗുഡ് നൈറ്റ്‌ ഹാപ്പി ബ്രോ

  25. HappydayS September 7, 2020 at 11:19 pm
    Ajayooooooo

    Reply

    എന്താണ് ഹാപ്പി ബ്രോ

    1. Evidaarnu broi

      1. ഞാൻ ഇച്ചിരി ബിസി ആയിപോയി ബ്രോ ??

Comments are closed.