അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ശരിക്കുംവേണ്ടി ഇരുന്നത്
    തിരഞ്ഞെടുക്കുക പെടുന്ന 15 കാത്തകൾക് 1000 രൂപയുറെ ഗിഫ്ടിടി കൂപ്പൺ ആയിരുന്നു

    നല്ല അനവധി കഥകൾ ഉണ്ട്..

  2. ഇന്ദുകുഞ്ഞിന്റെ കഥ
    നല്ല കിടുക്കൻ കഥ

    നല്ല ഫീൽ ഉള്ള കഥ

    തക്കുട് വാവയുടെ കഥയും അതുപോലെ
    നല്ല ഫീൽ ഉള്ള കഥ

    ഇവരൊക്കെ എവിടെ ആയിരുന്നു
    ഇതുവരെ…

    1. ഹർഷേട്ടാ നിങ്ങളാണ് ഇവരുടെ എല്ലാവരുടെയും പ്രചോദനം … അത് കൊണ്ട് തന്നെ മത്സരത്തിൽ ആര് വിജയിച്ചാലും കപ്പ് നിങ്ങൾക്ക് അവകാശപ്പെട്ടതാണ് ….

      അഭിനന്ദനങ്ങൾ ??❣️?

      1. ഒറ്റപ്പാലം കാരൻ

        അത് ശരിയാ സപ്പു

    2. Athe ellarem nirbandich ezhuthipichu. Avarde moodikidakuna kazhivukal purath edupichu. ?

      1. സത്യം ഹർഷേട്ടൻ ലിസ്റ്റ് നിരത്തി കഥ എഴുതാൻ പറഞ്ഞത് കൊണ്ട് മാത്രമാണ് എല്ലാവരും ഈ സാഹസത്തിന് മുതിർന്നത് ….

    3. ༻™തമ്പുരാൻ™༺

      ????

    4. സുജീഷ് ശിവരാമൻ

      എന്റെ harshu ഇതിന്റെ നന്ദി ഹര്ഷനുള്ളതാണ്… ???

    5. ഹർഷൻ ഒരു പ്രസ്ഥാനം ആണ്, കഥ എഴുതി എല്ലാവരെയും അപരാജിതന്റെ ആരാധകരാക്കി, ഇപ്പോൾ എല്ലാവർക്കും പ്രോത്സാഹനം നൽകി എഴുതിക്കുന്നു. ഹർഷൻ താങ്കൾ കൊടുക്കുന്ന പോസിറ്റിവ് എനർജി വളരെ വലുതാണ്…

  3. Gud morning all’ . Have a beautiful day ahead ?☕❤️

    1. Good morning chechi

      1. Gud Mrng johnasse..,,?☕

    2. ശുഭദിനം നേരുന്നു രാഗു ജീ ?❣️

      1. Gud Mrng jeenappu ?☕

        1. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞോ…?

          1. Aa kazhnju ninteyo

    3. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്…ഇന്ദൂട്ടി…

    4. Gd morning ❤

  4. ഒറ്റപ്പാലം കാരൻ

    ശിവണ്ണാ?
    ഇന്ദു ചേച്ചി യുടെ കഥക്ക്
    കഥയിൽ പറഞ്ഞതു പോലെ
    ഒരു സമ്മാനം മണക്കുന്നുണ്ട്??

    1. സുജീഷ് ശിവരാമൻ

      അതെ… നന്നായിട്ടുണ്ട്…

    2. തീർച്ചയായും ??????????

    3. ഒറ്റപ്പാലംകാരാ ?????

  5. //ഇന്ദു ചേച്ചിയുടെ കഥ വന്നിട്ടുണ്ട് ? എല്ലാവരും വായിച്ചോ …????// അത് വന്നപ്പോൾ തന്നെ വായിച്ചു ഫസ്റ്റ് ലൈക്‌ എന്റെ ആയിരുന്നു… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇട്ടില്ല…

    എല്ലാവർക്കും ശുഭ ദിനം ആശംസിക്കുന്നു ❤️❤️❤️

    1. ഗുഡ് മോർണിംഗ് ജീവേട്ടാ

    2. സുജീഷ് ശിവരാമൻ

      ശുഭദിനം..

    3. സൂപ്പർ ? ജീവാപ്പി ❣️

      ഗുഡ് മോണിംഗ് ☕❣️

  6. ഇന്ദു ചേച്ചിയുടെ കഥ വന്നിട്ടുണ്ട് ? എല്ലാവരും വായിച്ചോ …????

    1. വായിച്ചു കമന്റും ഇട്ടിട്ടുണ്ട്

    2. ༻™തമ്പുരാൻ™༺

      ??വായിക്കണം…

    3. സുജീഷ് ശിവരാമൻ

      ഇല്ല വായിക്കണം… വായിക്കാൻ പോകുന്നു…

      1. തീർച്ചയായും വായിക്കുക… വളരെ നന്മയുള്ള ഒരു ചെറിയ കഥ….??❣️❤️

        1. സുജീഷ് ശിവരാമൻ

          വായിച്ചു കണ്ണ് നിറഞ്ഞു പോയി…. നല്ല ചെറിയ കഥ…

          1. അതെ ❣️

            ഇനി ഇടയ്ക്കിടെ ഇടയ്ക്കിടെ ഇന്ദു ചേച്ചിയെ കൊണ്ട് കഥ എഴുതിക്കണം ം..

  7. ༻™തമ്പുരാൻ™༺

    കൂട്ടുകാരെ, ഈ ദിനം സുന്ദരമാകട്ടെ…..

    പ്രത്യാശയുടെ പൊന്‍വാതിലുകള്‍ തുറക്കപ്പെടട്ടെ….
    സുഗന്ധം പൊഴിക്കുന്ന സൂനങ്ങള് വിടരട്ടേ…‍
    വിരല്‍തൊടുന്ന വീണകമ്പികളൊക്കെ വീണാനാദശ്രുതികള്‍ മീട്ടട്ടെ….
    ജീവിതാഗ്നിയില്‍ ഹോമിക്കപ്പെടാനായി ആകാശത്തുനിന്നും സ്നേഹനീര്‍മണികള്‍ ഇറ്റിറ്റുവീഴട്ടെ…..
    തുമ്പു കെട്ടിയിട്ട അവളുടെ കാര്‍കൂന്തലില്‍ ‍ തിരുകിവച്ചിരിക്കുന്ന തുളസിക്കതിരില്‍ തൂമന്ദഹാസം വിരിയട്ടെ……
    അവള്‍ മൂളുന്ന അമൃതവര്‍ഷിണി രാഗത്തില്‍ സ്വപ്‌നങ്ങള്‍ പൂക്കട്ടേ…..
    ജീവിതം മധുരം കിനിയും ഒരു വികാരമായി മാറട്ടെ…..

    എല്ലാവര്‍ക്കും എന്‍റെ സുപ്രഭാതം…..

    1. ഗുഡ് മോർണിംഗ്

      1. ༻™തമ്പുരാൻ™༺

        ☺️☺️??

    2. Good morning….

      1. ༻™തമ്പുരാൻ™༺

        ????

    3. സുജീഷ് ശിവരാമൻ

      ഹായ് തമ്പുരാൻ… ശുഭദിനം…

      1. ༻™തമ്പുരാൻ™༺

        ഹായ് ബ്രോ.,.,.
        ശുഭദിനം.,.,

  8. Good Going,keepit up with high spirit
    God Shiva will bless you ?

    1. Thanks bro…

  9. മലയാള സിനിമയുടെ വല്ല്യേട്ടൻ നമ്മുടെ സ്വന്തം മമ്മൂക്ക’യ്ക്ക് ഒരായിരം ജന്മദിനാശംസകൾ ???????

  10. Good morning ☕ Friends have a wonderful day ahead to all ❣️

    1. ഗുഡ് മോർണിംഗ് ??

      1. ഗുഡ് മോണിംഗ് ☕ കുടിച്ചൊ ….?

        1. ഒരു കാപ്പി അങ്ങോട്ട് കുടിച്ചു

          1. പിന്ന അല്ല ????

    2. Good morning sappusss

      1. ശുഭദിനം ☕❣️ ഹാപ്പി അണ്ണാ ?

    3. സുജീഷ് ശിവരാമൻ

      ഹായ് ജീന ഗുഡ് മോർണിംഗ്…

  11. എല്ലാർക്കും എന്റെ ബക ഗുഡ് മോർണിംഗ് ??

    1. ഗുഡ് മോണിംഗ് ☕ ജോ ?

    2. സുജീഷ് ശിവരാമൻ

      ഹായ് ജോനാസ് ഗുഡ് മോർണിംഗ്…

  12. ഒറ്റപ്പാലം കാരൻ

    ?????????????
    ?????????????
    ?????????????
    സുപ്രഭാതം…
    ശുഭദിനം…

    ?@ആദി
    ?@അഖിൽ,
    ?@അമ്മുട്ടി,
    ?@അജയ്,
    ?@ഹർഷാപ്പി,
    ?@ജീനാപ്പു,
    ?@ജീവാപ്പി,
    ?@കണ്ണേട്ടൻ ,
    ?@കാളിദാസൻ
    ?@ലില്ലിക്കുട്ടൻ,
    ?@MJ,
    ?@മാലാഖയുടെ കാമുകന്‍
    ?@നീലാണ്ടൻ,
    ?@നന്ദാപ്പി,
    ?@നരേട്ടൻ,
    ?@ ഋഷ്യ അണ്ണൻ
    ?@പാപ്പിചേട്ടൻ
    ?@രാജീവണ്ണൻ,
    ?@രാജണ്ണൻ,
    ?@റോക്കിഭായ്,
    ?@റംബൂട്ടാന്‍,
    ?@രാഗേന്ദു
    ?@സുജീഷ് ബ്രോ
    ?@ഷാന
    ?@തൃശ്ശൂര്‍ക്കാരന്‍,
    ?@വിപി
    ?@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും കര്‍മനിരതവുമായൊരു ദിവസം ആശംസിക്കുന്നു…
    ????????????????

    1. ༻™തമ്പുരാൻ™༺

      ഒരു സുപ്രഭാതം..
      ഇരിക്കട്ടെ..,.,
      ???

      1. ഒറ്റപ്പാലം കാരൻ

        ???

    2. ഗുഡ് മോർണിംഗ്

      1. ഒറ്റപ്പാലം കാരൻ

        ????

    3. ഗുഡ് മോണിംഗ് ☕ ഒറ്റപ്പാലം കാരൻ ?

      1. ഒറ്റപ്പാലം കാരൻ

        ????

    4. സുജീഷ് ശിവരാമൻ

      ഹായ് അനസ് ഗുഡ് മോർണിംഗ്…

      1. ഒറ്റപ്പാലം കാരൻ

        ????

    5. നേരേന്ദ്രൻ?❤️

      Gd mrnig

  13. Hai, Good morning kootukare….

    1. ༻™തമ്പുരാൻ™༺

      ഹായ്.,.,.
      ഗുഡ് മോർണിംഗ്..,.,

      1. Morning Mr thampuran

    2. ഗുഡ് മോർണിംഗ്

      1. Morning jhonapiiii

    3. ശുഭദിനം ☕ ഹാപ്പി ചേട്ടാ ❣️

    4. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ഗുഡ് മോർണിംഗ്…

  14. Appo ith last

    Indus dk aju akhi bakki ellarum tara gd night

    Nale kaanam

    1. Aa gud nyt njnum povanu

      1. Gud nyt njanum therichekkuva

    2. Gud nyt da

  15. Njan pinne pandee glamaraa allee induvechi ??

    1. Athe Ni Pande glamoura?

      1. ???

        Nale oru roast koode aakkiyalo

        1. Ni ini enne roast cheyoda. Aa ini ninte santhosham athanel Ni itto. Ente aniyante santhosham ee chechidem?????????

          1. Vendaayeee kalipp ittit nadakkan allee….njan innevare atrem sahithyam itt malayalam exam polum ezhutheeta ..ath induvechi k vendi ezhuthi..samadhanippikkan….ath akhilettan polikkuvem cheyth koop

          2. Ittoda njn chumma paranjatha ??

          3. Eey njan aa pani nirthi oru kadha submit cheythu eppolelum varum

          4. Ah apo athu vaykam. Ninte adutha kathayil ente Peru cherkane??

          5. Aduthath onnum undaakillaa…ippalaa ezhuthinte bhudhimut manasilaaye ooh

          6. Eni ennodu pettennu ta pettennu ta enno parayoumo

          7. Ninte dp entha marathe

          8. Ninnod parayum ninak vere paniyonnum illalo

          9. Podaaa enikku kure Pani under….thinnanam ….uranganam…..

          10. Arilla checking WordPress slow aaa

          11. ༻™തമ്പുരാൻ™༺

            ഹി ഹി ഹി

    2. Pinnalla

  16. പാറു ചേച്ചി സോറി ഇന്ന് റൂൾ ഞങ്ങൾ ലംഗിച്ചു

    ഇനി ആവർത്തിക്കില്ല

    അപ്പോൾ ചെങ്ങായിമാരെ ഇന്ദുസേ ഗുഡ് നൈറ്റ്‌ കേട്ടോ

    1. Enna rules?

      1. Ni aa dp Onnu matto.

        1. Mattilla marille?

          1. Mattillo marille?

          2. Mariyo?

  17. ꧁༺അഖിൽ ༻꧂

    അപ്പോ kk…
    ഗുഡ്‌നൈറ്റ് നാളെ കാണാം.. ✌️

    1. ഗുഡ് നൈറ്റ്‌ അഖിലേട്ടാ

    2. Gud nyt…….

      Story evide vare ayi?

    3. Gd night

  18. //അജയ് September 7, 2020 at 2:05 am
    ഇതെന്താ dk നിന്റെ ഫേസ്പ്പ് ആണൊ//

    ഇത് അമ്മയെ കാണിച്ചപ്പോൾ അമ്മ പറയുവാ ഇതിനെ മതി നിന്നെ വേണ്ടാന്നു

    1. Avastaaa……veetil Pani illathe irikkunnondu aaaarkkum Oru Vila illa….. Veetile poocha polum mind illa alle ente kude kidakkunneya????

      1. ഇവിടെ പട്ടിക്ക് വിലയും ഇല്ല പേടിയും ഇഷ്ടവും ഒന്നുമില്ല എന്റെ അവസ്ഥ

        1. Nammal same thonilalle?

      2. Nalla bangiyund ith maintain cheytho

        1. Ayooooo angane cheythal enne vere peril vilikkum???

          1. Jeevichu potte???

          2. Paavam hayyoo??

    2. Nee ippo ullathilum bangi ithuthanneyaa ??

      1. Aaada nee story kandille …….

        1. Valla pennayittum janichal mathiyarunnu???

        2. Illalo 4 vanno ?

          1. Athallada insta story

          2. Illadaa instastory nokkan irunna minimum 2 hr venam mithathil nokkan

          3. Ano ????

          4. Njan ethe status ittarunnu ninte same reply aaa full vanne????

  19. ꧁༺അഖിൽ ༻꧂

    Dp മാറിയോ…??

      1. എന്റെൽ മാറിയില്ല

        1. ꧁༺അഖിൽ ༻꧂

          ശെടാ ഇത് എന്താ മാറാതത്..

          1. എനിക്ക് ഇപ്പോഴും അതാണ്

        2. Browser re open cheydaa

          1. ഞാൻ റിഫ്രഷിങ് ആണ്

          2. Refresh cheyyumbo maran time edukkunnund njan nerathe mattiyillee appo

      2. Maariyallo

  20. അഖിലേട്ടാ അഭിപ്രായം അപ്പുറം ടോപ്പിൽ പറഞ്ഞിട്ടുണ്ട് നോക്ക്

  21. Apo njnum pova Gud nyt?

    1. ഗുഡ് നൈറ്റ്‌ ഇന്ദുസ് ?

      1. Nale kanam byee

        1. നാളെ കാണാം സ്വീറ്റ് ഡ്രീംസ്‌

    2. Gd night eachi

      1. Gud nyt aniya

    3. Gud nyt indu chechiyeee

      1. Ah gud nyt.?

  22. അഖിലേട്ടാ കാണാൻ മൊഞ്ചു ഉണ്ട് ക്യൂട്ട് ആണ്

    ബാംഗ്ലൂർ അല്ലെ അതിന്റെ പരിഷ്കാരം ഉണ്ട് എന്ന് തോന്നുന്നു മലയാളതനിമ കൂടി ആയാൽ ബഹുകേമം

    1. Akhiletta cute aanutto…ningal nalla match aanu ?

      1. ꧁༺അഖിൽ ༻꧂

        Dp മാറിയോ…??

        1. Aa maari

          1. എനിക്ക് അതാണ് കാണുന്നെ

        2. ഇല്ല

          1. Reopen cheythok browser

  23. Eni parayilla (mindilla)

    1. Y ബ്രോ

    2. What happened?

  24. Ithendaa aarum poyillee

    1. ഇല്ലലോ

      1. Njan poyi vayichu 7 page

        1. ഞാൻ ഇപ്പോൾ വരാം

          1. Bye paranju povano

  25. Good night kootukare

    1. എത്രാമത്തെ പ്രാവശ്യം

      1. Eni parayilla (mindilla)

        1. മിണ്ടണം

    2. ꧁༺അഖിൽ ༻꧂

      ഗുഡ് നൈറ്റ്‌

Comments are closed.