അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കുറച്ച് നാൾ മുമ്പ് 26 വായിച്ചപ്പോ ഉള്ള അതേ അവസ്ഥ. കിളികൾ പറന്നതോ…….?

    എന്തൊരു പാർട്ട് ആയിരുന്നു. നെഞ്ച് ഒക്കെ പട പടാ അടിക്കുന്നു. ഹർഷൻ . Ur great, amazing, extraordinary man…..

    Parayaan വാക്കുകൾ ഇല്ല. ഇന്നലെ വില്ലൻ. ഇന്ന് അപരിചിതൻ. ഹൊ ….

    ഒരു മാസ്സ് മൂഡ്….

    പിന്നെ മനുവും അനുഭമയും നന്നായി goal അടിക്കുന്നുണ്ട് tto….. Waiting for next part. Pinne part 31 കഴിഞ്ഞാൽ ഈ ഭാഗം അവസാനിക്കും എന്ന് അറിഞ്ഞപ്പോൾ ആണ് വല്ലാത്ത വിഷമം. അത് കഴിഞ്ഞാൽ വലിയ brake edukkumo….

    Adutha part Kore page ഇരുന്നോട്ടെ….

  2. Really interesting….., waiting for next part……?

  3. ഹർഷാപ്പി, വഞ്ചി നമ്മുടെ കടവിലോട്ട് അടുക്കുന്നുണ്ട് സന്തോഷമായി.മിഥിലയിൽ ഈ ലിപി വായിക്കാൻ അറിയാവുന്ന ആൾ, പാറുവിന്റെ അച്ഛനെ പറ്റിച്ചിട്ട് പോയ, ആദി തിരക്കി നടക്കുന്ന ആള് ആണെന്ന് മനസ്സ് പറയുന്നു

  4. ആദ്യമായാണ് കമന്റ് ചെയ്യുന്നത് (ഇതുവരെ ചെയ്യാത്തതിൽ ക്ഷമ ചോദിക്കുന്നു!). ഒരു സുഹൃത്ത് നിർദ്ദേശിച്ചിട്ടാണ് വായിച്ചു തുടങ്ങിയത്. കഥയുടെ തുടക്കത്തിൽ ഒരു സാധാരണ, എവിടെയോ കണ്ടുമറന്ന, വലിയ പുതുമ ഒന്നും ഇല്ലാത്ത ഒരു അനുഭവമാണ് ഉണ്ടായത്. വഴിയെ മനസ്സിലായി, കഥയുടെ ഗതിയും മട്ടും ഒരു വേറിട്ട അനുഭവത്തിലോട്ടാണ് നയിക്കുന്നതെന്ന്. വളരെയധികം ഇഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു കഥയെയും കഥാപാത്രങ്ങളെയും. ഹർഷൻ എന്ന കഥാകൃത്തിന്റെ സാഹിത്യപാടവം ആരാനയോടെയാണ് കണ്ടു നില്ക്കുന്നത്; വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ, കഥയിലോ അവതരണത്തിലോ വീഴ്ച്ച വരുത്താതെ ഇത്രയും അധികം എഴുതി വായനക്കാരെ രസിപ്പിക്കുന്നതിൽ വിജയിച്ചു.

    എന്നെ ഏറ്റവും അധികം ആകർഷിച്ചതും എടുത്തു പറയേണ്ടതും, വിവരിക്കുന്ന കാര്യങ്ങളിലെ താങ്കളുടെ ആഴമായ അറിവും അത് അവതരിപ്പിക്കുന്നതിലെ സർഗ്ഗാത്മകതയുമാണ്. നിലാദ്രി താങ്കളുടെ സൃഷ്ടിയാണെന്ന് മനസ്സിലാക്കിയത് വളരെ അത്ഭുദത്തോടെയാണ്!

    ‘മഞ്ഞും രുചിയും അനുരാഗവും’ എന്ന ശീർഷകം തന്നെ മതി ഏതൊരു കഠിനഹ്യദയനയും അലിയിക്കാൻ. താരത്തൂരും, അതിനെ സംബന്ധിക്കുന്ന ഹൃദയസ്പർശിയായ കഥയും; പ്രാണപ്രിയനെയും സ്വന്തം പൈതലിനെയും പിരിയേണ്ടിവരുമ്പോൾ ചിത്രതാരകയിൽ പ്രകടമായ പ്രണയപരവശതയും മാതൃസ്നേഹവും അതിൽനിന്നും ഉദ്ഭവിക്കുന്ന മനോവ്യഥയും; ബാലുവുമായി ഒരുമിച്ചു കഴിയണം എന്ന സ്വപ്നം, ഒരുപക്ഷേ ഒരിക്കലും പൂവണിയില്ല എന്നു ബോധ്യമുണ്ടെങ്കിലും, അതിനെ താലോലിക്കുന്ന ചിന്നുവും; മരണഭീതിയിൽ തന്റെ മുഴുവൻ സ്നേഹവും ഒരുപക്ഷേ പ്രകടിപ്പിക്കാൻ കഴിയാത്ത ബാലുവും; എല്ലാം വളരെ മനോഹരമായിരുന്നു.
    (Thudangiyappo ithra formal aakkanam ennonnum karuthiyathalla, Harshan chetaa. All the best for your future endeavours!)

  5. Bro ithavanayum pwolichu
    Appuvinte aa mattam athe enikke serikum ishtamayi balyathil ninne koumarathilekkum avidannu yavanathilekum
    Paruvine iniyenkilum manasilaya mathiyayirunnu avalude yathartha pranayam appu anenne
    Paruvinte aa mattam okke serikum adipoli ayi
    Nammal koode ullapol mattullavarke nammude vila manasilavoola atha paruvinum sambavichathu ippo avalke manasilayittundavum
    Balu chettante karyathil kurachathikam doubts inde balu chettane valla cancer oo matto ano
    Mathralla balu chettante aniyan appu enne paranjille athe nammude adhi sankaran ano angane anenkil appuvine ellam nashtamayi ennalle artham balu chettan mathre ulle appuvine ennalle paranje
    Angane avumbol appu rakshicha janangalo friendso paruvo arum koode illa ennalle athu tragedy avumallo
    Ithokke ente thonal mathram ano atho sathyamano
    Enthayalum kathirikum paru yathartha pranayam manasilakunnathine vendi
    Adisankaran rudrathejan akunnathinu vendi
    Janagalke avarude rakshakane kittunathine vendi
    Balu chettane kurichu ariyunnathine vendi
    Anupamayudeyum mmade chekkanteyum othu cheraline vendi
    Adutha part inayi kathirikunnu

    NB: ഇവിടെ കമൻറ് ഇടാൻ കഴിയാത്ത ജോക്കറിന് വേണ്ടി അവന്റെ അഭിപ്രായം കോപ്പി പേസ്റ്റ് ചെയ്ത് ഇടുന്നു

  6. Dear Harsha bro
    Eee partum super adutha partinayi kathirikkunnu ❤️?
    Enikku comments ezhuthuvanonnnum ariyilla athukondanu comments onnum idathathu. Pakshe njangalku Vendi Katha ezhuthunnathinu thanikku oru hats off. thudaruka ninakku Ella vitha asamsakalum nerunnu.God Bless U &Ur family dear harshan.

  7. ജീനാപ്പു

    “ഹമ്,,,, ശരി ദേവൂ ,,, എന്നാലും അത്രേം പാവം ഒന്നുമല്ല ,, എന്നെ ശ്രിയമോളെ ന്നു വിളിച്ചു കൊണ്ടിരുന്നതാ ഇന്ന് ആ പേര് പോലും എന്നെ വിളിച്ചിട്ടില്ല,

    @ഹർഷേട്ടാ ഈ സീൻ ഒക്കെ ഞാൻ പണ്ടേ വിട്ടതാ ….

    (NB:- എന്നെ നോക്കണ്ട ഞാൻ ഓടി)
    ????????

  8. ഹർഷൻ ചേട്ടാ… ?????
    ?♥️??

    എന്താ പറയുക അതിമനോഹരം,
    ചാരുലതാ… എനിക്ക് സഹതാപം അല്ല ആ കഥാപാത്രത്തോട് മറിച് ആദരവു ആണ് അസ്ഥി നുരുങ്ങുന്ന വേദനകടിച്ചു വെച്ച് അപ്പോളും പഞ്ചാക്ഷര മന്ത്ര ജപം അത് ആദിയിൽ ഉണ്ടാക്കുന്ന പിരിമുറുക്കം.. ലെജൻഡ് ആണ് നിങ്ങൾ ഹർഷാപ്പി ഇന്നത്തെ തലമുറ മാതൃക ആകണ്ട ജന്മം ആണ് ചാരുലത അവൾ ഈശ്വരനെ പഴിക്കുന്നില്ല ചങ്കു പിടയുമ്പോഴും നമശിവായ… മോക്ഷം ആണ് ഇനി ജന്മം ഇല്ല… പിന്നെ പാറു അനുഭവിക്കുന്ന പിരിമുറുക്കം അത് ഇനി കൂടാൻ പൊന്നേ ഉള്ളു.. അവളുടെ ചങ്ക് പറിയാൻ പോന്നതിനു ശിവപുരത്തു എത്തുമ്പോൾ ഇന്ദുവും ആദിയും ആയി ഉള്ള ഇടപെടൽ കാണുമ്പോളും ആദിയുടെ വീണ വായന കാണുമ്പോളും അവൾ അറിയും ഞാൻ നഷ്ടപ്പെടുത്തിയത് ഒരു പുണ്യത്തെ ആണല്ലോ എന്ന് .. ശിവപുരത്തെ ദുഷ്ട ശക്തികൾക്കു മേൽ യമദേവന്റെ നോട്ടം എത്തി കഴിഞ്ഞു..ബാലുചേട്ടന്റെ യാത്രാ വിവരണം അസാധ്യം.. അവിടെയും ഹർഷൻ ചേട്ടൻ നിഗുടതകൾ ഒളിപ്പിച്ചു വെച്ചേക്കുന്നു.. ചണ്ടാളൻ എന്ന് വിളിച്ച നാവുകൊണ്ട് തമ്പുരാൻ എന്ന് വിളിക്കും…

    ആദിതാണ്ടത്തിനു സമയം ആയി.. നന്ദി മറഞ്ഞു കഴിഞ്ഞു…

    1. മന്‍സിലാക്കി കളഞ്ഞു
      ഇനി അല്ലേ കമ്പനിയുടെ കളി ആളുകള്‍ കാണാന്‍ പോകുന്നത്

  9. മാലാഖയുടെ കാമുകൻ

    ഇന്നലെ രാത്രി തന്നെ വായിച്ചു.
    ബാലു എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടല്ലോ.. കഥകൾ ഇങ്ങനെ തിരിച്ചു വിടുന്നതിനു നിങ്ങൾ വല്ല മാസ്റ്റേഴ്സ് ഡിഗ്രിയും എടുത്തിട്ടുണ്ടോ? ?

    ലെവൽ ?

    മനസ്സിൽ തട്ടിയ രംഗങ്ങൾ ആയിരുന്നു ബാലുവും ചിന്മയിയും തമ്മിൽ ഉള്ളത്.. അത് പോൽ ഒരു യാത്ര സന്തോഷത്തിൽ ആരാണ് ആഗ്രഹിക്കാത്തത്..

    അപ്പുവിനെ പറ്റി കൂടുതൽ പറയുന്നില്ല.. അപ്പു മിഥുലക്ക് അല്ലേ പോകുന്നത് അപ്പോൾ ബാക്കി കാര്യങ്ങൾ ഒക്കെ അവിടെ തന്നെ.. ഏഹ്ഹ് കാത്തിരിക്കാൻ വയ്യ കേട്ടോ.. എന്നാലും എത്ര നാല് വേണമെങ്കിലും കാത്തിരിക്കാം.. ഞങ്ങൾക്ക് വേണ്ടിയുള്ള ഈ 24/7 ഡെഡിക്കേഷൻ… അതിനൊക്കെ പകരം ഹൃദയം നിറച്ചു സ്നേഹം തരുന്നു..

    പിന്നെ പാറു.. ഒരു ചവിട്ട് കൊടുക്കാൻ തോന്നുന്നുണ്ട്.. പണ്ടൊരു ദിവസം വർക്കിൽ ആയിരുന്നപ്പോൾ സെർവർ മൊത്തം ഡൌൺ ആയി. രാത്രി 7 മണിക്ക്.. അന്ന് അവിടെ കുത്തി ഇരുന്നു സെറ്റ് ആക്കി എല്ലാം കഴിഞ്ഞപ്പോൾ വെളുപ്പിന് 3 മണി കഴിഞ്ഞിരുന്നു.. അന്ന് പോയി ഭക്ഷണം കഴിച്ചപ്പോൾ വിശപ്പിന്റെ വില അറിഞ്ഞു കണ്ണിൽ നിന്നും കുടുകുടാ വെള്ളം വന്നു… അപ്പോഴാണ് പണി എടുത്തു ക്ഷീണിച്ച അപ്പുവിന്റെ ഭക്ഷണം ഒക്കെ ഒരുത്തി തട്ടി കളഞ്ഞു എന്ന് വായിച്ചത്. ( റിയൽ ലൈഫിൽ ഉണ്ടല്ലോ ഇതുപോലെ കുറെ എണ്ണം)

    എന്തൊക്കെയോ പറയണം എന്നുണ്ട്.. ഓർമ വരുമ്പോൾ പറയാം… ഇവിടെ ഒക്കെ തന്നെ ഉണ്ടാകും..
    സ്നേഹത്തോടെ… കാമുകൻ

    1. കാമുക
      അതും മാലാകയുടെ കാമുകാ
      കിനാശ്ശേരികാരന്‍ അപ്പോലോ എന്ന കാമുക

      നമ്മള്‍ പാവം മസ്റ്റേര്‍സ് ഇന്‍ മാര്‍ക്കെറ്റിങ്
      ചിന്‍മയിയെ എനിക് വലിയ ഇഷ്ടമാ

      നിന്നോടു വല്ലാത്ത സ്നേഹം മാത്രം ആണ് കാണാരാ

      കാരണം നീ ആണ് ഭൃഗുസ്വരൂപന്‍

      ഭൃഗുവേ ഭൃഗു

      1. മാലാഖയുടെ കാമുകൻ

        ഭൃഗു തന്നെ ഭൃഗു..
        എസ് ഐ ഹർഷാപ്പി റോക്ക്സ്

        1. അപ്പോളോ ?????????????????

          1. മാലാഖയുടെ കാമുകൻ

            അപ്പോളോ വിത്ത് ചെറിയ കൊമ്പ് ആൻഡ് നീണ്ട പല്ല്. അതാണ് ഞാൻ

  10. സുജീഷ് ശിവരാമൻ

    ഹായ് ഹർഷ… കഥ ഒക്കെ വായിച്ചു. ഒരുപാടു വിഷമം ആയി…. പിന്നെ ബാലുവിനെ മാറ്റി നിർത്തി ചിന്മയി വന്ന് കഥ പറഞ്ഞു തുടങ്ങിയത് ഇഷ്ടമായി. കഥ കിട്ടിത്തുടങ്ങിയല്ലോ… പിന്നെ ബാലുവിന് ഒന്നും വരുത്തരുത്. അവരെ ഒന്നിപ്പിക്കാൻ നോക്കണേ… അപ്പുവിന് ബാലു ഇല്ലെങ്കിൽ പിന്നെ അവൻ ഒറ്റക്കാകും എന്ന് പറഞ്ഞിരുന്നു… അതിനർത്ഥം അവൻ ഇപ്പോഴും ഒറ്റക്കാണ് എന്നാണല്ലോ… അപ്പോൾ അപ്പുവും പാറുവും ഇതുവരെ ഒന്നായിട്ടില്ലേ…വിഷമം ആയി… അതിനർത്ഥം കഥ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു എന്നാണോ…

    അടുത്തത് അപ്പുവിനെ പാറു അറിഞ്ഞു തുടങ്ങി എന്നത് വളരെ ഇഷ്ടപ്പെട്ടു… പക്ഷെ അപ്പുവിന് പാറുവിനോട് അല്പം കൂടി സൗമ്യതിയിൽ പെരുമരമായിരുന്നു… പാറുവും തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ… അപ്പുവിനെ വളരെ അധികം വേദനിപ്പിച്ചിട്ടുണ്ട് ശരിയാണ്… പക്ഷെ അവൾക്കു പശ്ചാത്താപം ഉണ്ടല്ലോ… അപ്പുവും പാറുവിനോട് ഇതുവരെ ഇഷ്ടം തുറന്നുപറഞ്ഞിട്ടില്ല… ഒരിക്കൽ എല്ലാപിണക്കങ്ങളും തീർന്നു ഇവർ ഒന്നാകും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു… ♥️♥️♥️

    പിന്നെ കാലകേയന്റേയും കൂട്ടാളികളുടെയും ക്രൂരതകൾ അവസാനിപ്പിക്കുവാൻ അപ്പുവിന്റെ യാത്ര തുടങ്ങിയതിൽ സന്തോഷം… അടുത്തത് അതിനായി കാത്തിരിക്കുന്നു… ഒപ്പം അപ്പുവിന്റെ തിരിച്ചറിവിനും.. അവന്റെ കുടുംബം ഏതാണ് എന്ന് കണ്ടുപിടിക്കാനുള്ള അവന്റ യാത്ര….

    പിന്നെ പുതിയ സ്ഥലങ്ങൾ എല്ലാം പരിചയപ്പെടുത്തിയത് വളരെ ഇഷ്ടപ്പെട്ടു.. എല്ലാതും മനുവിന്റെ കൺമുമ്പിൽ തെളിയുന്ന പോലെ നമ്മുടെയും കൺമുമ്പിൽ നടക്കുന്നപോലെ ഉള്ള ഫീൽ വളരെ അധികം ഇഷ്ടപ്പെട്ടു.. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എല്ലാതും വിശദീകരിച്ചു എഴുതുവാൻ സാധിക്കുന്നത് ഹർഷൻ എന്ന പ്രതിപയുടെ കഴിവ് വളരെ അധികം ഇഷ്ടപ്പെട്ടു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ഇതുപോലെ ഒരായിരം കഥകൾ എഴുതുവാൻ ഈശ്വരൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു… ഇതും ഇനിയുള്ളതും ആയ കഥകൾ ബുക്ക്‌ ആക്കി പബ്ലിഷ് ചെയ്യും എന്ന് വിചാരിച്ചു കാത്തിരിക്കുന്നു… ♥️♥️♥️

    1. ജീനാപ്പു

      Good morning ☕ Suji anna ❣️

      Advance Happy Birthday Wishes ❣️❣️

      1. സുജീഷ് ശിവരാമൻ

        താങ്ക്സ് ജീന…

        1. ജീനാപ്പു

          ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തോ? ശിവ അണ്ണാ ????

    2. നല്ല കമന്റ് തന്നത് കൊണ്ട് ഇന്ന് അണ്ണനെ ഞാൻ വെറുതെ വിടുന്നു

      ഇല്ലെങ്കിൽ..

      തക്കുട് വാവ ചേച്ചിയുടെ മർദ്ദനം ഏറ്റുവാങ്ങാൻ…

      1. സുജീഷ് ശിവരാമൻ

        എങ്കിലും ഞാൻ വിടില്ല ഹർഷ… പിന്തുടർന്ന് കൊണ്ടേ ഇരിക്കും…

        1. നിങ്ങൾ ആണ് എന്റെ ഇര..

      2. അപ്പൂട്ടൻ

        അപ്പുറം വാ മക്കളെ

        1. ജീനാപ്പു

          എവിടെ? അവിടം പൂട്ടി താക്കോലും കൊണ്ട്പോയി കുട്ടേട്ടൻ ?

  11. ജീനാപ്പു

    ““എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”

    “എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,,,,,,,,,,”

    ആരാണ് ….?????
    ഈ ബാലുട്ടൻ …????
    നരേട്ടൻറെ കുടെ അല്ലെങ്കിൽ അയാളെ സംരക്ഷിച്ചു കൊണ്ട് (അല്ലെ പരസ്പരം സ്നേഹിച്ചു കൊണ്ട്) മറ്റ് ആരുമില്ലാത്ത രണ്ടുപേർ ഹൃദയബന്ധം കൊണ്ട് സഹോദരങ്ങളായി … (അപ്പു ❣️ ബാലു)

    എന്റെ അനുമാനം :- ബാലു ചേട്ടൻ മിഥിലയിലേക്കുള്ള അല്ലെങ്കിൽ വിമോചനത്തിന്റെ യാത്രയിൽ അപ്പുവിന് പരിചയമാകണം….

    ദേവിക വഴി പാറു എല്ലാ വിവരങ്ങളും അറിഞ്ഞത് നന്നായി. ഏറ്റവും കൂടുതൽ എന്നെ സന്തോഷിപ്പിക്കുന്നത്

    ” ചെയ്തു പോയ തെറ്റുകൾക്ക് പശ്ചാത്താപത്തിലാണ് പാറു . അവൾ ദേവുവിനൊടുള്ള കുശമ്പിൽ കൂടിയാണെങ്കിലും അപ്പുവിനെ തന്റെ ഫസ്റ്റ് ഫ്രണ്ട് ആകാണമെന്ന് ആഗ്രഹിക്കുന്നു. അപ്പുവിനൊടുള്ള ദേഷ്യം മാറി അവനോടു മാപ്പും ചോദിച്ചു. മാപ്പ് ചിലപ്പോൾ അപ്പു കൊടുത്തേക്കാം.

    ഇപ്പോഴും പാറുവിൻറെ മനസ്സിൽ ശിവ മാത്രമാണ് ഉള്ളത്. അതുപോലെ തന്നെ പാറുവിനെ അപ്പുവും മനസ്സിൽ നിന്നും അടർത്തി മാറ്റി..??

    1. ജീനാപ്പു

      മാലിനി അമ്മയൊടുള്ള സംഭാഷണങ്ങളിൽ ഇനിയെങ്കിലും ഇത്തരം കുഴിയിൽ പോയി ചാടരുതെന്നും, ഇനി പേടിക്കേണ്ടതില്ല ശിവരഞ്ചനും അവൻറെ കൊട്ടാരവും പാറുവിന് സംരക്ഷണം ഉണ്ടാകുമെന്ന് പറയുന്നതിൽ…?

      രണ്ടു ധ്വനിയുണ്ട് .

      1. ശിവ തന്നെ കുഴപ്പം ആയേക്കാം ?? ?? (““എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,,) ഹേയ് ? അതിന് സാധ്യത കുറവാണ് പാറു_ശിവ വിവാഹം കഴിഞ്ഞു ? എന്നതിന്റെ തെളിവാണ്.

      2. മറ്റ് അപകടത്തിൽ (കാലകേയൻ & ടീം) ഇനി വരുന്ന അപകടങ്ങളിൽ പാറുവിനെ സംരക്ഷണ നൽകാൻ അപ്പു ❣️ ഉണ്ടാകില്ല എന്ന് അല്ലെ ?

      ഹാ…!!! അത് പൊളിച്ചു ?❣️

      1. ജീനാപ്പു

        എന്നെ വളരെയധികം അതിശയിപ്പിക്കുന്ന ഒരു കാര്യം പാറുവിനെപ്പോലെ തന്നെ അമ്രാപാലിക്കും സ്വപ്നങ്ങളിൽ വരുന്ന ആ യുവാവിന്റെ മുഖം വ്യക്തമല്ല ? അതെന്താ അങ്ങനെ ??

        ഹാ വല്ലാത്തൊരു ട്വിസ്റ്റി ഭൃഗു ?

      2. പാറു പറയുന്ന ഒരു വാചകം ഉണ്ട്.. “”” എന്റെ അപ്പുന്റെ കാര്യം പറയുമ്പോൾ എന്തിനാ ശിവരഞ്ജന്റെ കാര്യം പറയുന്നതു എന്ന് “”” ഹര ഹര മഹാദേവ്… ലക്ഷ്മി അമ്മ സത്യം ആണ്……. ശിവശക്തി…

        1. ജീനാപ്പു

          ””””പാറു വിങ്ങി പൊട്ടി കരയുക ആയിരുന്നു

          അതുകണ്ടു ദേവികയുടെ ഉള്ളിൽ ഒരു വല്ലാത്ത സന്തോഷം ആണ് ഉണ്ടായതു , ഒരു തവണ എങ്കിലും പാറു ഇങ്ങനെ ഒന്ന് കരഞ്ഞിലെ ….എന്നാലും അപ്പുവിന് പാറുവിനോട് പ്രേമം ആയിരുന്നു എന്നൊന്നും ദേവിക പറഞ്ഞില്ല , അത് മനഃപൂർവം തന്നെ ഒഴിവാക്കിയിരുന്നു , ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ…”””

          അതാണ് സഹോ കാര്യം?

        2. ഏവൂരാനെ ഭൃഗു ഭൃഗുവേ

  12. ജീനാപ്പു

    Good morning ☕ Friends …!!! Have a great day ahead…

    1. Good morning
      HARSHAN BRO ??????????????????????????????????????????
      NEXT PART DATE PLEASE
      ?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️???????????????????????

      1. മത്തായിച്ച

        ആണെന്ന് കരുതുന്നു

        അടുത്തഭാഗം വലിയ ഭാഗം ആണ്
        പാര്‍ട്ട് 2 പാര്‍ട്ട് 3
        രണ്ടു വീക് നുള്ളില്‍ ആകും എന്നാണ് കരുതുന്നത്
        അതില്‍ 133 ഇപ്പോ എഴുതൂ കഴിഞ്ഞു ..ഇനി 125 പേജ് എഴുതണം

        മൊത്തം എഴുതിയ 225 പേജില്‍ 93 പേജ് ആണ് ഇപ്പോ പബ്ലിഷ് ആക്കിയത്

    2. Gud mrng jeenappu?☕ have a nice day da❤️❤️

      1. ജീനാപ്പു

        ശുഭദിനം ☕ ആശംസിക്കുന്നു രാഗു ജീ ?❣️

  13. ഹർഷൻ ബ്രോ കഥ ഇഷ്ട്ടമായി നല്ലൊരു വഴിത്തിരിവ്.കുറച്ചു ആക്ഷൻ സീൻസ് ഒക്കെ അടുത്ത പാർട്ടിൽ ഉണ്ടാകുമെന്നു പ്രതിക്ഷിക്കുന്നു

    1. അടുത്ത പാര്‍ട്ടില്‍ കൊമേടി ആക്ഷന്‍ ഒക്കെ ഉണ്ടാകും

  14. കോവാലന്‍

    ഹർഷൻ ബ്രോ .നേരത്തെ പറഞ്ഞത് കൂടുതൽ കിട്ടാത്തതിന്റെ വിഷമം കൊണ്ടാണ് കേട്ടോ .നിങ്ങള് പൊളിയാണ് മച്ചാ .

    1. ആയിക്കോട്ടെ

  15. കോവാലന്‍

    ഒരുമിച്ചിട്ടാ മതിയായിരുന്നു. ഈ ഭാഗം ഒരു ഫിനിഷിംഗ് ഇല്ലാത്ത പോലെ . ഇനീപ്പം അടുത്ത ഭാഗത്തിനുള്ള കാത്തിരുപ്പാണ്. ഹഗ്‌സ് ആന്റ് കിസ്സസ്

  16. ആനന്ദ് സാജൻ

    To dear Harshan chettan,
    Balu chettanteyum chinmayi chechiyudeyum bhagagal valare ere vishamipichu.Appu akatte munbu thalakunijavarude ellam aduth thala uyarthi nadakkunnu.Appu vum Adhishankaranum Rudrathejanum ellam ente manassine valare swathinichittund.
    Appu vinodu paru vine snehikkan parayane. Mithila yil poyi vijayichu varan appuvinu kazhiyatte.
    Best wishes Harshetta.Aparajithanoppam Ennum undavum njanum

    1. നന്ദി
      ആനന്ദ ജി

      ഇഷ്ടമായല്ലോ
      അത് കേട്ട മതി

  17. ആത്‌മാവ്‌

    എന്റെ പൊന്നു ഹർഷൻ ബ്രോ വളരെ നന്ദി… ബാക്കി വായിച്ചിട്ടു പറയാം

  18. ❤️❤️❤️❤️

    1. ഹി ഹി ഹി ഹി

  19. മോനെ കുട്ടാ തകർത്തട നീ ഒര് ഉമ്മമാ തരട്ടെ. ആദിയം വായിച്ചപ്പോ തോന്നി വരുന്നവരും പോകുന്നവരും ഓക്കേ നായകന്മാർ ആകാൻ ഉള്ള പരിപാടി ആണ് എന്ന്. ബട്ട്‌ അത് കയിഞ്ഞ് കഥയിലേക്ക് വന്നപ്പോ പൊളിച്ചില്ലേ എന്തായാലും പൂരത്തിന് കോടി കയറി എന്ന് മനസ്സിലായി ഇനി ആണ് വെടികെട്ടു. ബട്ട്‌ സങ്കടം ഉണ്ട് ട്ടാ 27 ന്ന് 350 പേജ് കാത്തുനിന്നിട്ട് ഇപ്പോ അത് വൈകും എന്ന് പറയുമ്പോ മനസ്സ് കിടന്ന് കത്താണ് ഭായ് നിങ്ങളെ മാസ്സ് ആണ് കൊലമാസ്സ് ഓഗസ്റ് 15 ഇങ്ങന ഒര് ബോംബ് ഇടും എന്ന് കരുതിയില്ല എന്തായലും നിങ്ങളെ പുലി അല്ല ഒര് സിംഹം ആണ് അത് വേട്ടയാടാൻ അറിയുന്ന വേട്ടക്കാരൻ ആയ സിംഹം. ഇനിയും കമന്റ്‌ ഇട്ട് നിറയ്ക്കും ഞങ്ങൾ ഇ കമന്റ്‌ ബോക്സ്‌. ?? ഓം നമശിവായ ??

    1. മുത്തേ
      സത്യത്തില്‍ ഈ കഥ മനു ബാലു ആണ്
      ആദി കഥക്കുള്ളിലെ കഥ ആണ്
      അപ്പു എവിടെയോ ഉണ്ട്
      പക്ഷേ ഏത് അവ്സ്ഥ്യില്‍ അത് ആര്‍ക്കും അറിയില്ലല്ലോ
      ,,,,,,,,,,,,,,

  20. മോനെ ഹർഷോയ്‌…..
    നീ വീണ്ടും തകർത്തു കേട്ടാ ഇതിൽ കൂടുതൽ.ഞാൻ ഒന്നും പറയില്ല. ഇൗ കഥയിലെ വലിയൊരു ഭാഗം ആകാൻ. എന്നെ ഷണിച്ച നിന്റെ മനസ്സിന് മുൻപിൽ നമിക്കുന്നു.. അടുത്ത part ഉടൻ വരുമെന്ന പ്രതീക്ഷയോടെ
    നരൻ .. ആദിയുടെ സ്വന്തം നരെട്ടൻ

    1. ഹോ ഭൃഗു
      സഖാവേ

  21. ✨??✨??✨
    ???????
    ???????
    ✨?????✨
    ✨✨???✨✨
    ✨✨✨?✨✨✨
    ?

    1. കഷ്ടപ്പെട്ടു കനുമാണ്‍ല്ലോ ഇത് വരെച്ചു എടുക്കാന്‍

  22. Bro engana dp change cheyyunne

    1. WordPress app download cheytitu pic upload cheytale mathi

  23. ഹർഷാ……

    മിനി പാർട്ട് നന്നായിരുന്നു.പിന്നെ പാറൂൻ്റെ
    മാറ്റം നല്ലത. പാറുവരട്ടെ. ഇപ്പോഴ അവൾ ശരിക്കും അപ്പുനെ അറിയുന്നേ.

    പിന്നെ ബാലു ചേട്ടൻ്റെ കാര്യത്തിൽ ആദ്യമൊ ഒരു അവ്യക്തദ ഉണ്ടായിരുന്നു. അതെന്നു പരിഗണിക്കണെ.

    പുതിയ സ്ഥലംകെള്ളാം. മധുര.ശിവശൈലം. അരുണോശ്വരം. അടുത്ത പാർട്ട്‌ പെളിയായിരിക്കും. ശെരിക്കും ആദിശങ്കരൻ്റെ
    അഴിഞ്ഞാട്ടമായിരിക്കും.

    പിന്നെ ശെരിക്കും 300 പേജേന്നും വേണ്ട
    സാധാരണ വരുന്നത് പോലെ 100.150
    അങ്ങനെ മതിയാകും.പിന്നെ ഒറ്റ പാർട്ടിൽ തീർക്കണമെങ്കിൽ തീർത്തേ അതിന് വരുന്ന
    സമയം ഓർക്കണം. അടുത്ത പാർട്ട് വേഗം
    തരണം ,മാൻ, എന്തിന ഇത്രയും താമസം
    കുറച്ചെങ്കിൽ അതുമതി.പാർട്ട് ഒന്നു മുതൽ
    വായിക്കുമ്പോൾ അടുത്ത പാർട്ടി നായി ഇത്രയും ദിവസം കാത്തിരിപ്പില്ല. കമൻ്റ് കാണുവാണോൽ മറുപടി അയക്കു

    അപരാജിതാ…….
    പിന്നെ താങ്കൾ രൂപം വെളുപ്പെടുത്തിന്നു അറിഞ്ഞു. അറിഞ്ഞില്ല ആരും പറഞ്ഞു കുടിഇല്ല. ദർശനം വേണമെന്ന് എനിക്കും
    ആഗ്രഹമുണ്ടെ. കാണാൻ പറ്റുമെങ്കിൽ
    അറിയിക്കു ഞാനുമുണ്ടെ. രണ്ട് വർഷം
    ആയിന്നു തേന്നുന്നൂ. ഇതുവരെ ദർഷനം
    കിട്ടീട്ടില്ല അതോണ്ട. ബോറടിപ്പിച്ചെങ്കിൽ
    sorr Man……. കാണാൻ പറ്റുമെങ്കിൽ
    പറയണെ Love you അപരാജിതാ……
    LOVE YOU DAAAAAAAAA APARAAJITHA
    GOD BLESS YOU CHAKKARE
    UMMMMMMMMAAAAAAAAAAAAAA

    1. അതാ ചപ്പുണ്ണിയുടെ ബെര്‍ത്ത്ഡേ ഗിഫ്റ്റ് കൊടുത്തതല്ലേ
      പ്രകാശം പരത്തുന്നവനെ
      ഇടക്ക് ഞാന്‍ മുഖം കാണിക്കും
      പ്രകാശിതന്റെ കമാന്‍റ് എപ്പോളും ഞാന്‍ പ്രതീക്ഷിക്കുന്ന കമാന്‍റ് ആണല്ലോ

  24. മുൻപ് പറഞ്ഞത് പോലെ തന്നെ സമയം 1.30am നാട്ടിൽ3.00am വായിച്ചു കഴിഞ്ഞിട്ടേ ഉള്ളു

    ഈ സൈറ്റുകളിൽ comment ചെയ്യുന്ന ചുരുക്കം ചില കഥകളിലെ ഒന്നാണ് ഇത്

    പ്രതേകിച്ചു പറയേണ്ടതില്ല മനസ്സിന് ഒരുപാട് വിഷമം ഉണ്ടാക്കി ഈ ഭാഗം വായിച്ചിട്ട്… ചാരുവും അമ്മമ്മയും എല്ലാം അതൊക്കെ വായിച്ചപ്പോ ഒരു ak47 വാങ്ങി അവിടെ കേറി ചെന്ന് നിരത്തി അങ് പൊട്ടിച്ചാലോ വിചാരിച്ചു…..

    കഥ അത്രയും മനസ്സിൽ കൊണ്ടിട്ടുണ്ട് അതുകൊണ്ടാണ് അങ്ങനെ ഒക്കെ

    കൂടുതൽ ഒന്നും ഇല്ല അടുത്ത ഭാഗത്തിന് അക്ഷമനായി കാത്തിരിക്കുന്നു…. വൈകിപ്പിക്കല്ല എന്ന പ്രതീക്ഷയോടെ…

    ഉമ്മ???

    1. ഒക്കെ നമുക് പരിഹാരം ഉണ്ടാക്കാം

      വേട്ടകാരന്‍ പുറപ്പെട്ട് കഴിഞ്ഞു

  25. ꧁༺അഖിൽ ༻꧂

    ഹർഷൻ ചേട്ടാ.. ഇപ്പോ തന്നെ വായിച്ചു കഴിഞ്ഞുളോ… വിശദമായിട്ട് നാളെ കമന്റ്‌ ഇടാം… love u bro… ആദ്യ പകുതി കണ്ണുനീർ വന്നു…. രണ്ടാം പകുതി ഹാപ്പി… ?❤️❤️
    അപ്പോ kk ഗുഡ്‌നൈറ്റ് ❤️❣️

    1. ഹാ ഒരു ഭൃഗു അഖിലേ

Comments are closed.