അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. എല്ലാർക്കും എന്റെ നമോ വാകം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. നമോ വാകം ???

    2. എന്റെ പൊന്നോ… എവിടാടാ.. പന്നീ ??

    3. നമോവാകം..
      ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നോ!!
      വീണ്ടും കണ്ടതിൽ സന്തോഷം

    4. ജീനാപ്പു

      നമസ്കാരം ?❣️

  2. ഇന്ന് ഇരുന്നു ബാക്കി ഉള്ള 40 പേജുകൾ.എഡിറ്റ് ചെയ്ത് യൂറ്റിട്യൂബ്‌ വിഡിയോ പിന്നെ ഫോട്ടോഷോപ്പ് ഒക്കെ ലഴിഞ്ഞു

    മ്മടെ നന്ദാപ്പി കഥ
    മണിവത്തൂർ.എഴുത്തും…

    അപരാജിതൻ അവസാന ഘടങ്ങളിലെക് അടുക്കുന്നു….

    1. ????

    2. മണിവത്തൂർ ഓഡിയോ ആക്കിയലോ ഹർഷാപ്പി..??

    3. അപരാചിതൻ തീർന്നിട്ട് പോരെ മറ്റേതു.. ??

      1. നിങ്ങടെ ട്രൗസർ ഊരിപ്പിക്കുന്ന പേടി കൊണ്ടല്ലേ..??

        1. അത് ഒരു പ്രാവശ്യം ഊരിപ്പിച്ചത് അല്ലെ ??

      2. മീര അവളെ ഒരുപാട് മീസ് ചെയ്യുന്നു ,,,
        അതൊണ്ട
        അതുപോലെ മുഴുവന്‍ കാള നന്ദൂട്ടനെയും

    4. ജീനാപ്പു

      വെയിറ്റിംഗ് ?❣️

  3. ജീനാപ്പു

    ഋഷിസാറെന്ന് തന്നയല്ലേ ഉദേശിച്ചേ? അല്ല ഒന്നുമുണ്ടായിട്ടല്ല, വെര്‍തേ ചോയ്ച്ചതാ..???

    കഥയിലേക്ക്:

    “അതിന്റെതായ ഒരു ആശ്വാസമുണ്ട് എനിക്ക്…”

    അപ്പൊ നിനക്ക് മുണ്ട് ഉണ്ടല്ലേ? ഋഷിക്കും ഹർഷനും എന്തുണ്ട്? ഓണമൊക്കെയല്ലേ ഒരു തൂവാലയെങ്കിലും വാങ്ങി കൊടുക്കെടെ ???

    എന്താ കേട്ടില്ല, ഇനി തിരിച്ചു വന്നില്ലെങ്കിലോ എന്നോ, നിന്നെ വീട്ടിക്കേറി പോക്കും കുരിപ്പേ, ???

    ബാംഗ്ലൂരിലെ ബിസിനെസ് നിന്നെയേല്‍പ്പിച്ചിട്ടു വേണം ഋഷിക്ക് നാട്ടില്‍ പോയി വെണ്ടയ്ക്കാ കൃഷി തുടങ്ങാന്‍, മൈന്‍ഡ് ഇറ്റ് ???

    രാജീവ് ഭായ് എറണാകുളത്ത് ഇറങ്ങുന്നൊക്കെ പറയൂങ്കിലും, ഇരിക്കുന്ന സീറ്റീന്നു എണീക്കാള്ള മടിയോണ്ട് കൊച്ചുവേളിയില്‍ കോച്ച് വൃത്തിയാക്കാന്‍ വരുന്നവര്‍ എടുത്തു പുറത്തു വെച്ചില്ലെങ്കില്‍ തിരിച്ചാ വണ്ടീലെന്നെ ബാംഗ്ലൂരിക്ക് പോകും,??? അതാണ് ഭായിന്‍റെ ഒരു ചാം … ???

    കുറച്ചു മാസത്തെ പരിചയം മാത്രമുള്ള ഒരു പെണ്ണൂ വിളിച്ചപ്പോ മകന് വേണ്ടി മാത്രം ജീവിച്ച അമ്മയെ പിന്നെ എട്ടുകൊല്ലക്കാലം ഒന്നു തിരിഞു പോലും നോക്കാതെ ജീവിച്ച ആ കള്ളതിരുമാലിയെ ഒറ്റയടിയില്‍ ഒതുക്കി തിരിച്ചെടുത്ത അമ്മയെ ബല്ലാണ്ടു ഇസ്റ്റായി … ???

    എന്റമ്മയെങ്ങാനുമായിരുന്നെങ്കില്‍, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ ???

    അപരാജിതന്‍ കുടുമ്പത്തിലെ കുറച്ചാളുകള്‍ കഥയില്‍ മിസ്സിങ്ങാണല്ലോ, അതുമല്ല മൂത്ത കാരണവരായ നന്ദാപിയെ വെറുമൊരു യാത്രക്കാരന്റെ റോളില്‍ ഒതുക്കിയതൊട്ടും ശരിയായില്ല. ???
    #JusticeForNandaappi ഹാഷ്ടാഗ് ട്രെണ്ടിങ് ആവുന്നേന് മുന്നേ അടുത്ത കഥയില്‍ അതങ്ങട് ശര്യാക്കാന്‍ നോക്ക് ???

    @ഋഷി അണ്ണൻ ❤️❤️❤️

    നന്ദാപ്പി നിങ്ങളോട് ഞാൻ #Nepotism കാണിച്ചോ?

    1. നന്ദേട്ടന് നല്ല റോൾ കൊടുക്കായിരുന്നു

      1. ജീനാപ്പു

        അങ്ങനെ പറയരുത് ? നന്ദാപ്പിയെ നല്ലത്പോലെ ഞാൻ പൊക്കിയിട്ടില്ലെ? ?

    2. ആ ചേർത്തായിട്ട്..
      നന്ദാപ്പിക്ക് ഒരു ആക്ഷൻ സീനോക്കെ കൊടുത്ത് ഒന്നൂടെ സെറ്റപ്പക്കാർന്ന്..

      #justicefor നന്ദാപ്പി??

      1. അത് must ആയിരുന്നു ഒരു ഫൈറ്റ് കാണാൻ ഭാഗ്യം ഇല്ല

    3. എനിക്ക് പ്രശസ്തിയിൽ താല്പര്യമില്ലാത്തോണ്ട്.. ചെറിയ റോൾ തന്നെ ധാരാളം… പ്രണയ കഥകളിൽ ഒക്കെ നന്ദനെ മുട്ടീട്ടു നടക്കാൻ വയ്യ… ആ ശ്രുതി ചേച്ചി ആണേൽ എന്നെ കരയിപ്പിച്ചു ആണ് ഒരു പെണ്ണിനെ കെട്ടിച്ചു തന്നതു.. ???

      1. അത് ഞാൻ വായിച്ചില്ല..അതും ജീവന്റെ aj ടേം വായിക്കാൻ ഉണ്ട്..

        1. എന്റേത് വായിച്ചോടാ ?????

          1. ആ വായിച്ചു..
            എഡോ കള്ള തിരുമാലീ.. അത് താൻ അല്ലെ??

            ശിവദേവ് ന്റെ ദേവും ‘ഓം’ മും ഇട്ടാൽ ആളെ മനസിലവില്ലന്ന് കരുതിയോ

          2. ആണോ?? ഇങ്ങളാണോ..??

          3. ഈ ആരോപണം ഞാൻ നൈസ് ആയി നിഷേധിച്ചാലോ?????
            ?????

          4. നാറ്റിക്കരുത് ഒരു കൈയബദ്ധം ,
            ഇനി ആവർത്തിക്കില്ല ?????

          5. ഇന്ദു ചേച്ചിയെ ഇറക്കും…!!??
            കുത്തിനു പിടിച്ചു ചോദിക്കും..?

          6. ജീനാപ്പു

            ശരിക്കും???? എങ്കിൽ തീർച്ചയായും ഇനിയും എഴുതണം കണ്ണേട്ടാ ?

          7. അവളെ കൊണ്ട് കുത്തിനു പിടിപ്പിക്കും മുൻപ് ഞാൻ കീഴടങ്ങും ?????

            @സപ്പു് ചുമ്മാ ചെയ്‌തതാ അവൾ എഴുതാൻ വയ്യ പറഞ്ഞപ്പോൾ ചുമ്മാ സപ്പോർട്ട് ചെയ്യാൻ എഴുതിയത്. അത് നല്ലത് പോലും അല്ല. തോന്നിയത് എഴുതി വെച്ചാൽ കഥ ആവില്ല ?????

      2. ജീനാപ്പു

        അനുരാധ ചേച്ചിയോടൊപ്പം ഞങ്ങളുടെ അന്വേഷണം പറയണം നന്ദാപ്പി???

        1. നന്ദാപ്പിടെ വൈഫ്ന്റെ പേര് , അനുരാധന്നാണോ

          1. ശ്രുതി ചേച്ചിയുടെ കഥ വായിക്കു

          2. ജീനാപ്പു

            ശ്രുതി ചേച്ചി എഴുതിയത് സത്യമാണോ എന്ന് എനിക്കറിയില്ല ??

  4. നീൽനീൽSeptember 6, 2020 at 11:42 am
    ഇപ്പോ വരും വിടവാങ്ങൽ പ്രെസങ്ങോം കൊണ്ട്??
    ഇങ്ങളിന്ന് മാപ്പു പറഞ്ഞു മരിക്കും

    തട്ടുമ്പുറത് അച്യുതൻ ഇതൊക്കെ കാണുന്നുണ്ടാവും.. ???

    1. ഒളിഞ്ഞുനോട്ടത്തി അണ്ണൻ ആണ് ശെരിക്കും അണ്ണൻ..നമ്മളൊക്കെ ജനിക്കാത്ത ശിശുക്കൾ??

    2. അതെ നല്ല കൌണ്ടർ ആയി എൻട്രി ആവാൻ ഇരിക്കുവാ ?????

      1. അവസരം കൊടുത്താൽ… ഇടിച്ചു കേറും ???

  5. നീൽ September 11:42 am
    ഇപ്പോ വരും വിടവാങ്ങൽ പ്രെസങ്ങോം കൊണ്ട്
    ഇങ്ങളിന്ന് മാപ്പു പറഞ്ഞു മരിക്കും

    എന്റെൽ ഉള്ള മാപ്പ് കൊടുത്തിട്ടും പ്രശനം തീർന്നില്ലേ ഞാൻ സുജീഷ് ഭായി കൈയ്യിൽ നിന്നും ലോൺ എടുത്ത് അവനു ആവിശ്യമുള്ള മാപ്പ് കൊടുക്കും

    1. ഹൗ സ്വീറ്റ്.!!?? സ്നേഹം കൊണ്ടെന്നെ കരയിപ്പിച്ച് കളഞ്ഞല്ലോ..
      തികഞ്ഞില്ലേ വേണേ എന്റേ മാപ്പും തരാ അണ്ണാ..!! വെറുതെ ഇരുന്ന് കൊറച്ച്‌ ഇതായിന്നെ ഉള്ളു..ഒന്നു തൂത്തുതുടച്ചെടുത്താ അൽ പൊളിയാ.?

    2. ആരാ.. ഇവിടെ പടക്കം പൊട്ടിച്ചേ… ലെ സുജീഷ് അണ്ണൻ

  6. മാലാഖയുടെ കാമുകൻ

    കുറച്ചു കഥകൾ ഇവിടെ കൂടി ഇടുന്നതിൽ എന്നതാ അഭിപ്രായം? സീതയെ തേടി.. അതുപോലെ ഉള്ളത്… ?

    1. നല്ല അഭിപ്രായം…!!
      പക്ഷെ എനിക്ക് റോഷനെ ഇടിക്കണം..
      എന്നിട്ട് സ്ലോ മോഷനിൽ നടക്കണം..?

    2. മാലാഖയുടെ മാജിക് ഇവിടേം.വേണം

      1. മാലാഖയുടെ കാമുകൻ

        സ്ലോ മോഷൻ തന്നെ വേണോ? ?

        1. മാലാഖയുടെ കാമുകൻ

          ഹർഷാപ്പി പറഞ്ഞാൽ പിന്നെ ❤️

        2. സ്ലോ മോഷൻ ഇരുന്നോട്ടെ..മാസ്സ് bgm ഒക്കെ ഇട്ട് ഇങ് തിരിഞ്ഞു വന്നു കൂളിംഗ്‌ളാസ് ഒക്കെ വെക്കുന്നെ..ആ സ്ലോ മോഷനാ നല്ലെ..
          പിന്നെ അതൊക്കെ ഇങ്ങളെ ഇഷ്ടം..
          അവനെ ഇടിക്കുന്നതാ കാര്യം,??

          1. അവസാനം ഇടി മേടിച്ചു കൂട്ടരുത് ???

    3. ഇവിടെ ഇടണം.. കൂടെ പുതിയ കഥയും

  7. //നക്ഷത്രം പൊട്ടിക്കാൻ റോക്കറ്റിൽ പോയി കല്ലെറിഞ്ഞാൽ പോരേ എന്ന് പറയുന്ന scientist ആണ്.//

    @ശിവണ്ണൻ..

    ഇങ്ങളിത് മാറ്റി പറയേണ്ടി വരും ഞാൻ പറഞ്ഞേക്കാ..???
    ഇങ്ങളോടൊള്ള പ്രതികാരം എന്നും പറഞ്ഞോൻ ഒരു ഭീകര സാനം എഴുതി അയച്ചു എന്നാണ് ബഹിരാകാശ നിലയത്തിന്ന് ഇപ്പൊ കിട്ടിയ വിവരം??

    1. അത് നിലയം ??

    2. ഏയ് ഉൽക്ക ഭൂമിയിൽ ഇടിക്കാൻ വരുന്നു എന്ത് ചെയ്യണം എന്ന് നാസയിൽ ചോദ്യം വന്നപ്പോൾ
      ഭൂമി അണ്ടർ കൺസ്ട്രക്ഷൻ ടേക്ക് ലെഫ്റ്റ് എന്ന ബോർഡ്‌ വെച്ചാൽ പോരേ എന്ന് ചോദിച്ചവൻ ആണ്.

      1. നോ ജീവേട്ടൻ is a ബുദ്ധിമാൻ

      2. ??????

      3. ഏയ്‌…അവൻ ധീരനാ..
        ഇടിക്കാൻ വന്നാൽ തിരിച്ചിടിക്കാന്നെ പറയോള്ളു..!!
        ജീവാപ്പി കുങ്ഫു ഒക്കെ പടിച്ചിട്ടുണ്ട്..???

        1. ബെസ്റ്റ് എന്നിട്ടു ഇടി ടൈം ആകുമ്പോൾ എനിക്ക് പാറു കാൾ വരുന്നു ദിപ്പോ വരാം എന്ന് പറഞ്ഞു അവൻ പോവും

  8. ഋഷി കുട്ടൻ എവിടെ?????
    ഇവിടെ എന്താ വരാത്തത്?????
    ഓണകഥകളിൽ ഒകെ കമന്റ്‌ ചെയ്യുന്നുണ്ടല്ലോ ?????

    1. അമ്മു ചേച്ചി വരാത്തതിന്റെ പിണക്കത്തിൽ ആണെന്ന് തോന്നുന്നു

    2. തമിഴ് പഠിക്കാൻ പോയേക്കുവാ.. ആ വൈഗയിൽ ഒരു നോട്ടം ഉണ്ട്‌ ഋഷിക്

      1. മീൻകറിയും, ബീഫ് ഉലർത്തിയതും മടുത്തു അത്രേ… ഇനി കുറച്ചു തൈര് സാദം ആയാലോ എന്നാണ് ആശാന്റെ ലൈൻ ??

        1. ഇതൊക്കെ കാണുന്നുണ്ടാവും ?????

          1. കാണേണ്ട ആൾ കാണട്ടെ ???

      2. അങ്ങനെ ഒരു അമ്മായിഅപ്പനെ കിട്ടാനും ഇഷ്ടമാണ് ഋഷിക്ക് ?????

        1. സ്വയം പൊക്കലിന് കട്ടയ്ക് നിക്കും ??

          1. പേരുമാൾ ബി ലൈക്‌

            ഇവൻ എനക്ക് മറുമഹൻ ഇല്ലേ വായിതാളത്തിൽ ഇവൻ എനക്ക് അപ്പാ

          2. ?????
            കണ്ടോണ്ട് വന്നാൽ എന്നെ കൊല്ലും

          3. ഇപ്പോ വരും വിടവാങ്ങൽ പ്രെസങ്ങോം കൊണ്ട്??
            ഇങ്ങളിന്ന് മാപ്പു പറഞ്ഞു മരിക്കും

  9. അതെ ബാക്കി ഉള്ളവരെ മൈൻഡ് പോലും ചെയ്യുന്നില്ല.
    കമന്റ്‌ റിപ്ലൈ പോലും ഇല്ല

    പാറു സപ്പോർട്ടർ ആയ ഒറ്റ കാരണം കൊണ്ട് കപ്പൽ ചരിച്ചു ഇട്ടു ഊതി സ്റ്റാർട്ട്‌ ആകാൻ പറഞ്ഞവനു വരെ scientist പൊസിഷൻ. നക്ഷത്രം പൊട്ടിക്കാൻ റോക്കറ്റിൽ പോയി കല്ലെറിഞ്ഞാൽ പോരേ എന്ന് പറയുന്ന scientist ആണ്.

    #ban nepotism

    1. ഇത് എന്താ ? ഞാൻ ഫുഡ്‌ ഉണ്ടാക്കുവാ ?

      1. ദൈവമെ ഇവൻ ഉണ്ടാരുന്നോ.

        ആഹ് ജീവാ ഞാൻ കഥ എഴുതാൻ ഉള്ളതിന്റെ ടീസർ ആണ് മുകളിൽ കൊള്ളാമോ ?????

        1. അണ്ണാ… കാര്യം പറ അണ്ണാ ??

          1. ചുമ്മാ പുള്ളി ഇപ്പോൾ അങ്ങനെ ആക്റ്റീവ് അല്ലാലോ അതാ.
            കമന്റ്‌ ഇട്ടാലും റിപ്ലൈ ഇല്ല അതൊക്കെ തന്നെ

  10. ഇന്ന് ഓണ കഥ ഒന്നും ഇല്ലേ

  11. ശിവ അണ്ണാ.. നിങ്ങള് പാറു വിനെ പറഞ്ഞാൽ… മുതലാളി ശിവ ശൈലത്തേക് പോകുന്ന വഴി വേറെ സ്ഥലം കാണും അവിടെ നിങ്ങളെ പുള്ളി കുത്തി തുണിയില്ലാതെ കഴുത പുറത്തു കേറ്റി നാട് ചുറ്റിക്കും ???

    1. എനിക്ക് ആ ഇന്ദുനെ കെട്ടുന്ന ചെറിയ റോൾ മതി.
      സപ്പു്ണ്ണി ഓട്ടം കണ്ടു മതി ആയെ. അത്കൊണ്ട് ഞാൻ ഒതുങ്ങി.

      1. സുജീഷ് ശിവരാമൻ

        ???????

      2. ?????

      3. അങ്ങേരു കെട്ടുകയും ഇല്ല കെട്ടിക്കുകയും ഇല്ല വല്ലാത്ത സൈക്കോ ആണ് ??

        1. ദൈവമെ പറയണ്ടാരുന്നു ?????

  12. പാറു ഹേറ്റേഴ്‌സ് മെമ്പേഴ്സിനെ ഇപ്പോൾ മുതലാളി മൈൻഡ് ചെയ്യുന്നില്ല എന്നൊരു കംപ്ലയിന്റ് ഉണ്ട്.

    #മുതലാളി നീതി പാലിക്കുക
    ?????

    1. ഒരുത്തനു കോണകം എങ്കിലും ബാക്കി ഉണ്ടായിരുന്നു… ???

      1. ബാക്കി ഉള്ളോർക്ക് അതും ഉണ്ടാവില്ല എന്ന് തോന്നുന്നു???

        1. മാലാഖയുടെ കാമുകൻ

          പാറുവിൽ നിന്നും ഓന്തിനെ വേർതിരിച്ചു എടുത്തതിനു എനിക്ക് നോബൽ തരേണ്ടതാണ്..

          1. ഞാൻ തന്നാൽ മതിയോ ??

      2. അതെ ബാക്കി ഉള്ളവരെ മൈൻഡ് പോലും ചെയ്യുന്നില്ല.
        കമന്റ്‌ റിപ്ലൈ പോലും ഇല്ല

        പാറു സപ്പോർട്ടർ ആയ ഒറ്റ കാരണം കൊണ്ട് കപ്പൽ ചരിച്ചു ഇട്ടു ഊതി സ്റ്റാർട്ട്‌ ആകാൻ പറഞ്ഞവനു വരെ scientist പൊസിഷൻ. നക്ഷത്രം പൊട്ടിക്കാൻ റോക്കറ്റിൽ പോയി കല്ലെറിഞ്ഞാൽ പോരേ എന്ന് പറയുന്ന scientist ആണ്.

        #ban nepotism

      3. ജീനാപ്പു

        ഇതിപ്പോൾ ഇവിടെ ? പറയേണ്ട ആവശ്യമുണ്ടായിരുന്നോ നന്ദാപ്പി? ???

  13. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻSeptember 6, 2020 at 11:12 am
    അത് പഠിക്കണം എങ്കിൽ ആദ്യം പൂവിന്റെ മനസ് അറിയണം.. ആ മനസ് സ്വന്തം ആക്കണം.. അപ്പോൾ അവൾ മെല്ലെ മുള്ളുകൾ മടക്കി അങ്ങ് ചാരും.. ഹൃദയത്തിന്റെ ചൂടിലേക്ക്..

    ###
    മോനെ MK

    അതു പഠിച്ചു വരുമ്പോളേക്കും കുഴിമാടത്തിൽ റോസ പൂവിട്ടിട്ടുണ്ടാകും ???

    1. ????????????

    2. @നന്ദാ

      പാവം ചെക്കൻ ഓരോരോ മിധ്യാധാരണകൾ ആണ് ?????
      മാറും എല്ലാം മാറും

      1. മാലാഖയുടെ കാമുകൻ

        എനിക്ക് എന്നാൽ അങ്ങനെ അല്ല.. ? അത് പഠിക്കാൻ വളരെ ഈസി ആണ്.. ?

        1. പഠിക്കുമ്പോ എല്ലാം ഈസി ആണ്… മോഡൽ എക്സാം പോലെ അല്ലടാ ചെക്കാ.. ഒറിജിനൽ എക്സാം ???

        2. സുജീഷ് ശിവരാമൻ

          എത്ര ഒക്കെ പഠിച്ചാലും ചിലപ്പോൾ ഒന്നും വിചാരിക്കുന്ന പോലെ അല്ല മോനെ…

          1. മാലാഖയുടെ കാമുകൻ

            അനുഭവം ഗുരു അല്ലെ? ? തല്ക്കാലം മോഡൽ എക്സാം മതി.. മെയിൻ എക്സാം വേണ്ട..

  14. ഋഷി ബിര്‍ഗ്

    ഹിഗ്ന്‍ബ് കോണ ഷെയവ്നര നീക്‍നാല്‍ ഏകീട പന്ന കഡക്ട് ഒയാറ്
    പാട്ടി മൈകാനപ്പ പോരാളര്‍

    ഹെയ് ബിര്‍ഗ് അഓജ്ന പന്ന പാരത മക്കായി മരസ്ജ് മൈ മൈ മൈ

    എവദാദ

    പോയണ്ടദ്

    പോയാഉഉയി കൈഉയിജ് പറ്റി പറ്റി പൂരസ്ജ് ഹിജ്ഞ്

    ബിര്‍ഗ്

    ഒദൌ

    മൈ മൈ മൈ

    ബിര്‍ഗ്

    എവദാ ,,,,,

    വേഗം ബാ

    1. മൊയലാളി വിളിക്കുന്നത് കണ്ടില്ലേ മടങ്ങി ബാ ഋഷി അണ്ണാ മടങ്ങി ബാ

      1. സുജീഷ് ശിവരാമൻ

        ഞാൻ വിചാരിച്ചു.. ഏതോ ആമസോൺ കാടുകളിലെ ആദിവാസികളുടെ അടുത്ത് പോയി വന്നു എന്ന്…

      2. ജീനാപ്പു

        രാവിലെ എന്റെ ടൈം ലൈനിൽ വന്നിരുന്നു ??

  15. Happy birthday to me..

    1. എന്റെ ഭായ് ഇത് രാവിലെ വന്നപ്പോഴേ പറയണ്ടേ എന്തയാലും happy birthday ???

    2. Happy birthday rocky…???????????????????????????????????? ഇതൊക്കെ നേരത്തെ പറയണ്ടേ ചെക്കാ

      1. Workil aayirunnu

    3. സലാം റോക്കി ഭായി
      ഹാപ്പി ബര്ത്ഡേ ?????

    4. ഭായ്… ഹാപ്പി birthday… നേരത്തെ പറയണ്ടേ ഭായ്… നമുക്ക് ആഘോഷം ആക്കാമായിരുന്നു ???

      1. മാലാഖയുടെ കാമുകൻ

        Heartfelt birthday wishes!!! ?

    5. Happy bday bhai??
      Oru bun edukkatte??

    6. കാളിദാസൻ

      Happy birthday rocky bhai?????

    7. സുജീഷ് ശിവരാമൻ

      ഹായ് റോക്കി അടുത്ത പ്രാവശ്യം തലേ ദിവസം പറഞ്ഞു വച്ചോളോ…

      ഹാപ്പി ബര്ത്ഡേ റോക്കി… എല്ലാം സൗഭാഗ്യങ്ങളും ഈ ജന്മദിനത്തിലും തുടർന്നും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു… ♥️♥️♥️

      1. Thanks bro

  16. ꧁༺അഖിൽ ༻꧂

    ////മാലാഖയുടെ കാമുകൻSeptember 6, 2020 at 10:52 am
    എന്റെ കമന്റ് റിമോവ് ചെയ്തത് കൊണ്ട് ഞാൻ പോണു.. ???ഇനി വരില്ല ഇങ്ങോട്ട്..
    ഹൃദയം പൊട്ടി.. ?/////

    താഴെ കിടക്കുന്നുണ്ട് മാലാഖേ ?‍♂️?‍♂️?‍♂️????

    ????? പൊട്ടിയ ഹൃദയം തുന്നി ചേർക്ക് അല്ലപിന്നെ

    1. മാലാഖയുടെ കാമുകൻ

      അതൊക്കെ ഒട്ടിച്ചു ??

  17. malakha kaamuka

    ഡാ നാ ഋ

    താഴെ ഉണ്ട്

    എല്ലാ അംഗനമാരും ഓരോ റോസാചെടി പോലെ ആണ്..
    റോസാച്ചെടിക്ക് വെള്ളം ഒഴിച്ച് കള പറിച്ചു മറ്റുള്ള ജീവികൾ അക്രമിക്കാതെ അത്യാവശ്യം സൂര്യവെളിച്ചം ഒക്കെ കിട്ടുന്ന ഇടത്തു വച്ചാൽ അത് പൂത്തു തളിർത്തു ധാരാളം പുഷ്പങ്ങൾ തരും…

    അതുപോലെ ആണ് പെണ്ണ്.. സ്നേഹവും സംരക്ഷണവും, അവൾക്ക് വേണ്ടതും, അവളുടെ മനസും അറിഞ്ഞാൽ അവൾ ഒരു റോസാച്ചെടി പോലെ തന്നെ ആണ്.. പൂത്തു തളിർത്തു അവൾ സന്തോഷം വാരി വിതറും.. റോസാപൂവ് പോലെ സുന്ദരി ആകും അവൾ..

    ഇതൊന്നും കൊടുത്തില്ലെങ്കിൽ അവൾ വാടി പോകും. ശ്രദ്ധ ഇല്ലാത്ത റോസാച്ചെടി പോലെ തന്നെ..

    എല്ലാവർക്കും ശുഭദിനം.. ???

    1. ????? കല്യാണം കഴിക്കാത്തവന്റെ ഓരോ ഭാവനകളെ… ????

      1. മാലാഖയുടെ കാമുകൻ

        കല്യാണം മാത്രം ആണോ നന്ദാപി ജീവിതം? അല്ലാതെ തന്നെ സ്നേഹം കൊടുക്കാം..

        1. മാലാഖയുടെ കാമുകൻ

          ഇത് ഞാൻ നോക്കി കാണാത്തതു എന്താണ് അപ്പോൾ… ചെ ചെ മോശം

      2. ഓഫ്‌കോഴ്സ്

        ഇപ്പോൾ നിനക്കു റോസാ കാണാം

        കല്യാണം കഴിച്ചു പോയി നോക്കു അപ്പോൾ കാണാം റോസാ കമ്പിൽ ഉള്ള മുള്ളു. ?????

        Cid എസ്‌കേപ്പ് ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. അനുഭവം ഉണ്ട് എന്ന് തോന്നുന്നു ???

          1. മാലാഖയുടെ കാമുകൻ

            റോസാപൂവിൽ മുള്ളുകളും ഉണ്ട്.. അത് കയ്യിൽ കുത്താതെ അതിന്റെ സൗന്ദര്യം ആസ്വദിക്കാൻ നമ്മുടെ ആണുങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. ???

          2. അതിപ്പോ എങ്ങനെ പഠിക്കും ??

    2. Shoo ..
      Feeling proud to be sthreee …??

      1. മാലാഖയുടെ കാമുകൻ

        Shana ❣️

        1. മാലാഖയുടെ കാമുകൻ

          അത് പഠിക്കണം എങ്കിൽ ആദ്യം പൂവിന്റെ മനസ് അറിയണം.. ആ മനസ് സ്വന്തം ആക്കണം.. അപ്പോൾ അവൾ മെല്ലെ മുള്ളുകൾ മടക്കി അങ്ങ് ചാരും.. ഹൃദയത്തിന്റെ ചൂടിലേക്ക്..

          1. ആദ്യം അങ്ങനെ ഒരു പൂവ് വരോ എന്ന് നോക്കട്ടെ ??

          2. സുജീഷ് ശിവരാമൻ

            എന്നട്ട് ഒരു കൊടച്ചില് കോടയും അപ്പോൾ എല്ലാതും ഒക്കെ ആയി… ഹാ ഭൃഗു…

          3. ????????????

  18. മാലാഖയുടെ കാമുകൻ

    രാവിലെ ഞാൻ ഇട്ട ഗുഡ് മോർണിംഗ് കാണുന്നില്ല.. അത് റിമോവ് ചെയ്ത ആളുടെ കണ്ണ് ഹർഷാപ്പി ഈർക്കിലി വച്ച് കുത്തി പൊട്ടിക്കും…

    1. ഞാൻ തിരിച്ചു വിഷ് ചെയ്തിരുന്നു അതും പോയി

      1. മാലാഖയുടെ കാമുകൻ

        ആർക്കാണ് ഇത്ര സ്ത്രീ വിദ്വെഷം? ??

        1. മൊയലാളിക്ക് ആവും ???

          1. മാലാഖയുടെ കാമുകൻ

            അത് റിമോവ് ചെയ്യാൻ അതിൽ എന്താണാവോ.. ?

          2. ആർക്ക് അറിയാം

          3. ꧁༺അഖിൽ ༻꧂

            MK

            മീനുവിനെ എനിക്ക് കെട്ടിച്ചു താരതത്തിലുള്ള ഹർഷൻ ചേട്ടന്റെ പ്രതിഷേധം ആണ് ????

    2. സുജീഷ് ശിവരാമൻ

      നമുക്ക് ഈർക്കിലി എടുത്തു ആ ആളെ കുത്തികൊല്ലം….

      1. മാലാഖയുടെ കാമുകൻ

        പാറുവിന്റെ ദേഹത്ത് നിന്നും ഓന്തിനെ വേർതിരിച്ചു എടുത്തതിൽ ഉള്ള ദേഷ്യം ആണ്.. ?ഞാൻ വലിയ ഒരു സഹായം അല്ലെ ചെയ്തേ? ??

        1. സുജീഷ് ശിവരാമൻ

          ഇതിന് ഞാൻ മറുപടി പറയാൻ ആളല്ലേ…

        2. പിന്നെ വളരെ ബല്യ സഹായം ??

          1. മാലാഖയുടെ കാമുകൻ

            എന്റെ കമന്റ് റിമോവ് ചെയ്തത് കൊണ്ട് ഞാൻ പോണു.. ???ഇനി വരില്ല ഇങ്ങോട്ട്..
            ഹൃദയം പൊട്ടി.. ?

          2. കൊഞ്ചം താഴെ നോക്കു

  19. ꧁༺അഖിൽ ༻꧂

    ഗുഡ് മോർണിംഗ്… have a nice day… ❣️❣️

    ഇത് വരെ വന്ന എല്ലാ ഓണകഥകളും വായിച്ചു…. അതിൽ നിന്നും ഒരു കാര്യം മനസിലായി… എന്റെ കഥ ഫുൾ കോമഡി ആയിരിക്കും… ???…

    1. ആദ്യം വരട്ടെ എന്നിട്ട് അല്ലെ കോമഡി ആണോ അല്ലെ എന്ന് പറയാൻ പറ്റു

      1. ꧁༺അഖിൽ ༻꧂

        എഴുതിയ എനിക്ക് അറിഞ്ഞുടെ… ??

        സംഭവം real life true story ആണ് 75% അവസാനം എന്റെ ഭാവന ആണ്… ???

        എന്താവോ എന്തോ.. ???

        1. ആദിത്യഹൃദയം ഇങ്ങള് തന്നെ അല്ലെ ഈ പറയുന്നത് ??

          1. ꧁༺അഖിൽ ༻꧂

            അതെ… ടൈം ഉണ്ടായില്ല ബ്രോ… ബിസി ആണ് തട്ടി കൂട്ടി എഴുതിയതാ

          2. ഇനി മോശം ആണെങ്കിലും ഞാൻ നല്ലത് പറയൂല

          3. ꧁༺അഖിൽ ༻꧂

            ???
            കവി എന്താണ് ഉദേശിച്ചത് ?

          4. എന്തരോ എന്തോ

    2. നീ ചുമ്മാ ഇരി മോനെ ?????
      നിന്റെ എഴുത് നമുക്ക് അറിയാലോ. വെയ്റ്റിംഗ്

      1. ꧁༺അഖിൽ ༻꧂

        പക്ഷെ ഞാൻ ഒറ്റ ഇരുപ്പിൽ എഴുതി തീർത്തതാ രണ്ടാമത് ഒന്ന് ഓടിച്ചു വായിച്ചു 40 പേജിനുള്ള story 11പേജിൽ എഴുതി തീർത്തു ???

        സമയം തീരെ ഉണ്ടായില്ല… എനിക്ക് exam ആണ്… അല്ലെങ്കിൽ ഉഷാർ ആകിയനെ

    3. സുജീഷ് ശിവരാമൻ

      ആദിത്യഹൃദയം എഴുതുന്ന അഖിലാണോ ഈ പറയുന്നത്… കാത്തിരിക്കുന്നു…

      1. ꧁༺അഖിൽ ༻꧂

        സത്യം… വേഗം തട്ടി കൂടിയ കഥയാണ്…
        ????

        1. സുജീഷ് ശിവരാമൻ

          എന്നാലും വായിക്കാൻ രസമുണ്ടാകും…

          1. ꧁༺അഖിൽ ༻꧂

            അറിയില്ല ഇന്ന് ഉണ്ടാവും എന്ന് തോന്നുന്നു

  20. സത്യത്തിൽ ഓണത്തിന് 2 പാർട്ട് ഇടാൻ ഒരു ഉദ്ദേശവും ഇണ്ടായിരുന്നുമില്ല 200 പേജുള്ള പാർട്ട് ബെർത്തഡേഗിഫ്റ് ആയി ഇടാൻ ആണ് ഉദ്ദേശിച്ചിരുന്നത്
    പക്ഷെ മത്സരത്തിന്റെ വിസിബിലിറ്റി കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്ന് കണ്ടപ്പോൾ ആണ് പാർട്ട് 2 ഇട്ടത്‌..
    അതൊരിക്കലും ഓണസമ്മാനം എന്ന ലക്ഷ്യമായിരുന്നില്ല
    ഈ കഥ വായിക്കുന്നവർ ആ ആഡ് കാണണം എന്ന ഉദ്ദേഹസത്തോടെ പരസ്യത്തെ ക്യാരി ചെയ്യാൻ ഇട്ട ചാപ്റ്റർ മാത്രം ആയിരുന്നു…

    എന്തായാലും ഫലമുണ്ടായി
    നന്ദി എല്ലാര്ക്കും…

    1. Hai harshan baai ini എന്നാ അടുത്ത പാർട്ട്

      1. ജീനാപ്പു

        ബുധനാഴ്ച വൈകിട്ട്

        1. Tuesday alle… 8th inu akkam ennu paranjallo

      2. മറ്റു സൈറ്റ് വരുന്ന പോലെ participation കിട്ടിയോ ഇവിടെ?????
        40+ സ്റ്റോറീസ് വന്നില്ലേ

    2. സുജീഷ് ശിവരാമൻ

      ഇവിടെ ചെയ്യുന്നത് പ്രതിഫലം നോക്കി അല്ലല്ലോ ഹർഷ… പിന്നെ അങ്ങനെ ചിന്ദിക്കേണ്ട കാര്യമില്ല…

  21. തൃശ്ശൂർക്കാരൻ ?

    Goot morning

    1. ഗുഡ് മോർണിംഗ്

      1. തൃശ്ശൂർക്കാരൻ ?

        Morning broii

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്.. ബ്രോ…

  22. ഇവിടെ ഒരാൾ ആദ്യമായിട്ട് ജിമ്മിൽ പോയിട്ട് മേല് വേദന എന്ന് പറഞ്ഞു കിടക്കുന്നുണ്ട് ???

      1. എന്റെ ഏട്ടൻ ആണ് എനിക്ക് ആണെങ്കിൽ ചിരി നിർത്താൻ പറ്റുന്നില്ല

        1. ജിം ആദ്യം ആയിട്ട് പോയാൽ അങ്ങനെ ആണ് നല്ല pain കാണും ബോഡി ഫുൾ പിന്നെ നടക്കാൻ ഒക്കെ.
          അത് കൊണ്ട് നിർത്താതെ ഇരുന്നാൽ മതി

        2. ഇതൊക്കെ എത്ര anubhavaichirikunnu

          1. ആര് ഇങ്ങളോ ??

          2. പിന്നല്ലാതെ

    1. ലോനപ്പന്‍ ആണോ?

      1. നോ ലോനപ്പന്റെ മൂത്ത സാധനം ??

    2. സുജീഷ് ശിവരാമൻ

      തുടർന്നും ജിമ്മിൽ പോയി വർക്ഔട് ചെയ്താൽ നാളെ തന്നെ വേദന മാറും… വേദന മാറുവാൻ കിടന്നാൽ ഒരാഴ്ച ഉണ്ടാകും.. പിന്നെ വീണ്ടും ചെയ്താൽ വീണ്ടും വരും വേദന… ഈ വേദന ഒരു സുഖമുള്ള വേദന ആണ്… എനിക്ക് ഇഷ്ടമാണ് ഈ വേദന…

      1. ഇനി വേദന ഒക്കെ മാറി എന്നെ എടുത്തിട്ട് ഇടിക്കോ എന്നാ എന്റെ പേടി??

        1. സുജീഷ് ശിവരാമൻ

          അപ്പോൾ നീയും തുടങ്ങിക്കോ..

          1. ഞാനൊന്നും ഇല്ല രാവിലെ നേരത്തെ എണീറ്റു പോവാൻ എന്നെകൊണ്ട് വയ്യ

        2. നിനക്ക് അതിന്റെ കുറവുണ്ട്

          1. ഉണ്ടോ ഉണ്ടാവില്ല അല്ലെ ??

        3. കുറച്ചു ദിവസം കാണും,
          കിടക്കാനും എണീക്കാൻ ഒക്കെ.
          മുടങ്ങാതെ പോകാൻ പറ അല്ലാതെ നിർത്തിയാൽ പിന്നെ കുറച്ചു ഡേ കഴിഞ്ഞു തുടങ്ങിയാലും സെയിം pain വരും .
          കാലിനു ഒകെ ചെയുമ്പോൾ ആണ് കിടിലം വേദന

          1. ദിവസവും പോവും എന്നാ പറയുന്നത് ഇനി എന്തവോ എന്തോ

    3. ????
      2 3 ദിവസം കൊണ്ട് എല്ലാം മാറും.. വേദന മാറാൻ നിന്നാൽ നടക്കില്ല.. ബോഡി അങ്ങനെ കാര്യമായിട്ട് വർക്ക് ചെയ്യാത്തത് അല്ലെ.. പെട്ടെന്നു ഇളകുമ്പോൾ ഉള്ള ഒരിതാ.. നാളെ കുറച്ചു നേരം കൂടുതൽ വാം അപ് ചെയ്ത് മെഷീനിൽ കേറിയാ മതി?
      അല്ല..അവിടെ ജിം ഒക്കെ തുറന്നോ?? ഇവിടെ ഒന്നും തുറന്നില്ല..അതാ…

      1. തുറന്നു ഞങ്ങളുടെ ഒരു റിലേറ്റീവിന്റെ ആണ്

  23. മാലാഖയുടെ കാമുകൻ

    എല്ലാ അംഗനമാരും ഓരോ റോസാചെടി പോലെ ആണ്..
    റോസാച്ചെടിക്ക് വെള്ളം ഒഴിച്ച് കള പറിച്ചു മറ്റുള്ള ജീവികൾ അക്രമിക്കാതെ അത്യാവശ്യം സൂര്യവെളിച്ചം ഒക്കെ കിട്ടുന്ന ഇടത്തു വച്ചാൽ അത് പൂത്തു തളിർത്തു ധാരാളം പുഷ്പങ്ങൾ തരും…

    അതുപോലെ ആണ് പെണ്ണ്.. സ്നേഹവും സംരക്ഷണവും, അവൾക്ക് വേണ്ടതും, അവളുടെ മനസും അറിഞ്ഞാൽ അവൾ ഒരു റോസാച്ചെടി പോലെ തന്നെ ആണ്.. പൂത്തു തളിർത്തു അവൾ സന്തോഷം വാരി വിതറും.. റോസാപൂവ് പോലെ സുന്ദരി ആകും അവൾ..

    ഇതൊന്നും കൊടുത്തില്ലെങ്കിൽ അവൾ വാടി പോകും. ശ്രദ്ധ ഇല്ലാത്ത റോസാച്ചെടി പോലെ തന്നെ..

    എല്ലാവർക്കും ശുഭദിനം.. ???

    1. ഹ്മ്മ് ഹ്മ്മ് ശുഭദിനം

    2. ഗുഡ് മോർണിംഗ്

  24. ഇവിടെ ഉള്ളവരുടെ ശ്രദ്ധക്ക്..

    കഥപൂക്കളം എന്ന ഈ മത്സരത്തിൽ ഞാനോ വീട്ടിലെ മറ്റാരുമോ പങ്കെടുത്തിട്ടില്ല…

    അപ്പുറത് ദേവ് എന്നൊരു പേരിലെ കഥ കണ്ടു കൊണ്ട് ആ ഒരു സംശയം ഉണ്ടാകരുത്.

    എന്റെ കുഞ്ഞിന്റെ പേര് ദേവ് എന്നാണു.

    അതെ സമയം ഈ മത്സരം കഴിഞ്ഞു ഒരു ഓണകഥ എഴുതാൻ ഉദ്ദേശം ഉണ്ട്.

    ഈ മത്സരത്തിന്റെ പ്രൊമോഷനു വേണ്ടി ചെറുതായി ശ്രമിച്ചത് കൊണ്ട് അങ്ങനെ പങ്കെടുക്കുന്നത് എത്തിക്സ് നു നിരക്കുന്നതല്ല

    എന്ന കാരണത്താൽ ആണ് ആ തീരുമാനം എടുത്തത്…

    എല്ലാവരുടെയും അറിവിലേക്..

    1. ഓക്കേ

    2. എനിക്ക് ആ പേര് കണ്ടപ്പോൾ ഇവിടെ ഉള്ള ഒരാളെ സംശയം വന്നു എന്നത് സത്യമാണ്..ദതാണ് നമ്മളെ ശിവണ്ണൻ..!!

      ബിത്വ , ഇങ്ങളെ കഥക്കായി കാത്തിരിക്കുന്നു..!!❤️

        1. ജീനാപ്പു

          കണ്ണേട്ടാ ? എന്നാണ് ശരിക്കും ഒരു കഥ എഴുതുക …?

          1. എന്നെങ്കിലും എഴുതാം സപ്പു്,
            ആലോചിച്ചു വല്ല തീം ഉണ്ടാക്കണ്ടേ അതിനുള്ള കഴിവ് ഇല്ല.
            എഴുത് ഭയങ്കര പാടാണ്

          2. നിങ്ങള്‍ക്ക് കഴിവുണ്ട് മനുഷ്യ..വേഗം എഴുതൂ

          3. ബട്ട്‌ വൈ?????
            @ രാജീവ്‌ ഭായി ?????

          4. എന്നിട്ട് വേണം എനിക്ക് comments ഇടാൻ..നിങ്ങളുടെ കഥ il ഞാന്‍ comments ഇടും

          5. ആഹാ അതിനാണോ
            എന്തായാലും ഓണം കഥകൾ ഒകെ വായിച്ചു കമന്റ്സ് ഇടൂ.
            നിങ്ങൾക് ഞാൻ കമന്റ്‌ ഇടാൻ ചാൻസ് തരാം

          6. ജീനാപ്പു

            എഴുതി തുടങ്ങുമ്പോൾ തനിയെ മനസ്സിൽ വന്നോളും കണ്ണേട്ടാ ?❣️

      1. നീലാ….. ?????

    3. ജീനാപ്പു

      ഹർഷേട്ടാ, ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ക്ലാരിഫിക്കേഷൻ …???

      ഹർഷേട്ടൻ പങ്കെടുത്താൽ ഞങ്ങൾക്ക് അത്രയും സന്തോഷം….

      ഇവിടെ നമ്മൾ ഒരു സൗഹൃദത്തിന്റെ പേരിൽ അല്ലെ ? ഇതുവരെ എഴുതാത്തവർ പോലും കഥകൾ എഴുതിയത്…

      മത്സരത്തിൽ ആര് ജയിച്ചാൽ എന്താണ്….? എല്ലാവരും നമ്മുടെ സഹോദരങ്ങൾ അല്ലെ ?

      ഹർഷേട്ടൻറെ ഓണസമ്മാനത്തിന് കട്ട വെയിറ്റിംഗ് ?❣️

      1. അത് കൊണ്ടല്ല
        ദേവ് എന്ന പേര് കണ്ടു കൊണ്ട് ഞാൻ ആണോ എന്നൊരു തോന്നൽ ഉണ്ടാകരുത് എന്ന് തോന്നി..

        1. ജീനാപ്പു

          അങ്ങനെ ഒന്നുമില്ല ❣️ ഹർഷേട്ടാ ? ഗുഡ് മോണിംഗ് ☕❣️

        2. അലേലും ഋഷി & നീലൻ ഇവന്മാർക് ഭയങ്കര സംശയങ്ങൾ ആണ് ?????

          1. നിങ്ങളുടെ കഥ എവിടെ?

          2. വെറും സംശയ രോഗികൾ ആണെന്നെ..??

          3. അതെ മ്ലേച്ചന്മാർ ?????

          4. @രാജീവ്‌ ഭായി ,

            എന്റെ ഏത് കഥ?????
            ആദ്യം കാരണവർ ഇടൂ

    4. ആ കഥ വായിച്ച ആർക്കും അങ്ങനെ സംശയം ഉണ്ടാകില്ല ചേട്ടാ ??

      1. അതെ
        ഹര്ഷന്റെ എഴുത്തിന്റെ റേഞ്ച് ഇവിടെ എല്ലാർക്കും അറിയാല്ലോ ?????

          1. കാര്യം ആക്കണ്ട ശിവ അണ്ണാ ?

          2. comparison ഇവിടെ വേണ്ടായിരുന്നു…

          3. ഞാന്‍ കാര്യമായി പറഞ്ഞതാ ജീവ…compare ചെയ്യേണ്ട കാര്യമില്ല ennu…ആരെയും ആരുമായും…

          4. ആഹ് ഓക്കേ ?????

    5. സുജീഷ് ശിവരാമൻ

      എപ്പോൾ ആണ് ഓണകഥ വരുക ഹര്ഷന്റെ…
      എന്നാലും പാറുവിനോട് ഒരു കഥ എഴുതുവാൻ പറയാമായിരുന്നു… ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു ഒരു കഥ എങ്കിലും വരുമെന്ന്…
      ഇത് ഒരു മത്സരത്തിനായി ചെയ്തതല്ല… അങ്ങനെ ചിന്തിക്കുകയും വേണ്ട…

      1. ഇത് മത്സരം തന്നെ ആണ്..ellarum അങ്ങനെ ചിന്തിച്ചില്ല എങ്കിലും… so harshan ചെയതത് വളരെ ശരി…winners announce ചെയ്തിട്ടു കഥ ഇടും എന്ന് harshan പറഞ്ഞിരുന്നല്ലോ…അപ്പോൾ അതിനു കാത്തിരിക്കാം

  25. ഗുഡ് മോർണിംഗ്
    Have a nice day

    1. ഗുഡ് മോർണിംഗ്

      1. Morning ajaybroii

        1. Happy ബ്രോ gd മോർണിംഗ്

    2. ഗുഡ്‌ മോർണിംഗ്

    3. ജീനാപ്പു

      ശുഭദിനം ☕ കണ്ണേട്ടാ ❣️

Comments are closed.