അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കാളിദാസൻ

    സുപ്രഭാതം ????

    1. സുപ്രഭാതം

    2. ഗുഡ് മോർണിംഗ് എവിടെ ആയിരുന്നു

    3. Suprabhadham kaali

    4. ജീനാപ്പു

      ശുഭദിനം ☕ കാളി ബ്രോ ❣️

  2. Tvm skthamaaya kattum mazhayum &ettavum koodudhal koronayum Tvm.

    1. Chettan Tvm ano swadesham… atho working avide anenne ullo?

      1. Jeeva njan trissur(triprayar) work tvm

    2. ജീനാപ്പു

      കൊല്ലത്തും ഏതാണ്ട് അതുപോലെ തന്നെ.

      ഗുഡ് മോണിംഗ് ☕

  3. Hai ellavarum breakfast kazhicho???

    1. പിന്നെ ഇപ്പോൾ കഴിച്ചേ ഒള്ളു

    2. ജീവേട്ടാ ഇങ്ങളും

    3. ജീനാപ്പു

      ഇത് ?? പാവം എനിക്ക് മാത്രമാണോ അതോ എല്ലാവർക്കും ആരെയെങ്കിലും ഒരാളെ ഓർമ്മ വന്നത് …?

      1. അല്ല

        1. ജീനാപ്പു

          ??

  4. സബാഷ് ഇവിടെ കറന്റ്‌ പോയി ??

    1. ജീനാപ്പു

      Ippol varumo…? Atho evening eh varu?

      1. ഇവിടെ ഇടക്ക് ഉള്ളത് ആണ് ചിലപ്പോ വേഗം വരും ഇല്ലെങ്കിൽ വൈകുന്നേരം നോക്കിയ മതി എന്നാ ഞാൻ കറന്റ്‌ വരുമ്പോൾ ഇനി വരാം ടാറ്റാ ??

        1. അടിപൊളി

        2. ജീനാപ്പു

          ഓക്കെ ? ടേക് കെയർ ❣️

  5. Gud Mrng all. Have a beautiful day ahead ?❤️

    1. ഗുഡ് മോർണിംഗ് ചേച്ചി ചായ കുടിച്ചോ ??

      1. gud Mrng. Aa kudichu???

    2. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ രാഗു ജീ കോഫി കുടിച്ചൊ …?

      1. ? aa kudichu

        1. ജീനാപ്പു

          സത്യം പറ ചായ ആണൊ ? അതൊ കോഫി ആണൊ ? കുടിച്ചത് …?

          1. Mixed aanu ???

          2. ജീനാപ്പു

            ചാപ്പി അല്ല ? ചായ തന്നെയാണ് ജോനാപ്പീ ❣️

      2. സപ്പു അണ്ണാ you to

        1. ജീനാപ്പു

          ഇല്ല ? ലോനാപ്പീ എന്റെ മുറിയിൽ തന്നെ ബെഡിൽ ആണ്… പുറത്ത് നല്ല മഴ എണിറ്റു പുറത്തേക്ക് പോകാൻ തോന്നുന്നില്ല ??

          കുറച്ചു കഴിയുമ്പോൾ അമ്മ റൂമിൽ കൊണ്ട് തന്നോളൂം ???

          1. എന്ത് തല്ലോ??

          2. ജീനാപ്പു

            കോഫി ? എന്റെ കഥകളിൽ തന്നെ അമ്മയെ കുറിച്ച് ഞാൻ പറഞ്ഞിരുന്നല്ലോ…

    3. സുജീഷ് ശിവരാമൻ

      ഹായ് രാഗേന്ദു ഗുഡ് മോർണിംഗ്… ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു ജോലിക്ക് പോയ്കൊണ്ടിരിക്കുന്നു…

    4. gud morning chechi … ?

      1. Morning shana

        1. Morning dear .. ,?

    5. Good morning. Ragendu sappuuu jhonapiii kuttappans jevaaas nandhaaapi shivaaas sujeeshbroiii rockybhai Rajeevbhaiiii

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕ ഹാപ്പി ഭായ് ?

    6. ഗുഡ് മോർണിംഗ്

  6. ജീനാപ്പു

    സുപ്രഭാതം ?

    ഏവർക്കും മഴയിൽ കുളിച്ചൊരുങ്ങിയ ഒരു പൊൻപുലരി ആശംസിക്കുന്നു ❣️

    ഹാ വല്ലാത്തൊരു ഭൃഗു ?❣️?

    1. ഗുഡ് മോർണിംഗ് സപ്പു അണ്ണാ ❣️❣️❣️

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕❣️

    2. Gud Morning jeenapu?☕

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕ രാഗു ജീ ?❣️

    3. സുജീഷ് ശിവരാമൻ

      ഹായ് ജീന മഴയുണ്ടോ അവിടെ… ശുഭദിനം…

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕❣️ സുജീഷ് അണ്ണാ… ?❣️ ഇവിടെ ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴയാണ്…. ഇപ്പോഴും പെയ്യുന്നുണ്ട്…

        1. Ivde mazhapeythitt 2aycha ayi

          1. ഇവിടെ ഇന്നലെ രാത്രി ജസ്റ്റ്‌ ഒന്ന് പെയ്തു പിന്നെ ആളെ ഈ ഭാഗത്തേക്ക്‌ കണ്ടിട്ടില്ല

          2. ജീനാപ്പു

            അത് കൊള്ളാമല്ലോ ??

        2. സുജീഷ് ശിവരാമൻ

          അയൽവക്കത്തെ ചേച്ചി പ്രശ്നം ആക്കുന്നുണ്ടോ…

          1. ജീനാപ്പു

            അങ്ങനെ എപ്പോഴും പ്രശ്നം ഉണ്ടാക്കില്ല അണ്ണാ …

            അവർക്ക് വേറെ ടൈം പാസ് വേണ്ടപ്പോൾ വരും …

            അവർക്ക് എന്നോട് വഴക്ക് കൂടുന്നത് ഇഷ്ടമല്ല…
            കാരണം ഞാൻ തിരിച്ചു ഒന്നും പറയാത്തത് കൊണ്ട് …??

    4. good morning my dear lovely vibrant broo … ?

      1. ജീനാപ്പു

        Good morning ☕ have a fantastic day ahead to my angel sisy ?❣️

        1. Angel … ???
          Shooo … Enik ishtaayi ttil …

          1. ജീനാപ്പു

            പിന്നെ തീർച്ചയായും ?

    5. Gd മോർണിംഗ്

      1. ജീനാപ്പു

        ശുഭദിനം ☕ ആശംസിക്കുന്നു അജയ് ബ്രോ…

  7. ഒറ്റപ്പാലം കാരൻ

    സുപ്രഭാതം…
    ശുഭദിനം…?????

    @?ആദി?
    @?അഖിൽ,?
    @?അമ്മുട്ടി,?
    @?അജയ്,?
    @?ഹർഷാപ്പി,?
    @?ജീനാപ്പു,?
    @?ജീവാപ്പി,?
    @?കണ്ണേട്ടൻ ,?
    @?കാളിദാസൻ?
    @?ലില്ലിക്കുട്ടൻ,?
    @?MJ,?
    @?മാലാഖയുടെ കാമുകന്‍ ?
    @?നീലാണ്ടൻ,?
    @?നന്ദാപ്പി,?
    @?നരേട്ടൻ,?
    @ ?മുനിയണ്ണൻ?
    @?പാപ്പിചേട്ടൻ?
    @?രാജീവണ്ണൻ,?
    @?രാജണ്ണൻ,?
    @?റോക്കിഭായ്,?
    @?റംബൂട്ടാന്‍,?
    @?രാഗേന്ദു?
    @?സുജീഷ് ബ്രോ?
    @?ഷാന?
    @?തൃശ്ശൂര്‍ക്കാരന്‍,?
    @?വിപി?
    @??അരൂപികള്‍??

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും കര്‍മനിരതവുമായൊരു ദിവസം ആശംസിക്കുന്നു…
    ???????????

    1. ഗുഡ് മോർണിംഗ്

      1. ഒറ്റപ്പാലം കാരൻ

        ???

    2. ജീനാപ്പു

      ഗുഡ് മോണിംഗ് ☕❣️

      1. ഒറ്റപ്പാലം കാരൻ

        ???

    3. Gud morning Etta?☕

      1. ഒറ്റപ്പാലം കാരൻ

        ????

    4. സുജീഷ് ശിവരാമൻ

      ഹായ് അനസ് ഗുഡ് മോർണിംഗ്…

      1. ഒറ്റപ്പാലം കാരൻ

        ???

    5. ഗുഡ് മോർണിംഗ് ??

      1. ഒറ്റപ്പാലം കാരൻ

        ???

      1. മാലാഖയുടെ കാമുകൻ

        ശുഭദിനം ?

    6. സുപ്രഭാതം

  8. Good morning ?❤️❤️❤️?

    1. ഗുഡ് മോർണിംഗ് ജീവേട്ടാ❤️❤️❤️

    2. Good morning jeevetta?

    3. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ ❣️

    4. Gud morning Jeeva?☕

    5. സുജീഷ് ശിവരാമൻ

      ഹായ് ജീവ ഗുഡ് മോർണിംഗ്…

    6. good morning jeevaa … ?

  9. Good morning?

    1. ഗുഡ് മോർണിംഗ് റോക്കി ഭായ് ?‍♂️?‍♂️?‍♂️

    2. Good morning?

    3. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ ഭായ് ❣️

    4. Gud morning bhai?☕

    5. സുജീഷ് ശിവരാമൻ

      ഹായ് റോക്കി ഗുഡ് മോർണിംഗ്…

    6. morning bhai … ?

  10. ഗുഡ് മോർണിംഗ്…. എല്ലാവർക്കും സുഖമാണെന്ന് പ്രതീക്ഷിക്കുന്നു….

    1. ഗുഡ് മോർണിംഗ് ചേച്ചി

    2. Good morning Chechie?

    3. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ ശ്രുതി ചേച്ചി ?❣️

    4. Gud morning chechi?☕

    5. സുജീഷ് ശിവരാമൻ

      ഹായ് ♥️♥️♥️… ഗുഡ് മോർണിംഗ്…

    6. മോർണിംഗ് ചേച്ചി … ?

    7. ഗുഡ് morning

  11. ഗുഡ് മോർണിംഗ് ???

    1. Good morning?

    2. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ ജോനാപ്പീ ❣️

    3. Gud Mrng johnasse?☕

    4. സുജീഷ് ശിവരാമൻ

      ഹായ് ജോനാസ് ഗുഡ് മോർണിംഗ്…

    5. മോർണിംഗ് jo … ?

  12. കുട്ടപ്പൻ

    Good morning ??

    1. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ ❣️ ഭായ് ?

    2. Gud Mrng kuttapa?☕

    3. സുജീഷ് ശിവരാമൻ

      ഹായ് കുട്ടാപ്പി ഗുഡ് മോർണിംഗ്…

  13. Hai friends, Goodmorning¤¤¤¤

    1. Good morning..

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕ ആദി ബ്രോ ?

    2. ജീനാപ്പു

      ഗുഡ് മോണിംഗ് ☕❣️ ഹാപ്പി ബ്രോ ?

    3. Gud Mrng etta

    4. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ഹാപ്പി…. സുഖമല്ലേ…

  14. കമ്പിക്കുട്ടനിൽ കുറേപ്പേര് കഥ ഇപ്പോൾ വരും എന് പ്രതീഷിച്ചു ഇരിക്കുന്നവരുട് അതിൽ ഒന്നു ഇടണം

    1. കുട്ടപ്പൻ

      Hoi gd night

  15. ഗുഡ് നൈറ്റ്‌ ഓൾ ?????

  16. രാജീവേട്ടൻ നന്നായപ്പോൾ 10, 10:30 ആയാൽ ഇവിടം നാഥനില്ല കളരി പോലെ

    എന്നാൽ ഞാനും പോകുവാ

    എല്ലാരോടും ഗുഡ് നൈറ്റ്‌

    1. കുട്ടപ്പൻ

      Net slow

  17. harshanSeptember 5, 2020 at 2:24 pm
    എനിക്ക് ഒരു ഒരു മണിക്കൂർ തായോ..
    ഞാൻ ഒരു ഓഡിയോ സ്റ്റോറി ഇപ്പൊ റെഡി ആക്കാം..
    നന്ദന്റെ കഥ തന്നെ നോക്കിയാൽ..അടിപൊളി അല്ലെ
    ///

    ഇത് വന്നിരുന്നോ..ഞാൻ കാണാതെ പോയതാണോ??

    1. കുട്ടപ്പൻ

      Nandhettan ittilla pulli thanne indakki pulli thanne kettu pulli thanne dlt aakki

    2. അങ്ങനെ ഒന്ന് വന്നിരുന്നോ

      1. കുട്ടപ്പൻ

        Illadaa aarkum ayachilla ennaa paranjee

        1. പിന്നെ ഇങ്ങനെ പറയാൻ കാരണം

          1. കുട്ടപ്പൻ

            Ath ariyilla

          2. അജയ് അതു ഹർഷാപ്പി എന്റെ കഥ ഓഡിയോ സ്റ്റോറി ആക്കാം എന്നാ പറഞ്ഞത്…

            ഞാൻ പറഞ്ഞത് അപരാജിതൻ ഓഡിയോ സ്റ്റോറി ഞാൻ ചെയ്തു നോക്കിയിട്ട് ഡിലീറ്റ് ചെയ്‌തെന്നും

          3. ഓഹ് അങ്ങനെ

  18. Good night kootukare..

    1. ഗുഡ് നൈറ്റ്‌

  19. സുജീഷ് ശിവരാമൻ

    എല്ലാവർക്കും അവളും ഞാനും മറുപടി തന്നിട്ടുണ്ട്…

    എങ്കിൽ ശരി എല്ലാവർക്കും ശുഭരാത്രി സുഖനിദ്ര…

    1. Good night sujeeshbroiiii

    2. Good night

  20. ജീനാപ്പു

    എല്ലാവർക്കും ഭൃഗു നിറഞ്ഞൊരു നല്ല ഉറക്കം ആശംസിക്കുന്നു ❣️

    ശുഭരാത്രി ❣️ സുഖനിദ്ര ?

    1. Gud nyt jeenapu. Sleep tight

      1. ജീനാപ്പു

        Thanks & wishing you d same ?❣️

    2. സുജീഷ് ശിവരാമൻ

      എങ്കിൽ ശരി ഗുഡ് നൈറ്റ്‌…

    3. Sappuss good night

    4. സുഖനിദ്ര

  21. Ellarum fud kazhicho???????

    1. ജീനാപ്പു

      ഫുഡ് കഴിച്ചു …. ഉറങ്ങാൻ പോകുന്നു ????

        1. ജീനാപ്പു

          Sheda ??

          1. Ellarum enne odikanenu munp njn ponath alle athinte sheri??

          2. എന്നാൽ ഇന്ദുസിനും ഗുഡ് night

    2. ആ എപ്പോഴേ കഴിച്ചു

  22. കുട്ടപ്പൻ

    Devettante vallapidiyum indo… devaragam

    1. Athinu aduthonum nokenda. ?

    2. ജീനാപ്പു

      ഓർമ്മിപ്പിക്കല്ലെ സിവനെ ?

    3. ഒരു ഐഡിയയും ഇല്ല

  23. ഇത് വരെ വായിച്ച onakathakal എല്ലാം ഇഷ്ട്ടപെട്ടു…shibin , rayan, shareef, sappu, ജീവന്‍, sruthi , aadi…മറ്റുള്ളവരുടെ കഥകൾ vaayikkanam ഇനി

    1. പിന്നെ ദേവ് inte കഥ um….എല്ലാത്തിനും avidem comments ഇടണം…ഒരു comment തന്നെ copy paste cheythidam അല്ലെ ??

      1. ജീനാപ്പു

        എന്റെ പൊന്നു ദൈവമേ ? ഇതിലും തഗ് ലൈഫ് സ്റ്റൈൽ തന്നെ ????

          1. എന്ന് മാറും

          2. എന്റെ കൂടെ അവസാനം വരെ കാണും

          3. നന്നായിക്കൂടെ മനുഷ്യ മടിയൊക്കെ മാറ്റി ഉഷാറാവു

  24. സുജീഷ് ബ്രോ… ചേച്ചിയുടെ കഥ അടിപൊളി.. വേണേൽ ഒരു 50പേജ് എഴുതാൻ ഉള്ള തീം ഉണ്ട്….

    1. ഉണ്ടായിരുന്നു, സമയം പോലെ അത് കുറച്ചു ഡിവോലെപ് ചെയ്തു വീണ്ടും ഇടാം ഇല്ലേൽ മറ്റൊരു കഥ എന്തായാലും എഴുതാൻ പറയണം

    2. അതേ… ഇവിടെ സമയം kuravayirunallo…പക്ഷേ ഇനിയും കഥകൾ എഴുതണം….thudarkatha വേണ്ട..ചെറുകഥ ആയാലും മതി…സമയം എടുത്തു complete cheythittu ഇടുക

    3. True.. എന്റെ കമന്റ്‌ അതായിരുന്നു ?

    4. സുജീഷ് ശിവരാമൻ

      3 ദിവസം കൊണ്ടാണ് ഉണ്ടാക്കിയത്… അവൾക്കു വിശദീകരിച്ചു എഴുതാൻ ആയിരുന്നു താല്പര്യം… പിന്നെ വേഗം വെയ്ക്കണമല്ലോ എന്ന് ആലോചിച്ചു ആയിരുന്നു തീർത്തത്… സമയം ഉണ്ടായിരുന്നു എങ്കിൽ വില്ലൻ മാരും ഫൈറ്റും ഒക്കെ വച്ചു കച്ചമായിരുന്നു…

      1. Villanmarum fight um ഉണ്ടെങ്കിലേ കഥ undavu…അങ്ങനെ ഒന്നും ഇല്ല….സമയം എടുത്ത് എഴുതുമ്പോള്‍ കൂടുതല്‍ മനോഹരം ആകും…ആവശ്യം undengile പറഞ്ഞപോലെ fight ഒക്കെ വരാവൂ…അനിയത്തി പതിയെ സമയം എടുത്തു എഴുതട്ടെ..പൂര്‍ത്തിയാക്കിയ ശേഷം ഇടുക..

        1. പ്രേണയത്തിൽ ഒരു വില്ലൻ എന്തായാലും കാണും

          1. അങ്ങനെ ഒക്കെ ഉണ്ടോ…എനിക്ക് തോന്നുന്നില്ല…

          2. നെടുനീളൻ ഡയലോഗ് അടിക്കുന്നവർ മാത്രം അല്ല വില്ലൻ ഉള്ളിൽ കൂടി കളിക്കുന്നവരും നമ്മുടെ പ്രണയം ഇഷ്ടപ്പെടാത്തവരും ആണ് വില്ലൻ

Comments are closed.