പ്രബോധ
അധ്യായം 27 – PART 1
Previous Part | Author : Harshan
ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..
താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,
ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,
അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.
മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.
മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല
പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.
ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു
മനു, ഒന്നും മനസ്സിലാകാതെ ബാലുവിനെ നോക്കി
ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി
മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.
നീല… ഋഷി…. അതു ഞാൻ അല്ല.. ആ എഴുതിയ ദേവിന്റെ കമന്റ് എവിടെയൊക്കെയോ കണ്ടിട്ടുണ്ട്…
നിങ്ങൾ അല്ലെ
Dev ന്റെ കഥയിലെ കമന്റ് കണ്ടപ്പോ എന്നെ സംശയിക്കുന്ന പോലെ തോന്നി… അതാ പറഞ്ഞത്
Ohhh..അങ്ങനെ തോന്നിയോ
ഋഷി യുടെ കമന്റ്
hmmmm
ഓഹ്
Halooo
Hlooo
Ividundaarnno
ഇന്നെന്തോ ഇവിടെ ഉണ്ട് ആൾ
Njan illathond aavum
Njnano
അല്ലാതെ ആര്
Jeevan..തങ്ങളുടെ കഥ നന്നായിട്ടുണ്ട്…ഇങ്ങനെ അനുഭവങ്ങൾ ഭാഗ്യവശാല്‍ enikkundayittilla…പക്ഷേ അനുഭവിക്കുന്ന ആളുകള്‍ ഉണ്ട്..പ്രത്യേകിച്ചും മക്കളുടെ അവഗണന..
ആ അനുഭവം വന്നാൽ പിന്നെ കമന്റ് ഇടാൻ കയ്യൂല മനുഷ്യ ???
news il ഒക്കെ കണ്ടിട്ടില്ലേ മരിച്ചു കഴിഞ്ഞു ബോഡി അയക്കേണ്ട പൈസ ayachal മതിയെന്ന്…അത് പോലെ ഒന്ന് നേരിട്ട് കണ്ടിട്ടുണ്ട്…ഇവിടെ hospital il ആയ ആളെ നാട്ടിലേക്കു മാറ്റാൻ ശ്രമിച്ചപ്പോള്‍ നാട്ടിലുള്ള ഭാര്യയും മകനും പറഞ്ഞത്…ഇവിടെ aaru nokkumennu…ശരിക്കും പറഞ്ഞാല്‍ നാട്ടില്‍ പോയി നല്ല treatment kittiyirunnel aalu rakshapettene…marichu kazhinju കിട്ടുന്ന പൈസ കണക്ക് ചോദിച്ചു മേടിച്ചു
അതൊക്ക കാണുമ്പോഴാണ് മനുഷ്യൻ മൃഗം ആകുന്നതു…
അതേ..എന്തു ചെയ്യാം…
അങ്ങനെ ഉണ്ടാവാതിരിക്കാൻ അവരെ മാത്രം പോറ്റാതെ സ്വന്തം കാര്യം കൂടി നോക്കിയാൽ മതിയാകും
ജീവിക്കാൻ സ്വല്പം സ്വാർത്ഥത വേണം ഇപ്പോൾ
??helloo
Hi
ഹലോ
ഹലോ ?
Hello?
ഹായ് കഥ വായിച്ചു കമന്റ് കണ്ടിരുന്നു… തെറ്റുകുറ്റങ്ങൾ പറഞ്ഞു കേട്ടില്ല… അതും കൂടി പറഞ്ഞോളോ…
ഒരിക്കലും പറയില്ല
Manh
ഞാനും കുറ്റം പറയുന്ന ഏർപ്പാട് എനിക്കില്ല
തെറ്റ് പറയാൻ അതിൽ അങ്ങനെ ഒന്നും തന്നെയില്ല …. നീറ്റ് പ്രെസൻറേഷൻ ആയിരുന്നു…
താങ്ക്സ് ജീന…
ചേച്ചിയോട് ഇനിയും എഴുതാൻ പറയണം ?❣️
Ippo etra onakadha vannu ennu ariyumo♥
താങ്കളുടെ കഥ വിഷമം undakkumo??
Poyi vaaiku kilava…alpam vishamam undakum…enkilum ishtamaakum ennu pratheekshikunnu?
കൃത്യം അറിയില്ല
പിന്നെ രാജീവ് ഭായ് ഇതെന്താ ഒരു താങ്കൾ വിളി
ayyo..എന്തു patti…ini പേര് വിളിക്കാം ???
പേര് മതി
നല്ല കഥ ആണ്
നിങ്ങൾ പ്രവാസി അല്ലെ വായിച്ചു നോക്ക്
കഥ വായിച്ചു..
13ano
ഇതുവരെ 110 പെജോടെ പാര്‍ട്ട് 3 തീര്‍ത്തു
(34,40,36 പേജുള്ള പര്‍ടുകള്‍ ആയി ആണ് എഴുതിയത്
ഇന്നിരുന്നു ആദ്യ ഭാഗം എഡിറ്റിങ് നാളെ രണ്ടാ0 മൂന്നാം ഭാഗങ്ങള്‍ ..
രണ്ടു സോങ്സ് ഉണ്ട് ഫോടോ ഒന്നോ രണ്ടോ കാണും
ചൊവ്വ രാത്രി സബ്മിട് ചെയ്യും
ബുധന്‍ വൈകീട്ട് അഞ്ചരക്ക് വരും
Waiting Etta?
Im വെയ്റ്റിംഗ്
അടിപൊളി ?????
8 ittude chEtta..nammuku ratri kadhayum vaaichu indhu chechikum Aroohi molkum birthday wish cheythu polikkamaarunnu♥
I mean September8 evening?
ശാസ്ത്രജ്ഞൻ പറഞ്ഞ അപ്പി പോലും ഇല്ല…
ഏഴു മണിക് ഇടാം…
വെയ്റ്റിംഗ് ❣️❣️❣️
Set???????
Appol sep 8 varumo
ഹര്ഷാ…. മോനേ… കാത്തിരിക്കുകയാണ് കെട്ടോ…. ഒത്തിരി സ്നേഹത്തോടെ
മുത്തേ…
സൂപ്പർ.. കാത്തിരിക്കുന്നു… ????
അഹ് പറഞ്ഞത് നന്നായി.. അന്ന് അവളോട് വരണ്ട എന്ന് പറയാമല്ലോ. ❣️
മാലാഖയോട് ആണോ എങ്കിലും എൻറെ അടുത്തേക്ക് വരാൻ പറയോ ഞങ്ങൾ ഒരുമിച്ച് ഇരുന്ന് വായിച്ചോളാം ???
മടലാസയോട് പയി പറയെടാ മാക്രി
മാലാഖ ഉള്ളപ്പോൾ മദാലസ ഒന്നും എനിക്ക് വേണ്ട
Aa aval malakha alla kunje. Ipo aalde aduth anyagrahajeevi matre ullu
അന്യഗ്രഹ ജീവി ആയാലും മതി
ജോനാസ്.. പറഞ്ഞു വിട്ടേക്കാം.. അടുത്ത് പുളിമരം ഉണ്ടെങ്കിൽ അതിന്റെ കൊമ്പിൽ ഇരുന്നു ആടുന്നുണ്ടാകും. വിളിച്ചാൽ മതി
Mk Oru hi tarumo??
ഇന്ദു ചോദിച്ചാൽ ഹായ് അല്ല എന്റെ മാലാഖയുടെ ചിറകിന്റെ തൂവൽ ഞാൻ പറിച്ചു തരും.. ❣️
??❤️❤️
എനിക്കോ ?
????
Hi guys
ഹായ് ?
Hi
Hi ഇന്ദുസ്
Entheya ellarum
വെറുതെ ഇരിപ്പ്
Ah same pinch
???
Plz ചെക്ക് ur മെയിൽ
mail അയച്ചു kalikkuva???…അഖില്‍ ഇയാളുടെ പുതിയ friend ine പിന്നെ kandittillallo….
Hi etta. Fud oke kazhicho
Illa…dinner time ആയില്ല..coffee kudichathe ഉള്ളു
സംഗീത അല്ലേ…??
ഞാനും കണ്ടില്ല…. എപ്പോഴേലും വരും…
അടുത്തത് നമ്മുടെയെല്ലാം പ്രിയപ്പെട്ട കണ്ണേട്ടൻറെ സഹധർമ്മിണി നമ്മുടെ ഇന്ദു ചേച്ചി എഴുതിയ “ഒരു ഓണക്കാലം” ആണ് പബ്ലിഷ് ആവുക ….
അപ്പോൾപ്പിന്നെ ? എന്ത് നോക്കി നിൽക്കുകയാണ് ലൈക്ക് ബട്ടൺ ഞെക്കി പൊട്ടിക്കുകയല്ലെ …?
പൊട്ടിച്ചിരിക്കും
അത് മതി ?❣️?
ഉറപ്പായും വായിക്കും
ഓക്കെ ❣️ അജയ് ബ്രോ ?❣️
???
ചെമ്പനീർപ്പൂവ്
Submitted
?
ഓഹ് സ്റ്റോറി ഓക്കേ ഓക്കേ വരട്ടെ വായിക്കാം
വെയിറ്റിംഗ് ?❣️
Kannettan evide evideyelum undo kannetta..
കുറച്ചു നേരമായല്ലോ ….? ആരെയും കാണാനില്ല ?
Muthe polii
Kadha സബ്മിറ്റ് ചെയ്യാൻ നോക്കി ഫുൾ ആയി past ആവുന്നില്ല. എന്താ ചെയ്യ ?
Oiiiii
പാർട് 3 എത്ര പേജ് ഉണ്ട്
100 നു മേലെ ഉണ്ട്..
❣️
Kadha സബ്മിറ്റ് ചെയ്യാൻ നോക്കി ഫുൾ ആയി past ആവുന്നില്ല. എന്താ ചെയ്യ ?
ആരുല്ലേ
എവിടെയാണ് എഴുതിയത്…? ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം യൂസ് ചെയ്യൂ സ്റ്റോറി സബ്മിറ്റ് ചെയ്യാൻ …
Docsil aanu
അവിടെ ഓൾ സെലക്ട് ചെയ്തു…
ഇവിടെ പേസ്റ്റ് ചെയ്താൽ മതി ?❤️?
ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം യൂസ് ചെയ്യ്താൽ മതി ?❣️
ക്വാറന്റൈൻ പൊന്നോണം നമ്മുടെ ആദി എഴുതിയത് വന്നിട്ടുണ്ട് ?????
Kandu powli ❣️❣️❣️❣️
ആദ്യം തന്നെ ലൈക് ചെയ്തു …
harshanSeptember 5, 2020 at 7:13 pm
അതെ അവൻ അതെ അവൻ ഇടുങ്ങോയ ചിന്താഗതികാരൻ തനന്നേ ആണ്..
വില്ലനേക്കാൾ മോശവും ആണ്..
അതാണ് സത്യം…
@ഹര്‍ഷന്‍
വിട്ടുകളഞ്ഞെക്ക്. ആരെയും അപമാനിക്കാന്‍ പറഞ്ഞതല്ല. ആ ഭാഗം വായിച്ചപ്പോ സത്യത്തില്‍ അത്ഭുതം തോന്നി. ഒരു ഹിജഡയ്ക്ക് വേണ്ടി അടിയുണ്ടാക്കിയ നായകന്‍ ഒരു ചെറിയ പെണ്‍കുട്ടിയെ ആ പിമ്പിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരു നീക്കവും നടത്തിയില്ല എന്നു കണ്ടപ്പോ തോന്നിയ അത്ഭുതം.
അപ്പുവിന് ശിവസൈലമ് മാത്രം മോചിപ്പിച്ചാല്‍ മതിയെങ്കില്‍ പിന്നെ എന്തിനാ പല സന്ദര്‍ഭങ്ങളിലും സംഘട്ടനം നടത്തിയതെന്നൂ ഇനിയും മനസിലായിട്ടില്ല.
ചോദ്യങ്ങള്‍ ഇഷ്ടപെടില്ല എങ്കിലും യാദവന്‍ ചോദിക്കും.
ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് പുരുഷനെ പെന്‍വേഷം കെട്ടിച്ചു സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ കളിയാക്കിയ കുലധര്‍മം ഈ യാദവനും പാലിച്ചേ തീരൂ
നല്ല ചിതധാരകൾ
താങ്കൾ ചോദിക്കൂ യാദവ..
ചോദ്യങ്ങൾ ഉള്ളിടത്തെ അറിവ് ഉണ്ടാകൂ
ജ്ഞാനം തെളിയു
ജ്ഞാനപനായിലും അത് തന്നെ ആണല്ലോ എഴുതിയത്
എന്തിനേറെ ഭാഗഗവാൻ ഭഗവദ് ഗീതയിൽ പാടി എന്ത്…സംഭവമി യുഗേ യുഗേ
എന്നാണല്ലോ പ്രമാണം…
അപ്പകാള രതിനിരവേദത്തിൽ അത് തന്നെ പറഞ്ഞു പപ്പു എന്നാ കൗമാരകാരനോടും
ജീവിത0 സുഭിക്ഷ സുന്ദര സുരഭിലം അല്ലാലോ
അതിൽ യാഥാര്ഥയ്തീൻറെ കൈപ്പുനീർ ഒരിക്കലും മധുരം പ്രദാനം ചെയ്യുന്നമില്ല..
ഇരുവഴിഞ്ഞി പുല ഒഴുകട്ടെ
ഇനിയും ഇനിയും ഒഴുകട്ടെ
സങ്കടഠം ഭാരതപുഴ മേലിയുന്നു എന്നതാ തന്നെ
ജീവിതമല്ലേ
ഇതൊക്കെ ഘട്ടം ഘട്ടം ആയ എന്തോ ഒന്നാണ്
നാടകമേ ഉലകം..
വാഴ് വെ മായം എന്നാണല്ലോ…
ഹ…ഒരു ഭൃഗു..
ട്രൂത്…..
മറുപടിയിൽ ചോദ്യത്തെ കണക്ട് ആക്കുന്ന റിലേഷൻ കാണുന്നില്ല ?
ഹ ഹ ഹ ഹ
9 എന്നാ…
ബുധൻ
പാർട്ട് 3.കഴിഞ്ഞു…
ഇനി എഡിറ്റിംഗ് ഇന്ന് തുടങ്ങണം…
നാളെക്കുള്ളിൽ എല്ലാം.സെറ്റ് ആക്കണം..എങ്കിലേ ചൊവ്വ വൈകീട്ടു സബ്മിട് ആകാനും ബുദ്ധന് 7 മണിയോടെ.പബ്ലിശ് ആകാനും.സാധിക്കൂ..
Pettennu theerkku barthu deva avaril ninnu pettennu mochithan aakane
അതിനു ഇനിയും സമയം ഉണ്ടല്ലോ
ആരാണ് ദേവ
ഒൻപതിന് അല്ലെ ? ഹർഷേട്ടാ ഇന്ദു ചേച്ചിയുടെ ബർത്ത്ഡേ …?
യെസ് ആരൂന്റേം
❣️
ParuParuSeptember 5, 2020 at 7:01 pm
Vendaa njan valiya aalayi poyal chilappol harshus njan mind polum cheyyilla eniku enne pediya ?
ഇത്രയും അരക്ഷിതമായ മനസ്സിന് ഉടമയാണൊ നമ്മുടെ മുതലാളി ????
ഇതായിരുന്നു അല്ലെ ? നന്ദാപ്പിയുടെ … ഇങ്ങനെ കരഞ്ഞു ? മെഴുകിയാണോ ലൗ സെറ്റ് ആക്കിയത്…
അയ്യേ! ഞാൻ കരുതി രുദ്രാതേജനെപ്പോലെ ഭയങ്കര ആക്ഷൻ ഹീറോ ആണെന്ന് ????
നന്ദി സുജി ചേച്ചി ??? ?
?????
കണ്ണേട്ടാ ശ്രുതി ചേച്ചി എഴുതിയത് സത്യമാണോ? ??
നന്ദ”കുമാര വര്‍മ്മ” എന്നാണല്ലോ പേരും. ???????
പേരിൽ ഒന്നും ഒരു കുറവും ഇല്ല ?????
മാമ പണി എന്താ
അയാൾ അത് അത് അഡ്വാൻസ്ഡ് ആയി ചെയ്യുന്നു.
അയാൾ വഴി മാറി വന്നു പോയതാ
ലോക്കന്റോ ഒക്കെ പോലെസൈറ്റുകൾ വരെ ഉണ്ട്..അപ്പോളാ..
അനീതിക്കെതിരെ പോരാടാന്‍ ജനിച്ചവന്‍ തന്നെ അധര്‍മ ചെയ്യ്ന്നവന്‍റെ ക്രിയേറ്റിവിറ്റിയെ അനുമോദിക്കുന്നു… പുരുഷ കുലത്തിന് തന്നെ നാണക്കേട്!!
ഇവനൊക്കെ ഒരു ഹീറോയാണോ?
പിമ്പ് എന്നതും ഒരു ജോലിയാണ് , ജോലി എന്നത് ദൈവവും…. അതിൽ അയ്യാളുടെ പ്രത്യേക വൈദഗ്ധ്യത്തെ അപ്പു മനസ്സാലെ അഭിനന്ദിച്ചു… ഇതിൽ എന്താണ് ഇത്രയും അസ്വാഭാവികത…?
അപ്പോ പിന്നെ ആ മുഥ്യാരമ്മ ചെയ്യുന്നതും അവരുടെ ജോലിയാണ്. നാളെ അപ്പു അവിടെ ചെന്നു പ്രശ്നമുണ്ടാക്കരുത്, ആമ്രപാലിയെ പോന്നു പോലെ നോക്കുന്നതിന് അവരെ അഭിനദിക്കണം, ഒരു പട്ടും വളയും കൂടി കൊടുക്കണം
ഒരു പെൺകുട്ടിയെ അവളുടെ സമ്മതമില്ലാതെ ആർക്കും സ്പർശിക്കാനുള്ള അധികാരം ഇല്ല…. അവർ ചെയ്യുന്ന കാര്യങ്ങൾക്ക് അവർക്ക് ശിക്ഷ കിട്ടും…
പെണ്ണിനെ കൂട്ടികൊടുത്തവനെ മനസാ അഭിനന്ദിക്കാം, അതാണോ ഹീറോയിസം?
മുത്യരമ്മ പെണ്ണ് കൂട്ടി കൊടുക്കുന്നതിന് ഒരു തെറ്റുമില്ല
അവൻ അവരെ നന്നാക്കാനും അല്ല പോകുന്നത്
പിന്നെ….
അവനൈവിടെ രാമരാജ്യം ഉണ്ടാക്കാൻ വന്ന ആപൽബന്ധവനായ ശ്രീകൃഷ്ണൻ ഒന്നും അല്ല..
മുതിരമ്മയുടെ അടുത്ത് അവൻ പോകും
കാരണം ചാരു …….
അങ്ങനെ പറയണം. അവന് ചാരുവിനെ മാത്രം രക്ഷിച്ചാല്‍ മതിയോ? അത്രയും ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്നവന്‍ ആണോ ഇതിലെ നായകന്‍?
അയ്യയ്യേ വില്ലനേക്കാള്‍ മോശം
അതെ അവൻ അതെ അവൻ ഇടുങ്ങോയ ചിന്താഗതികാരൻ തനന്നേ ആണ്..
വില്ലനേക്കാൾ മോശവും ആണ്..
അതാണ് സത്യം…
അതല്ല ഹർഷാപ്പി… എഴുതുന്ന ഹർഷപ്പിയേക്കാൾ ആദിയെ നെഞ്ചിൽ ഏറ്റിയതു വായനക്കാർ ആണ്.. ഒരുപക്ഷെ വായനക്കാരന്റെ ആ ഫീൽ ഒരിക്കലും എഴുതുന്ന ആൾക്ക് കിട്ടും എന്നു തോന്നുന്നില്ല.. കഥയുടെ മുഴുവൻ ഭാഗങ്ങളിലെ ചെറിയൊരു ഭാഗം എടുത്തു പറയുന്നതല്ല… അതിലെ ഒരു അസ്വാഭാവിത പറയാം… ഞാൻ പറഞ്ഞതിന് ശേഷം ഈ കമന്റ് ഡിലീറ്റ് ചെയ്യുക…
ആദി എന്ന കഥാപാത്രം ഒരു തരത്തിൽ വായനക്കാരന്റെ മനസ്സിൽ അമാനുഷികൻ തന്നെയാണ് ചിന്ത കൊണ്ടും പ്രവർത്തി കൊണ്ടും.. ശിവശൈലത്തെ അടിമകളെയും… നിർബന്ധിത വേശ്യാ വൃത്തിക് നിയോഗിക്ക പെട്ടിരിക്കുന്നവരെയും രക്ഷിക്കാൻ നിയോഗിക്കപെട്ടവനായി വായനക്കാരന്റെ മനസ്സിലുള്ള ആദി എന്ന നായകൻ മനസ്സു കൊണ്ടു പോലും ഒരു പിമ്പിന്റെ പ്രവർത്തികളെ അഭിനന്ദിക്കുന്നത് എങ്ങനെ ആണ് ന്യായീകരിക്കാൻ ആവുക… ഹർഷാപ്പി എഴുതിയതു അങ്ങനെ ഉള്ള ആൾകാർ ഉണ്ട് എന്നു കാണിക്കുവാൻ ആയിരിക്കും ഒരു പക്ഷെ…. മഹാഭാരതത്തിൽ കൗരവ സദസിൽ അപമാനിത ആവുന്ന ദ്രൗപതി കൃഷ്ണനെ വിളിച്ചു കരയുമ്പോൾ കൃഷ്ണൻ നിസ്സഹായൻ ആയി പോയിരുന്നു എങ്കിൽ ഭഗവത്ഗീത യെ ആളുകൾ അംഗീകരിക്കുക പോലും ഇല്ലായിരുന്നു.. അതു കൊണ്ടു എന്റെ എളിയ അഭിപ്രായത്തിൽ… ഹർഷാപ്പി 10000 പേജുകൾ എഴുതിയാലും അതിലെ ഓരോ അക്ഷരവും വായനക്കാരന്റെ ഹൃദയത്തിൽ പതിയും അതു കൊണ്ടു തന്നെ ഓരോ വാക്കിനും അത്രയും പ്രാധാന്യവും ഉണ്ടെന്നു അറിയുക…
പാലപ്പൂഴും വാക്കുകള്‍ക്ക് ആയുധത്തേക്കാള്‍ ശക്തിയുണ്ടാവും.
ഹർഷാപ്പി… എവിടേലും ഉണ്ടേൽ ഇവിടെ എത്തുക.. എനിക്ക് കുറച്ചു അടി കൂടാനുണ്ട്..
ഞാൻ മതിയോ
പോയി മണ്ണപ്പം ചുറ്റുകളി ക്കെട കൊച്ചേര്ക്ക
ഇതൊക്കെ ചെറിയ പിള്ളേരോട് പോയി പറ
Hii
Hi.. ???
Enrhund mashe visheshamz
നല്ല വിശേഷം… പഠിപ്പിലാണ്…
ഹായ് ചേച്ചി
ഹായ്
Haaa Veendum hai ✌️
ഹായ് പാറു,
എന്താ ഓണം സ്റ്റോറി എഴുതാഞ്ഞത് ❓️❓️❓️❓️❓️
Eniku harshus pole fans koodiyalo ennu pedichu ezhuthanje ?
Indhua enthu parayanu ippo kanare illalo ivide njam anweshichu paranjekku ammayem molem
ആഹ് sure ?????
കൂടട്ടെ,
ഒരു ചെറിയ അപരാജിത അങ്ങ് എഴുതു
ഒരു വീട്ടിൽ രണ്ട് സൂപ്പർസ്റ്റാറുകൾ വളരെ നല്ലത് അല്ലെ ? പാറു ചേച്ചി ?
Vendaa njan valiya aalayi poyal chilappol harshus njan mind polum cheyyilla eniku enne pediya ?
Nee jeenakoppam irunnu ezhithi thakarkkada