അപരാജിതൻ 14 [Harshan] 9421

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. രാജീവ്‌ ഭായി ഋഷി ആദി അജയ് ഒന്നും വന്നില്ലേ ?????

    1. ജീനാപ്പു

      അജയ് ബ്രോ വന്നിരുന്നു… ഋഷി അണ്ണൻ ജീവാപ്പിയുടെ കഥയിൽ രാവിലെ കമന്റ് ഇട്ടിരുന്നു … ഇവിടെ വന്നില്ല ..

      1. ഋഷി ചേട്ടൻ എനിക്ക് കമന്റ്‌ തന്നിട്ടില്ല

  2. Kadhakal. കോം എല്ലാവരും add ടു homescreen കൊടുത്തു app പോലെ വർക്ക്‌ ചെയ്യിക്കുക.. അപ്പോൾ ഇതൊരു അപ്ലിക്കേഷൻ അല്ല എന്നുള്ള പ്രശനം വരില്ല നമ്മുടെ മൊബൈലിന്റെ ഹോം സ്‌ക്രീനിൽ കിടക്കുകയും ചെയ്യും

    1. ഞാൻ അങ്ങനെയാ നേരത്തെ ഇട്ടേക്കുന്നത് ?

      1. മിക്കവരും സൈറ്റ് അഡ്രെസ്സ് അടിച്ചു കയറാൻ നോക്കുന്നവരല്ലേ അതു കൊണ്ടു പറഞ്ഞതാ ജീവാ..

        1. അയ്യോ…തെറ്റിദ്ധരിച്ചു.. അങ്ങനെ തന്നെ വേണം.. ഞാൻ സപ്പോർട്ട് ഇട്ടതാ ???

    2. ജീനാപ്പു

      ഓക്കെ ?❣️

  3. സപ്പു നീ നല്ല കുറച്ചു കഥ പെടയ്ക്.
    നിനക്കു calibre ഉണ്ട്. ?????

    1. അതേ ചെക്കൻ ഇനി ടീസർ ഇട്ടാൽ ചന്തിക്കു നല്ല പെട കൊടുക്കാം ശിവേട്ട ??

      1. ജീനാപ്പു

        കണ്ണേട്ടാ, നന്ദാപ്പി പാറുവിനെ റൊസ്റ്റ് ചെയ്യേണ്ട ….?

      2. അതെ ടീസർ ഇടൽ നിർത്തിക്കണം ഇവന്റെ.
        മര്യാദയ്ക്കു ആ ടൈം നല്ല
        കഥ എഴുത്.

        1. ജീനാപ്പു

          നല്ല തീം മനസ്സിൽ വരുമ്പോൾ തീർച്ചയായും എഴുതാം കണ്ണേട്ടാ ? ടീസർ കമന്റ് ചെയ്യുന്നത് പോലെ തന്നെ മനസ്സിൽ വരുന്നത് എഴുതുന്നതാണ്…

          1. ടീസർ ചുമ്മാ നടക്കാത്ത കാര്യം ഇടൽ അല്ലെ.
            ടീസർ ഒകെ ഹർഷൻ ഇട്ടോളും

            നീ ആ സമയത്ത് നല്ല സൂപ്പർ കഥ ഇങ്ങു എഴുതി ഇടൂ.

          2. ജീനാപ്പു

            തീർച്ചയായും എഴുതാം കണ്ണേട്ടാ ??❤️

          3. അതേ ടീസർ ജീനപ്പുവിന്റെ കഥാപാത്രങ്ങൾ ആക്കിയാൽ തീർച്ചയായും നല്ലൊരു നോവൽ തന്നെ വരും… ടീസറുകൾ ചിലപ്പോൾ എല്ലാവരും അനുകരിക്കാൻ സാധ്യത ഉണ്ട്‌ അതിൽ നല്ലതും ഉണ്ടാകും ചിലപ്പോൾ കഥയെ ബാധിക്കുന്നതും ഉണ്ടാകും… ചിലപ്പോൾ ആരെങ്കിലും കഥാകൃത്തു മനസ്സിൽ വിചാരിച്ച ഡയറേക്ഷനിൽ ടീസർ ഇട്ടാൽ.. എഴുതുന്ന ആൾക്ക് ബുദ്ധിമുട്ട് ആയേക്കാം… ടീസർ ഇടേണ്ട എന്നു ഹർഷാപ്പി ഒരിക്കലും പറയും എന്നു തോന്നുന്നില്ല.. എന്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത്… പിന്നെ ജീനപ്പുവിനു ഒരു യെമൻഡാൻ കഥ എഴുതാനുള്ള കഴിവും ഉണ്ട്‌… അതുപയോഗിക്കണം എന്നാണ് ആഗ്രഹം

          4. ജീനാപ്പു

            ഓക്കെ ? നന്ദാപ്പി ടീസർ എഴുത്ത് നിർത്തി…!!!

            പിന്നെ തീർച്ചയായും നല്ല തീം മനസ്സിൽ വരുമ്പോൾ കഥകൾ എഴുതാം ?❣️

  4. കുട്ടപ്പൻ…. എഴുതു…. ഒരു തീം മനസ്സിൽ വിചാരിച്ചു എഴുതാൻ തുടങ്ങു… ചെറു കഥയാണേൽ ചെറിയൊരു തീം മതി.. നോവൽ ആണേൽ ഒരു ബേസ് സ്റ്റോറിയും കുറച്ചു സീക്വെൻസും… എഴുതി തുടങ്ങിയാൽ വരികൾ ഒക്കെ വന്നോളും…

    1. നന്ദേട്ടാ ഒരു നോവൽ നോക്കി
      ബട്ട് എഴുതാൻ പിന്നെ മൂഡ് വരുന്നില്ല

      1. അജയാ എഴുതാൻ ഉള്ള മൂഡ് ഉണ്ടാക്കുക… എഴുതുന്ന സമയം മറ്റു നോവലുകൾ വായിച്ചാൽ ചിലപ്പോ മൂഡ് പോകും… മനസ്സ് ഏകാഗ്രമാക്കുക.. എഴുതേണ്ട സീക്വീൻസ് നോട് ചെയ്യുക അങ്ങട് എഴുതുക… പറ്റുന്ന സമയം പറ്റുന്ന പോലെ ഡോക്സിൽ എഴുതി വെക്കു

        1. ശ്രെമിക്കുന്നുണ്ട്

    2. കുട്ടപ്പൻ

  5. Hloiiiii✌⚡

    1. ഹലോ

      1. Ajay brohh

    2. ജീനാപ്പു

      ഹലോ ബ്രോ ? ഫുഡ് കഴിച്ചോ?

  6. ജീനാപ്പു

    അങ്ങനെ രണ്ടാമത്തെ കഥയും വന്നു … ഞാൻ ??????

    1. Kandu
      Vaichu???

      1. ജീനാപ്പു

        എങ്ങനെയുണ്ട് ?

        1. Kollam bro
          Nannayittund?

    2. നോകിയിട്ടില്ല

      1. ജീനാപ്പു

        സമയം കിട്ടുമ്പോൾ വായിക്കുക ?❤️

        1. ഇപ്പോൾ വായിക്കും

          1. ജീനാപ്പു

            പൊങ്കാല ഇടരുത് ? ഒരു ചെറിയ കൈയ്യബദ്ധം … നാറ്റിക്കരുത് ??

          2. ഏയ് നീ പൊളി അല്ലെ ഇഷ്ടപെടും

  7. കുട്ടപ്പൻ

    അതേ ഞാൻ ഒരു കുഞ്ഞു കഥ എഴുതാൻ ശ്രെമിക്കുന്നുണ്ട്. ഇപ്പൊ എഴുതി തീർന്നതുവരെ ഇവിടെ ഇടാം പോസ്റ്റ്‌ ചെയ്യാൻ കൊള്ളാവോ എന്ന് അറിയിക്കണം

    ……………………

    ഞാൻ പതിയെ കണ്ണ് തുറന്നു. ഒട്ടും പരിചിതമല്ലാത്ത സീലിങ്. ഒരു ഫാൻ കറങ്ങുന്നുണ്ട്.ഞാൻ ഇത് എവിടെയാണ്. അവൻ എണീക്കുവാൻ ശ്രെമിച്ചു. “ആാാ”
    എന്ന അലർച്ചയോടെ അവൻ ആ ബെഡിലേക് തന്നെ വീണു. ശരീരത്തിന് നല്ല വേദന. ഞാൻ ചുറ്റും നോക്കി. ഒരുപാട് വയറുകൾ എന്റെ ദേഹവുമായി ഘടിപ്പിച്ചിരിക്കുന്നുണ്ട്. വലതു സൈഡിലായി ഗ്ളൂക്കോസ് ഡ്രിപ് തൂക്കിയിട്ട ഒരു സ്റ്റാൻഡ്. അതെ ഞാനിപ്പോൾ ഒരു ആശുപത്രിയിൽ ആണ്. എന്റെ അലർച്ച കേട്ട് ഒരു നേഴ്സ് ഓടി വന്നു. അവർ അതുപോലെ തീരിച്ചും പോയി. കുറച്ചു കഴിഞ്ഞപ്പോ ഡോക്ടറും ആ നേഴ്സും വന്നു എന്തൊക്കെയോ നോക്കുന്നു. ഞാൻ ഒന്നുകൂടെ എണീക്കാൻ നോക്കി.ഇല്ല പറ്റുന്നില്ല തലക്ക് ഒക്കെ ഭയങ്കര കനം.
    “സീ മിസ്റ്റർ അജയ് യൂ ആർ വെരി ലക്കി. സാധാരണ ഇത്രയും കംപ്ലിക്കേഷൻസ് ഉള്ള കേസ് രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്. യൂ suvived it. ഒരാഴ്ച കൂടി കഴിഞ്ഞാൽ ഡിസ്ചാർജ് ആവാം. പക്ഷെ മുറിവുണങ്ങാൻ പിന്നെയും സമയമെടുക്കും. സിസ്റ്റർ ടേക്ക് കെയർ ഓഫ് ഹിം “. ഇത്രയും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു.
    “ഇന്നേക്ക് ഇത് രണ്ടാം ദിവസം ആണ് നിങ്ങൾ ഇവിടെ അഡ്മിറ്റ്‌ ആയിട്ട്. മുൻജൻമ പുണ്യം ആവണം നിങ്ങൾ ഇപ്പോളും ജീവനോടെ ഉള്ളത്. ”
    ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
    ” ചേച്ചിയുടെ പേരെന്താ….അയ്യോ അങ്ങനെ വിളിക്കലോ അല്ലേ…. “ഞാൻ ചോദിച്ചു
    “ധന്യ…. എന്റെ അനിയന്റെ പ്രായം തന്നെയാ നിനക്കും അങ്ങനെ വിളിക്കുന്നതിൽ സന്തോഷമേ ഉള്ളു “അവർ അവനെ നോക്കി ചിരിച്ചു.
    റൌണ്ട്സ്നു പോകാൻ സമയമായി എന്നും പറഞ്ഞു ധന്യേച്ചി പോയി.
    ഒറ്റയ്ക്കു ആ മുറിയിൽ കിടന്നപ്പോൾ അവന്റെ ഓർമ പുറകോട്ടു സഞ്ചരിച്ചു.
    …………………………………..
    ഒരു ട്രയൽ ഭ്രിഗു ?.
    ചുമ്മാ രാത്രി കിടന്നപ്പോ എഴുതിയതാ ശൂന്യതയിൽ നിന്ന് തുടങ്ങിയത് ആണ് ഇപ്പളും ഒരു എത്തും പിടിയും ഇല്ലാണ്ട് ഇവിടെ ethi. വായിച്ചിട് അഭിപ്രായം പറയണേ. പബ്ലിഷ് ചെയ്യണോ എന്നൂടെ

    കുട്ടപ്പൻ ?

    1. ജീനാപ്പു

      ധൈര്യമായി എഴുതിക്കോളൂ ?❤️?

      പിറകിലേക്ക് പോകുന്നത് നല്ല കാര്യമാണ്… അതെന്താണെന്ന് അറിയാനായി കാത്തിരിക്കുന്നു…?❤️

      1. കുട്ടപ്പൻ

        അതെന്തിനാ എന്ന് ഇപ്പൊ എനിക്കും അറിയില്ല അമ്മച്ചിയാണേ സത്യം. എഴുതുമ്പോ എന്ത് തോന്നുന്നു അതങ്ങു വച്ചു കാച്ചാം ??

        1. ജീനാപ്പു

          മതി ? അത്രയും മതി ?❣️

          1. കുട്ടപ്പൻ

            പിന്നെ ഞൻ evernote വച്ചാണ് എഴുതുന്നത്. പേജ് എങ്ങനെയാ എന്ന് അറിയില്ല. എന്റഗലും suggestion

          2. ജീനാപ്പു

            Play Store il poyi Google doc app download cheythu install cheyyuka athil ezhuthu valare easy aanu bro ?❣️

    2. കാളിദാസൻ

      ചൂപ്പർ ??

      1. കുട്ടപ്പൻ

        ശോ…. ??

    3. കുട്ടപ്പാ… നന്നായിട്ടുണ്ട് ❤️

      1. കുട്ടപ്പൻ

        Thanku jeevettaa ❤

    4. നന്നായിട്ടുണ്ട്

      1. കുട്ടപ്പൻ

        Jonus ❤

    5. തുടക്കം നന്നായിട്ടുണ്ട് past എന്താന്ന് നോക്കാം ?

      1. കുട്ടപ്പൻ

        ❤?

          1. കുട്ടപ്പൻ

            Ninne silmel eduthu ?

          2. ഞാനും ഇങ്ങനെ ആണ് പേരെ വിളിക്കു ചേച്ചി എന്നൊന്നും വിളിക്കില്ല
            കണ്ടില്ലേ ഇന്ദുസ് ഷാനു

  8. കാളിദാസൻ

    ആഹ്.. എന്തൊക്കെ ഉണ്ട്‌ ബിസേസം.. എല്ലാവർക്കും ചുഗം അല്ലെ… ????

    1. കുട്ടപ്പൻ

      ചുഗം ആണ് സേട്ടാ

    2. ജീനാപ്പു

      Sugam thanne kaali bro onam kadhakal vannittundu kando? Vazhicho?

    3. എന്തല്ല

  9. ജീനാപ്പു

    Good noon friends ❣️

    1. കുട്ടപ്പൻ

      Gd afternoon

      1. ജീനാപ്പു

        ഫുഡ് കഴിച്ചോ?

        1. കുട്ടപ്പൻ

          Illa

    2. ഗുഡ് ആഫ്റ്റർ നൂൺ

  10. കുട്ടപ്പൻ

    ആരുമില്ലേ

    1. ജീനാപ്പു

      Hi …

    2. കുട്ടപ്പൻ

      ?

  11. എല്ലാവരോടും ഉള്ള ഒരു അഭ്യര്‍ത്ഥന

    പലരും പല ഐഡിയകള്‍ ഉള്ളവര്‍ ആണ്
    നിങ്ങള്‍ നിങ്ങളുടെ ഐഡിയകള്‍ ഈ അഭിപ്രായത്തിന് കീഴെ പങ്ക് വെക്കുക

    നിങ്ങളുടെ അഭിപ്രായത്തില്‍
    എങ്ങനെ ഈ വെബ്സൈറ്റ് കൂടുതല്‍ റീച്ച് ഉള്ളത് ആക്കാം ,,, എങ്ങനെ കൂടുതല്‍ എഫ്ഫെക്ടീവ് ആക്കാം ,,,
    എല്ലാം ഇവിടെ ചര്ച്ച ചെയ്ത നമുക് അത് പോയിന്‍റ്സ് ആക്കി ഏറ്റവും ഒടുവില്‍ നമുക് റൈറ്റ് ടു അസ് ഇല്‍ കുട്ടേട്ടന് സമര്‍പ്പിക്കാം ,,,

    1. സുജീഷ് ശിവരാമൻ

      ♥️♥️♥️♥️♥️????

    2. ജീനാപ്പു

      ഹർഷേട്ടാ ഇവിടെ ഒരു സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ അതിലെ കറക്ഷനുകൾ തിരുത്തി അപ്ഡേറ്റ് ചെയ്യാൻ നിലവിൽ ഒരു സഹാചര്യവുമില്ല… അതൊന്നു കുട്ടേട്ടൻറെ ശ്രദ്ധയിൽ പെടുത്തണം…?❣️

      1. ഇവിടെ സൈന്‍ അപ്പ് ഓപ്ഷന്‍ കിട്ടിയാല്‍ അത് ശരി ആകും

        1. ജീനാപ്പു

          ഓ…. ഓക്കെ ഹർഷേട്ടാ ?❣️

          അതുപോലെ തന്നെ

          “ഒരു വേശ്യയുടെ കഥ” പഴയത് 40 ഭാഗങ്ങളിൽ വിടർന്ന ഒരു പ്രണയകാവ്യം തന്നെ ആയിരുന്നു… എന്തുകൊണ്ടോ വേണ്ടത്ര അംഗീകാരം ആ കഥയ്ക്കും കഥാകാരനും ലഭിച്ചില്ല…

          ഈ അടുത്ത കാലത്ത് ഒന്നൂടെ വായിക്കാനായി സെർച്ച് ചെയ്തപ്പോൾ അതെ പേരിൽ തന്നെയുള്ള വെറും നാലോ, അഞ്ചോ പേജുകൾ മാത്രമുള്ള ഒരു പുതിയ കഥയാണ് കിട്ടിയത്…

          ഇങ്ങനെ ചെയ്യുന്നത് പഴയ കഥയോട് ചെയ്യുന്ന അവഹേളനം അല്ലെ ?

          ലൈക് / കമന്റ്/ വ്യൂസ് ക്രമത്തിൽ ഇത്തരത്തിൽ ഒരേ പേരിലുള്ള കഥകൾ സെർച്ചിൽ കൊണ്ടു വരാൻ എന്തെങ്കിലും ഒരു നടപടി എടുക്കാൻ കുട്ടേട്ടനോട് പറയണം… ?❣️

      2. ꧁༺അഖിൽ ༻꧂

        അത് കഥ എഴുതി submit ചെയ്യുന്നതിന് മുൻപ് വായിച്ചു നോക്കി author കറക്റ്റ് ചെയ്യണം…

        ഇവിടെ കൊല്ലത്തിൽ ഒരു കഥ എഴുതുന്നവർക്ക് നേരെ കേറി ആ ഓപ്ഷൻ ഒന്നും കൊടുക്കാൻ പറ്റില്ല…. ബ്രോ… സ്ഥിരം കഥ എഴുതുന്നവർ അല്ലെങ്കിൽ min 10കഥ എങ്കിലും എഴുതിയവർക്ക് കൊടുക്കാം

        1. ജീനാപ്പു

          ഓക്കെ ?❣️ ബ്രോ ?

    3. ഹർഷന്റെ ഐഡിയേ പോലെ
      വിജയിച്ച വേറെ എന്താ ഉള്ളത്!?
      അപരാജിതൻ വായിക്കാൻ ‘അപ്പുറത്ത്’
      ഉള്ള അതേ നമ്പർ ആൾക്കാരെ
      ഇങ്ങോട്ട് വരുത്തിച്ചു!!!

      അതേ മാതൃകയിൽ പലരും
      വരുന്നുണ്ട്?

      അതുപോലെ പുതിയ ആശയങ്ങൾ
      വരട്ടെ……..

      1. പങ്കെട്ട

        അതൊരു പരിശ്രമം മാത്രം ആയിരുന്നു.
        അതേ സമയം അങ്ങേ അറ്റത്തെ ബുദ്ധിമുട്ടും
        ആദ്യമേ തന്നെ 24 വറെ പബ്ലിഷ് ചെയ്തത് പൊടി തട്ടി എടുത്തു നല്ലപോലെ എഡിത് ചെയ്തു ഇവിടെ ഇട്ടു
        ഒപ്പം 24 ഭാഗത്തില്‍ അന്നൌന്‍സ് ചെയ്തു
        ഇനി കഥകളില്‍ ആയിരിയ്ക്കും എന്നു
        പ്രതേക്ഷിച്ച പോലെ അധികം എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നില്ല
        ഉയര്‍ന്നവരോടു കാര്യം പറഞ്ഞു

        ചിലര്‍ എന്നെ സ്വര്‍ത്തന്‍ എന്നു വിളിച്ചു
        ഞാന്‍ പറഞ്ഞു , എന്റെ സ്വാര്‍ഥതല്‍പര്യങ്ങല്‍ക്കായി ഒന്നും ഞാന്‍ ചെയ്റ്റിറ്റില
        ഈ കഥ ഇവിടെ വറെ എത്തിച്ചതില്‍ പ്രഥമസ്ഥാനം കുട്ടേട്ടന് ആണ്
        അതുകൊദ്ന് തന്നെ കൂട്ടെട്ടന്റെ മറ്റൊരു വെബ്സൈറ്റില്‍ കഥ പറിച്ചു നടന്നു
        അല്ലാതെ ഒരാളെയും ഞാന്‍ പ്രതിലി പി ലേകൊ വട്പ്പാട് ലേക്കൊ ഒന്നും കൊണ്ടുപോയിട്ടില്ലലോ
        ഈ കഥ തീരുന്നിടം വരെ ഇവിടെ ഉണ്ടാകും.
        അതെന്റെ കടപ്പാട് ആണ്

        എന്നാലും അപ്പുവിനെ നെഞ്ചിലേറ്റിയ കുറെ നല്ല വായനക്കാര്‍ ഇങ്ങോട് വന്നില്ലേ ,,അത് തന്നെ ഏറെ സന്തോഷം

        പുതിയ കഥകളും വായനക്കാരും എഴുത്തുകാരും ഒക്കെ നിറയട്ടെ
        മലയാളത്തിലെ ഒരു ബെസ്റ്റ് സ്റ്റോറി വെബ്സൈറ്റ് ആയി kadhakal.കോം അറിയപ്പെടട്ടെ …

        ഇതാണ് ഏറ്റവും വലിയ ആഗ്രഹം ,,,
        ഇനിയും ഉഷാര്‍ ആകും

        അതിന്റെ ഒക്കെ തുടക്കം ആണ് ഈ മല്‍സരവും ഒക്കെ

        ആകെ ഉള്ള ഒരു പ്രശനം
        കുട്ടേറ്റന്‍ ആകെ തിരക്കില്‍ ആണ് എന്നുള്ളതാണ് ,,,

        അദ്ദേഹം ഒരുപാട് പ്രയത്നിക്കുന്നുണ്ട് ,,,

      2. അതെ .
        ആ ബുദ്ധിമുട്ടേറിയ പരിശ്രമം
        കൊണ്ട് മാത്രമാണ് ഇങ്ങനെ
        ഈ സെൈറ്റിൽ പുതുമ
        വരുന്നത്.

        ജീവിത തിരക്കുകൾക്കിടയിൽ
        ഹർഷൻ ഇതിനു വേണ്ടി
        പരിശ്രമിക്കുന്നതിന്
        നൂറായിരം
        അഭിനന്ദനങ്ങൾ??

  12. ഞാന്‍ ഇന്നലെ കുട്ടേട്ടന് ഒരു മെയില്‍ ചെയ്തു

    എന്റെ വിനീതപൂര്‍വമ്മായ സജശ്ഗനുകള്‍ ആണ്

    1 – ഇവിടെ എഴുതി പൂര്‍ത്തി ആക്ക്പ്പെട്ട ചില കഥാക്‍ല്‍

    ഒരു വേശ്യയുടെ കഥ , രക്തരക്ഷസ് , യക്ഷയാമം , ശവകല്ലറയിലെ കൊലയാളി
    ഇവ ആദ്യത്തെ 7 ഭാഗങ്ങള്‍ 7 ദിവസങ്ങളിലായി റീ പബ്ലിഷ് ചെയ്യണം
    അങ്ങനെ വരുമ്പോ മുന്പ് എഴുതിയ ആ കഥകള്‍ വിസിബിള്‍ ആകും
    എഴുത്തുകാര്‍ക്ക് പ്രോല്‍സഹനവും

    2 — കഥ ഷെയര്‍ ചെയ്യാന്‍ വായനക്കാര്‍ക് മന്‍സിലാകുന്ന രീതിയില്‍ ഇന്ദികേട് ചെയ്യണം ,,,

    ” ഈ കഥ ഷെയര്‍ ചെയ്യാം ” എന്നു കാണിച്ചു താഴെ വാറ്റ്സ്അപ്പു , ഇമെയില്‍ , എഫ് ബി , ട്വിറ്റെര്‍ ,,,

    അപ്പോള്‍ വായിച്ചു ഇഷ്ടമായ തീര്‍ച്ചയൌം ഷെയര്‍ ചെയ്യാന്‍ ശ്രമിക്കും ,,,

    അങ്ങനെ വെബ്സൈറ്റിന്റെ റീച്ച് കൂട്ടാം

    നിങ്ങല്‍ക് വേറെ കാര്യം അറിയുമോ

    ഈ മല്‍സരത്തില്‍ 40 ലേറെ കഥകള്‍ വന്നു

    അത് വലിയ കാര്യം ആണ്

    കാരണം — പ്രതി പീലി യുമായി കട്ടക്ക് തന്നെ ആണ്
    ,,, മല്‍സരകഥകളുടെ എന്നതിലും ,,, അതുപോലെ സമ്മാനത്തിന്റെ വാല്യു വിലും

    കുട്ടേട്ടന്‍ ജയ് ഹോ ,,,

    1. കുട്ടേട്ടന്‍ ശരി ആകാം എന്നു പറഞ്ഞിട്ടുണ്ട്

    2. ?????????????????

    3. നല്ല suggestions
      ഓണകഥകൾ എല്ലാം ഇട്ടു കഴിഞ്ഞിട്ടു പഴയ നല്ല സ്റ്റോറീസ് എല്ലാം പബ്ലിഷ് ചെയ്യുന്നത് അല്ലെ നല്ലത്?????
      Genrewise കഥകൾ സെറ്റ് ആകുവാണേൽ വായനക്കാർക് കുറച്ചൂടെ ഈസി ആവും. ഇപ്പോഴും ഉണ്ട് ബട്ട്‌ tags കുറച്ചൂടെ കൂട്ടി ത്രില്ലെർ, ഡ്രാമ, ക്രൈം, ഫാമിലി, റൊമാൻസ്, കോമഡി അങ്ങനെ

      1. ശിവന്‍ പിള്ള

        റൈറ്റ് ടു അസ് ഇല്‍ കുറിക്കൂ ,,,,
        കുട്ടേറ്റന്‍ കാണും

        1. Yea ഓക്കേ

  13. എളവൃടേയും ഉള്ളില്‍ ഒരു കഥാകാരന്‍ ഉണ്ട്
    ഇപ്പോ നോക്കിക്കേ
    ഉള്ളിലുള്ള വീര്‍പ്പ് മുട്ടി കിടക്കുന്ന അക്ഷരങ്ങള്‍ പുറത്തേക് വരുന്നത് ,,
    എത്ര പേര്‍ ….
    ജീനാപ്പ് അഖില്‍ ജീവന്‍ ഇന്ദുകൂഞ്ഞു തക്കുട് വാവ , ഒറ്റപ്പാലംകാരന്‍ പിന്നെ എത്ര എത്ര എത്ര പേര്‍
    നമ്മുടെ സുജീഷ് അണ്ണാച്ചി പോലും

    1. സുജീഷ് ശിവരാമൻ

      എനിക്ക് കഥ എഴുതാൻ അറിയില്ല ഹർഷ… ഞാൻ ഇവിടെ എഴുതിയത് കുറേ കേട്ടറിവും കുറച്ചു അനുഭവവും ആണ്. അതു എന്റെ ഒരു കൂട്ടുകാരനായ സഹോദരന് വേണ്ടി ആണ് എഴുതിയത്… അങ്ങനെ എങ്കിലും മനസിലാക്കുമല്ലോ എന്ന് ഉദ്ദേശിച്ചു മാത്രം ആണ് എഴുതിയത്…

  14. Jenappu Katha vaychu cmt ittitund. Cinimayil eduthathil valare Nanni and santhosham??❤️

    1. ജീനാപ്പു

      ചായ കുടിച്ചൊ കാപ്പി കുടിച്ചൊ ….? ?

      1. Ah Peru vannalo enik athumathi?

        1. ജീനാപ്പു

          രാജീവ് അണ്ണൻ എവിടെ ? മനുഷ്യന് ഒന്ന് റൊമാൻസ് ചെയ്യാൻ സമ്മതിക്കില്ല ??

  15. എല്ലാ ഓണകഥകളും വായിച്ചു അഭിപ്രായങ്ങൾ കുറിക്കുക… ഓരോ എഴുത്തുകാർക്കും അതൊക്കെ ആണ് പ്രചോദനം… ഓരോരുത്തരുടെ ഉള്ളിലും കഥകൾ ഉണ്ടാകും.. നല്ല കഥകൾ പുറത്തു വരാൻ നമുക് ചെയ്യാവുന്ന കാര്യം കഥ വായിച്ചു അഭിപ്രായം പറയുക എന്നതാണ്..

    1. ജീനാപ്പു

      നന്ദാപ്പി ഇവിടെ ? കഥ എങ്ങനെയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്…? ഇവിടെ പബ്ലിഷ് ചെയ്ത വെർഷനിൽ ഒരുപാട് പിഴവുകൾ ഉണ്ടായിരുന്നു…

      തിരുത്തി റീ സബ്മിറ്റ് ചെയ്തിരുന്നു… പക്ഷെ ? കുട്ടേട്ടൻ ആദ്യം അയച്ചത് തന്നെ ഇവിടെ പബ്ലിഷ് ചെയ്തത് …?

      1. കുട്ടേട്ടന് മെയിൽ അയച്ചാൽ മതിയാരുന്നു അപ്ഡേറ്റഡ് വേർഷൻ സബ്മിട് ചെയ്യാൻ

        1. ജീനാപ്പു

          ഓക്കെ? ?❣️ നന്ദാപ്പി

      2. കഥകൾ എല്ലാം കൊള്ളാം
        സപ്പു????? ജീവൻ ?????

        1. ജീനാപ്പു

          നന്ദി ?❣️ കണ്ണേട്ടാ ?❣️

        2. താങ്ക്സ് അണ്ണാ ??

    2. സുജീഷ് ശിവരാമൻ

      എല്ലാകഥകളും വായിക്കും നന്ദാ… കുട്ടേട്ടൻ എല്ലാതും കൂടി ഒരുമിച്ചു ഇട്ടു… മൂന്നെണ്ണം വായിച്ചു തീർന്നു… നന്ദന്റെ കഥ ഇന്നാണ് ശ്രദ്ധിച്ചത്… വായിച്ചു കമന്റ്‌ ഇട്ടിട്ടുണ്ട് കേട്ടോ…

  16. ജീനാപ്പു

    എന്റെ അപ്ഡേറ്റ് ചെയ്ത കഥയിൽ എല്ലാവരും ഉണ്ടായിരുന്നു… അതുപോലെതന്നെ ഇപ്പോൾ പബ്ലിഷ് ചെയ്ത വെർഷനിൽ വന്ന ലൂപ് ഹോൾസും കവർ ചെയ്തിരുന്നു. പക്ഷെ? കുട്ടേട്ടൻ അപ്ഡേറ്റ് വെർഷൻ ഇട്ടില്ല?

    1. എനിക്ക് ഒരു എതിരഭിപ്രായം തോന്നിയത് അമ്മയെ ഉപേക്ഷിച്ചു പോയി 8 വർഷത്തോളം അമ്മയെ കുറിച്ച് ഒന്നും അന്വേഷിക്കാതിരുന്ന ആ മകനെ കുറിച്ച് ഓർത്താണ്… പക്ഷേ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടുണ്ട് അങ്ങനെ ഒരു ചേട്ടനെ.. എന്റെ വീടിന്റെ തൊട്ടടുത്തു തന്നെ… ആ ചേട്ടൻ 15 വയസ്സിൽ നാട് വിട്ടു പോയി.. ഒരുപാട് അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ഉണ്ടായിരുന്നില്ല.. പക്ഷെ ആ അമ്മയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു മകൻ തിരിച്ചു വരും എന്നു.. അങ്ങനെ ഷാജി എന്ന ആ ചേട്ടൻ തിരിച്ചു വന്നു 15വർഷത്തിന് ശേഷം… ഞാൻ എന്റർ കൺ മുന്നിൽ കണ്ടിട്ടുണ്ട് ആ നിമിഷം 15വർഷങ്ങൾക് ശേഷം മകനെ കാണുന്ന അമ്മയുടെ മുഖം.. കുറ്റ ബോധം കൊണ്ട് മുഖം കുനിഞ്ഞു നിക്കുന്ന ആ ചേട്ടൻ…

      1. സുജീഷ് ശിവരാമൻ

        അതിനോട് ഞാൻ യോജിക്കുന്നു നന്ദാ..

      2. ജീനാപ്പു

        ശരിക്കും…. വളരെയധികം സന്തോഷം തോന്നി നന്ദാപ്പിയുടെ ജീവിതത്തിൽ തന്നെ ഇങ്ങനെ ഒരു അനുഭവം ഉണ്ടെന്ന് അറിഞ്ഞതിൽ. ഞാൻ ഹർഷേട്ടൻറെ നിർബന്ധപ്രകാരം ഒരു ആദ്യ അറ്റംപ്റ്റ് എന്ന നിലയിൽ 100% ഭാവനയിൽ എഴുതിയതാണ് ….❣️

  17. ജീനാപ്പു

    ഗുഡ് മോണിംഗ് ☕ ഫ്രെണ്ട്സ്….

    എല്ലാവർക്കും ഭൃഗു നിറഞ്ഞൊരു ദിവസം ആശംസിക്കുന്നു ❣️?

    1. Good morning സപ്പു്

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕ മാവേലി ചേട്ടൻ ….!!!

        1. അയ്യോ.. വേണ്ട.. അതൊരു ട്രാജിക് കഥാപാത്രം ആണ്… നീ ആ പേരിൽ എന്നെ വിളിക്കേണ്ട ???

          1. ജീനാപ്പു

            ഹാർട്ട് ടച്ചിംഗ് കഥാപാത്രം തന്നെ ?❤️❣️

    2. ഗുഡ് മോർണിംഗ് സപ്പു അണ്ണാ

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕ ജോനാപ്പീ ❣️

    3. Gud Mrng jeenappu?☕

      1. ജീനാപ്പു

        ഗുഡ് മോണിംഗ് ☕❣️ രാഗു ജീ ?

    4. Good morning sappusss. ennalum enne silmayil eduthilalo,,,,,,

      1. ജീനാപ്പു

        അപ്ഡേറ്റ് ചെയ്ത വെർഷനിൽ എല്ലാവരും ഉണ്ടായിരുന്നു…. പക്ഷെ ? കുട്ടേട്ടൻ അപ്ഡേറ്റ് ചെയ്ത വെർഷന് പകരം ആദ്യം സബ്മിറ്റ് ചെയ്ത വെർഷനാണ് ഇട്ടത് …???

    5. സുജീഷ് ശിവരാമൻ

      വളരെ അധികം ഇഷ്ടപ്പെട്ടു കഥയിൽ എടുത്തതിനു… അതിൽ കമന്റ്‌ ഇട്ടിട്ടുണ്ട് കേട്ടോ…

      1. ജീനാപ്പു

        നന്ദിയൊ ….!!!! വളരെ ഫോർമൽ ആയിപ്പോയി ?

        ഗുഡ് മോണിംഗ് സുജി അണ്ണാ ❣️?

        1. സുജീഷ് ശിവരാമൻ

          എങ്കിൽ ഒരു കെട്ടിപ്പിടുത്തം തന്നിരിക്കുന്നു….

  18. Ellam kootukarkum gud Mrng?☕. Have a beautiful day ahead ❤️❤️

    1. ഗുഡ് മോർണിംഗ് ചേച്ചി

    2. Good morning Ragendu¤¤¤¤

    3. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ രാഗു ജീ

    4. Good മോർണിംഗ് chechi

    5. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്… ഓണകഥകൾ വായിച്ചു കൊണ്ടിരിക്കയിരുന്നു…

  19. Good morning kootukare””””””

    1. Good morning ചേട്ടാ ?

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ഹാപ്പി…

    3. തൃശ്ശൂർക്കാരൻ ?

      Morning broii

    4. Gud Mrng etta ?☕

    5. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ ഹാപ്പി ചേട്ടാ…❣️

  20. Good morning Have a nice day ?????

    1. ഗുഡ് മോർണിംഗ് ശിവണ്ണ

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ശിവ…

    3. Good morning അണ്ണാ ?

    4. Good morning, shivas jhonaaaapi trissurji jeevans&sujeeshbroiiii

    5. Gud Mrng sivetta?☕

    6. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ കണ്ണേട്ടാ ..

  21. ഗുഡ് മോർണിംഗ് ❣️❣️❣️

    1. തൃശ്ശൂർക്കാരൻ ?

      Morning broii

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജോനാസ്…

    3. Good morning

    4. Gud Mrng johnasskutti?☕

  22. Good morning…. എല്ലാവർക്കും ശുഭ ദിനം ആശംസിക്കുന്നു… സപ്പു് കുട്ടന്റേയും.. എന്റെയും കഥ വന്നിട്ടുണ്ട്… രാവിലെ തന്നെ വായിച്ചു നോക്കാം… ❤️❤️❤️

    1. ഗുഡ് മോർണിംഗ് ജീവേട്ടാ കഥ വായിച്ചിട്ട് വരാം

    2. തൃശ്ശൂർക്കാരൻ ?

      Morning jeevapi

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജീവ…

    4. Gud Mrng Jeeva?☕

    5. ജീനാപ്പു

      അപ്പോൾപ്പിന്നെ ? നാളെ വരാം ? ഓർമ്മിപ്പിച്ചതിന് നന്ദി …

  23. വളരെ മനോഹരമായിരുന്നൂ ഈ ഭാഗവും. ഒത്തിരി സ്നേഹത്തോടെ
    സംഗീത്

  24. അപ്പോൾ എല്ലാരും പോയി അല്ലെ

    പാറു ചേച്ചി ഇന്ന് വന്നില്ലല്ലോ

    മുതലാളി ഉറങ്ങിയോ

    രാജീവ്‌ ഭായ് ഉറങ്ങിക്കാണും

    കുട്ടപ്പനും പോയി

    ശിവേട്ടൻ ഗുഡ് നൈറ്റ്‌ പറഞ്ഞു

    ഇനിയിപ്പോ അരൂപികൾ മാത്രം

    അപ്പോൾ പിന്നെ ഞാനും പോയേക്കാം

    എല്ല അരൂപികൾക്കും ഗുഡ് നൈറ്റ്‌

    1. കുട്ടപ്പൻ

      Gd night

  25. ഗുഡ് നൈറ്റ്‌ ഓൾ ?????

    1. ഗുഡ് നൈറ്റ്‌

Comments are closed.