അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Machana poli store

  2. Oi എല്ലാരും പോയോ

  3. TEASER 1

    ഒരു സന്ധ്യക്ക്‌ കൈയിൽ ഒരു ബാഗുമായി പാലിയം തറവാട്ടിലേക് വരുന്ന അപ്പു എന്ന ഇരുപത്തിഒന്ന്കാരൻ.

    കാണാൻ നല്ല അഴകും നിറവും ഒക്കെ ഉണ്ട്.

    ആറടിപൊക്കവും ആവറേജ് ശരീരവും

    ഉറക്കമില്ലാതെ കണ്ണിനടിയിൽ കറുപ്പ് നിറം ഒക്കെ നിറഞ്ഞിരിക്കുന്നു

    അപ്പു ആകെ ഒരു ഭയത്തോടെ പൂമുഖത്തിനു മുന്നിൽ നിൽക്കുക ആണ്

    അപ്പോൾ പതിനാലുകാരി ആയ പാറു ഒരു പാവാടയും ബ്ലൗസും ഒക്കെ ഇട്ടു ദീപം തെളിച്ചു കൈയിൽ പിടിച്ചു പുറത്തേക്ക് വരിക ആണ് ,,

    അവളെ കണ്ടു അപ്പു വഴി മാറി

    പാറു പോയി തുളസി തറയിൽ ദീപംവെച്ചു തൊഴുതു

    ആ സമയം വല്ലാത്തൊരു ഭാവത്തോടെ അപ്പു അവളെ തന്നെ നോക്കുക ആയിരുന്നു
    കണ്ണിൽ ആശ്ചര്യമോ പരിചയമോ ഒക്കെ ഉള്ള പോലെ

    ആരാണ് എന്നറിയാതെ പാറു അപ്പുവിനെ നോക്കി

    അപ്പോൾ ആണ് വീട്ടിൽ നിന്നും രാജശേഖരനും പ്രതാപനും സുരേന്ദ്രനും ഇറങ്ങി വന്നത്

    അവരെ കണ്ടപ്പോൾ അവന്റെ മുഖഭാവം മാറി.

    ഒരു ഭയം പോലെ

    “ആഹാ ,,,,,വന്നല്ലോ ,,ജയദേവന്റെ മകൻ” സുരേന്ദ്രൻ പറഞ്ഞു

    “അല്ല ,,ശേഖര ,,.താൻ ഇവനെ ഓഫീസിൽ ജോലി കൊടുക്കാതെ ഇങ്ങോട്ടു വിളിച്ചത് എന്തിനാ”

    “ഇവന്റെ തന്തക്കു ഉള്ള ഒരു സമ്മാനം ആണ് ,, എല്ലാം പിടിച്ചു നേടിയിട്ടേ ഉള്ളു ,,ഞാൻ ,,അങ്ങനെ വെട്ടിപിടിച്ചത് തന്നെ ആണ് ഇന്ന് കാണുന്ന എല്ലാം ,, എന്നെ പറ്റിച്ച ആ തെണ്ടിയുടെ മകൻ ഇവിടെ എന്റെ കണ്മുന്നിൽ ഉണ്ടാകണം ,,,,,,,,അവനു പകരം ഇവ൯ അനുഭവിക്കണം ,,,,,,, നായക്ക് കൊടുക്കുന്ന സഹതാപം പോലും ഇവന് ഇവിടെ കിട്ടരുത് ,,,, ഇവിടെ കിടന്നു എന്റെ കണ്മുന്നിൽ ഇവ൯ നരകിക്കണം ,,ഇവിടെ കിടന്നു ചത്താൽ പോലും ഒരാളും ചോദിയ്ക്കാൻ ഉണ്ടാകില്ല ,, ” ദേഷ്യത്തോടെ രാജശേഖരൻ പറഞ്ഞു

    “എന്റെ കൈയ്യിൽ നിന്നും നല്ലപോലെ കിട്ടിയിട്ടുണ്ട് ഇവന് ,,” സുരേന്ദ്രൻ പറഞ്ഞു
    “ഇവ൯ നല്ല മൂപ്പുള്ള എനമാ,,,,ഇവന്റെ ചത്തുപോയ തള്ളയെ പലവട്ടം ഞാൻ സ്റ്റേഷനിൽ ഇരുത്തിയിട്ടുണ്ട് ”

    അത് പറയുമ്പോ അപ്പു ആകെ ഒരു സങ്കട൦ നിറഞ്ഞ അവസ്ഥയിൽ സുരേന്ദ്രനെ നോക്കി

    “എന്തായാലും നന്നായി രാജശേഖരാ ,,,ഇവരുടെ ആ സ്ഥലം മൊത്തം ചുളുവിൽ എഴുതി വാങ്ങിയില്ലേ ,, തനിക് അറിയായിരുന്നല്ലേ അതിലൂടെ സ്റേറ് ഹൈവേ പോകുന്ന കാര്യം ,, ആളുകൾ ചോദിക്കുന്ന വില കൊടുത്തു സ്ഥലം വാങ്ങുമ്പോ അമ്പതു സെന്റ് സ്ഥലം ,, അതും ചുളുവില കണക്കാക്കി താൻ വാങ്ങിച്ച ആ ബുദ്ധിയെ പ്രശംസിക്കാതെ വയ്യ ”

    “അത് കേട്ട് രാജശേഖരൻ ചിരിച്ചു

    NOW THE REAL HUNT BEGINS……………………………………………….
    aadishankarn ,,,,,,the real hunter ,,,, of all the predators

    1. കുട്ടപ്പൻ

    2. എല്ലാരും വില്ലന്‍മാര്‍

    3. സഹിക്കുന്നില്ലടാ

      ഇനി അഥവാ അവൻ പാറുവിനെ കെട്ടുക ആണേൽ പോലും ആ രാജശേഖരൻ അവൻ വലിയ വില കൊടുക്കരുത് അല്ലെങ്കിൽ കിട്ടുന്നില്ല എങ്കിൽ നല്ല ഒരു പണി കൊടുക്കണം. പാപറസി ആവണം അവൻ

    4. കൊള്ളാം രാജശേഖരനെ എനിക്ക് ആദ്യമേ ദേഷ്യം ആണ് ഇടക്കാലത്തു അയാൾ നന്നായപ്പോ ഇവിടെ പലരും അയാളോട് ക്ഷമിച്ചു അപ്പോഴും ഞാൻ ക്ഷാമിച്ചില്ല

      ഇതൊക്കെ കേട്ടാൽ അവൾ വെറുത്തില്ല എങ്കിലേ അത്ഭുതം ഉള്ളു അച്ഛനെ സ്നേഹിക്കുന്ന അഹങ്കാരി ആയ കുട്ടി അച്ഛനെ ചതിച്ചയാളുടെ മകനോട് ദേഷ്യപ്പെടും

      ബട്ട്‌ പാറു കുറച്ചു ഓവർ ആയിരുന്നു അതിന് അവൾ കരയണം

    5. സുജീഷ് ശിവരാമൻ

      അപ്പുവിന്റെ ഹണ്ടിനായി കാത്തിരിക്കുന്നു..

    6. ആദിക്ക് ഇപ്പോൾ 27 വയസ്സല്ലേ,പാറുവിനു 22 ഉം,അപ്പോൾ 5 വയസ്സിന്റെ വ്യത്യാസം അല്ലെ ഉള്ളു?

      1. 22 അല്ലാലോ..20 കഴിഞ്ഞു 21 ആകുന്നല്ലേ ഉള്ളു..

        1. കെ,ആദിയോട് ചെയ്തതിനൊക്കെ എണ്ണി എണ്ണി കണക്കു ചോദിക്കണം,അതു ആരായാലും !
          ആരോടും ഒരു തരത്തിലുള്ള ദയയും കാണിക്കരുത്

    7. NOW THE REAL HUNT BEGINS……………………………………………….
      aadishankarn ,,,,,,the real hunter ,,,, of all the predators

      //
      Ho romanjam ee oru vari vaychapo. Ellareyum vettayadatte. Waiting for the real hunt ????

    8. സുരേന്ദ്രന് ആകെ ഒരു ഭീഷണി മാത്രമേ അപ്പു കൊടുത്തിട്ടുള്ളു, അയാള്‍ക്കിട്ട് ഒന്ന് പൊട്ടിക്കാൻ ഇപ്പൊ അടുത്തൊന്നും സാധിക്കില്ല അല്ലെ

      രാജ ശേഖരന് ഒരിക്കലും മാപ്പു കൊടുക്കാൻ പാടില്ല, സ്ഥലവും എഴുതി വാങ്ങി അടിമപ്പണിയും ചെയ്യിപ്പിച്ച്

      അയാളെ വൈശാലിയിലേക്ക് കൊണ്ട്‌ വരല്ലേ, kalakeyane എങ്ങാനും കണ്ടാൽ heart attack വന്ന് മരിക്കും ആയാൾ അങ്ങനെ easy ആയി മരിക്കാൻ പാടില്ല

      1. രാജശേഖരൻ നല്ല പോലെ അനുഭവിക്കും..

        1. ഈ ഭാഗം നല്ല emotional ആകുമോ ??

          1. Aakum
            With 3 actions

    9. ആ ചെറ്റ അന്ന് heart attack വന്നപ്പോ ചാവാതിരുന്നത് നന്നായി

      1. നേരേന്ദ്രൻ?❤️

        അനുഭവിക്കാൻ ഉള്ളത് ഒക്കെ അനുഭവിച്ചേ മരിക്കൂ

    10. നേരേന്ദ്രൻ?❤️

      ❤️❤️❤️❤️

    1. ഗുഡ് നൈറ്റ്‌

  4. കുട്ടപ്പൻ

       ടീച്ചറേ….. 

      അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഹാജർപ്പട്ടികയുമെടുത്ത് ക്ലാസ്സിലേക്ക് പോകുമ്പോൾ പതിവുപോലെ ആ ഉമ്മ എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. 

       “എന്താ, മോൻ ക്ലാസ്സിൽ കയറിയില്ലേ?.. “ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. 

      “കയറി ഇരുന്നു ടീച്ചറെ…. ഇപ്പോൾ അവന് സ്കൂളിൽ വരാൻ മടിയൊന്നും ഇല്ല. ”

       “അവൻ ഇന്ന് ഭക്ഷണം കഴിച്ചിട്ടല്ലേ വന്നത്? ഇല്ലെങ്കിൽ കുറച്ചുകഴിഞ്ഞാൽ അവൻ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങും. അതാ ചോദിച്ചത്. ”

       “..ദോശ തിന്നു ടീച്ചറേ.. അവന്റെ ബാഗിൽ വെള്ളം വെച്ചിട്ടുണ്ട്. കുടിക്കാൻ പറയണം ടീച്ചറേ.. ”

     “. ശരി. നിങ്ങൾക്ക് അവനെക്കുറിച്ച് വേവലാതിയൊന്നും വേണ്ട… അവന്റെ കുരുത്തക്കേടൊക്കെ ഇപ്പോൾ കുറഞ്ഞില്ലേ.. പഠിക്കാനും താല്പര്യമുണ്ട്. ”

      “അവനെയെങ്കിലും ഒന്ന് നന്നായി വളർത്താൻ പറ്റിയാൽ മതിയായിരുന്നു ടീച്ചറേ… ”

    മനസ്സിന്റെ താളം തെറ്റിപ്പോകുന്ന പല അവസരങ്ങളിലും ആശ്വാസവാക്കുകൾ അവർക്ക് സാന്ത്വനസ്പർശം ആയി മാറുന്നത് ഞാൻ പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്…. 

         “ഉമ്മാ… ഒന്ന് നിൽക്കണേ… വീട്ടിലേക്ക് തിരിച്ചുപോകാൻ തുടങ്ങിയ അവരെ ഞാൻ വിളിച്ചു. 

        “ഉമ്മാ… ഒരു കാര്യം പറയട്ടെ… എനിക്ക് ചിലപ്പോൾ സ്ഥലംമാറ്റം കിട്ടാൻ സാധ്യതയുണ്ട്… വീടിന് കുറച്ച് അടുത്തേക്ക്…. അടുത്തുതന്നെ ഓർഡർ വരും. ”

        “ടീച്ചറേ……… ആ ഉമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാനറിഞ്ഞു.  

         “എന്റെ മോൻ ഒന്ന് ഉഷാറായി വന്നതാ… അപ്പോഴേക്കും……”.അവർക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല. 

    “പേടിക്കേണ്ട ഉമ്മാ… എനിക്ക് പകരം വരുന്ന മാഷിനെ എനിക്ക് നന്നായി അറിയാം. നല്ല മാഷാ… ”

       ” എന്നാലും….. ആ മാഷിനോട് അവന്റെ കാര്യമെല്ലാം പറയണം ടീച്ചറേ…. ”

       “ശരി. സമാധാനമായി പോയ്ക്കോളൂ.”

          * * * * * * * * * * *

    ഒരാഴ്ച്ച കഴിഞ്ഞു… സ്ഥലം മാറ്റ ഉത്തരവ് വന്നു.. എന്റെ പേര് അതിലില്ല. ****ചില കാരണങ്ങളാൽ താൽക്കാലിക ലിസ്റ്റിലെ ഒൻപതുപേർ ലിസ്റ്റിൽ നിന്ന് ഒഴിവായി…. 

       ആ ഉമ്മയുടെ പ്രാർത്ഥനയോ…. എന്റെ നിർഭാഗ്യമോ…. അതോ ഭാഗ്യമോ…. 

    ***നമ്മളിൽ വിശ്വാസമർപ്പിക്കുന്ന രക്ഷിതാക്കളുടെ ഈ പിന്തുണയാണ് ഓരോ അധ്യാപകരെയും മുന്നോട്ട് നയിക്കുന്നത്…. 

      അധ്യാപകദിനാശംസകൾ

    1. കൊള്ളാം കേട്ടോ ???

      1. കുട്ടപ്പൻ

        Thank u. Actually ith ente ammayude anubhavambaanu. Amma oru teacher aanu. Ammede clsil oru kutti undaayirunnu. Avante karyam okke ennum parayum appo aa oru theme vach chumma ezhuthiyathaa

        1. നിനക്ക് എഴുതാൻ നല്ല കഴിവ് ഉണ്ട് കേട്ടോ കുട്ടപ്പാ

          1. കുട്ടപ്പൻ

            Thnx daa

      1. കുട്ടപ്പൻ

        Tnk u ???

    2. ആഹാ കൊള്ളാല്ലോ

      1. കുട്ടപ്പൻ

  5. കുട്ടപ്പൻ

    അജയ് നിന്നെ സിനിമയിൽ എടുക്കുന്നതിനേ പറ്റി നിന്റെ അഭിപ്രായം എന്താ. ഞാനും ഒരു സിനിമ എടുത്താലോ എന്നാ പ്ലാനിൽ ആണ്

    1. എടുത്തോടാ

  6. ഹൃദയത്തിൽ ഒരു പുസ്തകമുണ്ട്.
    കഴിഞ്ഞ കാലത്തിന്റെ നിഗൂഡ നിശ്വാസങ്ങളുടെ ചോരക്കറ പുരണ്ട് മനസ്സ് മരവിച്ചുപോയ ഒരു പുസ്തകം.
    റോസാപൂവിന്റെ ഗന്ധമുള്ള ഒരു പേജും നിങ്ങൾക്ക് അതിൽ കാണാൻ കഴിയില്ല.
    ചില പേജുകൾ പാതിയിൽ അടർന്നുപോയവയാണ്.
    ചിലത് ഞാൻ തന്നെ കുത്തിവരച്ചിട്ടതും.
    നിങ്ങൾ പതിയെ പേജുകൾ മറിക്കുക.
    ഒരു ദീർഘനിശ്വാസം പോലും വിടാതെ വായന തുടരുക.
    പതിയെ പതിയെ കൈകൾ ചുട്ടുപൊള്ളാൻ തുടങ്ങും.
    അവിടെ വായന നിർത്തുക.
    അത് മരിച്ചവർക്ക് വായിക്കാൻ വേണ്ടി മാത്രം എഴുതപ്പെട്ടിട്ടുള്ളതാണ്

      1. എന്ത് പറ്റി രാജീവണ്ണാ.. ??

        1. വെറുതെ കണ്ണ് mizhikkane എനിക്ക് അറിയൂ

          1. അതെന്താ അണ്ണാ

          2. അത്രയ്ക്ക് ഉള്ള ബുദ്ധിയെ ഉള്ളു

          3. Ooh വിശ്വസിച്ചു.. ?

    1. ഓഹ്..എന്റെ കുട്ട്യേ..???

    2. പൊളിച്ചല്ലോ

    3. ഇപ്പഴത്തെ കേരളത്തിന്റെ
      കഥകൾ ആണോ പുസ്തകത്തിൽ

  7. Apo ellarum fud kazhichunh vishwasikunu. Gud nyt . Sleep tight. Nale kanam byee

    1. ഗുഡ് night

      ആ സ്ലീപ്‌ tight സപ്പു് പറഞ്ഞത് കേട്ട് copy ചെയ്തതല്ലേ

      1. Allalo njnum parayarundalo. Ni kandattile. Jeenapunod gud nyt parayumbo

  8. ꧁༺അഖിൽ ༻꧂

    @ragu

    njan mail cheythitund

  9. രാജീവ്‌ ഭായി ഋഷി ഒന്നും കാണാൻ ഇല്ലാരുന്നല്ലോ. റോക്കി ഭായി വിപി ഒകെ എവിടാണോ എന്തോ

    1. ആവോ ബിസി

    2. അണ്ണാ എവിടെ..

      1. പൈതലേ നീ പിക് മാറ്റിയോ.

          1. ആഹാ മറ്റതാരുന്നു നല്ലത്.ഇതും കുഴപ്പമില്ല

          2. ഇപ്പൊ കൊറച് വലുതായില്ലേ ?

            ചൊർക്കല്ലേ ഞാൻ ?

            ചിന്തയിലാണ് ?

          3. ആഹ് ചിന്തിക്കു

    3. നേരത്തെ uranganulla ശ്രമം..ആരോഗ്യം നോക്കണ്ടേ

      1. നല്ലതാ ഇങ്ങള് ആരോഗ്യം തീരെ ശ്രദ്ധിക്കുന്നില്ല

        1. അതേ…ഇനി മുതൽ അതിനുള്ള ശ്രമം..ഈ കഥ മുഴുവന്‍ വായിക്കാന്‍ ഞാന്‍ ഉണ്ടാവണം എന്ന് ആഗ്രഹം

          1. എന്നാൽ ശരി ഇടക്കൊക്കെ ഇവിടെ കാണുമല്ലോ

          2. ? വളരെ നല്ല അപിപ്രായം.

            ഇങ്ങള് ഇങ്ങളെ തന്നെ മര്യാദക്ക് നോക്കി. ങ്ങക്ക് ങ്ങളോട് ഒര് ഇതില്ലെങ്കിലും ങ്ങളെ കെട്ട്യോൾക്കും കുട്ട്യാൾക്കും ഒര് ഇത് ഉണ്ടാകും

      2. ഇത് നിങ്ങൾ തന്നെ ആണൊ

      3. Best comedy of the year … ?

        1. സത്യം

      4. Kazhicho manshya

        1. Rajeevetta ningl sradikkan chechi und ..
          Snehamulla nammde chechi… ?

          1. അതെ അല്ലാതെ ചിലരെ പോലെ സങ്കടത്തിൽ സന്ദോഷിക്കുന്ന സ്നേഹം ഇല്ലാത്ത ഒരാൾ അല്ല ഇന്ദുസ്

          2. Heyy..എല്ലാരും സ്നേഹം ഉള്ളവർ തന്നെ ആണ് അജയ്

          3. ഏത് ചേച്ചി?

          4. ഇന്ദുസ് ആണ് അവൾ പറഞ്ഞ ചേച്ചി

          5. ഇവിടെ ഒരാൾക്കു സ്നേഹം ഒന്നും ഇല്ല രാജീവേട്ട

          6. heyy..അങ്ങനെ അല്ല..chilarodu സ്നേഹം കൂടുതൽ ആണ് @അജയ്

          7. @ajay ..
            Adh enne udeshich aaan lle .. ????
            I LYK IT

          8. നീ തന്നെ സ്നേഹം ഇല്ലാത്ത ദുഷ്ട

        2. Dinner സമയം ആയില്ല

      5. ആഹ് എന്നാൽ കിടന്നോ ഭായി

        1. Best…ഉച്ചയ്ക്ക് nannai ഉറങ്ങി

          1. നിങ്ങൾ അല്ലെ കിളവാ ഇപ്പോൾ പറഞ്ഞത് നേരുത്തേ കിടക്കാൻ പോണെന്നു

          2. ശ്രമം എന്ന് കണ്ടില്ലേ kunje

          3. ആ പഷ്ട്
            ചങ്കരൻ സ്റ്റിൽ ഇൻ ദി കോക്കനട്ട് ട്രീ

          4. ശ്രെമിക്കു

          5. പകല്‍ നന്നായ് ഉറങ്ങി

    4. Rocky bhai kurach munp vannirunnu Oru minnayam pole

    5. പിന്നെ weekends നമ്മൾ bachelors busy alle

      1. ഉവ്വാ

        1. cleaning ഒക്കെ ee സമയത്ത് അല്ലെ

  10. അപ്പൊ ഞാനും പോട്ടെ എല്ലാർക്കും ഗുഡ് നൈറ്റ് ?????

    1. ജീനാപ്പു

      ശുഭരാത്രി ❣️ ജോനാപ്പീ ❣️?

      1. ഗുഡ് നൈറ്റ്

    2. കുട്ടപ്പൻ

      Gd night

      1. ഗുഡ് നൈറ്റ് കുട്ടപ്പേട്ട ???

    3. Ellrkum endaa ere terkk

      1. എനിക്ക് ഉറക്കം വരുന്നുണ്ട് അല്ലാതെ തിരക്ക് ഒന്നും ഇല്ല

        1. Ennal poikood …

    4. Gud nyt jonasse..

      1. ഗുഡ് നൈറ്റ് ചേച്ചി ??

    5. ഗുഡ് നൈറ്റ്‌

      1. ഗുഡ് നൈറ്റ് അജയ് ഏട്ടാ ???

        1. ,????പോയി ഉറങ്ങു

    6. ശുഭരാത്രി

  11. SHANA September 4, 2020 at 9:52 pm
    Nee oru sidl nikk …
    Either on jeeva side or shivetta side

    Reply
    Ragendu September 4, 2020 at 9:59 pm
    Aa njn adhyame paranjathalle.ipo enganeund

    @ഷാനു @ഇന്ദുസ്

    വിഷമായിട്ടോ ?മോശായിപ്പോയി

    1. കുട്ടപ്പൻ

      Nannayi

    2. Baaki ullavrude veshmathil sandoshm kandtunna njaan ???

        1. സൈക്കോ

          1. Aa athuthanne psyco Shana
            PS??

          2. ??? ഇവളെ ഒക്കെ ഇഷ്ടപെട്ട എന്നെ പറയണം സ്നേഹം ഇല്ലാത്ത സൈക്കോ

          3. പൊടി ഞാൻ പിണങ്ങി നിന്നോട് ഇന്ദുസ് മതി ഇന്ദുസിനെ സ്നേഹം ഉള്ളു

    3. Pinne Ni enthina avarde koode koodiye Oru cheriya teaser kandapo eduth chadi aparth side poyi. Ipo verentho kandapo iparth vannu. Apo pine entha paraya. . Vishamikenda chorry❤️❤️

      1. അത് നിനക്ക് മനസിലാവില്ല ഇന്ദുസ്

        വേദന

        അതെങ്ങാനും ശരിക്കും കഥയിൽ നടന്നാൽ

        1. Athu teaser alleda. Kaeangi thirinj avasanam paruvum appuvilum vannu nilkum. Athinu Ni inganeyal ayee??

          1. അത് ആയില്ലേൽ എനിക്ക് സങ്കടം ആവും അപ്പോൾ ഇപ്പഴേ വെറുത്തൽ അന്ന് വിശമം ആവൂല

          2. Enit ipo enthayi???

          3. വെറുപ്പ് അല്ലല്ലോ സ്നേഹം അല്ലെ അത് പ്രേതീക്ഷിക്കാതെ പുറത്തു വരും ?

          4. Aa aaa mansilayi??????

          5. ശോ ☺️☺️☺️☺️

  12. ꧁༺അഖിൽ ༻꧂

    എല്ലാവർക്കും ശുഭരാത്രി സുഖനിദ്ര ❣️❣️❣️❣️

    നാളെ കാണാം… ??☠️☠️☠️

    1. ഗുഡ് നൈറ്റ് അഖിലേട്ടാ ❣️❣️❣️

    2. ശുഭരാത്രി ?

    3. ജീനാപ്പു

      ശുഭരാത്രി ❣️

    4. Gud nyt akhile.. patuanel mail ayk

    5. ഗുഡ് നൈറ്റ്‌ ബ്രോ

  13. ജീനാപ്പു

    അപ്പോൾ ശരി …. ഞാൻ പോകുന്നു ?

    ശുഭരാത്രി ❣️ സുഖനിദ്ര ?

    എല്ലാവർക്കും ഭൃഗു ? ഉണ്ടാവട്ടെ…

    1. ഗുഡ് night

      1. ജീനാപ്പു

        ❣️

    2. ശുഭരാത്രി മുത്തേ

      1. ജീനാപ്പു

        ശുഭരാത്രി ❣️ ലില്ലി കുട്ടാ ❣️

    3. ഗുഡ് നൈറ്റ് സപ്പു അണ്ണാ

      1. ജീനാപ്പു

        ഗുഡ് നൈറ്റ് ❤️ ജോനാപ്പീ ❣️

      1. ജീനാപ്പു

        നേരുത്തെ 10 മണിയായി…. കുറച്ചു കഴിയുമ്പോൾ റെയ്ഡിന് ആൾ വരും ?

        1. അതും ശരിയാ

          1. ജീനാപ്പു

            ഹ …. ഹ …

        2. Oh … Atre elle aayitollu … ?

          1. ജീനാപ്പു

            എനിക്കിനി ഒരുപാട് ദൂരം പോകണ്ടേതുണ്ട് ഷാനു ജി ❤️

          2. Ennal poikooo …

          3. പാക്കിസ്ഥാൻ

          4. ജീനാപ്പു

            നന്ദി ?❣️ ഫ്രെണ്ട്സ് ?????

    4. Gud nyt jeenappu. Have a rocking swapnm with your only jeena❤️

      1. ജീനാപ്പു

        നന്ദി ?❣️ രാഗു ജീക്കും ഫാമിലിക്കൂം സുഖനിദ്ര ആശംസിക്കുന്നു ❣️

    1. എന്തോയ്

    2. ലില്ലി

        1. Ly .. Puthiye kavitha kandilyaa …

    3. Hi lilis dp matio

      1. പിന്നല്ല ?

  14. ഗുഡ് നൈറ്റ്‌ ???… നാളെ കാണാം ❤️❤️❤️

    1. ഗുഡ് നൈറ്റ് ജീവേട്ടാ ??

    2. ജീനാപ്പു

      ശുഭരാത്രി ❣️ സുഖനിദ്ര ?

    3. ഗുഡ് നൈറ്റ്‌

    4. Gud nyt jeeva

  15. SHANA September 4, 2020 at 9:52 pm
    Nee oru sidl nikk …
    Either on jeeva side or shivetta side

    ഞാൻ ആരുടേയും സൈഡിൽ നിൽക്കില്ല ഞാൻ മുന്നിൽ നിൽക്കും തോന്നുമ്പോ തോന്നുന്ന ആളുടെ കൂടെ നില്കും ന്യായം മുഖ്യം ബിഗിലെ

    1. ജീനാപ്പു

      Njyam alla ajai avasaravaadha nilapaadu …?

      1. ഇത് ഏതാ ഭാഷ ഒന്നുമേ പുരിയിലെ

      2. എടാ അങ്ങനെ അല്ല
        ചില സമയത്ത് മൈൻഡ് അങ്ങനെ ആണ്
        പാറു ദേഷ്യം ഉള്ളപ്പോൾ ശിവേട്ടന്റെ കൂടെ
        ഇഷ്ടം ഉള്ളപ്പോൾ ജീവേട്ടന്റെ കൂടെ

        1. ജീനാപ്പു

          രാഷ്ട്രീയത്തിൽ ഇറങ്ങുക …. നല്ലൊരു ഭാവി കാണുന്നുണ്ട് ?

    2. U get out …. Outhouse … ???
      Paaru okke ninne vech nokkumbol oru shishu aanello …

      1. ꧁༺അഖിൽ ༻꧂

        ?????

        1. ഷാനു ????

  16. Oru doubt .. Padikumbol manas vere evdenkilum okke avoolee … Angnete scn onulya … ??

    1. ഉണ്ടാവും

    2. അതൊക്കെ ഉണ്ടാകും… അപ്പോൾ തിരികെ കൊണ്ടു വരുക

      1. അപ്പോൾ കുറച്ചു എഴുന്നേറ്റു നടക്കും എന്നിട്ട് വന്നിരുന്നു വീണ്ടും പഠിക്കും

        1. അതൊന്നുമില്ലാ…ഫോണിൽ കുത്തും… തിരികെ വരും ?

        2. ഞാൻ ഫോൺ നോക്കിയ തിരികെ പോകില്ല അതോണ്ടാ ?

        3. Fon … Adhaan ettavum velye villain …
          Vrde instagrmo or watspp … Vrde engne oronn nokki irikkum … ?

        4. ഞാൻ ഇപ്പോൾ പഠിത്തം കുറയാൻ ഒറ്റ കാരണം ഫോൺ
          ഓൺലൈൻ ക്ലാസ്സ്‌ മൊബൈൽ നോക്കി എങ്ങനെ പഠിക്കാൻ ആണ്

      2. Thirichu verunilenkiloo …
        I cant concntrte … ?

        1. ꧁༺അഖിൽ ༻꧂

          അപ്പോ
          ഡിങ്കനെ മനസിൽ ആലോചിച്ചാൽ മതി… എല്ലാം ശുഭം… ???

          പിന്നെ വഴി മാറി വിദേശ യാത്ര നടത്താതിരുന്നാൽ മതി ????

        2. അഖിലേട്ടാ dont do

        3. അത് അറിയില്ല…ഞാൻ അങ്ങനെ പഠിക്കാൻ ഇരിക്കില്ല.. ഇരുന്നാൽ ഇരുന്നതാ… പിന്നെ അതിൽ ആകും ഫുള്ള് കോൺസെൻട്രേഷൻ.. അത് എന്ത് കാര്യം ചെയ്താലും ???

        4. Yaaridh dinghan … ??

        5. ꧁༺അഖിൽ ༻꧂

          ശക്തരിൽ ശക്തൻ ഡിങ്കൻ അറിയില്ല…

          Shana noooioo…. !!!!!!!!!

          ഗൂഗിൽ ചെയ്തു നോക്ക്

        6. ജീവേട്ടാ ആ ട്രിക്ക് ഒന്ന് പറഞ്ഞു താ

        7. Kurach vellam kudika angotum ingotum nadakka. Atre thanne

        8. Be like jeevaa …
          Eni mudhal ????

        9. ഷാനു നീയും പഠിത്ത കുട്ടി ആണൊ

        10. Joli ilenkil akhil enne venda enn paranaaloo ..
          So padipp mukyam

        11. അടിപൊളി

    3. ꧁༺അഖിൽ ༻꧂

      ഏയ്യ്… ഞാൻ 5min പഠിക്കുള്ളു എങ്കിൽ ആ 5min മനസ് ഇരുത്തി ആണ് പഠിക്കാ

        1. ꧁༺അഖിൽ ༻꧂

          എനിക്ക് പച്ച ഓർ ചുവപ്പ് ഹൃദയം മതി ???

        2. ഞാൻ ഒക്കെ 4, 5 മണിക്കൂർ പഠിക്കും അതിൽ 3 മണിക്കൂർ മാത്രം മനസ്സ് പഠിത്തത്തിൽ

        3. ꧁༺അഖിൽ ༻꧂

          മതി ധാരാളം.. ✌️

          ആക്ച്വലി ഞാൻ 12മണിക്കൂർ പടിക്കുന്നുണ്ട് ഇപ്പോൾ ???

        4. Akhilee … ?❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️?❤️❤️?❤️?❤️❤️?❤️???❤️❤️?❤️❤️?❤️?❤️?❤️?❤️❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️?❤️?❤️❤️?❤️?❤️?❤️?❤️?❤️?❤️❤️?❤️?❤️?❤️

        5. എനിക്ക് ഇല്ലേ ഹൃദയം

        6. Aju ..
          Nink adinulla praaym aayilyaa

      1. ꧁༺അഖിൽ ༻꧂

        നിന്റെ സ്നേഹത്തിനു മുൻപിൽ ഞാൻ വീണു… ❣️❣️❣️❣️❣️❣️❣️

        പിടിച്ചു എഴുനേൽപ്പിക്കണ്ട ???

        1. Ninte time kaynn akhil … Poyi padikk

        2. ശോ ഓഡർ

  17. Aa thanku akhilee..

    1. ꧁༺അഖിൽ ༻꧂

      അല്ലെങ്കിൽ ഒരു കാര്യം ചെയ്…

      Dristhi ias കറന്റ്‌ affair ബുക്ക്‌ കിട്ടും vol 1 and vol 2…..

      അത് വാങ്ങി പഠിച്ചാൽ മതി ഫുൾ ടോപ്പിക്ക് കവർ ചെയ്തിട്ടുണ്ട്…. ആമസോണിൽ ഇപ്പോ 2 vol available ആണ് … 335RS /-

    2. Rank file polthe kandalle padikan thonillada

      1. ꧁༺അഖിൽ ༻꧂

        ഇത് നല്ല അടിപൊളി ഫോർമാറ്റ്‌ ആണ്… കാണുബോൾ തന്നെ വായിക്കാൻ തോന്നും

        1. Mm nokkate alel dwnld cheyam. Paisakk tightanu?

        2. ꧁༺അഖിൽ ༻꧂

          നിനക്ക് pdf മതിയെങ്കിൽ ഞാൻ അയച്ചു തരാം ആൾറെഡി ഡൌൺലോഡ് ചെയ്തിട്ടുണ്ട്…
          നാളെ mrng അയച്ചിടാം…
          ഏത് exam ആണ് prepare ചെയുന്നത്??

        3. Psc Ku Anu. Curnt affairs oke orupolthe avile atha choiche.

  18. സപ്പു്… ഹർഷൻ ചേട്ടൻ ട്രൈലെർ ഇട്ടോടാ.. എന്താ ഇവിടെ വിശേഷം

    1. ഹർഷേട്ടൻ ട്രൈലർ ഇട്ടില്ല അവൻ ഒരെണ്ണം ഇട്ടു

    2. ജീനാപ്പു

      Njan raavile trailer ittu …. Athinte response ucchakk harshettan ennai silmayil eduthu ??

      1. നിന്നെ പണ്ടേ എടുത്തില്ലേ… വനറോജാ… പക്കത്തിലെ വന്ത് ഒരു മുത്തം കൊട് ??

        1. ജീനാപ്പു

          Athellam cheruth …. Valuth September 9nu undaavum ??????????

          1. സെപ്റ്റംബർ ഒൻപത് ഒന്ന് ആവട്ടെ ???

          2. ജീനാപ്പു

            ?????????

        2. പക്കത്തിലെ വാ വനരോജ

          1. ജീനാപ്പു

            Deivame ente jeena kaanumo ????????

  19. ജീനാപ്പു September 4, 2020 at 9:42 pm
    Avasanam njan konakam illathe nadu roadil koodi odum

    ഇല്ല അതിന് ഞങ്ങൾ പാറു ഹേറ്റേഴ്‌സ് സമ്മതിക്കില്ല

    സ്റ്റോപ്പ്‌ nepotism

    ശിവേട്ട നിങ്ങൾ കാണുന്നുണ്ടോ

    1. Ha Ni ipo Paru haters Ayo . Vaikuneram angane allayrnulo?

      1. അല്ല ശെരിക്കും ഓന്ത് ആരാ എനിക്ക് കൺഫ്യൂഷൻ ആയി

      2. അതൊന്നും നോക്കണ്ട ????

    2. Nee oru sidl nikk …
      Either on jeeva side or shivetta side …

      1. അജയ് ഏട്ടൻ പാറുവിന്റെ male version
        ആണ്

        1. Aa njn adhyame paranjathalle.ipo enganeund??

          1. ഇന്ദുസെ ? നീയും

  20. ജീനാപ്പുSeptember 4, 2020 at 9:42 pm
    Avasanam njan konakam illathe nadu roadil koodi odum ??

    സംശയം ഉണ്ടോ ???

    1. ജീനാപ്പു

      Appol ellavarum koodi ulla othu kali aanu alle? Nannayi …

      1. ഇനി കൂടുതൽ നന്നാക്കണോ

        1. ജീനാപ്പു

          Mathi bakki September 9nu nokkam…

  21. ശപ്പുണ്ണി മാസ് കാണിക്കാൻ തുടങ്ങിയാൽ അപ്പു നോക്ക് കുത്തി പോലെ നിൽക്കും

    1. ജീനാപ്പു

      Pinnallathe shappunni whilst adichu kuli scene kandavan daw ?

  22. ꧁༺അഖിൽ ༻꧂

    ഹല്ലോയ്… ????

    ഞാൻ ഈ വഴി വന്നപ്പോ കയറിയതാണ്… ☠️☠️

    1. അടിപൊളി, പഠിത്തം എന്തായി

      1. ꧁༺അഖിൽ ༻꧂

        പഠിത്തം കഴിഞ്ഞു… ഇനി കറന്റ്‌ affairs

        1. Curnt affrs padikumbo nots enk mail cheyumo

          1. ഓക്കേ

          2. ഇന്ദുസ് സീരിയസ് ആണൊ

          3. Aa athe Ajay. Entha ingane choikune. I’m damn serious

          4. ꧁༺അഖിൽ ༻꧂

            Insight, drishti ias,focus

            Monthly pdf കിട്ടും അത് ഡൌൺലോഡ് ചെയ്താൽ മതി…
            ഞാൻ jan 2020 എത്തി

          5. Ah Ni notes ezhuthuna paripadi illale

          6. അല്ല, ഇന്ദുസ് സീരിയസ് ആയിട്ട് ഒരു കാര്യം പറഞ്ഞു ഇപ്പളാ കാണുന്നെ

          7. ? oh anganeyanelle. Hmm njn ponu???

          8. ശോ പിണങ്ങാൻ പറഞ്ഞത് അല്ല

            അല്ലാതെ കളി ചിരി അല്ലെ

            ഇങ്ങനെ എല്ലാരും പഠിത്തം പറയുമ്പോൾ

          9. Kaliyum chiriyum oke ivde ullu. Vtl arumilla varthanam parayan ?

          10. അത് ഞാനും അങ്ങനെ ആണ് വിട്ടിൽ സീരിയസ് ആണ്

        2. നന്നായി എക്സാം എഴുത് @അഖിൽ @ജീവാ ?????

          1. ꧁༺അഖിൽ ༻꧂

            താങ്ക്സ് ശിവേട്ടാ

          2. എനിക്ക് എഴുത്തല്ല… orals ആണ് ?

          3. ഞാനും പഠിത്തത്തിൽ ശ്രെദ്ധ കേദ്രീകരിച്ചാലൊ

          4. ꧁༺അഖിൽ ༻꧂

            @അജയ്…

            നല്ല കാര്യം… ✌️✌️

          5. എന്നാൽ എന്നെ ഇനി അങ്ങനെ നോക്കണ്ട ഒരു ജോലി കിട്ടിട്ട് ഞാനും സംഹാര കമന്റ്‌ ബോക്സിൽ വരാം

          6. ജീനാപ്പു

            Exam enna?

          7. ആർക്

    2. കഥ ഇവിടം വരെ ആയി

      1. ꧁༺അഖിൽ ༻꧂

        ആദിത്യഹൃദയം 8 പേജ് ആയി…

        ഓണപൂക്കൾ submit ചെയ്തിയുന്നു

    3. ജീനാപ്പു

      Okay good

      1. ꧁༺അഖിൽ ༻꧂

        ശപ്പു… ???

        മാസ്സ് കാ ബാപ് ആയാലോ… ???

      2. സപ്പു് നീ എന്നെ റസ്റ്റ്‌ എടുക്കാൻ വിട്ടു ഓടിക്കുവാനോ ??

        1. ജീനാപ്പു

          Sheda ipppl angane aayo ? Njan ponu ????

    4. Aa kadannu varu mishter akhilee..

      1. വന്നില്ലല്ലോ ??

      2. ꧁༺അഖിൽ ༻꧂

        ചോറ് വിളമ്പണ്ട ഞാൻ കഴിച്ചു ????

        1. എന്നാ എനിക്ക് വിളമ്പിക്കോ ചേച്ചി ചിക്കൻ ഇല്ലേ ??

          1. Chicken illada sambar Anu mathia. Veg anu

          2. മതി ഞാൻ ദാ എത്തി ???

          3. Aa vegam VA adukala ipo adakkum

        2. Innu jenappu chor vilambi njn illath gapil?

          1. ꧁༺അഖിൽ ༻꧂

            ശെടാ കഷ്ടമായിപ്പോയി., ??

          2. ജീനാപ്പു

            Oru Cheriya kulsitha pravarthi …

  23. ഇന്ന് കാര്യം ആയി പഠിക്കാൻ ആയില്ല.. ഒരു കല്യാണം ഉണ്ടായിരുന്നു.. അളിയന്റെ പെങ്ങളുടെ… നല്ല ദൂരം ഉണ്ടാരുന്നു.. നമ്മുടെ നാട്ടിലെ റോഢിലും ട്രാഫിക്കിൽ അത്രയും ദൂരം വണ്ടി ഓടിച്ചു പോയി വന്നപ്പോളേക്കും തളർന്നു… പിന്നെ ഉറങ്ങി… വെള്ളിയാഴ്ച പ്രോഗ്രാംസ് ഒക്കെ തീർത്തു കഴിച്ചു… ഇപ്പൊ ഇവിടെ ഒന്ന് എത്തി നോക്കി… ????

    1. ജീനാപ്പു

      Okay! Take rest ❤️

    2. അടിപൊളി, പഠിക്കാതെ മംഗലം കൂടി നടക്കുവല്ലേ

      1. ചേച്ചിക് കുഞ്ഞു ഉള്ളത് കൊണ്ടു പോകാൻ ആകില്ലാരുന്നു… അപ്പോൾ പോയല്ലേ പറ്റു ??

        1. ആഹാ, കഥ ഒക്കെ എന്തായി ഇതിനിടയിൽ അത് എന്ത് ചെയ്യും

Comments are closed.