അപരാജിതൻ 14 [Harshan] 9428

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. വേറൊരു ലോകത്തെത്തിച്ചു, അടുത്ത പാർട്ടിനായി അധികം കാത്തിരുത്തരുതേ, ചരുവിന്റെ കാര്യം വായിച്ചു കണ്ണ് നിറഞ്ഞു ബ്രോ, ഇത്ര ക്രൂരത വേണോ

    1. അത് കേട്ടാ മതി

  2. Gud nite all
    12:30kk vaaikkan thudangiathannu?
    2:30kk crct theerunnu
    Time edthu thanne vaichu aa feel kittan vendi..
    Bye
    Advance gud mrng

    1. രണ്ടു മണിക്കൂര്‍
      ഭൃഗു

  3. ?❤️❤️❤️❤️താങ്ക്സ് harsha

    1. നന്ദി ഭൃഗു

  4. തൃശ്ശൂർക്കാരൻ ?

    ഹർഷേട്ടാ എന്താപ്പാ പറയാ ഒരു വല്ലാത്ത ഭൃഗു ആയി പോയി ♨️????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?കാത്തിരിക്കുന്നു സ്നേഹത്തോടെ ?

    1. ശേടാ

      വല്ലാത്ത ഭൃഗു

  5. ???? appune.. avasanm mental patient akalletta… starting a Oru feel thonnipoyi…(Balu chettante scene)..

    1. അതെന്തായാലും ഉണ്ടാവില്ല മുത്തേ

  6. നരേന്ദ്രന്‍❤?

    ഹര്‍ഷാപ്പ്യേ…. ഉമ്മ ..ഉമ്മ..ഉമ്മ.. ആദി ഇന്ദു കുഞ്ഞിനോട് പറഞ്ഞപോലെ ഇപ്പോ കണ്ടാ കെട്ടിപിടിച്ച് ഒരുമ്മ അങ്ങ് തരും ഹാ!!!?? ഒരുപാട് നന്ദി ഈ സ്വാതന്ത്ര ദിന സമ്മാനത്തിന്,ഈ part ഒരേസമയം കരയിപ്പിച്ഛും അതിലും കൂടുതല്‍ സന്തോഷിപ്പിച്ചു പറഞ്ഞ പോലെ മഞ്ഞും, രുചിയും,പ്രണയവും ഒണ്ടായിരുന്നു ,കുന്താപുരം പോകുന്ന വഴിയിലെ കാഴ്ചകളും അവിടുത്തെ തണുപ്പും ആനക്കൂട്ടവും ഒക്കെ നമ്മള്‍ മൂന്നാര്‍ നോ ഊട്ടിക്കോ പോയ feel കിട്ടി!!(അതുക്കും മേലെ) ❤?ആ വിഭവം ശരിക്കും ഒണ്ടോ എവിടുന്ന് കിട്ടും??!!കണ്ടിട്ട് തന്നെ കൊതിയായി!!? ബാലുചേട്ടനും ചിന്മയിയും തമ്മിലുള്ള രങ്കങ്ങള്‍ മനസ്സിന് നോവ് ഉണ്ടാക്കി എങ്കില്‍ മനുവും അനുവും മനസ്സിന് കുളിര്‍മ നനല്‍കി, ബാലു ചേട്ടന്‍ നിഗൂഢതകള്‍ ഒത്തിരി ഒണ്ട് എന്തോഅസുഖം പുള്ളിയെ വേട്ടയാടുന്നുണ്ടാവാം //എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”
    “എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,”//ഇതിന് അര്‍ഥം????,അവസാനം ആ ബോംബ് പൊട്ടി!!പാറു സത്യങ്ങള്‍ അറിഞ്ഞു ,പക്ഷേ അവള്‍ക് ശിവയോട് ഇപ്പോളും താല്‍പര്യ കുറവോ അകല്‍ചയോ ഒന്നും തന്നെ ഇല്ല! ഇപ്പോള്‍ കണ്ടത് എല്ലാം ആ സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ ഉണ്ടായ വിഷമവും കുറ്റബോധവും ആവാം!!,ഹാ!! ആ വീണാ നാദം എന്തൊരു ഫീല്‍ ആയിരുന്നു കിടു…???? എന്തായാലും അവള്‍ ആദിക്ക് വേണ്ടി കരഞ്ഞല്ലോ അത് മതി! ,ചാരുലതയുടെ ആ ഭാഗം !!ഹോ കണ്ണ് നിറയാതെ വായിക്കാന്‍ പറ്റില്ല!!?? അമ്രപാലി അഹങ്കാരി ആണെങ്കിലും അലിവുള്ളവള്‍ ആണ് ചാരുവിന്‍റെ വിഷമത്തില്‍ അവളെ സമാധാനിപ്പിച്ചല്ലോ ആദ്യമായിഅവളൊട് ഒരിഷ്ടം!!പിന്നെ കുലോത്തമനും മുത്യാരമ്മയും അവര്‍ അനുഭവിക്കണം !!വേദന തിന്ന് ചാവാതെ ചാവണം മരണം ഏറ്റവും കുറഞ്ഞ ശിക്ഷ ആണ് അവര്‍ക്!!??,പിന്നെ ആയി ഒാസിന് കിട്ടിയ രാജ പദവിയാ എന്നിട്ടാണ് നമ്മടെ ചെക്കന്‍റെ പൊറത്ത് കെളവി കുതിര കേറാന്‍ വന്നത് കാണിച്ച് കൊടുക്കാം!!?, ഇതിന്‍റെ കൂടെ ഒള്ള ആ music വല്ലാത്ത ഒരു ഭൃഗു ആര്‍ന്നു!!???? ആദി തന്‍റെ രഹസ്യം തേടിപോവുകയാണ് മിഥില വഴി ശിവശെെലതത്തേക്ക്.. The hunt begins!!
    27 part ലെ അടുത്ത ഭാഗങ്ങള്‍ക് ആയി കൊതിയോടെ കാത്തിരിക്കുന്നു
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ!
    നരേന്ദ്രന്‍??

    1. എന്റെ നരേന്ദ്രന്‍ ചക്കരെ

      ഹോ എന്തൊരു ഭൃഗു ആണ് ഇത് വായിക്കുമ്പോ തന്നെ
      the hunt begins എന്നല്ല

      i have not begun my hunt എന്നാണ്

      ഭൃഗിഉവെ ഭൃഗു

  7. Harshetta❤❤❤
    Enikk kooduthal onnum review cheyyan ariyilla
    Kadha kooduthal excited ayi ?
    Sappunni character valre ishtayi?
    Chettante ithinupinnile hard work manassilayi
    Because this part is awesome??❤
    Waiting for next ……
    Aa oru touch vittupokunnathin munp post cheyyanei❤

    With ♡
    Naveen☆

    (NB: ആരോഗ്യവും കുടി ശ്രദ്ധിക്കണം
    അധികം ഉറക്കം കളയരുതേ എഴുത്തിനു വേണ്ടി)

    1. Viyyupoya kaarym

      Harshetta ….oro varnanakalum valre manoharam♡♡♡♡???
      Adipoli imagination feeling thannu
      Really ithupolathe sthalangal undo
      Nte arivil kettittilla
      Athukond choichatha

      And that navaraththa recipe♡♡❤❤❤❤❤❤???

  8. ഹായ് ഹർഷൻ ചേട്ടാ അടിപൊളി മനു അനുപമയ്കു കഥ പറഞ്ഞു കൊടുത്തപൊലെ എന്റെ ഭാര്യയ്ക്ക് ഈ കഥ വായിക്കാൻ പറഞ്ഞു. ഇന്ന് അവൾ എന്നെ വിളിച്ചു പറഞ്ഞു ചേട്ടാ കഥ വന്നു. അവൾക്ക് ഇഷ്ടപ്പെട്ടു.ഇനിയാണു അംഗം തുടങ്ങാൻ പോകുന്നത് കാത്തിരിക്കുന്നു.നൻമയുടെ ചിങ്ങം ഒന്നിന് ആശംസകൾ നന്ദി ഹർഷൻ ചേട്ടാ

  9. പൊതുവേ എനിക്ക് അലിയുന്ന മനസ്സാണ് എന്നാണ് ഉറ്റ സുഹൃത്ത് പറയാറ്. പക്ഷേ എനിക്ക് തോന്നുന്നു എന്നേക്കാളും അലിയുന്ന മനസ്സാണ് ഇവിടെയുള്ളവർക്ക്, ഈ പാർട്ട്‌ വായിച്ച് കരഞ്ഞവർ ഒക്കെ ഉണ്ട് ??, എന്തായാലും എനിക്ക് അങ്ങനെ ഒന്നും വന്നിട്ടില്ല.. ഒരുപക്ഷേ അവരേക്കാൾ ആസ്വാദന നിലവാരം എനിക്ക് കുറഞ്ഞു പോയിട്ടുണ്ടാകും.,

    നിങ്ങൾ ഈ കഥക്ക് വേണ്ടി ശ്രമിക്കുന്ന പരിശ്രമങ്ങളെല്ലാം എനിക്ക് അസൂയ തോന്നുന്നു. അതുകൊണ്ട്പറയാമല്ലോ എനിക്ക് ഏവർഏജ് അനുഭവമാണ് തോന്നിയത്,

    മറാത്തി എഴുത്തുകാരൻ ആണെന്ന് തോന്നുന്നു, ശിവാജി സെവൻത് എന്നൊരു എഴുത്തുകാരുണ്ട്. പുള്ളിടെ ഒരു നോവൽ ഉണ്ട്മൃത്യുഞ്ജയൻ നമ്മുടെ മഹാഭാരതത്തെ ബേസ് ബാക്കിയുള്ള ഒരു നോവലാണ്, കർണ്ണൻ ആണ് നായകൻ,

    അയാൾ ആ എഴുതിയ രീതി വ്യത്യസ്തമായിരുന്നു. ഇപ്പോൾ അത് പുതുമയൊന്നുമല്ല. പലരും ആ രീതിയാണ് കൊണ്ടുപോകുന്നത്, പക്ഷേ അന്നത്തെ സമയത്ത് അത് ഇന്ത്യയിൽ വ്യത്യസ്തമായിരുന്നു. നായകനെ നായകന്റെ കണ്ണിലൂടെ അവതരിപ്പിക്കുകയും, നായകന്റെ ഉപ കഥാപാത്രങ്ങളിലൂടെ നായകനെ അവതരിപ്പിക്കുകയും ചെയ്യുന്ന നോവൽ, പി കെ ബാലകൃഷ്ണൻ ന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ ഇതിനേക്കാൾ മികച്ച ഒരു പരിചയപ്പെടുത്തൽ ആണ് നായകന് വേണ്ടി തയ്യാറാക്കിയത്, രണ്ടും കർണ്ണന് വേണ്ടി തന്നെയാണ്,. ഞാൻ കാട് കയറുന്നു..,

    ഇനി കാര്യത്തിലേക്ക് വരാം, മൃത്യുഞ്ജയൻ എന്ന നോവൽ വളരെ വലിയ നോവല് ആണ്, എനിക്ക് തോന്നുന്നു 700 / 900 പേജ് ഉണ്ടാവും, അത് വായിച്ച അധിക വായനക്കാർക്കും ഇടക്കിടക്ക് ചില കല്ലുകടികൾ ഉണ്ടായിരുന്നു. അത് എഴുത്തുകാരന്റെ അതിമാരകമായ വർണ്ണനകൾ ആയിരുന്നു, അതായത് പശ്ചാത്തലം വർണ്ണിക്കുന്നത് പുറമേ കഥയിൽ ഒരു ആവശ്യവുമില്ലാത്ത അത് വർണിചി ഇല്ലെങ്കിലും കഥാഗതിയിൽ കഥാപാത്രങ്ങളിലും യാതൊരു മാറ്റവും ഉണ്ടാകാത്ത വർണ്ണനകൾ. ഈയൊരു കാരണം പറഞ്ഞു അയാൾക്ക് പല അംഗീകാരങ്ങളും കിട്ടാതിരിക്കുകയും ഉണ്ടായി, എന്റെ ചങ്ങാതി ഞാൻ ചോദിച്ചു നോക്കട്ടെ എന്തിനാണ് നിങ്ങൾ മുഗൾ സാമ്രാജ്യത്തിൽ നിന്നും കുറുമക്കറി കൊണ്ടുവന്നത്, എനിക്ക് മനസ്സിലാകുന്നില്ല എന്താണ് അതിന്റെ ആവശ്യം.. ഭാവിയിൽ ആ കറി ഉപകരിക്കുമോ എന്ന് എനിക്കറിയില്ല, നിങ്ങളുടെ ഈ കഥ മുഴുവൻ വായിച്ചാൽ എനിക്ക് അതിനെ പറ്റി പറയാൻ പറ്റൂ, എന്തിരുന്നാലും ഇപ്പോഴത്തെ അവസ്ഥയിൽ വേണ്ടെന്നു തോന്നുന്നു. വർണ്ണനകൾ കൂടുതലായാൽ പ്രയാസമാണ്, കാരണം വായിക്കുന്നവന് അത് കാണാൻ പറ്റുന്നില്ലെങ്കിൽ വലിയൊരു കല്ലുകടിയായി തീരും, മൃത്യുഞ്ജയനു സംഭവിച്ചതുപോലെ.. ഞാൻ വർണ്ണനകൾ പാടില്ല എന്നല്ല, അത് നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു,.

    ഹർഷൻ ഈ കമന്റ് വലിയ രീതിയിൽ മുഖവിലക്കെടുക്കാൻ ഞാൻ പറയുന്നില്ല കേട്ടോ, ബാക്കിയുള്ളവർക്ക് ഒന്നും ഇതൊരു പ്രശ്നമായി തോന്നിയില്ല, ചിലപ്പോൾ എനിക്ക് മാത്രമായിരിക്കും., എനിക്ക് തോന്നിയ കാര്യം പറഞ്ഞു എന്നു മാത്രം.

    എനിക്കിപ്പോൾ ഇത്രയും പറയാൻ തോന്നുന്നു ഉള്ളൂ. ഞാൻ ഒരിക്കൽ കൂടി പറയുന്നു നിങ്ങളുടെ പരിശ്രമങ്ങളെ ഒന്നും ഞാൻ വിലകുറച്ച് കാണുന്നില്ല, എനിക്ക് തോന്നിയ കാര്യം പറഞ്ഞു അത്രയേ ഉള്ളൂ. നിങ്ങളിലെ എഴുത്തുകാരന് ഉപകാരപ്പെടും എന്ന് കരുതി. സ്വീകരിക്കാൻ പറ്റുന്നില്ലെങ്കിൽ തള്ളിക്കളയുക. നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് എഴുതിക്കോളൂ

    ഇനി ഞാൻ ഉറങ്ങട്ടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോവലുകളിൽ ഒന്നാണ്, 200 പേജിൽ 700 പേജുകൾക്ക് തരാൻ കഴിയാത്തത് അയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്..

    അപ്പൊ ശരി, കാണാം

    പിന്നെ മൃത്യുഞ്ജയൻ അവർ എഡിറ്റ് ചെയ്തു 500 പേജിൽ ഒതുക്കി, ഇപ്പോ സൂപ്പറാ, മലയാളത്തിൽ അതിന്റെ മൊഴിമാറ്റം ഉണ്ട്, ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ വായിച്ച ബുക്ക് ആണ്.

    1. ഞാൻ പറയാൻ തുനിഞ്ഞ വാക്കുകൾ.. books ഒരുപാട് വായിച്ചിട്ടുണ്ട്.. ഇതുപോലെ ഒരു അനുഭൂതി ആദ്യമായിട്ടാ. Waiting..

    2. എന്നേക്കാളും അലിയുന്ന മനസ്സാണ് ഇവിടെയുള്ളവർക്ക്, ഈ പാർട്ട്‌ വായിച്ച് കരഞ്ഞവർ ഒക്കെ ഉണ്ട് , എന്തായാലും എനിക്ക് അങ്ങനെ ഒന്നും വന്നിട്ടില്ല.. ഒരുപക്ഷേ അവരേക്കാൾ ആസ്വാദന നിലവാരം എനിക്ക് കുറഞ്ഞു പോയിട്ടുണ്ടാകും.,//–

      Orurutharum avarudethaya reethiyilanallo aaswadikkunnath
      Appo pala pala vikarangal undavm
      Chilapo karayum illell ila
      Athre ollu bro

      1. Naveen ഞാൻ അത് തന്നെയല്ലേ പറഞ്ഞത്, ബായ് ഗുഡ് നൈറ്റ്

        1. Ha bro❤❤❤
          Gnite

    3. നന്ദി ലാസിം മുത്തേ
      എന്തോ ചെയ്യാനാ ഇതൊരു ശീലമായി
      ഇതില്‍ ഇങ്ങനെ പോകട്ടെ

      പിന്നെ അനുപമ മനു അവിടെ അനുപമക്കു മനുവില്‍ കുറച്ചെങ്കിലും അവളുടെ അച്ചന്റെ ഓര്‍മ്മകള്‍ ഉണ്ടാകണം
      അവളുടെ അച്ഛന്‍ അവളെ ഹോടലില്‍ കൊണ്ടുപോയി കഴിപ്പികുന്ന ആ ഓര്‍മ്മകള്‍
      അതിലൂടെ വേണം കുറച്ചു കൂടി അടുപ്പം ഉണ്ടാകാന്‍

      വെറുതെ പോയി എന്തേലും കഴിച്ചു ആകരുതു
      അവിടെ പോകാന്‍ യുണീക് ആയ എന്തെങ്കിലും വേണം
      ആ യുണീക് ആയത് നവഅത്നങ്ങളുമായി ബന്ധപ്പെട്ടത് ആണെങ്കിലോ

      നീ പറഞ്ഞത് ശരി തന്നെ ആണ് ദീടൈളിങ് അധികമായാല്‍ അതും ഒരു കല്ലുകടി ആകും

      പക്ഷേ ഇപ്പോ കുറുമ എടുത്തല്‍ വെറുതെ കൊണ്ടുവന്നു കറി തളിയതലാ
      മേല്‍പറഞ്ഞ കാരണങ്ങളാല്‍ അത് ആവ്ശ്യമായി

      പിന്നെ
      മനുവിന്റെ ലൈഫിലെ ഏടുകള്‍
      ബലൂവിന്റെ ലൈഫിലെ ഏടുകള്‍

      ഒരു ഭാഗത്ത് മനു വിലൂടെ ഈ കഥ മുന്നോട് പോകേണ്ടതുണ്ട് ,,

      വര്‍ണ്ണനകള്‍ നമുക് നോക്കാം
      എന്തായാലും പാര്‍ട്ട് 1 ഇങ്ങനെ പോകട്ടെ
      എന്റെ ഇഷ്ടത്തിന് കാരണം വര്‍ണ്ണാനകള്‍ ആവ്ശ്യമാണ്
      എന്നിലെ എഴുത്തുകാരനു

      അത് കഹ്ജിഞ്ഞു പാര്‍ട്ട് 2 തുടങ്ങുമ്പോ
      നോക്കാം ,,,

      ആ രണ്ടു നോവലുകളും ഒന്നു വായിക്കണം

      1. നിങ്ങൾ, നിങ്ങളുടെ സൃഷ്ടി, നിങ്ങൾക്ക് എന്താണ് തോന്നുന്നത് അത് ചെയ്യൂക, ബൈ ഗുഡ് നൈറ്റ്

    4. Ee part vayichapo enikum atra triptikaram aayitila

  10. 12 divasam ini engine kaathirikkum Enna otta chindaye ullu…

    Ezhuthi manushyanu pidichiruthuka ennokke paranjaal ithaanu.
    Oro vaakkukalum Oro situation um okke egineyaanu bro ithupole vishadeekarichu, ennaal ottum as trill pokaathe aksharangaliloode pakarnnu nalkuvaan saadikkunnathu?
    Tankalile kadhaakaaranu munpil Kai koopunnu

  11. ഹർഷാ….. ഈ ഭാഗവും നന്നായിടുഢ്…….നന്ദി…..അടുത്ത ഭാഗം ഉടനെ തന്നെ പൃതീക്ഷീകുനന്……. HAPPY INDIPENDANCE DAY…..

  12. aaashaane …powliiii…adaaar…waiting for next part…

  13. പെണ്ണെന്നു ബെദം ഇല്ല എന്നു പറഞ്ഞു

    അപ്പൊ ആയിയെ നാട്ടിക്കണം
    അത് പാറുവിനെയും മലിനെയും ഒന്നും കരുതി ഒഴിവാക്കരുത്

    അത്രക് വെറുത്തു അതിനെ

  14. അവൾ മരിച്ചാൽ ആദി ഇല്ല

    പക്ഷെ പിന്നെ ബാലു എന്താ അങ്ങനെ പറഞ്ഞത്

    അവൻ ഒറ്റക്കവും ന്ന്

    1. നോ കമന്റ്സ്

  15. പാറു വിനെ ഈ കഥയിൽ നീ കൊല്ലുമോ

    1. ഒരേ ഒരു ചോദ്യം അവള്‍ മരിച്ചാല്‍ പിന്നെ ആദി ഉണ്ടാകുമോ

      1. Undakumo??

  16. A saagaa of letters composed with love affection, caring, determination ……..illicit destitution……civilized slavery, so and so….

    1. താങ്ക്സ് മൈ ഡിയര്‍

  17. ഹര്ഷാ…… മോനേ…. ഉമ്മ്മ്മ്മ്മ്മ… കമന്റ്‌ എല്ലാരും എഴുതുന്നുണ്ട്… സ്നേഹം മാത്രം

    1. ഹോ ഭൃഗു അണ്ണാ

  18. ഹര്‍ഷന്‍ bro… അടിപൊളി wait for the next part…

    ഈ comment തൊഴിലാളി യൂണിയന്‍ നേതാക്കള്‍ കനിഞ്ഞു ഈ പാവത്തിന് ഒരു membership തരണം

    1. നിങ്ങള്‍ ഇവിടെ വന്നു ഭൂഗു സമര്‍പ്പണം നടത്തി കമന്‍റ് ഇട്ടു തുടങ്ങിക്കോ

      ഹാ !!! ഒരു ഭൃഗു

      ആശ്ചര്യ ചിഹ്നം മറക്കരുത്

  19. Harshetta poliiii
    Parayan vaakkukale kittunillla
    Aa Shivae onhe nice ayiitte oyuvakan patto
    Adhi ❤️ Paru ath mathiii…

    1. ശിവ തല്‍കാലം പുറത്തല്ലേ അവിടെ തന്നെ നില്‍ക്കട്ടെ

  20. അവൻ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല

    ഈ ഭാഗത്തിൽ എനിക് ഏറ്റവും ഇഷ്ടമായത്.
    ഞാൻ പിടിച്ചിരുന്നു പെണ്ണായത്കൊണ്സട് അവൻ ഒന്നും ചെയ്യില്ലേ എന്നു അതു മറികിട്ടി.

    അവളെ പച്ചക്ക് കത്തിക്കണം

    1. സംഹാരത്തിന് ആന്‍പെന്‍ ഭേദമില്ല

  21. ഖൽബിന്റെ പോരാളി?

    ഹർഷേട്ടാ…

    ഒത്തിരി സന്തോഷം ഉണ്ട് ഈ ഭാഗം വായിച്ചപ്പോ…

    ആദ്യമെ 103 പേജ് ആയി മിനി Part പോസ്റ്റ് ചെയ്തതിന് നന്ദി…

    ആദ്യം ആഗസ്ത് 27 ന് വരും എന്ന് പറഞ്ഞതും 300+ പേജ് കാണും എന്ന് പറഞ്ഞപ്പോള്‍ ഞാൻ വിചാരിച്ചതാണ് അത് ഫുൾ വായിക്കുമ്പോഴേക്കും നേരം വെളുക്കും എന്ന്..

    ഇപ്പൊ അടുത്ത പാര്‍ട്ട് വലുപം കുറഞ്ഞലോ…
    കാത്തിരിക്കുന്നു ആഗസ്ത് 27 നായി…
    അന്ന് എനിക്ക് പ്രിയപ്പെട്ട ദിവസമാണ്… എന്റെ ജന്മദിനം… ☺

    കഥ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നു. മനുവും, അനുവും, ബാലന്‍ ചേട്ടനും ചിന്നുചേച്ചിയും, അപ്പു എന്ന ആദിയും, പാറുവും. എല്ലാവരും ഈ ഭാഗത്ത് നന്നായി…

    മിഥിലയിൽ ആദിയുടെ തിരിച്ചറിവുകള്‍ക്കായി കാത്തിരിക്കുന്നു…..

    സസ്നേഹം,
    ഖല്‍ബിന്‍റെ പോരാളി ?

    1. നന്ദി മുത്തേ

      മിഥില ഒരു മിനി തമിഴ് സിനിമ ആയിരിയ്ക്കും

      1. ഖൽബിന്റെ പോരാളി?

        ആയിക്കോട്ടെ…

        കുറച്ച് fight ഉം കുറെ പുതിയ മുഖങ്ങളും…

        കാത്തിരിക്കുന്നു… ☺

  22. Etta vaychu. Mixed emotions ayirunu etta. Njn entha parayendathu adhyam thane ettante vivaranam oru raksha illa. Oro stalangal enthinu aa navarathan kuruma vare oke kanmunpil kandu njn. Stalangalde vivaranam sherikum avide poyi vannoru feel. Pine baluchettanu onnum sambavikarthe ennola prarthanayilanu. Athupole charu oh enthu krurathayanu avaru aa pavathinod kanikunne athoke vaychapo valland vishamayi. Ee partil amrapaliye ishtayito aval charunu kodukana care athoke orupad ishtayi. Pine paaru aval kurach appunte purakil nadakatte alla pine.
    Ini anu katha appu mithilelek alle . Oh kettit thane trillilanu.
    Next partnayi katta waiting etta. Oru raksha illa pwolii. Orupad sneham. God bless??❤❤

    1. ഇന്ദു കൊച്ചു പ്രഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ല
      എല്ലാം പ്രഞ്ഞപോലെ ചെയ്തിരിക്കും അല്ല പിന്നെ
      പൊളിച്ചടക്കും

      1. But avasanam appuvum parum onnikanam ketto. Siva potte???

        1. അവസാനം അല്ലേ സമയം ഉണ്ടലോ

  23. സാധുമൃഗം

    എന്റെ ഹർഷേട്ടോ… മനസ്സ് നിറഞ്ഞു. പാറുവിൻെറ ആ വാശിയും മനം മാറ്റവും സങ്കടപെട്ടുള്ള നിൽപ്പും. എന്റെ പൊന്നോ. മനസ്സിന്നു പോണില്ല.. എന്തായാലും ആദി അവന്റെ പവർ കാണിച്ചു. സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി. പിന്നെ മിഥില വഴി ശിവശൈലം എത്തുന്ന ആദി.. പോളി ആയിരിക്കുമല്ലോ. മിഥിലയും ശിവശൈലവും വരുന്ന ഭാഗം കിടു ആയിരിക്കും എന്ന പ്രതീക്ഷ നേരത്തെ തന്നെ ഉണ്ടായിരുന്നു. പക്ഷേ.. ഇത്ര ഗംഭീരം ആകും ബിൽഡ് അപ് എന്ന് അറിഞ്ഞിരുന്നില്ല. എന്ത് ആണേലും വേറേ ലെവൽ ആയിട്ട് ഉണ്ട് ഇൗ ഭാഗം. ശൈവിക് ബ്രഹ്മി സ്ക്രിപ്റ്റ് ഒക്കെ അപ്പുന് വേഗം കണ്ട് പിടിക്കാൻ കഴിയട്ടെ. എന്നാല് അല്ലേ വേഗം ശിവ ശൈലം എത്തുകയുള്ളൂ. ചാരുവിനെ അപ്പു രക്ഷപെടുത്തി എടുക്കും എന്ന് കരുതുന്നു. അതിനു പോകുമ്പോൾ ആയിരിക്കാം ആദി അമ്രപാലി ഫസ്റ്റ് മീറ്റ് എന്നും എന്റെ മനസ്സ് പറയുന്നു. ഇൗ കണ്ട പ്ലോട്ട് എല്ലാം ഇങ്ങനെ ഒരുമിച്ച് എത്തിക്കുവാൻ താങ്കൾ ഇടുന്ന ആ ഒരു ഇഫോർട്… അതാണ് ഇൗ കഥയെ ഞാൻ എന്ന വായനക്കാരന്റെ ഉള്ളിൽ പതിഞ്ഞത്.

    ഇനിപ്പോ ബാലുവിന്റെം ചിന്നുന്‍റെം കാര്യം പറയുക ആണെങ്കിൽ… ബാലു കഴിഞ്ഞ തവണ ബ്രേക്ക് എടുത്തു പോയപ്പോൾ തന്നെ ബാലുവിന്റെ ആരോഗ്യ പ്രശ്നങ്ങൾ പ്രെടിക്ട് ചെയ്തിരുന്നു. പിന്നെ ചിൻമയി…. എന്താ പറയുക. ഒരു ട്രാൻസ് ജെൻഡർ നേരിടുന്ന പ്രശ്നങ്ങൾ ഓക്കേ വളരെ ഭംഗി ആയി മിനിമലിസ്റ്റിക് ആയി അവതരിപ്പിക്കുന്നു താങ്കൾ ഇൗ കഥാപാത്രത്തിലൂടെ. എന്റെ ആകാംക്ഷ ബാലു ചിന്നു ആദി ബന്ധം എന്താണെന്ന് അറിയുവാൻ ആണ്. പിന്നെ മനു & അനു.. അതിപ്പോ എന്താ പറയുക.. മാരക പ്ലോട്ട് ട്വിസ്റ്റ് ഒന്നും ഇല്ലെങ്കിൽ രണ്ടും നല്ല പ്രണയജോടികൾ ആകും. അതിലും സന്തോഷം തന്നെ.

    പിന്നെ ഒരു അപേക്ഷ ഉണ്ട്. ഇങ്ങനെ ക്ലിഫ് ഹങ്കെറിൽ നിർത്തരുത്. ആകാംക്ഷ കാരണം ഹൃദയം പൊട്ടി ചത്ത് പോകും മനുഷ്യാ…

    എന്ന് സ്നേഹത്തോടെ, ആകാംക്ഷയോടെ
    സ്വന്തം
    സാധുമൃഗം

    1. സാദു മൃഗമേ

      ഒരുപാഡ് നന്ദി ഇങ്ങനെ ഉള്ള തുറന്നെഴുത്തിന്
      ഇനി അല്ലേ ചക്കരെ ശരിക്കും ഉള്ള ആക്ഷന്‍ ഹോ

  24. ഹർഷൻ ബ്രോ .. ആദ്യം ഒരു തൊഴു കൈ ..
    ഞാൻ ആ ലോകത്തു എവിടെയൊക്കെയോ ആയിപ്പോയി .. മഞ്ഞും ചിന്മയിയും അണുവും ഒക്കെ കൂടി അപ്പുവിനെ മറക്കാൻ തുടങ്ങുവാർന്നു .. മഞ്ഞും ഹൈറേഞ്ചും നമ്മുടെ സ്ഥിരം ഐറ്റം ആണേലും താരത്തൂർ കലക്കി കേട്ടോ .. പിന്നെ ഒരു രഹസ്യം .. ആ രാത്രിയാത്രയിൽ ബാലുച്ചേട്ടന്റെ പിന്നിലത്തെ സീറ്റിൽ ഞാനും ഉണ്ടായിരുന്നു .. ഹ..ഹി .. പ്രണയം ഒരു വല്ലാത്ത വികാരമാണ് .. ചൂടുള്ളപ്പോൾ കുളിരും കുളിരുള്ളപ്പോൾ ഉള്ളിൽ ചൂടും നല്കുന്ന ഒന്ന് .. അറിയാതെ അറിയുന്ന പ്രണയങ്ങൾക്ക് പിന്നെയും മധുരം കൂടും .. ബാലു ചേട്ടന്റെ വയ്യായ്കയിൽ ശ്രദ്ധ കൊടുക്കാൻ എന്തോ കഴിഞ്ഞില്ല .. പിന്നെ അനു.. അവൾ അങ്ങനെ നിൽക്കട്ടെ … നമ്മുടെ ആദിയുടെ ജീവിതത്തിൽ വരവും ശാപവും ഒരുമിച്ചു വന്ന പോലെ ഒരു ഫീൽ ആണ് പലരും പറയുന്നതിൽ നിന്ന് എനിക്ക് കിട്ടുന്നത് .. പ്രതിയെ പിരിഞ്ഞ ശിവന്റെ താണ്ഡവം കഴിഞ്ഞുള്ള ഒറ്റപ്പെടൽ പോലെ .. കാത്തിരിക്കുന്നു … അറിയാൻ .. പാറുവിനെ കാണുമ്പോൾ എന്റെ മനസ്സിൽ ഇപ്പൊ വരുന്നത് ജെനീലിയ എന്ന നടി ആണ്.. ദേവിയൊക്കെ ആയിരിക്കും എന്നാലും ആദിക്ക് വേണ്ടെങ്കിൽ ഞങ്ങൾക്കും വേണ്ട ..അല്ല പിന്നെ .. schadenfreude ആണോന്നറിയില്ല.. അവൾക്കു വേദനിക്കുമ്പോ വല്ലാത്ത സന്തോഷം..അസൂയ തോന്നിക്കുമ്പോൾ ജയിച്ച ഫീൽ .. എന്തായാലും അവൾക്കു വേണ്ടി ജീവൻ കൊടുക്കാൻ അപ്പു നാളെ പോകേണ്ടത് അല്ലെ ,, ഇന്നവൾ ശിവരഞ്ജനെ മറന്നിരിക്കട്ടെ … പിന്നെ തീർന്നതറിഞ്ഞില്ല ..ഇനീം വേണം …
    Apart all this a grat respect to the story teller inyou..All bags packed for Midhila .. DSLR എടുത്തിട്ടുണ്ട് …ഹി..ഹി

    1. ഹരിദാസ് ചേട്ടാ
      എന്ന ഒരു കമാന്‍റ് ആണ്
      നിങ്ങളും കൂടെ ഉണ്ടായിരുന്നുല്ലേ
      നന്നായി
      ഞാന്‍ അത് കണ്ടിരുന്നില
      എന്റെ നോട്ടം അവളില്‍ ആയിരുന്നു
      ചിന്‍മയിയില്‍
      എന്തോ എനിക് പ്രണയം ആണ് അവളോടു
      ആമ്രപാലിയോട്
      ദേവികയോടു
      മയയോടു

      പിന്നെ പാറു ജെനിലിയ അല്ല സോനരിക ബഡോറിയ ആണ് , അവളെ കരുതി ആണ് പാറുവിനെ എഴുതിയത്

      ആ ക്യാമറ നന്നായി ലെന്‍സ് തുടച്ചു എടുക്കനെ

      1. നല്ല കഥ
        അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
        ♥️

      2. വ്യക്തികളോടുള്ള പ്രണയത്തേക്കാൾ അപ്പുറം പ്രണയത്തിനെ തന്നെ താങ്കൾ പ്രണയിക്കുന്നതായാണ് അനുഭവപ്പെട്ടത് .തേടി അലഞ്ഞതിന്റെ ലക്ഷണങ്ങൾ തോന്നുന്നത് എനിക്ക് മാത്രമാകുവോ ആവോ …
        ഇവിടെ പല തരത്തിലുള്ളവ ഉണ്ടല്ലോ … കരുതൽ ,ആരാധന, അസൂയ ,വാശി , തുടങ്ങി അമ്രപാലിയുടെ തോൽപ്പിക്കപ്പെടാൻ കൊതിക്കുന്ന പ്രണയം വരെ .. എന്റെ പ്രണയ സങ്കല്പം പക്ഷെ ദേവികയുടേത് ആണ്.മറ്റൊരാളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളിനെ ,തന്നെ ഒരിക്കലും സ്നേഹിക്കില്ല എന്നുറപ്പുള്ള ഒരാളിനോട് പറഞ്ഞറിയിക്കാനാകാത്ത സ്നേഹം .. ആത് ഒരു ഫീൽ ആണ് ബ്രോ .. അപ്പൊ കൂടുതൽ നീട്ടുന്നില്ല .. കാത്തിരിപ്പിന്റെ സുഖമുള്ള നൊമ്പരത്തിലേക്ക് മടങ്ങുന്നു …..

        1. ഹരിയെട്ടാ

          മുൻപ് കമന്റ്സ് തന്നിട്ടുണ്ടോ..കാരണം ഈ പേര് ഓർമ്മയിൽ അധികം വന്നിട്ടില്ല
          അതുപോലെ
          അവിടെ (ഇത് മുന്നേ പ്രസിദ്ധീകരിച്ചിടത്) ഏതു കഥകളും വായിച്ചു ഒരു കമന്റ് ഇടാൻ അഭിപ്രായം ഇടാൻ മര്യാദയും മന്സും ഉള്ള അതെ ഹരിദാസ് ചേട്ടൻ തന്നെ ആണോ ഇത്..

          ആണെങ്കിൽ മറ്റൊന്നുമല്ല ഞാൻ ഏറെ ഏറെ സന്തുഷ്ടനാണ്..

          1. അല്ല ഹർഷപ്പി , അദ്ദേഹം ഞാനല്ല .. ഞാൻ വായിക്കുന്നതിനപ്പുറം കമന്റ് നല്കുന്നതപൂർവം ആണ് … പിന്നെ വളരെ മുന്നേ ഒന്ന് രണ്ടു പ്രാവശ്യം അപരാജിതന്റെ തുടക്കത്തിൽ കമന്റ് ഇട്ടിട്ടുണ്ട്,പഴയ ഗ്രൂപ്പിൽ .. ഹർഷപ്പിക്കു ഓർക്കാൻ മാത്രമായിട്ടൊന്നുമില്ല..പക്ഷെ അന്ന് അപ്പുവിനെ വല്ലാണ്ട് പൊട്ടനാക്കുന്നു എന്ന് സങ്കടപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു .. പിന്നെ ആദിയെയും പാറുവിനെയും ഒക്കെ അടുത്തറിഞ്ഞാപ്പോൾ അത് ആസ്വദിച്ച് തുടങ്ങി..
            അപ്പൊ ചോദിച്ചതിന് ..ഈ ഞാനുണ്ടല്ലോ ,ആ പറഞ്ഞ അദ്ദേഹം അല്ല കേട്ടോ .. ഞാൻ ഒരു മടിയനാണ് .. മടിയാനായ ആസ്വാദകൻ ..

  25. Harshaa…
    Kadha ezhuthile thankalude apaara kazhivine hridhyam niranju abhinandhikunnu. Anxiety disorder enna oru tharam avasthayiloode Kadannu poya oru vyekthi aanu Njan athu kondu thanne kadhakal vaayikkan oru pedi undayirunnu Kaaranam chila kadhakal vaayikumbol Manasu oru vallatha avasthayilottu pokum pakshe thankalude kadha vaayikumbol oru vallatha positive energy okke kittunnundu. Adutha partinu vendi kaathirikunnu

    1. Adipowli story…….
      Ennum we site il vannu nokkarund….innu varrum nnu theere predheeshichila….
      Adutha bagathinayi waiting……..
      Samayam eduth arrogyam okkey nokki savadhanam ezhuthiyal mathi……..

      1. എം കെ മാധവ് ബ്രോ
        മാധവ മഹാദേവ
        മഹാദേവന്‍ കൂടെ ള്ളപ്പോ എന്തിന് വേറെ anxiety

        ജിഷ്ണു ബ്രോ
        നന്ദി ബ്രോ

Comments are closed.