അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. harshan September 4, 2020 at 8:14 pm
    ഷപ്പുണ്ണി മണ്ടന്‍ ആണോ അതോ മണ്ടന്‍ ആയി അഭിനയിക്കുന്നതോ

    ശപ്പുണ്ണി അപ്പുവിനേ കൊല്ലാന്‍ കാത്തിരിക്കുന്ന കാലകേയ ഭൃത്യനോ ?????

    കാത്തിരികുക ,,

    അപരാജിതന്‍ പാര്‍ട്ട് 3 27

    ശപ്പുണ്ണിയെ എനിക്കും സംശയം ഉണ്ട്

    നിസാരക്കാരൻ അല്ല അവൻ, അവനും ഉണ്ട് എന്തോ past യഥാർത്ഥ വില്ലൻ അവനാവും ആരും സംശയിക്കാതിരിക്കാൻ ഉള്ള അവന്റെ ബുദ്ധി ആണ് ഈ കോമാളി അഭിനയം ഈ സ്വഭാവം

    1. ഒരു transformation പ്രതീക്ഷിക്കാം അല്ലെ

      1. മാസ്സ് കാ ബാപ് സപ്പുണ്ണി

        1. ആ വന്നാൽ ആദിശങ്കരൻ ഒരു സൈഡ് ആവും ചിലപ്പോ ???

          1. ആദിശങ്കരനെ വനരോജയുടെ ഡാൻസിന് വേണ്ടി വിറപ്പിച്ചപ്പോ അവന്റെ യഥാർത്ഥ സ്വഭാവം പുറത്തു വന്നത് നീ ശ്രെദ്ധിച്ചില്ലേ

          2. ഇല്ല ഞാൻ ശ്രദ്ധച്ചില്ല

          3. വരും ഭാഗത്തിൽ നോക്കിക്കോ the real devil

          4. Iam waiting

        2. ജീനാപ്പു

          ഇന്ന് രാവിലെ ഒരു ടീസർ പുറത്തിറക്കി…. ഇപ്പോൾ എന്നെ സിൽമയിൽ എടുത്തു മൊതലാളീ…

          #StopNepotism ❣️

          1. അതെ, നമുക്ക് പ്രേതികരിക്കണം

          2. ജീനാപ്പു

            Evide Kannettan …❣️

          3. ശിവേട്ട പാറു ഹേറ്റേഴ്‌സ് പ്രസിഡന്റ്‌

      2. അതെ
        മുസാഫിർ, ഡ്രോപ്പ് യുവർ ഗൺ ബേബി

        സുരേഷ് ഗോപിടെ ഏതോ പടത്തിൽ വില്ലൻ പറയുമ്പോലെ ശപ്പുണ്ണി അപ്പുവിനോട് പറയും

        1. ഒരു പൊളി പൊളിക്കും

          1. വരുഭാഗം വെളിപ്പെടുത്തും

        2. ജീനാപ്പു

          Ithokke enth ??

          1. ശപ്പുണ്ണി ഫാൻസ്‌ ?

          2. ശപ്പുണ്ണി ഉയിർ ❣️❣️❣️

          3. ജീനാപ്പു

            Sheda ?????

          4. രോമാഞ്ചം

    2. ജീനാപ്പു

      ശപ്പുണ്ണി എന്ന സുമ്മാവാ ?

      1. ഉഫ് കൊലമാസ്സ് ട്രാൻസ്ഫോർമേഷൻ വെയ്റ്റിംഗ് ??????

        1. ജീനാപ്പു

          Veruthe angu bhrigu ? tharuva …

          1. നീ പൊളിക്കും ???

          2. ജീനാപ്പു

            Avasanam njan konakam illathe nadu roadil koodi odum ???

  2. അലോയ്… എല്ലാബർക്കും സുഖം ആണോ ??❤️❤️

    1. യെസ്, സുഖം, താങ്കൾക്കോ

      1. എന്താണ് അജയാ ഒരു ഫോർമൽ സംസാരം ??

        1. ഏയ് അങ്ങനെ തോന്നിയോ, ഞാനും സംസാര ശൈലി മാറ്റിപ്പിടിച്ചതാണ് ഒരു ചേഞ്ച്‌ ????

          1. പഠിത്തം ഒക്കെ എങ്ങനെ പോണു വല്ലതും നടക്കുമോ
            ഇവിടെ എനിക്കും പഠിക്കാൻ പണി വരുന്നുണ്ട്

      2. ജീവാ ?????
        പഠിത്തം ഒകെ എങ്ങനെ പോണു ❓️❓️❓️❓️❓️

    2. അതേല്ലോ

    3. ജീനാപ്പു

      ജീവാപ്പി ❣️ പുതിയ ഒരു ടീസർ പുറത്തിറക്കി… വായിച്ചു നോക്കിയിട്ട് അഭിപ്രായം ഇടൂ…

  3. Ragendu September 4, 2020 at 7:18 pm
    Ente dp mariyath arelum Kando. Kollamo

    സത്യം പറഞ്ഞാൽ ഒന്നും തോന്നരുത് ബോർ ആണ് ഇതിനും നന്നായിരുന്നു ആദ്യത്തെ pic

    1. Ano hmm nale mattam?

      1. സോറി വിഷമം ഒന്നും തോന്നേണ്ട ഒരു സത്യം മാത്രം ആണ്

    2. ജീനാപ്പു

      രണ്ടും കൊള്ളാം ? പക്ഷെ ? ഇതിന് മുമ്പ് ഇട്ടിരുന്ന ഡിപി തൂവെള്ള നിറത്തിൽ ആയിരുന്നത് കൊണ്ട് കൂടുതൽ എടുപ്പ് തോന്നിയിരുന്നു…

      1. Oru variety kandappo ittatha. Enikum atra pidichilla. Atha abiprayam choiche?

        1. എനിക്കും വെള്ളയാണ് ഇഷ്ടപെട്ടത്

  4. ജീനാപ്പു

    എല്ലാവരും ഫുഡ് കഴിച്ചോ….?

    രാഗു ജീയെ ഓവർടേക്ക് ചെയ്തു ….????

    1. Dushtee. Nashipich. Njn ponu?????

      1. ജീനാപ്പു

        പോട്ടെ സാരമില്ല ?? 9 മണിക്ക് വീണ്ടും ജീ’ക്ക് ചോദിച്ചോളൂ…?

    2. Kazhichu jeenappu.

      1. ജീനാപ്പു

        ദൈവമേ ? …. എങ്കിൽ ശരി ഞാനും പോയി കഴിക്കട്ടെ…

    3. കഴിച്ചു

      1. ജീനാപ്പു

        ഹമ്പട ഭയങ്കര ??

        1. നീ കഴിക്കാൻ പോയതാണോ

  5. കുട്ടപ്പൻ

    നന്ദേട്ടാ കഥ കണ്ടു പിന്നെ വായിക്കാം
    ഓർമയിലെ തിരുവോണം അഖിൽ ഏട്ടന്റെ ആണോ

  6. നാല്‍പ്പതു കഥകളോളം

    മല്‍സരത്തിനുണ്ട്

    ഇനി എല്ലാവരും കഥകള്‍ വായിച്ചു അവിടെ അഭിപ്രാങ്ങള്‍ കുറിക്കുക

    1. കുട്ടപ്പൻ

      ???

  7. Food inspector poya

    1. കുട്ടപ്പൻ

      പോയി ?

    2. ജീനാപ്പു

      ആ അറിയില്ല ഭായ് ? ഇന്നത്തെ ടീസർ വായിച്ചോ?

    3. Enthanu bhai?

      1. Food adicha inpectore

        1. Aa bhai kazhichu. Kurach kazhnj choikamenu karuthi..??

  8. ഷപ്പുണ്ണി മണ്ടന്‍ ആണോ അതോ മണ്ടന്‍ ആയി അഭിനയിക്കുന്നതോ

    ശപ്പുണ്ണി അപ്പുവിനേ കൊല്ലാന്‍ കാത്തിരിക്കുന്ന കാലകേയ ഭൃത്യനോ ?????

    കാത്തിരികുക ,,

    അപരാജിതന്‍ പാര്‍ട്ട് 3 27

    1. എൻ്റെ ശപ്പുണ്ണി അങ്ങനെ അല്ല???

    2. കുട്ടപ്പൻ

      ണോ………..

    3. ഏയ്‌.. ആര് നമ്മുടെ ശപ്പുണ്ണിയോ?
      അങ്ങനെ വരാൻ വഴിയില്ലല്ലോ ?

      1. ജീനാപ്പു

        ?

    4. വില്ലന്‍…വില്ലന്‍ ആണ് അവന്‍

      1. ജീനാപ്പു

        ശപ്പുണ്ണി എന്ന സുമ്മാവാ ?

    5. എൻറെ ശപ്പുണ്ണി ഇങ്ങനെ അല്ല

    6. ശപ്പുണ്ണി, അൻ ISI സർട്ടിഫൈഡ് ചാരൻ

      1. ജീനാപ്പു

        ???

    7. ജീനാപ്പു

      ഓഹോ ? ശപ്പുണ്ണി ദ അൺറ്റോൾട് ടെറർ ?

      1. അപ്പൊ എന്തോ പണി വരുന്നുണ്ട്

        1. ജീനാപ്പു

          ദൈവമേ ? ഇത്തവണ കോണകം ഉടുക്കാൻ പോലും സമ്മതിക്കുമൊ …?

    8. Wow …
      Shappuni appune kollUmmo …
      Enitt appu marikummo … ??
      Amru vidava aavumooo … Elenkil shappuni ammuvin life nalgummo …??

      1. കുളി സീൻ കണ്ടു നിർവൃതി അടയുന്ന ശപ്പുണ്ണി.. അമ്രപാലിയെ?? വേണേൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കൊടുക്കാം, പേഴ്‌സിൽ വെക്കാൻ??

        1. ജീനാപ്പു

          ദൈവമേ ? ഇതെങ്ങാനും ജീന അറിഞ്ഞാൽ എന്റെ 102 കുട്ടികൾക്കും അച്ഛൻ ഇല്ലാതെ ആകുമല്ലോ…?

        2. Adh madiyoo shappu nink….
          Shappunine puchikendaaa ?

      2. വട്ട് ആണല്ലേ

        1. ജീനാപ്പു

          ആർക്ക്? ? ജോനാപ്പി ?

          1. ഷാന ചേച്ചിക്ക്

          2. Adendaa … Ellam enod chodikum … Adendaa saadanm … Johniu ??

          3. ഇതൊക്കെ എവിടുന്നു വരുന്നു

  9. Silent aayallo…ഇവിടെ എന്താ നിരോധനാജ്ഞ പ്രഖ്യാപിച്ചു?

    1. കുട്ടപ്പൻ

      ഞാൻ ഒച്ച ഇണ്ടാക്കും

      1. കുട്ടപ്പൻ

        ഹൈ lilly വന്നേ

        1. കുട്ടപ്പോ എന്നാ ഉണ്ട്

          1. കുട്ടപ്പൻ

            സുഖം

    2. കുട്ടപ്പൻ

      11 ആവുമ്പോ നിരോധനം ആവും നമ്മൾക്കു അത് കൈഞ്ഞിട്ട് ആഘോഷിക്ക

    3. രാജീവണ്ണോ സുഖമല്ലേ…

  10. Kunnamkulam Afrodity

    മലഖേടെ കാമുക കള്ള ഹിമാറെ നിക്കേടാ അവിടെ ?

      1. കുട്ടപ്പൻ

        ശു ശു അത് ഞാൻ അല്ല ?

        1. എന്തോ

          1. കുട്ടപ്പൻ

            അത് അഫ്രോഡിറ്റി കുന്നുംകുളം ആണ് ഞാൻ ആണ് കുട്ടപ്പൻ ?

  11. Good evening ? ✨

    1. ജീനാപ്പു

      Good evening ☕ Rajeev anna ❣️

    2. Gud evng rajeeveta

    3. കുട്ടപ്പൻ

      Gd eve rajeev eattans

  12. Ente dp mariyath arelum Kando. Kollamo

    1. Kollathila

    2. മാലാഖയുടെ കാമുകൻ

      മാലാഖ ആണല്ലോ പെണ്ണെ

    3. ജീനാപ്പു

      ഞാൻ കണ്ടു …. കൊള്ളാം ?❣️

      1. Thanku jeenapu . Ninake enod ithirenkilum Sneham ullu

        1. ജീനാപ്പു

          സത്യം ? മനസ്സിലാക്കിയല്ലേ അത് മതി ?❣️

    4. കഴിച്ചില്ല..!!

      അയ്യോ പിന്നേം വേറെ ചോദ്യം ആർന്നോ..☺️☺️
      Dp കൊള്ളാം.. നല്ല അലമ്പായിട്ടുണ്ട്..!! ഇപ്പളാ മാച്ച് ആയെ..ഗ്രേ ഷെയ്ഡ്??

      നേരത്തെ ഫുൾ വെള്ള അല്ലെ…സമാധാനത്തിന്റെം നന്മേടേം ഒക്കെ പ്രതീകമായ വല്ല മലാഹ ഒക്കെ ആയി തെറ്റിദ്ധരിച്ചെനെ..☺️☺️

      1. മാലാഖയുടെ കാമുകൻ

        കൊള്ളാം. മാലാഖമാരെ എനിക്ക് ഇഷ്ടമാണ്.. അവർ എന്നെ തേടി വരാറുണ്ട് ?

        1. Mk ?? athu mathi santhoshayi danyayi njn

          1. അപ്പോ നീ രാഗേന്ദു അല്ലെ..
            ധന്യന്നാണോ പേര്??

          2. Peru alla athu Oru entha paraya santhoshayinu paranjatha???

          3. ഓഹ്..അയ്ശെരി ??

        2. എന്നാ എനിക്ക് ഒരാളെ

          1. എഡെർക്കാ…നീ എവിടാരുന്നു ഇന്നലെ ഒക്കെ..

          2. ഞാൻ എവിടെയോ ആയിരുന്നു

        3. സത്യം പറയെടോ..നിയോഗം തന്റെ ആത്മകഥ അല്ലെ..???

          1. മാലാഖയുടെ കാമുകൻ

            നീൽനീൽ September 4, 2020 at 7:29 pm
            സത്യം പറയെടോ..നിയോഗം തന്റെ ആത്മകഥ അല്ലെ..???

            // ശു ശു.. മിണ്ടല്ലേ. നിനക്ക് ലിസയെ അല്ലെ വേണ്ടേ? ഇന്ന് രാത്രി തന്നെ വരും ?

      2. Neela?. Oru nalla vaak paranjude ninak. Paavamallle njn

        1. എന്തു ചെയ്യാം ഞാനിങ്ങനെ ഒരു ദുരന്തൻ ആയി പോയി..??
          വെറുതെ എന്നെ കരയിപ്പിച്ചല്ലോടേ നീ..!!

          ബിത്വ dp സൂപ്പർ??

  13. മാലാഖയുടെ കാമുകൻ

    harshanharshan September 4, 2020 at 4:00 pm
    മാലാഖയുടെ കാമുക൯ എന്നൊരു നാറി ഇത് വഴി വന്നാൽ എന്നെ അറിയിക്കുക
    അവനെ കോണകം ഉടുപ്പിച്ചു ഈ കമന്റു വാളിനുള്ളിലൂടെ നടത്താൻ ഉള്ളതാ ,,,,,,,,,,,,,,,,,

    ///
    പെട്ടിക്കട നടത്തുന്ന അമ്മിണി ചേച്ചി കുളിക്കാൻ പോയപ്പോൾ അവരുടെ ഈർക്കിലി ചൂല് അടിച്ചു മാറ്റിയ താൻ അധികം ഒന്നും പറയണ്ട..

    1. ജീനാപ്പു

      ശ്ശേഴ! ഇതൊക്കെ ഉള്ളതാണോ …. ശുപ്പാണ്ടി …. ശപ്പുണ്ണിയേക്കാൾ ഭയങ്കരൻ ആണല്ലോ ? എംകെ ബ്രോ ??

    2. ഹർഷാപ്പി ആണോ…!!
      കുളിക്കാൻ പോയപ്പോളാണോ..!!
      എങ്കിൽ അടിച്ചുമാറ്റിയത് ഈർക്കിളി ചൂലാവില്ല..???

      ബിത്വ , റോഷനെ ഇടിക്കുന്ന കാര്യം എന്തായി മച്ചാനെ… അവനെ ഇടിച്ചിട്ടു മാസ്സ് സ്റ്റൈലിൽ സ്ലോ മോഷനിൽ തിരിഞ്ഞു നടക്കുമ്പോ എന്റെ കറുത്ത കൂളിംഗ് ഗ്ലാസ് താഴ്ത്തി , വായും പൊളിച്ച് നിൽക്കുന്ന മോണാലിസക്ക് ഒരു സൈറ്റും അടിച്ചൊരു ഫ്ളൈങ് കിസ് കൂടി കൊടുത്താൽ നോം ധന്യനായി..!!

      ഇത്രേം ചെയ്യിപ്പിച്ചാ ഇങ്ങക്ക് ന്റെ വഹ ചായേം ബണ്ണും..ഡീൽ ഓർ നോ ഡീൽ..!!,????

      1. മാലാഖയുടെ കാമുകൻ

        ജീന..കളികൾ വേറെ ലെവൽ ആണ് ഹർഷപ്പിയുടെ ?

        1. ജീനാപ്പു

          അങ്ങനെ ആണെങ്കിൽ ? കോണകം ഉടുക്കാൻ പോലും അനുവദിക്കാതെ പഞ്ചായത്ത് റോഡിൽ ഒരു റൗണ്ട് ഓടിപ്പിക്കണമല്ലോ …?

          ഹാ….!!! ഒരു ഭൃഗു ?❣️?

      2. മാലാഖയുടെ കാമുകൻ

        നീല.. അമ്മിണി ചേച്ചി ലിസയുടെ അടുത്ത് പരാതി കൊടുത്തതാണ്.. വേറെ എന്തെങ്കിലും പോയോ എന്ന് അറിയില്ല. ?

        റോഷനെ അടിച്ചാൽ ലിസ നിന്റെ ചന്തിക്ക് പെടക്കും ?

        1. ലിസയെ എങ്കിലും ഈ പാവപ്പെട്ടവന് തന്നുടെ??..
          പറ്റുലെ പോട്ടെ..ആ ട്രിനിറ്റിയെ ഒന്നൂടെ കൊണ്ടരാമ്പറ്റ്വോ

    3. Avar kulikan poyath ningal engane arinju???

      1. ജീനാപ്പു

        ഇത് മറ്റൊരു ലജ്ജൻറ് ആണ് ?

        1. മാലാഖയുടെ കാമുകൻ

          ഇതെന്തു ചോദ്യം.. ?

          1. മാലാഖയുടെ കാമുകൻ

            നിനക്ക് ഞാൻ ക്വീനിനെ തന്നെ തരില്ലേ മുത്തേ.. ? അവൾ ആകുമ്പോൾ നിന്നെ നന്നായി നോക്കിക്കോളും

          2. ക്വീനോ.. എനിക്കോ…???

            ഏതവനാടാ പറഞ്ഞേ കാമുകൻ ദുസ്ടനാണെന്ന്..,??

            ഐ ഡബ്ള്യു ❤️❤️

          3. Ah nalla aalanu cherum.

          4. ശോ..???

  14. ജീനാപ്പു

    “””””പിടിക്കപ്പെടാതെ നുഴഞ്ഞു കയറാൻ 1000 വഴികൾ”””””

    ഒരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ?

    ഹാ…….!!!! ഭൃഗു ?❣️

    ഗുഡ് ഈവിനിംഗ് ☕❣️ ഫ്രെണ്ട്സ് ❣️❣️

    1. Gud evng jeenapu.

      1. ജീനാപ്പു

        ഗുഡ് ഈവിനിംഗ് ☕ രാഗു ജീ ? ഞാൻ പറഞ്ഞ പുസ്തകം ഉടൻ വായിക്കണം കേട്ടോ ?

        1. enthina mone enikonum vayya pakstani pattalakarde kayinu adimedikan. Adi anelum kozhapamilla. Kannoke kuthipotikum oh kruratha ????

          1. ജീനാപ്പു

            അങ്ങനെയൊക്കെ ഉണ്ടാകുമോ…?

            ഓ ഡാർക്ക് ?

  15. Good evening guys

    1. ഗുഡ് ഈവെനിംഗ് ഡിയർ

      1. മാമോയ്…. പൂഹോയ്‌?
        ഇങ്ങള് കഥ ഒക്കെ എഴുത്തുന്നെന്നു കേട്ട്.. എന്ന് ബരും??

        1. കഥ സബ്മിട് ചെയ്തു

          1. വന്നല്ലോ…

    2. Gud evng bhai

      1. Evng food inspector

    3. ഗുഡ് മോണിങ്

        1. ഓ.. സോറി???
          Evening.. evening..

        2. Avn orngi enichit indavollu

          1. ഒറങ്ങി എണീച്ചേ അല്ല.. ഒറങ്ങാൻ ഉള്ള മൈൻഡാ..?

          2. Epelloo … ?

      1. Evng bro

    4. ജീനാപ്പു

      ഗുഡ് ഈവിനിംഗ് ഭായ് ?

  16. ഹർഷൻ മാപ്‌ളെ

    എവിടെയാ…
    കാണാൻ കൊതി ആകുന്നു..

    1. ചക്രപാണി നിത്യാനന്ദ പരിക്രമ ഗുല്ഗുലാവഹ സമ്പൂർണ്ണ കിർലോസ്കര മാധവ മൂത്രി...

      എന്നെ ആണോ..മദ്ദേ..

      1. അല്ല
        നിന്റെ
        അമ്മൂമ്മേനെ…

    2. എന്തുട്ട് കാണാൻ… ??

      1. Ayye … ??‍♀️

        1. അയ്യേ ഞാൻ അതല്ല ഉദ്ദേശിച്ചത്

          1. Che che … Moshaayi poyelloo

    3. ജീനാപ്പു

      അയ്യേ ? എന്തിനാണ് അയാൾ വെറും ഒരു ശുപ്പാണ്ടി ….

      മദാലസയ്ക്ക് വേണമെങ്കിൽ കമ്പനിക്ക് ശപ്പുണ്ണിയെ തരാം ?❣️?

  17. Time machine indarne ela parts vayich theerkarnu??

    1. ???എന്ത് മെഷീൻ ഉണ്ടായാലും വായിക്കാതെ തീരില്ലല്ലോ

      1. Ipo veruthe irikunathilum better ale vayikunathe??

    2. Time machine venda, net undaaya mathi…

      1. Daaa …
        Taye nokk , ente malayalam …. ??

        1. Evide thazhe? ??

          1. Njn malayatil typ che yde nee kanunille …. Maakrii

          2. ആം.. ഇപ്പൊ കണ്ടു??
            ഞാൻ ഇംഗ്ലീഷ് ആണ് നോക്കി പോയത്..അതാ മിസ് ആയെ??

  18. ചത്തോ എല്ലാരും ?? ?

    1. ഞാൻ ശുപ്പാണ്ടി

      ഞാൻ ശുപ്പാണ്ടി

      1. ???

        1. Ithevidenna alien mk de kathaynu oodivannathano

      2. ഞാൻ തുമ്പൻ

        1. ജമ്പൻ എവിടെ??

          1. Jamban investigation aan … Distrb aakan patoolaa

          2. ജമ്പൻ അല്ല.. ജബനും തുബനും ആണ്??

    2. Aa porunno kude

      1. ഇപ്പോൾ ടൈം ഇല്യാ

    3. ഇല്ലപ്പാ

      1. ഞാൻ ശുപ്പാണ്ടി

        ഞാൻ ശുപ്പാണ്ടി

        നിങ്ങൾക്കെന്നെ ശുപ്പാണ്ടി എന്ന് വിളിക്കാം…

        കാരണം ഞാൻ ശുപ്പാണ്ടി ആണല്ലോ

        1. Shupandi evdeyoo kettumaranna pole..

        2. ആയിക്കോട്ടെ ശുംഭൻഡി

        3. Shuppandi enn tenne vilknm nirbndamaanoo ?

          1. വേണേൽ ചുരുക്കിക്കൊ

          2. Shuppu enn vilkaa .. Adhan nallad. ..

          3. Àa Kollam alle.shuppu cute Anu?

  19. ???

    1. Hai nandettn

      1. ഹായ് ഇന്ദു

        1. Sugam alle Etta
          Onamoke enganeundayrnu

          1. ഓണം കുഴപ്പമില്ല… ഇന്ന് ഓണത്തെ പറഞ്ഞു വിടുന്ന ദിവസം അല്ലേ

          2. Athe . Ivde paranjuvidarayitilla

  20. Ellarum chayem kappiyum oke kudicho..

    1. ഇല്ലല്ലോ ടൈം ആയില്ല ഇന്ദുസ് കുടിച്ചോ

        1. പിന്നെന്താ

          1. Ninte classoke engane pokunu

  21. സുജീഷ് ശിവരാമൻ

    നമ്മുടെ ഓണകഥകൾ എന്നു തുടങ്ങിയാണ് പബ്ലിഷ് ആകുന്നതു….

    1. അതിനാണ് ഞാനും വെയ്റ്റിംഗ് കുട്ടേട്ടൻ പറയണ്ടേ

  22. §hiva September 4, 2020 at 3:37 pm
    അപ്പു പാറു എന്ന് താഴെ നി കമന്റ്‌ ചെയ്‌തത്‌ കണ്ടല്ലോ. ഇപ്പോൾ ഇവിടെ അപ്പൂന് പാറുനെ വേണ്ടെന്നു.

    കഥയിൽ അപ്പുവിന് ഇപ്പോൾ പാറുവിനെ വേണ്ട
    പക്ഷെ വായിക്കുന്ന എനിക്ക് നായിക നായകന് വേണം ?

    1. Ente daivame
      Ith onthine kaalum valuth enthoanu??

      1. ഇന്ദുസ്
        ഞാൻ ഓന്ത് ആണൊ ഏയ് അല്ല

    2. Ayyye appunu parune venda aaa ondhu pennine

      1. എടാ പാവം ആണ് ആ ഓന്ത് സ്വഭാവം മാറിയാൽ പെണ്ണ് സെറ്റ് ആണ്

        1. Hoo ayinte avashyam illa

          1. അവൻ അത്ര സ്നേഹിച്ചത് അല്ലെ പിന്നെ എങ്ങനെ വേണ്ട പാറയും

        2. Indu or devu

          1. രണ്ടും ഫ്രണ്ട്സ് ആണ് ഫ്രണ്ട്‌സ് lover ആവില്ല

          2. Athokke avum

          3. അവർ പെങ്ങന്മാർ കൂടിയാണ് പിന്നെ എങ്ങനെ

        3. Ni sherikum parune suport cheyunundo. Alel chumma Randu vallathil kalukoluthuano?

          1. അത് എനിക്ക് അറീല
            പാറു ?അപ്പു ആണല്ലോ വേണ്ടത്

  23. Padikkan book eduthal urakkam varunna arenkilum undo ivde..

    1. സുജീഷ് ശിവരാമൻ

      നല്ല ചോദ്യം ഉറക്കം വരാത്തൊരുണ്ടോ എന്നു ചോദിക്കുന്നതാകും നല്ലതു…

      1. Ah atha udheshiche maripoyi??

        1. സുജീഷ് ശിവരാമൻ

          ??????

    2. അത് ആർക്കാണ് അങ്ങനെ അല്ലാത്തത്

    3. Book edukkane examinte thale dhivasam aaanu keeran

      1. 3 ഡേയ്‌സ് മുൻപേ തയ്യാറാക്കും തലേന്ന് വായിക്കും

      2. Aaha bit adikarundalle???

        1. Anganeya njan +2 vare pass aaaye

          1. Njn kurach neram padikan Nokitha .

          2. Urakkam vannundel pillechante technic use chey

          3. ഇന്ദുസ് പഠിക്കാനോ എന്ത് പറ്റി ഇപ്പോൾ അനാവശ്യ ചിന്ത ഒക്കെ വരാൻ

          4. Onumilla chumma psc moham

          5. ചപല വ്യാമോഹങ്ങൾ ?

            ചുമ്മ പറഞ്ഞതാണ് നല്ലോണം ശ്രെമിച്ചോ

  24. മാലാഖയുടെ കാമുക൯ എന്നൊരു നാറി ഇത് വഴി വന്നാൽ എന്നെ അറിയിക്കുക
    അവനെ കോണകം ഉടുപ്പിച്ചു ഈ കമന്റു വാളിനുള്ളിലൂടെ നടത്താൻ ഉള്ളതാ ,,,,,,,,,,,,,,,,,

    1. സുജീഷ് ശിവരാമൻ

      എന്ത് പറ്റി പിള്ളേച്ചാ… ചെക്കൻ കണി കാണിച്ചോ…. ???

      1. Adiyil nokk mkyude cmt??

        1. സുജീഷ് ശിവരാമൻ

          അത്രേ ഉള്ളൂല്ലേ… ഞാൻ വിചാരിച്ചു MK ഹാരശുവിനെ ഈർക്കിലി കൊണ്ട് കുത്തി കൊന്നു എന്നു…

    2. Harshan chettan mk annane cenimayil edukku

  25. ഞാൻ പോയിട്ട് പിന്നെ വരാവേ
    Tata

    1. പോയി വരൂ

      1. ഇനി ഒരു മടങ്ങി വരവ് ഇല്ല ശശിയേ ??

        Net തീർന്ന്

    2. Njan vannappol nigal povano

    3. സുജീഷ് ശിവരാമൻ

      ഓക്കേ

Comments are closed.