അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ജീനാപ്പു

    HarshanHarshanSeptember 3, 2020 at 11:01 pm
    വളരെ നന്നായിട്ടുണ്ട്…

    പാറുവിനു എതിരെ എന്തെങ്കിലും എഴുതിയാൽ…???

    ശപ്പുണ്ണിക്ക് കോണകം ഉടുത്ത് നടുറോഡിലൂടെ ഓടേണ്ടി വരുന്നു….

    #StopNepotism ??

      1. ജീനാപ്പു

        Varanam varanam kaalan ji

    1. കാലൻ

  2. ഋഷി ഭൃഗു

    ശീവേട്ടന്‍, ലില്ലിക്കുട്ടന്‍ , ആദി , കാളിദാസന്‍ , ഒറ്റപ്പാലം, റാംബൂട്ടാനൊക്കെ എവിടെപ്പോയി?

    1. നരേന്ദ്രന്‍❤?

      മുനി വര്യോ……….

      1. ജീനാപ്പു

        Hi Naretta ❣️

        1. നരേന്ദ്രന്‍❤?

          പൂയ് നിന്‍റെ ടീസര്‍ പൊളിച്ചടുക്കി !!

      2. ഋഷി ഭൃഗു

        നരേട്ടാ, എന്തല്ലാ വര്‍ത്താനം ??

        1. നരേന്ദ്രന്‍❤?

          സുഖം

        1. നരേന്ദ്രന്‍❤?

          Hellooo രാജീവണ്ണാ…

  3. യാദവന്‍

    ഗുഡ് നൈറ്റ് ചങ്ങാതിമാരെ

    1. ഋഷി ഭൃഗു

      ഗുഡ് നൈറ്റ് യാദവാ

    2. ജീനാപ്പു

      Good night boss …

      1. ഋഷി ഭൃഗു

        നിനക്കറിയുന്ന ആളാണോ?

        1. ജീനാപ്പു

          Alla …. Rishi anna pakshe adholokathe kurichu nannayi ariyunna aaro aanu ?

          1. ഋഷി ഭൃഗു

            അപ്പോ അവിടുത്തെ പഴയ ഒളിഞ്ഞുനോട്ടക്കാരന്‍ ആയിരിയ്ക്കും ???

          2. ജീനാപ്പു

            Neelan ? ?

    3. ഗുഡ് നൈറ്റ്‌

  4. എന്തുണ്ട് വിശേഷങ്ങൾ..ഇന്ന് ബിസി ആയി…അതാ varanje

    1. 20 vayasulla lolaaaa Enna ettra tirakku

      1. Sorry 19 El ninnum 20 kadakkunna

      2. നിന്റെ ഫോട്ടോ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു

        1. Kanum kananallo….

          1. nee matte payyanalle??

    2. ഞാനും ബിസി ആയിരുന്നു

  5. ജീനാപ്പു September 3, 2020 at 9:55 pm
    ടീസർ 27/3(1)

    ഒരു കുട്ടിയുടെ കൗതുകത്തോടെ അവൾ വീണ്ടും ശർക്കര ഉള്ളം കൈയ്യിൽ പിടിച്ചു കൃഷ്ണപരുന്തിനു നേരെ നീട്ടി

    പക്ഷെ ആ കൃഷ്ണപരുന്ത് അത് സ്വീകരിക്കാതെ , തനിക്ക് നേരെ നീണ്ടു ഇരിക്കുന്ന അവളുടെ വലം കൈയ്യിൽ കെട്ടിയിരുന്ന മയൂര താമ്രം കെട്ടിയ ഗൗരി ശങ്കര രുദ്രാക്ഷ മണിയിൽ ഒന്ന് ശിരസു മുട്ടിച്ചു

    എന്നിട്ടു അവളെ നോക്കി , ശേഷം പിന്നിൽ നിൽക്കുന്ന ശേഷാദ്രി സ്വാമിയെയും എന്നിട്ടു മുകളിലേക്കു ചിറകടിച്ചു പറന്നു ,,,,,,,,,,,,,,,

    പാറുവിനു ആകെ അത്ഭുതമായി ,

    അവൾ കൈയിലെ ഗൗരിശങ്കര രുദ്രാക്ഷത്തിലേക് നോക്കി

    അവൾ ഞെട്ടിപോയി

    അതിൽ ഒരു രുദ്രാക്ഷ മണി നീല കലർന്ന നിറത്തിലും മറ്റേത്‌ ചുവപ്പു കലർന്ന നിറത്തിലും

    അവൾ അത്ഭുതത്തോടെ എഴുന്നേറ്റു..

    പാലിയത്ത് ചെന്നിട്ടും പാറുവിൻറെ മനസ്സിലെ അത്ഭുതം മാറിയിരിക്കുന്നില്ല..

    വീട്ടിൽ എത്തി കുറച്ചു നേരം അർദ്ധനാരീശ്വര വിഗ്രഹത്തോടു രുദ്രാക്ഷത്തിന്റെ കളർ മാറിയത് കാണിച്ചു,,,,,,,,,,

    അപ്പുവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു,,,, അപ്പു കോൾ എടുത്തില്ല,,,,,

    സങ്കടത്തോടെ,,,,,, അപ്പുവിന് ഗുഡ് നൈറ്റ് മെസ്സേജും ,,,, തന്നെ ബെസ്റ്റ്ഫ്രണ്ട് ആക്കാനുള്ള അപേക്ഷ സെന്റ് ചെയ്തു കൊണ്ട്,,,,,,

    ഉറങ്ങാനായി കിടന്നു,,,, പെട്ടെന്ന് അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു.

    അപ്പു,,,,,, ആയിരിക്കും,,,,,,, എന്ന് കരുതി സന്തോഷത്തോടെയാണ് ഫോൺ എടുത്തത്…

    പക്ഷെ,,,,,,,

    ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് ,,,,,,,,,

    ശിവ ,,,,,,,,,,

    പേര് കണ്ടതും പാറുവിൻറ മുഖം ഇരുണ്ടു,,,,

    അവൾക്ക് ശിവയോട് അപ്പോൾ വല്ലാത്ത ദേഷ്യം വന്നു,,,,

    അവൾ ഫോൺ കട്ട് ചെയ്തു കൊണ്ട് “”””തനിയെ സംസാരിക്കാൻ തുടങ്ങി ,,,,,,

    ശിവ,,,,,,,,,

    എന്തിനാണ് എന്നെ വിളിക്കുന്നത്,,,,,,,?

    എന്നെ,,,,,, ശിവ വിളിക്കണ്ട ,,,,

    അപ്പു,,,,,,,, അപ്പു അല്ലെ ,,,, എന്നെ വിളിക്കേണ്ടത്….?

    ഇത്രയും പറഞ്ഞുകൊണ്ട് പാറൂ വീണ്ടും ഫോണിലേക്ക് ഡയൽ ചെയ്തു,,,,,,,

    ബിസി ആയിരുന്നു…. എന്നോട് സംസാരിക്കാതെ അപ്പു ആരോടാണ് ഇപ്പോൾ സംസാരിക്കുന്നത്…..?

    അപ്പോഴാണ് കോളേജിൽ വെച്ച് ദേവു പറഞ്ഞത് ഓർമ്മയിലേക്ക് വന്നത്,,,,,,
    അവൾ ആകാംക്ഷയോടെ ദേവുവിൻറെ ഫോണിലേക്ക് വിളിച്ചു… ദേവു’വിൻറെ ഫോണും ബിസി ആയിരുന്നു,,,,,,,

    ഇത്രയും ആയതും പാറുവിനും ദേഷ്യവും കുശുമ്പും സങ്കടവും നിറഞ്ഞു,,,

    അവൾ പെട്ടെന്ന് കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു, കൃഷ്ണവിഗ്രഹത്തിൻറ അടുത്തെത്തി പ്രാർഥിച്ചു,,,,,

    “””” കണ്ണാ ,,,,, അപ്പു, പാറുവിനോട് ഒന്ന് കൂട്ട് കൂടാൻ പറയൂ,,,,,കണ്ണാ,,,,

    ഞാൻ പാൽപ്പായസം നിവേദിക്കാം, പിന്നെ ആ ദേവു’വിനെ അപ്പു എന്തിനാ വിളിക്കുന്നത്…?

    “”””” അപ്പുവിനെ മാത്രമേ വിളിക്കാവൂ””””

    പൊട്ടത്തലയൻ,,,, അല്ല ആദിശങ്കരൻ എൻറെയാ,,,,,

    “””””പൊന്നുവിൻറെ മാത്രമാണ് “”””””

    “””” പാറുവിൻറെ മാത്രം ശങ്കരൻ “””””

    ഇത്രയും പറഞ്ഞു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു കിടന്നു കഴിഞ്ഞു,,,,,

    ജഗ്ഗിൽ വെള്ളവുമായി പാറുവിൻറെ മുറിയിലേക്ക് വന്നിരുന്ന മാലിനിഅമ്മ ഇതെല്ലാം കേട്ടുകൊണ്ട് വെളിയിൽ ഭിത്തിയിൽ ചാരി നിന്നു ,,,,,

    എന്താണ് തന്റെ മകളുടെ മാറ്റത്തിൽ എന്താണ് ചെയ്യേണ്ടത് മനസ്സിലാവതെ,,,,

    തേങ്ങി കരയാൻ തുടങ്ങി,,,,, മഹാദേവാ എന്റെ പൊന്നു എന്താണ് ഇങ്ങനെ…?????

    നിങ്ങൾ എല്ലാവരും കൂടി ഉത്തരം കണ്ടുപിടിക്കാൻ നോക്കൂ ,,,,, ഞാൻ ഉറങ്ങട്ടെ

    1. ഋഷി ഭൃഗു

      വീണ്ടും വീണ്ടുമിട്ട് ഇങ്ങനെ കൊല്ലല്ലേ സപ്പൂ?????

      1. ജീനാപ്പു

        പാറു ദൈബം കോപിക്കും ? മോനൂസേ ??

    2. Bakki njan ezhuthatte @appu chettaaa

      1. ജീനാപ്പു

        ധൈര്യമായി എഴുതിക്കോളൂ ?❣️

        1. Bless taaa njan poyi thudangam

          1. ജീനാപ്പു

            ??????

          2. Appol okey njan poyi thudangatte

          3. ജീനാപ്പു

            Sheda ????

    3. ഓണ കിറ്റിന്റെ കൂടെ കിട്ടിയ ശർക്കര ആവും പാറു നീട്ടിയത്…. ???

      1. Ayoooo atho onnum kazhikkallu chathu povum

        1. ജീനാപ്പു

          Angane onnum parayalle athrayum moshamalla sharkkara…

          1. സത്യം ?‍??‍??‍?

          2. Evide aduthu athinte ullil ninnum elastikkokke kitty….. Ennathinte anavo?????……

            Kerala house udan vilppanakku movie sambar seena evide nadanne???

      2. ജീനാപ്പു

        അങ്ങനെ വരട്ടെ ചുമ്മാതെയല്ല ആ രുദ്രാക്ഷത്തിന്റെ കളർ പാറുവിനെപ്പോലെ ആക്കിയത് ???

    4. വളരെ നന്നായിട്ടുണ്ട്…

      1. മുതലാളി

    5. നരേന്ദ്രന്‍❤?

      ശപ്പുണ്ണി ഓടിയ പോലെ ഓടേണ്ടി വരുവേ

      1. ജീനാപ്പു

        Naretta ithokke aano ormippikkendathu ????

  6. ഋഷി ഭൃഗു

    നൂമ്മടെ ലോനാപ്പി രണ്ടു ദിവസായിട്ടു മിസ്സിങ്ങാണല്ലോ. എവിടെപ്പോയി?
    അമ്മൂട്ടി ഇന്നും വന്നില്ലേ?

    1. ജീനാപ്പു

      ഇല്ലല്ലോ ?

    2. Ammootti nammale divorce cheythu…ലോനപ്പന്‍ വേറെ അവതാരം eduthonnu ആർക്കറിയാം

      1. ഋഷി ഭൃഗു

        ഹേ അമ്മു അങ്ങനെ ചെയ്യില്ല. നാളേം അമ്മു വന്നില്ലേല്‍ ഞാനും പിന്നെ വരില്ല. അല്ലെങ്കില്‍ തന്നെ നല്ല ബോറടിയാ ഇപ്പോ

        1. അപ്പോൾ ഞങ്ങൾ ഒക്കെ boranmar aano

          1. Adh oru point aan ingl chodichd …

          2. ഋഷി ഭൃഗു

            അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ. എന്തിനാ എഴുത്താപ്പുറം വായിക്കുന്നെ?

          3. Ammootti ഇല്ലാതെ bore അടിക്കുന്നു എന്ന് പറഞ്ഞാല്‍ ഞങ്ങൾ ബോര്‍ aananalle

          4. ഋഷി ഭൃഗു

            അമ്മൂട്ടി ഇല്ലാതെ ബോറടിക്കുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇവിടെ നല്ല ബോറകുന്നു എന്നെ പറഞ്ഞിട്ടുള്ളൂ

          5. alla.alla…angane alla

          6. ഋഷി ഭൃഗു

            വെറുതെ വാക്കൂകള്‍ വളച്ചൊടിക്കരുത്???

        2. Hoho appol nammal okke sasi alle

          1. ഋഷി ഭൃഗു

            ശരിക്കും നിങ്ങള്‍ സോമന്‍ അല്ലേ ശശിയെ?

          2. Appol soman ola ayi alle…….Alla akki alle …..rajeevetto nigale somannu vilichu

    1. രാജീവ്‌ ചേട്ടാ.. നമുക്ക് ഹർഷാപ്പിയെ മല്ല യുദ്ധത്തിന് വിളിക്കാം… ???

      1. കഥ theernittu വിളിക്കാം

  7. കുറച്ചു കാലത്തിനു ശേഷം ഒരു ചെറുകഥ എഴുതാൻ ഒരു മൂട് ?

    1. Hoooo come on baby hoooo yaaa

    2. Set akku set akku power varatteeeee

    3. Wow … waiting .. ??

    4. ജീനാപ്പു

      Ok …. Shoot ?❤️

    5. ഋഷി ഭൃഗു

      എന്നാപ്പിന്നെ വേറൊന്നും നോക്കാന്‍റാ പെട്ടെന്നു തന്നെ എഴുതൂ

      1. ഒരു അര മണിക്കൂറിൽ എഴുതി തീർക്കാവുന്ന ഒരു ചിന്ന കഥ

        1. Nigade half hour ayalum odukkathe power alle

          1. പവർ ഒന്നുമില്ല.. ഇവിടെ ഇതു വരെ ഒന്നും എഴുതിയില്ല അതോണ്ട് ഒരു ഹരിശ്രീ

          2. Nalla name harisree

        2. ഋഷി ഭൃഗു

          എഴുതൂ മനുഷ്യാ. നൂമ്മക്ക് അതൊക്കെ വായിക്കാനും ചളി കമന്‍റിടാനും മാത്രേ അറിയൂ.
          ???

    6. വേഗം..എന്നിട്ട് വേണം comments idan

  8. Gud nyt All???

    1. ഋഷി ഭൃഗു

      ഗുഡ് നൈറ്റ് രാഗേന്ദു

      1. Rishi… ninglk onnm sambavichilyaa ??

        1. ഋഷി ഭൃഗു

          എനിക്കെന്തു സംഭവിക്കാന്‍ ?

          1. Njn vijarchu …
            Shivettante aa recipe kayich endoo sambavich enn … ?‍♀️

          2. ഋഷി ഭൃഗു

            അതൊക്കെ അടിപോളിയായി ഉണ്ടാക്കി, എല്ലാര്‍ക്കും കൊടുത്തു???

          3. Ellrm jeevanode ilye .. ?? ??

          4. ഋഷി ഭൃഗു

            എല്ലാരും ജോറായി നടക്കുന്നു. ???

      2. രാജീവേട്ട dk ഗുഡ് നൈറ്റ്‌

    2. ജീനാപ്പു

      Good night Sweet dreams, Have a tight sleep ?❣️

      1. Endonaadooo ee tight sleep ??

        1. ജീനാപ്പു

          ഗാഢനിദ്രാ ….

          1. Njn vere endekeyo vijarch ?

          2. ഋഷി ഭൃഗു

            ഷാനയുടെ ചിന്തകള്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. ???

    3. ഗുഡ് നൈറ്റ്‌

  9. Good night kootukare::::

    1. ഋഷി ഭൃഗു

      ഗുഡ് നൈറ്റ്

    2. ജീനാപ്പു

      Good night sweet dreams ❤️

    3. ശുഭരാത്രി

  10. ഋഷി ഭൃഗു

    ആരൂളെ ഇവിടെ?

    1. യാദവന്‍

      ഞാന്‍ ഉണ്ട് ഋഷി ചേട്ടാ?

      1. ഋഷി ഭൃഗു

        നമസ്കാരം

        1. യാദവന്‍

          നമസ്കാരം ചേട്ടാ.

        1. യാദവന്‍

          ഒരു അരൂപിയാ. പഴയ സ്ഥലത്തു സ്ഥിരമായി കമന്‍റ് വായിക്കാന്‍ വരുമായിരുന്നു.

    2. ജീനാപ്പു

      Raid pedichu oodi ellavarum..

    3. ഋഷി ഗുരുവേ ഒരു bless adikkamo

      1. ഋഷി ഭൃഗു

        ഫ്രീ ആയിട്ട് വേണോ അതോ പ്രീമിയം വേണോ?

        1. Free mathi….

          Corona seen aaaa

          Job onnum illa

          1. ഋഷി ഭൃഗു

            ഫ്രീഈ ഇനി നാളെ തരാം. ഇന്നതെ ക്വാട്ട കഴിഞ്ഞു ???

  11. യാദവന്‍

    കുറച്ചു തിരക്കായിപ്പോയി, എല്ലാരും പോയോ?

    1. Fud kazhicho etta

      1. യാദവന്‍

        കഴിച്ചു.

          1. യാദവന്‍

            ?

  12. ജീനാപ്പു

    അപ്പു :- പാറുവിനെയും, അമ്മുവിനെയും സ്വപ്നം കാണട്ടെ…?

    ഞാൻ :- ജീനയെ സ്വപ്നം കണ്ടോളാം

    @ഭായ് ?

    1. അടിപൊളി

      1. ജീനാപ്പു

        അല്ലപിന്ന … ??

    2. നിനക്കു ഇജ്ജാതി ഊള ടീസർ നിർത്തിക്കൂടെ. റോസ്റ്റ് ആണ് നല്ലത്

      1. ജീനാപ്പു

        ടീസറിൽ എല്ലാമുണ്ട് ം.

  13. യാദവന്‍

    KK നിര്‍ത്തിയപ്പോ അധോലോകവും അടച്ചു പൂട്ടിയോ ചങ്ങാതിമാരെ?

    1. ജീനാപ്പു

      അധോലോകം പൂട്ടി താക്കോലും കൊണ്ട്പോയി കുട്ടേട്ടൻ ?

      1. യാദവന്‍

        നല്ല രസമായിരുന്നു അവിടെ. അവരാരും ഇവിടെ വരാറില്ലേ?

        1. ജീനാപ്പു

          വരാറുണ്ട്…. അത്രത്തോളം ഇവിടെ ആക്ടീവ് അല്ല ?

          1. യാദവന്‍

            അതെന്താ

          2. ജീനാപ്പു

            അവിടുത്തെ സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ടാവും…

          3. യാദവൻ

    2. ഋഷി ഭൃഗു

      അധോലോകത്തില്‍ കൊറോണ പടന്നു പിടിച്ചു.

      1. ജീനാപ്പു

        കൊറോണ വൈറസ് // കുട്ടേട്ടൻ ?

  14. ജീനാപ്പു

    ടീസർ 27/3(1)

    ഒരു കുട്ടിയുടെ കൗതുകത്തോടെ അവൾ വീണ്ടും ശർക്കര ഉള്ളം കൈയ്യിൽ പിടിച്ചു കൃഷ്ണപരുന്തിനു നേരെ നീട്ടി

    പക്ഷെ ആ കൃഷ്ണപരുന്ത് അത് സ്വീകരിക്കാതെ , തനിക്ക് നേരെ നീണ്ടു ഇരിക്കുന്ന അവളുടെ വലം കൈയ്യിൽ കെട്ടിയിരുന്ന മയൂര താമ്രം കെട്ടിയ ഗൗരി ശങ്കര രുദ്രാക്ഷ മണിയിൽ ഒന്ന് ശിരസു മുട്ടിച്ചു

    എന്നിട്ടു അവളെ നോക്കി , ശേഷം പിന്നിൽ നിൽക്കുന്ന ശേഷാദ്രി സ്വാമിയെയും എന്നിട്ടു മുകളിലേക്കു ചിറകടിച്ചു പറന്നു ,,,,,,,,,,,,,,,

    പാറുവിനു ആകെ അത്ഭുതമായി ,

    അവൾ കൈയിലെ ഗൗരിശങ്കര രുദ്രാക്ഷത്തിലേക് നോക്കി

    അവൾ ഞെട്ടിപോയി

    അതിൽ ഒരു രുദ്രാക്ഷ മണി നീല കലർന്ന നിറത്തിലും മറ്റേത്‌ ചുവപ്പു കലർന്ന നിറത്തിലും

    അവൾ അത്ഭുതത്തോടെ എഴുന്നേറ്റു..

    പാലിയത്ത് ചെന്നിട്ടും പാറുവിൻറെ മനസ്സിലെ അത്ഭുതം മാറിയിരിക്കുന്നില്ല..

    വീട്ടിൽ എത്തി കുറച്ചു നേരം അർദ്ധനാരീശ്വര വിഗ്രഹത്തോടു രുദ്രാക്ഷത്തിന്റെ കളർ മാറിയത് കാണിച്ചു,,,,,,,,,,

    അപ്പുവിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു,,,, അപ്പു കോൾ എടുത്തില്ല,,,,,

    സങ്കടത്തോടെ,,,,,, അപ്പുവിന് ഗുഡ് നൈറ്റ് മെസ്സേജും ,,,, തന്നെ ബെസ്റ്റ്ഫ്രണ്ട് ആക്കാനുള്ള അപേക്ഷ സെന്റ് ചെയ്തു കൊണ്ട്,,,,,,

    ഉറങ്ങാനായി കിടന്നു,,,, പെട്ടെന്ന് അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചു.

    അപ്പു,,,,,, ആയിരിക്കും,,,,,,, എന്ന് കരുതി സന്തോഷത്തോടെയാണ് ഫോൺ എടുത്തത്…

    പക്ഷെ,,,,,,,

    ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് ,,,,,,,,,

    ശിവ ,,,,,,,,,,

    പേര് കണ്ടതും പാറുവിൻറ മുഖം ഇരുണ്ടു,,,,

    അവൾക്ക് ശിവയോട് അപ്പോൾ വല്ലാത്ത ദേഷ്യം വന്നു,,,,

    അവൾ ഫോൺ കട്ട് ചെയ്തു കൊണ്ട് “”””തനിയെ സംസാരിക്കാൻ തുടങ്ങി ,,,,,,

    ശിവ,,,,,,,,,

    എന്തിനാണ് എന്നെ വിളിക്കുന്നത്,,,,,,,?

    എന്നെ,,,,,, ശിവ വിളിക്കണ്ട ,,,,

    അപ്പു,,,,,,,, അപ്പു അല്ലെ ,,,, എന്നെ വിളിക്കേണ്ടത്….?

    ഇത്രയും പറഞ്ഞുകൊണ്ട് പാറൂ വീണ്ടും ഫോണിലേക്ക് ഡയൽ ചെയ്തു,,,,,,,

    ബിസി ആയിരുന്നു…. എന്നോട് സംസാരിക്കാതെ അപ്പു ആരോടാണ് ഇപ്പോൾ സംസാരിക്കുന്നത്…..?

    അപ്പോഴാണ് കോളേജിൽ വെച്ച് ദേവു പറഞ്ഞത് ഓർമ്മയിലേക്ക് വന്നത്,,,,,,
    അവൾ ആകാംക്ഷയോടെ ദേവുവിൻറെ ഫോണിലേക്ക് വിളിച്ചു… ദേവു’വിൻറെ ഫോണും ബിസി ആയിരുന്നു,,,,,,,

    ഇത്രയും ആയതും പാറുവിനും ദേഷ്യവും കുശുമ്പും സങ്കടവും നിറഞ്ഞു,,,

    അവൾ പെട്ടെന്ന് കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു, കൃഷ്ണവിഗ്രഹത്തിൻറ അടുത്തെത്തി പ്രാർഥിച്ചു,,,,,

    “””” കണ്ണാ ,,,,, അപ്പു, പാറുവിനോട് ഒന്ന് കൂട്ട് കൂടാൻ പറയൂ,,,,,കണ്ണാ,,,,

    ഞാൻ പാൽപ്പായസം നിവേദിക്കാം, പിന്നെ ആ ദേവു’വിനെ അപ്പു എന്തിനാ വിളിക്കുന്നത്…?

    “”””” അപ്പുവിനെ മാത്രമേ വിളിക്കാവൂ””””

    പൊട്ടത്തലയൻ,,,, അല്ല ആദിശങ്കരൻ എൻറെയാ,,,,,

    “””””പൊന്നുവിൻറെ മാത്രമാണ് “”””””

    “””” പാറുവിൻറെ മാത്രം ശങ്കരൻ “””””

    ഇത്രയും പറഞ്ഞു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു കിടന്നു കഴിഞ്ഞു,,,,,

    ജഗ്ഗിൽ വെള്ളവുമായി പാറുവിൻറെ മുറിയിലേക്ക് വന്നിരുന്ന മാലിനിഅമ്മ ഇതെല്ലാം കേട്ടുകൊണ്ട് വെളിയിൽ ഭിത്തിയിൽ ചാരി നിന്നു ,,,,,

    എന്താണ് തന്റെ മകളുടെ മാറ്റത്തിൽ എന്താണ് ചെയ്യേണ്ടത് മനസ്സിലാവതെ,,,,

    തേങ്ങി കരയാൻ തുടങ്ങി,,,,, മഹാദേവാ എന്റെ പൊന്നു എന്താണ് ഇങ്ങനെ…?????

    നിങ്ങൾ എല്ലാവരും കൂടി ഉത്തരം കണ്ടുപിടിക്കാൻ നോക്കൂ ,,,,, ഞാൻ ഉറങ്ങട്ടെ ??

    1. Aha love is in the air❤️❤️??,
      appu❤️paru

      1. ജീനാപ്പു

        നാളെ രാവിലെ കാണാം ?

        1. Ok jeenappu gudnyt. Have a rocking swapnam with jeena?❤️

          1. With amru ennu para

          2. Ah ellarum kudi avatte. Jeena and amru ?

          3. ജീനാപ്പു

            ഭായ് ? ജീന എന്റെ ഹാർട്ട് ബീറ്റ് ആണ്….

          4. Heartbeatooo ???????????????

          5. No amru…

          6. Apo have a rocking swapnam with your jeena . Ok

          7. ജീനാപ്പു

            ഷാനു ജി ? എന്തിനാണ് ഇങ്ങനെ ? ചിരിക്കുന്നത്?

          8. Ni avare onum mind cheyanda njn paranjilla poyi kidanu urang?

    2. യാദവന്‍

      ഇത് അടിപോളി ആണല്ലോ ജീനാപ്പു സഹോദരാ. നിങ്ങള്‍ കഥാ എഴുതാറുണ്ടോ?

      1. ജീനാപ്പു

        ഇല്ലല്ലോ…. ഇതുവരെ തുടങ്ങിയിട്ടില്ല ?

        1. യാദവന്‍

          എന്നാല്‍ ഇപ്പോ തന്നെ തുടങ്ങണം. നല്ല എഴുത്താണ് ??????

          1. ജീനാപ്പു

            നോക്കാം ?❣️

    3. Ipol tenne uttaram parayenoo .. elenekl nle paranaal madiyoo ?

      1. ജീനാപ്പു

        അതൊക്കെ ? ഓരോരുത്തരുടെയും തീരുമാനം ….

        എനിക്ക് ഉറങ്ങണം… എങ്കിലേ സ്വപ്നം കാണാൻ കഴിയൂ …

    4. Avalkku prandha

      1. ജീനാപ്പു

        ദൈവമേ ? ഇത് എല്ലാവർക്കും മനസ്സിലായി ???

    5. Bakki njan ezhuthatte

      1. ജീനാപ്പു

        ഓക്കെ ?❣️?

    6. നരേന്ദ്രന്‍❤?

      ????????

  15. യാദവന്‍

    എനിക്കു വിശക്കുന്നു. രാഗേന്ദുജി ഭക്ഷണം തരില്ലെന്നും പറയുന്നു
    അധോലോകത്തിലെ ആരുമില്ലേ ഇവിടെ?

    1. Ayo ivdem vanno ????

      1. ꧁༺അഖിൽ ༻꧂

        ??????????????????????????????????????????????????????????????????????????????????????☕️?????????

        ഇന്നോ കൊടുക്ക്

        1. Adhithyahridyam enthayi….

          1. ꧁༺അഖിൽ ༻꧂

            5 പേജ് ആയി…. കുറച്ച് ലേറ്റ് ആവും

        2. Aa Etta ishtamulath edutholu ellamumd.santhoshayille?

        3. യാദവന്‍

          നീ സ്നേഹമുള്ളവനാ സഹോദരാ. ❣❣❣❣❣❣❣

          1. Ah ipo anganeyayo??

          2. യാദവന്‍

            ഭവതിയെ പോലെ ചോറില്ല പട്ടിണി കിടന്നോ എന്നൊന്നും പറഞ്ഞില്ലല്ലോ ആആ സഹോദരന്‍. അവന്‍ നല്ലവനാ. നല്ല ഹൃദയത്തിന്റെ ഉടമ ??

          3. Shemiku Etta. Njn nale thott tharam??

  16. ഋഷി രാജീവ്‌ ഭായി ഒകെ എവിടെ?????

    1. Rishiji vaikunerthe snack undakan poyit pine kandillalo?

      1. ആണോ 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന സാധനം അവൻ 5 മണിക്കൂറ് ആയിട്ടും ഉണ്ടാക്കിയില്ലേ?????

        1. Avo enthupatio entho

        2. Ingl parann koduthe saadanm elle …
          Allahuve …. rishik onnum veraate irunaal madhiyenum .. ?

          1. അതാണ്‌ പേടി പഞ്ചാരയ്ക്ക് പകരം ഉപ്പു വല്ലോം ഇട്ടു ഉണ്ടാക്കി ശത്രുനു കൊണ്ട് കൊടുത്ത് അവൻ വെടി വെച്ചു ഇട്ടോ എന്തോ. ?????

            സ്പെഷ്യൽ എന്തോ മെനു ഉണ്ടാക്കാൻ പോയ രാജീവ്‌ഭായ് എന്താക്കിയോ എന്തോ

          2. Athil koodi rishijide spl podikayum cherkunundenu paranju

          3. ꧁༺അഖിൽ ༻꧂

            ആഹ്ഹ് ബെസ്റ്റ്… ശത്രു ജി ഇപ്പോ എവിടെയോ എന്തോ ആവോ ???

        3. ꧁༺അഖിൽ ༻꧂

          കൃഷി ചെയ്തു ഉണ്ടക്കണ്ടേ ??? ഋഷിക്ക്

          1. ഇത് bread ഷുഗർ milk ബട്ടർ മാത്രെ ഉള്ളു .

            കൃഷി ഐറ്റം വല്ലോം ഇട്ടാൽ പൊളിയും അത് കൊണ്ട് പറഞ്ഞു കൊടുത്ത റെസിപ്പി ആണ് ?????

          2. ꧁༺അഖിൽ ༻꧂

            പൊടികൈ ചേർക്കും എന്ന് പറഞ്ഞില്ലേ കപ്പ ചേർക്കാൻ ചാൻസ് ഉണ്ട് ???

          3. ദൈവമെ പൊടികൈ എന്നും പറഞ്ഞു കടുംകൈ ആണോ അവൻ ഇട്ടത്

          4. ꧁༺അഖിൽ ༻꧂

            അതാണ് ഡൌട്ട് ???

          5. Nale ariyam ??

  17. Apo itrem samayam ayille. Ellarum fud kazhicho…

    1. യാദവന്‍

      ഞാനിപ്പോ കൈ കഴുയെച്ചൂ വരാം പെട്ടെന്നു തന്നെ വിളമ്പിയ്ക്കൊ,

      1. Ayo chorumkalam kazhukiyallo. Iniyipo nalayavam ok?

        1. യാദവന്‍

          വിളിച്ച് ചോദിച്ചിട്ടു ചോറില്ലാന്നു പറയുന്നതു എവിടുത്തെ ഏര്‍പ്പാടാ സഹോദരീ?

          1. Ha chor veno ennala njn chodhichath?. Chor undo ennale????

          2. യാദവന്‍

            ചോറുണ്ടില്ല പട്ടിണിയാ. പെട്ടെന്നു തന്നെ വിളമ്പിയ്ക്കോ

          3. Pani kittille chechi .. ?

          4. Ah Apo diet Akiko. Ok??

          5. @shana
            Enthale?

          6. യാദവന്‍

            ഇത് വലിയ ചതി ആയിപ്പോയി. വിളിച്ചിട്ടു പിന്നെ ഡയറ്റ് ആക്കിക്കോ എന്നൊക്കെ പറയരുതു സോദരീ

          7. Sarilya Etta ratri kazhichilelum kozhapamilla.?

          8. യാദവന്‍

            ഋഷി വരട്ടെ പട്ടിണ്ണിക്കിട്ട കാര്യം ഞാന്‍ പറഞ്ഞു കൊടുക്കും

          9. Ayyo rishijide aalale. Nerthe parayande etra chor venam full edutho

          10. യാദവന്‍

            ഞാന്‍ ഋഷിയുടെ ആളല്ല. ഋഷിയെ ഇവിടെ കണ്ടുള്ള പരിചയമേ ഉള്ളൂ.

          11. Ah Apo chor thernu . Kalam kazhukiyum vechu. Ini naleye undavu

          12. യാദവന്‍

            ഓഹ് അപ്പോ അങ്ങിനെ ആണല്ലെ. ആരുമില്ലാത്തവര്‍ക്ക് ഭക്ഷണം കൊടുക്കില്ല അല്ലേ. ഇതാണോ നിങ്ങള്‍ കൊട്ടിഘോഷിച്ച അധോലോകം

          13. ? Devi Pani paaliya. Etta samadhanaped. Nala Oru Kalam chor mattivechekam ok??

          14. യാദവന്‍

            അധോലോകത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ആരെങ്കിലും ഉണ്ടാവുമല്ലോ ഇവിടെ. ഞാന്‍ അവരോടു ചോദിചോളാം

      1. Urangi ezhunelto bhai

        1. Urangaan pattiyila

          1. Cinema kandu

    2. Uchatheyum rathrileyum koodi vaikittu kazhichu….

      1. Ah Apo kozhapamilla. ??

        1. Food inspector kazhicho

          1. Aa Bhai ente kazhinju

  18. Induvechi aano paru fans president

      1. ജീനാപ്പു

        രണ്ടുപേരും…

      2. Njn verum shishu. Avananu yatartha paru snehi?

        1. അതെ, അജ്ഞാത ശക്തി ഉൾപ്രേരണ ന്യായികരണ സിംഹം

          1. Aa nyayigarnangaloke satyamavum. Ellam kalangi theliyum❤️

    1. ജീനാപ്പു

      അതെ ❣️

      കണ്ണേട്ടൻ ഹേറ്റേഴ്സ് ഗ്രൂപ്പ് പ്രസിഡന്റും…

      1. അത് ജീവേട്ടന് ആണ്
        ഹേറ്റേഴ്‌സ് ശിവേട്ടനും

    2. Ithippo aaraa?

      1. Arelum avatte??

  19. സുജീഷ് ശിവരാമൻ

    എവിടെപ്പോയി നമ്മുടെ കാർന്നവൻമാർ… ആരെയും കാണുന്നില്ല…

    1. ജീനാപ്പു

      ശ്ശേടാ ? ശരിയാണല്ലോ…?

    2. ആവോ എല്ലാരും ബിസി

    3. Weekend busy..food ഉണ്ടാക്കുന്നു

  20. ജീനാപ്പു

    അപ്പു ❣️ പാറു

    ഒരു റൊമാൻറിക് ടീസർ അങ്ങ് പടച്ചാലോ …?

    വെറുതെ ഒരു ഭൃഗു ? വിന് ?

    1. Pettann teaser illanjit oru brigu illa

      1. ജീനാപ്പു

        ?❤️

        1. എന്തിനു ?????

    2. സുജീഷ് ശിവരാമൻ

      വേഗം ഇടൂ…

      1. ജീനാപ്പു

        എഴുതി തുടങ്ങിയിട്ടില്ല സുജി അണ്ണാ… നാളെ രാവിലെ തന്നെ ഇടാം ?❣️

        1. സുജീഷ് ശിവരാമൻ

          ഒക്കെ..

          1. ജീനാപ്പു

            ?❤️

          2. സുജീഷ് ശിവരാമൻ

            നമ്മുടെ അപ്പുവിനെയും പാറുവിനെയും ഒന്ന് പൊലിപ്പിച്ചോളൂ…

          3. ജീനാപ്പു

            പിന്നെ തീർച്ചയായും ?

          4. സുജീഷ് ശിവരാമൻ

            ♥️♥️♥️♥️♥️

          5. Pranayam thulumbatte??

    3. Waiting jeenapu appu❤️paru

      1. ജീനാപ്പു

        അയ്യടാ ! അത് എന്നെ കൊണ്ട് തന്നെ എഴുതിക്കണം അല്ലെ ?…?

        എന്റെ അമ്മു വെയിറ്റിംഗ് ഫോർ അപ്പു ❣️

        1. Ravile heart break ayatha iniyum ente heart Ni breakikum alle.??

          1. ജീനാപ്പു

            അതിന് രാവിലെ എന്തുണ്ടായി ?

          2. Harshettan ittile appuvum amruvum kudi entho aatam Adan pokununu. Athu kettapo breakayi??

          3. ജീനാപ്പു

            അതിന് എന്താണ്….!!!

            പാറുവിനു ശിവയുണ്ടല്ലോ …???

            പിന്നെ എന്തിനാണ് ??

          4. Siva germanyil Corona pidich kidapilanu.athu ini varilla potte evdelum

          5. Athe corona pidich chathu. Kalla jaguar thendii

          6. Aa potte nasham ini keralathil kaalukuthan padila

          7. ജീനാപ്പു

            അങ്ങനെ പറയരുത് ? നിങ്ങൾക്ക് പാറുവിനെ ഇഷ്ടമാണെങ്കിൽ…? പാറുവിൻറെ ഇഷ്ടത്തെയും ഇഷ്ടപ്പെടുക….

            നമ്മുടെ അപ്പുവിനെപ്പോലെ …

          8. Parunu ennum epozhum appu matram???❤️

    4. Velye intrstilla .. ?

        1. ജീനാപ്പു

          അതെന്താ അങ്ങനെ ?

          1. Interest illa enn paranjappo ath moshaayippoyi ennaa

          2. ജീനാപ്പു

            ഓക്കെ ?❣️

      1. എന്നാൽ വേണം
        അപ്പു ?പാറു

      2. ജീനാപ്പു

        അതെന്താ അങ്ങനെ ? പറഞ്ഞത് ?

      3. Sappu .. appu ❣ amru … eyuth onn ????

        1. ജീനാപ്പു

          നാളെ രാവിലെ എഴുതാം ?❣️ ഷാനു ജി ❤️

    5. അത് വേണോ

      1. ജീനാപ്പു

        ചുമ്മാതെ ഒരു ഭൃഗുവിന് …??

      1. ജീനാപ്പു

        കണ്ണേട്ടാ ? കൂൾ ഡൗൺ

      2. Sivettn on Kalip mod

        1. ജീനാപ്പു

          പാറൂ ! ഹേറ്റർ കമ്പനി അല്ലെ ?

    1. ജീനാപ്പു

      ??

      1. Nthaa saar oru siri

        1. ജീനാപ്പു

          സാർ ഓ ….

          എന്താണ് ചേട്ടായി ?

          ഒരു സാർ ….

          ദൈവമേ ? ഇവിടെ ആരുമില്ലേ ? ഇതൊന്നു പറഞ്ഞു ചിരിക്കാൻ …

          1. Chettayi alla aniyan aniyan

          2. ജീനാപ്പു

            അങ്ങനെ ആണെങ്കിൽ ? അങ്ങനെ …?

    2. സുജീഷ് ശിവരാമൻ

      ഹായ്…

      1. Hai annachi maamaa

        1. സുജീഷ് ശിവരാമൻ

          ഹായ് കുട്ടപ്പൻ ബായ് എന്താണ് പരിപാടി…

          1. Food kazhichu . Eni urakkam

          2. സുജീഷ് ശിവരാമൻ

            ഒക്കെ…

  21. ꧁༺അഖിൽ ༻꧂

    കഥ submit ചെയ്തു…

    “ഓണപൂക്കൾ”

    1. ജീനാപ്പു

      ഗുഡ് ലക്ക് ? സഹോ ❣️?

      1. ꧁༺അഖിൽ ༻꧂

        താങ്ക്സ്

        1. ജീനാപ്പു

          കപ്പ് അടിക്കുമ്പോൾ ചിലവുണ്ട് ❣️??

          1. ꧁༺അഖിൽ ༻꧂

            കപ്പ് ഒന്നും അടിക്കില്ല ??
            ഞാൻ ഓടിച്ചു എഴുതിയതാ…

          2. ജീനാപ്പു

            അതൊക്കെ ശരിയാണ് എങ്കിലും നിങ്ങളുടെ പ്രതിഭ അതിലുണ്ടാകും …

          3. Prathimayo?

          4. ജീനാപ്പു

            കുട്ടപ്പൻ ചേട്ടൻ ഒന്നൂടെ നോക്കുക…

          5. Ih ih vayichappo maarippoyi

          6. ജീനാപ്പു

            മാറും മാറും ??

          7. ??‍♂️

    2. സുജീഷ് ശിവരാമൻ

      ഗുഡ് ലക്ക്…

  22. വിദ്യുച്ഛക്തി വകുപ്പ് മന്ത്രി..

    അന്പശെൽവ കരുവാടി

    vs

    ആദിശങ്കര (തെമ്മാടി)
    ശങ്കരഗുണ്ടാ…

    ഹോയ്…

    1. ജീനാപ്പു

      കൊള്ളാമല്ലോ ?

    2. ജീനാപ്പു

      ഹമ്പടാ! മണി ആശാനെ ???

    3. സുജീഷ് ശിവരാമൻ

      മണിആശാൻ കാണണ്ട…

Comments are closed.