അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. വെറുതെ ഒരു നേരമ്പോക്ക് ???

    “”ഹലോ മാവേലി അല്ലേ..””

    “”അതേ ആരാണ് സംസാരിക്കുന്നത്.. “”

    “”എടോ ഇതു വാമനൻ ആണ്… “”

    “”ങ്ങാ പറ മച്ചമ്പി എന്തുണ്ട് വിശേഷം ദേവ ലോകത്തു.. “”

    “”എന്റെ വിശേഷം പറയാൻ അല്ലടാ ഉവ്വേ.. തനിക്കു ഓണത്തിനു തന്റെ നാട്ടു കാരെ കാണാൻ പോകണ്ടേ.. ”

    “”ഓഹ്.. എന്റെ അസുര മുത്തപ്പാ ഞാൻ അങ്ങ് മറന്നു പോയി.. “”

    “”ഓർത്തിട്ടും കാര്യം ഒന്നുമില്ല… പണ്ടത്തെ പോലൊന്നുമല്ല… എന്റെ വരം കൊണ്ടൊന്നും കേരളത്തിലോട്ടു പോകാൻ പറ്റത്തില്ല.. ആ ചൈന കാര് കൊറോണ എന്നൊരു അസുഗം വാരി വിതറിയേക്കുവാണ്.. “”

    “”ഞാൻ ന്യൂസ്‌ കണ്ടിരുന്നു… നിങ്ങള് മുഴുവൻ കണ്ട്രോൾ ചെയ്യുന്ന ആളല്ലേ ഒരു സുദർശനം വിട്ടു നോക്കതില്ലാരുന്നോ.. ഞാൻ അവിടെ മര്യാദക്ക് ഭരിച്ചോണ്ടിരുന്നപ്പോ എന്നെ ചവിട്ടി താഴ്ത്താൻ വല്ലാത്ത മെണപ്പു ആയിരുന്നല്ലോ… “”

    “”എടോ പണ്ടത്തെ പോലെ അല്ല പ്രായം ആയില്ലേ… ഈ കൊറോണ ആണേൽ പ്രായം ആയവർക് ആണ് പിടിക്കുന്നത് “”

    “”ആഹാ അപ്പൊ പേടി ഉണ്ടല്ലേ “”

    “”പേടിയൊന്നും അല്ല… ഞാൻ ഒന്നു സുദർശനം കറക്കി വിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു “”

    “”രാവിലെ ലക്ഷ്മി ദേവി.. പുട്ടാണോ ഉണ്ടാക്കി തന്നതു””

    “”അതേ എങ്ങനെ മനസ്സിലായി.. “”

    “”ആ തള്ളു കേട്ടപ്പോ മനസ്സിലായി… “”

    “”ങ്ങാ അതെന്തെലും ആവട്ടെ… ഞാൻ വേറൊരു കാര്യം പറയാൻ ആണ് വിളിച്ചത്.. “”

    “”എല്ലാ പ്രാവശ്യത്തെയും പോലെ ഫുഡ്‌ അലോവെൻസ് ഒന്നും ഇല്ല ഈ പ്രാവശ്യം.. ട്രാവൽ അലോവെൻസ് മാത്രേ ഉള്ളു.. ദേവലോകം നല്ല ടൈറ്റിൽ ആണ്.. കാലന്റെ ട്രാവെൽ അലോവെൻസ് തന്നെ വളരെ കൂടുതലായി…”””

    “””പിന്നെ പോകുന്നതിനു മുൻപ് അപ്ലൈ ചെയ്യണം എന്നാലേ പാസ്സ് കിട്ടു.. അല്ലാതെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ തള്ളി കേറി ചെന്നാൽ കേരളത്തിലോട്ടു കയറാൻ പറ്റില്ല
    പിന്നെ എപ്പോലത്തെയും പോലെ തിരുവോണത്തിന് പോകാൻ നിക്കണ്ടാ ഒരു പതിനാലു ദിവസം മുൻപേ വിട്ടോ അവിടെ പോയി 14ദിവസം കൊറന്റീനിൽ നിന്നാലേ പുറത്തു ഇറങ്ങാൻ പറ്റു””

    “”ങേ അതെന്താ.. “”

    “”ഒരു മാസം മുന്നേ അപ്ലൈ ചെയ്തു പാസ്സ് എടുക്കണം… പിന്നെ ഓടിച്ചെന്നു എല്ലാരേയും കണ്ടു ഒരു ദിവസം കൊണ്ടു തിരിച്ചു പാതാളത്തിലേക്കു പോകാം എന്നൊന്നും വിചാരിക്കണ്ട പതിനാലു ദിവസം കോറന്റീനിൽ നിൽക്കണം…””

    “”അതൊന്നും പറ്റത്തില്ല….ഞാനിപ്പോ ഡയറ്റിംഗിൽ ആണ്.. വയറൊക്കെ കൂടി.. “”

    “”എടോ കാന്റീനിൽ നിക്കാൻ അല്ല പറഞ്ഞത് കോറന്റീൻ… എന്നു വെച്ചാൽ ആരുമായും സമ്പർക്കം ഉണ്ടാവാതെ ഒരു മുറിയിൽ തന്നെ നിക്കണം എന്നു.. “”

    “”അതിപ്പോ പാതാളത്തിലും അങ്ങനെ തന്നെ അല്ലേ… നിങ്ങള് പറയുന്നത് കേട്ടാൽ തോന്നും ഇയാള് എന്നെ ചവുട്ടി താഴ്ത്തിയത് ഏതോ ഫൈവ് സ്റ്റാർ പാതാളത്തിലേക്കു ആണെന്ന്… ഇവിടണേൽ കൊതുക് കടി കൊണ്ടു ഇരിക്കാൻ വയ്യ.. ഞാൻ ഒരു കൊതുക് ബാറ്റ് റിക്വസ്റ്റ് ചെയ്തിട്ട് വല്ല നടപടിയും ഉണ്ടോ… “”

    “”എടോ മെല്ലെ പറ ഇപ്പൊ കൊതുക് ബാറ്റ് ഒന്നും ഇല്ല അതൊക്കെ ഉണ്ടാക്കിയിരുന്നത് ചൈന കാരല്ലേ… ഇപ്പൊ സാധനം ഒന്നും വരുന്നില്ല.. “”

    “”ഹ്മ്മ് പണ്ട് കളരി പഠിച്ചത് നന്നായി ഇപ്പൊ കൊതുകിനെ കൊല്ലാൻ വലത് മാറി ഞെരിഞ്ഞമർന്നു തലകുത്തി നിന്നിട്ടൊക്കെ ഉള്ള കളിയാണ്…. വെള്ളത്തിൽ കിടക്കുന്ന നിങ്ങളോട് പറഞ്ഞിട്ടെന്തു കാര്യം… “”

    “”ഒന്നു പോടോ വെള്ളം കൈ കൊണ്ടു തൊട്ടിട്ടു മൂന്നു മാസം ആയി… കുപ്പി വാങ്ങണേൽ ഇപ്പൊ ആപ് വേണമത്രെ .. “”

    “”ആപ്പിന് പഞ്ഞം ഒന്നുമില്ലല്ലോ.. നിങ്ങള് എനിക്കിട്ടു വെച്ച ആപ്പ് കൊണ്ടാണല്ലോ ഞാനീ പാതാളത്തിൽ കഷ്ടപ്പെടുന്നത്…. “”

    “”എടോ. മ… മ.. മ്……മ.. മത്തങ്ങാ തലയ മഹാബലി… ആ ആപ്പ് അല്ല ഇതു മൊബൈൽ ആപ്പ്.. അതിനാണേൽ സ്മാർട്ട്‌ ഫോൺ വേണം.. വരുമ്പോ രണ്ടു കുപ്പി കൊണ്ടു വരാൻ ആ നാരദനോട് പറഞ്ഞതാ… പക്ഷെ അങ്ങേരിപ്പോ കേരളത്തിൽ ജയിലിൽ ആണ്… ഡിപ്ലോമാറ്റിക് ചാനലിൽ സ്വർണം കടത്താൻ ശ്രമിച്ചത്രേ..
    സ്വർണ വീണയും തൂക്കി പോയപ്പോൾ തന്നെ ഞാൻ വിചാരിച്ചതാണ്…””

    “””അപ്പൊ ചുരുക്കി പറഞ്ഞാൽ മൊത്തം ഡാർക് ആണ് എന്നല്ലേ…””

    “”അപ്പൊ തിരുവോണത്തിന് പോണേൽ പതിനാലു ദിവസം അവിടെ നിക്കണം… എന്നാൽ എനിക്കൊരു അസിസ്റ്റന്റ് കൂടെ വേണം… “”

    “”അസിസ്റ്റന്റ് അവിടെ തന്നെ ഇല്ലേ തന്റെ ഓലക്കുട നന്നാക്കാൻ ഇവിടെ നിന്നു വിട്ട ശുപ്പാണ്ടി ഹർഷൻ പിള്ള… “”

    “”ഹ്മ്മ് ഓല കുട നന്നാക്കി നന്നാക്കി അവൻ അതെടുത്തു ഉടുത്തു…””

    ‘”ഉടുതെന്നോ.. “”

    “””ങ്ങാ.. ആ കാലൻ ഒരു ദിവസം ഭൂമിയിലേക്ക് പോയ വഴി ഇതു വഴി വന്നു… പോത്തിനെ ഇവിടെ കെട്ടി എന്നോട് സംസാരിച്ചു കൊണ്ടു നിന്നതാ.. ആ ശുപ്പാണ്ടി പോയി പോത്തിനെ അഴിച്ചു… പോത്തു അവനെയും വലിച്ചോണ്ട് ഓടി… എന്തായാലും നിലത്തു വീണിട്ടും കയറിന്റെ പിടി വിടാത്ത കൊണ്ട് പോത്തിനെ കിട്ടി പക്ഷെ ശുപ്പാണ്ടിയുടെ മൂട് പോയി… ഇപ്പൊ കോണകം പോലും ഉടുക്കാൻ പറ്റാത്ത അവസ്ഥ ആണ്… പൂർണ സ്വതന്ത്രൻ.. എന്റെ ഓലക്കുട നടുക്ക് കട്ട്‌ ചെയ്തു അതാണ് ഉടുക്കുന്നത്… “”

    “”ഹ ഹ അതു കൊള്ളാം.. അപ്പൊ അവനെ തന്നെ കൂട്ടിക്കോ…. ഒരിടത്തും ഇരിക്കാതെ തന്റെ കൂടെ തന്നെ ഉണ്ടാവുമല്ലോ… “”

    അങ്ങനെ മഹാബലിയും ശുപ്പാണ്ടി ഹർഷൻ പിള്ളയും ഭൂമിയിൽ എത്തി…

    “”എടാ ശുപ്പാണ്ടി ആ മെഡിക്കൽ സ്റ്റോറിൽ പോയി രണ്ടു മാസ്കും ഒരു സാനിറ്റൈസറും വാങ്ങിയിട്ട് വാ “”

    മെഡിക്കൽ സ്റ്റോറിൽ പോയി ഒരു മാസ്കും തൂക്കി വന്ന ശുപ്പാണ്ടിയോടു മാവേലി..
    “”ഇതെന്താ ശുപ്പാണ്ടി ഒരെണ്ണമേ വാങ്ങിയുള്ളു “”

    “”അല്ല പ്രഭോ രണ്ടെണ്ണം വാങ്ങി….അങ്ങയ്ക്കു സ്വർണ അരഞ്ഞാണം ഉള്ളത് കൊണ്ട് ഈ മോഡൽ ആണ് വാങ്ങിയത്.. ഇതിന്റെ രണ്ടറ്റവും അരഞ്ഞാണത്തിലൂടെ കൊളുത്തിയാൽ മതി.. ഞാൻ വള്ളി ഉള്ളത് വാങ്ങി ഇട്ടു….ആ കുപ്പിയിൽ കിട്ടിയ സാധനം ആ ട്രൗസറിൽ ഒഴിച്ചു കെട്ടിയതു കൊണ്ട് നല്ല സുഖം…

    “”എന്തൊക്കെ മണ്ടത്തരം ആട നീ പറയുന്നത്.. “”

    “”അല്ല പ്രഭോ.. അങ്ങ് അല്ലേ പറഞ്ഞത് സാനി ട്രൗസർ വാങ്ങാൻ ഞാനിതു വാങ്ങിയപ്പോൾ കൂടെ കിട്ടിയ ഈ കുപ്പിയിലെ വെള്ളം അല്ലേ മാസ്ക് “”

    എന്റെ അസുരമുത്തപ്പാ.. ഞാൻ ഇവനേം കൊണ്ടാണല്ലോ വന്നതു….

    (തുടരും )

    മാവേലിയും അസിസ്റ്റന്റ് ശുപ്പാണ്ടിയുടെയും കേരള സന്ദർശനത്തിന്റെ നേർകാഴ്ച… ????

    1. ബലേ ഭേഷ് ,,,,,,,,,,,,,,,,,,,,,,,,,,

    2. സുജീഷ് ശിവരാമൻ

      ?????????

    3. ഋഷി ഭൃഗു

      ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    4. ജീനാപ്പു

      ????????????

  2. തക്കുടു വാവയുടെ ശ്രദ്ധക്

    അണ്ണാച്ചിയെ എരി കയറ്റി കഥാകൾ എഴുതിക്കുക
    കൊള്ളാം

    1. സുജീഷ് ശിവരാമൻ

      എനിക്ക് എഴുതാൻ അറിയില്ല harshu… പിന്നെ harshu പറഞ്ഞത് കൊണ്ട് രണ്ടെണ്ണം സുബ്മിറ്റ് ചെയ്യിക്കാൻ പെട്ട പാട് എനിക്കെ അറിയൂ..

      1. അനുഭവങ്ങൾ എഴുത്തിലൂടെ പുറത്ത് വരട്ടെ എല്ലാരുടെയും ഉള്ളിലും കഥകൾ ഉണ്ടല്ലോ അത് ഡിവോലോപ് ചെയ്യുന്ന വിധത്തിൽ ആണ് കാര്യം ശ്രെമിച്ചു നോക്ക്

  3. Sujicheta nannayitundu. Ellavarum ith follow cheyanne.

    1. സുജീഷ് ശിവരാമൻ

      താങ്ക്സ് തക്കുടു…

  4. Ellarum varumbo enne vili ottak irunn bordich

  5. Njan varumbo ellarum ponath aano atho ellarum pokumbo njan varunnath aano.

    Njan vanna ivide otta mansane kaanoola allathappo oru football match nadathan ulla aalum

    1. അത് നിന്റെ തെറ്റ്

      1. Aahdaa ellam ente thettaa ?‍♂️?‍♂️

        1. സമയത്ത് വരണ്ടേ മോനുസേ

  6. സുജീഷ് അണ്ണാച്ചി
    ഇന്ന് തന്നെ ഇരുന്നു ഒരു കഥ എഴുതുക
    ഒരു മൂന്നു പേജ് വരുന്ന രീതിയിൽ
    എന്നിട്ടു ഇന്ന് തന്നെ സബ്മിറ് ചെയ്യുക

    വിഷയം —- കോളേജ് ലൈഫ് ആയി ബന്ധപ്പെട്ട എന്തും

    1. അതെന്താ വേറെ എഴുതിയാൽ

      1. venda

        ezhuthiya ninee njan sinimayil edukkum

        1. അയ്യോ വേണ്ട
          എല്ലാം മുതലാളി പറയുംപോലെ ഇടം വലം നോക്കാതെ ചെയ്തിരിക്കും

  7. ജീനാപ്പു

    ഓക്കെ ? ഞാൻ പോണൂ ?

    1. ആഹാ പോവണോ

  8. ജീനാപ്പു

    അജയ്അജയ്September 3, 2020 at 3:42 pm
    കുറച്ചൊക്കെ വേണം പെൺപിള്ളേർ ഒരു ഹീറോയോ ആഗ്രഹിക്കും

    ഓക്കെ! അജയ് ബ്രോ വിഷമിക്കണ്ട, നമ്മുക്ക് ഗില്ലി മാതിരി ഒരു ഹെവി ഐറ്റം തന്നെ കാണിക്കാം ? ❣️

    1. കാണിക്കണം വിളിച്ചിറക്ക്

  9. സുജീഷ് ശിവരാമൻ

    ഒരു പ്രവാസിയുടെ കഥ

    ഞാൻ ഒരു പ്രവാസി… പ്രവാസി ആയതു എന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ കാരണം ആണ്. അന്ന് ഞാൻ നാട് വിടുമ്പോൾ വളരെ അധികം സന്തോഷത്തോടെ ആയിരുന്നു. പുതിയ സ്ഥലം. പുതിയ കാഴ്ചപ്പാടുകൾ, പുതിയ ഭക്ഷണരീതി, പുതിയ ജോലി, പുതിയ കൂട്ടുകാർ, അങ്ങനെ എല്ലാം പുതിയതായിരുന്നു.

    അന്നൊക്കെ വീട്ടുകാരുമായി സംസാരിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. എല്ലാം എഴുത്തിലൂടെ ആയിരുന്നു. ആ ഓരോ എഴുത്തുകൾ ആയിരുന്നു ഓരോ പ്രവാസി കുടുംബങ്ങളുടെയും ജീവൻ.

    അന്നൊക്കെ ശബ്ദം കേൾക്കണമെങ്കിൽ ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്തു. കൂട്ടുകാരുടെ കയ്യിൽ കൊടുത്തു വിടുമായിരുന്നു.

    പിന്നീട് ഫോണുകൾ ആയി തുടങ്ങി. അന്നൊക്കെ ഇൻ കമിങ്ങിനും പൈസ ആയിരുന്നു. എന്നാലും ആഴ്ചയിൽ ഒരിക്കൽ വീട്ടുകാരുടെ ശബ്ദം കേൾക്കുന്ന അത്ര സന്തോഷം വേറെ ഉണ്ടായിരുന്നില്ല.

    അതിനു ശേഷം ഇന്റർനെറ്റ്‌ ഫോണുകൾ ഒക്കെ ആയി… അപ്പോൾ ദിവസേന ഒരു നേരം വിളിക്കൽ ആയി…. പിന്നീട് എല്ലാം വളരെ തുച്ഛമായ പൈസക്ക് വിളിക്കാൻ സാഹചര്യം ഉണ്ടായി. ആ സമയതൊക്കെ ദിവസേന 4 നേരം വിളികൾ ആയി. അതിലും വളരെ അധികം സന്തോഷമായിരുന്നു.

    പിന്നീട് ഇന്റർനെറ്റ്‌ ഫ്രീ ആപ്പുകൾ ആയി. അതുമുഖേന എന്താവശ്യത്തിനും വിളിക്കൽ ആയി. അതിനു ശേഷം ഫോണില്ലാതെ ജീവിക്കാൻ പറ്റാതെ ആയി. മറ്റെന്തില്ലെങ്കിലും പ്രശ്നം ഇല്ല. ഉറങ്ങുമ്പോഴും എന്തിനു ഏറെ പറയുന്നു. ബാത്‌റൂമിൽ പോലും ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി…

    ഏതു നേരവും ഫോണിൽ ആയപ്പോൾ വിളികൾ കുറഞ്ഞു തുടങ്ങി. ചോദിക്കുമ്പോൾ പറയുന്നതോ… എനിക്ക് വർക്ക്‌ ലോഡ് കൂടുതൽ ആണ്. എനിക്ക് ആ തിരക്കാണ്… ഈ തിരക്കാണ്.. എന്നൊക്കെ….

    എനിക്ക് എല്ലാവരോടും ഒരു കാര്യം പറയുവാനുള്ളത് എന്താണെന്നു വച്ചാൽ…

    നമ്മൾ എല്ലാം ജീവിക്കുന്നത് നമ്മുടെ കുടുംബത്തിന് വേണ്ടി ആണ്. നമ്മുടെ കുടുംബം നമ്മുടെ കൂടെ ഇല്ലാത്തപ്പോൾ ഇടക്കെങ്കിലും ഒന്ന് വിളിച്ചു വീട്ടുകാരും ഒത്തു ഉള്ള സംസാരം അതു അവർക്കു എത്രത്തോളം സന്തോഷം ഉണ്ടാക്കുന്നു എന്ന് പറയേണ്ടതില്ലല്ലോ….

    എന്റെ അപരാജിതനിലെ അരൂപികളും അല്ലാത്തവരും ആയ എല്ലാ സുഹൃത്തുക്കൾക്കളോടും കൂടി ആണ് പറയുന്നത്. തിരക്കുകൾ എല്ലാവർക്കും ഉണ്ട്. ആ തിരക്കുകൾക്ക്‌ ഇടയിലും നമ്മുടെ ഇഷ്ടകാര്യങ്ങൾക്കു വേണ്ടി നമ്മൾ സമയം കണ്ടെത്തുന്നുണ്ട്…

    അതിനോടൊപ്പം നമ്മുടെ കുടുംബത്തിലുള്ളവർക്കും വേണ്ടി നമ്മൾ സമയം കണ്ടെത്തണം. നാളത്തെ കാര്യങ്ങൾ എന്താണ് എങ്ങനെ ആണ് എന്ന് നമുക്കറിയില്ല. കൂടെ ഉണ്ടായിരുന്നവരുടെ വിയോഗത്തിന് ശേഷം അവർക്കു വേണ്ടി എത്രയൊക്കെ ധനവും സമയവും ചെലവഴിച്ചിട്ടും കാര്യമില്ല. അവർ ഉള്ള സമയത്തു അവർക്കു വേണ്ടി കുറച്ചെങ്കിലും സമയം ചിലവഴിച്ചാൽ അത്രത്തോളം വലിയ കാര്യം വേറെ ഒന്നും ഇല്ല….

    ഇത് എന്റെ അപരാജിതൻ സുഹൃത്തുക്കൾക്കു വേണ്ടി സമർപ്പിക്കുന്നു…..

    എന്ന് നിങ്ങളുടെ സ്വന്തം
    സുജീഷ് ശിവരാമൻ

    1. ജീനാപ്പു

      സൂപ്പർ ? മെസ്സേജ് അണ്ണാ ???

      1. സുജീഷ് ശിവരാമൻ

        താങ്ക്സ് ജീന…

        1. ജീനാപ്പു

          നല്ല ചിന്തകൾ ?❣️

      2. ശരിയാണ് പണ്ട് ഫോൺ എന്റെയിൽ ഇല്ല്ലത്തപ്പോ സുഹൃത്തുക്കളോട് മിണ്ടാൻ ആവേശം ആയിരുന്നു ഇപ്പോൾ ഇങ്ങോട്ട് മിണ്ടുമ്പോ തിരിച്ചു ഞാൻ സംസാരിക്കാറില്ല ഞാൻ അവോയ്ഡ് ചെയ്യുന്നെന്നും പറഞ്ഞു അവരൊക്കെ എന്നോട് വഴക്ക്

        1. സുജീഷ് ശിവരാമൻ

          ഇനിയും കൈ വിട്ടട്ടില്ല…

          1. പരമാവധി ശ്രെമിക്കുന്നുണ്ട്

      1. സുജീഷ് ശിവരാമൻ

        ♥️♥️♥️

    2. ഋഷി ഭൃഗു

      ???
      ???????????

      1. സുജീഷ് ശിവരാമൻ

        ♥️♥️♥️♥️♥️

    3. Sujeesh bro super…heart melting.. ?

      1. സുജീഷ് ശിവരാമൻ

        താങ്ക്സ് പാറു…

    4. നന്നായിട്ടുണ്ട്
      ഇത് സബ്മിറ് ചെയ്യൂ അണ്ണാച്ചി

      1. Barthu devan annante kadhayile pole
        epppzhum ithil thanne chathukedakkathe nummLeyokke onnu samayam kandethi vilikkam ketto….heee enne daily 4 neram vilikarille athu onnu 5 neram akkiko ini ???

        1. സുജീഷ് ശിവരാമൻ

          സൂപ്പർ… ഇത് എല്ലാവരും ഫോളോ കൂടി ചെയ്യണേ…

      2. sorry ,,,,,,,,,,,

        njan uddeshichath kathakal ezhuthi submit cheyyu ennanu ,,,

        1. സുജീഷ് ശിവരാമൻ

          എനിക്ക് അങ്ങനെ എഴുതാൻ അറിയില്ല ഹർഷ… വെറുതെ ഒന്ന് കുത്തി കുറിച്ചതാണ്…

          1. കുത്തി കുറിച്ചത് തന്നെ വളരെ നന്നായിരുന്നു

          2. സുജീഷ് ശിവരാമൻ

            ????♥️

    5. Sujeesh etta heart touching❤️

      1. സുജീഷ് ശിവരാമൻ

        താങ്ക്സ് രാഗേന്ദു…. ♥️♥️♥️

      1. സുജീഷ് ശിവരാമൻ

        താങ്ക്സ് ഷാന…. ???

  10. കഥ മനസ്സിൽ ഇല്ലാതെ രണ്ടു മാസം സ്വസ്ഥമായി ഒന്ന് ഉറങ്ങണം
    അത് കഴിഞ്ഞു എഴുതി തുടങ്ങും
    പത്തു മാസം അല്ല രണ്ടു കൊല്ലം കാത്തിരിക്കാൻ ഉള്ള വക ഇട്ടിട്ടേ അവസാനിപ്പിക്കൂ
    ഒന്നാം പാർട്ട് ന്റെ ക്ളൈമാക്സ് ,,,,,,,,,,,,,,,,,

    bhruguve bhrugu

    1. ആഹാ അപ്പോൾ ക്ലൈമാക്സിൽ തട്ടുന്നതു ആരെ
      അപ്പു????? പാറു ????? .

      1. നന്നായി റസ്റ്റ്‌ എടുത്തു ഉറങ്ങു
        നാട്ടിലൊക്കെ ഒന്ന് പോയി മൈൻഡ് ഒക്കെ ഒന്ന് ഫ്രഷ് ആക്കി ടൈം എടുത്തു എഴുതു

        ക്ലൈമാക്സ്‌ ആരെയും തട്ടണ്ട

        1. ഹേയ് ട്രാജഡി വിട്ടൊരു കളി ഇല്ല പുള്ളിക്ക്

          1. ട്രാജഡി ഒന്നും വേണ്ടല്ലോ വേണേൽ രണ്ടും ഇപ്പോൾ എവിടെയാന്ന് അറിയില്ല പറഞ്ഞാൽ പോരെ

    2. ജീനാപ്പു

      പത്തു മാസം അല്ല രണ്ടു കൊല്ലം കാത്തിരിക്കാൻ ഉള്ള വക ഇട്ടിട്ടേ അവസാനിപ്പിക്കൂ
      ഒന്നാം പാർട്ട് ന്റെ ക്ളൈമാക്സ് ,,,,,,,,,,,,,,,,,

      അപ്പു അമ്രാപാലി വിവാഹത്തിന് രണ്ടു വർഷം കാത്തിരിക്കണോ … ??❣️

      1. അപ്പു പാറു ആണ് മോനുസേ

        1. ജീനാപ്പു

          അതെന്താ അപ്പു ? പാറുവിനെപ്പോലെ ഓന്തിസം പുറത്ത് എടുക്കുമോ…?

          1. രണ്ടും made for each other

          2. ജീനാപ്പു

            അപ്പോൾപ്പിന്നെ ? മാഡ് ഫോർ ഈച്ച് അദർ ??

          3. അപ്പു പാറു

  11. കഥ മനസ്സിൽ ഇല്ലാതെ രണ്ടു മാസം സ്വസ്ഥമായി ഒന്ന് ഉറങ്ങണം
    അത് കഴിഞ്ഞു എഴുതി തുടങ്ങും
    പത്തു മാസം അല്ല രണ്ടു കൊല്ലം കാത്തിരിക്കാൻ ഉള്ള വക ഇട്ടിട്ടേ അവസാനിപ്പിക്കൂ
    ഒന്നാം പാർട്ട് ന്റെ ക്ളൈമാക്സ് ,,,,,,,,,,,,,,,,,

    1. സുജീഷ് ശിവരാമൻ

      എത്ര ആയാലും വർഷം കാത്തിരിക്കുന്നുണ്ടാകും…

  12. Rajeev September 3, 2020 at 1:55 pm
    അതേ..ആരാടാ @##$@ നീ

    Reply

    , ???
    ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിൽക്കില്ല ഞാൻ പോണു

    1. നീ ധങ്ങനെ പോവല്ലേ
      കാരണവർ ബിപി കേറിയപ്പോൾ പറഞ്ഞതാ ?????

      1. എന്നാലും പരമ ദുഷ്ടൻ ഇങ്ങനെ പറഞ്ഞല്ലോ

        1. ഹേയ് പൂരിപ്പിച്ചു പറഞ്ഞില്ലല്ലോ, ഞങ്ങള്ക്ക് മൊത്തത്തിൽ ആണ് കിട്ടാറുള്ളതു ?????

          1. ഞാൻ ഒരു ചെറിയ പയ്യൻ അല്ലെ അതിന്റെ കോൺസിഡറേഷൻ ???

  13. അമ്രപാലിയി അവന്റെ അമ്മുവുമായി ശ്രിങ്കാരകേളികൾ ആടും

    ആരാണ് അമ്മു

    പിന്നെ എന്താണ് ശ്രിങ്കാരകേളികൾ

  14. സുജീഷ് ശിവരാമൻ

    ഹായ് ആരെങ്കിലും ഉണ്ടോ ഇവിടെ… ഞാൻ ഒരു കഥ എഴുതി…. അത് ഇവിടെ ഇടട്ടെ…

    1. ഉണ്ടല്ലോ

    2. അണ്ണാച്ചി ഇവിടെ അല്ല
      സബ്മി യുവർ സ്റ്റോറി യിൽ ഇടുക
      നമ്മൾ അവിടെ പബ്ലിഷ് ആയിട്ട് വായിക്കാം
      അതാണ് നല്ലത് ,,,

      ഇവിടെ ഇട്ടാൽ വെറും നാലോ അഞ്ചോ പേരിൽ മാത്രമായി ഒതുങ്ങും
      നിങ്ങൾ പ്രസിധീകരിച്ചാൽ മാത്രമേ വീണ്ടും എഴുതാൻ സാധിക്കൂ

      1. സുജീഷ് ഭായ് എഴുതിയോ

  15. ഋഷി ഭൃഗു

    §hivaSeptember 3, 2020 at 2:02 pm
    ഋഷി കുക്ക് ചെയ്യാൻ പോയോ ?????
    *********************************************************

    എല്ലാം റെഡിയാക്കി സാധനം ഉണ്ടാക്കി. അരമണിക്കൂര്‍ കഴിഞ്ഞാല്‍ കഴിച്ചു നോക്കണം???

    1. ഇത്ര നേരമോ?????
      ഞാൻ പറഞ്ഞതായിരുന്നോ ഉണ്ടാക്കിയത് ?????
      അത് പെട്ടന്നു ഉണ്ടാക്കി കിട്ടുമല്ലോ

      1. ഋഷി ഭൃഗു

        ഒരു ഐറ്റം മിസ്സിംഗ് ആയിരുന്നു, അത് വാങ്ങിക്കാന്‍ പോയി, പിന്നെ വീഡിയോ കണ്ടു കഴിഞ്ഞു റെസീപ്പിയില്‍ കുറച്ചു മോഡിഫിക്കേഷന്‍സ് ഒക്കെ ചെയ്താ ഉണ്ടാക്കിയത്

        ???

  16. പൊന്നൂസ് jaguar മോൻ കല്യാണ ഡേറ്റ് പ്രബോധയിൽ കാണുമോ.
    ?????

    1. Anger Corona pidich chathu??

    2. പൊന്നൂസ് ദൈബം നിലപാട് മാറ്റിയില്ലെങ്കിൽ ഉണ്ടാകും

    3. ജീനാപ്പു

      കല്യാണം നടന്നാലും സന്തോഷം ??

      1. അപ്പു ?പാറു

  17. 27 പാർട്ട് 4 കൊണ്ട് എല്ലാം അറിഞ്ഞു അപു ശിവശൈലം പിടിക്കും
    അമ്രപാലിയി അവന്റെ അമ്മുവുമായി ശ്രിങ്കാരകേളികൾ ആടും

    1. വൗ റൊമാന്റിക് ഭൃഗു ?????

    2. 9ത്തിനു പാർട്ട്‌ 3 ആണോ 3&4 ആണോ ❓️❓️❓️❓️❓️

      1. 3 mathram ,,,,,,,,,,,,,
        4 varaan 2 aazhcha thamasam und ,,,,,,,,,,,,,,,

        pinne shivashailam
        28—-29……30 l theerum
        moonu aazhcha gyap il athu theerum

        31 bhagam last ezhuthaan onnara masam vendi varum
        mikkavraum 40 divasm
        31 il ee katha onnaam part kaziyum

        pinne randu masam ezhuthil ninnum full free aakunnu
        moonaam masam thudakkam muthal ezhuthum ,,,,,,,,,,

        eppo katha ezhuthi theerunno
        annu muthal part aayi publishing ,,,

        chilapo 8 masam chilapo 10 masam ,,

        samayam edukkum ,,,,,,,,,,,

        1. ജീനാപ്പു

          8-10 മാസം ഗ്യാപ്പ് ?????

          1. Nink 2 kadha eyuthan time ind …

          2. ഇത്ര നാളും റസ്റ്റ്‌ ഇല്ലാതെ എഴുതിയത് അല്ലെ റസ്റ്റ്‌ എടുക്കട്ടെ പുള്ളി.

          3. ജീനാപ്പു

            ഓക്കെ ? ശിവേട്ടാ ❣️

          4. ജീനാപ്പു

            ഇനി കഥ എഴുതാനോന്നും സമയമില്ല … പാക്കിസ്ഥാനിൽ പോണം അത്രയേയുള്ളൂ ആഗ്രഹം …??

          5. അവളെ ഇങ്ങോട്ട് വറുത്തു അതല്ലേ ഹീറോയിസം

          6. ജീനാപ്പു

            ലൗവ്വിൽ ഹീറോയിസം പാടില്ല മകനെ …?

          7. കുറച്ചൊക്കെ വേണം പെൺപിള്ളേർ ഒരു ഹീറോയോ ആഗ്രഹിക്കും

    3. ജീനാപ്പു

      ഇതാണ് ടീസർ ❣️ ഹാ !!! ഭൃഗു ?

      1. ജീനാപ്പു

        എന്താണ് ബ്രോക്കൻ ഹാർട്ട് ജീ ….????

        1. അമ്രപാലിയി അവന്റെ അമ്മുവുമായി ശ്രിങ്കാരകേളികൾ ആടും

          Ith kanditt??

          1. ചുമ്മ അടട്ടെ

          2. ജീനാപ്പു

            അതിനെന്താ…..

            നിങ്ങൾക്ക് ശിവ_പാർവ്വതി വിവാഹവും ആഘോഷിക്കാമല്ലൊ …?

          3. അയ്യോ
            അപ്പു പാറു ആഘോഷിക്കും

          4. ജീനാപ്പു

            അപ്പുവിന് അമ്രാപാലി ഉണ്ട് ?❣️

          5. NO അപ്പുവിന് പാറു മാത്രം

    4. Amrapali എന്ത് കേളികള്‍ ആരുടെ കൂടെ ആടും

      1. ജീനാപ്പു

        അപ്പു ❣️ അമ്മു

        ഹോ ….!!!! ഒരു ഒന്നൊന്നര റൊമാൻറിക് ഭൃഗു ?❣️

        1. പൊന്നൂസ് ?????

        2. അപ്പു ?പാറു

  18. 90 പേജ് ആയി..
    എന്നാലും ബാക്കി ആണ്..
    രണ്ടു ഫൈട് സീൻ കഴിഞ്ഞു
    ഇനി ആണ് മെയിൻ ഉള്ളത്…
    ഫൈറ്റ് ഉള്ളത്

    അത് കഴിഞ്ഞു രത്തോത്സവം

    1. 3 ഫൈറ്റ് ഉണ്ടോ ടോട്ടൽ ?????
      ചുമ്മാ കിഴി.

      27 പാർട്ട്‌ ഫുൾ മിഥില അല്ലെ അപ്പോൾ ശിവശൈലം ബാക്കി 4 പാർട്ട്‌ കൊണ്ട് തീരുമോ ?????

    2. അങ്ങേരു വന്നു ഇട്ടിട്ടു പോയി ?????

    3. ജീനാപ്പു

      ശപ്പുണ്ണിയെ വെറുതെ ഫൈറ്റിന് ഇറക്കരുത് ?

      1. അതിനുള്ള ആരും കാണില്ല സപ്പു് ഇത് മറ്റേ കൊച്ചെറുക്കൻ ആദി നോക്കികോളും

  19. ഉറക്കം വരുന്നു

    1. ഉറങ്ങു ?????

  20. വിപി ഒന്നും കാണാൻ ഇല്ലാലോ ഇപ്പോൾ?????
    അമ്മൂട്ടി ഫ്രീ ആയില്ലേ
    നീലൻ ഇടയ്ക്ക് പേരിനു വരും, അഖിൽ ജീവൻ പഠിത്തം.

    1. ഒരു പണിയുമില്ലാതെ ഞാൻ ഇല്ലേ ഇവിടെ

      1. അധോലോക തലവൻ ?????

        1. അജയ് പോയോ ?????

          1. ആവോ..പോയി എന്ന് തോന്നുന്നു

      2. ഋഷി കുക്ക് ചെയ്യാൻ പോയോ ?????

    2. ꧁༺അഖിൽ ༻꧂

      പഠിത്തം,,,,,
      ഇന്ന് ഈവെനിംഗ് കഥ submit ചെയ്യും.. ✌️✌️

      1. കപ്പ്‌ മുക്യം ബിഗിലെ

  21. ഋഷി ഭൃഗു September 3, 2020 at 1:41 pm
    ഇന്നലെയാവാന്‍ തൃശ്ശൂരില്‍ ആയിരുന്നു. ഇന്ന് വേണേല്‍ കോട്ടയം ആകാം. ഒക്കെ ആവശ്യം പോലെ പറഞ്ഞോളും, അങ്ങിനെ ഒരു ഗുണമുണ്ട്

    സീക്രെട് ഓഫ് സീക്രെട്

  22. ഹലോ ?

    1. ഋഷി ഭൃഗു

      പോടാ .. ???

      1. വന്നപ്പോൾ പോടന്നോ

        1. ഋഷി ഭൃഗു

          പോകുമ്പോള്‍ പോടാന്നു പറഞിട്ടു എന്തുകാര്യം???

          1. പോകുമ്പോൾ പോടന്ന് പറഞ്ഞാൽ അങ്ങ് പോവല്ലോ പറഞ്ഞിട്ട് കെട്ടില്ലെന്ന് വരില്ല ??

          2. ഋഷി ഭൃഗു

            അതിനോരു പഞ്ചില്ല ???

          3. ശോ അതിൽ ത്രിൽ ഇല്ലല്ലേ

            ബാക്കി ടീംസ് എവിടെ ഞാൻ വന്നപ്പോ പോയോ

      1. ഞാൻ ആരാന്നോ

        1. അതേ..ആരാടാ @##$@ നീ

  23. “റെസീപ്പി കിട്ടുമോ?, ജൂടൂബില്‍ ഉണ്ടോ?”

    Bread caramel popcorn യൂട്യൂബിച്ചു നോക്ക് ഫസ്റ്റ് റിസൾട്ട്‌. ഒരു cat പിക് ഉള്ളത്
    @ ഋഷി @ രാജീവ്‌ ഭായി

    1. ഋഷി ഭൃഗു

      കണ്ടു, ഇത് ഞാന്‍ പണ്ടൊരു ഫ്രെണ്ടിന്റെ വീട്ടില്‍ പോയപ്പോ കഴിച്ചിട്ടുണ്ട്, പേരിതാണെന്ന് അറിയില്ലായിരുന്നു. എന്തായാലും ഉണ്ടാക്കി നോക്കട്ടെ
      ???

      1. ട്രൈ ചെയ്തു പറ ?????

        1. ഋഷി ഭൃഗു

          സാധനങ്ങള്‍ എല്ലാം ഉണ്ട്, മേശപ്പുറത്തെ സ്പൂണ്‍ ഒരെണ്ണം വാങ്ങണം.???

          1. എന്നാൽ ഉണ്ടാക്കു?????

    2. ഇനി ഇതിന് minakkedende…already dinner inu മെനു വന്നു..ഇനി അത് ഉണ്ടാക്കണം ??

      1. എപ്പോഴേങ്കിലും ട്രൈ ചെയ്. സ്വീറ്റ് ഇഷ്ടം ഉണ്ടെങ്കിൽ.

        ഷുഗർ പ്രോബ്ലം ഉണ്ടേൽ കഴിക്കല്ലേ കിളവാ.

        1. എന്നാലും ഇത്രേം sugar..
          Njan കുറച്ചേ upayohikku

          1. വല്ലപ്പോഴും കഴിക്കാൻ ആണ്

          2. ഷുഗർ പ്രോബ്ലം ഇല്ല ബട്ട്‌ മധുരം അധികം ഇഷ്ടവും അല്ല

  24. ഋഷി ഭൃഗു

    ഇന്നൊരു വേറൈറ്റി പലഹാരം കഴിക്കാന്‍ ആഗ്രഹമുണ്ട്. അപ്പോ എല്ലാരും നാലുമണീ ചായയുടെ പലഹാരങ്ങള്‍ ഒന്നു പറഞ്ഞേ ??????

    1. എനിക്കൊന്നും അറിയാന്‍ മേലാ..

      1. ഋഷി ഭൃഗു

        പൈതലേ .. ???

    2. ജീനാപ്പു

      Arrowroot biscuits ?

      1. ഋഷി ഭൃഗു

        അത് രാഗേന്ദുവിന്റെ ദേശീയ ഭക്ഷണമാണ് ???

          1. ഋഷി ഭൃഗു

            ???

        1. ജീനാപ്പു

          ???

    3. Caramal popcorn നല്ലതാ sweetness ഇഷ്ടം ഉണ്ടെങ്കിൽ ?????

      1. ഋഷി ഭൃഗു

        അതിവിടെ കിട്ടുമോ?

        1. വീട്ടിൽ ഉണ്ടാക്കാം bread butter milk sugar മാത്രം മതി.

          1. ഋഷി ഭൃഗു

            റെസീപ്പി കിട്ടുമോ?, ജൂടൂബില്‍ ഉണ്ടോ?

          2. അതെങ്ങനെ

          3. Bread caramel popcorn യൂട്യൂബിച്ചു നോക്ക് ഫസ്റ്റ് റിസൾട്ട്‌. ഒരു cat പിക് ഉള്ളത്

    4. പിഡിയും ചിക്കൻ കറിയും തേങ്ങപാലിൽ ഉണ്ടാക്കി വറുത്ത് പിന്നെയും കറി വച്ചത്

      1. ഋഷി ഭൃഗു

        ഇത് ലഞ്ച് ഐറ്റം ആണല്ലോ

        1. ഇവിടെ ഇത് നാലു മണി കാപ്പിയാ

          1. ഋഷി ഭൃഗു

            അതേത്തു രാജ്യം?

          2. അപ്പോൾ ലഞ്ച് um dinner um ഒക്കെ എന്ത് ആണ്?

          3. ചോർ അത് വീട്ട് ഒരു കളിയും ഇല്ല

      2. അത് ഹെവി അല്ലെ
        ഈവെനിംഗ് സ്നാക്ക്സ് ലൈറ്റ് അല്ലെ

        1. ഞാൻ ലൈറ്റിൽ ഒന്നും നിക്കുല്ല???

          1. അപ്പോൾ സ്നാക്ക്സ് എന്നു പറയാൻ പറ്റില്ല ?????

          2. Nee കോട്ടയം അല്ലെ സ്ഥലം പറഞ്ഞത്

          3. ഋഷി ഭൃഗു

            ഇന്നലെയാവാന്‍ തൃശ്ശൂരില്‍ ആയിരുന്നു. ഇന്ന് വേണേല്‍ കോട്ടയം ആകാം. ഒക്കെ ആവശ്യം പോലെ പറഞ്ഞോളും, അങ്ങിനെ ഒരു ഗുണമുണ്ട് ?????

    5. Kappa cutlet

      1. ഋഷി ഭൃഗു

        ഇത് കഴിച്ചിട്ടുണ്ട്, ഒരു ബെറൈറ്റി സാനം പറയൂ മിസ്റ്റര്‍ രാഗേന്ദു ???

  25. ജീനാപ്പു

    മൂന്ന് നേരം ഉള്ളത് ഒരുമിച്ചു രാവിലെ കഴിക്കും പുള്ളി ടൈം വേസ്റ്റ് ചെയ്യില്ല
    Time is money
    ഒരു Site നോക്കണം ?????
    ജോലി നോക്കണം പുള്ളി എപ്പോഴും ബിസി ആണ്

    അങ്ങനെ കുട്ടേട്ടൻ ആരാണെന്നു തെളിഞ്ഞു കഴിഞ്ഞു…?

    ആഹാരം കഴിക്കാൻ അല്ലെ ? എല്ലാവരും സമ്പാദിക്കുന്നത്…?

    1. neelan kelkenda ഇത്

      1. ജീനാപ്പു

        ഇനി നീലനും നിങ്ങളുടെ തന്നെ അംശാവാതരം തന്നെയാണോ…? ???

        1. അങ്ങനെ ഒക്കെ തോന്നുമോ ?

          1. ജീനാപ്പു

            Pinne theerchayayum …??

      2. രാജീവ്കുട്ടേട്ടൻ

Comments are closed.