അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഒരു ടീസർ കിട്ടുമോ

    1. സുജീഷ് ശിവരാമൻ

      Harshu തന്നെ വിചാരിക്കണം…

    2. ടീസർ ഇതുവരെ ഇട്ടില്ല.

      1. ജീനാപ്പു

        പാറു ടീസർ ആണെങ്കിൽ ? ഒരു ഭൃഗു ? വന്നേനെ ?

        1. സപ്പു് നീ ഒരു ട്രൈലെർ പെടയ്ക്

          1. ജീനാപ്പു

            Hum …. Vaikitt nokkaam …

        2. ദേവു Uyire❣️❣️❣️

          1. പാറു ?

    3. ഋഷി ഭൃഗു

      ഒരു പുള്ളി ട്രൌസര്‍ മതിയോ?

    4. Njan edano

      1. ജീനാപ്പു

        Idu bro ?❤️

        1. പോ എനിക്ക് നാക്ക വി????

  2. Hlo ellarum oonu kazhicho..

    1. എവിടെയാണ് ഇപ്പോള്‍??

      1. Ivde und Etta. Rajeevettn ravilthe did kazhicho

          1. Yes…ini dinner കഴിക്കണം

    2. ജീനാപ്പു

      വന്നല്ലോ ? യഥാർത്ഥ ഹെൽത്ത് മിനിസ്റ്റർ ?

      ഇല്ലല്ലോ രാഗു ജീ ? 2 മണി ആവട്ടെ ?

      1. ??. Àa ok ,2 maniyoke kooduthalanu. Samayathinu bakshanam kazhikanam

        1. ജീനാപ്പു

          ഡയറ്റിലാണ് …. നുഴഞ്ഞു കയറാൻ സ്ലിം ബോഡിയാണ് നല്ലത് ?

          1. Aa Apo pattini kidana mathi vegam nuzhanju keram?

    3. സുജീഷ് ശിവരാമൻ

      സെ ഇപ്പോൾ തന്നെ ചോദിച്ചുള്ളോ… അപ്പോഴേക്കും വന്നോ… എന്തായി വല്ലാതൊക്കെ വിഴുങ്ങിയോ….

      1. Entha sujeeshetta?

    4. കഴിച്ചില്ല

  3. ജീനാപ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ്….!!!

    എല്ലാവരും ഫുഡ് കഴിച്ചോ…?

    (Nb :- രാജീവ് അണ്ണന് പോസ്റ്റ് ബാധകമല്ല) ??

    1. ഇത് ഞാന്‍ ചോദിച്ച ചോദ്യം കോപ്പി cheythathu ആണ്

      1. ജീനാപ്പു

        നോട്ടീസ് ബോർഡ് മുഖ്യം ബിഗിലേ ?

        1. എനിക്ക് ബാധകം aanennallalo ഞാന്‍ പറഞ്ഞത്…എന്റെ ചോദ്യം കോപ്പി ചെയ്തതെന്ന് ആണ് പറയുന്നത്..

          1. ജീനാപ്പു

            കോപ്പി പേസ്റ്റ് മുഖ്യമല്ല …. മാറ്റർ ആണ് ? മുഖ്യം ??

  4. എന്റെ ഉള്ളിലും ഒരു ഓണ കഥ ഉണ്ട്
    അത് മത്സരഫലം ഒക്കെ കഴിഞ്ഞത്തിനു ശഷം മാത്രം സബ്മിറ് ചെയ്യും

    സെപ്റ് ഒൻപതിന് ശേഷം ,,,,,,,,,,,,,,,,,

    1. ജീനാപ്പു

      ശരി അങ്ങനെ ആയിക്കോട്ടെ ? മൊതലാളീ… വെയിറ്റിംഗ് ?

    2. ഇതിന്റെ അടുത്ത ഭാഗം 9 inu കാണുമല്ലോ ??

      1. ജീനാപ്പു

        തീർച്ചയായും കാണും കാരണം അന്ന് ഇന്ദു ചേച്ചിയുടെ ജന്മദിനം അല്ലെ ?

    3. സുജീഷ് ശിവരാമൻ

      അങ്ങനെ ആണെങ്കിൽ ഞാനും അങ്ങനെ ചെയ്‌തെന്നായിരുന്നു…

      1. ജീനാപ്പു

        എങ്കിൽ പിന്നെ മത്സരത്തിന്റെ ഡേറ്റ് കുറച്ചു നീട്ടിക്കൂടെ (28 ഓണം ഉണ്ടല്ലോ) ?

  5. എല്ലാരും ലഞ്ച് kazhicho???
    Chechimare aareyum കാണുന്നില്ലല്ലോ….പുതിയ ചേച്ചി എവിടെ??

    1. ഋഷി ഭൃഗു

      കയിക്കാന്‍ പോണ് ???

    2. ഇപ്പോൾ ഹെൽത്ത്‌ മിനിസ്റ്റർ ആയി രാജീവ്‌ ഭായി ചാർജ് എടുത്തോ?????

      1. ആരേലും വേണ്ടെ..എല്ലാരും തിരക്കില്‍…എന്നാൽ പിന്നെ ഞാന്‍ തന്നെ ആ പദവി ഏറ്റെടുക്കാന്‍ തീരുമാനിച്ചു..ആ പദവിക്ക് അനുയോജ്യം ഞാൻ തന്നെ അല്ലെ

        1. തീർച്ചയായും ?????

        2. ജീനാപ്പു

          ബെസ്റ്റ് !!!! മൂന്ന് നേരവും വയറ് നിറയെ ആഹാരം കഴിക്കുന്നവർക്ക് മാത്രം ഈ പദ്ധവി ലഭിക്കൂ …?

      2. ജീനാപ്പു

        അതിന് ഇച്ചിരി ബുദ്ധിമുട്ടും….

        അതിന് രാഗു ജീ യുടെ കാലം കഴിയട്ടെ ?

        1. അതിനു ഈ ragu ജി enthiye

          1. ജീനാപ്പു

            അടുക്കളയിൽ ബിസി ആയിരിക്കും ?

        2. രാജീവ്‌ജി കഴിഞ്ഞേ ഉള്ളു വേറെ ഏത് ‘ജി’യും ?????

          1. ജീനാപ്പു

            കണ്ണേട്ടൻ ? ഇതെന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്. ദിവസം ഒരു നേരത്തെ ഭക്ഷണം ശരിക്ക് കഴിക്കാത്ത രാജീവ് അണ്ണൻ ഹെൽത്ത് മിനിസ്റ്റർ ???

          2. മൂന്ന് നേരം ഉള്ളത് ഒരുമിച്ചു രാവിലെ കഴിക്കും പുള്ളി ടൈം വേസ്റ്റ് ചെയ്യില്ല
            Time is money
            ഒരു Site നോക്കണം ?????
            ജോലി നോക്കണം പുള്ളി എപ്പോഴും ബിസി ആണ്

    3. സുജീഷ് ശിവരാമൻ

      ഹായ് 10.30 ഒക്കെ അല്ലെ ആയിട്ടുള്ളു… ഇനിയും സമയം കിടക്കുകയല്ലേ…

      1. ജീനാപ്പു

        പിന്നെ തീർച്ചയായും ? ഇന്ന് മറന്നു പോയാലും… ഇനി നാളെയും സമയം ഉണ്ട് … സുജീഷ് അണ്ണാ ?

  6. മണവാളൻ&മണവാളൻ

    വല്ലോം…..

    1. മണവാളൻ&മണവാളൻ

      ഹല്ലോ,.. ഹല്ലോ…

    2. ജീനാപ്പു

      ഹായ് നരേട്ടാ ❣️ ഗുഡ് മോണിംഗ് ?

  7. നേരേന്ദ്രൻ?❤️

    ഹലോ

      1. നേരേന്ദ്രൻ?❤️

        ഹോയ്

  8. ഇന്ദു chechi ഇപ്പോള്‍ നമ്മുടെ ഭക്ഷണ കാര്യങ്ങൾ sradhikunne illa?

    1. ഋഷി ഭൃഗു

      ശരിയാ …
      ഇപ്പോ നമ്മള്‍ കഴിച്ചോ കുടിച്ചോ എന്നൊന്നും ചോയിക്കുന്നില്ല ??????

  9. എല്ലാരും breakfast കഴിച്ചു??

    1. ഋഷി ഭൃഗു

      ഉവ്വല്ലോ
      പത്തുമണിച്ചായ കൂടി തീര്‍ത്തു, ഇനി ലഞ്ചിനെപ്പറ്റി ചിന്തിക്കുവാ ???

      1. Njam njam matre ullo? ??

        1. ഋഷി ഭൃഗു

          മൂന്നു നേരം മൂക്കുമുട്ടെ തിന്നാനല്ലെങ്കില്‍ പ്പിന്നെന്തിനാടാ, മനുഷ്യനിങ്ങനെ കഷ്ടപ്പെട്ടു സമ്പാദിക്കുന്നത് ???

    2. സുജീഷ് ശിവരാമൻ

      കാലത്ത് ഒരു സാധനം പോലും കഴിക്കാതെ ഇങ്ങനെ നടന്നോ…

      1. Njan കഴിച്ചു…naalem mattenalum മാത്രം പട്ടിണി

    3. നേരേന്ദ്രൻ?❤️

      കഴിച്ചു

  10. ഒറ്റപ്പാലം കാരൻ

    ❤️?ഓണപൂക്കളങ്ങളിൽ നിറഞ്ഞിരിന്ന ശോഭയാർന്ന? പൂക്കൾ പോലെ,? ഇനിയുള്ള നിങ്ങളുടെ ജീവിതം മനോഹരവും? സുഗന്ധപൂരിതവുമാകട്ടെ.? വിശാലമായ ?ഓണവിരുന്നു പോലെ,? ഇനിയുള്ള ഈ വർഷത്തെ മുഴുവൻ ദിനങ്ങളും ‘? നിങ്ങൾക്ക് നല്ലത് മാത്രം വന്നുചേരട്ടെ.????❤️??

    1. സുജീഷ് ശിവരാമൻ

      ഹായ് അനസ് ഗുഡ് മോർണിംഗ്…

  11. ഗുഡ് മോർണിംഗ്… ശുഭ ദിനം നേരുന്നു ❤️❤️❤️❤️

    1. Gd mrng jeevappi

    2. ഗുഡ് മോർണിംഗ് ജീവാ ?????

    3. സുജീഷ് ശിവരാമൻ

      ഹായ് ജീവ ശുഭദിനം…

  12. Halo bootiful peoples….chugallee

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്…

  13. സുജീഷ് ശിവരാമൻ

    ഹർഷ മൂന്നാമത്തെ കഥ കംപ്ലീറ്റ് ആയില്ല. സോറിട്ടോ…. മൂന്നാമത്തെ സുബ്മിറ്റ് ചെയ്യാൻ സാധിക്കാത്തതിൽ…..

    അത് എപ്പോഴെങ്കിലും കംപ്ലീറ്റ് ചെയ്തു ഇട്ടോളാം നോർമൽ കഥ ആയിട്ടു… അവൾക്കു തിരക്കുകൾ കാരണം കംപ്ലീറ്റ് ചെയ്യാൻ സാധിച്ചില്ല.

    1. ഇന്ന് വരെ സമയം ഉണ്ട് സുജീഷ് ഏട്ടാ.. പറ്റുമോ എന്ന് നോക്കു

      1. സുജീഷ് ശിവരാമൻ

        പാതി പോലും ആയിട്ടില്ല… കുട്ടികൾ ഉള്ളത് കൊണ്ട് നടക്കുന്നില്ല…

  14. പാൽക്കാരി പരിമള

    സുചേട്ട…

    സോകമല്ലേ…

    1. സുജീഷ് ശിവരാമൻ

      അതെ….. ജോലിയിൽ കയറിയോ….

  15. ഞാൻ ശുപ്പാണ്ടി

    ജുമോണിങ്

    ഞാൻ ശുപ്പാണ്ടി

    ബിർഗ്

    1. ഋഷി ഭൃഗു

      ???

      പാലുടിച്ചിട്ടു കളിയ്ക്കാന്‍ പോയാതി ???

    2. സുജീഷ് ശിവരാമൻ

      അടുത്തതും സുബ്മിറ്റ് ചെയ്തിട്ടുണ്ട്… neethu

      1. ഞാൻ ശുപ്പാണ്ടി

        നീതു
        കഥ ഹോയ് ഹോയ്..

        1. സുജീഷ് ശിവരാമൻ

          കൂട്ടുകാരന്റെ വൈഫ് ആണ്….

          1. ഋഷി ഭൃഗു

            ഇങ്ങള് ഞമ്മളെ നാറ്റിക്കാന്‍ കച്ചകെട്ടിയിറങീതാ?

          2. സുജീഷ് ശിവരാമൻ

            ഋഷിബായ് എന്തായി നിങ്ങളുടെ സിസ്റ്റേഴ്സ് കഥ എഴുതിയത്…

          3. ഋഷി ഭൃഗു

            എനിക്കു സ്വന്തം സഹോദരിമാര്‍ ഇല്ല, കാശിന്‍സ് ഒരുപാടുണ്ട്, എല്ലാരും എഴുതുന്നുണ്ട് എന്നൊക്കെയാ പറഞ്ഞേ. എന്തായോ എന്തോ ???
            അങ്ങോട്ട് ചെന്നു ചോദിക്കാന്‍ പറ്റില്ല, പിന്നെ പലതും തുറന്നു പറയേണ്ടി വരും ???

  16. ഋഷി ഭൃഗു

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@DK
    ??@ഹർഷാപ്പി,
    ??@ഹാപ്പിഡേയ്സ്
    ??@ജീനാപ്പു,
    ??@ജീവാപ്പി,
    ??@കണ്ണേട്ടൻ ,
    ??@കാളിദാസൻ
    ??@കുട്ടപ്പന്‍
    ??@ലില്ലിക്കുട്ടൻ,
    ??@ലോനാപ്പി,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@രാജീവണ്ണൻ,
    ??@രാജണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@വിപി
    ??@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ കര്‍മനിരതവുമായൊരു ദിവസം ആശംസിക്കുന്നു…
    ☕☕☕
    ???

    1. Good morning Rishimunikumaraaaa

    2. ജീനാപ്പു

      Good morning ☕ Rishi anna ❣️

    3. Gud mrng rishiji?☕

      1. ഋഷി ഭൃഗു

        ഗുഡ് മോര്‍ണിംഗ്…
        ഉം ഋഷിജി, കൊള്ളാല്ലോ
        ശത്രുജി & ഋഷിജി ???

    4. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്…

    5. Rishi uncle … gud mrng

    6. ഒറ്റപ്പാലം കാരൻ

      ശുഭ ദിനം?????

    7. Good morning

  17. Good morning ?
    സുപ്രഭാതം ??

    1. Good morning rajeevbhaiiiii

    2. ജീനാപ്പു

      Morning ☕ Rajeev anna ❣️

    3. സുജീഷ് ശിവരാമൻ

      ഹായ് രാജീവ്‌ ബായ്… ശുഭദിനം…

  18. ജീനാപ്പു

    അങ്ങനെ ഓണം തീർന്നു…. എല്ലാവരും സാധാരണ ജീവിതത്തിലേക്ക്… എല്ലാവർക്കും ഭൃഗു നിറഞ്ഞൊരു ശുഭദിനം നേരുന്നു ❣️

    ഗുഡ് മോണിംഗ് ☕❣️

    ഫ്രെണ്ട്സ് ❣️❣️?❣️?

    1. Morning sappu,,,,,

      1. ജീനാപ്പു

        Good morning ☕ chettayi …

    2. Gud mrng jeenappu?☕

      1. ജീനാപ്പു

        Good morning ☕ Raagu ji have a beautiful day ahead ❣️

      2. സുജീഷ് ശിവരാമൻ

        ഹായ് രാഗേന്ദു…. ഗുഡ് മോർണിംഗ്…

    3. സുജീഷ് ശിവരാമൻ

      ഹായ് ജീന ഗുഡ് മോർണിംഗ്…

      1. ജീനാപ്പു

        Good morning ☕ Sujeesh anna have a blasting day ahead ❣️

        1. സുജീഷ് ശിവരാമൻ

          ♥️♥️♥️♥️

  19. Good morning kootukare¤¤¤¤

    1. ജീനാപ്പു

      ഗുഡ് മോണിംഗ് ☕❣️

    2. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ഗുഡ് മോർണിംഗ്..

  20. ശുഭദിനം ?????

    1. Good morning sivabroii

      1. Good morning @Happy Days @ sujeesh bhai

    2. ജീനാപ്പു

      ഗുഡ് മോണിംഗ് ☕ ❣️ കണ്ണേട്ടാ ?

      1. Good morning സപ്പു് ?????

        1. ജീനാപ്പു

          Breakfast kazhinjo…?

    3. സുജീഷ് ശിവരാമൻ

      ഹായ് ശിവ ഗുഡ് മോർണിംഗ്…

  21. സുജീഷ് ശിവരാമൻ

    ഹായ് ഗുഡ് മോർണിംഗ്… എല്ലാവർക്കും സുഖം തന്നെയല്ലേ….

    1. Good morning sujeeshbroiiii

    2. ജീനാപ്പു

      ഗുഡ് മോണിംഗ് ☕❣️ സുജീഷ് അണ്ണാ ❣️

  22. ഹർഷൻ സർ..
    വീണ്ടും ഒരിക്കൽ കൂടി വായിച്ചു.. എഴുതാനുള്ള ബുദ്ധിമുട്ടുകൾ ഉൾക്കൊള്ളുന്നു. എങ്കിലും ഒരിക്കലും ഇടക്കുവച്ചു നിന്നു പോകാവുന്ന ഒന്നല്ല ഈ നോവൽ. കഥാകാരനേക്കാൾ വളരുന്ന ഒരു കഥാപാത്രമാണ് ആദിശങ്കരൻ.(ഒരു വായനക്കാരന്റെ എളിയ അഭിപ്രായമാണ്) ഒരു കഥാപാത്രം എന്ന നിലക്ക് എന്നെ വ്യക്തിപരമായി ആകർഷിച്ച ഒരുപിടി നായകൻമാരുടെ കൂട്ടത്തിൽ ആദിശങ്കരനെയും കൂട്ടുന്നു. അതുകൊണ്ടുതന്നെ ദയവായി ഇതൊന്നു മുഴുവനായി എഴുതാൻ ശ്രമിക്കുമോ. ഈ നോവൽ വായിച്ചു തീർക്കാതെ മരിച്ചുപോയാൽ ആഗ്രഹങ്ങൾ തീരാത്ത ആത്മാവായി അലഞ്ഞു നടക്കേണ്ടിവരും.. അതുകൊണ്ട് വീണ്ടും അപേക്ഷിക്കുന്നു വായനക്കാരുടെ ലൈകും കമന്റും ഒന്നും നോക്കാതെ എഴുതുക… ബാക്കിയൊക്കെ താനേ വന്നുകൊണ്ടിരിക്കും ഒത്തിരി സ്നേഹത്തോടെ സ്വന്തം അളിയൻ

    1. അളിയാ ചാവൂല്ല
      പേടിക്കണ്ട…

  23. ഗുഡ് നൈറ്റ്‌ സഹോസ്‌

  24. Rajeev anna njanum povenu. Gd night

  25. കുട്ടപ്പാ, രാജീവേട്ട
    ഗുഡ് നൈറ്റ്‌

    1. Good night

Comments are closed.