അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ചില രാത്രികളിൽ യാമങ്ങളിലെ ഇരുളിനേക്കാൾ കൂരിരുട്ടായിരിക്കും നമ്മുടെ ഹൃദയത്തിൽ
    പരിമിതികളില്ലാത്ത സങ്കടത്തിൽപ്പെട്ട് മിഴിനീർ വറ്റാത്ത കണ്ണും ആ മിഴിനീർ തലോടുന്ന മുഖവും.
    തലയണ എന്ന കൂട്ടുകാരിയിലേക്ക് ചേർത്ത് വെച്ച് സങ്കടങ്ങൾ മാത്രം കൂട്ടിനുള്ള ജീവിതത്തെ ഓർത്ത് തേങ്ങി തേങ്ങി കരയുമ്പോൾ മുന്നിൽ കണ്ടതത്രയും മരണമെന്ന കൂട്ടുകാരനെ യായിരുന്നു.
    അത് പിന്നെ അങ്ങനെയാണല്ലോ..
    ഒറ്റപ്പെട്ടുപോയവന്റെ ചിന്തകൾക്ക് മരണത്തിന്റെ രുചിയല്ലേ

    ഉറക്കുന്ന രാത്രിയും ഉണർത്തുന്ന പകലും മാറി മാറി പുനർജനിച്ചു കൊണ്ടേയിരിക്കുന്നു
    സങ്കടങ്ങളിൽ പെട്ട് തോറ്റുപോയ എന്റെ ജീവിതം പൊഴിഞ്ഞു ഞാനും ഒന്ന് പുനർജനിക്കുമെങ്കിൽ…?! സ്വന്തം ജീവിതം ദുഃഖങ്ങൾക്കു മുന്നിൽ അടിയറവ് വെച്ച് കേൾക്കാനും പറയാനും ആളില്ലാത്ത ഒറ്റപ്പെട്ടുപോയ ജീവിതങ്ങളെ ചേർത്തു പിടിക്കാമായിരുന്നു, എന്നിട്ട് തോറ്റുപോയ ജീവിതത്തിൽ ജയിക്കാനുള്ള പ്രചോദന മാകാമായിരുന്നു

    അപ്പൊ എല്ലാവർക്കും ശുഭരാത്രി ???

    1. ഋഷി ഭൃഗു

      ഗുഡ് നൈറ്റ് ലില്ലിക്കൂട്ടാ

    2. ??
      Endhu patti lilly ?

    3. Gnite മാലാഖ

    4. ഗുഡ് നൈറ്റ്‌ ലില്ലി ??

    5. ശുഭ രാത്രി ലില്ലി

    6. ഗുഡ് നൈറ്റ്‌

  2. //ഇല്ല..തൃശ്ശൂർ എന്നല്ല ഒരു പ്രത്യേക സ്ഥലത്തെയും ഭാഷയായി എനിക്ക് തോന്നിയില്ല..വേണേൽ ഒരു കോട്ടയം ഒക്കെ പറയാം..
    അച്ചടി ഭാഷയിലാണ് സംസാരം..//

    കോട്ടയം സ്ലാങ് and ഭാഷ അച്ചടി ഭാഷ അല്ല… അൽമോസ്റ് അച്ചടി ഭാഷ അതെ പോലെ സംസാരിക്കുന്നതു ഓണാട്ടുകര എന്നാ പ്രദേശത്തു ആണ്

    1. Jeeven .. the encyclopedia ?

    2. ആ ഇത് എന്താ ആരും കേറി പിടിക്കാത്തെ പിടിക്കാത്തെ എന്ന് ആലോചിക്കുവാർന്നു..????

      1. ꧁༺അഖിൽ ༻꧂

        ലാതാണ് ജീവാപ്പി ??

    3. ജീവൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല ???

      1. നന്ദൻ ചേട്ടൻ കേരളത്തിൽ അങ്ങോളം ഇങ്ങോളം യാത്ര ചെയ്തത് അല്ലെ… ഈ എഴുതി വച്ചത് വായിക്കുന്നത് പോലെ സംസാരിക്കുന്നതു ഏതു ഭാഗത്തു ആണെന്ന് ആലോചിച്ചേ

        1. എന്റെ നാട്ടില്‍ ?

      2. Break ഇല്ലാത്ത കപ്പിലും കൊണ്ട് പോകുന്ന chwrukkana…പാവത്തിനെ വിട്ടേക്കുക

  3. ꧁༺അഖിൽ ༻꧂

    ////സംഗീതSeptember 2, 2020 at 9:30 pm
    പറയാൻ നിൽക്കണ്ട. മനസ്സിൽ വച്ചാൽ മതി. എപ്പോഴെങ്ങിലും കാണുകയാണെങ്കിൽ നേരിട്ട് പറയും./////

    ഇല്ല പറയില്ല….

    ഒരു ചോദ്യം…. “”പറഞ്ഞതെല്ലാം സത്യമായിരുന്നോ അതോ തള്ളിയത്താണോ…??? ഞാൻ ഉദ്ദേശിച്ചത് മനസിലായി എന്ന് വിചാരിക്കുന്നു… “””

    Yes or No പറഞ്ഞാൽ മതി….

    Bcoz എവിടെയോ എന്തോ പൊരുത്തക്കേട് എനിക്ക് ഫീൽ ചെയ്തു… ഞാൻ ഇത് ചോദിച്ചത് കൊണ്ട് ഒന്നും തോന്നരുത്… ഓക്കേ..??

    1. ഇല്ല.. നീ ഉദ്ദേശിചത് മനസിലായില്ല…

      1. ꧁༺അഖിൽ ༻꧂

        സംഗീതക്ക് മനസിലായി.. ?✌️

    2. Akhil bro exam yenna ? Next part eppola ?

      1. ꧁༺അഖിൽ ༻꧂

        Oct 4th,, dec 20th…

        Next part 5 പേജ് ആയി… വൈകും ടൈം ഇല്ല എഴുതാൻ പഠിപ്പ് ആണ് ഫുൾ ടൈം

        1. Ok payye mathi katta waiting ❣️❣️❣️❣️

        2. Enna exam aaaa?

    3. അഖി നന്ദിക്കര ആണ് എന്റെ വീട്.

      1. Hi harshettaaaa

        1. ꧁༺അഖിൽ ༻꧂

          അത് ഹർഷൻ ചേട്ടൻ ഒന്നും അല്ല dk

          1. Evng pulli vannu paranju pulliya sangitha ennu

      2. ꧁༺അഖിൽ ༻꧂

        ശ്രീ രാമ കൃഷ്ണ അറിയില്ലേ ഞാൻ അവിടെ ആയിരുന്നു പഠിച്ചത് .. പിന്നെ ഞാൻ ഈവെനിംഗ് നന്ദിക്കര വന്നിരുന്നു ഗേറ്റിന്റെ അപ്പുറത് ഫ്രണ്ട്സ് ഉണ്ട് ഒന്ന് മീറ്റ് ചെയ്യാൻ വന്നതാ…
        ഞാൻ ആമ്പല്ലൂർ ആണ് ..

        1. അറിയാം. വീട്ടിൽ വരുമ്പോൾ പറ്റുമെങ്കിൽ കാണാൻ സാധിക്കും. ആ സമയത്തു ഞാൻ കോൺടാക്ട് ചെയ്തു കൊള്ളാം.

          1. ꧁༺അഖിൽ ༻꧂

            Kk… ✌️✌️

      3. Hiii njan nadhikkara ganapathi temple ille avidunnu Oru 100m appuratha ente veedu

        1. ꧁༺അഖിൽ ༻꧂

          ?????

          എല്ലാവരും തൃശൂർ കാരണോ…?? ??

          ഷാൻ, വിഷ്ണു, indarajith, അവരെ ഓക്കെ അറിയോ..???

          1. Pani paliyo

          2. ꧁༺അഖിൽ ༻꧂

            നിനക്ക് ഇവരെ ഒക്കെ അറിയില്ലേ…???
            നീ ഫുട്ബോൾ കളിക്കാൻ വരാറില്ലേ അവിടെ… സത്യം പറ

        2. ഞാൻ മരക്കമ്പനിയുടെ അടുത്താണ്.

          1. Sharikkum

          2. ꧁༺അഖിൽ ༻꧂

            ഓഹ് മൈ ഗോഡ്.. ???

          3. അതുകൊണ്ടാണല്ലോ പറഞ്ഞത്.

          4. Ennal nale evening ramu chettante Chaya kadayil vaaa njan avide Oru blue shirt ittu irikkam

          5. ꧁༺അഖിൽ ༻꧂

            നാളെ ഉണ്ടാവില്ല ഞാൻ തൃശൂർ പോവും മറ്റന്നാൾ വരാം…

          6. Ok sangitha bro varumo

          7. ഇപ്പോൾ നാട്ടിൽ ഇല്ല. കുവൈറ്റിൽ ആണ്.

  4. സംഗീതSeptember 2, 2020 at 9:24 pm
    നന്ദൻ ആണ് ഏറ്റവും വലിയ രഹസ്യം കൊണ്ട് നടക്കുന്നത്

    @സംഗീത

    ഞാനോ??? എനിക്ക് ഒരു രഹസ്യവും ഇല്ല… ഈരിഴ തോർത്ത്‌ പോലെ ഇബ്ടെ നിന്നു നോക്കിയാൽ അപ്പുറെ കാണാം…

    1. എന്ത് കാണാം?

      1. ഇങ്ങളുദ്ദേശിചത്താവില്ല… അയിന് പുള്ളി കളസം ഇടാൻ തുടങ്ങിയെന്നാ പറഞ്ഞേ

    2. ഹോ…ആ അജയനെ ഓടിച്ചുവിട്ടിട്ട് ഇങ്ങേറിവിടെ തള്ളി കൊല്ലുവാണല്ലോ..

    3. മറുപുറത്തു കാണുക മറ്റൊന്ന് ആണ്. ഇതിൽ കൂടുതൽ എന്റെ കയ്യിൽ നിന്നും ചോദിക്കരുത്.

  5. ഋഷി ഭൃഗു

    ഞാനും ഒരു രണ്ടു മാസം മുങ്ങി നടന്നിട്ടു പിന്നെ ഒറിജിനല്‍ പേരാണെന്നും പറഞ്ഞു വേറൊരു പേരില്‍ വന്നാലോ? ???

    1. നിങ്ങൾ എന്തേലും കാണിക്കു ??

    2. ഹോ ഒരാഴ്ച വിടവാങ്ങൽ നടത്താൻ പറ്റാതെ വീർപ്പ്‌ മുട്ടി ഇരിക്കുവാർന്നു ഋഷി അണ്ണൻ..

      1. ഡാ… നീ വായിച്ചോടാ

        1. ഇല്ലട..ഇന്ന് കുറച്ചു ബിസി ആർന്നു

    3. ഞാൻ പൊളിക്കും

      1. ഋഷി ഭൃഗു

        ഭായീ ? ???

    4. Adipoli aayirikkum ?

  6. ꧁༺അഖിൽ ༻꧂

    ///സംഗീതSeptember 2, 2020 at 9:24 pm
    നന്ദൻ ആണ് ഏറ്റവും വലിയ രഹസ്യം കൊണ്ട് നടക്കുന്നത്./////

    ഒരു ദിവസം മുൻപ് വരെ നന്ദേട്ടാ എന്ന് തികച്ചു വിളിക്കാത്ത കൊച്ചായിരുന്നു ?‍♂️?‍♂️?‍♂️
    കലി കാലം ??

    1. ശെടാ…ഇതിപ്പോ ആരാദ്..ഒരു പിടീമില്ലല്ലോ

      1. ഋഷി ഭൃഗു

        അറിഞ്ഞിട്ടിപ്പോ എന്തിനാ?

        1. ജനറൽ കനോഡൽഡ്ജ്..??

      2. ꧁༺അഖിൽ ༻꧂

        Think bro…

        അധികം ദൂരേക്ക് ചിന്തിക്കണ്ട അടുത്ത് ചിന്തിക്ക്… മനസിലാകും…

        1. Enk ariyaan chance indoo ?

          1. ꧁༺അഖിൽ ༻꧂

            അറിയാം

          2. Ooo … apol adaaraa ?? ?

          3. ꧁༺അഖിൽ ༻꧂

            കണ്ടുപിടിക്ക്

  7. ꧁༺അഖിൽ ༻꧂

    Shana… !!!!

    ഒളിച്ചോടി ഗോവയിൽ എത്തി… അവിടെന്ന് വീട്ടിലേക്കും….

    അറ്റ്ലീസ്റ്റ് ഒരു ചായ എങ്കിലും ഇട്ടുതന്നുടെ… അനക്ക്… ????

    1. Chaaya kudichal karth povum

      1. ꧁༺അഖിൽ ༻꧂

        എന്നാ കോഫി മതി കോൾഡ് കോഫി

        1. Coldoo … jaladosham verum !!
          Akhi .. nink asugm vannal enik sahikoolaa .. ?

          1. ꧁༺അഖിൽ ༻꧂

            ???
            അറ്റ്ലീസ്റ്റ് പച്ചവെള്ളമെങ്കിലും എടുത്തു തരോ..

          2. Pacha vellm .. u mean greenwater ??

  8. ഋഷി ഭൃഗുഋഷി ഭൃഗുSeptember 2, 2020 at 9:17 pm
    ഒരിക്കലുമില്ല…
    നമ്മള്‍ തന്നെ ബല്യ തട്ടിപ്പുകാരനാ, അപ്പോ ഒരു പ്രതിപക്ഷ ബഹുമാനം തീര്‍ച്ചയായും കാണിക്കും ???

    നന്നായി കൂടെടാ ചെർക്ക… എന്നെപോലെ… ??????

    1. അതെന്നെ…നന്നായ് കൂടെ ഇവർക്ക്

    2. ഋഷി ഭൃഗു

      ഞാന്‍ ഇനിയും നന്നായാല്‍ വീട്ടുക്കാരുപോലും എന്നെ വിലവെക്കില്ല ???

      1. Allel arkka vilayullathu????

        1. നിന്റെ കപ്പലിന്റെ ബ്രേക്ക് murukkiyo??

          1. കപ്പലിന് ബ്രേക്ക് ഇല്ല ??

          2. Appol മുമ്പില്‍ കട്ട വെച്ചാണ് സാധനം nirthunne

          3. ഋഷി ഭൃഗു

            @രാജീവ് ബ്രോ,
            കപ്പല്‍ റിവേര്‍സ്സ് തള്ളി നിര്‍ത്തണം.

          4. Veruthe അല്ല UAE ഇലെ oman il nilkenda കപ്പല്‍ ഫുജൈറ il പോയി നിന്നത്..break ഇല്ല

          5. എന്റെ രാജീവ്‌ ഏട്ടാ ????

    3. ദൈവമേ ആരിത് മൂപ്പരുടെ ആശാനോ.. ?
      നന്ദപ്യെ ങ്ങള് ചിരിപ്പിക്കാ

      1. അല്ലേലും സത്യ സന്ധന്മാരെ ആർക്കും ഒരു വിലയും ഇല്ല ലില്ലി കുട്ടി ??

        1. അതെ അതെ ???

      2. ഋഷി ഭൃഗു

        അങ്ങനെ ചോയിക്കു ലില്ലിക്കൂട്ടാ

        1. ഇങ്ങള് ശിഷ്വതം സ്വീകരിച്ചതല്ലേ.. ?
          ഇനി എന്തെല്ലാം കാണണം

          1. ഋഷി ഭൃഗു

            ഞാന്‍ വെറുതെ അടുത്തൂടെ ഒന്നു പോയതാ ???

    4. നന്ദാപ്പിയെ..ഇങ്ങക്കിന്ന് ബിരിയാണി ഉണ്ടാക്കലൊന്നുല്ലേ..
      നല്ല തങ്ങാണല്ലോ

      1. ചോദിച്ചു കാണില്ല… ചോദിക്കാൻ കാത്തിരിക്കണെന്ന് തോന്നുന്നു..

      2. ചെമ്പില്‍ vellamozhikkan ചെന്നപ്പോൾ ഓടിച്ചു vittu…എന്നും ബിരിയാണി വേണ്ടെന്ന്

    5. എന്റെ നന്ദൻ ചേട്ടാ… ഉടായിപ്പ് കണ്ടു പിടിച്ച നിങ്ങൾ ആണോ ഇത് പറയുന്നത് ?

  9. നീൽ September 2, 2020 at 9:13 pm
    ഇത്രയും മാന്യമായി കമെന്റ് ഇടുന്ന ഒരാളെ എനിക്കറിയാം..
    പുള്ളിയും ഒരു സാഥ്വികൻ തന്നെ..
    പക്ഷെ..!!

    കേരളം വിട്ടാൽ പിന്നെ സംസാരത്തിന്റെ ശൈലി തന്നെ മാറി പോകും. എന്റെ ശൈലി കണ്ടു തൃശൂർ കാരി ആണെന്ന് തോന്നുമോ.

    1. എന്റെ ശൈലി mariyittillallo

    2. ഞാൻ കേരളത്തിലെ എല്ലാ ജില്ലയിലും ഉള്ള ശൈലിയിലും സംസാരിക്കുന്ന ആളാണ്. ???

      1. ഋഷി ഭൃഗു

        തട്ടിപ്പുകാര്‍ക്കിത് സ്വാഭാവികം.???

      2. പാലക്കാട്

      3. ꧁༺അഖിൽ ༻꧂

        ആദ്യം മലയാളം കറക്റ്റ് ആയിട്ട് അറിയില്ല എന്ന് പറഞ്ഞ വ്യക്തിയാണ്… സംഗീത???

        ഞാൻ ഇനി കൂടുതൽ പറയുന്നില്ല ??

      4. നന്ദൻ ആണ് ഏറ്റവും വലിയ രഹസ്യം കൊണ്ട് നടക്കുന്നത്.

        1. അതെന്ത് രഹസ്യം

        2. ഋഷി ഭൃഗു

          അതൊരിക്കലും പൊളിയില്ല…
          പൊളിയാന്‍ സമ്മതിക്കില്ല ???

    3. ഋഷി ഭൃഗു

      ഹേയ്, ഇല്ലെയില്ല, പക്ഷേ ഒരു ശ്ശൂര്‍ ചുവ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്

      1. റിഷിച്ചേട്ടാ ഉണ്ടാകില്ല. ഞാൻ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട്.

    4. ഇല്ല..തൃശ്ശൂർ എന്നല്ല ഒരു പ്രത്യേക സ്ഥലത്തെയും ഭാഷയായി എനിക്ക് തോന്നിയില്ല..വേണേൽ ഒരു കോട്ടയം ഒക്കെ പറയാം..
      അച്ചടി ഭാഷയിലാണ് സംസാരം..

  10. തൃശ്ശൂർക്കാരൻ ?

    കാളി ബ്രോ സ്റ്റോറി upload ചെയ്തോ ?

  11. ഋഷി ഭൃഗു

    സംഗീതയുടെ കമന്‍റ് എഴുത്തിന്റ്റെ രീതി കണ്ടിട്ടു എനിക്കോരാളെ സംശയമുണ്ട്, പക്ഷേ വീണ്ടും അവിടെ പോയി ഇനി കണ്‍ഫേം ചെയ്യാന്‍ പറ്റില്ലല്ലോ.???

    അതോണ്ടിനീ അക്കാര്യത്തില്‍ വെറും ഊഹാപോഹം മാത്രം മതി ???

    1. ആരാ

    2. നേരേന്ദ്രൻ?❤️

      മുനി വര്യാ എന്നാ ഒണ്ട് പിന്നെ

      1. ഋഷി ഭൃഗു

        അടിപോളിയല്ലേ.. ??

    3. എന്താണ് പ്രശ്നം അണ്ണാ

      1. ഋഷി ഭൃഗു

        ഒരു പ്രശ്നവുമില്ല കുഞ്ഞേ ???

    4. ????അറിഞ്ഞാലും ഇനി ആ പഴേപേര് പറയരുത്.

      1. ഇനി പറഞ്ഞാലും mind ചെയ്യേണ്ട..

      2. ഋഷി ഭൃഗു

        ഒരിക്കലുമില്ല…
        നമ്മള്‍ തന്നെ ബല്യ തട്ടിപ്പുകാരനാ, അപ്പോ ഒരു പ്രതിപക്ഷ ബഹുമാനം തീര്‍ച്ചയായും കാണിക്കും ???

        1. അത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമുണ്ടോ ??
          ഇങ്ങള് പോളിയായില്ലേ

          1. പൊളിയല്ലേ…

      3. ꧁༺അഖിൽ ༻꧂

        സംഗീത കമന്റ്‌ വായിച്ചപ്പോൾ തന്നെ ആൾ ആരാണ് എന്ന് എനിക്ക് മനസിലായി… ?❣️

        1. അന്റെ ias പുത്തിയാണ്..ഞമ്മള് സാധാരണക്കാരാ??

        2. പറയാൻ നിൽക്കണ്ട. മനസ്സിൽ വച്ചാൽ മതി. എപ്പോഴെങ്ങിലും കാണുകയാണെങ്കിൽ നേരിട്ട് പറയും.

  12. നേരേന്ദ്രൻ?❤️

    എന്നാ ഒണ്ട് വിേശേഷം

    1. ഋഷി ഭൃഗു

      സുഖം തന്നെ നരേട്ടാ, ഫൂടൊക്കെ കയിച്ചാ?

      1. നേരേന്ദ്രൻ?❤️

        കഴിച്ചില്ല പോണം

        1. ഋഷി ഭൃഗു

          പിന്നെന്താല്ലാ വര്‍ത്താനം

    2. ഹലോ നരേട്ടാ

      1. നേരേന്ദ്രൻ?❤️

        Lillikuttaa

        1. എവുടെ അണ്ണാ കാണാൻ കിട്ടിനില്ലല്ലോ

    3. ഹായ്

      1. നേരേന്ദ്രൻ?❤️

        Hoooii

        1. എന്തൊക്കെ ഉണ്ട് സുഗാണോ

  13. ꧁༺അഖിൽ ༻꧂

    Hai..

    ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്… ❣️❣️
    പഠനം എഴുത്ത് അങ്ങനെയൊക്കെയായി ബിസി ആണ്… ☠️☠️☠️

    1. ഹോയ്

      1. ꧁༺അഖിൽ ༻꧂

        Hai bro.. ✌️

        1. ഫുഡിയ

    2. പോയി പടിക്കെടാ….

      1. ꧁༺അഖിൽ ༻꧂

        ഫുഡ്‌ അടിക്കാൻ എഴുന്നേറ്റതാണ് നന്ദൻ ചേട്ടാ ??✌️

        1. ഋഷി ഭൃഗു

          ഇവിടെ ഫൂടില്ല, ???

          1. ꧁༺അഖിൽ ༻꧂

            ഞാൻ al fam order ചെയ്തു ഫുൾ… അതിനു വേണ്ടി വെയ്റ്റിംഗ് ആണ്

          2. നീ തന്നെ അത്രയും kazhikkumo

          3. പഠിച്ചു കഴിഞ്ഞു ഇവിടെ എക്സാം ഉണ്ട്‌…

          4. ꧁༺അഖിൽ ༻꧂

            വീട്ടിൽ ഞാനും എന്റെ കസിനും മാത്രമേ ഉള്ളു… അവൾക്ക് വേണ്ടി order ചെയ്തതാ

    3. നിന്റെ ഓണകഥ സബ്മിറ്റ് ചെയ്തോടാ??

      1. ꧁༺അഖിൽ ༻꧂

        ഇല്ല bro ഇന്ന് കഴിയും നൈറ്റ്‌ submit ചെയ്യണം…. ഫുഡ്‌ കഴിച്ചിട്ട് വേണം എഴുതാൻ

  14. //ഒരു പുരുഷന്റെ പേരാണ്. ഇനി ആ പേരിൽ വരില്ല. KK യിൽ ഉണ്ടായിരുന്നു.//

    @സംഗീത
    അപരാജിതനിൽ ഉണ്ടായിരുന്നോ??

    1. ꧁༺അഖിൽ ༻꧂

      മാമാസിലായില്ലേ നിനക്ക്…???
      ആദ്യം ഫുൾ മംഗ്ലീഷിൽ ആയിരുന്നു ടൈപ്പിംഗ്‌…

      പിടികിട്ടിയോ…???

      1. എഹ്…അങ്ങേരോ
        നോ വേ..

      2. പറയേണ്ട..

    2. ഉവ്. ഇനി ആ പേര് പറഞ്ഞാൽ എനിക്ക് മോശം ആണ്.

      1. ꧁༺അഖിൽ ༻꧂

        എനിക്ക് മനസിലായി… ✌️✌️

        1. ശു ശു

        2. നമ്മൾ നാട്ടുകാരാണ്. അഖി.

          1. ꧁༺അഖിൽ ༻꧂

            Yeah എനിക്ക് മനസിലായി… പക്ഷെ ഞാൻ പറയുന്നില്ല… ❣️❣️✌️

      2. ഇത്രയും മാന്യമായി കമെന്റ് ഇടുന്ന ഒരാളെ എനിക്കറിയാം..
        പുള്ളിയും ഒരു സാഥ്വികൻ തന്നെ..
        പക്ഷെ..!!??

          1. ഋഷി ഭൃഗു

            അങ്ങേര് കമന്‍റൊന്നും ഇടാറില്ല കുഞ്ഞേ

          2. ഇടയ്ക്ക് ഇടും ഇന്നും ഇട്ടല്ലോ

          3. ꧁༺അഖിൽ ༻꧂

            ഇത് mrl ഒന്നും അല്ല…. real കൊച്ച് ആണ്

        1. ꧁༺അഖിൽ ༻꧂

          ആരാണായാൾ…??

  15. സംഗീതസംഗീതSeptember 2, 2020 at 9:00 pm
    ഒരു പുരുഷന്റെ പേരാണ്. ഇനി ആ പേരിൽ വരില്ല. KK യിൽ ഉണ്ടായിരുന്നു.

    ഓക്കേ… അപ്പൊ ഈ പേര് അങ്ങട് ഫിസ്ക് ചെയ്യുവല്ലേ ??

    1. നിങ്ങളൊരുമാതിരി റ്റഫ്‌ ചോദ്യം ചോയ്ക്കല്ലേ??

    2. ഇത് എന്റെ ഒറിജിനൽ ആണ്.

      1. ഞാനും ഒറിജിനൽ ആണ് തനി തങ്കം 916

        1. ഋഷി ഭൃഗു

          തന്നെ തന്നെ ???

        2. ഇജ്ജിനി മുണ്ടരുത് ??
          ഉരുക്കി വിക്കും ഞാൻ ??

  16. തൃശ്ശൂർക്കാരൻ ?

    Hai മുത്തുമണികളെ ????

    1. ഹായ് ബ്രോ

      1. തൃശ്ശൂർക്കാരൻ ?

        ഹായ് നീൽഅണ്ണാ

    2. തൃശ്ശൂർക്കാരൻ ?

      ?

    3. ഹായ് എന്തുട്ടാ ഗഡി…

      1. തൃശ്ശൂർക്കാരൻ ?

        സുഖം

  17. ഹോയ്

    1. ഋഷി ഭൃഗു

      അഹോയ്, പോകാന്‍ നോക്കല്ലേ, പത്തു മണിക്ക് വാര്‍ഡന്‍ വരും

      1. 9 ആയല്ലേ ഒള്ളു

        1. പേടിച്ചിട്ടല്ല അജയാ തള്ളു കേൾക്കാൻ വയ്യാത്തോണ്ടാ ???

          1. ഋഷി ഭൃഗു

            ????

          2. ഓഹ് അങ്ങനെ ???? പാവം ചേച്ചി

  18. സംഗീതSeptember 2, 2020 at 8:54 pm
    അതൊക്കെ ഉണ്ട്. പറഞ്ഞാൽ വിഷമം ആകും.

    മുൻപത്തെ പേര് പറയു

    1. Ithu പഴയ ആരോ ആണെന്ന തോന്നുന്നേ…ഇവിടെ സജീവം ആയിട്ട് ഉണ്ടായിരുന്ന ആരോ

      1. ആരപ്പാ

      2. ജീനാപ്പു

        പാപ്പിച്ചായൻ ആണോ?

        1. പുള്ളി aananu kutta

        2. ഋഷി ഭൃഗു

          ഒന്നു പ്പോടെര്‍ക്കാ ☹☹☹

      3. ഇവിടെ ആയതുകൊണ്ട് ഒറിജിനൽ പേരിൽ വന്നു എന്നുള്ളു.

    2. ഒരു പുരുഷന്റെ പേരാണ്. ഇനി ആ പേരിൽ വരില്ല. KK യിൽ ഉണ്ടായിരുന്നു.

      1. viswasikkamallo??

        1. വിശ്വസിച്ചോളൂ. ഇനി ഇടക്കൊക്കെ വരുകയുള്ളു.

          1. അതെന്താ??

          2. പറയത്തില്ലേ

      2. അഖിലേട്ടൻ അടിയായി പോയ പുരുഷൻ ആണൊ

        1. വഴിപോക്കന്‍??…
          പക്ഷെ aa ആള്‍ ഇവിടെ നേരത്തെ ഉണ്ടായിരുന്നല്ലോ

          1. ആരാ

      3. പുരുഷ നാമധേയത്തിൽ…. തിരിച്ചറിഞ്ഞാലും വിഷമം ഉണ്ടാവുന്ന പേരുകൾ ഒന്നും ഇല്ലല്ലോ സഹോ ???

        1. ഇവിടെ ആകെ അടി ആയത് വഴിപ്പൊക്കാൻ കാരണം ആണ്

        2. മുൻപ് KK യിൽ കമന്റ്‌ ഇടുമായിരുന്നു. ഇനി ആ പേര് പറഞ്ഞാൽ പ്രശ്നം ആകും അതോണ്ട് ആണ് പറയാത്തത്

          1. ഇവിടെ പറഞ്ഞാൽ വിഷമം ആവുന്നു പറഞ്ഞോണ്ട് ചോദിച്ചെന്നെ ഒള്ളു

  19. ജീനാപ്പുജീനാപ്പുSeptember 2, 2020 at 8:51 pm
    ശരത്തും നീരാവി മേനോനും ഒന്നോ…?

    നീരാവി മേനോൻ ഒരു പാവം നിർഗുണ ശുപ്പാണ്ടി ആണ് ??

    1. ജീനാപ്പു

      ശുപ്പാണ്ടി ആണെങ്കിൽ ? നന്ദാപ്പി നിങ്ങളുടെ അടുത്ത കഥയിൽ കോണകം പോലും ഇല്ലാതെ അദ്ദേഹത്തെ ഒരു റൗണ്ട് റോഡിലൂടെ ഓടിക്കണം ??

      ഒരു റിവഞ്ച് ബിർഗ് ??

    2. നീരവ് മേനോനെ അറിയാം നന്ദനെയും അറിയാം രാജീവ്‌ ഏട്ടനെ അറിയാം ജീവനെ അറിയാം അഖിലിനെ അറിയാം അത്രേ അറിയുള്ളു. പക്ഷെ ഇവർക്കാർക്കും എന്നെ അറിയില്ല.

      1. ജീനാപ്പു

        ഓക്കെ ?❣️

      2. എന്നെ എങ്ങനെ…njan പുതിയ aalanallo

      3. അമ്മു ???

        1. അമ്മുട്ടി അല്ല.

          1. ഒട്ടുമിക്ക ആളുകളെയും അറിയാലൊ

  20. ഞാൻ പരിക്ഷക് പഠിക്കുവാ.. അതാ അങ്ങനെ കാണാത്തത്… ???????

    1. പഠിച്ചോ പിന്നെ കാണാം.

    2. ജീനാപ്പു

      സംഗീതയുടെ പിന്നിലെ സംഗീതം …????

    3. പഠിക്കു ?????

  21. ഹായ് ഞാൻ വന്നുട്ടോ വീണ്ടും.

    1. ശരത്തിനെ കളഞ്ഞോ ?

      1. വേണ്ട. എന്നെ കുറച്ചു ആളുകൾക്കു അറിയാം.

        1. അതാരൊക്കെ ??

          1. ഋഷി ഭൃഗു

            ഇവിടുത്തെ പയേ ആളാ, ഇപ്പോ ഒരു ബ്ലാസ്റ്റിക് സര്‍ജെറിയൊക്കെ കയിഞ്ഞു വന്നതാ ???

          2. അതൊക്കെ ഉണ്ട്. പറഞ്ഞാൽ വിഷമം ആകും.

    2. ??????…ശരത്ത് എവിടെ

      1. ഋഷി ഭൃഗു

        ഡൈബോസ് സെയ്തു ???

        1. ആണോ…ഉച്ചക്ക് വന്നപ്പോള്‍ ഉണ്ടായിരുന്നു…ഈ wall inte ഐശ്വര്യം

          1. ഋഷി ഭൃഗു

            ആദ്യം വന്നപ്പോ ഇല്ലായിരുന്നു, പിന്നെ പൌരത്വം കിട്ടാന്‍ കൂടെ കൂട്ടി, കിട്ടാതെ പോയപ്പോ അപ്പോ തന്നെ തൊട്ടിയിലിട്ട് കാണും ???

        2. ഇല്ല. അത്ര പെട്ടെന്നൊന്നും പോകില്ല.

    3. ജീനാപ്പു

      ശരത്തും നീരാവി മേനോനും ഒന്നോ…?

  22. ജീനാപ്പു

    ദൈവമേ ? ലക്ഷണം കണ്ടിട്ട് …?

    അടുത്ത വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്
    ..

    1. ഋഷി ഭൃഗു

      ഇവിടെയും നല്ല മഴയുണ്ട്.

      1. ജീനാപ്പു

        ഇവിടെ ഇന്ന് ഒരു രക്ഷയുമില്ല…

  23. ജീനാപ്പു

    നന്ദൻനന്ദൻSeptember 2, 2020 at 8:25 pm
    അതിനു മുന്നേ ആ കുളപ്പുള്ളി ലീല… തട്ടി കളയുമോ എന്നാര്കറിയാം ??

    ദൈവമേ ?? അതും ശരിയാണല്ലോ…?

    നാളെ രാവിലെ ഞാൻ വന്നില്ലെങ്കിൽ അങ്ങനെ തന്നെ കരുതിക്കോ…

  24. ജീനാപ്പു

    നന്ദൻനന്ദൻSeptember 2, 2020 at 8:22 pm
    ടാർഗറ്റ് ഉള്ളതല്ലേ രാജീവ്‌ അണ്ണാ… 102

    Reply
    ഋഷി ഭൃഗുഋഷി ഭൃഗുSeptember 2, 2020 at 8:23 pm
    ഒടുക്കം തേഞ്ഞ് പോകാണ്ടിരുന്നാ മതി???

    ഹേയ് ? ഇതൊന്നുംമല്ല കാരണം ആ നീരാവി മേനോന്റെ ലവർ … കുറച്ചു കഴിയുമ്പോൾ റെയ്ഡിന് വരും ?

    1. ഋഷി ഭൃഗു

      പത്തര കയിഞ്ഞേ വരൂ

      1. ജീനാപ്പു

        അപ്പോൾ ഭൃഗു ? ആശാനും പേടിയുണ്ട് അല്ലെ ???

        1. ഋഷി ഭൃഗു

          ഞമ്മള്‍ 9 മണിക്ക് തന്നെ പ്പോകും

          1. ജീനാപ്പു

            അത് എന്തായാലും നന്നായി ഋഷി അണ്ണാ. പറഞ്ഞു വിടുന്നതിനേക്കാൾ വളരെ നല്ലത് അല്ലെ ?❣️

          2. കഷ്ടം തന്നെ

          3. ജീനാപ്പു

            അതെന്താ അങ്ങനെ പറഞ്ഞത് ? രാജീവ് അണ്ണാ…?

          4. പേടി കണ്ടിട്ട്

    2. Pedikkaruthu…ധൈര്യമായി ഇരിക്കൂ

      1. ജീനാപ്പു

        കുട്ടേട്ടന് ആരെ പേടിക്കേണ്ട കാര്യവും ഇല്ല ? അതുപോലെയാണോ ഞങ്ങൾ …?

        1. എന്തിന് പേടിക്കണം…നമുക്ക് ഇവിടെ സ്വര്‍ഗം aakkamenne

          1. ജീനാപ്പു

            മൊതലാളീക്ക് അത് നാരകമായി മാറും ??

  25. ഞാൻ ശുപ്പാണ്ടി

    ഞാൻ ശുപ്പാണ്ടി
    ബിർഗ്…
    കൊണ കൊണ ഷെവരാ..

    1. ജീനാപ്പു

      ഞാൻ ശപ്പുണ്ണി ബിർഗ് ??

Comments are closed.