അപരാജിതൻ 14 [Harshan] 9406

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Wtf ….omg truthfully am happy

  2. Narettantaduth appuvinayi kaathuvecha nidhiyund. Ath lipi vaayichukodukkunnayal aayirikumennu thonnunnu, athile varikal randaamathe varulloo ennu thonnunnu. Appoonu achaneyum kittaan pokunnu ennu thonnunnu, ente anumaanamaanu. Enthayaalum vykipikkaruth broo.. i am… no… we are waiting……

  3. Ithenthayallum pollichu….

    Veruthe onnu kayari nokiyatha….enthayallu. nannayi vayichittilla….ee bhagavum nxt partum teacherammayude koode irunnu venam vazhikan….athalle oru gummu..romanjification ellarkum oppam undavannam

    1. ബോബ്‌സ് അണ്ണോ ?

  4. 14 divasathe idavela ittittanallo oro partum varunnathu. July 18 vanna part vayichathinu shesham katta waiting ayirunnu.nthokke paranjalum oru masatholamayulla kathirippu veruthe ayilla.pinne nte oru samshayam vyshaliyil kazhinja pravishyathe malsara gusthiyil perariyatha oral vannu aviduthe prajapathiye shayichu ennu paranjallo. Athu appuvinte achanano.ippo midhilayil kanan pokunna brahmi basha ariyunna vyekthi oru pakshe appuvinte achan thanneyayirikkumo.njn ente oru ooham paranjathanutto. Ellam ariyanayi adutha partinayi kathirikkunnu………..?

    1. മുത്തേ വരുന്ന ചാപ്റ്ററില്‍ നമുക് ഉള്‍പ്പെടുത്താം
      എല്ലാം

  5. ഇജു_ജാസ്☯️

    surprise..
    surprise….
    surprise….???

    harshan bro… supper…. keep going…
    ellaa part um vannathinu shesham oru adipoli comment tharaam…

  6. ഇജു_ജാസ്☯️

    surprise..
    surprise….
    surprise….???

    harshan bro… supper…. keep giomg…
    ellaa part um vannathinu shesham oru adipoli comment tharaam…

  7. എന്റെ പൊന്നു ഹർഷേട്ടാ എന്നോട് ഇങ്ങനെ ചെയ്യരുത് ആഗസ്ത് 27നു വേണ്ടി കാത്തിരിക്കുകയാ
    വയ്യ ആകാംഷ മൂത്തുഭ്രാന്താവും
    എന്റെ പൊന്നല്ലെ വേഗം ഇട്ടു താ അടുത്ത പാർട്ട്
    Loves from bottom of the heart ❤️❤️❤️

    1. സനൂപേ നീ ഓകെ അല്ലേ
      ഇവിടെ ഒരു വട്ടന്‍ മതി
      ഞാന്‍ ഇവിടെ ഉണ്ട്

  8. DAVID JHONE KOTTARATHIL

    Qualbe
    27 n onnu nokkada please ????????????????????????

    1. september 5 or 6 7
      നമുക് നോക്കാം

  9. അപ്പൂട്ടൻ

    ഒരു കാര്യം പറയാൻ വിട്ടുപോയി എന്തെന്നുവെച്ചാൽ.. ആ ഫുഡ് ഐറ്റം ഇഷ്ടപ്പെട്ടു കേട്ടോ പെരുത്തിഷ്ടപ്പെട്ടു എനിക്ക്.. കൊറോണയെ മാറിക്കോ രണ്ടിനും കഴിഞ്ഞ വിഭവം തേടി പുറപ്പെടണം.. മനു അനു പേര് പോലെ തന്നെ നല്ല തിളക്കം ഈണക്കം പൊരുത്തം… എന്തുകൊണ്ടും ചേരുന്ന ജോഡികൾ അവരെ ഒന്നിപ്പിക്കാൻ ശ്രമിക്കണം… manuvinte അസുഖം അതെന്താണെന്ന് എത്രയും പെട്ടെന്ന് വെളിപ്പെടുത്തണം… മനുവിന് ഒന്നും സംഭവിക്കരുത് മനുവും അപ്പൊ മായുള്ള ബന്ധം ഇവയെല്ലാം അടുത്ത വരുന്ന ഭാഗങ്ങളിൽ ശ്രദ്ധയോടെ കാത്തിരിക്കുന്നു…. മനു എന്തെങ്കിലും പറ്റിയാൽ chinmay അവൾ ഒറ്റയ്ക്കായി പോകും… ഈ മെസ്സേജുകൾ എല്ലാം ഒന്നിച്ച് ഇടഞ്ഞത് വളരെ ലെങ്ങ്തി ആകുമെന്ന് ഉള്ളതുകൊണ്ടാണ് രണ്ടായിട്ട് ഇട്ടത്… സ്ഥലപ്പേര് ഒക്കെ എന്താ ഭംഗി… അവിടെയൊക്കെ ഒന്ന് സഞ്ചരിക്കുവാൻ ആയി ആഗ്രഹം തോന്നുന്നു

    1. ആഹാ

      ബാല് ആണ് മനുവല്ല

      ഒരു ട്രാന്‍സ്ജണ്ട൪ ആയവളെ ഇതുവരെനല്ല പോലെ അവതരിപ്പിച്ചു എന്നാണ് എന്റെ ധാരണ ശരി അല്ലേ അപ്പൂടന്‍

      1. Athe harshaaapppyyyyy….avesham koodikkondirikkennu.pettennu theerthu adutha bhaagam publish cheyuuuu…ithrayum manoharamaaya aavishkaaram swapnangallil maathram…. harshaaapppyyyyy nee chummaa pollichadukku mutheee..,.

        1. തക്കുഡൂ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

      2. അപ്പൂട്ടൻ

        വളരെ ശരിയാണ്

    2. Manuvalla appukkuttaa baaluvaa chinmayiyude koottukaaran..asugamullathu baaluvinaannu

      1. അപ്പൂട്ടൻ

        മാറിപ്പോയി തക്കുടു… ആവേശം മൂത്തപ്പോൾ എഴുതിയത്

  10. Pwolichuuu brooo
    Katha adipoli ?????

    Katha vannappol bayagara happy ayirunuu

    Katha vayich kazhinjappool bayagaraa sangadam

    Aug 27 thanee aduth part idaaaan sramikanam

    Ellenkhil Akaamshaa koodi pranth avum enik

    1. അയ്യോ ചങ്ക് പൊടിയുന്ന വാക്കുകള്‍ പറയല്ലേ മുത്തേ
      സമയം വേണം

      1. Samayamedutho harshaaapppyyyyy…but athikam vaikaruthu..

  11. അപ്പൂട്ടൻ

    ഒറ്റ ഇരിപ്പിൽ വായിക്കുവാനായി കുറച്ച് പെന്റിങ് വെച്ചു.. ഒരുപാട് പ്രതീക്ഷകളും അതിലുപരി ആകാംഷയോടെ കൂടിയാണ് ഈ ഭാഗം വായിച്ചു തുടങ്ങിയത്. മഞ്ഞും രുചിയും അനുരാഗവും….. പുതിയ കഥ ബാലുവിനെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ആ കഥ ഒരു സസ്പെൻസ് ആയി കൊണ്ട് നിർത്തിയതും… അതുപോലെ അമിത പ്രതീക്ഷ ആയിരിക്കാം കൂടുതൽ സസ്പെൻസ് ഒന്നും ഈ ഭാഗ തുകണ്ടില്ല.. അതിൽ ചെറിയതോതിൽ നിരാശയുണ്ട്. എങ്കിലും എല്ലാ കുറവുകളും പരിഹരിച്ച് ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുവാൻ അടുത്തഭാഗം… ആ ഭാഗത്തിൽ ഇതിന്റെ എല്ലാം ചുരുളഴിയു എന്നും…. മിഥിലയിൽ ആദിക്ക് നേരിടാൻ ഉള്ളതും ചെയ്തുതീർക്കാനുള്ള കാര്യങ്ങളും ആദി അവിടെ എത്തേണ്ട കാര്യമെന്തെന്ന് അറിയുവാനുള്ള ആകാംക്ഷയിലാണ് ഇനി…….പാറു നിനക്ക് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ആദിശങ്കരൻ ആരാണെന്ന്… ഇനി അവന്റെ പുറകിൽ നടക്കു.. അപ്പോൾ മനസ്സിലാകും ആദി ഞങ്ങടെ ആദി നീ വിട്ടുകളഞ്ഞ ആദി ആരാണെന്ന് ഉള്ളത്… നിന്റെ അമ്മയ്ക്ക് രാജകുടുംബ പട്ടം ചാർത്തി കിട്ടിയതാണ് ദാനമായി
    … എന്നാൽ യഥാർത്ഥ രാജകുമാരനാണ് അവൻ… ആദിശങ്കരൻ… ചണ്ടാള എന്നുവിളിച്ച് നാവുകൊണ്ട് നിന്റെ അമ്മൂമ്മ ഒരിക്കൽ അവനെ മഹാരാജാവ് എന്ന് വിളിക്കും… അല്ലെങ്കിൽ കാലം വിളിപ്പിക്കും… നീ എല്ലാം കാത്തിരുന്നു കണ്ടോളൂ… നീ സ്നേഹിച്ച നിന്റെ ശിവയുടെ മഹത്വവും… നിന്നെ സ്നേഹിച്ച ആദിശങ്കരൻറെ മഹത്വവും.. ഞങ്ങളും കാത്തിരിക്കുന്നു അത് കാണുവാനും ആസ്വദിക്കുവാനും… മാലിനി കൊച്ചമ്മ യ്ക്ക് എന്തായാലും അറിയാം ആദിയുടെ മനസ്സ്.. ലക്ഷ്മി അമ്മയെ പോലെ തന്നെ ആദ്യ സ്നേഹിക്കുന്ന ഒരു അമ്മയാണ്ലോവർ…

    1. അപ്പൂട്ടാ മുത്തേ കമാന്‍റ് വായിച്ചപ്പോ തന്നെ രോമാഞ്ചം ഹോ ഭൃഗു

      1. അപ്പൂട്ടൻ

        ഇവിടെ കഥ വായിച്ചു ഭൃഗു ആയി ഇരിക്കുവാ.. മുത്തേ

        1. ഹാ ഒരു ഭൃഗു

  12. “ഈ ഒരു ദിനം , അവൾ തന്റേതല്ലെങ്കിൽ പോലും, ഇന്നവൾ തന്നോട് കാണിച്ച ദ്രോഹങ്ങൾ ആലോച്ചിച്ചു ദുഃഖം കടിച്ചമർത്തി തന്റെ മുന്നിൽ തല കുമ്പിട്ടു നില്കുമ്പോൾ അവളെ ആട്ടി അകറ്റാൻ സാധിച്ച ഈ ഒരു ദിനത്തിന് അവൻ മഹാദേവനോട് ഉള്ളിൽ ഒരുപാട് നന്ദി പറഞ്ഞു”
    ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു ?
    പാറു അവൾ കരഞ്ഞു കരഞ്ഞു കണ്ണീരു വറ്റണം.
    എന്തോ ആ അമ്രപാലിയോട് ഒരു ഇഷ്ടം(ആ പേരിനോട് മാത്രം?)
    മിഥിലയിലെ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു ?

    1. ശരി ദുസ്വപ്നമേ
      നമുക്ക് പാറുവിനെ റെഡി ആക്കാം

  13. ഡ്രാക്കുള

    എന്റെ ഹർഷാപ്പീ നീ വന്നല്ലോ സന്തോഷമായി ???❤️❤️❤️❤️❤️❤️❤️❤️❤️

    ഇനി വായിച്ചു കഴിഞ്ഞിട്ട് അഭിപ്രായം രേഖപ്പെടുത്താം,???

  14. ഹർഷേട്ടാ

    ഇപ്പഴണ് വായിച്ചു കഴിഞ്ഞത് 8 മണിക്ക് വായിക്കാൻ തുടങ്ങി ഇപ്പോൾ 11:40

    1hr എടുത്ത് വായിക്കാൻ പറയാറുണ്ട് ബട്ട്‌ ഞാൻ ആസ്വദിച്ചു ഫീൽ ചെയ്ത് കണ്ണ് നിറഞ്ഞു കരഞ്ഞു ചിരിച്ചു ഒക്കെ ആണ് വായിക്കാറ്

    ബാലുവിന് എന്തോ പ്രശ്നം ഉണ്ട് എന്നൊക്കെ ആദ്യമേ തോന്നിയിരുന്നു മരണം സംഭവിക്കാൻ തക്ക പ്രശ്നം ഉണ്ടെന്ന് കരുതിയിരുന്നില്ല

    ബാലുവിനെ മനു ഇപ്പോൾ ജേഷ്ഠന്റെ സ്ഥാനത് ആണ് കാണുന്നത് കഥെയെക്കാൾ ബാലുവിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത കൂടുതൽ ആയിരുന്നു മനുവിന് എന്നു എനിക്ക് തോന്നി

    ഇടയിലെ ബാലു ചിന്മയി ബന്ധം സ്നേഹം ഒരുപാട് ഇഷ്ടപ്പെട്ടു അവർ തമ്മിലുള്ള സംസാരം ഭക്ഷണം വാരിക്കൊടുക്കുന്നത് നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്നത് ഒക്കെ ചിന്മയിക്ക് ബാലുവിനോട് ഉള്ള സ്നേഹം കാണിക്കുന്നുണ്ട് ബാലുവിനും ഉണ്ട് ബട്ട്‌ മരണം മുന്നിൽ കാണുമ്പോ പുള്ളി അധികം പുറത്ത് കാണിക്കുന്നില്ല എന്ന് തോന്നുന്നു

    ആ സ്ഥലവും ദൃശ്യഭംഗിയും ഒക്കെ കൊള്ളാം കേട്ടോ ആന ഇറങ്ങുന്നതും അത് കാണുമ്പോൾ ഉള്ള ചിന്മയിയുടെ കുട്ടിത്തവും കൗതുകവും എല്ലാം ആസ്വാദകരമായിരുന്നു

    ആ കഥ അത് ടീസർ വന്നപ്പോൾ ആര്യ താര ആയിരുന്നില്ലേ ഇപ്പോൾ ചിത്ര താര
    എങ്കിലും അതും കിടിലം ആയിരുന്നു തിരിച്ചു സൗഭാഗ്യങ്ങളിലേക്ക് പോകാൻ കപട സ്നേഹം നടിക്കുകയും പിന്നീടു അയാളുടെ സ്നേഹത്തിനു കരുതലിനും മുൻപിലും തന്റെ കുഞ്ഞിനോടുള്ള മാതൃവാത്സല്യത്തിനും മുൻപിൽ എല്ല സൗഭാഗ്യങ്ങളും ഇട്ടെറിഞ്ഞു ഭർത്താവിനും കുഞ്ഞിനും വേണ്ടി തിരിച്ചു വന്നു വായിച്ചപ്പോൾ സന്തോഷം തോന്നി

    മനു അനുപമ ലവ് ട്രാക്ക് ആദ്യം മുതലേ ഇഷ്ടം
    അനുപമ ഒരുപാവം കുട്ടി മനുവും പാവം തന്നെ രണ്ട് പേർക്കും സ്നേഹിക്കാൻ മാത്രമേ അറിയൂ പരസ്പരം ഇഷ്ടം ഉണ്ടെന്ന് രണ്ടിന്റെയും മുഖത്തെ നാണം കണ്ടാൽ അറിയാം അത് സെറ്റ് ആവട്ടെ

    ആ ഡിഷ്‌ പോളിയാണ് കേട്ടോ വായിച്ചപ്പോ കൊതിതോന്നിപോയി ഇത് ഉള്ളതാണേൽ ഒന്ന് എപ്പഴെങ്കിലും കഴിക്കണം ?

    ഇന്ദുവിലേക്ക് എത്തുന്ന രീതി കൊള്ളാം പെട്ടന്ന് എത്തതെ മറ്റ് വഴികൾ നോക്കി അവസാനം ഇന്ദുവിലേക്ക് എത്തുന്നു കുട്ടി കുറച്ചു ബുദ്ധിമുട്ടിയാലും സഹായിച്ചല്ലോ അത് തന്നെ സന്തോഷം, അവൾ വഴി കൂടുതൽ ശിവശൈലത്തെ കുറിച്ച് അറിയുന്നുണ്ടല്ലോ ഇനിയിപ്പോ അങ്ങോട്ട്‌ പോകേണ്ട കാര്യവും സാഹചര്യം ഒത്തു വന്നു മത്സരസമയത്ത് ആയിരിക്കും പോവുക എന്ന് കരുതുന്നു

    അങ്ങനെ കുറെ കാലം ആഗ്രഹിച്ച ഒന്ന്
    അവൾ അറിഞ്ഞല്ലോ ഈ ജീവൻ പോലും അപ്പുവിന്റെ ധാനം ആണെന്ന് പ്രണയം തോന്നിയില്ലെങ്കിലും ശകലം എങ്കിലും പരിഹാസവും അഹങ്കാരവും കുറയുമല്ലോ
    അതിന് പറ്റിയ സാഹചര്യവും വിശ്വസിക്കാവുന്ന രീതിയിൽ പ്രേസേന്റ് ചെയ്തു പാറു കണ്ടു പിടിക്കുന്നതായിട്ട് ദേവു ആയിട്ട് പറഞ്ഞാൽ ചിലപ്പോൾ പാറു വിഷയം മാറ്റിയേനെ

    ആ മ്യൂസിക് കേട്ടിരുന്നു, കുറെ കാല ശേഷം അവൾ വീണ്ടും അരൂപിയെ സ്വപ്നം കണ്ടു ഇത്തവണ രക്ഷിച്ചിട്ട് അവൾ ഉണരാൻ കാത്തുനിൽക്കാതെ പോയി, അവൾക് എത്താത്ത അത്രയും ദൂരെ മറഞ്ഞു അത് അങ്ങനെ ആണ് വേണ്ടതും, ആ അരൂപിയെ സ്വപ്നത്തിൽ എന്നെങ്കിലും അവൾ കാണണം

    എന്തായാലും സോറി പറയാൻ വന്നപ്പോഴും വിളിച്ചപ്പോളും പ്രതികരിക്കാത്തത് നന്നായി
    ഒരാളോട് ഇഷ്ടവും സഹാനുഭൂതിയും ചെയ്ത തെറ്റിന്റെ കുറ്റബോധവും ഒക്കെ തോന്നേണ്ടത് അയാൾ തനിക് ചെയ്ത് തന്ന കാര്യത്തിന്റെ നന്ദിയോ സഹതാപമോ ഒന്നും കൊണ്ടല്ലല്ലോ ഇങ്ങനെ തന്നെ അവളെ അകറ്റി നിർത്തുക തന്നെ കുറച്ചു കഷ്ടപെടട്ടെ പഴയ ഫ്രണ്ട്ഷിപ് എങ്കിലും അപ്പുവിന്റെ ഭാഗത്തു നിന്ന് കിട്ടാൻ

    ശിവയോട് ഇപ്പോൾ അകൽച്ച കാണിക്കുന്നതല്ല അന്നത്തെ മൂഡ് ശരിയല്ലാത്തതു കൊണ്ട് സംസാരിച്ചില്ല, ഒരു കാര്യം പറയുമ്പോ വേറെ വിഷയം എടുത്ത് ഇട്ടാൽ ആരായാലും ചൂടാവും പാറുവും മാലിനിയോട് ചൂടായി

    മാലിനിയുടെ ചൂടാവാൽ എനിക്ക് ഇഷ്ടായി അത് തന്നെ ആണ് പറയേണ്ടത് കണ്ണുള്ളപ്പോൾ കണ്ണിൻറെ വില അറിയില്ല തോന്നുമ്പോ വേണം എന്ന് വാശി പിടിക്കാൻ കളിപ്പാട്ടം ഒന്നുമല്ലല്ലോ

    പാറു തിരിച്ചറിഞ്ഞല്ലോ അവൾക് വട്ടാണെന്ന് ഇനി സൈക്കാട്രിയസ്റ്റിനെ എന്തായാലും കാണിക്കാൻ പറയണം ഇരട്ട വ്യക്തിത്വം അറിയാലോ അപ്പു കൺസൾട് ചെയ്തില്ലേ

    ചിന്മയി കഥപറയാൻ വന്നത് അത് ആരാന്ന് അറിയാൻ ആണെന്ന് പറഞ്ഞു കണ്ടു അപ്പോൾ ബാലുവിന് പ്രശ്നം ഒന്നുമില്ല എന്ന് കരുതുന്നു

    എങ്കിലും അപ്പുവിന് ഇപ്പോൾ ബാലു മാത്രമേ ഉള്ളു എന്ന് പറഞ്ഞാൽ പാറു മരിച്ചോ അല്ലെങ്കിൽ ശിവയുമായി കല്യാണം കഴിഞ്ഞോ, ഭദ്രമ്മ, ഹരിത നരേട്ടൻ, ഇവരൊന്നും ഇപ്പോൾ ഇല്ലേ

    The untold hero ശപ്പുണ്ണിയുടെ ഇൻട്രോയ്ക്ക് വെയ്റ്റിംഗ് ആണ്,

    മിഥിലയിലും കാണാൻ ഒരുപാട് സ്ഥലങ്ങൾ ഉണ്ടെന്ന് കരുതുന്നു അവിടെ ചെയ്ത് തീർക്കാനും

    കഴിഞ്ഞ ഭാഗത്തിൽ ഒത്തിരി മനസ്സ് വിഷമിച്ചു കരഞ്ഞുകൊണ്ടാണ് വായിച്ചത് ഈ ഭാഗത്തിൽ സന്ദോഷം കൊണ്ടും, ത്രിൽ അടിച്ചാണ് വായിച്ചത്

    അപ്പു പറഞ്ഞത് പോലെ ഇപ്പോൾ അവൾ സ്വന്തം ആയില്ലെങ്കിലും ചെയ്ത തെറ്റിന് മാപ്പ് ചോദിച്ചു വിഷമിച്ചു തന്റെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന പാറുവിനെ കാണുമ്പോ ഒരു സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ വയ്യ

    നെക്സ്റ്റ് പാർട്ട്‌ ഇനി 3 വീക്ക്‌ അല്ലെ, ഇതുകൂടി ഉൾപ്പെടുത്തി അത് പോസ്റ്റ്‌ ചെയ്താൽ വായിക്കുമ്പോ കണ്ടിന്യൂവിറ്റി കിട്ടിയേനെ, അപരാജിതൻ എത്രവട്ടം വേണേലും വായിക്കാമല്ലോ, താല്പര്യം ഇല്ലാത്തവർ അത് skip ചെയ്ത് വായിച്ചോട്ടെ

    നിർദ്ദേശം വച്ചെന്നേ ഒള്ളു

    അപ്പോൾ അടുത്ത പാർട്ടിന് വെയ്റ്റിംഗ്

    By
    അജയ്

    1. അജയ് മുത്തേ ഒരുപാട് സ്നേഹം ഒരു ദീടൈലെഡ് റിവ്യൂ തന്നതിന്
      ചോദ്യങ്ങള്‍ അതിനുള്ള ഉത്തരങ്ങള്‍ കഥയില്‍ ഉണ്ടാകും
      ഇനി അല്ലേ കിടക്കുന്നതു

      ഇനി 125 പേജ് ആയാലെ 250 ആകുകയുള്ളൂ
      കുറെ ഉണ്ട് യക്ഷി യെ കൂടി കയറ്റണം
      ഒരു ഭൃഗു ആയികോട്ടെ

      1. വായിക്കാൻ കാത്തിക്കുന്നു ????

        എല്ലാം കൊണ്ടും കട്ട വെയ്റ്റിംഗ്

        ചരുവിനെ കുറിച്ച് പറഞ്ഞില്ല, ആ കുട്ടിയെ രക്ഷിക്കാൻ രുദ്രതേജൻ വരും
        അത് മറ്റേ ചുടലയും പറഞ്ഞല്ലോ

        അമ്രപാലി കരുണയുള്ളവൾ ആണെന്ന് ഈ പാർട്ട്‌ കൊണ്ട് മനസിലായി
        എങ്കിലും സ്വപ്നത്തിൽ വരുന്നവനോട് വാശി പക്ഷെ പുള്ളികാരിക്ക് അവനെ കിട്ടില്ല

        നന്ദികേശൻ തിരിച്ചുവരും ആദി വരുമ്പോൾ എന്ന് കരുതുന്നു

        കുലോത്തമൻ ആദ്യം മരിക്കും എന്നാണ് തോന്നുന്നത്

        1. കുലോത്തമനെ നമുകൂ വെട്ടി പറ്റിക്ക് ഇട്ടു കൊണ്ടുകാമ്

  15. Ju polikk muthe

    1. ആയിക്കോട്ടെ

    2. Maximum vegathil idane aliya

  16. വായിച്ചു കഴിഞ്ഞു… ആരും പ്രതീക്ഷിച്ചില്ല ഇന്ന് വരും എന്ന്…ഈ ഭാഗം അവർക്കു ഒക്കെ ഒരുപാട് സന്തോഷം ഉണ്ടാക്കി… പക്ഷെ ഞാൻ സത്യത്തിൽ ഇന്ന് ഇങ്ങനെ ഒരു പാർട്ട്‌/ അല്ലെ എന്തേലും സ്പെഷ്യൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു ( താങ്ക്സ് to നീരാവി മേനോൻ ?)… സൈക്കോ മാത്രം അല്ല… എന്റെ പൊന്നു ചേട്ടൻ saddist ആണെന്നും തെളിയിച്ചു.. ഡേറ്റിൽഡ് റെയ്‌വ്യൂ നാളെ ഇടാം… അല്ലേൽ റിവ്യൂ ഇടാൻ ശ്രമിക്കം.. ഒരുപാട് ഒരുപാടു കരഞ്ഞു… ഞാൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും ഒട്ടും satosham ഇല്ല ഈ പാർട്ടിൽ… പക്ഷെ ഈ പാർട്ട്‌ overall റേറ്റിംഗ് 10/10… സന്തോഷം ഇല്ലാതെ ഇരുന്നതിന് ഉള്ള കാരണം നാളെ വെക്തം ആകും.. ബൈ ദുബായ് മിക്കവാറും ഞാൻ ഹർഷൻ ചേട്ടനെ തട്ടും ?

    1. താണ്ഡവം ആടാന്‍ ഉള്ളതല്ലേ

      വേട്ടകാരന്‍ പുറപ്പെട്ട് കഴിഞ്ഞെടെ

      1. അതാണ് ആകെ സമാധാനം…?… ആ മുത്താരിയമ്മയുടെ തല മൊട്ടയടിച്ചു പുള്ളി കുത്തി കഴുതപുറത്തു ഒരു നഗര പ്രദിക്ഷണം വേണം…. എന്നിട്ടു എനിക്ക് അത് ഡെഡിക്കേറ്റ് ചെയ്യണം…

        ഹാ !!! ഒരു ധർമത്തിന്റെ ഭൃഗു ?

        1. ചുടലകാട്ടിലേക് അല്ലേ

          1. അത് വേണ്ട…മരണം ഒരു എസ്‌കേപ്പ് anu..അവൾ മരണപ്പെട്ടാൽ പോരാ.. നരകിക്കണം ????

  17. Super arnu. Next partinu vendi katta waiting anu. Story is really heart touching bro. Next part athram petanu idunu vicharikanu❤️

    1. ഒരുപാട് നന്ദി ബ്രോ

  18. ന്താ പറയണ്ടെന്നു അറിയത്തില്ല bro… ഞാനിപ്പോളും കഥയിൽനിന്നു പുറത്ത് വന്നിട്ടില്ല… ഓരോ വരികളും ഓരോ ദൃശ്യങ്ങളായി മനസ്സിൽ ഉണ്ട് bro… ചരുവിനെ ഇനിയും വേദന അനുഭവിക്കാൻ വിടരുതേ എന്നാ ഒരു അപേക്ഷ മാത്രേ എനികൊള്ളു… ആ കുട്ടി വലിയ ഒരു നോവയിട്ടു മനസ്സിൽ കേറിപോയി… കഥയാണെങ്കിൽ കൂടി അതിന്റ കാര്യങ്ങൾ ചിന്തിക്കാൻ പറ്റുന്നില്ല ഒത്തിരി സങ്കടം ആവുന്നു….
    പാറുന് ഇടക്ക് ഇങ്ങനത്തെ ഡോസ് നല്ലതാ… ആൾടെ ആ സ്വഭാവത്തിന് എന്തേലും മാറ്റം വരുവോന്നു നോക്കാം… അപ്പൂന് എത്രയുംപെട്ടെന്നു അവന്റെ കുടുംബത്തിൽ എത്തിച്ചേരാൻ പറ്റട്ടെ…

    Next part വേഗം തരണേ bro… we are waiting ?

    1. ചുടല പറഞ്ഞത് ഓര്‍ക്കുന്നിലെ

      അത് മാത്രം ഓര്‍ത്താല്‍ മതി

  19. ക്രിസ്ത്യാനിയെയും മുസല്മാനെയും ശിവന്റെ ആരാധകൻ ആക്കാൻ ഉള്ള ഒരു പവർ ഉണ്ട് ഇതിൽ.

    കഥയിൽ അപ്പു പാറൂന്റെ മുഖത്തു നോക്കി ആ ഡയലോഗ് ഒക്കെ പറഞ്ഞപ്പോ ഇണ്ടായ രോമാഞ്ചിഫിക്കേഷൻ… എന്റെ ആശാനെ പറഞ്ഞറിയിക്കാൻ പറ്റില്ല.
    നഷ്ടപ്പെടുത്തിയത് ഓർത്ത് പാറു നീറണം.

    മൂന്നാം രഹസ്യം മിഥിലയിൽ വച്ച് അപ്പൂന് വെളിവായി അപ്പു രുദ്രതേജനിലേക് മാറാൻ വലിയ കാലതാമസം ഇല്ലാ എന്ന് സാരം.

    അപ്പൊ ഇനി അങ്കം മിഥിലയിൽ…

    1. മുത്തേ

      ഇവിടെ എവിടെ ആണ് മതങ്ങള്‍
      അപ്പുവിന്റെ കൂടുകാര്‍ നജീബ് ഇസ്ലാം ആണ് റോയ് ക്രിസ്ത്യന്‍ ആണ്

      ഇവിടെ നിത്യസഹായ മാതാവ് ഉണ്ട് , സൂഫികള്‍ ഉണ്ട്

      എന്തിന് അമീര്‍ മുസ്തഫ എന്ന പടച്ചവന്‍ തിരഞ്ഞെടുത്തവനും ഉണ്ട്

      ,,,,എല്ലാം ഒന്നു തന്നെ ആണ് ,,,,,,,,,,,,,,,,

      ഇനി അങ്കം മിഥില വഴി ശിവശൈലത്തേക്ക്

      1. കഥയിൽ പ്രതിപാദിക്കുന്ന പോലെ ആകില്ലല്ലോ..
        മനുഷ്യമനസ്സിൽ വേർതിരിവ് എന്നും ഉണ്ടാകും.
        ജാതിയുടെയോ മതത്തിന്റെയോ ആകണം എന്ന് തന്നെ ഇല്ലാ

        അടുത്ത പാർട്ടിൽ രുദ്രതേജനെ പ്രേതീക്ഷിക്കാമോ ?

        1. നിങ്ങൾ നിങ്ങളുടെ മനസ്സിൽ വേർതിരിവ് ഉണ്ടെങ്കിൽ അതു പറഞ്ഞാൽ മതി, ബാക്കിയുള്ളവരുടെ കാര്യത്തിൽ ഉറപ്പിച്ചു പറയേണ്ട

          1. ഹേയ് ബ്രോ ഇമോഷണൽ ആകണ്ട കാര്യം ഇല്ലാ
            ഞാൻ ഇവിടെ ഒരു വേർതിരിവും കാണിച്ചിട്ടില്ല
            ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ
            കഥയിൽ ആ അടിമവർഗത്തെക്കുറിച്ച് കേട്ടപ്പോ തോന്നി
            എനിക്ക് വേർതിരിവ് ഉണ്ടെന്നോ തനിക്ക് വേർതിരിവ് ഉണ്ടെന്നോ എല്ലാരും ഇങ്ങനെ ആണെന്നോ ഞാൻ പറഞ്ഞില്ല.

            അങ്ങനെ കാണിക്കുന്നവരെ മാത്രേ ഞാൻ പറഞ്ഞൊള്ളൂ
            ഞാൻ പറഞ്ഞത് ഏതെങ്കിലും തരത്തിൽ തന്റെ മനസ്സിനെ വിഷമിപ്പിച്ചു എങ്കിൽ ക്ഷെമിക്കണം സഹൊ

  20. ചാരുവിനെ Athikam kashtapeduthaathe vegam rakshichoode ???

  21. Harsha nee arvatt undayirunnu ankil kettipidichu oru umma taramayirunnu ponna Anna variyada satyam para sharikkum nee Ara nan Vallarta oru logatt attipoyadaa really really………. Parayan vakkugal Ella parannal teerugayum Ella atara tanan adutta part pettann venam vigikkarud please please please please……….

    1. മുത്തേ

      ഈ ലോകം ആണ് ഞാന്‍ എഴുത്തുംബോള് എന്റെ കണ്‍മുന്നില്‍ കാണുന്നത്

  22. Katha valare ishtapettu. Ellathum puthiya anubhavangal okke kanmunbil kanda pole feel ayi. Adutha bagavum udane undakum ennu pratheekshikkunnu. Kathirikkunnu.

    1. ഒരുപാട് നന്ദി സുജീഷ് അണ്ണന്റ്റെ തക്കുടു വാവ ചെച്യെ

  23. എന്താ പറയാ ഇത്‌ ഒരു ബുക്ക്‌ ആയി പബിളിച്ച്‌ ചെയ്യണങ്കിൽ അത്‌ ഞാൻ സ്പൊൺസർ ചെയ്യാം ഇത്‌ ഇവിടെ മാത്രം ഒതുക്കി നിൽകേണ്ട ഒരു കഥയല്ല ലൊകം മൊത്തം അറിയണം അത്രക്കും ഗംഭീരമാണ്‌ കഥയെ കുറിച്ച്‌ വിലയിരുത്താൻ ഞാൻ ആളല്ല അത്‌ കൊണ്ട്‌ ഈ കഥക്ക്‌ ആവശ്യമായ എന്തെങ്കിലും എന്നെ കൊണ്ട്‌ ആവശ്യമുണ്ടെങ്കിൽ
    അറിയിക്കുക മെയിലിലൂടെ

    1. ഷഹീര്‍ക്ക ഇത് മൊത്തം 5000 പേജുണ്ടാകും
      അപ്പോ പിന്നെ ഒന്നും നടക്കില
      ഒരുപാട് സ്നേഹം മാത്രം ഈ മനസ്സിന്

    2. @ഷഹീർ ഭായ് ഞാൻ പറഞ്ഞേയുള്ളു ഇത് പഠന വിഷയം ആക്കേണ്ട ഒന്ന് തന്നെ ആണ് വരും തലമുറയ്ക്ക് ഒരു മുതൽ കൂട്ട് ആയി എല്ലാവരും ചിന്തിച്ചു എന്ത് നമ്മളെ കൊണ്ട് ചെയ്യാൻ പറ്റും എന്ന് പറയു

  24. ഹർഷൻ ഭായ്,

    താങ്ക്സ്…കലണ്ടർ നോക്കി കട്ട വെയ്റ്റിംഗ് ആയിരുന്നു…
    സൂപ്പർ ആണെന്ന് അറിയാം…. എന്നാലൂം ഇതു പറയാതെ പോയി വായിക്കാൻ ഒരു മടി….

    1. ആണോ ടിന്ക്‍രു

  25. Harshetta…balu chettane kollelettaa…?…

Comments are closed.