അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. മഴ ഇനിയും ഇങ്ങനെ ? തുടർന്നും പെയ്യ്താൽ ….

    അയലത്തെ ചേച്ചി ? പ്രശ്നമുണ്ടാക്കും…

    1. വെള്ളം ഒഴുക്കുന്നത് കൊണ്ടോ

      1. അതെ … എന്ത് ചെയ്യും ?

        1. ചാല് വെട്ട്

          1. നിൽക്കില്ല …. തട്ട് തട്ട് ആണ് ഭൂമി …

          2. ഓഓഓ അടിപൊളി

    2. Ah ni vaak koduthathalle. ??

      1. പെട്ടു
        ….

        അല്ലെങ്കിൽ അന്ന് തന്നെ കേൾക്കേണ്ടി വരും ?

        1. Sarilya avar varumbo mungiya mathi?

          1. രാത്രി എന്തു ചെയ്യും ??

          2. Adh nalle idea ?

          3. Ratri varo .

          4. പുലിവാൽ കല്യാണത്തിലെ കുളപ്പുള്ളി ലീലയുടെ ചേച്ചി ആയിട്ട് വരും കക്ഷി ???

          5. തൊട്ടടുത്ത വീട്ടിലെ ചേച്ചി അല്ലെ ?

          6. Devii.. ratri light oke off cheytho vecho. Arumillanu vijarich pokollum

          7. Karyam paranja mansilavathar anenkil enth cheyananu. ?

          8. അതും ശരിയാണ് ????

          9. എങ്ങനെ എങ്കിലും വീട് വിറ്റിട്ട് മാറണം അത്രതന്നെ…??

          10. Swantham veed alle

          11. രാഗേന്ദുനെ കണ്ടിട്ട് കുറെകാലമായല്ലോ..

          12. അത് ഞാനും ചോദിച്ചതാ

  2. ഹരി വംശ് മനോഹർ ഠാണാ

    സുഖല്ലേ എല്ലാര്ക്കും

    1. സുഖം താങ്കൾക്കോ

    2. ഹരി വംശ് മനോഹർ ഠാണാ … പിന്നെ തീർച്ചയായും വനറോജയുടെ ഡാന്സ് കണ്ട് ആകെ ഭൃഗു ? കൂടിയിട്ടുണ്ട്…

  3. ഭല്ലു സുസാവത് കിഷോർ കാൻഷിറാം സിസോദിയ ഗെയ്‌റോള

    എന്തരൊക്കെ ഹോ ഹോ ഹോ

    1. ഹേ ഹേ ഹേ

    2. Enth perappa?

    3. ഭല്ലു സുസാവത് കിഷോർ കാൻഷിറാം സിസോദിയ ഗെയ്‌റോളഭല്ലു സുസാവത് കിഷോർ കാൻഷിറാം സിസോദിയ ഗെയ്‌റോള
      എന്തരൊക്കെ ഹോ ഹോ ഹോ ….

      പണ്ഡിതൻ തന്നെ പക്ഷെ ? വകതിരിവ് വട്ട പൂജ്യം ?

  4. തുക്കാറാം ടീക്കാറാം ഗംഗാറാം ഫർണ്ണീച്ചർവാലാ

    ഹലോയി ,,,,,,,,,,,,,,

    1. ഹലോ

    2. സുജീഷ് ശിവരാമൻ

      ഹായ് നിങ്ങൾ ഇങ്ങനെ പേര് മാറ്റുമ്പോൾ മോഡറേഷൻ വരുന്നില്ലേ കംമെന്റിനു…

      1. കുട്ടേട്ടന്റെ വലം കൈ ആണ് സോ no പ്രോബ്ലം

      2. Ee wall admin ഇദ്ദേഹം anallo..പിന്നെന്തു moderation

      3. ഇപ്പോൾ ! ആ പ്രശ്നം ഉണ്ടാക്കുന്നില്ല അണ്ണാ ?

        1. Aha..apol peru mari vannittundu ale..ethayirunnu aa peru

  5. എനിക്കറിയാം ഇവിടെ പകുതിയിലധികം പേരും പ്രണയിച്ചു വിവാഹിതരായതാണെന്ന് ….

    അതുകൊണ്ട് ചോദിക്കുകയാണ്…

    എന്റെ ഡിപിയിൽ ഇരിക്കുന്ന സാധനത്തിനെ എന്റെ റേഷൻ കാർഡിൽ സെറ്റ് ചെയ്യാൻ ഒരു വഴി പറഞ്ഞുതാ …??❣️?

    1. Photo vettiyeduthu ottichu vekku card il

      1. അടിപൊളി ?? എനിക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു ?

    2. Pakisthanil alle kurach paadupedum

      1. hii…എന്തുണ്ട് വിശേഷം

        1. Ithenth peranu . Aa nalla vishesham

          1. അവതാരം ആണ്

          2. Ee പേരിനു എന്താ കുഴപ്പം

          3. കൊള്ളാം സൂപ്പർ ? അല്ലെ ?

          4. Super peranu

        1. Apo LMR paranjathu pole photo vetti otticha mathi?

          1. ഞാൻ ഐഎസ്സിൽ ചേർന്ന് ആയാലും അവിടെ എത്തിയിരിക്കും ??

          2. Ayyo Ni enthokeyada we parunne?

          3. അവളെ ഇങ്ങോട്ട് എത്തിക്ക്

          4. പിന്നല്ലാത …. അതിന് വേണ്ടി ഒരു രുദ്രാതേജൻ ആകാനും ഞാൻ റെഡി ??

          5. ഞാൻ വരണോ കൂടെ

          6. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം ??

          7. തീർച്ചയായും

    3. പ്രണയം ദുഖമാണുണ്ണി വായിനോട്ടമല്ലോ സുഖപ്രദം

      1. വായ്നോട്ടം ഇറ്റ്സ് ഏ ഡേർട്ടി ഗെയിം അജയ് ബ്രോ ?

        1. pakshe fun aanu

          1. അതെ സത്യം, പറഞ്ഞു കൊട് അണ്ണാ

          2. രാജീവ് അണ്ണാ ? നിങ്ങളും ?????

          3. രാജീവ്‌ അണ്ണനോ ഏയ്

        2. ഏയ് നല്ല രസം ഉള്ള ഗെയിം ആണ് ആരെവേണേലും എത്രവേണേലും നോക്കാം

          പ്രേമിച്ചാൽ ഒരുത്തിയെ മാത്രം നോക്കി ബോർ അടിക്കും

          1. എന്തൊരു കോഴിത്തരം ??

          2. ഇതൊക്കെ ഒരു രസമല്ലേ ???

          3. പിന്നെ …. ഈ പ്രായത്തിൽ അങ്ങനെ തോന്നും …

            കുറച്ചു കഴിഞ്ഞപ്പോൾ …?

          4. ഞാൻ ഇപ്പഴാ തുടങ്ങിയെ

          5. അടിപൊളി ???

      2. I too agree with ajay ??

        1. ഹായ് ? മേഡം കണ്ടോ…?

          1. Ee blue dress kuttine aano nee prenayikund ??

          2. അല്ല ? ഇതിന് മുമ്പ് ഇട്ടിരുന്നു കണ്ടില്ലേ ??

          3. No നേരെത്തെ ഒന്ന് ഇട്ടിരുന്നു

          4. Oru cafeyil irikunna kutti ayirunno ?

          5. ആ … അത് തന്നെ..

          6. Mugham kandilya ?

        2. ശോ ഷാനു ?

          1. ☺️☺️☺️

    4. Ni entha we minutinu minutine dp mattune

      1. ജീന ! എനിക്ക് കാണാൻ…

        ഡിപി നിങ്ങൾക്ക് കാണാനും ?

        1. Ah idhum bojpuri cinimayano

          1. ഇപ്പോഴത്തെത് ബംഗ്ലാദേശ് ഫിലിം ആണ് ?

  6. Ellarum Chaya kudicho❤️

    1. ഹ ഇതാര് ഓർമ്മയുണ്ടോ

      1. Ormayundallo?

        1. ഹോ കണ്ടിട്ട് കുറെ ആയില്ലേ അതാണ് ചോയിച്ചേ

          1. Ah oru divasamalle ayullu

          2. ഉണ്ട 30ന് പോയത് ആണ് 31 ന് ഒരു മിന്നായം പോലെ കണ്ടു 1 പിന്നെ കണ്ടില്ല

          3. Aa onam allayrno.

          4. ആഹ് ആഹ്

          5. ഏയ് nothing ഇന്ദുസ്

          6. Chaya kudicho

          7. ഇല്ല ഇന്ദുസെ സമയം ആവുന്നേ ഒള്ളു
            നീയോ

          8. Aa njn kudichu

    2. Hi … Raagu ❣️

      1. ഇതാണോ ജീന

        1. ഹാ … അതെ ❣️ ആ പാക്കിസ്ഥാനി … വെറുതെ എന്നെ അതിർത്തി കടത്തും …

          ഹാ !!!! വല്ലാത്തൊരു ഭൃഗു ?❣️?

          1. മേഘ ആകാശിനെ പോലെ ഉണ്ട്

          2. ധനുഷിന്റെ enai nokki payum thotta movie heroin

            ആകാശ് ആണൊ അറിയില്ല മേഘ ആണ്

          3. Aa mansilayi Peru arinjuda

          4. അങ്ങനെ തോന്നിയൊ …?

          5. തോന്നി തോന്നി

          6. ആ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല …. നവിൻ പോളി (തട്ടത്തിൻ മറയത്ത്) ?

          7. മേഖയേ എനിക്ക് വല്യ ഇഷ്ടമില്ല

      2. Hi jeenappu❤️

        1. ഹായ് ? ടീ കുടിച്ചൊ …?

          1. Aa kudichu Ni kudichitilath karnam njn chodhikunilla

      3. Pakisthani sundari kollam

    3. ഋഷി ഭൃഗു

      I didn’t
      I ddont want to
      ???

      1. ഈ മനുഷ്യൻ ??

      2. Vendenkil kudikenda manshya?

  7. Njanum ponu rathri petroling kanam bye

    1. bye ചേച്ചി

    2. ഋഷി ഭൃഗു

      മണ്ടത്തരം പറയാതെ പാറൂച്ചി, പെട്രോളിങ് അല്ല പട്രോളിങ്(patrolling)
      ????‍♀️?‍♀️?‍♀️

      1. ellam rolling alle…pinnentha

        1. ഋഷി ഭൃഗു

          ആണെങ്കില്‍ ഇരുന്നുരുട്ടിക്കോ, ????

      1. pedikkaruthu…pedichu pokaruthu

        1. Njan athinu 9 manikku munbu pogumallo … So no pedi ??

          1. Veeranmar bhayapadilla ?

    3. സുജീഷ് ശിവരാമൻ

      ഹായ് പോകുകയാണോ… വാവ എന്തെടുക്കുന്നു..

  8. ellarkum sugamano…njan kure naalayi busy aayirunnu

    1. എന്നും പാറയും

    2. ഋഷി ഭൃഗു

      ഡിങ്കാ , ഇന്നെന്താ കുന്നംകുളം ദിനമാണോ? ?‍♂️?‍♂️?‍♂️

    3. Hi ! Kuttetta … Rajeev annan thirakki ??

    4. സുജീഷ് ശിവരാമൻ

      നിങ്ങൾ നിങ്ങളുടെ പേരിൽ വന്നാൽ മതി..

      1. ethu പേരില്‍

        1. ലതീഷ്

          1. സുഭാഷ്

  9. ജീനാപ്പു

    നിങ്ങളുടെ നാടുകളിൽ മഴ പെയ്യുന്നുണ്ടോ …?

      1. Wait .. ippol varum ?

          1. Original name starting with letter R … Rajeev anna ❣️

          2. Aarudet ?? Nintedoo …

          3. Ha … Athe

            Engane undu ente jeena from Pakistan..?

    1. ഇല്ല

      1. Marubhoomiyil engane peyyana …?

    2. ഋഷി ഭൃഗു

      ഉണ്ട്

      1. Evide nalla idiyum und …

        1. ഋഷി ഭൃഗു

          ഇടിയില്ല, മഴ മാത്രം.ഒരു ചെറിയ കാറ്റും
          നല്ല കാലാവസ്ഥ, അമ്മയെ കാട്ടാന്‍ ഉണ്ടാക്കാന്‍ എര്‍പ്പൊപാടാക്കിയിട്ടുണ്ട്. ???

          1. Ivde cherdaayt mazha verunund … ?

          2. Best 2 peruppu vadaikkum koodi order kodukku … Rishi anna …

            Ha …!!! Bhrigu ??

    3. കാളിദാസൻ

      ഇല്ല. എന്റെ നാട് ഉട്ടോപ്പ്യയിൽ ആണ്

    4. ഉണ്ടല്ലോ

  10. കാളിദാസൻ

    പാറു ചേച്ചി ഇവിടെ തള്ള് തുടങ്ങിയിട്ടുണ്ട്.
    ഇനി തള്ളി താഴെ ഇടുന്നതിനു മുൻപ് ഞാൻ പോണു… പിന്നെ വരാം.

    1. പോയി വരൂ

  11. ഋഷി ഭൃഗുSeptember 2, 2020 at 4:01 pm
    അയ്യോ തള്ള് വരുന്നേ, എല്ലാരും ഓടി രക്ഷപ്പെടോ

    @ഋഷി

    അങ്ങേർക്കു ഇതു തന്നെ വേണം അല്ലേ ഋഷി… ???

    1. ഋഷി ഭൃഗു

      നൊസ്സുള്ളവന് വട്ടുള്ള കൂട്ടെന്നു കേട്ടിട്ടേയുള്ളൂ, ഇപ്പോ കണ്ടു ???

    2. Ee paarayunna aalude baaryante avstaa .. aalkum indoo edh pole oru madness ?

      1. ഋഷി ഭൃഗു

        ഇല്ലേയില്ല, റഷ്യക്കാര്‍ക്ക് വാട്ട് പിടിക്കാറില്ല ???

  12. ഋഷി ഭൃഗു

    നല്ല മഴ, നല്ല കാലാവസ്ഥ
    കട്ടഞ്ചായ കൂടി കുറച്ചു മിച്ചര്‍ തിന്നിട്ടു വരാം???

    1. Mazhayoo .. ??
      Ningl kozhikode tenne elle … ?

      1. ഋഷി ഭൃഗു

        അതേ, നല്ല മഴയും ചെറിയ കാറ്റുമുണ്ടിവിടെ

        1. Evde oru maangatoliyum illelo .. ??

          1. ഋഷി ഭൃഗു

            അവിടെ ഒരു നല്ല മനുഷ്യന്‍ പോലും ഇല്ലെങ്കില്‍ അങ്ങിനെയൊക്കെ വരും

          2. Enitt ningle veetil mazha peytello … apol adhoo ??

          3. ഋഷി ഭൃഗു

            ഞാന്നുണ്ടല്ലോ ഇവിടെ ഒരു നല്ല മനുഷ്യനായിട്ടു, അത് കൊണ്ട് പെയ്യുന്നു ???

          4. Allahuvee … ???

          5. ഋഷി ഭൃഗു

            ഒരു മഴ പെയ്യാതെന് വെറുതെ അള്ളാനേ എടങ്ങേറാക്കണ്ട ബല്ലാലെ

          6. Paru chechinte thall kand kuttm paranna aal aan … apol edh pineaa endaan … ??

          7. ഋഷി ഭൃഗു

            പച്ചപ്പരമാര്‍ഥം, സത്യം????

  13. കാളിദാസൻ

    പാറു ചേച്ചി ഇവിടെ തള്ള് തുടങ്ങിയിട്ടുണ്ട്.
    ഇനി തള്ളി താഴെ ഇടുന്നതിനു മുൻപ് ഞാൻ പോണു… പിന്നെ വരാം.

    1. Njam satyam mathram parayu illenkil kudumbathile budhishaali nandhappy parayatte eniku thallan onnum ariyilla ?

      1. കാളിദാസൻ

        എല്ലാം തൊണ്ട തൊടാതെ വിഴുങ്ങിയിട്ടുണ്ട് പോരെ ….. ?

  14. Appo ellarodu yatra chodikkunnu. Pattiyalbratri varaam

    1. ഋഷി ഭൃഗു

      നീ മാത്രം വന്നാല്‍ മതി, അഞ്ജലി വേണ്ടാ

      1. Ayyo anjaliye okke nerathe paranj vittu ?

    2. 11nu shesham vannal pattiye azhichu vidum 11 manikku vaathil adakkutto ✌️??

  15. ഇവിടെ ഫേക്ക് ഒന്നാം സ്ഥാനം ഹർഷാപ്പി രണ്ടാം സ്ഥാനം പാറു മൂന്നാം സ്ഥാനം രേവതി നാലാം സ്ഥാനം ജീനപ്പു.

    രാജീവ്‌ അണ്ണനെ തത്കാലം കൂട്ടിയിട്ടില്ല.. കൂട്ടിയാൽ എല്ലാ സ്ഥാനവും പുള്ളിക് കൊടുക്കേണ്ടി വരും…

    1. ആദ്യത്തെ പത്തും അങ്ങേരു കൊണ്ട് പോകും

      1. അതേ

    2. Yoyo onnum randum nagalkku thanne kiytiyallo santhosham cup pidikkan aarelum vaayo

    3. Enikkallelum oru കോപ്പും വേണ്ട

  16. ഇവിടെ ഫേക്ക് ഒന്നാം സ്ഥാനം ഹർഷാപ്പി രണ്ടാം സ്ഥാനം പാറു മൂന്നാം സ്ഥാനം രേവതി നാലാം സ്ഥാനം ജീനപ്പു.

    രാജീവ്‌ അണ്ണനെ തത്കാലം കൂട്ടിയിട്ടില്ല.. കൂട്ടിയാൽ എല്ലാ സ്ഥാനവും പുള്ളിക് കൊടുക്കേണ്ടി വരും

    1. ഋഷി ഭൃഗു

      ????

  17. njan pova pinne varam bye

    1. ഋഷി ഭൃഗു

      വോകെ, ബൈ ബൈ

  18. ParuSeptember 2, 2020 at 3:48 pm
    Athokke oru valiya kadha aanu pawam onnum bodapoorvam alla cheyyunnath manassinu santhosham kittunnath chaithotte ?

    @പാറു

    നിങ്ങളിൽ ആർക്കാ കൂടുതൽ വട്ട് ???

    1. ജീനാപ്പു

      That was a hypothetical question ? so next question please …

      1. നിനക്ക് വട്ട് ഉണ്ടെന്നു ജീനക് അറിയാമോ ??

        1. ജീനാപ്പു

          തീർച്ചയായും …. അരം+ അരം നന്ദാപ്പി ??

        2. Thanik vattanenn shappunnik polum manasilaayilla appo aano

    2. Shastra lokhathinu iniyum aparichithamaaya chodyam aanu nandhetta ath

    3. കാളിദാസൻ

      ഇതൊരു പ്രേതെകതരം വട്ടാണ്. ഇതിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടല്ല.
      വല്ലാതെ വൈലെന്റ് ആവുമ്പോൾ ഒന്ന് ഷോക്ക്‌ അടിപ്പിക്കും. അപ്പൊ ഇത്തിരി കുറയും

    4. Vattinte karyathil kurach munnil nilkkunnath thiruvadi swami thanne pinne budhiyude karyathil njan parayandallo ninak nammude kudumbathil ettavum budhishaali aaranennu eniku enne swayam pokkunnath ishtam alla nee onnu paranju kodukkada

      1. കാളിദാസൻ

        ഇന്ന് ഏപ്രിൽ 1അല്ല. ?

      2. അതാവും ഹർഷാപ്പി എപ്പോളും മന്ദബുദ്ധി എന്നു വിളിക്കുന്നത്‌ അല്ലേ ???

      3. ഋഷി ഭൃഗു

        അയ്യോ തള്ള് വരുന്നേ, എല്ലാരും ഓടി രക്ഷപ്പെടോ

  19. ജീനാപ്പു

    ParuSeptember 2, 2020 at 3:48 pm
    Athokke oru valiya kadha aanu pawam onnum bodapoorvam alla cheyyunnath manassinu santhosham kittunnath chaithotte ?

    അതെന്താ സവി ചേച്ചി അങ്ങനെ പറഞ്ഞത് ? അത്രയ്ക്കും അസ്മദൃശ്യൻ ആണോ? നീരാവി മേനോൻ ??? ഡാർക്ക് ??

  20. കാളിദാസൻ

    പാറു ചേച്ചീ… ശ്രെദ്ധിക്കുക.. ഹർഷാപ്പി വഴി തെറ്റുന്നു.
    ഇപ്പോൾ മദാലസയും, പാൽക്കാരി പരിമള ഒക്കെ ആയിട്ടാണ് കൂട്ട്.

    1. Ratri kaaval matram mathiyaavilla paruvechi

    2. Athokke oru valiya kadha aanu pawam onnum bodapoorvam alla cheyyunnath manassinu santhosham kittunnath chaithotte ?

      1. കാളിദാസൻ

        ആഹാ.. എന്തു നല്ല ഭാര്യ..???

      2. Harshappi maaman roasted ?

  21. ഞാൻ ഫേക്ക് id വന്നു പറ്റിക്കാറില്ല.. ഫേക്ക് id വന്നിട്ടുള്ളതു ചില അരൂപികൾക് മറുപടി കൊടുക്കാൻ മാത്രം..

    1. എന്നാലും ഞങ്ങൾ നിങ്ങളെ സംസാരിക്കും…ജാഗ്രതൈ

      1. Samshayikkum

      2. ജീനാപ്പു

        കുട്ടേട്ടാ എല്ലാ ഫേക്ക് അക്കൗണ്ടുകളും ബാൻ ചെയ്യ് ??

        1. Oooo …aara edh parayunad ? ???

          1. ജീനാപ്പു

            ഈ പാവം ഞാൻ ???

      3. ningade malagha kittiyo

        1. ഇല്ല….ആ കുട്ടി pattichu

          1. ha ha ingale malagha

            avan paranju ningalde malagha charithram

          2. പാവം ഞാന്‍

      4. ?????

      1. ഹായ് jia ?

        1. ettan sughamalle

    2. ഋഷി ഭൃഗു

      ഇവിടെ ഫേക്ക് മല്‍സരം നടക്കുന്നതു പിന്നെങ്ങിനെ മനസിലായി????

      1. കമന്റ്‌ വായിച്ചു നോക്കിയപ്പോ മനസ്സിലായി ?

        1. ഋഷി ഭൃഗു

          ???

        1. ഋഷി ഭൃഗു

          ഹായ്, ലില്ലിക്കുട്ടന്‍ എവിടെപ്പോയി?
          ഇപ്പോ ഇങ്ങോട് കാണാനേ ഇല്ലല്ലോ??

          1. entho kadhayude karyam parayunnath kettu

            vayikkano atho ezhuthano enn mathram ariyilla

          2. ഋഷി ഭൃഗു

            ഓണക്കഥ ആയിരിയ്ക്കും

          3. Ningl neratte poyittan .. lillykutti late aayitelle veraar .. adhaavum Kaanated .. ??

          4. onakadhe areela chothichappo kore kazhinjitt or kadha ezhuthanam enn paranjurunnu..ini athano ariyilla

  22. ജീനാപ്പു

    Angane avar thegil vellarikka ennan poyappol thenginte madalu veenu 2 um vadi aayi…

    എന്റെ പൊന്നു സവി ചേച്ചി ? ആ ബ്രാണ്ടിവിള ഗണേശന്റെ വില കളയരുത് ??

    1. Atharaaada brandivila ganeshan

      1. ജീനാപ്പു

        നീരാവി മേനോന്റെ കസിൻ ബ്രദർ…

  23. സംഗീത ശരത്

    ഹർഷൻ ചേട്ടന്റെ നല്ല മനസ്സിനു നന്ദി. ഞാൻ സുജേഷേട്ടന്റെ കമ്പനിയിൽ ഓഫീസിൽ വർക്ക്‌ ചെയ്യുന്ന കുട്ടി ആണ്. സുജേഷേട്ടനോട് ഇപ്പോൾ ആണ് പറഞ്ഞത്. ആൾ ആകെ വിഷമിച്ചിരിക്കാണ്. ഞാൻ ഫേക്ക് അല്ല. ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ ക്ഷമ ചോദിക്കുന്നു.

    1. പാൽക്കാരി പരിമള

      അണ്ണാച്ചിയോട് പറ
      ഞാൻ ഇവിടെ കാതിരികയാണെന്നു..
      വേഗം വരൻ പറ..

      എന്ന് പ രി…..

    2. ഋഷി ഭൃഗു

      പോകല്ലേ, ഇക്കൊല്ലത്തെ ഓസ്ക്കാര്‍ ഇപ്പോ തന്നെ മുനിസിപ്പാലിറ്റീന്നു വാങ്ങീട്ട് പൊയ്ക്കൊ

      1. അപ്പോൾ നേരുത്തേ സുജീഷ് ഭായി വന്നു ആരാ ഫേക്ക് എന്ന് ചോദിച്ചതോ ?????

        1. ഋഷി ഭൃഗു

          ആ, ആര്‍ക്കറിയാം, ഇനിയിപ്പോ ഒരു മൂലയ്ക്ക് അടങ്ങിയിരിക്കുന്നതാ നല്ലത്???

          1. സുജീഷ് ശിവരാമൻ

            സോറി ഞാൻ അല്ല കുറച്ചു മുൻപ് ആണ് അവൾ പറഞ്ഞത്…

          2. sorry ഒക്കെ ആവശ്യം ഉണ്ടോ??

          3. ഋഷി ഭൃഗു

            അവളല്ലല്ലോ പ്രശ്നമാക്കിയത്, അപ്പോ എന്തിനാ സോറി?

    3. ചേച്ചി വന്നതിന് സുജീഷെട്ടൻ എന്തിനാ വിഷമിക്കുന്നെ..
      അതൊന്നും സാരവില്ലന്നെ..ഇങ്ങോട്ട് സ്വാഗതം..

    4. ഇതൊക്കെ എന്താണോ നടക്കുന്നത്?????

    5. ഇനി സംശയിക്കപെടാതെ ഇരിക്കാൻ ഒരു dp ഇടുന്നത് വളരെ നന്നാവും കേട്ടോ

      1. സംഗീത ശരത്

        ഒക്കെ ചെയ്തു കൊള്ളാം.

      2. Adh neilnm baadagamaan .. ?

    6. സുജീഷ് ശിവരാമൻ

      എനിക്ക് ഇപ്പോൾ കുറച്ചു അര്ജന്റ് പണിയുണ്ട്… നിനക്ക് തരണ്ടു കേട്ടോ…. ???

  24. എന്താ കുട്ടികളെ..
    ഇവിടെ ഒരു ബഹളം..
    ഒന്ന് ….ഹാ……….
    (ഒരു സെസ്‌കി നേടുവീർപ്പ്)

    1. ippo ingane okke ano

  25. Teaser

    Appu : paru….

    Paru : enthadai appuannaa

    Appu :Aa kanunna tengil ethre vellakkayundennu nokkikke

    Paru : sho eniku nanam varanu njan nokkilla nee nokkadai

    Appu : enna vaa namukku orumich tengil keri enni nokkam …

    Angane avar thegil vellarikka ennan poyappol thenginte madalu veenu 2 um vadi aayi

    Ithu coming soon anu ..aarum bahalam vekkaruth 16 nu sadya unnaan ellavareyum shenikkunnathaanu…

    1. ഒറ്റപ്പാലം കാരൻ

      ,,?????

    2. Thengilu vellarikka ?????

      1. Machinga aavum udheshichee

      2. ഋഷി ഭൃഗു

        വെള്ളക്കായ, എന്നു വെച്ചാ മച്ചിങ്ങ

      3. Sorry vellarikka alla vellakka machinga athuthanne ??

    3. ശുഭം

    4. ഇത്രയും മൃഗിയവും funnyoum ആയ ഒരു Ending

Comments are closed.