അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കാളിദാസൻ

    എന്റെ പൊന്നിന് ചേട്ടൻ ഒരു ഉമ്മ തരട്ടെ. ..

    അയ്യോ ഇവിടെവെച്ചോ.. അയ്യെ എനിക്ക് നാണമാ.. ???
    ദേ.. അവരൊക്കെ നോക്കുന്നു.

    കണ്ട വിഗും വെച്ച കിളവന്മാരൊക്കെ എന്ത് കണ്ടിട്ടാ.. ഇങ്ങോട്ട് നോക്കി വെള്ളമിറക്കുന്നെ.. ??

    1. Njan nokkikotee. Njn kelavan aaytilla ?

      1. കാളിദാസൻ

        എല്ലാവരെയും ഉദ്ദേശിച്ചാ… എന്റെ കണ്ണിൽ ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും കിളവന്മാരാ ??

        1. Kalla kelavan?

        2. ഞാൻ young ആണെ

  2. സുജീഷ് ശിവരാമൻ September 2, 2020 at 2:00 pm
    ഞാനെ ഉള്ളു ഒറിജിനൽ… പിന്നെ ജീവനും അഖിലും…

    Reply

    എന്നാലും സുജീഷ് ഏട്ടാ എന്നെ വിശ്വാസം ഇല്ലല്ലേ ഞാൻ ഫേക്ക് ആണല്ലേ ?????

    1. സുജീഷ് ശിവരാമൻ

      പേര് വിളിപ്പേരാണെങ്കിലും ആൾ നല്ലതാണ്…

      1. ഞാൻ നല്ല ആളാണ് ??

        പേര് എന്റെ ശരിയായ പേരിനെക്കാളും ഇതാണ് നല്ലത് മറ്റേത് ഊള പേരാണ്

        1. സുജീഷ് ശിവരാമൻ

          അതാണ് നല്ല പേര്… എനിക്ക് ഇഷ്ടപെട്ട പേര്..

          1. ആണൊ ?താങ്ക്സ് ഏട്ടാ

  3. കാമുകനെ അന്വേഷിച്ച് ഒരു തരുണീമണി ഇതിലെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടല്ലോ..

    നിങ്ങൾ അന്വേഷിക്കുന്ന ആ കാമുകൻ മുത്ത് ഞാൻ ആണൊന്ന് നോക്കിക്കേ…ദേ ഇങ്ങോട്ട് നോക്കിക്കേ☺️☺️☺️

    1. ശോ നാണം

    2. സുജീഷ് ശിവരാമൻ

      വൃത്തികെട്ടവനെ നീ ആയിരുന്നോ അത്..

      1. ഞാനല്ല ചേട്ടാ..
        നന്ദാപ്പിയുടെ കെട്യോളാണോന്നാണ് എന്റെ തംശയം…വന്നു വന്ന് ഞാ ഒരു തംശയരോഗി ആയിട്ടുണ്ട്

        1. അത് പറഞ്ഞിട്ട് കാര്യമില്ല ആരാ ഒർജിനൽ ആരാ ഫേക്ക് എന്ന് ഒരു പിടുത്തവും ഇല്ലല്ലോ

          *eq: കൃമി ചേച്ചി

        2. സുജീഷ് ശിവരാമൻ

          ഒക്കെ അപ്പോൾ ആയിരിക്കും…

    3. ഹൃഷികേശ് ഹെഡ്ഗേവാര്‍

      ഹായ് നീലങ്കിള്‍ ?

      1. അടുത്തത്

      2. സുജീഷ് ശിവരാമൻ

        നിങ്ങൾക്കൊന്നും ഒരു പണിയും ഇല്ലേ…

        1. ഹൃഷികേശ് ഹെഡ്ഗേവാര്‍

          ഹായ് സുജീഷങ്കിള്‍ ???

  4. //എന്റെ കാമുകാ ഈ മുറപ്പെണ്ണിനെ മറന്നുവോ//

    ഹരിത?? ??

    1. സുജീഷ് ശിവരാമൻ

      ചിലപ്പോൾ നന്ദൻ ആണെങ്കിലോ…

      1. ഋഷി ഭൃഗു

        ഇനിയും സംശയമോ ?

        1. ഇവർക്ക് ഇപ്പോഴും

  5. ഋഷി ഭൃഗു

    സംഗീത ശരത്September 2, 2020 at 2:04 pm
    അതിനു ഇത് എന്റെ ഒറിജിനൽ ഐഡി ആണ്. ഞാൻ മുൻപ് വേറെ പേരിൽ ആയിരുന്നു (ഫേക്ക് പേരിൽ ) വന്നിരുന്നത്.
    ******************************************

    ഈ ഭാഷ പ്രയോഗം എനിക്കു നല്ല പരിചയമുണ്ട്, എന്തോ എന്റെ ഒരു അടുത്ത പരിചയക്കാരനെ പോലെ എനിക്കു ഫീല്‍ ചെയ്യുന്നു…. ???

    ഇനിയിപ്പോ അയാള്‍ ആ ധര്‍മപുരിയില ഹോസ്പിറ്റലില്‍ പോയിട്ടുണ്ടെല്‍ എനിക്കൊന്നും ചെയ്യാനില്ല ?

    1. സുജീഷ് ശിവരാമൻ

      അപ്പോൾ നന്ദാപ്പി അല്ലെങ്കിൽ harshu…

    2. നന്ദാപ്പിയുടെ കെട്യോളാണോന്നാണ് എന്റെ തംശയം…വന്നു വന്ന് ഞാ ഒരു തംശയരോഗി ആയിട്ടുണ്ട്

      1. ഋഷി ഭൃഗു

        ആരായാലും ഇന്ന് കുന്നംകുളം ഡേ ആണോ?

  6. കാളിദാസൻ

    ഞാൻ ശടേന്ന് ചോറ് തിന്നിട്ട് വേഗം വരാം.

    1. കഴിച്ചിട്ട് വാ

    2. സുജീഷ് ശിവരാമൻ

      കഴിച്ചിട്ട് വായോ..

  7. സംഗീത പയറ്റുവിള

    ഹാലോ

    ഒന്നും അറിയാത്ത പോലെ

    1. സംഗീത ദാ താളം തെറ്റി വന്നു കിടക്കുന്നു ?????

    2. നിങ്ങൾ കല്യാണം kazhicho??

    3. സുജീഷ് ശിവരാമൻ

      ആ മെയിൽ ഐഡി ചെക്ക് ചെയ്തു നോക്ക് അപ്പോൾ മനസിലാകും ആരാണെന്നു…

      1. എനിക്ക് തന്നെ 3 id und.. പാറു ഇവിടെ വരുമ്പോളും അതിൽ ഒന്ന് ആണ് use cheyyunne… അതെ പോലെ ആയിക്കൂടെ

        1. സംഗീത ശരത്

          അതിനു ഇത് എന്റെ ഒറിജിനൽ ഐഡി ആണ്. ഞാൻ മുൻപ് വേറെ പേരിൽ ആയിരുന്നു (ഫേക്ക് പേരിൽ ) വന്നിരുന്നത്.

          1. IP വെച്ച് കണ്ടു പിടിക്കും

    4. സംഗീത ശരത്

      എന്റെ കാമുകാ ഈ മുറപ്പെണ്ണിനെ മറന്നുവോ.

      1. ഋഷി ഭൃഗു

        ???

  8. ഒറ്റപ്പാലം കാരൻ

    അപ്പോ ഞാന് മാത്രമേ ഒറിജൻ ഉള്ളു,?

    1. ഋഷി ഭൃഗു

      ഞാനുംണ്ട് ???

    2. ഞാനും

    3. ജീനാപ്പു

      സത്യം ? പക്ഷെ ? ഇതുതന്നെയാണ് ആ തൃശൂർകാരനും പറഞ്ഞത് …

    4. സുജീഷ് ശിവരാമൻ

      ഞാനെ ഉള്ളു ഒറിജിനൽ… പിന്നെ ജീവനും അഖിലും…

      1. Njan original alle apol

        1. സംഗീത ശരത്

          നിങ്ങൾ ഒറിജിനൽ പേരിൽ വായോ. ???

      2. സുജീഷ് ഭായ് അപ്പോൾ ഞാനോ ?

    5. ഞാനോ

  9. ജീനാപ്പു

    ഞങ്ങൾക്ക് നാട്ടിൽ ഇപ്പോൾ ഭയങ്കര ഇടി …

    പക്ഷെ ?

    മഴ പെയ്യാൻ തുടങ്ങിയിട്ടില്ല ???

    1. ചിലപ്പോൾ ഇടി മാത്രമേ കാണുള്ളായിരിക്കും

  10. സുജീഷ് ശിവരാമൻ

    ഡാ കാളി നീയാണോ സംഗീത എന്ന പേരിൽ വരുന്നത്…

    1. ഋഷി ഭൃഗു

      അല്ല, ഇത് നമുക്കറിയാവുന്ന വേറൊരു അവതാരമാണ് ??????

      1. സുജീഷ് ശിവരാമൻ

        അതാരാണ് അപ്പോൾ…

        1. ഋഷി ഭൃഗു

          ആള് ഇന്റെര്‍നാഷണല്‍ ആണ്, ഇപ്പോ ഇന്ത്യയില്‍ ഉണ്ടെന്ന് മാത്രം.
          ദയവായി പേര് പറയാന്‍ നിര്‍ബന്ധികരുത് ???

          1. സംഗീത ശരത്

            ഞാൻ ഹരിതയുടെ കൂട്ടുകാരി ആണ്.

          2. നന്ദന ചേച്ചിയുടെ നേരാങ്ങള ആണോ ?????

          3. ഋഷി ഭൃഗു

            പേര് ഞാന്‍ പറയില്ല. കൊന്നാലും പറയില്ല. എന്റെ ഒരു ആരാധികയെ അങ്ങനെ ഒറ്റാന്‍ എനിക്കു കഴിയില്ല ???

    2. ജീനാപ്പു

      അത് മൊതലാളീ തന്നെ ആയിരുന്നു…

      1. സുജീഷ് ശിവരാമൻ

        ആര് ഹർഷുവോ… ഏയ്‌ എനിക്ക് തോന്നുന്നില്ല…

        1. ജീനാപ്പു

          അപ്പോൾപ്പിന്നെ ? സംശയമില്ല ? നന്ദാപ്പി തന്നെ…

      2. സംഗീത എന്ന പേരിൽ വരുന്ന ആ “തെണ്ടി ഭൃഗു ”
        ആ ഭൃഗുവിനെ ഞാൻ നീർക്കോലിയെ കൊണ്ട് കൊത്തിക്കും

        1. സംഗീത ശരത്

          എന്നെ ഹരിത വിട്ടതാണ്. ഇപ്പോൾ സമാധാനം ആയോ.

        2. കാളിദാസൻ

          അത് ചിലപ്പോൾ അങ്ങേര് ആവും. ആ നീരാവി മേനോൻ ???

        3. സുജീഷ് ശിവരാമൻ

          ഹായ് ഹർഷ മെയിൽ ഐഡി ചെക്ക് ചെയ്തു നോക്ക്… അപ്പോൾ ആരാണെന്നു മനസിലാകും…

          1. സംഗീത പയറ്റുവിള

            ഉവ്വെ….
            ഉവ്വുവ്വ്..

    3. കാളിദാസൻ

      ഞാൻ അല്ല. ഞാൻ വരുമ്പോൾ നല്ല ഇടിവെട്ട് പേരിലെ.. വരൂ… ?

      1. മൃദുലയുടെ പോലെ ഇടിവെട്ടി വന്നിട്ട് അവസാനം പിരിവെട്ടി പോയത് ഈ വേളയിൽ സ്മരിക്കുന്നു

  11. കാളിദാസൻ

    എല്ലാവർക്കും ഇച്ചിരി അടപ്രധമൻ എടുക്കട്ടെ..

    1. ജീനാപ്പു

      ആയിക്കോട്ടെ?❣️

      1. കാളിദാസൻ

        ?????ഇന്നാ…. ???

        1. ജീനാപ്പു

          ?❣️

        2. ഋഷി ഭൃഗു

          ആദ്യം പോയി അടപ്രഥമന്‍ എന്നു വൃത്തിയായി എഴുതാന്‍ പഠിക്കൂ. ????

          1. കാളിദാസൻ

            ?????മംഗ്ലീഷ് കീബോർഡിൽ ഇത്രയൊക്കെ പറ്റോള്

          2. ജീനാപ്പു

            പിന്നെ ഉള്ള സമയത്ത് പായസം കുടിക്കാൻ നോക്കാതെ. അക്ഷരത്തെറ്റുകൾ തിരുത്താൻ നിൽക്കുന്നു…

            പായസം അല്ലേ ? ബിഗിലേ മുഖ്യം….?

          3. ഋഷി പിന്നെ അടപ്രഥമൻ എന്ന് പേന വെച്ചാണോ എഴുതിയത് ?????

          4. കാളിദാസൻ

            Shiva

            //ഋഷി പിന്നെ അടപ്രഥമൻ എന്ന് പേന വെച്ചാണോ എഴുതിയത്//

            അങ്ങേര് ചിലപ്പോൾ ഗൂഗിൾ handwriting ആവും യൂസ് ചെയ്യുന്നത്

          5. ഋഷി ഭൃഗു

            വിന്‍ഡോസ് 10 നു വേണ്ടി സ്വന്തമായി ഡെവലപ് ചെയ്ത വോയ്സ് ട്യ്പ്പിങ് ആണ് ദാസേട്ടാ

      1. കാളിദാസൻ

        അല്ലേലും നിങ്ങ എന്തെങ്കിലും വേണം എന്ന് പറഞ്ഞിട്ടുണ്ടോ…

        1. നിന്നെ അങ്ങേര് പിടിച്ചു മോഡറേഷനിൽ ഇടും.
          ആളെ അത്ര പിടി ഇല്ലെന്നു തോന്നുന്നു.

  12. ജീനാപ്പു

    കഥപൂക്കളം …2020

    മത്സരത്തിൽ ഇതുവരെ ’50’ കഥകൾ എങ്കിലും സബ്മിറ്റ് ചെയ്തോ ….??? ??

    1. 50 ഒന്നും ആയിക്കാണില്ല

      1. ജീനാപ്പു

        അത്രയും വരില്ല ?? ഇവിടെ ലക്ഷക്കണക്കിന് അരൂപികൾ ഉള്ളതല്ലേ…?

        1. അതൊക്ക ചുമ്മ അരൂപി ആയി ഇരിക്കത്തെ ഒള്ളു
          ചില അരൂപീകൾ രംഗപ്രവേശനം ചെയ്തതുപോലെ അവരും വന്നാൽ അല്ലാതെ അവർ ഇതിലൊക്കെ പങ്കെടുക്കുമോ

          1. ജീനാപ്പു

            ഓ… ഡാർക്ക് ?

      1. ജീനാപ്പു

        ഓ…. കുട്ടേട്ടൻ എന്ന ആക്ടിംഗ് ??

        1. ഒന്നും അറിയില്ല പച്ചപ്പാവം

          1. ജീനാപ്പു

            ??

    2. കാളിദാസൻ

      ഞാൻ ഒരണ്ണം എഴുതുന്നുണ്ട്. എന്താവും എന്തോ.
      ഓണത്തിന് മുൻപ് ആയിരുന്നേൽ അവിയൽ ആയിട്ട് വിളംബമായിരുന്നു

      1. നീ ഏതായാലും വിളമ്പ് നമുക്ക് ഉണ്ണിമധുരം എന്ന് പറഞ്ഞു പറ്റിക്കാം

        1. കാളിദാസൻ

          ???

  13. പാപ്പി പായറ്റുവിള

    ഹലോ..

    എന്തരൊക്കെ ആണോയ്……
    തള്ളെ..കൊള്ളാം…

    1. അടുത്തത് വന്നിട്ടുണ്ടെ ?????

    2. നോക്കിയിരിക്കുകയാണ്

    3. ജീനാപ്പു

      പാപ്പി പായറ്റുവിളപാപ്പി നല്ല പേര് …

    4. ഹലോ

    5. സംഗീത ശരത്

      എന്റെ കരളേ എവിടെ എല്ലാം നോക്കുന്നു. പാറുവിനു എന്നെ പരിചയപ്പെടുത്തി കൊടുത്തൊലോ…

      1. അത് പാപ്പി പായറ്റുവിള

      2. ഹർഷേട്ടൻ അല്ല ഇത് ഇതൊരു അവതാരം ആണ്

      3. Sarath achanano ? Enikariyam neeru parsnjatund pinne ente ketyon ivide okke thanne ind namuku orumichu neerune line adikkam

        1. ജീനാപ്പു

          അല്ല ? ഇതാരൊക്കയാണ് നിയോഗത്തിലെ അർച്ചനയും, മീനാക്ഷിയും ആണോ ? എന്തൊരു ചേർച്ച ??

        2. കെട്യോനെ ലൈൻ അടിക്കാൻ സമ്മതം കൊടുക്കുന്ന ഭാര്യ ആഹാ അടിപൊളി ????

          1. Neeru ente kamukan hasrhu ente barthu devan

          2. ജീനാപ്പു

            അജയ് ബ്രോ ഇതിന്റെ ആഫ്റ്റർ ഇഫക്ട് ഇന്ന് രാത്രി 10.30 മുതൽ തന്നെ അറിയാനാകും ??

          3. മിക്കവാറും, ???

        3. സംഗീത ശരത്

          ലവ് യു മുത്തേ. ശരത് ഹാർഷുവിനെ വിളിക്കുന്ന പേരാണ് എന്റെ ഹൃദയത്തിൽ. ???

          1. Uff pever ചേച്ചി സ്നേഹിക്കു ചേച്ചി

          2. സുജീഷ് ശിവരാമൻ

            ഈശ്വര ഇത് കളിയുടെ ഡ്യൂപ്പ് ആണോ….

  14. @അജയ്

    നിനക്കു ഇന്നലെ കഥ എഴുതാൻ എന്തൊക്കെയോ ഡൗബ്റ്സ് ഉണ്ടെന്നു ചോദിച്ചില്ലേ.
    കുട്ടേട്ടൻ വന്നിട്ടുണ്ട് നീ ചോദിച്ചു നോക്ക്

    1. രാജീവേട്ടാ ഇങ്ങോട്ട് വരൂ

      1. ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ

        1. രാജീവേട്ട റൂളുകൾ പ്രണയത്തിന് ബാധകം ആണൊ

          1. ഞാൻ pranayichittilla

          2. ചെറിയ രാക്ഷ്ട്രീയ പരാമർശം വന്നാൽ എന്റെ കഥ റിമൂവ് ചെയ്യുമോ രാജീവേട്ടൻ

          3. ഇമേജ് ഒക്കെ എങ്ങനെ വയ്ക്കും ആ വീഡിയോ ഒന്നും മനസ്സിലായില്ല

          4. ഏതു image..ഏത്‌ വീഡിയോ

          5. ഓഹ് കഥയിൽ ഇമേജ് എങ്ങനെ വയ്ക്കും അതിന് വേണ്ടി ഇട്ട വീഡിയോ കണ്ടു ഒന്നും മനസ്സിലായില്ല

          6. എല്ലാം video il ഉണ്ട്…

          7. എനിക്ക് മനസിലായില്ല അത് കണ്ടിട്ട്

          8. Image um video um ഇല്ലാതെ കഥ മതി

          9. കുട്ടേട്ടാ ?

  15. സംഗീത ശരത്

    എന്നെയും നിങ്ങളുടെ കൂട്ടത്തിൽ കൂട്ടുമോ?

    1. address proof വേണം

      1. വോട്ടർ id

      2. സംഗീത ശരത്

        LMR നു മാത്രം മതിയോ?

          1. അപ്പൊ ഇത് ലതീഷ് ഭായ് ആണൊ

          2. ഏതു…സംഗീത ആണോ…aayirikkum

          3. ഏയ്‌ lmr mrl rml ലതീഷ് സംഗിതയിൽ ഈ ലാറ്റെർസ് ഇല്ല

          4. Athokke വലിയ കാര്യമാണോ

          5. ലതീഷ് ഭായിയുടെ എത്തിക്സ് അങ്ങനെ ആണല്ലോ

          6. അങ്ങേരു തന്നെ സംഗീത..

    2. ഋഷി ഭൃഗു

      ഒരിക്കലുമില്ല…. ???

      1. How cruel മോനുസേ

      2. സംഗീത ശരത്

        ഞാൻ നിങ്ങളുടെയും ഒരു ആരാധകൻ ആണുട്ടോ.

        1. ഋഷി ഭൃഗു

          അത് മനസിലായി,
          ആ നൈറ്റി മാറ്റി പാന്റും ശര്‍ടും ഇട്ടിട്ടു വാ കള്ളാ , വ്യാജ ഡോക്ട്റേ ???

          1. ജീനാപ്പു

            ???

          2. ???????

        2. അതിനു…അതൊന്നും പറഞ്ഞാല്‍ ഇവിടെ കൂട്ടില്ല

    3. ഇതിപ്പോൾ ഇവിടെ ആകെ 20 പേരു ഉള്ളു ഇവിടെ അതിൽ 10 എണ്ണം കാരണവർ 5 സപ്പു് . പിന്നെ ഞാനും ഋഷിയും ജീവനും അജയ് നന്ദൻ

        1. ആഹ് പുള്ളിയും ?????

          1. ജീനാപ്പു

            അപ്പോൾ എണ്ണം തെറ്റി വീണ്ടും കണക്കെടുപ്പ് നടത്തണം …

          2. അതെ കൃത്യമായ കണക്കില്ല ഇപ്പോൾ

      1. ഋഷി ഭൃഗു

        ??????

      2. ജീനാപ്പു

        5 സപ്പുണ്ണി ??????? ഓ ഡാർക്ക് ?

      3. സത്യം ????

        1. ജീനാപ്പു

          മൂന്ന് എണ്ണം …

          1. ഏതൊക്കെ

          2. ജീനാപ്പു

            ജീനാപ്പു ? JA

          3. 102 കുട്ടികളുടെ അമ്മ

  16. സംഗീത ശരത്

    എന്നെ നിങ്ങൾക്കു വിശ്വാസം ആയില്ലേ ഇപ്പോൾ ????

    1. ജീനാപ്പു

      പിന്നെ തീർച്ചയായും ?

    2. ഇല്ലല്ലോ

    3. ഋഷി ഭൃഗു

      സംഗീതയെ ഇന്നലെ തന്നെ വിശ്വാസമായതാ ..????

    4. എനിക്ക് വിശ്വാസം ആയി ബാക്കി ഉള്ളവർക്കു അത്രയ്ക് അങ്ങോട്ട്‌ ആയില്ല എന്ന് തോന്നുന്നു

    5. ഇതിൽ കൂടുതൽ എന്ത് വിശ്വസം

    6. Pandu neeruvinu ullivada venamennu paranjappol bonda vangichu kodutha sangeetha ano ithu

      1. എന്തേലും വാങ്ങിച്ചു കൊടുത്തലോ

      2. സംഗീത ശരത്

        നീരവിനോട് ചോദിച്ചു നോക്ക് ചിലപ്പോൾ ഓർമ ഉണ്ടെങ്കിലോ. ???

        1. ഋഷി ഭൃഗു

          ഡാ കള്ളാ, ഊരെടാ ആ നൈറ്റി, എന്നിട്ട് പണ്ടും ശര്‍ട്ടും എടുതുടുക്കേടാ കള്ള വയറ്റാട്ടി ???

          1. ???????

  17. എല്ലവരും സ്വന്തം പേരിൽ വരു

    1. നടക്കില്ല

      1. അതെന്താ നടക്കാൻ പറ്റാത്തത.. കാലാരേലും തല്ലി ഒടിച്ചൊ

        1. സ്വന്തം പേര് മറച്ചതല്ലേ ?

    2. ആദ്യം നിങ്ങള് ഈ ഉടായിപ്പ് നിർത്തി വാ കാരണവർ ശെരി അല്ല പിന്നെ എങ്ങനെ ബാക്കി പിള്ളേർ നേരെ ആവുന്നത്

      1. അതെ ആ കൊമ്പൻ മീശ ഒട്ടിച്ചിട്ട് വരൂ

      2. ഞാൻ സ്വന്തം പേരിൽ വന്നതല്ലെ..

    3. ജീനാപ്പു

      ആഗ്രഹമുണ്ട് ഇനി പേര് മാറ്റിയാൽ മോഡറേഷനിൽ പോകും അണ്ണാ ?

      1. ഇല്ലെടാ രാജീവ്‌ കുട്ടേട്ടൻ ഒന്നും ചെയ്യില്ല നീ പേരു മാറ്റി വാ

        1. ജീനാപ്പു

          എങ്കിൽ ഓകെ കണ്ണേട്ടാ …. ?

          ഇതിന് തൊട്ട് മുമ്പ് ഞാൻ ഇട്ടിരുന്ന ഡിപി കണ്ടിരുന്നോ…?

      2. ????
        രാജീവേട്ടൻ അല്ലെ പറഞ്ഞെ കുഴപ്പം വരില്ല ?

        1. ജീനാപ്പു

          എന്റെ ഫസ്റ്റ് കഥയിൽ ഒർജിനൽ പേരിൽ തന്നെയാണ് വരുന്നത്…

          1. അത് പൊളി ?

  18. ജീനാപ്പു

    അജയ്അജയ്September 2, 2020 at 1:10 pm
    ഇനി ആ അഞ്ജലിയെ ഒന്ന് കണ്ടുപിടിക്കണം…

    ഒരു പീഡിതൻറെ രോദനം ???

      1. പ്രതികാർ

    1. ഋഷി ഭൃഗു

      I will not …
      I dont want to …

      1. ജീനാപ്പു

        ????

      2. I did’nt
        I DID’nt want to

        ???????

        1. തെറ്റിയല്ലൊ..
          I didn’t
          I don’t want to

          1. അങ്ങനെ ആണൊ അറിയില്ല അന്ന് അറിയാമായിരുന്നു

        2. ജീനാപ്പു

          Hmmm…. That’s the spirit bro ??

          1. ??? മയിലാട്ടം ജയറാമിന്റെ അവസ്ഥ ആണ്

  19. എന്റെ കാമുകൻ ആയ നീരവ് മേനോൻ എവിടെ പോയി——♥️♥️♥️

    1. ജീനാപ്പു

      നന്ദാപ്പി ??

      1. ആവും ആവും

        1. ജീനാപ്പു

          ഇതൊക്കെ എന്ത് (സലീം കുമാർ മായാവി)

          1. ഇനി ആ അഞ്ജലിയെ ഒന്ന് കണ്ടുപിടിക്കണം

      2. സംഗീത നന്ദകുമാർ ?????

        1. ആ പുള്ളി കണ്ടുപിടിക്കാൻ പറഞ്ഞിരുന്നു

    2. ഇതാരാണ് യുദ്ധഭൂമിയിൽ പുതിയ ഭടൻ

      1. ജീനാപ്പു

        നീരിവിയുടെ അനിയൻ ആവി ??

        1. ഇജ്ജാതി

          1. ജീനാപ്പു

            ???

    3. ഋഷി ഭൃഗു

      പുള്ളി ഒരു നൈറ്റിയുടുത്ത് മീശവടിച്ചു ഒരു ലിംഗമാറ്റ ശസ്ത്രക്രിയായൊക്കെ ചെയ്തു പുതിയ പേരിട്ടു വന്നിട്ടുണ്ട്???

      1. ജീനാപ്പു

        അതും മൂന്ന് ലക്ഷം രൂപ ചിലവാക്കാതെ ??

        1. ഋഷി ഭൃഗു

          മാന്ത്രികനാ , കൊടും മാന്ത്രികന്‍ ???

          1. ജീനാപ്പു

            ഇപ്പോൾ വിശ്വാസമായി …??

        2. രത്നഗിരിയിലെ ഡോക്ടർ ആണ്.. ശസ്ത്രക്രിയ സ്വയം നടത്തി

          1. ജീനാപ്പു

            ഇപ്പോൾ ലിങ്കുകൾ എല്ലാം ? ചേർന്നു

            ….???

          2. ഡോക്ടർ നന്ദൻ ആണൊ

          3. ജീനാപ്പു

            ആയിരിക്കും ? അല്ലാതെ വേറെ ആര് …

    4. അടുത്തത് വന്നു ?????

    5. സുജീഷ് ശിവരാമൻ

      ഇതാരാണാവോ എന്റെ ദൈവമേ… ????

    6. സംഗീത മേനോൻ എന്നാണോ പേര്

      1. ഋഷി ഭൃഗു

        അല്ല, സംഗീത മോന്‍ എന്നാ???

    7. Ente kochine urakkan poi vilikkano

      1. ആക്ടിങ് ആക്ടിങ്

  20. Njanum ente pawam kaduva chettanum original anu ✌️

    1. ജീനാപ്പു

      അപ്പോൾപ്പിന്നെ ? ആ ബ്രാണ്ടിവിള ഗണേശന്… മദാലസ ഇവരെല്ലാം

      പോട്ടെ …. ആ നീരാവി മേനോനും ഫേക്ക് ആണൊ?

    2. ഋഷി ഭൃഗു

      എന്നെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത്, പാപം കിട്ടും ???

      1. ജീനാപ്പു

        ????

  21. ഇവിടെ fake ആളുകളുടെ ബഹളം aanallo..fake ഉപേക്ഷിക്കുക…ധീരമായ തീരുമാനം എടുക്കു

    1. ഇതാരാ

      1. ഋഷി ഭൃഗു

        ഫേക്ക് എന്താണെന്നറിയാത്ത ഒരു ഒറിജിനല്‍ മനുഷ്യന്‍ ???

        1. സുജീഷ് ശിവരാമൻ

          ഒള്ള ഫേക്ക് മൊത്തം ഉണ്ടാക്കിയ ആളാണ് പറയുന്നത്…. എന്നെ ഇങ്ങനെ ചിരിപ്പിക്കരുത്… ???

          1. ഞാനൊരു പാവം..എനിക്കെന്തു fake

          2. എന്നിട്ട് ഇജ്ജാതി ഡയലോഗ്

      2. ഇത് ഞാനല്ലേ ??

        1. ആണ് ആണ് യഥാർത്ഥ പോൾബാർബർ

          1. ???????

      3. ജീനാപ്പു

        അജയ് ബ്രോ ?❣️ കുട്ടേട്ടൻറെ പേര് മെൻഷൻ ചെയ്തതും എത്തി …???

        1. അതാണ് സംശയത്തിന് ഇടം കൊടുക്കാതെ പാഞ്ഞു വന്നു

          പക്ഷെ വൈകിപ്പോയി

        2. ശരിക്കും അത് നമ്മുടെ neelan ആണ്..കഥ സൈറ്റ് il വരുന്നതിനു മുന്‍പു വായിക്കുന്ന മനുഷ്യന്‍…എല്ലാ കഥയിലും ആദ്യം comments ഇടുന്ന മനുഷ്യന്‍

          1. അതും സംശയിക്കേണ്ടിയിരിക്കുന്നു

      4. ഇത് പറയാൻ പൂർണ യോഗ്യൻ ?????

        1. ജീനാപ്പു

          കണ്ണേട്ടന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായില്ലേ ?

  22. ജീനാപ്പു

    ParuParuSeptember 2, 2020 at 12:49 pm
    Ente duplicate irangiyo appo ??

    എന്താ ? ആക്ടിംഗ് ??

    1. Uff ഓസ്കാർ ലെവൽ

      1. ജീനാപ്പു

        തെഖ്കടത്തമ്മ പുരസ്കാരം സ്ഥിരമായി വാങ്ങുന്ന ഫാമിലിയാണ് …??

        1. ????
          കുടുമ ഉള്ളതും ഇല്ലാത്തതുമായ അവതാരങ്ങൾ

          1. ജീനാപ്പു

            ഇതിനൊക്കെ വല്ല കണക്കും ഉണ്ടോ? ?

          2. ഇതിനൊക്കെ കണക്ക് എടുക്കേണ്ടത് കുട്ടേട്ടൻ ആണ്

            കയ്യും കണക്കുമില്ല മോനെ

          3. ജീനാപ്പു

            കുട്ടേട്ടൻ എടുക്കുന്ന അവതാരങ്ങളുടെ കണക്ക് പോലും പുള്ളിയുടെ കൈകളിലില്ല ?

        2. എന്താ നമ്മുടെ കുടുംബം അത്ര മോശം അല്ല ഉണ്ണികളെ

          1. ജീനാപ്പു

            തെക്കടത്തമ്മ അവാർഡ് വാങ്ങുന്നത് മോശമായിട്ടാണോ സവി ചേച്ചി കരുതുന്നത് ??

          2. കൃമി ചേച്ചി എന്ത്‌ പറയുന്നു ?

          3. ഋഷി ഭൃഗു

            മീശ നല്ലോണം ഒന്നു വടിച്ചു വന്നല്ലോ ഒറിജിനല്‍.

          4. ഒരു തൊപ്പിയും വച്ചിട്ടുണ്ട്

  23. ജീനാപ്പു

    അല്ല ? ഇവിടെ ? ഇപ്പോൾ മൊത്തം എത്ര പാറു ചേച്ചിമാരുണ്ട് …??? ??

    1. ഋഷി ഭൃഗു

      അനന്തം അജ്ഞാതം…
      എല്ലാം അറിയുന്നവന്‍ നീരാവി …

      1. ജീനാപ്പു

        ഇവർക്കൊന്നും മോഡറേഷൻ ബാധകമല്ലെ …?

        1. അതല്ലേ
          രാജീവ്‌ ഏട്ടൻ ഉണ്ടല്ലോ

          1. ജീനാപ്പു

            അത് ഒർജിനൽ മൊതലാളീ (ദ ഗ്രേറ്റ് കുട്ടേട്ടൻ) ?

          2. ??? ബട്ട്‌ തലപോയാലും സമ്മതിക്കില്ല ഇജ്ജാതി ആക്ടിങ്

          3. നിങ്ങൾ ആ നല്ല മനുഷ്യനെ കളിയാക്കി നശിപ്പിക്കും

          4. Uff pever രാജിവെട്ടൻ വന്നു

  24. ഋഷി ഭൃഗു

    അജയ്September 2, 2020 at 12:48 pm
    പുകയില വേണ്ട അത് നല്ലതല്ല
    *****************

    ബാകിയെല്ലാം നല്ലതും അമൃതേത്തും ആണോ ?

    1. അങ്ങനെ അല്ല, അടയ്ക്ക വെത്തില, ചുണ്ണാമ്പ് ഈ കുട്ടത്തിൽ

  25. Ivide enthokeyund ellavrkkum sughamalle

    1. ഋഷി ഭൃഗു

      ആരാ ???

      1. Illathe karnothi vettilla undonnu ariyan vannatha

        1. ഋഷി ഭൃഗു

          കുറച്ചു ചുണ്ണാമ്പെടുക്കട്ടെ?

          1. ഏയ് മുറുക്കാറില്ല ചുരുട്ടാണ് ശീലം

          2. Chunnambu stock und ✌️

          3. ഋഷി ഭൃഗു

            എങ്കില്‍ ഒരു കെട്ടു വെറ്റിലയും നാലഞ്ചു അടയ്ക്കായും മൂന്നാല് കെട്ടു പുകയിലയും തരാം???

          4. പുകയില വേണ്ട അത് നല്ലതല്ല

      2. അവതാരം

    2. സുഖമാണ് ചേച്ചിക്കൊ

      1. ✌️✌️✌️✌️✌️

    3. ഒറ്റപ്പാലം കാരൻ

      എങ്ങനെയാണ് ഓർഡർ തരേണ്ടത്?

        1. ഒറ്റപ്പാലം കാരൻ

          ഫോട്ടോയിലെ കരിവാരിതേച്ച മുഖം ആരുടെതാണ്?

          1. ഋഷി ഭൃഗു

            കേട്ട്യൊന്‍റെ ആയിരിയ്ക്കും..

      1. ഋഷി ഭൃഗു

        ഇത് ഒറിജിനല്‍ ആണെന്ന് തോന്നുന്നു ഒറ്റപ്പാലം ???

        1. ഒറ്റപ്പാലം കാരൻ

          ??

        2. ഇപ്പോൾ അങ്ങനെ ആയോ

          1. ഋഷി ഭൃഗു

            കണ്ടില്ലേ ഓര്‍ഡര്‍ ചെയ്തപ്പോഴുള്ള ആ അങ്കലാപ്പ്, നേരത്തെ വന്നതാണ് നീരാവി ????

          2. ???
            ഓർഡർ കൈകാര്യം ചെയ്യാൻ അറിയില്ല പാവം

            നീരാവി ബിസ്സിനെസ്സ് മൈൻഡ്ഡ് കാര്യം പറഞ്ഞിട്ട് മുങ്ങി

        3. Ente duplicate irangiyo appo ??

          1. അവതാരങ്ങൾ ഒരുപാടുണ്ടല്ലോ

          2. ഋഷി ഭൃഗു

            കുറച്ചു മുന്നേ ഒരുത്തന്‍ ഒരു നൈറ്റിയും ഇട്ടു ചേച്ചീന്‍റെ പേരും പറഞ്ഞു വന്നിരുന്നു. സുജീഷണ്ണന്‍ ഓടിച്ചു വിട്ടു ???

          3. സുജീഷ് ശിവരാമൻ

            ഞാനോ അത് എപ്പോൾ…

Comments are closed.