അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഇന്നലെ കുറച്ചു എഴുതിനോക്കി രാവിലെ 4:30 ആണ് ഉറങ്ങുന്നേ കംപ്ലീറ്റ് ചെയ്തില്ല കുറെ പൊട്ടത്തരം ഉണ്ടെന്ന് ഇന്നലെ എഴുതുമ്പോഴേ തോന്നി ഇന്ന് ഒന്നൂടി വായിച്ചുനോക്കട്ടെ മിക്കവാറും ഞാൻ എല്ലാം ഡിലീറ്റ് ചെയ്തു കണ്ടം വഴി ഓടും

    1. സുജീഷ് ശിവരാമൻ

      രണ്ട് മൂന്നു പ്രാവശ്യം വായിച്ചാൽ തെറ്റുകൾ ഒക്കെ തിരുത്താൻ സാധിക്കും… സുബ്മിറ്റ് ചെയ്തോളോ… കാത്തിരിക്കുന്നു..

      1. ഓണകഥയല്ല

        സുജീഷ് ഭായ് ഇതെനിക്ക് പറ്റിയ പണിയാണെന്ന് തോന്നുന്നില്ല ഒരുമാതിരി പൈങ്കിളി സെറ്റ് അപ്പ്‌ ആണ് പ്രേമം

        1. ഋഷി ഭൃഗു

          ഡെഡിക്കേറ്റ് ചെയ്തിരുന്നാല്‍ എഴുതാം
          ഒരിക്കല്‍ ആ മൂഡില്‍ വന്നാല്‍ പിന്നെ വേറെ ഒന്നും ആലോചിക്കരുത്, എഴുതി തീര്‍ത്തിട്ടെ എഴുന്നേല്‍ക്കാവൂ..

          1. ഞാൻ പച്ചപാതിരയ്ക്ക് ആണ് എഴുതാറു അതാവുമ്പോ നല്ലോണം ചിന്തിക്കാം ഡിസ്റ്റർബ്ൻസ് ഇല്ല

            പക്ഷെ എന്താണ് എഴുത്ത് അങ്ങോട്ട്‌ മെനയാകുന്നില്ല എന്റെ ഡയറി അല്ലല്ലോ സ്റ്റോറി അല്ലെ മറ്റൊരാൾ വായിക്കാൻവേണ്ടി എഴുതുമ്പോ അതിന്റെതായ ടെൻഷൻ ഉണ്ടാവൂലോ

          2. ഋഷി ഭൃഗു

            ആദ്യമൊക്കെ അങ്ങനെ വരും, പിന്നെ പതുക്കെ പതുക്കെ ട്രാക്കില്‍ കേറിക്കോളും

          3. നോക്കട്ടെ ഇവിടെ ആദ്യമല്ലേ ഒന്നെഴുതിയിട്ട് രണ്ട് തെറികെട്ടൽ ശീലം ആവും

    2. ഒറ്റപ്പാലം കാരൻ

      ഞാനണങ്കിൽ പെട്ട് കിടക്കാ
      എഴുതിയ ഒന്ന് അടങ്ങിയ ഫോൺ ഒടഞ്ഞ് പോയി ഇനി എന്താ ചെയ്യാ എന്ന് അലോചിക്കുവാ

      1. അത് ഒന്നൂടി എഴുതു ഓർമ്മയില്ലേ എല്ലാം

      2. ഋഷി ഭൃഗു

        ഗൂഗിള്‍ ഡോക്സില്‍ അല്ലേ എഴുതിയത്? അപ്പോ അതേ ഇമെയില്‍ ഐഡി പുതിയ ഫോണില്‍ ഉപ്യോഗിച്ചാല്‍ എല്ലാം ത്രിര്‍ച്ച് കിട്ടും

      3. സുജീഷ് ശിവരാമൻ

        ഗൂഗിൾ docs അല്ലെ ടൈപ്പ് ചെയ്തത്… അങ്ങനെ ആണെങ്കിൽ പുതിയ ഫോണിൽ അത് ഡൌൺലോഡ് ചെയ്തു ഓപ്പൺ കൊടുത്താൽ കിട്ടും…

        1. ഒറ്റപ്പാലം കാരൻ

          ഷോപ്പിലെ ഓണ തിരക്ക് കാരണം വാട്ട്സ് ആപ്പിൽ ആണ് എഴുതിട്ടിരിന്നത് ?

          1. ഋഷി ഭൃഗു

            ആര്‍ക്കാ സെന്‍റ് ചെയ്തിരുന്നെ ?

          2. ഒറ്റപ്പാലം കാരൻ

            ഞാൻ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ആണ് എഴിതി ഇട്ടിരുന്നത്

          3. അടിപൊളി ഇങ്ങ് വാ

          4. ഋഷി ഭൃഗു

            അപ്പോ ആ ഗ്രൂപ് അവിടെ തന്നെ കാണും. ക്ലൌഡ് ബാക്കപ് ഡീഫോള്‍ട്ട് ഓണ്‍ അല്ലേ?

  2. തേന്‍മൊഴിയുടെ ബാധ കയറിയ ഒരെണ്ണം ഇവിടെ കറങ്ങി നടക്കുന്നുണ്ട്. സാധാരണ രാത്രി പത്തര കഴിഞ്ഞേ വരാറുള്ളൂ. എല്ലാരും ഒന്നു സൂക്ഷിച്ചോ. ????

    //അണ്ണാ നോം ഇവിടെ ഒക്കെ തന്നെ ഉണ്ട് നിന്റെ ഭൃഗു ഞാൻ ഊരി എടുത്തു വെയിലത്തിട്ടു ഓണക്കി പൊടിച്ചു ഫേസ് പാക്ക് ആക്കി
    നിന്റെ വീട്ടിലേക്കു ഞാൻ അയക്കും ….കുറച്ചു ഇവിടെ ഉള്ളവർക്കും കൊടുക്കാം sample ടെസ്റ്റ്…?//

    പാറു ചേച്ചി മലയാളം കമെന്റ്..????

    മൊയ്ലാളിടെ ശരിക്കും പേര് നീരാവി മേനോന്നല്ലപ്പോ എനിക്ക് മനസിലായി…!!

    ഷൈ..ഷെയ്…ഷെയ്മൻ മൈ..മൈ..മാഞ്ഞുരാൻ..!!???

    1. ഋഷി ഭൃഗു

      ???
      അഭിനയം, ഉലകനായകനെ കടത്തിവെട്ടുന്ന ഭാവാഭിനയം …
      കൂടുവിട്ടു കൂടുമാറുന്ന ആ മാന്ത്രികത…
      അമ്മേ മഹാമായേ അനുഗ്രഹിക്കണേ ?
      ??????

      1. സുജീഷ് ശിവരാമൻ

        ഒരു മലയാളിക്ക് മലയാളത്തിൽ കമന്റ്‌ ഇടാൻ പറ്റില്ലേ മനുഷ്യ…

        1. അങ്ങനെ ചോദിക്കു അണ്ണാ കഷ്ടപ്പെട്ടു ടൈപ്പ് ചെയ്യുന്നതാ..അപ്പൊ എല്ലാവർക്കും നമ്മെ സംശയം കഷ്ടം ഉണ്ട് ഉണ്ണികളെ

          1. ഋഷി ഭൃഗു

            ഉവ്വുവ്വേ, ഇത്രേം കാലം ചെയ്യാത്ത മലയാളം ടൈപ്പിങ് ഇപ്പോ ചെയ്യാനുള്ള ആ ചേതോ വികാരം നമുക്ക് മനസിലാവുന്നുണ്ട് പെങ്ങളേ… ?????

          2. സുജീഷ് ശിവരാമൻ

            അതെ തെറ്റുകൾ ചെയ്യുന്നവർക്കേ ആ തെറ്റുകൾ വേഗം മനസിലാകൂ… അതുകൊണ്ടായിരിക്കും അങ്ങനെ ഒരു പോയിന്റ് കണ്ടു പിടിച്ചത്..

          3. ഋഷി ഭൃഗു

            ശരിയാ ശരിയാ, അണ്ണനത് പെട്ടെന്നു മനസിലാകും .. ??????

          4. സുജീഷ് ശിവരാമൻ

            ഒക്കെ നിങ്ങളിൽ നിന്നും പടിക്കുന്നതല്ലേ ഋഷിബായ്… ???… ഇനിയും എന്തെല്ലാം പഠിക്കാൻ കിടക്കുന്നു…

          5. അതെ മുനിയിൽ നിന്നും ഇത്തരം ഉടായിപ്പ് ഇഷ്ടം പോലെ പഠിക്കാം

          6. ഋഷി ഭൃഗു

            എല്ലാം പെട്ടെന്നു പഠിച്ചോ, അവതാരം പ്രബോധ അവസാനിക്കുന്ന വരേയുള്ളൂ. അത് കഴിഞ്ഞാണ്‍ നോം ഒരു നല്ലവനായ ഉണ്ണിയാ ???????

          7. സുജീഷ് ശിവരാമൻ

            തീർച്ചയായും… ???

          8. മുനി നന്നാവാനോ അസംഭവ്യം

          9. ഋഷി ഭൃഗു

            @അജയ്,
            കൊറോണയൊക്കെ വന്നില്ലേ, ചിലപ്പോ നന്നായാലോ?

          10. കൊറോണ തോറ്റോടിയാലും മുനിയെന്നും മുനി തന്നെ ?

      2. ഹ ഹ ???

        ഉലകനായകന് സെക്കൻഡ് സെക്കന്റ്..??

    2. മുതലാളിയുടെ ഒറിജിനൽ പേര് മാർക്കണ്ഡേയ തിരുവടി എന്നാണ് …

      1. ദേ..പിന്നേം മലയാളം..???

        1. കഷ്ടം… പാവം ആണെടാ.. ചേച്ചി തന്നെ ആണെന്ന തോന്നുന്നേ ??

          1. പെട്ടെന്നൊരു മലയാളം ആരും സംശയിക്കും

          2. എന്റെ അറിവിൽ ഈ സൈറ്റിൽ ആദ്യമായിട്ടാ ചേച്ചി മലയാളം ടൈപുന്നെ..
            പണ്ട് ഞാൻ ചോദിച്ചിട്ടുമുണ്ട്.. അപ്പൊളും പറഞ്ഞതാ മല്ലാളം മാണ്ട മാണ്ട ന്ന്..
            അപ്പൊ ഞമ്മക്കൊന്നു തംശയിക്കാൻ പറ്റുലെ..??

          3. സത്യം, എല്ലാം കൂട്ടിവായിക്കുമ്പോൾ

      2. ഋഷി ഭൃഗു

        ഞാനൊന്നും പറയുന്നില്ല, ????

  3. ജീനാപ്പു

    എന്റെ ജീന യുടെ ഫോട്ടോ ഡിപി ആയി സെറ്റ് ചെയ്യട്ടെ …? ??

    ഹാ …!!! ഇന്താ ഒരു ഭൃഗു ?❣️?

    1. ഋഷി ഭൃഗു

      എന്തു ചോയ്ക്കാന്‍, അങ്ങട് ചാമ്പണം സപ്പൂ

      1. ജീനാപ്പു

        ഇട്ടിട്ടുണ്ട് ഋഷി അണ്ണാ….

    2. ഇതാണോ പാകിസ്താനി കുട്ടി ?

      1. ജീനാപ്പു

        Yes …

    3. സുജീഷ് ശിവരാമൻ

      ഡാ വല്ല പെണ്ണുങ്ങളുടെ ഫോട്ടോ ഒക്കെ ഇട്ടു പണി വാങ്ങേണ്ട കേട്ടോ…

      1. ജീനാപ്പു

        ഇപ്പോൾ….

        നമ്മുക്ക് പൊക്കാം സുജീഷ് അണ്ണാ ?

  4. Ellavrum onnu ente dp nokike new product launching ellavarudem sahakaranam venotto …..discount tharunnathaanu

    1. Ath polich face pack aanallee. Brigu thenj

    2. ഋഷി ഭൃഗു

      ഡാ നീരാവി മേനോനെ, പാറൂച്ചിന്റെ മേത്തൂന്നു ഇറങ്ങി പോ… ????

      1. Ayyada neeravi menonu ithil pankilla ente puthiya prdct anu ..rishi anna first order annante vaka aayikotte 50 paisa discount tharum ..valare vilakoodiya brugu anu main ingredient

        1. ഋഷി ഭൃഗു

          ദിസ്ക്കൌന്‍റ് തന്ന അമ്പത് പൈസ പെങ്ങള്‍ തന്നെ വെച്ചോ. ???
          പെങ്ങള്‍ക്ക് ഒരു അമ്പതു പൈന്‍സെന്‍റെ കുറവുണ്ടെന്ന് ആ നീരാവി മേനോന്‍ എപ്പോ കണ്ടാലും പറയും ????

    3. ജീനാപ്പു

      അടാടാ …. ഇത് കൊള്ളാമല്ലോ ???

    4. സുജീഷ് ശിവരാമൻ

      എനിക്ക് ഒരു 10 പാക്കറ്റ് വേണം… അങ്ങനെ എങ്കിലും നമ്മുടെ ഋഷി ബായ് രാക്ഷ്പ്പെടട്ടെ… ?????

        1. സുജീഷ് ശിവരാമൻ

          ???

      1. ഋഷി ഭൃഗു

        എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം ???

        1. സുജീഷ് ശിവരാമൻ

          നിങ്ങൾ ഒരു നല്ല ഗതിക്ക് ആയിക്കോട്ടേന്നു വച്ചപ്പോ… നിങ്ങൾ എന്റെ മുത്തായതു കൊണ്ട് 100 എണ്ണം വാങ്ങിയേക്കാം… ഇപ്പോൾ ഹാപ്പി ആയില്ലേ..

          1. ഋഷി ഭൃഗു

            എന്നെ എന്തായാലും രണ്ടിനും പിടി കിട്ടാന്‍ പോണില്ല. അവസാനം ഫേസ് പാക്കുണ്ടാക്കാന്‍ അണ്ണന്‍റെ ഭൃഗു കൊടുക്കേണ്ടി വരും. ????

          2. സുജീഷ് ശിവരാമൻ

            അപ്പോൾ നിങ്ങളെ കണ്ടു മുട്ടും എന്നുള്ളത് നടക്കാത്ത കാര്യം ആണോ…

            ഇനി നിങ്ങളുടെ ഫേസ് പാക്ക് പരീക്ഷിക്കാൻ എന്റെ മുഖം തന്നെ വേണം എന്നുണ്ടെങ്കിൽ അതിനും തയ്യാറാണ് കേട്ടോ… ഋഷി ബൃഗ് ആണേ സത്യം…

          3. ഋഷി ഭൃഗു

            ആയുസും, ആരോഗ്യവും പിന്നെ സാഹചര്യവുമ്മോക്കെ ഒത്തുവന്നാല്‍ കണ്ടിരിക്കും. ????

          4. പുള്ളിയെ കണ്ടുപിടിക്കാൻ നൈസ് ആയി ശത്രുജിയുടെ അടുത്ത് തിരക്കാം

          5. ഋഷി ഭൃഗു

            ഒരു 12 ദിവസം കൂടി കഴിഞ്ഞാല്‍ ശത്രു പോകും… ബുഹഹഹഹഹ് ???????

          6. അതിനുള്ളിൽ പുള്ളി ഇവിടെ വന്നു കിട്ടിയാൽ പോരെ ???

          7. ഋഷി ഭൃഗു

            അവന്‍ ബന്ധു വീടുകളില്‍ സന്ദര്‍ശനത്തിന് പോയതാ, ഇനി കുരച്ചീസമ് കഴിയും വരാന്‍

          8. കൊറോണ ടൈം സന്ദർശനമോ

          9. ഋഷി ഭൃഗു

            പോയില്ലേല്‍ അവരൊക്കെ ഇങ്ങോട്ട് വരും, അതിലും ഭേദം അങ്ങോട്ട് പോകുന്നതാ ???

          10. അടിപൊളി, നിങ്ങൾ ബന്ധുസന്ദർശനം ഇല്ലേ

          11. ഋഷി ഭൃഗു

            ഇല്ല, സന്ദര്‍ശിക്കാന്‍ നമുക്ക് അധികം ബന്ധുക്കളില്ലാ…
            നോം ഒരു ഒറ്റയാനാ, ഒറ്റയാന്‍

          12. ശത്രുജി നിങ്ങടെ ആരാണ്

          13. ഋഷി ഭൃഗു

            സ്വന്തം അനിയന്‍, ഒണ്‍ലി ബ്രദര്‍

          14. എന്നിട്ട് നിങ്ങൾ എങ്ങനെ ഒറ്റയാൻ

            പുള്ളിക്ക് ഉള്ള ബന്ധുക്കൾ നിങ്ങളുടേത് കൂടിയല്ലേ

          15. ഋഷി ഭൃഗു

            അനിയതിയുടെ കുടുംബക്കാര്‍, അവന്റെ ബന്ധുക്കള്‍. അപ്പോ ആ ബന്ധുക്കള്‍ അവന്റെയാല്ലേ, എന്റെയല്ലല്ലോ ???

          16. നിങ്ങടെ ഭാര്യ വിട്ടുക്കാർ ഇല്ലേ
            നിങ്ങടെ വീട്ടുകാർ കുടുബക്കാർ ഇല്ലേ

          17. ഋഷി ഭൃഗു

            അങ്ങനെ കുറച്ചാളുകള്‍ ഉണ്ട്, പക്ഷേ നോം അങ്ങോട്ടോണും പോകാറില്ല

          18. അവരെ ഒക്കെ സോപ്പിട്ട് നിന്നോ ഒറ്റയ്ക്കാണെന്ന് തോന്നില്ല പിന്നെ നിങ്ങൾ വിട്ടാലും നിങ്ങളെ വിടില്ല

          19. ഋഷി ഭൃഗു

            സോപ്പിടല്‍ എന്റെ ശീലമല്ല, ഉള്ളത് മുഖത്ത് നോക്കി പറയും, അതാര്‍ക്കും ഇഷ്ടമല്ല, അതോണ്ട് അങ്ങോട്ട് പോയി ആരേമ് കാണാറില്ല ???

          20. ചിലത് പറയാതെ ഇരുന്നാൽ അങ്ങോട്ട്‌ പോവാലോ ?

          21. ഋഷി ഭൃഗു

            അങ്ങനെ അഭിനയിച്ചു ജീവിച്ചിട്ടെന്ത് കാര്യം.
            എന്നെ ഞാനായി സ്വീകരിക്കുന്നവര്‍ മതിയെനിക്ക്???

          22. Uff ഇജ്ജാതി

  5. സുപ്രഭാതം…
    ശുഭദിനം…

    @ആദി
    @അഖിൽ,
    @അമ്മുട്ടി,
    @അജയ്,
    @ഹർഷാപ്പി,
    @ജീനാപ്പു,
    @ജീവാപ്പി,
    @കണ്ണേട്ടൻ ,
    @കാളിദാസൻ
    @ലില്ലിക്കുട്ടൻ,
    @ലോനാപ്പി,
    @MJ,
    @മാലാഖയുടെ കാമുകന്‍
    @നീലാണ്ടൻ,
    @നന്ദാപ്പി,
    @നരേട്ടൻ,
    @ഒറ്റപ്പാലംക്കാരന്‍,
    @പാപ്പിചേട്ടൻ
    @രാജീവണ്ണൻ,
    @രാജണ്ണൻ,
    @റോക്കിഭായ്,
    @റംബൂട്ടാന്‍,
    @രാഗേന്ദു
    @സുജീഷ് ബ്രോ
    @ഷാന
    @തൃശ്ശൂര്‍ക്കാരന്‍,
    @വിപി
    @അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ കര്‍മനിരതവുമായൊരു ദിവസം ആശംസിക്കുന്നു…

    Gd mrng rishi maamaa❤

    1. വണക്കം കുട്ടപ്പൻ ചേട്ടാ ??

      1. Jeevan maamaa enne chettan aakkiyaa

    2. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്..

    3. സുപ്രഭാതം

  6. തേന്‍മൊഴിയുടെ ബാധ കയറിയ ഒരെണ്ണം ഇവിടെ കറങ്ങി നടക്കുന്നുണ്ട്. സാധാരണ രാത്രി പത്തര കഴിഞ്ഞേ വരാറുള്ളൂ. എല്ലാരും ഒന്നു സൂക്ഷിച്ചോ. ????

    അണ്ണാ നോം ഇവിടെ ഒക്കെ തന്നെ ഉണ്ട് നിന്റെ ഭൃഗു ഞാൻ ഊരി എടുത്തു വെയിലത്തിട്ടു ഓണക്കി പൊടിച്ചു ഫേസ് പാക്ക് ആക്കി
    നിന്റെ വീട്ടിലേക്കു ഞാൻ അയക്കും ….കുറച്ചു ഇവിടെ ഉള്ളവർക്കും കൊടുക്കാം sample ടെസ്റ്റ്…?

    1. ഒറ്റപ്പാലം കാരൻ

      ????.

      Muni annnaaa??????

    2. ഋഷി ഭൃഗു

      ഉവ്വ, ആയിനും മുന്നേ നോം രാജധാനീന്നു ഇതിനെ തളയ്ക്കാന്‍ അറിവും പിന്നെ മുന്‍പരിചയവുമുള്ള ആളെയിറക്കും ????

    3. ഋഷി ഭൃഗു

      ഈ ക്വോട്ടേഷന്‍ സ്വയം ഏറ്റെടുത്തത് നീരാവി മേനോന്‍ ആണെന്ന് വിശ്വസിക്കുന്നവര്‍ കൈ പോക്കുക????

      1. ഇത് ഒർജിനൽ ബാധ കൂടിയ സാധനം തന്നെയാ… എന്നെ നോക്കേണ്ട.. ഞാൻ പോണു ?‍♂️?‍♂️?‍♂️??

    4. Brigu chathu?

    5. സുജീഷ് ശിവരാമൻ

      ഇതിനു ഉത്തരം പറയാൻ ഞാൻ ആളല്ലേ…

  7. കാളിദാസൻ

    അകിൽ നീ ഉന്തായിരുന്നെങ്കിൽ എന്നു നാൻ ഒരു മാത്തറ ബെർതെ… നിനച്ചു പോയി…

    1. ജീനാപ്പു

      അതെയതെ ? നീ എന്തിനാണ് പാക്കിസ്ഥാനിൽ തുടരുന്നത് ??

      1. കാളിദാസൻ

        പാകിസ്ഥാനോ ?

        1. ജീന

    2. എന്താണ് ഈ മാത്തറ

      1. ഋഷി ഭൃഗു

        അത് കോഴിക്കോട് ടൌണിനടുത്തുള്ള ഒരു സ്ഥലമാ. അവിടെ ഉള്ള ഏതെലും പെണ്ണിവനെ തേച്ച് കാണും ???

    3. ആരാടാ വേണ്ടത്

  8. സുപ്രഭാതം… ശുഭദിനം…

    1. ജീനാപ്പു

      Good morning ☕ Rajeev anna ❣️

      1. Goodmorning rajeev bhai

    2. ഒറ്റപ്പാലം കാരൻ

      രാജീവ് ജി?

    3. ഋഷി ഭൃഗു

      സുപ്രഭാതം ??

    4. കാളിദാസൻ

      ഗുഡ് മോർണിംഗ് തലൈവർ. . ??

    5. ഒറ്റപ്പാലം കാരൻ

      ഗുഡ് മോർണിംഗ് മായജാലക്കാരൻ?

    6. Morning rajeevbhaiiii

    7. വീണ്ടും ഗുഡ് മോണിംഗ്

    8. സുപ്രഭാതം

  9. ഋഷി ബിർഗ്
    പന്നി പന്നി പന്നി പന്നിമറ്റത് വീട് വിട്ടാ
    ഹൈ ബിർഗ്‌

    നായ നായ നായറങ്ങാടി കോളികൊടു ഉണ്ടാ

    ബിർഗ്…

    ഹോ

    ബാസൂരി

    കല്ലൊടി

    നക്കി നക്കി നക്കി നടക്ക ബിർജ്
    ഇല്ലേ ബിളും… ബീളും…

    1. ഋഷി ഭൃഗു

      ???
      ???

      ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. ഒറ്റപ്പാലം കാരൻ

        ?????

    2. Eni edhano tamil braami bhasha???

  10. അണ്ണാച്ചിയെ മറന്നിട്ടാണോ
    ഇന്നലെ ഞാൻ പാമ്പ് കച്ചവടക്കാരൻ ആക്കിയത് ഇന്നലെ..

    നീളമുള്ള പാമ്പ് പുളിയുള്ള പാമ്ബ കളം കളം ചിഹ്നമുള്ള പാമ്ബ..

  11. ഋഷി ഭൃഗു

    JeevanSeptember 2, 2020 at 9:39 am
    ശപ്പുണ്ണിന്റെ ബാധ കയറിയോ മന്സാ ?
    **********************

    തേന്‍മൊഴിയുടെ ബാധ കയറിയ ഒരെണ്ണം ഇവിടെ കറങ്ങി നടക്കുന്നുണ്ട്. സാധാരണ രാത്രി പത്തര കഴിഞ്ഞേ വരാറുള്ളൂ. എല്ലാരും ഒന്നു സൂക്ഷിച്ചോ. ????

    1. സുജീഷ് ശിവരാമൻ

      പാവം ഹർഷുവും പാറുവും കാണണ്ട…

    2. ജീനാപ്പു

      ഇതെന്താ സംഭവം ??

      1. Chechi 10.30 ku shesham arelum kandal pedipichu odikille.. athu ???

  12. എല്ലാര്ക്കും

    ബിർഗ്

    ഭൃഗു

    ഋഷി ബിർഗ്
    ഹൈ
    മൈ മൈ മൈ ഡിയർ റൈശി
    കൊണാ കൊണാ സേവര…

    താ ..താ….താ….ത്തരകാശുരാ..

    1. നിങ്ങൾ ഇത് എന്ത് തേങ്ങായ പറയുന്നത് മന്സാ… കുറെ നാൾ ആയല്ലോ തുടങ്ങിട്ടു ????

      1. കഥയിൽ ഇട്ടു താങ്ങാൻ ഉള്ള എന്തോ സെറ്റ് അപ്പ്‌ ആണെന്ന് തോനുന്നു

      2. ഋഷി ഭൃഗു

        ഞാനീ ചെങ്ങായ്നോട് മിണ്ടുന്നേ നിര്‍ത്തി. ???
        ഓന് ഞമ്മളേ പെരുത്തിശ്ട്ടാ, പച്ചേങ്കില് ഇജ്ജാതി ചീത്ത ബിളിച്ചാ ഞമ്മക്ക് സയിക്കൂല, ഞമ്മള് ചെലപ്പോ സങ്കടം മൂത്തിട്ടു എങ്ങോട്ടേലും പൊയ്ക്കാളും ???

        1. ശപ്പുണ്ണിന്റെ ബാധ കയറിയോ മന്സാ ?

    2. സുജീഷ് ശിവരാമൻ

      ഋഷിബായിനെ മാത്രേ ഓര്മയുള്ളു അല്ലെ… ഞങ്ങളെ ഒക്കെ മറന്നു അല്ലെ… ???

      1. ഋഷി ഭൃഗു

        ഇങ്ങനെ തന്നെ ഓര്‍ക്കണം ല്ലേ?

  13. ഋഷി ഭൃഗു

    ???

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@ഹർഷാപ്പി,
    ??@ജീനാപ്പു,
    ??@ജീവാപ്പി,
    ??@കണ്ണേട്ടൻ ,
    ??@കാളിദാസൻ
    ??@ലില്ലിക്കുട്ടൻ,
    ??@ലോനാപ്പി,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@രാജീവണ്ണൻ,
    ??@രാജണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@വിപി
    ??@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ കര്‍മനിരതവുമായൊരു ദിവസം ആശംസിക്കുന്നു…
    ☕☕☕
    ???

    1. സുജീഷ് ശിവരാമൻ

      ഹായ് ഋഷിബായ് ഗുഡ് മോർണിംഗ്…

    2. ഒറ്റപ്പാലം കാരൻ

      മുനി അണ്ണാ സുപ്രഭാതം??

      1. ഒറ്റപ്പാലം കാരൻ

        “ഈ വർഷത്തെ ഓണ ഓർമകൾ…

        ഉച്ചയ്ക്കുള്ള ഒരുമിച്ച് ഉള്ള ഓണസദ്യ കഴിച്ച് കൊണ്ട് രിക്കുമ്പോൾ, ‘ വീട്ടിലെ എല്ലാവരുടെയും മാലാഖയായ ചെറിയ പെങ്ങളുടെ ഇഷ്ട സാധനമായ പാൽപായസം ഒരു ചെറിയ തമാശക്കു വേണ്ടി ടേബിളിൽ നിന്ന് എടുത്ത് കുടിക്കുന്നത് പോലെ കാണിച്ച് അവൽ പിന്നെ ഒന്നും നോക്കിയില്ല അവളോടപ്പം മോണകാട്ടി ചിരിക്കുന്ന ഫോട്ടോ വാൾ പേപ്പർ ആക്കി വച്ച ഓപ്പോ ഫോൺ “”ആദിയുടെ” ഏറ് പോലെ കററ്റ് ആയി ചുമരിൽ തന്നെ പതിച്ചു അവളുടെ ഒഴികെ ബാക്കി എല്ലാവരുടെയും കിളി പോയി എന്ന് പറയാം എൻ്റെ കാൽ സങ്കടം പെങ്ങൾ മാർക്കായിരിന്നു. അവരുടെ ഓണ സെൽഫികൾ നിറയെ ഉണ്ടായിരുന്നു അതിൽ
        ആ ഫോൺ ഓർമയായി?
        ഇന്ന് രാവിലെ ഉപ്പാന്റെ ചങ്ക് bro യുടെ കടയിൽ നിന്ന് പെങ്ങൾമാർ പോയി അവർക്ക് സെൽഫികൾ എടുക്കാൻ വേണ്ടി vivo X50(Dp അതാണ്) വാങ്ങി തന്നു ഇന്നലെ??

        1. ഋഷി ഭൃഗു

          കലക്കീ, അജ്ജാതി തമാശ കാട്ട്യാല്‍ അങ്ങനെ തന്നെ കിട്ടണം ????????

    3. കാളിദാസൻ

      ഗുഡ് മോർണിംഗ് ????

    4. ഗുഡ് മോർണിംഗ് ഋഷി

    5. Gud mrning rishi uncle ?

  14. ഗുഡ് മോർണിംഗ് പ്രിയപ്പെട്ട സഹോദരങ്ങളെ ❤️❤️❤️❤️❤️❤️❤️❤️??????

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജീവ..

    2. ഒറ്റപ്പാലം കാരൻ

      ????

  15. Good morning kootukare;;;;;

    1. ഗുഡ് മോർണിങ് ചേട്ടാ??

      1. Good morning jeevasss

    2. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ഗുഡ് മോർണിംഗ്..

      1. Good morning sujeeshbroiiiii

  16. ഒറ്റപ്പാലം കാരൻ

    ?@ആദി
    ?@അഖിൽ,
    ?@അമ്മുട്ടി,
    ?@അജയ് ,
    ?@ഹർഷാപ്പി,
    ?@ജീനാപ്പു,
    ?@ജീവാപ്പി,
    ?@കണ്ണേട്ടൻ ,
    ?@കാളിദാസേട്ടന്‍
    ?@ലില്ലിക്കുട്ടൻ,
    ?@MJ,
    ?@മാലാഖയുടെ കാമുകന്‍
    ?@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ?@ഋഷ്യ അണ്ണൻ
    ?@പാപ്പിചേട്ടൻ
    ?@രാജീവണ്ണൻ,
    ?@രാജണ്ണൻ,
    ?@റോക്കിഭായ്,
    ?@നരേട്ടന്‍
    ?@രുദ്രാപ്പി ,
    ?@റംബൂട്ടാൻ
    ?@രാഗേന്ദു
    ?@സുജീഷ് ബ്രോ
    ?@ഷാന
    ?@തൃശ്ശൂര്‍ക്കാരന്‍,
    ?@വിപി
    ???????????????
    കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും……………. അതിനെയെല്ലാം അതിജീവിച്ച്………. സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു…………. ഒരു പുഴ പോലെ… ചിലപ്പോള്‍ ‍വറ്റിവരണ്ടും…. ചിലപ്പോള്‍ ‍നിറഞ്ഞു കവിഞ്ഞും… മറ്റുചിലപ്പോള്‍ ‍കാറ്റിന്റെ കൈകളില്‍ ഊഞ്ഞാലാടിയും… അങ്ങിനെ ഒഴുകിനീങ്ങുന്ന നമ്മുടെ സൗഹ്യദം …….. വാക്കുകള്‍ക്ക്‌ വരച്ചു കാണിക്കാന്‍കഴിയാത്ത സൗഹൃദം‌……!!!
    എല്ലാവർക്കും ശുഭ ദിനം നേരുന്നു

    1. ഗുഡ് മോർണിംഗ് ബ്രോ ???

    2. ഋഷി ഭൃഗു

      കൂടുമോര്‍നിങ് ഒറ്റപ്പാലം❣❣❣

    3. സുജീഷ് ശിവരാമൻ

      ഹായ് അനസ് ഗുഡ് മോർണിംഗ്..

      1. ഒറ്റപ്പാലം കാരൻ

        സുജീഷ് ജി ശുഭദിനം

    4. Good morning ottapaalamkaraaaaaa

      1. ഒറ്റപ്പാലം കാരൻ

        ഹാപ്പിഡെയ്സ bro ക്ക് ഹാപ്പി ദിനം??

    5. കാളിദാസൻ

      ഗുഡ് മോർണിംഗ് ??

    6. Gud mrning bro

  17. Gud mrng friend.?☕ Have a lovely day ahead❤️

    1. Good morning::::

      1. Gud mrng?☕

    2. ഋഷി ഭൃഗു

      ന്റ്റെ പയ്ഗാനെ, രാവിലേന്നെ ഇങ്കിലിസ് ???

      കൂടുമോര്‍നിങ്

      1. Good morning Rishimunikumaraaaa

      2. Gud mrng rishi?☕

    3. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്.. ഇന്നലെ ഒന്നും കണ്ടില്ലല്ലോ..

      1. Gud mrng sujeesh etta?☕

  18. Good night friends

  19. ഇന്നെല്ലാവരും നേരെത്തെ പോയല്ലോ ഓ ഓ

    എന്നാൽ ശരി ഗുഡ് നൈറ്റ്‌ ഓൾ

    1. ꧁༺അഖിൽ ༻꧂

      ////അതെ ! എന്ന് തോന്നുന്നു….
      എങ്കിലും കാത്തിരിക്കാതെ നാളെത്തന്നെ സബ്മിറ്റ് ചെയ്യാൻ നോക്ക് … അഖിൽ ബ്രോ ?////

      നാളെ രാവിലെ മുതൽ ഈവെനിംഗ് വരെ ചെറിയ പരുപാടി ഉണ്ട്… എഴുത്ത് നാളെ നടക്കുമെന്ന് തോന്നുന്നില്ല… അതാ ഞാൻ ചോദിച്ചേ…

      നാളെ ഈവെനിംഗ് മാത്രമേ എഴുത്ത് നടക്കുള്ളു… അവസ്ഥ ആണ്… ഓടിച്ചു എഴുതി ഇടേണ്ടി വരും

  20. Good night ?????

    1. Povano…gnite

    2. ഗുഡ് നൈറ്റ്‌

  21. Ellavarum nannayallo chechiku santhoshamayi unnikale santhosham ..ellavarum kedannu uranguka njan ivide adrishya aayi undakum ente ketyon varunnundonnu nokkanum ellathinem oodikkanum .

    1. ഒറ്റപ്പാലം കാരൻ

      ???

  22. ഒറ്റപ്പാലം കാരൻ

    Halo

    1. ഹലോ

  23. ജീനാപ്പു

    Good night all friends ❣️

      1. Rajeev maamaa❤

      2. ഗുഡ് നൈറ്റ്‌

    1. ഇത്ര നേരെത്തെ

  24. ꧁༺അഖിൽ ༻꧂

    Sept 3rd നൈറ്റ്‌ വരെ സ്റ്റോറി submit ചെയ്യാനുള്ള ടൈം ഇല്ലേ…????

    @ഹർഷൻ ചേട്ടൻ

    1. ജീനാപ്പു

      അതെ ! എന്ന് തോന്നുന്നു….

      എങ്കിലും കാത്തിരിക്കാതെ നാളെത്തന്നെ സബ്മിറ്റ് ചെയ്യാൻ നോക്ക് … അഖിൽ ബ്രോ ?

    2. ഉണ്ട്

  25. ജീനാപ്പു

    ആരുമില്ലെ ഇവിടെ ?

      1. ജീനാപ്പു

        ഹായ് ? കണ്ണേട്ടാ ? ഓണം അടിച്ചു പൊളിച്ചോ?

          1. ജീനാപ്പു

            ?❤️

    1. ഉണ്ടല്ലോ

      1. ജീനാപ്പു

        സന്തോഷം ?❤️

        1. അത്രയ്ക്ക് സന്തോഷം ഉണ്ടോ

          1. ജീനാപ്പു

            അതെന്താ രാജീവ് അണ്ണാ … ഒരു സംശയം ?

          2. അതെന്താ അങ്ങനെ ഒരു ചോദ്യം

Comments are closed.