അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഋഷി ഭൃഗു

    ? @ആദി
    ? @അഖിൽ,
    ? @അമ്മുട്ടി,
    ? @അജയ് ,
    ? @ഹർഷാപ്പി,
    ? @ജീനാപ്പു,
    ? @ജീവാപ്പി,
    ? @കണ്ണേട്ടൻ ,
    ? @കാളിദാസേട്ടന്‍
    ? @ലില്ലിക്കുട്ടൻ,
    ? @MJ,
    ? @മാലാഖയുടെ കാമുകന്‍ ???
    ? @നീലാണ്ടൻ,
    ? @നന്ദാപ്പി,
    ? @ഒറ്റപ്പാലം കാരന്‍
    ? @പാപ്പിചേട്ടൻ
    ? @രാജീവണ്ണൻ,
    ? @രാജണ്ണൻ,
    ? @റോക്കിഭായ്,
    ? @നരേട്ടന്‍
    ? @രുദ്രാപ്പി ,
    ? @റംബൂട്ടാൻ
    ? @രാഗേന്ദു
    ? @സുജീഷ് ബ്രോ
    ? @ഷാന
    ? @തൃശ്ശൂര്‍ക്കാരന്‍,
    ? @വിപി

    ശുഭരാത്രിയും , മധുരമനോജ്ഞസുന്ദരസ്വപ്നങ്ങൾ നിറഞ്ഞ സുഖനിദ്രയും ആശംസിക്കുന്നു…
    ??????

    1. ശുഭരാത്രി മുനിയണ്ണ

      1. ഗുഡ് നൈറ്റ്‌ ഋഷി

    2. സുജീഷ് ശിവരാമൻ

      ശുഭരാത്രി ഋഷി ബായ്..

    3. നരേന്ദ്രന്‍❤?

      Gd ni8 മുനി വര്യാ..

    4. ജീനാപ്പു

      Shubharatri rishi anna ❣️

    5. കാളിദാസൻ

      ഗുഡ് നൈറ്റ്‌…

  2. ഋഷി ഭൃഗു

    അമ്മൂട്ടിയെ ഇന്നും കണ്ടില്ല, എവിടെ പോയോ എന്തോ? ???

    1. ബിസി ആയിരിക്കും

  3. സുജീഷ് ശിവരാമൻ

    ഹായ് എല്ലാവരും ഭക്ഷണം ഒക്കെ കഴിച്ചുവോ…

    1. ഋഷി ഭൃഗു

      ഫൂഡോക്കെ കഴിച്ചു, ഇനി ഉറങ്ങിയാലോന്നാലോചിക്കുവാ

      1. സുജീഷ് ശിവരാമൻ

        നിങ്ങളും പോവുകയാണോ..

    2. ഭക്ഷണം ഒക്കെ ഇപ്പോൾ കഴിച്ചേ ഒള്ളു

  4. അപ്പൊ എല്ലാവർക്കും ഗുഡ് നൈറ്റ്‌

    1. കാളിദാസൻ

      നേരത്തെ പോവ്വാണോ

    2. ഇത്ര നേരെത്തെ

      1. ഗുഡ് നൈറ്റ്‌

    3. ഋഷി ഭൃഗു

      ഗുഡ് നൈറ്റ് ആന്ഡ് സ്വീറ്റ് ഡ്രീംസ് നന്ദാപ്പി

    4. സുജീഷ് ശിവരാമൻ

      പോകുകയാണോ.. എങ്കിൽ ഗുഡ് നൈറ്റ്‌..

    5. Goodnight നന്ദാ

  5. കാളിദാസൻ

    തുമ്പാട് എന്നൊരു മൂവിയുണ്ട്. കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണണം അടിപൊളി ആണ്.

    1. ഹിന്ദി അല്ലെ thumbad

      1. കാളിദാസൻ

        Yes അത്‌ താൻ.

        1. കണ്ടിട്ടുണ്ട്, visuel quelity സ്റ്റോറി ഒക്കെ കൊള്ളാം ഒരു ഡിഫറെൻറ് എക്സ്പീരിയൻസ് ആണ്

          1. കാളിദാസൻ

            അതെ. ഇവിടെ കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണണം എന്നാണ് എന്റെ അഭിപ്രായം. ഇഷ്ട്ടപ്പെടും എന്നാണ് എന്റെ പ്രേതിക്ഷ.

      2. തമിഴ് ഉണ്ട്

        1. കാളിദാസൻ

          ഞാൻ തമിഴ് ആണ് കണ്ടത്

    2. വെറും 5 crore ബഡ്ജറ്റിൽ ആണ് ആ മൂവി ?????
      “Thoongidu illena Hasthar vanthidum”
      ?????

      1. കാളിദാസൻ

        ??????

      2. ഹിന്ദി ആണ് കണ്ടത്

  6. കാളിദാസൻ

    Km &km movie കണ്ടായിരുന്നോ.. ഇഷ്ട്ടായോ.. .

    1. ജീനാപ്പു

      ഇല്ലല്ലോ ബ്രോ മിസ്സായി ?

      1. കാളിദാസൻ

        എനിക്കും ഇന്നലെ കാണാൻ പറ്റിയില്ല.
        ഇന്ന് ടെലിഗ്രാം വഴി ഡൌൺലോഡ് ചെയ്തു കണ്ടു.

        1. കണ്ടു ഇഷ്ടപ്പെട്ടു

  7. ഋഷി ഭൃഗു

    @നന്ദാപ്പി,

    അയാള്‍ക്ക് എന്നോടു പറയുമ്പോ മാത്രേ ആ പ്രശ്നമുള്ളൂ. ഇനിയെന്നെ പേടിയാണോ അതോ ഇറങ്ങിപ്പോടാ പുല്ലേന്ന് പര്‍യാതെ പറഞ്ഞതാണോ????

    ഒന്നും അങ്ങട് മനസിലായില്ല ഡിങ്കാ ???

    1. ജീനാപ്പു

      ഓ ഡാർക്ക് ?

    2. ഇതെന്താ??

      1. ഋഷി ഭൃഗു

        ഹര്‍ഷാപ്പിയുടെ ഹൈ ഋഷി ബിര്‍ഗ് വെച്ചു തുടങ്ങുന്ന കമന്റുകളെക്കുറിച്ച് പറഞ്ഞതാ

    3. സ്നേഹിച്ചാൽ നക്കി കൊല്ലും… ദ്രോഹിച്ചാൽ ഞെക്കി കൊല്ലും… എന്നാ കേട്ടിട്ടുള്ളത് ??

      1. ഋഷി ഭൃഗു

        ഞാന്‍ ഒന്നും ചെയ്തിട്ടില്ല.. ???
        ഇവിടെ കുറെ വെള്ളം കൊരി കുറച്ചു വിരകും വെട്ടി അങ്ങനെ ജീവിച്ച് പോകുന്നു എന്നേയുള്ളൂ… ???

        1. ഞാനും

  8. ജീനാപ്പു

    അജയ്അജയ്September 1, 2020 at 8:00 pm
    സത്യം ഇജ്ജാതി pure nepotism
    സപ്പുവിനെ കോണകത്തിൽ ഓടിച്ച അതെ മനുഷ്യൻ ഇങ്ങേരെ ശാസ്ത്രജ്ഞൻ ആക്കി

    മനുഷ്യന് മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ ഓർപ്പിക്കൂ ….??

    1. ?? നമുക്ക് പ്രതികരിക്കണം

      Nepotism തുലയട്ടെ

      1. ജീനാപ്പു

        പാറു ദൈബം കോപിക്കും ? മോനൂസേ …

        1. ??????

  9. ഞാൻ പിന്നെ വരാം… എല്ലാർക്കും ബൈ.. നീല.. നീ ട്രൈലെർ kandille.. ഇനി പറ നെപോറ്റിസം ഉണ്ടോ…???

    1. ഉണ്ട്

  10. ഹർഷാപ്പിയുടെ കമന്റ്‌ കാണുമ്പോ ഒരു രാജാവിന്റെയും മന്ത്രിയുടെയും രാജ്ഞിയുടെയും കഥ ഓർമ വരുന്നു…

    അതിന്റെ ലാസ്റ്റ് ഡയലോഗ് ഇങ്ങനെ ആയിരുന്നു…

    സ്ലാങ്യു രാജാവേ ???

    1. ഋഷി ഭൃഗു

      ???????????

    2. മൈ മൈ മൈ .

    3. ??????????????

    4. ജീനാപ്പു

      നന്ദാപ്പി ? ഇത് നമ്മുടെ നാരാച്ചി അല്ല ??

      1. സങ്കടം ഉണ്ടോ സോദരാ

  11. “ആ ടെക്നിക് ഒന്നു പഠിക്കണം, ശിവേട്ടാ, ഒരു ഓണ്‍ലൈന്‍ ടൂഷ്യന്‍ സംഘടിപ്പിക്കാമോ?”

    Dence ആണോ ?????

    1. ഋഷി ഭൃഗു

      അല്ല, ബെര്‍ത്ത്ഡേ ഏകോപിപ്പിക്കുന്ന ആ പരിപാടിയുടെ ???????????

      1. എന്ത് ചെയ്യാം ഒരു കൊല്ലം ഫ്യൂരി ആയി ജനിച്ചു പോയിലെ ചെലവ് ചുരുക്കാതെ പറ്റുമോ ?????
        ഒരു ബര്ത്ഡേ ഒരു കേക്ക് ഒരു ആഘോഷം

        1. ഋഷി ഭൃഗു

          അപ്പോ ആ അറിവ് ഒന്നു പങ്ക് വെക്കുന്നതില്‍ കുഴപ്പമില്ലല്ലോ, ഒരുപ്പറ്റ് ആളുകള്‍ക്ക് ഉപകാരപ്പെടും, കോടിക്കണക്കിനു രൂപാ ലാഭിക്കാം ???

          1. പോയിനെടാ ?????

          2. ഋഷി ഭൃഗു

            ട്രയല്‍ ആന്ഡ് എറര്‍ വഴി കണ്ടു പിടിക്കാന്‍ ചെന്നാല്‍ വല്യ ചിലവാകും, അതാ ചോദിക്കുന്നെ, എന്നെക്കൊണ്ടു കടുംകൈ ചെയ്യിക്കരുത് ?????

          3. അതേ..ഒരു സമൂഹ നന്മ

  12. കാളിദാസൻ

    ഐവാ… എല്ലാവരും ഒരു ഓണമൊക്കെ.. ആഘോഷിച്ചോ… ???

    1. ഋഷി ഭൃഗു

      പിന്നല്ലാതെ, ദാസേട്ടന്റെ ഓണം എങ്ങിനുണ്ടായിരുന്നു??

      1. നമുക്ക് ഓണം ഒന്നും ആഘോഷം ഇല്ലല്ലോ

        1. കാളിദാസൻ

          ഞങ്ങൾ ഞങ്ങളെ കൊണ്ട് ആവുന്ന രീതിയിൽ ആഘോഷിച്ചു.
          കോളേജ് ഓണം സെലിബ്രേഷൻ ഓൺലൈൻ ആയിട്ട് ആഘോഷിച്ചു

          1. ഓൺലൈൻ ആഘോഷമോ ?

            ഈ എടുത്ത് ഒരു സ്റ്റാറ്റസ് ഉണ്ടായിരുന്നു അമ്പിളി മൂവിയിലെ അതുപോലെ ആണൊ

          2. കാളിദാസൻ

            എല്ലാവരും കൂടെ ഗൂഗിൾ മീറ്റിൽ വന്നു.

            ശേഷം നേരത്തെ റെക്കോർഡ് ചെയ്തു വെച്ച പാട്ടും ഡാൻസും ഒക്കെ പ്രസന്റേഷൻ ചെയ്തു.
            കൂടാതെ മലയാളി മങ്ക, മന്നൻ ഇവരെയും തിരഞ്ഞെടുത്തു.

          3. ഓഹ് അങ്ങനെ

      2. കാളിദാസൻ

        സൂപ്പർ. .. ???

    2. ഹായ് കാളി

      1. കാളിദാസൻ

        ഹെല്ലോം.. ?

    3. കാളിദാസൻ

      Km &km movie കണ്ടായിരുന്നോ.. ഇഷ്ട്ടായോ.. .

      1. ഇഷ്ടായി

  13. ഋഷി ബിർഗ്
    കൊണാ കോണ ഷെവരാ
    ബിർഗ്

    തന്ത മൂനാ ഓണ എപ്പടി
    എന്താ ഓണ ആപീസ് ബിർഗ്..
    .ഹൈ..
    .മൈ മൈ മൈ ദിയ ബിർഗ്

    1. എനിക്കാകെ ആ ലസ്റ് ലൈൻ മാത്രേ മനസിലയുള്ളൂ..
      ബാക്കിക്ക് സബ്ടൈറ്റിൽ ഉണ്ടോ സേട്ടായീ..

      1. വലിയ ചീത്തയ വിളിക്കുന്നെ

    2. ഋഷി ഭൃഗു

      അതൊരു കൊച്ചു കഥയായി എന്റെ പ്രിയതമ എഴുതുന്നുണ്ട്. ???
      തീര്‍ന്നാല്‍ ഉടനെ തന്നെ അണ്ണാച്ചിക്ക് സമര്‍പ്പണമായി ഇവിടെ ഇടാം…???

    3. ഞാൻ ഒന്നും പറയുന്നില്ല.. ??

  14. അയ്യോ…ലാസ്റ്റ് page ആദ്യമേ വായിച്ചു ????

    1. ഋഷി ഭൃഗു

      അപ്പോ ഉഷാറായില്ലെ? ???

        1. വായിച്ചു കള്ളൻ

    2. ഓഹ്..പഞ്ചപാവം..

      1. അതെ ആക്ടിങ് ആക്ടിങ്

      2. ഞാൻ kathayude ലാസ്റ്റ് പേജ് ഒന്ന് നോക്കിയിട്ട് ആണ് മിക്കവാറും വായിക്കുക

        1. ഇജ്ജാതി മനുഷ്യൻ

    3. ജീനാപ്പു

      രാജീവ് അണ്ണാ നിങ്ങൾ സംസാരിക്കണ്ട നിങ്ങൾ കാരണം ആർക്കും ഒരു മുത്ത്ഗൗ കൊടുക്കാൻ പോലും പറ്റില്ല ..?

      1. ഞാൻ കണ്ണടച്ച് ഇരിക്കാം എന്നു പറഞ്ഞതല്ലേ

        1. കള്ളക്കണ്ണിട്ട് നോക്കാൻ അല്ലെ

      2. സത്യം എല്ലാത്തിനും എതിരാണ്

        1. ജീനാപ്പു

          ??

  15. @നീലൻ…

    നീ സംഹാര ട്രൈലെർ കണ്ടോ.. അതിൽ എനിക്ക് ശാസ്ത്രഞ്ജന്റെ റോൾ തന്നത് കണ്ടു ഇവിടെ പലരും എന്നെ പുച്ഛിച്ചു… നീ ആ ട്രൈലെർ ഒന്ന് വായിച്ചിട്ടു ഞാൻ ആ റോൾ പെർഫെക്ട് അല്ലെ എന്ന് ഒന്ന് പറയെടാ ??

    1. ഋഷി ഭൃഗു

      നൊസ്സുള്ളവന്‍ എഴുത്തുന്ന കഥയില്‍ അങ്ങനെ പല വട്ടും കാണും, അതൊക്കെ ന്യായീകരിക്കാന്‍ നിന്നാല്‍ നീലന്‍ വെറുതെ ചമ്മി നാറും ???

      1. ഏയ് ന്യായികരണം at its peak

      2. അണ്ണാ..???

        1. ആരും എന്നെ മനസ്സിലാക്കുന്നില്ല ???

    2. അതിൽ nepotism ഉള്ളതായി ചൂണ്ടികാട്ടുന്നു പാറു ഹേറ്റേഴ്‌സ് ക്ലബ്‌

    3. അതെവിടെ???

      1. ഋഷി ഭൃഗു

        അഞ്ചു പേജ് പുറകില്‍ അല്ലെങ്കില്‍ 26ല്‍ രണ്ടു പേജ് പുറകില്‍ പോയി ഒന്നു സ്കാന്‍ ചെയ്താല്‍ കാണാം

    4. നിന്നെ ശാസ്ത്രജ്ഞൻ ആകിയെങ്കിൽ അത് നെപോറ്റിസം ആണ്…
      പാറു ഹേറ്റർസിനിവിടെ ഒരു വിലയുമില്ലേ…

      Btb.. നീ ആ ടീസർ ഏതു പേജിൽ ആന്ന് പറ

      1. സത്യം ഇജ്ജാതി pure nepotism
        സപ്പുവിനെ കോണകത്തിൽ ഓടിച്ച അതെ മനുഷ്യൻ ഇങ്ങേരെ ശാസ്ത്രജ്ഞൻ ആക്കി

      2. samhara trailer

        ന്യു ഡൽഹി എയർ പോർട്ടിൽ നിന്നും കാറിൽ ജീവനും റോജർ വ്ലാദിമിർനെയും മാർട്ടീന ക്രിസ് നെയും കാത്തു ഡോക്ടർ ജീവൻ നിൽക്കുന്നുണ്ടായിരുന്നു

        ഡോക്ടർ ജീവൻ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ സിനിയർ സൈന്റിസ്റ്

        ഒരു മണിക്കൂർ കാത്തിരിപ്പിനൊടുവിൽ റഷ്യൻ സയിന്റിസ് റോജർ വ്ലാദിമിർ , മാർറ്റീന ക്രിസും പുറത്തേക് ഇറങ്ങി

        റഷ്യൻ സ്‌പേസ് ഏജൻസി ആയ റോസ്കോസ്മോസ് ഇലെ സയന്റിസ്റ് ആണ് റോജർ വ്ലാദിമിർ അതുപോലെ മാർട്ടീന ക്രിസ് നാസയിലെ സ്‌പേസ് പ്രോഗ്രാം ഡയറക്ടറം

        അവർ ജീവന് അടുത്തേക് വന്നു , അഭിവാദനം ചെയ്തു
        ജീവനവരെ കാറിൽ കയറ്റി

        ന്യു ഡൽഹി നോർത്ത് ബ്ലോക്കിൽ ഉള്ള മിനിസ്ടരി ഓഫ് ഹൊ൦ അഫ്ഫയെസ് ലെത്തി ചേർന്ന്

        സെക്യൂറൈറ്റി ചെക്കിന് ശേഷ൦ അവ൪ ഹോം സെക്രെട്ടറി ഉജ്ജ്വൽ ശ്രിവാസ്തവയുടെ കാബിനിലേക്

        അദ്ദേഹം ആകെ ടെൻഷനിൽ ആയിരുന്നു

        അവരെ സ്വീകരിച്ചു ഉടൻ തന്നെ കോൺഫറൻസ് ഹാളിലേക്കു ആനയിച്ചു

        അവിടെ ഹോം മിനിസ്റ്റർ മാധവ് ചതോപാദ്ധ്യായ അവരെ കാത്തു ഇരിക്കുക ആയിരുന്നു

        കൂടെ മറ്റു സെക്രട്ടറിമാർ
        ഐ എസ ആർ ഓ ഡയറക്ഠർ എല്ലാവരും ഉണ്ട്

        പത്തു മിനിറ്റിനുള്ളിൽ പ്രൈം മിനിസ്റ്റർ വിഡിയോ കോൺഫറൻസിൽ മീറ്റിംഗ് അറ്റൻഡ് ചെയ്യും എന്ന് അറിയിപ്പ് ഉണ്ട്

        എല്ലാവരുടെയും മുഖത്തു നല്ലപോലെ ടെൻഷൻ ഉണ്ട്

        മീറ്റിംഗ്‌ സ്റ്റാർട്ട് ചെയ്തു

        (തത്കാലം മലയാളത്തിൽ )

        മിസ്റ്റർ റോജർ ,, മാർട്ടീന ,,,നിങ്ങളെ വളരെ അത്യാവശ്യത്തിൽ ഇവിടെ വിളിച്ചു വരുത്തിയതിന്റെ ഉസ്സശ്യം മനസിലായി കാണുമല്ലോ ” മന്ത്രി പറഞ്ഞു

        “എസ് സർ ”

        “എന്താണ് ഇതിനൊരു സൊല്യൂഷൻ ,, കാരണ൦ ഇല്ലെങ്കിൽ ഈ ലോക൦ തന്നെ ഇല്ലാതെ ആകുന്ന അവസ്ഥ ആണ് ”

        “സെർ ,,, ഇത് വളരെ കോമ്പ്ലിക്കേറ്റഡ് ആയ ഒരു ഇഷ്യു തന്നെ ആണ് ,,റോസ്‌കോസ്മോസും നാസയും ഒരുമിച്ചു തന്നെ ആണ് ആ ന്യൂട്രോൺ സ്റ്റാറിനെ ട്രാക് ചെയ്യാൻ നോക്കുന്നത് , ബട്ട് ,,ദിനം പ്രതി അതിന്റെ പവർ കൂടി വരികയാണ് , ആൻഡ് ഇറ്റ് ഈസ് ആൾസോ ഫോലോഡ് ബൈ എ മസ്സിവ് ബ്ലാക്ക് ഹോൾ ” റോജർ പറഞ്ഞു

        “ഹോ ,,,,,,,,,,,,മന്ത്രി വിയർപ് ഒപ്പി

        “പിന്നെ എന്താ ഒരു വഴി ഉള്ളത്

        “തകർക്കണം ,,ആ സ്റ്റാറിനെ തകർത്തു ഇല്ലാതെ ആക്കണം ” മാർട്ടീന ആണ് മറുപടി പറഞ്ഞത്

        “എങ്ങനെ ,,,,,,,,,,,,,,,,,,,,,,” ഒരു നക്സ്ത്രത്തെ തകർക്കുകയോ ,,,നിങ്ങൾ എന്താ ഭ്രാന്താണോ പറയുന്നത് ”

        “നോ സെർ ,.,,,,,,,,,,ഭ്രാന്തല്ല പക്ഷേ ഇതേ ഒരു നിവൃത്തി ഉള്ളു ”

        “വീ ഹാവ് ഓൾ ദി പ്ലാൻസ് ,.,, ബട്ട് ,,,വി നീഡ് ഹെല്പ് ഓഫ് എ പെർസൺ ”

        “ആരുടെ .,,,,,,?”

        “സർ ..ഹി ഈസ് ദി ഒൺലി പേഴ്സൺ ക്യാൻ ഹെല്പ് അസ് ……………വൺ മിസ്റ്റർ ആദിശങ്കർ , ഹി ഈസ് ഫ്രം ശിവശൈലം ,,, എ റൂറൽ പ്ലെസ് ഇൻ സൗത്ത് ഇന്ത്യ ” ജീവൻ പറഞ്ഞു

        “നിങൾ എന്താ പറയുന്നത് ,,,ഒരു കോമൺ മാ൯ ,,,,,,,,,,,,,,ഹൗ ക്യാൻ ഹി ഹെൽപ്പ് അസ് ”

        “സർ ,,, എസ് ,, only ഹി ക്യാൻ സ൪ ”

        മന്ത്രി തലക്കു ഭ്രാന്തു പിടിച്ച പോലെ ജീവനെ നോക്കി

        വെയർ ഈസ് ഹി ?

        “സെർ ഹി ഈസ് ഓൺ ദി വെ ടു ഡൽഹി ഫ്രം കാനഡ ഇൻ ഹിസ് പ്രൈവറ്റ് ജെറ്റ്

        “ഓ ,,, സ്വന്തമായി പ്രൈവറ് ജെറ്റ് ഉണ്ടോ അയാൾക് ?

        “അഞ്ചു കപ്പലും ഉണ്ട് സർ ,,”

        മൈ ഗോഡ് ,,,,,,,,,,,,,,,,

        1. അമ്പോ..പൊളിയാണല്ലോ…???????

  16. //ങ്ങാ അതും ഒരു അവതാരം ആയിരുന്നു ???//

    ആ അത് പിന്നെ ഞങ്ങക്കാർക്കും നന്ദാപ്പി ആണെന്ന് മനസിലായതെ ഇല്ലാരുന്നു..??

    @ഋഷി അണ്ണൻ…
    ഒടുവിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട് കേട്ടോ

    1. ഋഷി ഭൃഗു

      അത് നമ്മള്‍ നേരത്തെ തന്നെ പിടിച്ചതും നന്ദാപ്പി മൌനമായി സമ്മതിച്ചതും ആണല്ലോ .. ???

      1. ഹി ഹി…
        എന്നാലും..
        മറ്റേ പെണ്ണ് ഏതാര്ന്നു അണ്ണാ..kmctയിൽ പഠിക്കുന്ന…അവൾടെ പേരെന്താർന്നു…മറന്നു ഞാൻ

        1. ഋഷി ഭൃഗു

          ശ്രുതി, അതാണോ അളിയന്‍ ഉദേശിച്ചത് ???

        2. ശില്‍പ

          1. ഇജ്ജാതി ഓർമ്മ
            ഇതൊക്കെ ആരാ

  17. ഋഷി ഭൃഗു

    നന്ദൻSeptember 1, 2020 at 7:30 pm
    ബേറെ പേരിലെ എഴുതു.. ??
    ******************
    ഒരു സൂചനയെങ്കിലും തരണം, ഇല്ലെങ്കില്‍ ചിലപ്പോ മിസ്സായാലോ????

    1. ഇഹ് ഇഹ്

    2. ജീനാപ്പു

      ശ്രുതി ….????

      പ്രിയ അഞ്ജലി ?

      1. അതൊന്നും ഞാൻ അല്ല

        1. ജീനാപ്പു

          അങ്ങനെ ആണെങ്കിൽ ??

          സമയം വേണം

    3. കണ്ടു പിടിക്കാൻ പറ്റുമോ എന്നു നോക്കു ?

      1. ജീനാപ്പു

        കുപ്പിച്ചില്ല് പൊട്ടിച്ചത് പോലെ ഇംഗ്ലീഷ് … എനിക്ക് തോന്നുന്നത് അജയിൻറെ ചെങ്ങാതി “പ്രിയ അഞ്ജലി” തന്നെ ?

        1. ആണൊ

      2. ഋഷി ഭൃഗു

        ഞാന്‍ കണ്ടുപിടിച്ചില്ലേലും നിങ്ങള്‍ ഓണം വിഷ്ചെയ്ത വാമഭാഗം കണ്ടുപിടിക്കും …???
        ഇവിടെയാണോ അതോ അവിടെയോ? അതെങ്കിലും പറയണം ???

        1. ഇവിടെ ?

          1. ഋഷി ഭൃഗു

            ശരി കണ്ടുപിടിച്ചാല്‍ ഒരു കമന്‍റ് ഇടാം

      3. ജീനാപ്പു

        നോക്കാം ?❤️

  18. AJ യുടെ കഥയിൽ ജീവന്റെ എഡിറ്റിംഗ് നടത്തിയിട്ടുണ്ടെന്ന് തോന്നുന്നു… ആ പ്രഭാതത്തിലെ സൂര്യ കിരണങ്ങൾ ??

    1. സംശയിക്കേണ്ടിയിരിക്കുന്നു

    2. ഹ ഹ …
      അതോന്റെ ട്രേഡ് മാർക്കാ..!!
      പക്ഷെ അവർ made for each other ആണ് കേട്ടോ

    3. Njan athil image add cheythu ivide submit cheythu.. allathe thottattilla…

    4. ഋഷി ഭൃഗു

      അതാവില്ല, ഇത് മിക്കവാറും ഈപേമകൂ ആയിരിയ്ക്കും ?????????

  19. ശിവ അണ്ണാ… sep 9എന്താ സ്പെഷ്യൽ പ്രോഗ്രാം…

    1. ജീനാപ്പു

      കണ്ണേട്ടൻറെ ഫയർ ഡാൻസ് ?

      1. ങേ..ഫയറോ?????

        1. ജീനാപ്പു

          കണ്ണേട്ടൻ പഠിച്ച കോളേജിലെ മൈക്കിൾ ജാക്സൺ ആയിരുന്നു..?

          1. എന്നാലും ഈ ഡാൻസ് കളിച്ചോണ്ടൊക്കെ എങ്ങനാ വായിക്കുവാ…
            ഓഹ് ചിലപ്പോ മൂൺ വാക്ക് ആരിക്കും ല്ലേ??

    2. ഡബിൾ സെലിബ്രേഷൻ അല്ലെ… ?

      1. ശിവേട്ടന്റെ മോളുടെ പേര് അരോഹി അല്ലേ??

        1. ഋഷി ഭൃഗു

          ആരൂഹി എന്നാണ്

          1. ജീനാപ്പു

            ❤️?

    3. ഋഷി ഭൃഗു

      ആ ടെക്നിക് ഒന്നു പഠിക്കണം, ശിവേട്ടാ, ഒരു ഓണ്‍ലൈന്‍ ടൂഷ്യന്‍ സംഘടിപ്പിക്കാമോ? ???

      1. അതു ഈസി അല്ലേ… വായിൽ കുറച്ചു പെട്രോൾ ഒഴിച്ചു അങ്ങ് കത്തിക്കുക

        1. ഋഷി ഭൃഗു

          എന്നിട്ട് വേണം ഉള്ളതില്‍ ഒതുങ്ങി പോവാന്‍, ???

        2. Oh.. അതാണോ.. ഞാൻ വേറെ പലതും ഉദ്ദേശിച്ചു ???

  20. ഋഷി ഭൃഗു

    @അജയ്, @നീലന്‍, @അരൂപി പിന്നെ @മറ്റ് തല്‍പര കക്ഷികള്‍
    പെരുമഴക്കാലം എന്നൊരു കഥയുണ്ടിവിടെ, അബദ്ധത്തില്‍ പ്പെട്ടതാവനേ വഴിയുള്ളൂ

    1. അതെന്താ അബദ്ധത്തിൽ പെടാൻ..??

      1. ഋഷി ഭൃഗു

        ഒന്നു വായിച്ചു നോക്കണം മിസ്റ്റര്‍

        1. ഇതെങ്ങനെ ഇത്ര കൃത്യം മുനി അണ്ണൻ കണ്ടു പിടിച്ചു

          1. ഋഷി ഭൃഗു

            ഏകദേശം ഒരു കൊല്ലം മുന്നേ ഞാനിവിടെ ആദ്യം വന്നപ്പോ ആദ്യം വായിച്ച കഥയാ അത്. പിന്നെങ്ങിനെ മറക്കും ???

          2. ശോ 1 ഇയർ മുൻപ് ഇവിടം അറിയുക കൂടിയില്ല എനിക്ക്

      2. ജീനാപ്പു

        ഓ …!!! പിന്നെ ഒന്നും അറിയാത്തത് പോലെ ?

        1. സപ്പു അണ്ണാ..??
          അണ്ണനും വായിച്ചതാണോ അത്..

          Btb.. ഓണം ഒക്കെ എങ്ങനുണ്ടാർന്നു

          1. സപ്പു് നീയും

          2. ജീനാപ്പു

            ഓണം വളരെ മോശപ്പെട്ടതായിരുന്നു …. ബന്ധുക്കളെ എല്ലാം മിസ്സ് ചെയ്തു ….

            ഇല്ല വായിച്ചില്ല …

    2. ഓഹ്..ഓകെ ഓകെ..
      മനസിലായിക്കിണ്

    3. ആണൊ നോക്കണം

    4. Ethu page il aanu?

      1. SEARCH chey മനുഷ്യ

      2. ഋഷി ഭൃഗു

        പേര് വെച്ചു തിരഞ്ഞാല്‍ കിട്ടും

        1. കിട്ടി

  21. നീല… നീ ഇവിടെ ഉണ്ടോ

    1. ഇവിടുണ്ട് മച്ചാ…??

      1. മറ്റേതു വായിച്ചോ

        1. പകുതിയാക്കി…കിളി പറക്കാൻ ചാൻസ് ഉണ്ട്???

          1. 35+ പേജ് വേണ്ട ഐറ്റം… 22 ആക്കിയാൽ അങ്ങനെ അല്ലെ ആകു

        2. ഋഷി ഭൃഗു

          അതേതു ?

          1. ഓണകഥ ?

          2. അപ്പൊ സമ്മാനം കൊണ്ടു പോകാൻ ഉറച്ചു തന്നെ ?

          3. സ്‌പെഷ്യൽ കഥയാണണ്ണാ..!!??

          4. ജീനാപ്പു

            ജീവാപ്പിക്ക് മുൻകൂർ ആശംസകൾ ?❤️

          5. ഋഷി ഭൃഗു

            അത് വന്നില്ലല്ലോ ഇത് വരെ, നീലനൂ ചോര്‍ന്ന് കിട്ടിയതാണോ?
            അതോ ഇനി നീലനാണോ കുട്ടേട്ടന്‍ ? ???

          6. നീല… അതിൽ എത്ര ശതമാനം ഓണം ഉണ്ടെടാ ???

          7. ഞാൻ അന്തോണികു പഴ്സനേൽ msg ഇട്ടതാ ?

          8. @ഋഷി അണ്ണൻ…

            നീലൻ എന്നാ സുമ്മാവാ..????

          9. അതിൽ ഫുൾ ഓണമാണല്ലോ..??..

  22. ഓണ കഥകളിലേക് കഥ എഴുതണം എന്നുണ്ട്.. എഴുതി വരുമ്പോ ശി ഹോട് ആയി പോകുന്നു…. പ്രണയം ഒക്കെ ??

    1. ഋഷി ഭൃഗു

      എഴുതിക്കോ എന്നിട്ട് അടുത്ത വാലാന്റയിന്‍സ് ഡേയ്ക്ക് പ്രസിദ്ധീകരിക്കാം ???

      1. ബേറെ പേരിലെ എഴുതു.. ??

        1. ഋഷി ഭൃഗു

          അവതാരങ്ങള്‍ ഒരുപാടുണ്ടല്ലേ, അതോ ഈ പേരില്‍ എഴുതിയാല്‍ പിടിവീഴുമെന്നുള്ള പേടിയോ? ???

          1. അവതാരങ്ങൾ ഒരു പാടുണ്ട് ??

          2. ഋഷി ഭൃഗു

            രവിചന്ദ്രന്‍ സാറിനെ അന്വേഷണം അറിയിക്കണേ, ഒരു ഹാപ്പി ഓണവും കൂടി പറഞ്ഞോ ???

          3. ങ്ങാ അതും ഒരു അവതാരം ആയിരുന്നു ???

    2. യ്യോ വേണ്ട ഹോട് venda

      1. ???

    3. Kiss ഒക്കെ എഴുതുന്ന കൊണ്ടു സീൻ ഇണ്ടോ ??

      1. ഋഷി ഭൃഗു

        ഒരിക്കലുമില്ല, അതൊക്കെ ഇപ്പോ ബഹയങ്കര നാച്ചുറല്‍ അല്ലേ?

        1. അതും അതിന്റെ അപ്പുറവും ചെറുതായ് ഉണ്ട് ?

          1. ഋഷി ഭൃഗു

            പരിധി വിടാതെ എല്ലാം പോന്നോട്ടേ. പിന്നെ വേണേല്‍ എഡിറ്റിങ് ചെയ്യാം

      2. അതുക്കും അപ്പുറം ??

        1. അതെന്തൊന്ന്

        2. ഞാൻ അതൊക്കെ വച്ചു തങ്ങിയിട്ടുണ്ട് ?

      3. കിസ്സോ.. ഇജ്ജ് മുണ്ടരുത്…??

        1. സ്പർശനെ പാപം ദർശനെ പുണ്യം

    4. മാവേലിയുടെ കണ്ണിൽനിന്ന് കാണുന്ന ഓണത്തെ എഴുതൂ…

      1. ലസിം ജി… ഈ പ്രാവശ്യം മിക്ക ഓണ കഥകളിലും തീം അതായിരിക്കും

        1. എന്റെ വെറൈറ്റി ആണ് ?✌️

        2. Oh. ന്നാ അമ്മക് വേറെറ്റി പിടിക്കാം,

    5. ഞാനെയ്തി…ഞമ്മള ഹർഷാപ്പി പറഞ്ഞ കേട്ട് എയ്‌തിയതാ..
      പച്ചെങ്കിൽ എയ്‌തി വന്നപ്പോ , കഥയിൽ 10 ശതമാനേ ഓണം ഉള്ളു..ബാക്കി ഫുൾ വേറെന്തൊക്കെയോ ആയിപ്പോയി..!!അങ്ങനെ ഞാൻ പിന്മാറി..??

      1. അത് സീൻ ഇല്ല.. എന്റെ കഥകളിൽ അങ്ങനെയാ ???

      2. ഋഷി ഭൃഗു

        ആ പത്തു ശതമാനം ആണേല്‍ വായിക്കാന്‍ കൊള്ളില്ല.. ????

        1. ആ ആ…അതാണ് മെയിൻ പ്രശ്നം??

  23. ഹള്ളോ…നന്ദാപ്പിയോ..
    ഓണം സ്‌പെഷ്യൽ ബിരിയാണി ഫെസ്റ്റ് ഒക്കെ കയിഞീനാ…!!

    ബിത്വ.. നിങ്ങൾ ആണോ നന്ദാപ്പിയെ ‘ഓർമയിൽ ഒരു മഴക്കാലം ‘ ഇവിടെയുള്ള ചെറുകഥ എഴുതിയത്…അല്ലേൽ ഇങ്ങള വാമഭാഗം ????

    1. അതെന്താ അങ്ങനെ ഒരു സംശയം

      1. പേര് കണ്ടപ്പ ചോയ്ച്ചതാന്ന്..
        ന്താടാ…എനിക്കൊരു സംശയം ചോയ്ക്കാനുള്ള സ്വാതന്ത്ര്യോമില്ലേ ഈ വീട്ടില്..

        1. ശോ അതാണോ ചോദിച്ചോ ചോദിച്ചോ

    2. ഋഷി ഭൃഗു

      ഓർമയിൽ ഒരു മഴക്കാലം: നല്ല ക്വാളീറ്റി കൈരളി ഉള്ള സാനമല്ലേ?

      1. ഋഷി ഭൃഗു

        സോറി, അത് വേറെ ആണ്, പേരില്‍ മഴയുള്ളത് കൊണ്ട് കന്ഫുഷന്‍ ആയതാണ്. ???

      2. അതേത്..????
        അണ്ണൻ ഉദ്ദേശിച്ചതല്ലാവും ഞാനുദ്ദേശിച്ചത്..
        അണ്ണനെന്താ ഉദ്ദേശിച്ചേ

        1. ഋഷി ഭൃഗു

          സോറി, അത് വേറെ ആണ്, പേരില്‍ മഴയുള്ളത് കൊണ്ട് കന്ഫുഷന്‍ ആയതാണ്. ???

          1. ഇവിടെ ഉള്ള കഥയാണ് മുനി അണ്ണാ

          2. അതേത് മഴ..അതുപറ ഇങ്ങള്..

          3. ഋഷി ഭൃഗു

            @അജയ്,

            ഞാന്‍ പറഞ്ഞ കഥ ഇവിടെയുള്ള കഥ തന്നെ.

          4. ഋഷി ഭൃഗു

            നിനക്കറിയാം നീലാ, ഞാനിവിടെ ആദ്യം വായിച്ച കഥ

          5. അതേതാ

          6. ഋഷി ഭൃഗു

            മേലെ നോക്കൂ

    3. അല്ലടാ ഞാൻ അല്ല… വാമ ഭാഗവും… അല്ല.

      1. വൊക്കെ..ഓതോർ നെയിം കണ്ടപ്പോ ചോയ്ച്ചതാ..

  24. ഋഷി ഭൃഗു

    ജോനാസ്September 1, 2020 at 6:58 pm
    ഞാൻ A പടം ഒന്നും അല്ലല്ലോ കാണുന്നത് പിന്നെ കുറച്ചു ഇറോട്ടിക് ഉണ്ട് എന്ന് വച്ചു എന്താ കുഴപ്പം ഇതൊക്കെ ഒരു മനുഷ്യന് കോമൺ ആയി അറിയേണ്ട കാര്യങ്ങൾ അല്ലെ
    *************
    എന്നായാലും പഠിക്കേണ്ടതാണെന്ന് വെച്ചു ഡിഗ്രീക്കു പഠിക്കുന്ന വിഷയങ്ങള്‍ ആരും ഒന്നാംക്ലാസില്‍ തന്നെ പഠിക്കാരില്ലല്ലോ ???

    1. അതെ, അതൊന്നും അവന് അല്ല അവന് ഇംഗ്ലീഷ് പടം മുഖ്യം ബിഗിലെ

  25. എല്ലാവർക്കും സുഖം തന്നെ ആണന്നു പ്രതീക്ഷിക്കുന്നു… കൊറോണ ഓക്കേ ആയത് കൊണ്ട് കുറച്ചു തിരക്കായി പോയി അതാണ് ഈ വായിക്ക് വരവ് കുറഞ്ഞത്… എന്നാലും ഇവിടെ ഉള്ള ചാറ്റിംഗ് ഓക്കേ ഇടക്ക് കാണാറുണ്ട്.. jeenapu, akhil ajayi shana vipi jonasn rajeev rishi nandhan….. എല്ലാവരുടെയും കമന്റ്സ് കാണാറുണ്ട് പണ്ട് ഉള്ള കുറച്ചു പേരെ കാണാറുമില്ല bobz mj bheem….. angana kurach പേര്.

    ന്തായാലും പഴയമുഖങ്ങൾകും പുതിയ മുഖങ്ങൾക്കും നന്ദി.. ???

    1. ഋഷി ഭൃഗു

      കുറെക്കാളും കൂടി വന്നിട്ട് നന്ദി മാത്രേള്ളൂ? ???

      1. പിന്നെ ഞാനെന്താ പറയേണ്ടത് ഋഷി

        1. ഋഷി ഭൃഗു

          ഓഹ്, ഇനിയിപ്പോ എന്നാ പറയാനാ .. .???

          1. അളിയാ,, ?

    2. നമസ്കാരം ലസിമേ..?
      സുഗമായിട്ടിരിക്കുന്നോ☺️

      1. സുഖമാണ് ബ്രോ, എംജെ എവിടെ കാണാറില്ലല്ലോ ഇപ്പോൾ,

        1. ഇപ്പോ വരാറില്ല..

    3. നമസ്കാരം

      1. ഷാന നിങ്ങളെ കുറിച്ച് എപ്പോഴും പറയാറുണ്ട്.. അടുത്ത ജന്മത്തിൽ അജയ് നേ കെട്ടണം എന്നാണ് പറയുന്നത്.. എന്തായാലും ബെസ്റ്റ് ഓഫ് ലക്ക്?

        1. ഷാന അല്ലെ ഹ്മ്മ് ഹ്മ്മ് അഖിൽ എന്നാവും

          1. സാരമില്ല…

          2. സരമാക്കാൻ എന്തിരിക്കുന്നു

        2. Lasime aal maari poyi…
          Ajay ella .. akhil aan ??

          1. I said

          2. ആാാ നന്നായി, എന്നിട്ട് അവൻ evide

    4. Nink endh bc aayirunnu lasime … vrdee badai parayelle .. ?

      1. ഓമ്പണ്ട് കടേൽ തിരക്കാന്നും , പിന്നെ mba എടുക്കാൻ പോവ്വാന്നും ഒക്കെ പറഞ്ഞു പോയതാന്ന്..

        1. നീൽ ബ്രോ, എംബിഎ ഒക്കെ കൊറോണ കൊണ്ടുപോയി.. ഇനി അടുത്ത കൊല്ലം നോക്കിയാൽ മതി… ?..

          1. ഓഹ്…കൊറൊണ സീൻ..

      2. ഈ പെണ്ണിന് ഈ കഥയെ പറ്റി പറഞ്ഞു കൊടുക്കേണ്ടി ഇല്ലായിരുന്നു എന്ന് ആശിച്ചുപോകുന്നു….. ഇവിടെയും നാറ്റിക്കല്ലേഡി ??

        1. അതേ shana… ഇവിടെ അത്യാവശ്യം മസിൽ പിടിച്ചു നിക്കുന്ന മനുഷ്യൻ ആണ് ??

          1. അതെ അതെ കമെന്റ്സ് കണ്ടു ഞാനും ധരിച്ചിരുന്നു

          2. Enne kond edokke elle kayollu .. ??

          3. നന്ദൻ അങ്ങനെയൊന്നും ഇല്ല കേട്ടോ.. ഞാൻ കുട്ടിക്കാലം അധികവും പ്രായം ഉള്ള ആളുകളെ കൂടുകയാണ് ചിലവഴിച്ചത്.. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെ പോലെ സംസാരിക്കാൻ അറിയില്ല.. ?

          4. കുട്ടിക്കാലം ആരോടും മിണ്ടാത്തെ le ഞാൻ

Comments are closed.