അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഋഷി 16 വയസ്സുള്ള നമുക്ക് ജോനാസ് എന്തായാലും ചേട്ടൻ ആണ്

    1. ഋഷി ഭൃഗു

      ????

      1. 16 വയസ്സ് ആർക്ക്

        1. 36 ennuld tetti poyadaavum

          1. ആവും ആവാനേ ചാൻസ് ഉള്ളു
            ഇവിടെ young ഞാൻ മാത്രം ആണ് ഉള്ളു

  2. ജോനാസ്. ടൈറ്റാനിക് തിയേറ്ററിൽ പോയല്ലേ കണ്ടതു

    1. ഋഷി ഭൃഗു

      കോയിക്കോട് അപ്സരയില്‍ ആയിരുന്നു എന്നാ കേട്ടത് ബാല്‍ക്കണി സീറ്റ് ആവും.. ഹോ ലോനപ്പന്‍ ചേട്ടന്റെ ഒരു ഭാഗ്യം? ??

      1. ഇതെങ്ങനെ

  3. RajeevSeptember 1, 2020 at 6:38 pm
    അല്ല വിമാനം 3 wheels ആണോ??

    @രാജീവ്‌ അണ്ണൻ

    മൂന്ന് ടയർ അല്ല… മൂന്നു ടയർ ഉള്ളത് സിംഗിൾ എൻജിൻ സിംഗിൾ സീറ്റ്‌ ഫ്ലൈറ്റിനു ഒക്കെ ആണ്.. അല്ലാതെ 14 ഉം 22 ഉം ഒക്കെ ടയർസ് ഉണ്ട്‌ ഓരോ മോഡലും വിത്യാസം ഉണ്ട്

    1. കണ്ടോ. എല്ലാം അറിയാം.. എന്നിട്ടും പോയിരിക്കുന്നു ലൈസൻസ് ഇല്ലാതെ വീമാനം പറപ്പിക്കാൻ

      1. ഋഷി ഭൃഗു

        അത് യുട്യൂബ് കണ്ടു പറഞ്ഞതല്ലെ ???

        1. അത് നോക്കാന്‍ പോയതാ അല്ലെ നന്ദന്‍

  4. ജീനാപ്പുSeptember 1, 2020 at 6:50 pm
    എന്റെ ജോനാപ്പീ നീ ഇത്രയും നിഷ്കു ആണോ ?

    ഞാൻ നിഷ്കു അല്ല ??

    1. Uff pever

  5. JeevanSeptember 1, 2020 at 6:44 pm
    അതൊക്കെ കാണാൻ നിനക്ക് പ്രായം ആയോ ?

    ഇംഗ്ലീഷ് സിനിമ കാണാൻ ഒക്കെ പ്രായം വേണോ ??

    1. അത് വേണ്ട എന്നാലും

      1. എന്നാലും

    2. കണ്ടറിയേണ്ട..അതിന്‌ ഉള്ള prayam venam

      1. ആ പ്രായം എനിക്ക് ആയി

        1. 17 വയസ്സൊ

          1. ആ എന്തേ

          2. ഉണ്ട, അതൊന്നും പോരാ

          3. ഞാൻ A പടം ഒന്നും അല്ലല്ലോ കാണുന്നത് പിന്നെ കുറച്ചു ഇറോട്ടിക് ഉണ്ട് എന്ന് വച്ചു എന്താ കുഴപ്പം ഇതൊക്കെ ഒരു മനുഷ്യന് കോമൺ ആയി അറിയേണ്ട കാര്യങ്ങൾ അല്ലെ

          4. ഫോൺ പോലും 18 ചോദിക്കുന്നു അങ്ങനെ ഉള്ളപ്പോൾ ലീഗലി

          5. അങ്ങനെ ആണെകിൽ sex education ഇവിടെ നടക്കുന്നത് 13-14 സമയത്തു അല്ലെ

    3. ഋഷി ഭൃഗു

      സിനിമ കാണാന്‍ കാഴ്ക്ശക്തിയുള്ള ഒരു കണ്ണുണ്ടായാല്‍ മാത്രം മതി. ചെവി കൂടി വര്‍ക്കിന്‍ ആണേല്‍ ഡയലോഗും കേള്‍ക്കാം.. ????????

      1. അത് എനിക്ക് ഉണ്ട് ??

        1. അതിനെന്തിനാ ഈ എമോജി

    4. Uncut വേർഷൻ 18+ ആണ് ടൈറ്റാനിക്… പിന്നെ 18+ ഫിലംസ് ഒരുപാട് ഇണ്ട്.. even കൊഞ്ചുറിങ് ഒക്കെ

      1. കൊഞ്ചുറിങ്??

        1. ഹോർറോർ ഫിലംസ് മിക്കതും A റേറ്റഡ് ആണ്

          1. ഓഹ് അങ്ങനെ

        2. ഋഷി ഭൃഗു

          കോണ്‍ജൂറിങ്, ആ പാവയില്‍ ഭോതമ് കേറുന്ന ഹോറോര്‍ പടമില്ലേ?

          1. അതും ഉണ്ട് കുറച്ചു .. പാവ പടം ശെരിക്കും അനബെല്ല ആണ്

          2. അത് anabella അല്ലെ

          3. അതെ.. അനബെല്ല ആണ്… കൊഞ്ചുറിങ് ലാസ്റ്റ് ഒരു സീൻ ഉണ്ട്.. പാവ കാണിക്കുന്നത്

          4. Conturing, anabella randum പോക്കാ

      2. കൊഞ്ചുറിങ് ഒക്കെ ഞാൻ കണ്ടത് ആണ് അതിൽ എന്താ ??

        1. ഒന്നുമില്ല

  6. ജോനാസ്September 1, 2020 at 6:25 pm
    ജീവേട്ടാ കപ്പൽ എങ്ങന്യാ സ്റ്റാർട്ട്‌ ചെയ്യാ ഉത്തരം കിട്ടിയില്ല

    അനക് ഇപ്പൊ കപ്പൽ എന്തിനാ… തോട്ടിൽ വെള്ളം പൊങ്ങട്ടെ കടലാസ് കൊണ്ട് കളി വള്ളം ഉണ്ടാക്കി തരാം ?

    1. ഉണ്ടാക്കി തരണം ഇല്ലെങ്കിൽ ഞാൻ തെണ്ടി പിള്ളേരെ വിട്ട് തല്ലിക്കും

      1. നേരിട്ട് തല്ലും എന്നു പറയാതെ സ്വയം പുകഴ്ത്തി പറഞ്ഞോണം ??

        1. ഋഷി ഭൃഗു

          ???????

        2. ഞാൻ ശപ്പുണ്ണിയെ ആണ് ഉദ്ദേശിച്ചത്

          1. ജീനാപ്പു

            ഗ്യാങ്ങ് ലീഡർ പറഞ്ഞാൽ മതി ഞാൻ ചെയ്തിരിക്കും ?

          2. എന്നാൽ ലീഡർ പറഞ്ഞിരിക്കുന്നു പോയി തല്ലിയിട്ട് ബാ ??

          3. ജീനാപ്പു

            എന്റെ ജോനാപ്പീ നീ ഇത്രയും നിഷ്കു ആണോ ?

      2. ഞാൻ മറുപടി ഇട്ടട്ടുണ്ട് ??

    2. ജീനാപ്പു

      ചെറുക്കൻ എങ്ങാനും ടൈറ്റാനിക് ഒളിഞ്ഞിരുന്ന് കണ്ടോ …? ??

      1. ഞാൻ നേരെ തന്നെ കണ്ടു ഒളിഞ്ഞിരുന്നല്ല

        1. അപ്പോൾ പടം വരയ്ക്കുന്ന സീനൊക്കെ ???

          1. ശോ അത് അവൻ ഫോണേൽ കണ്ടുകാണും

          2. എല്ലാം ???

          3. ഫോൺ അല്ല ടിബി

          4. വിട്ടിൽ ആളില്ലാത്തപ്പോൾ ഇംഗ്ലീഷ് ചാനൽ ആണല്ലേ കാണാറ്

          5. അതൊക്കെ കാണാൻ നിനക്ക് പ്രായം ആയോ ?

          6. ഇംഗ്ലീഷ് ഫിലിംസ് എന്റെ ഒരു വീക്നെസ് ആണ് ??

          7. അതൊന്നും അവൻ കണക്കാക്കാറില്ല

  7. 3 വീലാറിന്റെ ലൈസൻസ് ഉള്ളത് കൊണ്ടു ഒരു റൗണ്ട് വിമാനം ഓടിക്കാൻ തരുമോ എന്നു ചോദിച്ച രാജീവണ്ണനോളം മാസ്സ് വേറെ ആരുണ്ട് ??

    1. ജീവേട്ടന്റെ അത്ര വരോ ???

    2. ജീനാപ്പു

      രാജീവ് അണ്ണൻ ഓടിക്കാറില്ല ? അവിടെയുള്ളവരാണ് രാജീവ് അണ്ണനെ ഓടിക്കാറ് …?

    3. Ningalude aa kathakku vendi ningalalle manushya athu chodichathu…nayakan pilot aanu..enikkum vimanam parappichu experience aayittu venam katha എഴുതാൻ ennoke paranje

      1. അതെ അതെ

    4. ഋഷി ഭൃഗു

      കടലാസ് ബീമാനം പറത്തിയ പരിചയം വെച്ചു പൈലറ്റിന്റെ കഥ ഊട്ടഭാഗം എഴുതിയ ഒരാളും കൂടിയുണ്ട്. ????

      ആര് ചോദിച്ചാലും ഞാന്‍ നന്ദാപിയുടെ പേര് പറയില്ല ???

      1. ????

    5. അല്ല വിമാനം 3 wheels ആണോ??

      1. ഋഷി ഭൃഗു

        ശ്ശൊ ഒരു നിഷ്കു ???

        1. ആണോ..അത് പറ..

          1. ഹ്മ്മ്മ് അറിയില്ല

          2. ഋഷി ഭൃഗു

            ടയര്‍ പൊസിഷനിങ് നോക്കിയാല്‍ അതേ

          3. ജീനാപ്പു

            അഞ്ചെണ്ണം ഇല്ലെ ?

  8. ജീനാപ്പു

    ഓണം, മാവേലി ഇൻ ക്വാറന്റൈൻ : ആദിദേവ്

    ശ്ശോ ? എന്റെ മൂന്നാമത്തെ കഥയുടെ പേരും ഇതാണ്…. എങ്ങനെയാണ് ഇതൊന്നു മാറ്റുക…??

    1. കഥയുടെ കൂടെ author നെയിം ഉണ്ടല്ലോ.. ഒരേ പേരിൽ രണ്ടു കഥ പാടില്ല എന്ന് ഒന്നുമില്ല

      1. ജീനാപ്പു

        എങ്കിൽ ഓക്കെ ? ഞാൻ സബ്മിറ്റ് ചെയ്തു കഴിഞ്ഞാണ് കണ്ടത് …

  9. Shana ലസിം ഭായിയോട് അന്വേഷണം പറഞ്ഞേക്ക്

    1. ഋഷി ഭൃഗു

      അതൊക്കെ ശാന പറഞ്ഞോളും ???

  10. ഋഷി ഭൃഗു

    RajeevSeptember 1, 2020 at 6:19 pm
    ഇവിടെ ആയതു കൊണ്ട് മറ്റു കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല ???
    ************************
    മാണം, ങ്ങള് പറയീന്നു???

    1. Tharavattil parayendathu tharavattil

      1. Tharavatil illated njn maatrm elle ollu .. njn venemenkl kann pooti irunolaa .. ?

        1. venda..കുട്ടി ഒളിഞ്ഞു നോക്കും

          1. അതെ അതെ

          2. Njaanoo .. enik olinn nokkan onnm ariyoolaa ?

      2. തറവാട്ടിൽ നിന്ന് ഇറക്കിവിട്ടില്ലേ

  11. ജീവേട്ടാ കപ്പൽ എങ്ങന്യാ സ്റ്റാർട്ട്‌ ചെയ്യാ ഉത്തരം കിട്ടിയില്ല

    1. Compressed air കൊടുത്തു

    2. Google cheyyan poyadaavm

      1. പൊ കൊച്ചേ.. എന്റെ പണിയാണ് അത്

        1. Driver aayirunnu lle … angne paraa .. ?

      2. ജീവേട്ടനെ കളിയാക്കരുത് നല്ല അറിവുള്ള മനുഷ്യന

        1. Chiripikalle ????

          1. ഞാൻ കോമഡി അല്ല പറഞ്ഞത് ബുദ്ധിരാക്ഷസനാ തനി രാവണൻ

    3. വേറെ oru കപ്പല്‍ വന്ന്‌ കെട്ടി വലിച്ചു start aakkim

      1. ഇങ്ങള് കണ്ട് പിടിച്ച പുതിയ ഐഡിയ ആണോ കപ്പൽ സ്റ്റാർട്ട്‌ ചെയ്യാൻ ???

        1. എന്നാല്‍ പിന്നെ നീ പോയി തള്ളി കൊടുക്ക്

          1. ഞാൻ അത്ര ബലവാൻ അല്ല

      2. Edokke evdunum verunnu ?

  12. ജീനാപ്പു

    SHANASHANASeptember 1, 2020 at 6:18 pm
    @rishi … vrde chengaayinne onn suhipichadaa ….
    @john…
    Ente manglishine nee kaliyaakendaa … u fool ??

    അപ്പോൾ അങ്ങനെയാണ് കാര്യത്തിന്റെ കിടപ്പ്…
    ശരിക്കും ശപ്പുണ്ണിയുടെ അവസ്ഥ തന്നെ വരും അല്ലെ ??

    1. Epol enkikum adh manasilaayello .. nannayi ..

      1. ജീനാപ്പു

        അതിന് കഥ പ്രസീദ്ധികരിച്ചാൽ അല്ലെ ??

        1. Adendaa publish cheyaated … nee atrekkum vritiked aano eyuthi vechd ?‍♀️

          1. ജീനാപ്പു

            വൃത്തിയായി തന്നെയാണ് എഴുതിയത്…. പക്ഷെ ? കുട്ടേട്ടനും അങ്ങനെ തോന്നണ്ടേ…? ??

          2. Adhm sheri aan ?

  13. ജീവ…കപ്പലിന്റെ radiator il കടല്‍വെള്ളം ആണോ ozhikkendathu

    1. സിമ്പിൾ question ചോദിക്കരുത്… കപ്പലിന്റെ ടയറിൽ നൈട്രേജൻ ആണോ അതോ എയർ ആണോ എന്നു ചോദിക് മനുഷ്യ ??

      1. ഏതു tyre aanu…പുതിയ sambhavam aano…puncture ആകാത്തത്

    2. കപ്പലിന് റേഡിയേറ്റർ illa…cooler anu..പിന്നെ ഫ്രഷ്‌ വാട്ടർ ആണ് use ചെയുന്നു

  14. കൃഷിയെല്ലാം പരാജയപ്പെട്ട ഋഷി.. ഇനി ബിസ്സിനെസ്സിലേക് തിരിഞ്ഞാലോ എന്നു ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ മാസ്ക് തയ്ച്ചു കൊടുക്കുന്ന ബിസിനസ് ചെയ്താലോ എന്നാലോചിച്ചതു.. ബിസിനെസ്സ് പിടിക്കണേൽ എന്തായാലും സാധാരണ മാസ്ക് പോരാ.. അതു കൊണ്ട് അൾട്ര മോഡൽ തന്നെ വേണം.. അതിനായി ഋഷി തന്നെ മാസ്ക് ഡിസൈൻ ചെയ്തു.. തുണി വാങ്ങി കട്ട്‌ ചെയ്തു കഴിഞ്ഞപ്പോൾ ആണ് ഋഷിയുടെ വൈഫ്‌ കണ്ടതു…പുള്ളിക്കാരത്തി വിചാരിച്ചു ഇതിൽ മണ്ടത്തരം ഒന്നും കാണിക്കില്ലലോ എന്നു… മാസ്ക് എടുത്തു നോക്കിയ പുള്ളികാരത്തി ഞെട്ടി പോയി മാസ്കിനെല്ലാം രണ്ടു തുള… ഒന്ന് മൂക്കിനടുത്തും ഒന്ന് വായുടെ അടുത്തും..

    ഋഷി.ഭാര്യ :എന്തിനാ മനുഷ്യ മാസ്കിനു തുള

    ഋഷി : എടി ഇതു അൾട്രാ മോഡേൺ മാസ്ക്.. ഇതിട്ടാൽ സുഖമായി ശ്വസിക്കാം സുഖമായി ഭക്ഷണം കഴിക്കാം ഇട്ടാൽ പിന്നെ ഊരണ്ട..

    ഋഷി ഭാര്യ :: എന്നെ കൊണ്ടു ഒന്നും പറയിപ്പിക്കണ്ട ഇട്ടാൽ പിന്നെ ഊരണ്ടത്രേ…

    ബാക്കി അവിടെ നടന്നത്.. നിങ്ങൾ ഊഹിച്ചോ ????

    1. ?????

    2. ഇവിടെ ആയതു കൊണ്ട് മറ്റു കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല ???

      1. ????മാണ്ട

    3. ഇടക് വരും ഋഷി ചേട്ടന്റെ കഥ പറയും പോകും ???

      1. ജീവന്റെ കഥയും പറയുന്നുണ്ടല്ലോ ??

    4. ജീനാപ്പു

      എന്ത് ! അന്ന് തന്നെ ചേച്ചി പുതിയ ഒരു ചിരവയും, ഉലക്കയും ഓൺലൈനിൽ ബുക്ക് ചെയ്തു…?

    5. ഋഷി ഭൃഗു

      ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

  15. ഋഷി ഭൃഗു

    §hivaSeptember 1, 2020 at 5:58 pm
    പാറു സപ്പോർട്ട് ചെയ്യാത്തകൊണ്ട് ഡിഗ്രി ഹോൾഡേരെ കോണകത്തിൽ ഓടിച്ചത് ശെരി ആയില്ല
    ***************
    ഡിഗ്രീ ഹോള്‍ഡേര്‍സെന്താ കോണകം ഉടുക്കാറില്ലേ????

    1. ജീനാപ്പു

      കണ്ണേട്ടൻ ? ഇപ്പോഴും കൗപീനത്തിൻറെ ആളാണ് ….?

      കോണകം ഉടുത്ത് ശീലമില്ല ??

      1. രണ്ടും ഒന്ന് അല്ലെ ??

        1. Sappu ഇട്ടാല്‍ കോണകം…shivettan ഇട്ടാല്

          1. ജീനാപ്പു

            ഇത് എവിടുന്നു വന്നു ?????

        2. ജീനാപ്പു

          അല്ല ജീവാപ്പി വ്യത്യാസം ഉണ്ട്…

      2. Kowpeenamoo … adendaa ??

        1. Shivettan ഉപയോഗിക്കുമ്പോള്‍ status change ആയിട്ട് koupeenam aakum

          1. ജീനാപ്പു

            ???

          2. Shivettan edh kaanundaavumaayirikkum … lle … ?

        2. ജീനാപ്പു

          തമിഴ് ബ്രാഹ്മണരുടെ അടിവസ്ത്രമാണ് … ?????

          1. Koupeenam kandittu കണ്ണ് pothunno

  16. എല്ലാരുടെയും ശ്രദ്ധക്ക്… എനിക്ക് കപ്പൽ സ്റ്റാർട്ട്‌ ആകാൻ ഒക്കെ aeiyam

    1. എന്നാൽ എങ്ങനെയാ explain it

      1. ആദ്യം ഒരു കാർ അതും പോട്ടെ ഒരു ബൈക്ക് എങ്ങനെയാ സ്റ്റാർട്ട്‌ ആകുന്നെ എന്ന് നീ പറ ?

        1. കീ ഉണ്ടെങ്കിൽ ഏത് വണ്ടിയും സ്റ്റാർട്ട്‌ ചെയ്യാം ???

      2. അത് engine room il ഒരു പച്ച button ഉണ്ട്…അതില്‍ njekkiyal മതി….ini self edukkunnillel വേറെ കപ്പല്‍ അടുത്ത് നിര്‍ത്തിയിട്ടുണ്ട് അതില്‍ നിന്ന് power എടുത്തു start ആക്കും

        1. ഇങ്ങൾ എവിടെ ആയിരുന്നു

          1. ജോലി ചെയ്തുവരുന്നു

        2. പൊ മന്സാ… അങ്ങനെ ഒന്നും അല്ല…

  17. ഋഷി ഭൃഗുSeptember 1, 2020 at 5:58 pm
    ആള് കണ്ടാല്‍ തിരിച്ചറിയാതിരിക്കാന്‍ ഹര്‍ഷാപ്പിന്റെ കോണകം കൊണ്ട് ഫേസ് മാസ്കുണ്ടാക്കിയ അനിയനായ നന്ദാപ്പി പറഞ്ഞാല്‍ വിശ്വസിക്കണം ???

    @ ഋഷി

    ഉപയോഗിക്കാത തുണി കൊണ്ട് മാസ്ക് അടിച്ചാൽ കുഴപ്പം ഇല്ല… ???

    1. ജീനാപ്പു

      അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കിൽ ശപ്പുണ്ണിക്ക് പകരം ബ്രാണ്ടിവിള ഗണേശനായിരുന്നു ഓടിയതെങ്കിൽ എന്റെ സിവനെ ? ചിന്തിക്കാൻ പോലും കഴിയുന്നില്ല ?

      1. അത് എന്താ ചിന്തിക്കാൻ പറ്റാത്തേ

        1. ഋഷി ഭൃഗു

          അത്രെമ് ഭാവനാ ശേഷി ഇല്ലാതോണ്ടാ ???

          1. ജീനാപ്പു

            ജോനാപ്പീ ശരിക്കും കുട്ടി തന്നെയാണു് ഋഷി അണ്ണാ ??

          2. ഇപ്പഴെങ്കിലും മനസിലായില്ലെ ഞാൻ കുട്ടി ആണെന്ന്

          3. ഋഷി ഭൃഗു

            അവനിപ്പോഴും പാന്‍റൊന്നും ഉടുക്കാന്‍ തുടങ്ങിയിട്ടില്ല, ഉടുത്താല്‍ എന്റെ ശിവനേ ???

          4. ജീനാപ്പു

            ദൈവമേ ? തമാശ പറഞ്ഞാലും മനസ്സിലാവില്ലെന്ന് വെച്ചാൽ എന്താണ് ചെയ്യേണ്ടത് ?

          5. ഞാൻ പാന്റ് ഉടുക്കാൻ തുടങ്ങി മൻസ്യ

    2. ഋഷി ഭൃഗു

      ????????

  18. JeevanSeptember 1, 2020 at 5:52 pm
    മന്സാ നേൻ ഇൻജിനീർ ആണ് ?

    ###$$$$$$$

    ശിവ അണ്ണന് അറിയാൻ പാടില്ലാഞ്ഞിട്ടാണു… ജീവനെ.. പണ്ട് ഒരൂസം മെയിൻ കപ്പിത്താൻ ജീവനോടു പറഞ്ഞു കപ്പല് സ്റ്റാർട്ട്‌ ആവുന്നില്ല എന്നു.. ജീവൻ രണ്ടു വഴി പറഞ്ഞു കൊടുത്തു..
    1. കപ്പൽ ഒരു വശത്തേക്കു ചെരിച്ചിട്ടു സ്റ്റാർട് ചെയ്യുക

    2. ഏതേലും ഇറക്കത്തിൽ ഉന്തി കൊണ്ടു പോയി നിർത്തിയിട്ടു താഴേക്കു ഉന്തി ജേർക് അടിച്ചു സ്റ്റാർട്ട്‌ ചെയ്യാം…

    അതു കേട്ട കപ്പിത്താൻ… ഇന്ന് ജീവിച്ചിരിപ്പുണ്ടോ ആവോ ?

    1. ഋഷി ഭൃഗു

      ???????

      1. കപ്പൽ fuel ടാങ്ക് അടപ്പു ഊരി ഊത്തുന്ന ഐറ്റം കൂടി ജീവൻ പറഞ്ഞിരുന്നേൽ
        എന്റെ സിവനെ…….

        1. ഋഷി ഭൃഗു

          ജീവന്‍ ബജാജിന്റെ കപ്പലീലാണൂ പണി പഠിച്ചത് ????

        2. കപ്പിത്താനു ഇതൊക്കെ പറഞ്ഞു കൊടുത്തിട്ടു ജീവൻ അതു ചെയ്യാൻ ആയിരുന്നു പ്ലാൻ.. ??

    2. കപ്പിത്താൻ കടലിലേക്ക് ചാടി ആത്മഹത്യ ചെയ്തു ???

    3. ജീനാപ്പു

      ????

    4. ?ഞാൻ പോണു ???‍♂️?‍♂️

      1. ജീനാപ്പു

        എങ്ങോട്ടാണ്…? ??

        1. കപ്പൽ സ്റ്റാർട്ട്‌ ചെയ്യാൻ ആവും ???

        2. ഋഷി ഭൃഗു

          നേരെ കപ്പലിലേക്ക്, ബാക്കിയൊക്കെ കപ്പല് സ്റ്റര്‍ടക്കിയിട്ടു തീരുമാനിക്കും

  19. ശിവാണ്ണൻ നീതി പാലിക്കുക..

    എനിക്ക് സയൻസ് അറിഞ്ഞു കൂടാ എന്ന് പറഞ്ഞ കമന്റ്‌ പിൻവലിക്കുക ??

    1. ഡിഗ്രി ഹോൾഡേർ സപ്പുണിയെ നിങ്ങൾ കോണകത്തിൽ ഓടിചില്ലേ.
      അതിലും വലുത് അല്ലാലോ.നീ നക്ഷത്രം പൊട്ടിക്കുന്ന തള്ളു സംഹാരയിൽ ചെയ്‌തപ്പോൾ ആഹാ.
      കാട്ടു റോജയുടെ ഉമ്മയ്ക്ക് വെറും 200 രൂപ പാവം സപ്പുണിയ്ക്ക് കൊടുക്കാൻ നിനക്കൊക്കെ അയ്യം.

      1. ജീനാപ്പു

        ഞാൻ പിണങ്ങി പാക്കിസ്ഥാനിലേക്ക് പോയ്ക്കോളാം കണ്ണേട്ടാ ?

      2. നിങ്ങൾ എന്റെ രണ്ടാമത്തെ ഓണ കഥ വരുമ്പോൾ ഇത് മാറ്റി പറയും മന്സാ ???

  20. ജീനാപ്പു

    ഗുഡ് ഈവിനിംഗ് ☕ ഫ്രെണ്ട്സ് ….❣️

    അങ്ങനെ ഹർഷേട്ടന് കൊടുത്ത വാക്ക് പാലിച്ചു….

    മൂന്ന് കഥകളും സമർപ്പിച്ചു ….??

    1. ഗുഡ് ഈവെനിംഗ് ???

      1. ജീനാപ്പു

        വെരി ഗുഡ് ഈവിനിംഗ് ☕❣️

      1. ജീനാപ്പു

        ഗുഡ് ഈവിനിംഗ് ഭായ് ?

      1. ജീനാപ്പു

        എന്തുപറ്റി രമണാ ?

        1. Ninte 3 kadhakal vaayikaanulla aaa oru pooti .. ❣

          1. ഋഷി ഭൃഗു

            ഹോ ബല്ലാത്ത പൂതി തന്നെ ബിലാലെ???

          2. പൂട്ടിയോ എന്ത് പൂട്ടി ആര് പൂട്ടി എങ്ങനെ പൂട്ടി ??

          3. ജീനാപ്പു

            ആദ്യത്തെ വായിച്ചു കഴിയുന്പോൾ പിന്നെ തീർച്ചയായും ബാക്കി രണ്ടെണ്ണം ആരും വായിക്കില്ല ??

          4. @rishi … vrde chengaayinne onn suhipichadaa ….
            @john…
            Ente manglishine nee kaliyaakendaa … u fool ??

  21. §hiva§hivaSeptember 1, 2020 at 5:51 pm
    മനഃപൂർവം ഹീറോ സപ്പു്ണ്ണിയെ കളിയാക്കുന്നു.
    പാറു സപ്പോർട്ട് ചെയ്യുന്ന ഒറ്റകാരണത്താൽ സയൻസ് അറിഞ്ഞൂടാത്ത ജീവനെ scientist ആക്കി.

    @ശിവ അണ്ണൻ

    എന്തോരം കുളക്കടവുകളിൽ നിന്നും ഹർഷാപ്പി കോണകം പോലും ഇല്ലാതെ ഓടിയിരിക്കുന്നു… ആലുവയിലെ ഓരോ മണൽ തരികളിലും… അല്ലേൽ വേണ്ട… ഞാൻ പറയുന്നില്ല ????

    1. ഏയ്യ് ബാക്കി പറ കേൾക്കാൻ എനിക്ക് ഭൃഗു ആയി ??

    2. ?????എന്നിട്ടു കഥയിൽ പാവങ്ങളെ കളിയാക്കുന്നു.

    3. ജീനാപ്പു

      പറയൂ…. മനസ്സിൽ ഇങ്ങനെ ഭാരം ചുമക്കരുത് നന്ദാപ്പി ❣️?

    4. ഋഷി ഭൃഗു

      ആള് കണ്ടാല്‍ തിരിച്ചറിയാതിരിക്കാന്‍ ഹര്‍ഷാപ്പിന്റെ കോണകം കൊണ്ട് ഫേസ് മാസ്കുണ്ടാക്കിയ അനിയനായ നന്ദാപ്പി പറഞ്ഞാല്‍ വിശ്വസിക്കണം ???

  22. ജീനാപ്പു

    നന്ദൻനന്ദൻSeptember 1, 2020 at 3:42 pm
    11മണിക്ക് ശേഷം ഈടെ കാണാൻ പാടില്ലെന്ന് പറഞ്ഞോണ്ട് ഹർഷാപ്പി ഇപ്പൊ മുത്യാരമ്മേന്റെ മാളികെൽ ആണെന്നു കേട്ടല്ലോ…. എന്നാലും സ്വന്തം അനുഭവം എടുത്തു ആ പാവം സപ്പുണ്ണിക് കൊടുത്തല്ലേ.. ??

    മര്യാദയ്ക്ക് ഓണം കൊള്ളാൻ സമ്മതിക്കില്ല അല്ലെ ?

    ജീനമോളെ നമ്മുക്ക് രണ്ടാഴ്ച കഴിഞ്ഞു വരാം ???

  23. ഋഷി ഭൃഗു

    നന്ദൻSeptember 1, 2020 at 5:21 pm
    മുങ്ങി കപ്പലാണ് ???
    ********************
    വെറും മുങ്ങിക്കപ്പല്‍ അല്ല, ഇതൊരു മുങ്ങാകുഴി കപ്പല്‍ ആണെന്ന് ഒരു കരക്കമ്പിയുണ്ട് ???

    1. നിങ്ങൾ എല്ലാം കൂടെ എന്നെ ഇങ്ങനെ പുകഴ്ത്താതെ

  24. ജോനാസ് നീ ആ നീലൻ ആണോ?? ??ഈ btb അവനാ ഉപയോഗിക്കുന്നത് ??

    1. ഋഷി ഭൃഗു

      നീലന്‍ ബിത്വ യുടെ ആളാ, ???

    2. നഹി നഹി നഹി മേ നീലൻ നഹി ഹേ

  25. മുത്യാരമ്മയുടെ ഗേറ്റിനു വെളിയിൽ ഒരു വലിയ കാർ വന്നു നിന്നു

    ലിമോസിൻ

    പരിചരകൻ ഡോർ തുറന്നു

    പുറത്തു ഇറങ്ങിയ യുവാവിനെ കണ്ടു എല്ലാരും ഞെട്ടി

    ശപ്പുണ്ണി..
    കോണകധാരിയായ ശപ്പുണ്ണി..

    ശപ്പുണ്ണി ഡാ….
    ഇത് ശപ്പുണ്ണി സ്റ്റായിൽ ഡാ….

    1. ഇന്നലെ പാറു ഏട്ടത്തി ആണ് പറഞ്ഞത്… ങ്ങള് ആദി ഒന്നും അല്ല.. ങ്ങളാണ് സപ്പുണ്ണി എന്നു… ????അതു ആ പാവം ജീനപ്പുവിനു കൊടുത്തു

    2. നല്ല മാസ്സ് എൻട്രി ???

    3. മനഃപൂർവം ഹീറോ സപ്പു്ണ്ണിയെ കളിയാക്കുന്നു.
      പാറു സപ്പോർട്ട് ചെയ്യുന്ന ഒറ്റകാരണത്താൽ സയൻസ് അറിഞ്ഞൂടാത്ത ജീവനെ scientist ആക്കി.

      #ben nepotism
      #justice for Sappunni

      1. മന്സാ നേൻ ഇൻജിനീർ ആണ് ?

        1. പാറു സപ്പോർട്ട് ചെയ്യാത്തകൊണ്ട് ഡിഗ്രി ഹോൾഡേരെ കോണകത്തിൽ ഓടിച്ചത് ശെരി ആയില്ല

      2. ജീനാപ്പു

        ശിവേട്ടാ ഇന്ന് വല്ല കണ്ടന്റ് തന്നിട്ടുണ്ടൊ …? പാറു റോസ്റ്റിന് …

    4. ജീനാപ്പു

      ശപ്പുണ്ണി റീ ലോഡഡ് ….

      റെയ്മണ്ട് കോസ്റ്റ്യൂംമിലേക്ക് അപ്ഡേറ്റ് ചെയ്തു…?

Comments are closed.