അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. രാജീവ്‌ ഭായി എവിടെ?????

    1. ഋഷി ഭൃഗു

      അറിയില്ല, രാവിലെ ഉണ്ടായിരുന്നു

      1. ഇനി കഥ എഴുത്ത് ആയിരിക്കുമോ.
        തറവാട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്ന കാരണവരുടെ കഥനകഥാ

  2. Innu muthal onakadhakal publish akumo.. angane kuttettan paranjekunnu

    1. കപ്പ്‌ മുക്യം ബിഗിലെ

      1. പരുപാടി വിജയിപ്പിക്കുന്നത് മുഖ്യo അണ്ണാ ??

        1. ഹർഷൻ പറഞ്ഞോണ്ട് മാത്രം

    2. അടിപൊളി ?????

  3. നമ്മുടെ മേലെപറമ്പിൽ ആൺവീട് മോഡൽ ഒരു കഥ ഉള്ളിൽ ഉണ്ട്
    ഒരു 250 പേജിൽ തീരുന്നത് ,,,
    അതിന്നി എഴുതി തുടങ്ങണം

    ഒരു ഗ്രാമവും അവിടത്തെ അപ്പൂപ്പനും അമ്മൂമ്മയും മൂന്ന് ആണ്മക്കളും ഭാര്യമാരും അവരുടെ മക്കളും
    അതിൽ മൂത്ത ആളുടെ മകൻ ശ്രീഹരി എന്ന ഉണ്ണി

    നായിക മുംബെയിൽ നിന്നും വരുന്ന ചിത്ര

    ഒരു കിടുക്ക൯ കോളേജ് ലവ് സ്റ്റോറി ,,,,
    ഒപ്പം നാടും നാട്ടുകാരും ഒക്കെ കൂടെ ഒരു കിടക്കച്ചി സീനുകൾ ഒക്കെ ആയി

    1. ഋഷി ഭൃഗു

      പോന്നോട്ടേ…

    2. സുജീഷ് ശിവരാമൻ

      ഇതിനിടക്ക്‌ കുടുംബവും ഉറക്കവും മറക്കരുത്… ♥️♥️♥️♥️

    3. കോമഡി സ്റ്റോറി ആണോ ❓️❓️❓️❓️❓️

      1. Romantic comedy akum???

  4. എഡോ ഋഷി ബിർസ

    ബിർഗ്

    ഹായ് കോണശേവര
    ബ്രൂ

    ഗിർ ,,,,,,,,,,,,,,,,

    തന്ത ഓണ൦ എനഗ്ന ഹുണ്ടായി
    ഹോ

    എന്ത ഓണ തന്ന വച്ച കായ്ച്ച

    ഞാൻ ഡമാദര സംന്പാറ അച്ചിനഗ ഉപ്പേരി കാബേജോ ടോറാ അച്ചാർ ബെച്ചു
    പായസം ബസിക ബെച്ചു

    ഹൈജ് ബിർഗ്

    1. ഋഷി ഭൃഗു

      ഓണമൊക്കെ അടിച്ചു പൊളിച്ച് തൂത്തു വാരി മച്ചമ്പീ… ???
      മറക്കില്ല ഞാന്‍ ഓര്‍മ മരിക്കും വരെയും എന്നൊക്കെ വേണേല്‍ കാവ്യാത്മകായിട്ടു പറയാം???

    2. സുജീഷ് ശിവരാമൻ

      സാമ്പാറും, അച്ചിങ്ങ ഉപ്പേരിയും, ക്യാബേജി തോരനും അച്ചാറും പിന്നെ പായസവും ഇത്രേ ഉള്ളു…. പായസം എന്താണ്…

      ഞാൻ അവിയൽ, സാമ്പാർ, ഇഞ്ഞാമ്പുളി, പയർ മെഴുക്കുവരട്ടി, പാവയ്ക്കാ വറവ്, മാങ്ങാ അച്ചാർ, പാലട, പപ്പടം, കടല, ചോറ്, മറ്റുള്ളതൊക്കെ കടയിൽ നിന്നും വാങ്ങി… കായ വറുത്തതും ശർക്കര വരട്ടിയും ചെറു പഴവും…

        1. സുജീഷ് ശിവരാമൻ

          ഓണസദ്യ ഉണ്ട് കഴിഞ്ഞപ്പോൾ 4 മണി ആയി…

  5. സുജീഷ് ശിവരാമൻ

    ഞാൻ അവളെ കൊണ്ട് കഥ എഴുതിച്ചതു ഹർഷപ്പിയുടെ ഒറ്റ നിർബന്ധം കൊണ്ടാണ്…
    എന്നാലും അവൾ അത് എഴുതി കഴിഞ്ഞപ്പോൾ എനിക്ക് അത് ഇഷ്ടം ആയി….

    1. ഋഷി ഭൃഗു

      നിര്‍ബന്ധിച്ച് കഥയെഴുതിച്ചിട്ടു ഇഷ്ടമായില്ലന്നും പറഞ്ഞൂ അങ്ങോട്ട് ചെന്നാലുള്ള അവസ്ഥയോര്‍ത്തിട്ടല്ലേ ഈ കദനം പറച്ചില്‍ ?? ??????

      1. സുജീഷ് ശിവരാമൻ

        അനുഭവം ഗുരു… ???

        1. ഋഷി ഭൃഗു

          ??????

  6. ഋഷി ഭൃഗു

    കഥയോരെണ്ണം എഴുതാന്‍ ആഗ്രഹമില്ലാഞ്ഞിട്ടോ തീം ഇല്ലാഞ്ഞിട്ടോയല്ല എഴുതാത്തത്. ആരുടേയും കഞ്ഞികുടി മുട്ടിക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ടാണ് ???

    എന്തായാലും ഒരെണ്ണം എഴുതി പകുതിയാക്കിയിട്ടുണ്ട്, പ്രബോധ കഴിയുമ്പോ രണ്ടോ മൂന്നോ ഭാഗങ്ങളായി അതങ്ങട് പ്രസിദ്ധീകരിക്കും.??? പിന്നെ അത് കേറി ഹിറ്റായാലും ഫ്ലോപ്പായാലും എന്നെ തെറി വിളിക്കരുത്. ഹര്‍ഹാപ്പിയുടെയും നീലിന്റെയും നിര്‍ബന്ധം കൊണ്ടാണ് ഈ കടുംകൈ ചെയ്യുന്നത് ???

    1. ഋഷി ബിർഗ്

      ഹായ്
      കോണ കോൻ കോച്ചാം കോഅസ്‌ന സ്ജഷഡ്വ

      അഡ്ജഖ്ബ നെ ങ്കള ബെന്നറ് അമ്മോ എന്തൊരു എം,,,,,,ഓറിയയ
      ഹോ ,,,,,

      ഗാർഡ്
      ല്കള്കൾ

      ഗാണ്ട ,,, ഗാണ്ട് ,,,,,ജുമാ ഗുമാ കെ അഹോ
      അതേ കാ ജ്യുസ്

      ഹമ്മേ

      ഹോഇ

      1. ഋഷി ഭൃഗു

        ഞമ്മളെന്താണീ കെക്കണതെന്റ്റെ പടച്ചോനേ ???

      2. സുജീഷ് ശിവരാമൻ

        ഈ ഉച്ചക്ക് എന്താണ് വലിച്ചു കയറ്റിയത്… വേറെ ഏതോ ഭാഷ വരുന്നുണ്ടല്ലോ… ഇന്ത്യയ്ക്ക് പുറമെ ഉള്ള ഭാഷ ആണെന്ന് തോന്നുന്നു… വല്യ പണ്ഡിതൻ ആണല്ലേ…

        1. സുജീഷ് അണ്ണാച്ചി

          നമ്മൾ മധ്യമേഖലയിൽ ജീവിക്കുന്നവർ അല്ലെ
          അപ്പൊ മദ്യം ആണല്ലോ എന്തിനും

        2. ഋഷി ഭൃഗു

          അപ്പോ ഉത്തരമേഖലയില്‍ ജീവിക്കുന്നവര്‍ ഉത്തരം പൊളിക്കണമായിരിക്കും ല്ലേ?

  7. ✌️✌️✌️✌️✌️

  8. @rishi chettan enthanu karyam chetta

    1. ഋഷി ഭൃഗു

      ഒരു കാര്യമുണ്ട്, മിക്കവാറും ഉടനെ തന്നെ ഞാനവിടെ വരുന്നതായിരിക്കും, വളരെ വേണ്ടപ്പെട്ട ഒരാളുണ്ടവിടെ

      നീയപ്പോഴും നാട്ടിലുണ്ടെങ്കില്‍ നമുക്ക് നേരില്‍ കാണാം ??????

      1. Njan athinu avide engum allallo.. ipoo nattil alle.. mavelikarayil ?

        1. ഋഷി ഭൃഗു

          വല്യ ദൂരമില്ലല്ലോ, ഞാനിവിടുന്നു വരുന്നു, നീയാവിടുന്നും വരുന്നു ???

          1. എന്നാല്‍ പിന്നെ നിങ്ങള്‍ കുറച്ചും കൂടി സഞ്ചരിച്ചു മാവേലിക്കര il pokarutho

          2. ഋഷി ഭൃഗു

            ???

          3. Njan september oru 20 shesham varunnd ernakulam.. date confirm alla

  9. Hi….
    Hloi…

    1. ഋഷി ഭൃഗു

      ഹോയി ഹോയി ???

    2. സുജീഷ് ശിവരാമൻ

      ഹായ് എന്താണ് പരുപാടി…

  10. ജീനാപ്പു

    ഗുഡ് മോണിംഗ് ☕ ഫ്രെണ്ട്സ് ❣️ എല്ലാവർക്കും ഭൃഗു നിറഞ്ഞൊരു അവിട്ടം ദിനം ആശംസിക്കുന്നു ❣️❣️?

      1. ജീനാപ്പു

        ❤️

    1. ezhunnettathe ullo sappu??

    2. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്..

  11. മാലാഖയുടെ കാമുകൻ

    എല്ലാവർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു.. ❣️

    1. തൃശ്ശൂർക്കാരൻ ?

      Mk❣️

    2. ഋഷി ഭൃഗു

      സൂപ്പറായിരിക്കുന്നു .. ???
      ഓണം പൊളിച്ചില്ലേ?

  12. ഋഷി ഭൃഗു

    ജീവാപ്പി, കുസാറ്റ് 2017 പാസ്സ് ഔട്ട് ആണോ?

      1. ഋഷി ഭൃഗു

        ഇപ്പോ അവിടെ (കുഞ്ഞാലി മരയ്ക്കാര്‍) പഠിക്കുന്ന ആരെയെങ്കിലും പരിചയമുണ്ടോ?

        1. Parichayam ഉള്ളവർ kanum

  13. ഋഷി ഭൃഗു

    ????????????????????????????????????????
    ഹൃതിയില്‍ മൃദു മാരുത ഗമനം
    ശ്രുതിതന്‍ മധുരാംഗിത ചലനം
    സ്മൃതിയില്‍ അമൃതായതു വരണം
    മൃദുഹാസാലംകൃത വദനം

    തകൃതോം തകൃതോം തകൃതൃമിതം (3)

    കടപ്പാട്: ആദി
    വീഡിയോ കാണുവാനായി യുട്യൂബില്‍ Hrithiyil marutha gamanam എന്നു തിരയുക.

    ?????????????????

    നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
    കവിതയും ദൃശ്യങ്ങളുമായി എനിക്കു യാതൊരു വിധത്തിലുള്ള ബന്ധവുമില്ല
    ????????????????????????????????????????

    1. ?????????????????

      1. ഋഷി ഭൃഗു

        ?????????

      2. ഞാൻ കണ്ടിട്ടുണ്ട് ഇത് ?????

        1. ഋഷി ഭൃഗു

          സന്തോഷം പങ്കുവെക്കാതെ ഒറ്റയ്ക്ക് ആസ്വദിച്ചല്ലേ കാലമാടാ? ???

          1. ????? പണ്ട് ആണ് ഇപ്പോൾ ഒന്നുമല്ല

          2. ഋഷി ഭൃഗു

            @ശീവേട്ടാ…
            എങ്കിലേങ്കിലും ഒന്നു പങ്കുവെക്കാമായിരുന്നു …
            ഇതിപ്പോ ശത്രുവിന്റെ പ്രിയപ്പെട്ട പാട്ടാ … ?????

    2. സുജീഷ് ശിവരാമൻ

      ?????

      1. ഋഷി ഭൃഗു

        സാനം എങ്ങിനുണ്ട്?

        1. Poli ayittund?

        2. സുജീഷ് ശിവരാമൻ

          സൂപ്പർ…

    3. തൃശ്ശൂർക്കാരൻ ?

      ?‍♂️

  14. Akhi aadhi sappu ragendu shana neelan etc Evide.
    Sappu&neelu onathallu malsarathil aavum alle

    1. ജീനാപ്പു

      ഞാൻ ആദ്യമായിയാണ് കഥകൾ എഴുതുന്നത്. അതുകൊണ്ട് തന്നെ ഹർഷേട്ടൻന് കൊടുത്ത വാക്ക് പാലിക്കുക മാത്രമാണ് ചെയ്യുന്നത്….

      അല്ലാതെ മത്സരത്തിന് ഞാനില്ല ??

      ശുഭദിനം നേരുന്നു… ചേട്ടായി ❣️ ?❣️

      1. കപ്പ്‌ മുക്യം ബിഗിലെ

  15. ആരെങ്കിലും mj യെ കണ്ടവർ ഉണ്ടോ

  16. Good morning ❤️❤️❤️

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജീവ…

    2. ഗുഡ് മോർണിംഗ് ജീവേട്ടാ

  17. Good morning kootukare

    1. ഋഷി ഭൃഗു

      ഗുഡ് മോര്‍ണിംഗ് ഹാപ്പിഡേയ്സ് ???

      1. Rishiguru morning&namaskaaram

    2. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ഗുഡ് മോർണിംഗ്..

      1. Sujeesh broiii morning
        Gulf onam engine policho.

        1. സുജീഷ് ശിവരാമൻ

          ഒരാഴ്ച ഇനി കറികൾ ഒന്നും വയ്‌ക്കേണ്ട… ഓരോന്നോരോന്നു തീരുമ്പോഴേക്കും ഒരാഴ്ച എടുക്കും..

          1. Adhu polichu. Nattil varubhol parayanam njan kaanan varum

  18. ഋഷി ഭൃഗു

    ???

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@ഹർഷാപ്പി,
    ??@ജീനാപ്പു,
    ??@ജീവാപ്പി,
    ??@കണ്ണേട്ടൻ ,
    ??@കാളിദാസൻ
    ??@ലില്ലിക്കുട്ടൻ,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@രാജീവണ്ണൻ,
    ??@രാജണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@വിപി
    ??@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും കര്‍മനിരതവുമായൊരു ദിവസം ആശംസിക്കുന്നു…
    ☕☕☕
    ???

    1. മോർണിംഗ് ഋഷി അണ്ണാ ???

      1. സുപ്രഭാതം

    2. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്… തിരക്കുകൾ ഒക്കെ കഴിഞ്ഞു എന്നറിഞ്ഞു… ഓണം നന്നായി എൻജോയ് ചെയ്തുവല്ലേ…. ♥️♥️♥️

      1. ഋഷി ഭൃഗു

        ഇക്കൊല്ലത്തെ ഓണം പൊളിച്ചടുക്കി .. ??????

  19. ഗുഡ് മോർണിംഗ് ??

    1. സുജീഷ് ശിവരാമൻ

      ഹായ് ഓണം ഒക്കെ അടിച്ചു പൊളിച്ചോ… ഗുഡ് മോർണിംഗ്…

      1. അത്ര കാര്യമായിട്ട് ഇല്ല

    2. Jhonassss morning

  20. ഗുഡ് മോർണിംഗ്

    1. Good morning ?

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്…

    3. ഗുഡ് മോർണിംഗ്

    4. Good morning sivaaaasbro

      1. സുജീഷ് ശിവരാമൻ

        ഹായ് ഹാപ്പി ഗുഡ് മോർണിംഗ്…

  21. Good morning ?
    സുപ്രഭാതം ????

    1. ഗുഡ് മോർണിംഗ് രാജീവ്‌ ഏട്ടാ

      1. സുജീഷ് ശിവരാമൻ

        ഹായ് ജോനാസ് ഗുഡ് മോർണിംഗ്..

    2. തൃശ്ശൂർക്കാരൻ ?

      Morning chettayi

      1. സുജീഷ് ശിവരാമൻ

        ഹായ് കുറച്ചു ദിവസമായല്ലോ കണ്ടിട്ട്.. സുഖമല്ലേ.. ഓണം ഒക്കെ അടിച്ചു പൊളിച്ചോ… ഗുഡ് മോർണിംഗ്..

        1. തൃശ്ശൂർക്കാരൻ ?

          ഇപ്പൊ രാവിലെ ജോലിക്ക് പോയ nyt 10മണിക്ക് ഫ്രീ ആകുള്ളൂ അതാ

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് രാജീവ്‌ ബായ്…

      1. Good morning sujeeshbrooooiii

    4. Good morning Rajeevbhaiiii

  22. ആരുമില്ലേ..എന്നാല്‍ ഞാന്‍ nirthuva..bye all ??….gnite

  23. ഗുഡ് നൈറ്റ്‌ ഓൾ

    1. Gnite shivetta

  24. Rajeevbhai roomil onasadhya undakiyile

    1. Illa…Office il joli undayirunu..leave kittiyilla..pinne thanichalle…enthu onam

Comments are closed.