അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Dear ഹർഷൻ അപരാജിതൻ തുടക്കംമുതൽ വായിക്കുന്ന ആളാണ് ഞാൻ ഇതിന്റെ Next Part എന്നാ വരുന്നത് എന്ന് ദിവസവും എടുത്ത് നോക്കും കമന്റിൽ 27 ന് കണ്ടപ്പോൾ ചെറിയ പ്രയാസം ഉണ്ടായിരുന്നു ദിവസവും വായിച്ച പാർട്ടുകൾ തന്നെ വായിക്കും ഇന്ന് 26 മത്തെ part വായിക്കാൻ നോക്കുമ്പോൾ ആണ് ഇന്ന് 27 കണ്ടു വായിച്ചു 76 മത്തെ പേജ് മുതൽ ഒന്ന് കൂടെ repeat ചെയ്തു നല്ല flow ഉണ്ടായിരുനു എല്ലാ Part 3 to 4 പ്രാവിശ്യമെങ്കിലും വായിച്ചിട്ടുണ്ട് good very good ഞാൻ ഇതുവരെ command ഇട്ടിട്ടില്ല ഇനിയും അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിൽ അപരാജിതൻ വായിക്കുന്നതിൽ അർത്ഥമില്ല Command ഇടാൻ ഒന്നം അറിയാത്തത് കൊണ്ടാണ്
    ok ഹർഷൻ good night

    1. ഷിബു ചേട്ടാ

      ഓഗസ്റ്റ് 27 ണു ആകില്ല അതാ പാര്‍ട്ട് 1 ഇന്ന് തനേ ഇട്ടത് ,,,
      നല്ല വാക്കുകല്‍ക് നന്ദി മാത്രം ……….

  2. Machaaaneey nthaa njn parayande surprise kidilam aayi nalla reethiyil aswadhichu vayikkan sadhichu?
    Baluchettan ippol oru quistion aay maariyallo enthaanenn oru pidiyum kittunnilla pinne chinmayi avale adhyam muthal thanne ishtaayathalle avarude anuragam adipoliyayi amugham pole thanne ellam ulkollichu kalanjalle muthe?

    Paru ini kooduthal kashtapedum nammale chekkante range vere aanenn ippo manasilayikkanum ennalum saho enikk charuvinte avastha aalojichaan sankadam engane sadhikkunnu kulothamante avsanam ingethiyalle nammude chekkan midhilayil ethatte avante andakadahangal vare paricheriyum nammude chekkan
    Manju rujiyum anuragavum ennathine patti enthaa njn parayande surprice nu mel surprise thannapoloru feel aan machaaa aa bhagangal kanmunnil kanunna pole alle machante vivaranam pattumenkil onnu pokanam ennund ee kathayile oro sthalangalilum ennity feel cheyyanam manu aadhyam poya pole athile chithra tharakayude bhagangal valare ishtaayi . Ithupolokke undalle ee bhoomiyil enn thonnipovukayaan thante thoolikayil piranna ee krithikond ???

    Ini ravanante varavaaan kathirikkunnu snehathode
    Nammude baluchettane katholane mooparilland nadakkoolaallo
    Kathirikkunnu?

    1. കറുത്ത ചെകുത്താനെ

      എല്ലാം ഇഷ്ടമായി

      ഏറ്റവും ഇഷ്ടമായത്

      “ഇനി വരവാണ് ……………..രാമന്റെ അല്ല രാവണന്റെ ….”

  3. Backi ullathe ethra pege ayi
    Inee enna nexte prte undavuk
    Harsha

    1. 220 പേജിലെ 93 പേജ് ആണ് ഇവിടെ പബ്ലിഷ് ആക്കിയത്

      ഇനി 100 പേജുകള്‍ എഴുതാന്‍ ഉണ്ട്

      ഓഗസ്റ്റ് 27 നു തീരില
      എന്നാലും 3 വീകിനൂലില്‍ എല്ലാം തീര്‍ത്തു ഭങ്ങി ആകാം

      1. Ok .harsha othiri ishtayi
        Njhanum firste taime ayite commnt idunnthe
        All the beste ennallum pettenn ayal kollam
        Mahadevan thunakkettea

  4. Hashetta!!
    Ntha parayandi enn enikk ariyyilla.ippo eduth undenki njanum onn kettipidich oru umma thanneen.valiya review ezhuthanam ennokke agraham und.pakshe enikk entho ezhuthaan ariyilla.ee partin vendi kure aayi katta waiting aayirunnu.ippo kitti.vayich pettan theernu athan ippo prashnayath?. paruvinte change enthayalum nannayi.paru appu athaan jodi.angane aakum enn oru Vishwasam und.sharikkum ee kadha ullil thatti?. Ithokke sharikkum nammale lyfil sambavikkunthayittan katha vayikkumbol thonniyath.harsheeta ningalk ithokke engane saadikkunnu❤️.ee katha enthayalum enk ethra vayassayalum njan marakkilla.ithaan njan vayichathil best katha?.eni adutha part n vendi katta waiting aan
    Harsheetaa love you ❤️❤️❤️❤️

    1. നിധിനെ

      ഒരുപാട് സ്നേഹം മന്‍സ് നിറഞ്ഞു നീ കുറിച്ച ഈ നല്ല വാക്കുകള്‍ക്ക്

  5. Dear harshan bro this Part is super and …….. (especially addi and paru scene )nice …..then OK friends (good night and good morning )by ……see you soon…..

    1. ഒരുപാട് നന്ദി എ കെ

  6. Next part il charuvine rekshikko?
    Muthiyarammaku nalla oru pani kodukanam
    Pine e part ❤❤❤

    1. അടുത്ത പാര്‍ട്ടില്‍ ഉണ്ടാവില്ല

      ഇനി വേട്ടക്കാരന്റെ വരവല്ലേ
      വേട്ടകുള്ള മണ്ണ് ഒരുക്കുക അല്ലേ പ്രകൃതി
      അല്ല മഹാദേവന്‍

      വേട്ട ആടാന്‍ ലഹരി വേണ്ടേ
      ചോര കുടിക്കാന്‍ ഉള്ളതല്ലേ

  7. കൊല്ലം ഷിഹാബ്

    പ്രിയ ഹർഷൻ ആദി ഇന്ദുവിനോട്‌ പറഞ്ഞത് പോലെ കണ്ടാൽ ഒരു ഉമ്മ തരാൻ ആഗ്രഹം ഉണ്ട് അത്രമാത്രം ഹൃദയഹാരിയായി ഈ ഭാഗം, കഥ പ്രതീക്ഷിച്ച അതെ ട്രാക്കിൽ തന്നെ വന്നു, കാത്തിരുപ്പിനു ദൈർഖ്യം കൂടുന്നു. എഴുതുന്നവന്റെ വിഷമം അറിയാഞ്ഞിട്ടല്ല പക്ഷെ അപരാജിതനോടുള്ള പ്രണയമാണ് ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്, ആശംസകൾ…

    1. ഷോ

      എന്നെ അങ്ങ് കൊല്ലൂ ശിഹാബ്ക്ക
      ഇഷ്ടമാണ് നിങ്ങളെ അങ്ങ് ഒരുപാട്

  8. ꧁༺അഖിൽ ༻꧂

    ഹർഷൻ ചേട്ടാ…. ഞാൻ വായിക്കാൻ പോവാ… ഇത്രയും നേരം എഴുത്ത് ആയിരുന്നു… പ്രതീഷിക്കാതെ കിട്ടിയ ഭാഗം…. സന്തോഷം മാത്രം… ❤️❤️❣️❣️❣️

    ഞാൻ വായിച്ചിട്ട് വരാം.. ❤️❤️

  9. ഹർഷാപ്യേ…

    പറയാൻ വാക്കുകളില്ല.. ഈ മനോഹരമായ ഈ എഴുത്തിന്, ഈ മാസ്മരികമായ വരികൾക്ക് എങ്ങനെയാണ് ഞാൻ അപിപ്രായം പറയേണ്ടത് അറിയില്ല എനിക്ക്.. ഓരോ സ്ഥലങ്ങളും അതിനെ വിവരിച്ച ഓരോ രീതികളും അതിനെ കാണിക്കാനെന്ന പോലെ ഓരോ pics ഉം നൽകി കൂടുതൽ അതിന്റെ അങ്ങേ അറ്റത്തെ സങ്കൽപ്പ തലങ്ങളിലേക്ക് എത്തിക്കുന്നു. ഓരോ വരികളും മനസ്സിന്റെ ആഴങ്ങളിൽ അതിന്റെതായ വികാരങ്ങൾ നൽകി ഒര് മായികലോകത്തേക്ക് എത്തിക്കുന്നു, എല്ലാം മനു പറയുന്ന പോലെ മുന്നിൽ കാണാൻ സാധിക്കുന്നു. ബാലുച്ചേട്ടനും ചിന്മയിയും വളരെയിഷ്ടപ്പെട്ട ഒര് കൂട്ട് കേട്ട്. കരയിപ്പിച്ച ഓരോ സന്ദർഭങ്ങളും.. വളരെ ഏറെ സങ്കടം വന്ന്പോയി… അല്ല കരഞ്ഞു എന്ന് തന്നെ പറയാം. ആ സമയങ്ങളിൽ പല കൂട്ട് കെട്ടുകളേം ഓർത്തുപോയി ഞാൻ… അപ്പഴും ഓരോന്ന് കുത്തിനോവിച്ചു എന്ന് തന്നെ പറയാം…
    ചാരു ?? എന്താ പറയാ ആ സമയത്ത് എനിക്ക് എന്നെ തന്നെ പിടിച്ചാ കിട്ടാത്ത അവസ്ഥ ആയിപ്പോയി ഹോ.. ഞാനപ്പോ അവിടെ അല്ലാത്തത് അവരുടെ ഭാഗ്യം അല്ലേ അവരെ ഞാൻ വലിച് കീറി തേച് ഒട്ടിച്ചേനെ..

    പിന്നെ ഒര് റെവെന്ജ് എന്ന രീതിയിൽ അപ്പുവിന്റെ മാറ്റവും… പാറുവിന്റെ മാറ്റങ്ങളും.. ഓരോ കാര്യങ്ങളും കണക്ട് ചെയ്ത് പോകുന്ന ആ രീതികൾ.
    എങ്ങനെയാണ് മൻസാ ഇത്രേം അറിവുകൾ.. എന്തെല്ലാമാണ് എഴുതുന്നത്… ഉള്ളതോ ഇല്ലാത്തതോ.. അറിയില്ല എങ്കിലും ഇത്രേം deep ആയിട്ട് എങ്ങനെ സാധിക്കുന്നു.. പലതും ഓരോ അനുഭവങ്ങൾ ആയി എന്നും മനസ്സില് വെക്കുന്നു..

    പിന്നെ ഒര് കാര്യം പ്രശസ്തി ഉണ്ടോ എന്ന് അറിയില്ല…. ചിത്രതാര.. ടീസർ ഇട്ട സമയത്ത് ആര്യാതാര അല്ലായിരുന്നോ ?.
    ആ എന്തോ..
    പിന്നെ അതിന്റെ എടേക്കൂടി ഒര് music. എന്റെ മൻസാ ബല്ലാത്ത ജാതി..ഇജ്ജാതി ഫീൽ ആയിപ്പോയി.. ട്ടോ ?.

    പിന്നെ ബാലു ചേട്ടന്റെ ഡയലോഗ്
    “എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”
    “എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,,,,,,,,,,”
    ഇതൊക്കെ കാണുമ്പോ.. ആ മാഷേ വിളി ഒക്കെ കാണുമ്പോ നാഗമണി മനസ്സിലേക്ക് കടന്ന് വരും ??
    എന്തോ അങ്ങനെ തോന്നി.. ?

    എന്തായാലും എന്തൊക്കെയോ ഇനിയും പറയണം എന്ന് ഉണ്ടായിരുന്നു ഇപ്പൊ ഇത്രേ കിട്ടിയുള്ളൂ ബാക്കി പിന്നെ തരാൻ ശ്രമിക്കാം??

    അടുത്ത പാർട്ടിൽ നമ്മുടെ പ്രിയങ്കരനായ ശപ്പുണ്ണി വരുന്നല്ലോ ?? ആഹാ ഭൃഗു..

    ???ഹാ…ഒര് ഹൊറർ ഭൃഗു

    1. എന്റെ പാവം പൂവേ ലില്ലി പൂവേ

      ചിത്ര താരക അല്ലേ ചിത്ര താര അല്ലല്ലോ

      പിന്നെ നോവുകള്‍ അത് മാറ്റാന്‍ അവിടെ ആമ്രപാളിയും ചുടലയും ഒക്കെ വന്നില്ലേ

      കൂടുതല്‍ മറ്റ് ദിവശ്നങ്ങളില്‍ കുരിക്കാം

      ഫുഡ് കഴിക്കട്ടെ

  10. ഹർഷേട്ടാ ശരിക്കും ഇപ്പോഴാണ് കഥ ട്രാക്കിലേക്ക് കയറി എന്ന് എനിക്ക് തോന്നിയത് ഇതുവരെ അപ്പുവിന്റെ വേദന ആയിരുന്നു എങ്കിൽ ഇനി ആദി ശങ്കരന്റെ സംഹാരവും അവന്റെ വംശത്തെ പറ്റിയുള്ള അന്വേഷണവും ആണെന്ന് ഓർക്കുമ്പോൾ തന്നെ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നുന്നു ??

    1. അപ്പു ട്രാക്കിലെക് കയറി ഇരുന്നു
      അവള്‍ ഈപ്പോള്‍ ആണ് ട്രാക്കില്‍ വന്നത്
      ……………ഇനി അല്ലേ റിയല്‍

      താണ്ഡവം

  11. Harshaaa
    Enik ninne ippo kaananam
    Appu mmade induvinode paranjapole kettipich oru umma tharaan aane thonaneew
    Ne muthaane mutheeee
    Vishamavum santhoshavum pratheekshayum okke aayi eee part vannuu
    Adutha part varaan kannil mannenna vare ozhich kaathirikaan ready aane
    Nthaayaalum njan naatil varumbo kodikuthumala il varum
    Apol patumenkil nerit kaananam
    If you don’t mind

    Oru load sneham???????
    I W ❤

    1. നാട്ടിൽ ഞാൻ ഉണ്ടെങ്കിൽ കാണാം..മുത്തേ

      1. Mathiiii ath ketaaa mathiii
        Mmade Mani chettan vannath pole
        Thalayil oru chaak Avilumaayi
        Sadheerthyoooo Sadheerthyooooo
        Ennum vilichond njan varum

      2. harshan bhai history subjects aano padichath? atho civil servicnu prepare cheythitundo?

        1. ഒന്നുമില്ല
          ഈ പറഞ്ഞ ഒന്നുമിള
          ഏറ്റവും വെറുപ്പ് ഹിസ്റ്ററി ആയിരുന്നു

          1. pazhaya scriptsne pati ezhuthiyathum athu pole rajasekarane illathakan gujaratilek poya aa character parayumbozhum orupaad indiaye pati arinja aale pole feel cheythu. aa curiosityl choychathanu?

  12. ജീനാപ്പു

    അമ്രാപാലി ❣️ ആർക്കും ആരാധിക്കാൻ തോന്നുന്ന ക്യാരക്ടർ ആണല്ലോ? എന്റെ സെലക്ഷൻ മോശമായില്ല…

    പക്ഷെ ?
    “എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”

    “എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,,,,,,,,,,”

    അമ്രാപാലിയും മരിച്ചോ?

    പാറു ശിവ വിവാഹം കഴിഞ്ഞു ? എന്ന് ഉറപ്പിച്ചു ?❣️????

    ഇനി മനു സംശയിക്കുന്നത് പോലെ ? ബാലു തന്നെയാണോ ? രുദ്രാതേജൻ ? ??

    ചിന്മായി ❣️ബാലു
    മനു ❣️ അനു
    പ്രണയം സൗഹൃദവും എല്ലാം വളരെ ഹൃദയസ്പർശിതമായിരുന്നു …❣️❣️❣️

    ഷാപ്പുണ്ണിയുടെ വിളയാട്ടം കാണാ വെയിറ്റിംഗ് ??

    ഹർഷേട്ടാ …. പൊളിച്ചു ???????

    കുറച്ചു സംശയങ്ങളുണ്ട് അവയെല്ലാം വരും ദിവസങ്ങളിൽ എന്റെ ടീസറിൽ ഉണ്ടാകും ?

    ആ വീണാനാദം ???

    ആ ഇന്ദു , മാലിനി അപ്പു സംഭാഷണങ്ങൾ എല്ലാം നന്നായിരിക്കുന്നു
    ..

    അപ്പു ഇനിയും മാലിനിഅമ്മയെ വിഷമിപ്പിക്കരുത്… ???

    അപ്പോൾപ്പിന്നെ ? ബാക്കി വരും ദിവസങ്ങളിൽ പറയാം ❣️???

    1. എന്തായാലും.ബാലു അപ്പു അല്ല..
      അത് മതിയല്ലോ..
      രുദ്രത്തേജൻ ആരാ
      അത് ബാലു എങ്ങനെ ആകുന്നെ..

      1. നീ എന്തിനാട ചപ്പുണ്ണി ഓരോരുത്തരെ കൊല്ലുന്നത്

        1. ജീനാപ്പു

          ഞാനും ഹർഷേട്ടൻറെ കൂടെ ചേർന്ന് ഒരു സൈക്കോ ആയിപ്പോയി ???

          1. ചപ്പുണ്ണി സൈക്കോ

      2. ജീനാപ്പു

        അതൊക്കെ തന്നെയാണ് സംശയം…

  13. Adutha bhagam ee masam thanne
    Varoo

    Ippozha vayichu theernnath
    Absolutely you are a legend

    1. അറിയില്ല 3 വീക്ക് കിട്ടിയ ഫുൾ ആകുക.27 ത് പാർട്ട്

      1. Harshetta polichuuu ellam part polii yaa Vera onnum parayan pattunillla athinnu vaakkukal kittunnilla orupad santhosham thonnunnu.Next part pettannu tharan pattumoo ariyam orupad budhimuttiya story ezhuthunnath ennu oru labhamoo onnum nokkaathe aa ezhuthunnath ennu ariyam. Ennalum vallaatha agamshayoda chodhichath.sathiyam paraja lover nd msg no call no vendii etra njan kathirunittilla(thechittu poyii?)
        Pettannu tharanne adutha part pls oru vazhanakkarand dhira rodhannam??
        103 page thirnath arinjilla polii
        Harshetta ne ennagilum kannan pattiyal kettipidichu oru umma thannane ? atrakum ishttam aa chettane ee story um
        Next part vendii wi8ing
        Verupichegill sryy?☺️

        1. ആയിക്കോട്ടെ ഉമ്മ ഞാന്‍ സ്വീകരിക്കും മുത്തേ
          സ്നേഹം മാത്രം

          വൈകാതെ തരാം ,,,

  14. Orupaad ishtapettu….. Nthaa parayandath enn aryillaa….

    Ingal Oru sambavam aaattooo…..
    ❣️??

    1. യ്യോ…ഞാനോ..ഭൃഗു

  15. ഞാൻ വിദ്യാഭ്യാസ മന്ത്രി ആയിരുന്നേൽ ഇത് മലയാളം 2nd ആയി തിരഞ്ഞെടുത്തേനേ വരും കലാ തലമുറയ്ക്ക് ഇതിൽ ഒരു പാട് പഠിക്കുവാൻ ഉണ്ട് കരുണ, സഹനം, പ്രതിസന്ധികളെ നേരിടുവാനുള്ള ചങ്കുറ്റം, അതിലുപരി നമ്മുടെ ചരിത്ര താളുകളിൽ ഉറങ്ങി കിടക്കുന്ന മിത്തുകൾ

    1. നന്നായി ആകാഞ്ഞത്..
      ഇതെല്ലാം ഫാബ്രിക്കേറ്റഡ് മിത് ആണ് മാവേലി മച്ചാനെ..

  16. നെപ്പോളിയൻ

    Kalakki….thimirthu….polichadukki….❤️❤️❤️

    1. നേപ്പോ….
      നേപ്പാണ്ടി.

      ഭൃഗു മാത്രാ.
      ഹാ ഒരു ഭൃഗു

  17. DAVID JHONE KOTTARATHIL

    Mutheee
    Mwutheee
    Qualbe
    Miss you da??????
    ?

    1. ആനോടാ ചക്കരെ…

      1. DAVID JHONE KOTTARATHIL

        Yya mwone poliv
        Yy muthaada ??????

  18. All the Best ഹർഷാ, ?

    1. മുത്തേ…
      സ്നേഹ0 മാത്രം

  19. DAVID JHONE KOTTARATHIL

    Mutheee
    Mwutheee
    Qualbe
    Miss you da

  20. Verea onnum paryan illa. Otta irupila vayichu therthathe

    1. ഹോ ഭൃഗു

  21. Polichu ✌️✌️???

    1. ഹാ !!!ഒരു ഭൃഗു

  22. pwolich harshappy???

    1. മുത്തേ ഉമ്മ..

  23. അപ്പുവിന്റെ ഈ യാത്രയിൽ ആ വണ്ടിയിൽ അപ്പു അറിയാതെ ഞങ്ങളും ഉണ്ട് ഇനിയുള്ള യാത്രയിൽ ഞങ്ങൾ നേരിട്ട് കാണട്ടെ അപ്പൊ അടുത്ത സ്റ്റോപ്പിൽ നിന്നും മറ്റുള്ളവരും കയറിക്കോളൂ ഒരു നീണ്ട യാത്രക്ക് എല്ലാവരും റെഡി അല്ലേ

    1. പൊന്നോളൂ..
      250 പേജുള്ള പാർട് ലേക്ക്

    2. എനിക്ക് ഏറ്റവും ഇഷ്ട്ടം ഹർഷൻ ഭായ് എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട് കഴിയുന്നതും msg നു മറുപടി തരാൻ ശ്രമിക്കാറുണ്ട്,,എന്റെ മലയാളം പുതുവത്സര പുലരി ആശംസകൾ നേരത്തെ നേരുന്നു

      1. ആയിക്കോട്ടെ
        ഭൃഗു ആയിരിക്കട്ടെ

  24. ഹർഷാപ്യേ……. ???

    1. എന്തെടാ മുത്തേ..

      1. എന്താ ഞാൻ പറയാ…………. വാക്കുകൾ കിട്ട്ണില്ല മൻസാ

        1. പാവം പൂവേ..

          പൂവെടുത് വെക്കണം പിന്നാലെ..

          1. എവിടെ വെക്കണം അണ്ണാ.. ?

          2. തലയിൽ
            അന്ത പൂവെടുത് വെകനാം പിന്നാലെ..
            അടുത്ത പാര്ടിൽ ലില്ലിപൊവ്വോനെ ഉൾപ്പെടുത്തണം..

          3. ??Nooooooooooooooo

            ഞമ്മളെ ബെർതനെ ബിട്ടാളീ…

          4. തലയിൽ ചൂടൻ മുല്ലപൂവ best

            ഹാ ഒര് ഭൃഗു

  25. I have only one word..

    Love…

    1. രഹസ്യംയി പറയു

Comments are closed.