അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അറക്കളം പീലിച്ചായൻ

    ഇപ്പോൾ മൂന്നാമത്തെ വായനയും പൂർത്തിയാക്കി

  2. അപ്പു ചോദിച്ചു ,,,ആരാ ?

    ഞാന്‍ സുജീഷ൯ ,,എല്ലാരും എന്നെ അണ്ണാച്ചി എന്നു വിളികും , പാമ്പണ്ണാച്ചി എന്ന് പറഞ്ഞ ഈ നാടും അന്യനാടും വരെ അറിയും ,, അപ്പുനും എന്നെ അങ്ങനെ തന്നെ വിളിക്കം

    എന്ത് പാമ്പണ്ണാച്ചി എന്നോ ,?

    അല്ല അണ്ണാച്ചി എന്ന് ,,,,

    ഞാന്‍ ഒരു പാമ്പു പിടിത്തക്കാരന്‍ ആണ്

    നീളമുള്ള പാമ്പു , നീളമില്ലാത്ത പാമ്പ് , പല്ലുള്ള പാബ് , പല്ലുകൊഴ്ജിഞ്ഞ പാംബ് , പുള്ളി യുള്ള പാമ്പ് , കുത്തുകൾ ഉള്ള പാമ്പ് , കളം കളം ചിന്നമുള്ള പാമ്പ് ,,തുടങ്ങി കാട്ടിലെ പാമ്പ് മേട്ടിലെ പാമ്പ് ,
    സകലമാന പാമ്പുകയെയും പിടിക്കും ,,, കൂടെ വിഷം വില്പനയും ഉണ്ട് ,,,

    കൈയിൽ ഒരു കരിമൂർഖൻ ഉണ്ട് ,,ഫ്രഷാ ,,ഒന്നെടുക്കട്ടെ ,,, പൈസ അഡ്ജസ്റ് ചെയ്യാം ,,,

    വേണ്ട

    “വേണ്ടേ ,,,എന്നാ ,,,അണലിയുടെ വിഷം ഒന്നെടുത്തലോ ,,,അതും ഫ്രഷാ

    1. അങ്ങേരെ സിനിമ il എടുത്തോ

    2. രാത്രി ഇരുന്നു ട്രോളാതെ കിടന്നു ഉറങ്ങു മിഷ്ടർ.
      9th കഥ ഇടാൻ ഉള്ളതാ ?????

      1. Innu leave ആയിരുന്നോ??

    3. Appune njan kollano ? 11 mani kazhinj ninne ivide kandu pokaruth getout

      1. സുജീഷ് ശിവരാമൻ

        അതിൽ ഞാൻ എഗ്രി ആണ്… പോയി കിടന്നു ഉറങ്ങിക്കോ…

    4. സുജീഷ് ശിവരാമൻ

      സാപ്പുവിനെ സിനിമയിൽ എടുത്ത പോലെ എന്നെ എടുക്കണ്ട… ഞാൻ നന്നായി…

  3. 11 manikku njan Ithinte door adakkum poi kedannu urangu makrikale..ini ivide arem kandupokaruth gdnyt ??

    1. ?????
      ?‍♂️?‍♂️?‍♂️?‍♂️?‍♂️

  4. ഞാൻ സെക്കന്റ്‌ ഓണകഥ സബ്മിറ്റ് ചെയ്തു ??

    1. അടിപൊളി

    2. കപ്പ്‌ മുക്യം ബിഗിലെ ?????

    1. ഉണ്ടല്ലോ

  5. വീട്ടില്‍ എത്തി…കുളി കഴിഞ്ഞു…ഇനി എന്തേലും കഴിക്കണം

    1. നേരെത്തെ എത്തിയില്ലായിരുന്നോ

        1. അടിപൊളി വല്ലതും കഴി ആദ്യം

          1. Sweet melon കഴിച്ചു…kurachu കഴിഞ്ഞു visannal enthelum kazhikkanam

  6. എന്നാൽ പിന്നെ ഞാനും കുറച്ചു കഴിഞ്ഞു വരാം

  7. ഇന്ന് എല്ലാരും ക്ഷീണത്തിൽ ആവും
    ഞാനും അല്പം ബിസി ആയി ഇങ്ങോട്ട് അധികം വന്നില്ല എത്തിനോക്കിപോലും പോലുമില്ല

    Onam ഒക്കെ അടിപൊളി ആയി ആഘോഷിച്ചു എന്ന് കരുതുന്നു പുറത്ത് പോയില്ലേലും വീട്ടുകാരുടെ കൂടെ പുറത്ത് ജോലിചെയ്യുന്നവർക്ക് സാധിച്ചുകാണില്ല സാരമില്ല കാലം ഇനിയും വരും

    ഇപ്പോൾ ഇവിടെ ആരേലും ഉണ്ടോ അതോ ആരുമില്ലേ ഉറങ്ങിപ്പോയോ

    1. Urangikanum

      1. നിങ്ങൾ ഉറങ്ങില്ല അറിയാം അതാണ് ധൈര്യായിട് ചോദിച്ചേ റിപ്ലൈ വരുലോ

      1. ഫുഡ് കയിച്ച കുഞ്ഞും മോളെ

        1. Oooo .. adokke kaynu ?

          1. ന്താണ് പരിപാടി ഓണം എങ്ങനെ

          2. Veed triple containmnt zonel aan …. adh kond pineaa baaki parayende aavshymilelo … ??

          3. വീട്ടിലിരുന്നോണം

          4. ഇവിടെ അങ്ങനെ ഉള്ള scene ഒന്നുമില്ല പിന്നെ onam ഒന്നും അത്ര വല്യ ആഘോഷം പണ്ടേ വിട്ടുകാർക്കും എനിക്കുമില്ല

    2. അഖിലേട്ടൻ, ശിവേട്ടൻ okk

    3. അഖിലേട്ടൻ, ശിവേട്ടൻ ഒക്കെ എവിടെ മുതലാളിയും ഉറങ്ങിയോ

  8. ഋഷി ഭൃഗു

    എല്ലാവരുടേയും ഓണം കെങ്കേമമായില്ലേ? ???
    അമ്മൂട്ടിയുടെ ഓണ വിശേഷമൊന്നും പറഞ്ഞുകേട്ടില്ലലോ? ???

    എന്റെ ഓണം വളരെ സ്പെഷ്യലായിരുന്നു… ഇപ്പൊഴും ആണെന്നും പറയാം ???

    കോവിഡ് കാരണം നാട്ടിലേക്കുള്ള താമസം മാറ്റം, അങ്ങനെ കുറേക്കാലമായി ഒന്നോ രണ്ടോ ദിവസം മാത്രം നേരില്‍ കാണാനും മിണ്ടാനും മാത്രം ഭാഗ്യമുണ്ടായിരുന്ന സഹോദരന്റെയും അച്ഛനമ്മമാരുടെയുമൊക്കേ കൂടെ, അത്തം മുതല്‍ എല്ലാ ദിവസവും പൂക്കളമിട്ടും ബഡായി പറഞ്ഞും പഴയ കാലങ്ങളോര്‍ത്തൂം വീട്ടില്‍ തന്നെ കഴിച്ചു കൂട്ടിയ ഒരോണം … ??? ???

    കുറെക്കാലമായി അകറ്റി നിര്‍ത്തിയിരുന്ന ബന്ധുക്കളുമായി കൂടിച്ചേരാന്‍ അവസരമുണ്ടാക്കിയ ഓരോണമെന്ന നിലയില്‍ ഒരുപാട് സന്തോഷം തന്ന ഓണക്കാലം… ???

    അങ്ങനെ പലപല കാരണങ്ങളാല്‍ എന്റെ ഓണം ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത വണ്ണം പൊളിച്ചു…????

    മൂണ് ദിവസത്തെ ക്ഷീണമെല്ലാം ഒന്നുറങ്ങിതീര്‍ത്തു നാളെ മുതല്‍ വീണ്ടും ജോലിയിലേക്ക് … ???

    എപ്പോ നാളെ കാണമെന്ന പ്രതീക്ഷയില്‍ ഈ രാത്രിയിലിനി യാത്ര പറയുന്നില്ലാ …
    അരൂപികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സുന്ദര സ്വപ്നങ്ങള്‍ നിറഞൊരു ശുഭരാത്രി ???

    1. ഗുഡ് നൈറ്റ്‌ ഋഷി

    2. സുജീഷ് ശിവരാമൻ

      ഗുഡ് നൈറ്റ്‌..

    3. ഗുഡ് നൈറ്റ്‌ ചേട്ടാ…?

    4. Gnite ഋഷി ???… Happy ഓണം

    5. ശുഭരാത്രി

    6. Good night rishi Anna…
      Happy Onam..❤️

  9. നരേന്ദ്രന്‍❤?

    ഹലോ എല്ലാവരും നല്ലരീതിയില്‍ ഓണം ആഘോഷിച്ചു എന്ന് കരുതുന്നു

      1. നരേന്ദ്രന്‍❤?

        രാജീവണ്ണാ HAPPY Onam???????

        1. Happy onam ???

      2. സദ്യ കഴിച്ചോ രാജീവ്‌ ഭായി ?????

        1. Illa..സദ്യ ഒന്നുമില്ല…ഇപ്പോളും office il thanne

          1. തനിച്ച് എങ്ങനാ ഓണം ആഘോഷിക്കുക…അടുത്ത ഓണം nokkam ഇനി

          2. ഹ്മ്മ്

    1. സുജീഷ് ശിവരാമൻ

      നാട് മിസ്സ്‌ ആയി… ഇവിടെ സദ്യ ഉണ്ടാക്കി കഴിച്ചു..

  10. Ethu Vare Submit aya Kadhakal

    ഓണം. ഓർമ്മയിലെ തിരുവോണം Author : Sibin
    ഓണം കൃഷ്ണ രൂപത്തിൽ ക്രിസ്തുവും Author : Sibin
    പൊന്നോണം Author : Sibin
    ഓണം, തിരിച്ചുവരവ് : Rayan
    ഓണം, തിരുവോണത്തിലെ പെണ്ണുകാണൽ : Rayan
    ഓണം, തിന്മ നാട് : Rayan
    ഓണം. നിലവിളക്ക് : Shareef
    ഓണസമ്മാനം : ജീനാപ്പു
    ഓണം, മാവേലി : Jeevan
    മാവേലി വന്നേ : JA
    ഓണം, ഓർമയിൽ ഒരു ഓണം :AJ
    ഓണം : ശ്രുതി സുജീഷ്
    ക്വാറന്റൈൻ പൊന്നോണം : Aadhi
    ഓണം – മണികുട്ടന്റെ ഓണങ്ങൾ : Dev
    ഓണം, മാവേലി ഇൻ ക്വാറന്റൈൻ : ആദിദേവ്
    ഓണം കൊറോണാ കാലത്തെ ഓണം : സ്റ്റാലിൻ
    ഓണം – ഒരു ഓണക്കാലം : ഇന്ദു
    ഓണം – മലയാളികളുടെ ബ്രാൻഡഡ് ഓണം : സ്റ്റാലിൻ
    ഓണം – ഓണത്തുമ്പി : രേഷ്മ

    1. ഉണ്ടല്ലോ ?????

      1. സുജീഷ് ശിവരാമൻ

        ഇത് ശിവയുടെ ഇന്ദുക്കോച്ചണ്ണോ…

    2. ꧁༺അഖിൽ ༻꧂

      +1 എന്റെ സ്റ്റോറി ഞാൻ എഴുതാണ് 2nd ന് submit ചെയ്യും.. ✌️

  11. ജീനാപ്പു

    ഏവർക്കും സന്തോഷം നിറഞ്ഞൊരു ശുഭരാത്രി ആശംസിക്കുന്നു ❣️?

    1. നീ ഇപ്പോളെ ഉറങ്ങുവാണോ

      1. ജീനാപ്പു

        അതെ…

    2. നരേന്ദ്രന്‍❤?

      ഇത്ര നേരത്തേ എങ്ങോട്ടാ??

    3. സുജീഷ് ശിവരാമൻ

      ഗുഡ് നൈറ്റ്‌…

    4. ഗുഡ് നൈറ്റ്‌

  12. “അതേ ഇതുവരെ 19 കഥകള്‍ ആയി

    ബാക്കി കഥകള്‍ എവിടെ ,,,,,,,,,,,,,,
    എവിടെ

    ഇന്ദുകുഞ്ഞിന്റെ കഥ എവിടെ
    സുജീഷ് അണ്ണാ പെങ്ങന്‍മാരുടെ കഥാക്‍ല്‍ എവിടെ ,,

    ഹോയി ,,,,,,,,,,,,,,,,

    കഥകള്‍ പോരട്ടെ”

    Submit ചെയ്താരുന്നു കിട്ടി കാണില്ല ?????.
    വന്ന സ്റ്റോറീസ് ലിസ്റ്റ് ഇടുമോ കഥ പൂക്കളം കമന്റ്‌ സെക്ഷനിൽ?????

    1. mail ayakku…kittyonnu chodichu…നിങ്ങളും കഥ എഴുതിയോ

      1. രാജീവ്‌ ഏട്ടാ… ❤️❤️

        ഹാപ്പി ഓണം ???

        1. Happy onam ?

    2. കാണിക്കുണ്ടല്ലോ.. ഒരു ഓണക്കാലം ആണോ ?

  13. സുജീഷ് അണ്ണാച്ചി ഇപ്പൊ എന്നെ വലിയ മൈൻഡ് ചെയ്യുന്നില്ല..

    1. സുജീഷ് ശിവരാമൻ

      ഞാൻ ഹർഷന്റെ ഏറ്റവും വലിയ ആരാധകൻ ആണ്… എപ്പോഴും കൂടെ ഉണ്ട് ഈ മുഖം… കണ്ണടച്ചാൽ എപ്പോഴും ഉണ്ട് കൺമുമ്പിൽ… എനിക്ക് അങ്ങോട്ട് കണ്ടു മുട്ടണം എന്നുണ്ട്… പക്ഷെ ഹര്ഷന് ഇഷ്ടപെട്ടില്ലെങ്കിലോ എന്നുള്ള പ്രശ്നം മാത്രമേ ഉള്ളു…

      1. അല്ല ഭായ് ഇത് റെക്കോർഡ് ചെയ്തു വച്ചതാണോ പുള്ളി എന്ത് ചോദിച്ചാലും ഇതാണല്ലോ റിപ്ലൈ, ????

        1. മനസ്സില്‍ ഉള്ള കാര്യം പറഞ്ഞതല്ലേ…ഇപ്പോളും അത് തന്നെ ആണ് മനസ്സില്‍..അതാണ് അത് വീണ്ടും പറയുന്നത്

          1. ഞാനും തമാശ ആയിപ്പറഞ്ഞതാണ്

  14. ഇന്ദുകുഞ്ഞിന്റെ പെരതാമസം സെപ്റ് 9 നല്ലേ..
    78 പേജ് ആയി 22 പേജ് കൂടെ എഴുതി മൂന്നാം പാർട്ട് റെഡി ആക്കണം..

    1. ഇന്ദു ❤️& ആരൂ ബര്ത്ഡേ

  15. സുജീഷ് ശിവരാമൻ

    എല്ലാവരും ഓണസദ്യ കഴിച്ചുവോ.. എന്റെ ഇപ്പോൾ ആണ് കഴിഞ്ഞത്…

    1. ഞാനും കഴിച്ചു ഓഫീസിൽ വന്നു കേറി

      1. സുജീഷ് ശിവരാമൻ

        ഇന്ന് ജോലിക്ക് പോയോ… അവിടെ എങ്ങനെ ആണ് ഓണം ഒക്കെ…

        1. മലയാളികൾ ഒകെ ഉണ്ട്.
          സൺ‌ഡേ എല്ലാരും ഒരുമിച്ചു കഴിച്ചു.
          ഇന്ന് പിന്നെ വീട്ടിൽ സദ്യ ഉണ്ടാക്കി ചേട്ടനും wifeum അടുത്ത്‌ തന്നെ ഉണ്ട് അവൾ ഉണ്ടാക്കി ?????

          1. സുജീഷ് ശിവരാമൻ

            ഭാഗ്യവാൻ… ഞാനും റൂം പാർട്ണറും ഇന്ന് പെർമിഷൻ ലീവ് ആക്കിയിരുന്നു.. എന്നിട്ട് ഭക്ഷണം ഒക്കെ വച്ചു ഇപ്പോൾ കഴിച്ചോള്ളു..

    2. Illa…കഴിച്ചില്ല

      1. സുജീഷ് ശിവരാമൻ

        പോയി കഴിക്കു മാഷേ..

        1. Ini dinner കഴിക്കാം

  16. മിത്രങ്ങളെ

    അപ്പു പാറു സീന്‍ നായി ഒരു ബാക് ഗ്രൌണ്ട് സ്കോര്‍ എട്ട് മാസങ്ങല്‍ക് മുന്നേ വെറുടെഹ് റഫ് ആയി ഉണ്ടാക്കിയതാ

    ഇത് ഒറിജിനല്‍ അല്ല
    ഒരുപാട് മാറ്റാന്‍ ഉണ്ട്

    ആദ്യത്തെ ആണ് തെറ്റുകള്‍ ഉണ്ടാകും
    അതെനിക് അറിയുകയും ചെയ്യാം

    എന്നാലും നിങ്ങള്‍ കൂടി ഒന്നു കേള്‍കൂ ,,,
    ഹെഡ്ഫോണ്‍ വെക്കാ൯ മറക്കരുത്

    https://www.youtube.com/watch?v=qkzDNzh0KfU

    1. കൊള്ളാം.. നന്നായിട്ടുണ്ട്.. (heart)(heart)(heart)(heart)
      അപ്പു പാറുവിനെ പറ്റി ആലോചിക്കുമ്പോൾ ഉള്ള ബിജിഎം ആണോ?? അതായത് അവൾ നടക്കുന്ന സ്ഥലത്തൊക്കെ അപ്പു പിറകെ നടക്കുന്നത് ഒക്കെ സ്വപ്നം കാണുന്ന പോലെ ഒരു സീൻ… ?? എനിക്ക് അതാ ഓര്മ വന്നത്…അതിനു പറ്റിയൊരു ട്യൂൺ ആയിട്ട്.. മനസ്സിൽ വന്ന വിഷ്വൽ അതേ പോലെ പറഞ്ഞെന്നെ ഉള്ളൂ….

      1. സീൻ മാറും…
        എന്നാലും.ചിന്ന റൊമാൻസ് …

        1. ഒരു ഡ്രീം അല്ലെങ്കിൽ അപ്പുവിന്റെ വൺ സൈഡ് കാണിക്കാൻ നല്ല മ്യൂസിക് ആണ്… പക്ഷെ തിരിച്ചു പാറുവിന്റെ ഇഷ്ടം കൂടെ കാണിക്കുന്നുണ്ടേൽ… ഇത്രക്ക് ഫാസ്റ്റ് ആവേണ്ട, ഒരു സ്ലോ ഐറ്റം മതി എന്നാണ് എന്റെ ഒരിത്..

    2. ചേട്ടാ… മ്യൂസിക് കൂടുതൽ അറിയില്ല… അതോണ്ട് തെറ്റും ശെരിയും അറിയില്ല… പക്ഷെ ഒരു റൊമാന്റിക് മ്യൂസിക് ആണ് ഉദേശിച്ചത്‌ എങ്കിൽ ആ ഫീൽ കിട്ടിയില്ല ?? പക്ഷെ മ്യൂസിക് നന്നായിട്ടുണ്ട് ?

      1. റൊമാന്റിക് അല്ല..
        ത്രിൽ ആണ്..
        ചിന്ന റൊമാൻസ്
        അത് സ്പീഡ് കുറയുമ്പോ റൊമാന്റിക് ആകും..
        ബീറ്റ് താഴ്ത്തനം..

        1. അത് ശരിയാ.. ആദ്യത്തെ 15 സെക് കഴിഞ്ഞു സ്പീഡ് താഴ്ത്തി ബീറ്റ് കുറച്ചാൽ നല്ലൊരു ഫീൽ ഉണ്ടാവും…

    3. സുജീഷ് ശിവരാമൻ

      മ്യൂസിക് നന്നായിട്ടുണ്ട്…

    4. My Thoughts

      ഒരു duet പോലെ കൊള്ളാം “sutrum vizhi” മോഡൽ ഒരു സോങ് പോലെ നല്ല ബീറ്റ് ഒകെ ഉള്ളത്.
      ഒരു ഹാപ്പി ഫീൽ ഉള്ള സോങ് പോലെ തോന്നുന്നു.
      പാറു or അപ്പു ലവ് സെറ്റ് ആയിട്ടു ഒരു ഹാപ്പി സോങ് ആയാൽ ഓക്കേ.
      അല്ലാതെ കാണുമ്പോൾ പ്രണയം ഫീൽ ചെയ്യുന്നത് പോലെ ഉള്ള മ്യൂസിക് ആയി ചേരുന്നില്ല.

      1. യെസ് മഹാരാജാവേ

    5. ജീനാപ്പു

      ഹർഷേട്ടാ വീഡിയോ കാണാൻ കഴിയുന്നില്ല പ്രൈവറ്റ് എന്ന് കാണിക്കുന്നു…

      1. നരേന്ദ്രന്‍❤?

        enikuum

        1. റിമൂവ് ചെയ്തു

  17. May His soul rest in peace !

  18. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ….
    എല്ലാരും ഈ കമാന്‍റിന് താഴെ ഒന്നു വരിക
    ഒരു ലിങ്ക് ഇപ്പോ തരാം ,,,

    1. വന്നു ???

    2. Vannu vannu

      1. നീല ഞാൻ എഴുതി കഴിഞ്ഞെട ? ഓടിച്ചിട്ട് തീർത്തു

        1. Aano..Poli ??

        2. മ് മ്.. ഫസ്റ്റ് അടിക്കാനുള്ള ഓട്ടമല്ലേ 😛

        3. കപ്പ്‌ മുക്യം ബിഗിലെ ?????

    3. എവിടെ ലിങ്ക് എവിടെ??? പോയോ??

      1. ജ്യോതീം വന്നില്ല തീയും വന്നില്ല ?

        1. ഹോ…ഞാൻ വിചാരിച്ചു ഞാൻ ലേറ്റ് ആയതാണെന്ന്…. 😀

  19. “പക്ഷെ അത് വിധി തന്നെ ആയിരുന്നു, അതിനെ തടുക്കാൻ സാധിക്കില്ലായിരുന്നു, ജന്മദൗത്യം പൂർത്തിയാക്കാൻ അത് ഒരു വഴി ആകേണ്ടി വന്നു എന്ന് മാത്രം കരുതിയാൽ മതി, കാരണം ഇത് കലികാലം ആണ്, ഇവിടെ എന്തും എങ്ങനെയും സംഭവിക്കാം ….ഇന്ന് അവൻ ഒരു യാത്രയിൽ ആണ്, ജയിക്കാൻ ആയ യാത്രയിലേക്, പീഡകള്‍ യാതനകള്‍ അനുഭവിക്കെണ്ടവരുടെ കണ്ണീരൊപ്പാന്‍,,,അവന്‍ ജയിക്കും,”

    “കലികാലത്തിൽ കൽക്കി അവതരിക്കുമ്പോൾ അദ്ദേഹത്തിന് ആയുധവിദ്യകൾ അഭ്യസിപ്പിക്കുവാൻ അദ്ദേഹം വരും എന്നാണ് വിശ്വാസം,,”

    അതേ ഇതു കാലികാലമാണ് ഇവിടെ കൽക്കിയായിട്ട് അവതരിക്കുന്നത് രുദ്രതേജൻ ആണ്,

    അപ്പോൾ രുദ്രതേജനെ ആയുധവിദ്യകൾ അഭ്യസിപ്പിക്കുവാൻ പരശുരാമൻ വരുമോ?

  20. നന്ദാപ്പി തിരക്കിൽ ആണോ
    ഇപ്പൊ കാണൽ ഇല്ലല്ലോ.
    നന്ദാപ്പി സമയം ഉണ്ടേ ഒന്നോ രണ്ടോ കഥകൾ നിനക്കു ഓണം അടച്ചൂടെ..

  21. എല്ലാവരും എവിടെ… ഓണ ആഘോഷം എങ്ങനെ പോകുന്നു ???

  22. ഈ നാഗമണി വലിയ ദേഷ്യക്കാരന്‍ ആണ്

    എന്ന അപ്പൂനെ വലിയ ഇഷ്ടവും ആണ് ,,,

    ഇടക്കിടെ ചോദ്യം ചോദിക്കുന്നത് മൂപ്പര്‍ക്ക് ഒട്ടും ഇഷ്ടമല്ല ,,,

    1. ഇത് പോലൊരാളെ എനിക്കും അറിയാം..
      പുള്ളിയോട് എന്ത് ചോദിച്ചാലും പറഞ്ഞാലും മിണ്ടാറില്ല??
      പക്ഷെ ആദി ആരാ ആൾ.. അങ്ങനെ വിടുമോ, അല്ലേ????

      1. അതാരാ. ആദി ശങ്കരാ..

        1. അങ്ങനെ ഒരാളുണ്ട്.. 😀

      2. Ha ha …
        Nee udheshiche aale eniku manasilayi..??

        1. അതെങ്ങനെ?? നീ എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആണോടാ?? 😛

    2. നാഗമണിയെ ചവിട്ടി കൂട്ടിയാലോ ?

  23. ഹർഷൻ ചേട്ടാ… 2 കഥ എഴുതി.. 1 സബ്മിട് ചെയ്തു.. അടുത്തത് ഇന് ഉണ്ടാകും… 3 എണ്ണം നടക്കും എന്ന് തോന്നുന്നില്ല…ഇനി പഠിച്ചു തുടങ്ങണം ❤️??

Comments are closed.