അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. 102 കുട്ടികളുടെ അമ്മ

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️

  2. Happy onam !!

    By
    Onathinu work from home cheyunna oru hathabhagyan

    1. Happy Onam Goku❤️

      1. Happy onam chechii

  3. ഹർഷനും

    മറ്റുള്ള മാക്കാച്ചികൾക്കും

    ഹ……ഒരു സെസ്‌കി ഓണം ആശംസ..

    1. ജോനാസ്

      എന്റെ മദേ എവിടെ ആയിരുന്നു

  4. പുലികിടന്നമടയിൽ വീട്ടിൽ ആണ്ടി കുഞ്ഞു ബ്രിജിറ്റസ് ബ്രിഗോ അവറാൻ, എൽ എൽ ബി (failed),

    അപ്പൊ..

    അന്നാ പൊന്നെ ഓണം ആശംസ

  5. ചക്രപാണി നിത്യാനന്ദ പരിക്രമ ഗുല്ഗുലാവഹ സമ്പൂർണ്ണ കിർലോസ്കര മാധവ മൂത്രി...

    ഹരി ഓം

    മക്കളെ

    ഓണം ആഘോഷിക്കൂ..
    ആശ്രമത്തിലേക് കൂമ്പാരമായ സംഭാവന തരൂ…

    ആശംസകള

    ചക്രപാണി തൻ വാക്യ

    1. ജോനാസ്

      മദാലസ എവിടെ

  6. Harahus illathakond valiya aghosham onnum illa pinne nammude Dj kuttoos first onam ayakond oru payasam vekkanund .onam ithavana chinakkaru nashipichu ?

    1. ജോനാസ്

      എല്ലാവരുടെയും അവസ്ഥ ഇത് തന്നെ ആണ്

  7. ശങ്കരഗുണ്ട

    എല്ലാവർക്കും ഓണ ആശംസകൾ..
    സേവന നികുതി അടക്കാൻ മറക്കരുത്

  8. എല്ല പ്രിയപ്പെട്ടവർക്കും മാക്കാച്ചികൾക്കും

    ഒരു സന്തോഷം നിറഞ്ഞ വല്യ ഓണ ആശംസകൾ….

    ഫ്രം ഡി ജെ , പാറു ആൻഡ് ഹാർഷാപ്പി

    1. ജോനാസ്

      ഹർഷാപ്പിക്കും പാറു ചേച്ചിക്കും ഡിജെ കുട്ടനും തിരുവോണദിന ആശംസകൾ ❣️❣️❣️

    2. Ayye barthu devan chammi poye njan Adyam thanne wish chaithu?

      1. ജോനാസ്

        ???

    3. 102 കുട്ടികളുടെ അമ്മ

      ഓണാശംസകൾ ❣️

    4. ഹാപ്പി ഓണം ഹർഷേട്ട ?

    5. harshettanum kudumbathinum ente hridhyam niranja thiruvonashamsakal❤️

  9. ഒരിക്കൽ കൂടി എന്റെ പ്രിയപ്പെട്ട എല്ലാ സഹോദരങ്ങൾക്കും നന്മയും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ നേരുന്നു ❤️❤️❤️❤️❤️

    ശുഭ ദിനം ???

    1. തൃശ്ശൂർക്കാരൻ ?

      ❤️

    2. ജോനാസ്

      ???

    3. Happy onam jeevasssss

    4. ജീനാപ്പു

      തിരുവോണാദിനാശംസകൾ … ജീവാപ്പി ❣️ ഫാമിലി ❣️

    5. Gud Mrng Jeeva .happy Onam❤️

  10. തൃശ്ശൂർക്കാരൻ ?

    പൊന്നിൽ ചിങ്ങത്തിലെ ഈ പൊന്നോണം സമ്പൽ സമൃദ്ധിയുടെയും സർവ്വ ഐശ്വര്യത്തിന്റെയും ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു . ഈ സൗഹൃദം കൂട്ടായ്മയിലെ എല്ലാവർക്കും നന്മനിറഞ്ഞ ശുഭദിനം കൂടി നേരുന്നു?❣️❣️❣️❣️❣️??

    1. ഓണാശംസകൾ ബ്രോ ?

      1. തൃശ്ശൂർക്കാരൻ ?

        ❤️❤️❤️

    2. ജോനാസ്

      തിരുവോണാശംസകൾ ❣️❣️❣️

      1. തൃശ്ശൂർക്കാരൻ ?

        ❤️❤️❤️

    3. ജീനാപ്പു

      തിരുവോണാദിനാശംസകൾ … ❣️

      1. തൃശ്ശൂർക്കാരൻ ?

        ❣️❣️❣️❣️

    4. Happy Onam❤️

  11. ഋഷി ഭൃഗു

    ???

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@ഹർഷാപ്പി,
    ??@ജീനാപ്പു,
    ??@ജീവാപ്പി,
    ??@കണ്ണേട്ടൻ ,
    ??@കാളിദാസൻ
    ??@ലില്ലിക്കുട്ടൻ,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@രാജീവണ്ണൻ,
    ??@രാജണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@വിപി

    എല്ലാർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും ആരോഗ്യവും നിറഞ്ഞ ഒരു തിരുവോണം ആശംസിക്കുന്നു … ???
    ?????????????????????????????????????

    1. ജീനാപ്പു

      തിരുവോണാദിനാശംസകൾ … ഋഷി അണ്ണനും & കുടുംബത്തിനും …❣️❣️

      1. 102 കുട്ടികളുടെ അമ്മ

        ഓണാശംസകൾ ❣️

    2. Happy ഓണം ഋഷി ചേട്ടാ ❤️?

    3. തൃശ്ശൂർക്കാരൻ ?

      ഗുഡ് മോർണിംഗ് ബ്രോ

    4. ജോനാസ്

      തിരുവോണാശംസകൾ ഋഷി അണ്ണ???

    5. Rishijikum kudubanthinum ente hridhayam niranja thiruvonashamsakal. Gud Mrng?

    6. നരേന്ദ്രന്‍❤?

      ഓണാശംസകള്‍ മുനിവര്യാ…

  12. മുഹമ്മദ് അനസ്

    അപരാജിതൻ കുടുബത്തിലെ
    എല്ലാ സഹോദരി സഹോദരൻമാർക്ക്
    ???????????
    സമുധ്രിയും
    ???????????
    സന്തോഷവും
    ???????????
    സമാധാനവും
    ???????????
    ഐശ്വര്യവും
    ????????????

    നിറഞ്ഞ ഒരു

    തിരുവോണം ആശംസിക്കുന്നു….!
    ?????????????

    1. ജോനാസ്

      തിരുവോണാശംസകൾ ??

    2. ജീനാപ്പു

      തിരുവോണാശംസകൾ …❣️❣️

    3. ഓണാശംസകൾ ഒറ്റപ്പാലം അനസ് ബ്രോ?

    4. Happy Onam Etta ❤️

  13. ** Happy onam ** Ella koottukarkum thiruvonasamsakal**

    1. ജോനാസ്

      തിരുവോണ ദിന ആശംസകൾ

    2. ജീനാപ്പു

      തിരുവോണാശംസകൾ … ഹാപ്പി ഡേയ്സ് ❣️❣️

    3. ഓണാശംസകൾ ചേട്ടോ ?

    4. Happy Onam etta❤️

  14. ജോനാസ്

    എല്ലാവർക്കും എന്റെ തിരുവോണദിന ആശംസകൾ ❣️❣️❣️

  15. ജീനാപ്പു

    എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു തിരുവോണം ആശംസിക്കുന്നു…

    ഒത്തുചേരലിൻറെ ഉത്സവമാണ് ഓണം… ഒത്തുചേരാം പക്ഷെ, എല്ലാവരും സാമൂഹിക അകലം പാലിക്കണം…

    എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ..

    1. Happy onam jeenappuuuuu

      1. ജീനാപ്പു

        തിരുവോണാശംസകൾ …

    2. ജോനാസ്

      തിരുവോണദിന ആശംസകൾ സപ്പു അണ്ണ❣️❣️

      1. Happy onam johnassss

      2. ജീനാപ്പു

        തിരുവോണാശംസകൾ … ജോനാപ്പീ❣️❣️

    3. Happy Onam jeenappu?❤️

      1. ജീനാപ്പു

        സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു തിരുവോണം ആശംസിക്കുന്നു രാഗു ജീ & ഫാമിലി ❣️

    4. നരേന്ദ്രന്‍❤?

      ഓണാശംസകള്‍ ജീനാപ്പൂ…
      ????

  16. നിലവിളക്കിന്റെ പരിശുദ്ധിയും, തുമ്പപ്പൂവിന്റെ നൈര്മല്യവുമായി,
    വരുന്ന പൊന്നിൻ ചിങ്ങ മാസത്തിലെ, പൊന്നോണത്തെ വരവേൽക്കാൻ നിറഞ്ഞ സ്നേഹത്തോടെ എല്ലാവർക്കും ഞങ്ങളുടെ ഓണം ആശംസകൾ ❤️❤️❤️❤️

    1. ജീനാപ്പു

      തിരുവോണദിന ആശംസകൾ ഹർഷേട്ടാ, പാറു ചേച്ചി & DJ കുട്ടൂസ് …. ❣️❣️❣️❣️

    2. ജോനാസ്

      തിരുവോണ ദിന ആശംസകൾ പാറു ചേച്ചി ഹർഷാപ്പി & dj കുട്ടൻ ???

    3. Happy onam parusissss

    4. Paru chechikum dj kuttanum happy Onam❤️

  17. Njanum undu sappu,,,

    1. നാളെ നോക്കാം

      1. Ok, ajay bro

    2. ജീനാപ്പു

      തിരുവോണദിന ആശംസകൾ നേരുന്നു ❣️

  18. ജീനാപ്പു

    വെൽക്കം ടൂ ന്യൂ ഹോം ….?❣️

    ഏവർക്കും ഓണാശംസകൾ നേരുന്നു ❣️

    1. Nle vannal poree .. ipol tenne verenno engot ?

      1. ജീനാപ്പു

        ഓക്കെ ? നിങ്ങളുടെ ഇഷ്ടം പോലെ…❣️ ശുഭരാത്രി ❣️

        1. നാളെ വരാടാ

  19. മഹാദേവന് നന്ദി ❤️
    ————-

    എന്റെ ഹർഷാപ്പി ഞാൻ എന്താണ് പറയണ്ടേ, കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞു, അതായിരുന്നു ഞാൻ ഏറ്റവും എൻജോയ് ചെയ്തതും ഏറ്റവും കാത്ത് ഇരുന്നതും എന്ന്, നിങ്ങൾ അതിൽ ഒരു കാര്യം എന്നെ കൊണ്ട് മാറ്റി പറയിപ്പിച്ചു, അത് ഒരിക്കൽ അല്ല, പല വട്ടം, ഓരോ പാർട്ടിലും, അത് വേറെ ഒന്നും അല്ല ഓരോ പാർട്ട്‌ വായിക്കുമ്പോൾ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാർട്ട്‌ ഇതാണ് ഇതാണ് എന്ന് എല്ലാ പാർട്ടിൽ അല്ലെങ്കിൽ കൂടി മിക്ക പാർട്ടിലും ഞാൻ പറഞ്ഞിരുന്നു, അത് ഇവിടെയും പറയുന്നു, ഇതാണ് ഇതുവരെ വായിച്ചതിൽ ഒരുപാട് ഇഷ്ടപ്പെട്ടു വായിച്ചതും, സന്തോഷം തോന്നിയതും, ആദിയുടെ കാര്യത്തിൽ എനിക്ക് കഴിഞ്ഞ മിക്ക പാർട്ടിലും സന്തോഷത്തിനൊപ്പം സങ്കടം ഉണ്ടായിരുന്നു, പക്ഷെ ഈ പാർട്ടിൽ എന്റെ മോനെ ഒരു രക്ഷേം ഇല്ലായിരുന്നു, സന്തോഷവും അഭിമാനവുമാണ്‌ തോന്നിയത് അതുപോലെ അവൻ മാറി, ഒരു കാര്യത്തിൽ മാത്രം ഇതിനു മുൻപത്തെ പാർട്ട്‌, അതായതു 26ത് പാർട്ട്‌ എല്ലാത്തിലും നിന്ന് വെത്യസ്തമആണ്, അത് വേറെ ഒന്നും അല്ല, ആദി അവനു വേണ്ടി അല്ലാതെ, അവന്റെ ചോരക്ക് അല്ലെങ്കിൽ അവന്റെ കുടുംബത്തിനു വേണ്ടി ജീവിക്കുന്നത് ആയി മാറി, പാറുവിനെ മനസ്സിൽ നിന്നും കളഞ്ഞു, അതാണ് ഏറ്റവും വല്യ എനിക്ക് ഇഷ്ട്ടപെട്ട ഹൈലൈറ്, അതാണ് 26മത്തെ പാർട്ട്‌ എനിക്ക് എന്ന് സ്പെഷ്യൽ ആയിരിക്കും, കാരണം ഞാൻ ഒരുപാട് കാത്ത് ഇരുന്ന ഇപ്പ പറഞ്ഞ സംഭവം നടന്നത് കൊണ്ട് ????

    ഇനി ഈ പാർട്ടിലേക്ക്..

    ആദ്യമേ എനിക്ക് ഡൌട്ട് അടിച്ചിരുന്നു ബാലു അപ്പുവിനെ കാണാൻ ആണോ പോകുന്നെ എന്ന്, അത് ശെരി ആണെന്ന് കൊറേ കഴിഞ്ഞപ്പോ മനസ്സിൽ ആയി, പക്ഷെ അവനെ കാണാൻ ആണ് പോകുന്നെ എന്ന് പറഞ്ഞില്ല, അപ്പു ബാലുവിനെ ആണ് ആശ്രയിക്കുന്നത് എന്ന് കണ്ടു, അത് ഞാൻ പറഞ്ഞു വരുമ്പോ ആ പോർഷൻ എത്തുമ്പോ പറയാം, എന്നാലും വല്ലാത്ത നിഘൂടതകൾ ?

    കുന്ദാപുരം, എന്ത് പേരടവ്, ഇതൊക്കെ എങ്ങനെ സൃഷ്ടിക്കുന്നു ഹർഷ, കുന്തം, വല്ലാത്ത കഴിവ് തന്നെ ?

    അതുകഴിഞ്ഞു താരത്തൂരിന്റെ കഥ, അതി മനോഹരം ആയിരുന്നു, ഹോ അത് പറയാതെ ഇരിക്കാൻ വയ്യ, എന്റെ മോനെ ആ ചിത്രദൈവത്തെയോ അങ്ങനെ എന്തോ അല്ലെ, ഹോ ആ കൊച്ചു കഥ അതി മനോഹരം ആയിരുന്നു, എനിക്ക് ഒരു കൊച്ചു ഉണ്ടാകുമ്പോ പറഞ്ഞു കൊടുക്കാൻ ഒരു കഥ കിട്ടി, ഒരുപാട് നന്ദി ഉണ്ട്, ഇതിനു മാത്രം അല്ലാട്ടോ, എല്ലാത്തിനും, ഞാൻ ഫോർമൽ ആകുന്നില്ല, ആയാൽ ഒരുപാട് കാര്യത്തിന് നന്ദി പറയേണ്ടി വരും ?☺️

    ബാലുവിന് അപ്പൊ കാൻസർ മറ്റോ ആണല്ലേ, അതുകൊണ്ട് ആകും പുള്ളി ശർദിച്ചത്, പാവം, ഇത്രേം കഷ്ടപ്പെട്ട് മനുവിന് വേണ്ടി കഥ പറയാൻ വരുന്നതിനു തന്നെ ഒരു സല്യൂട്ട് കൊടുക്കണം, പാവം ബാലു ഈ കഥയുടെ ഉടനീളം ഉണ്ടാകും, മരിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു ❤️?

    അപ്പുവും പാറുവും, മനുവും അനുപമയ്ക്കും, ബാലുവും ചിന്നുവും, ക്യാൻ ദിസ്‌ സ്റ്റോറി ഗെറ്റ് എനി ബെറ്റർ, എങ്ങനെ ആണ് ബ്രോ നിങ്ങളെ ഞാൻ വിവരിക്കേണ്ടത്, പോട്ടെ മെയിൻ റോൾ ഉള്ള കഥാപാത്രങ്ങൾക്ക് വേണ്ടി കൊറച്ചു സപ്പോർട്ടിങ് കഥാപാത്രങ്ങളെ കൊണ്ടു വരിക, അത് നോർമൽ സ്റ്റോറികളിൽ സാധാരണം ആണ്, പക്ഷെ നിങ്ങൾ കൊണ്ടുവരുന്ന കഥാപാത്രങ്ങൾ ഒരിക്കലും സപ്പോർട്ടിങ് ആക്ടര്സ് അല്ല, അത്രക്ക് ഇമ്പോര്ടൻസ് ആണ് നിങ്ങൾ ഓരോ കഥാപാത്രത്തിനും കൊടുക്കുന്നത്, അതിപ്പോ മനുവും, അനുപമയ്ക്കും മാത്രം അല്ല, ഭദ്രാമ്മ, ഹരിത, ഉൾപ്പടെ അനേകം പേരുണ്ട്, നിങ്ങളുടെ കഥകളിൽ സപ്പോർട്ടിങ് കഥപത്രങ്ങൾ ഇല്ല, എല്ലാവരും മെയിൻ റോൾസ് ആണ്, അത് ഒരു വല്ലാത്ത കഴിവ് തന്നെ ആണ് ???❤️

    പിന്നെ ഈ പാർട്ടിൽ എടുത്തു പ്രതേകം പറയേണ്ട ഒരു രക്ഷേം ഇല്ലായിരുന്നു, ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, അവര് തമ്മിൽ ഉള്ള കേറിങ്, ഇന്റെറാക്ഷൻ, ആ കടയിൽ കീറി വായിൽ ദോശ വെച്ച് കൊടുക്കുന്നതും, മാഷ് ഒരിക്കലും മരിക്കില്ല എന്നും ഉണ്ടാകും, എന്ന് പറയുന്നതും, പിന്നെ ആ പള്ളിയിൽ കേറി മെഴുകുതിരി കത്തിക്കുന്നതും, നെഞ്ചോട് ചേർത്ത് കിടന്നോട്ടെ എന്ന് ചോദിക്കുമ്പോ സമ്മതിക്കുന്നതും ഒക്കെ, ഔട്ട്‌സ്റ്റാൻഡ്ഇങ് ആയിരുന്നു ബ്രോ ???

    റോഷൻ ഈസ്‌ ദി ഗിഫ്റ്റ് ദാറ്റ്‌ കീപ്സ് ഓൺ ഗിവിങ്, ഇനഫ് ഓർ മോർ താൻ ഇനഫ് സർപ്രൈസസ് ആൻഡ് ലവ്, ആദ്യം അപ്പുവിനെയും പാറുവിനെയും തന്നു, അത് കഴിഞ്ഞ് മനുവിനെയും അനുപമയെയും തന്നു, ഇപ്പൊ ദാ ബാലുവിനെയും ചിന്നുവിനെയും തന്നു, നിങ്ങൾ സ്നേഹത്തിന്റെയും അറിവിന്റെയും അക്ഷയപത്രം ആണ് ബ്രോ ?❤️

    അമ്രപാലി വിചാരിച്ച പോലെ അഹങ്കാരി അല്ലെ, അതുകൂടി കണ്ടപ്പോ പിന്നെ എന്ത് വേണം എനിക്ക്, അവള് ഒന്ന് കണ്ട മതി, ഹോ എനിക്ക് അവളെ കുറിച് ഓർക്കുമ്പോൾ തന്നെ നമ്മടെ സൂര്യ വാരണം ആയിരത്തിൽ റെയിൽവേ സ്റ്റേഷനിൽ വെച്ച അവളെ മുട്ട് കുത്തി ഇരുന്നു പറയുന്ന ആ സീൻ ഇല്ല, അത് പോലെ ചെയ്യാൻ തോന്നും, ഹോ ഈശ്വര സ്വപ്നത്തിൽ എങ്കിലും എനിക് അവളെ കാണാൻ ആകണേ ???????

    // “നീ ധൈര്യമായി ഇരിക്കെടാ ചെക്കാ,നിന്റെ കൂടെ ഞാൻ ഇല്ലേ എന്ന അർത്ഥത്തിൽ നല്ലപോലെ നീല നിറത്തിൽ നാഗമണി പ്രകാശിച്ചു.” //

    നാഗമണി മൂഡ് ആണ്, ഹോ ആശാൻ ആശാൻ, എന്റെ പൊന്നു ആശാനേ നിങ്ങള് വേറെ മൈൻഡ് ആണ്, നീലയും ചുവപ്പും നിറത്തിൽ മാത്രേ സംസാരിക്കുവോള്, അതും എന്താ പറയുക പഞ്ച് ഡയലോഗ് അടിക്കണ പോലെ ??❤️❤️

    ആരാ ഗന്ധർവ്വൻ എന്ന് പറഞ്ഞെ? രഞ്ജനോ? കാർക്കിച്ചു തുപ്പും ഞാൻ അവനെ, നമ്മടെ പയ്യൻ ആദി ആണ് ഗന്ധർവ്വൻ മോനെ, എത്ര എന്നത്തെയ വളക്കുന്നെ, അമ്രപാലി, പാറു (ഓൺ ദി വേ), പിന്നെ ദേവിക, മായ, പിന്നെ കൂടെ പഠിച്ച പെണ്പിള്ളേര്, ഇതൊന്നും വേണ്ട അമ്രപാലിയെ മാത്രം പോരെ മോനെ, ഹോ ആ പെണ്ണ്, ഞാൻ ഒന്നും പാറായിനില്ല, പറഞ്ഞ ഞാൻ നിർത്തില്ല ?❤️

    സൌവര്‍ണ്ണകാന്തി തൈലം, അത് ഉണ്ടാക്കാൻ എടുത്ത ആ സാധനങ്ങളുടെ ലിസ്റ്റ് ഒന്നുടെ പറഞ്ഞെ, കേക്കട്ടെ, വളരെ കൊറഞ്ഞു പോയി കേട്ടോ ആ ലിസ്റ്റ്, ഇച്ചിരി കൂടെ ആകയിരുന്നു, തലക്ക് വട്ട് ആയി പോയി അത് വായിച്ചപ്പോൾ, ഐ ലോസ്റ്റ്‌ സം ഓഫ് മൈ ബ്രെയിൻ സെൽസ്‌ വൈല് റീഡിങ് ദാറ്റ്‌ ???

    ആ മാന്താകിനി ആകാൻ പറ്റുവായിരുന്നെങ്കിൽ, ഹോ ഫ്രീ ആയിട്ട് അമ്രപാലിയെ തൊടമായിരുന്നു, ഹോ യോഗം ഇല്ല, അവൾക്ക് ഒക്കെ ലോട്ടറി അല്ല, അതുക്കും മേലെ എന്തോ ആണ് അടിച്ചേ, അല്ലെങ്കിൽ അമ്രപാലിയുടെ മാറിൽ ഒക്കെ തൊടാൻ പറ്റുവോ, പട്ടി, എനിക്ക് കിട്ടിയില്ലല്ലോ ആ ഭാഗ്യം, ഈശ്വര എന്നോട് ഈ ചതി വേണ്ടായിരുന്നു ???

    ആ തൈലം ഒന്ന് കിട്ടുവോ? ഞാൻ കെട്ടി കഴിയുമ്പോ എന്റെ ഭാര്യക്ക് തേച്ചു കൊടുക്കാനാണു ???

    “അപ്പൊ മുത്യരമ്മ നമക്ക് ചുടുകാട്ടിൽ കാണാം.”

    ചുടല ഇജ്ജാതി ഡയലോഗ് എന്റെ മോനെ, ചിരിച് ചത്തു ഹോ, കോപ്പ് ???

    “സുടലൈ പൊടി പൂസി ഉടുക്കെതനൈഎന്തും കാലനെ കാലകാലനെ ശങ്കരാ.”

    അർഥം മനസിലായില്ല പക്ഷെ എന്താണ് അറിയില്ല രോമാഞ്ചം വന്നു, ഇതൊക്കെ എന്ത് ഹെവി ഡയലോഗ് ആട ഉവ്വേ, സിമ്പിൾ വേർഡ്‌സിൽ പറഞ്ഞാൽ ഹർഷൻ മാജിക് ?⚡️??

    // “അപ്പു അത് ചോദിയ്ക്കാൻ ഉണ്ടോ,അപ്പു തോൽക്കും ,ചെറിയമ്മാവൻ മല്ലയുദ്ധത്തിലെ സകല അടവുകളും അറിയുന്നവൻ ആണ്,ആർക്കും എതിരിടാൻ ഉള്ള ധൈര്യ൦ ഇല്ല , അതല്ലേ പ്രജാപതികളുടെ സമാധാനം ” //

    ആ ചെന്ന് കേറി കൊട്, താണ്ടവം ആടും ആ തെണ്ടി ഹോ, ഇന്ദു ആ പറച്ചിൽ പറഞ്ഞപ്പോ, എനിക്ക് പുലിമുരുഗൻ സിനിമയിൽ കടുവയെ കൊല്ലുന്ന ലാലേട്ടന്റെ മുൻപിൽ പറ്റിയെ അഴിച്ചു വിട്ടപ്പോ നോബി കാണിക്കുന്ന റിയാക്ഷന് ഉണ്ട് അതാണ് ഓർമ വന്നത്, ഹ്മ്മ് ചെന്ന് കേറി കൊട് ?????

    പാറു അവള് ചെറുപ്പം തോറ്റു അപ്പുനോട് ചെയ്ത ക്രൂരതകൾ ഒക്കെ വായിച്ചപ്പോ സത്യം പറഞ്ഞ വാ പൊളിഞ്ഞു പോയി, കാരണം കൊറേ ചെറിയത് ആണേൽ കൂടി ഒരുപാട് കാര്യങ്ങൾ ഇപ്പൊ മാത്രം പറയണത് ഒണ്ട്, ഹോ എടി പാറു അപ്പുവിനെ സ്വപ്നം കാണാൻ പോലും നിനക്ക് അവകാശം ഇല്ലെടി, അവൾ എന്നിട്ട് സ്വപ്നം കണ്ട് ഇരുന്നു കരയുന്നു മൈര് ???

    ഞാൻ ഈ പാർട്ടിൽ ഒരുപാട് സന്തോഷിച്ചു എന്ന് പറഞ്ഞില്ലേ, അത് വേറെ ഒന്നും അല്ല, ദേവികയുടെ അടുത്ത നിന്ന് അവൾ എല്ലാം അറിഞ്ഞത്, അത് ഓർത്തു അവൾ കരഞ്ഞത് ഒക്കെ, അതാണ് എന്റെ ഫേവറിറ്റ് പാർട്ടുകളിഇൽ ഒന്ന്, ഇനീം ഇണ്ട് ഓൺ ദി വേ പറയാം ?????

    അത് മാത്രം അല്ല ഇത്രേം ക്രൂരത ചെയ്തവളെ ആണ് ഈ മൈരൻ പ്രേമിച്ചു നടന്നത്, ഇജ്ജാതി സൈക്കോ, എന്തായാലും ഇപ്പൊ പാറുവും വേണ്ട ഒരു മൈ വേണ്ട എന്ന് ആയില്ല അത് പൊളിച്ചു മുത്തേ ഹാ ഹാ, ഇഷ്ട്ടായി പെരുത്ത് ഇഷ്ടായി ?❤️

    സ്നഫ് ഫിലിം, അത് ആദ്യം ആയി കേക്കുവാ, ഇതിനു മുൻപ് കേട്ടിട്ട് കൂടി ഇല്ല, അത് ഡാർക്ക്‌ വെബിൽ ആണെന്നല്ല പറഞ്ഞെ, അതുകൊണ്ട് ആകും, ഡാർക്ക്‌ വെബിൽ കീറാൻ വേറെ ഒരു ഡെഡിക്കേറ്റഡ് ബ്രൌസർ ഒക്കെ വേണം എന്ന് കേട്ടിട്ടുണ്ട്, കേറിയ പിന്നെ സീൻ ആകും എന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് ശ്രെമിച്ചട്ടില്ല, എങ്കിലും ഹോ, സ്‌നാഫ്‌ ഫിലിം ഇത്രക്ക് ക്രൂരമാണെന്നു കേട്ടപ്പോ കിടുങ്ങി പോയി ??

    // “എത്ര ദിവസം ആണെങ്കിലും ,, ഈ വീട്ടിൽ നില്ക്കാൻ പറ്റുമെങ്കിൽ മാത്രം മിഥിലയ്ക്ക് വന്നാ മതി എന്ന് ഞാൻ പറഞ്ഞെന്നു പറഞ്ഞേക്ക് അപ്പൂനോട്.” //

    ഹാ ഹാ അത് ഒരുപാട് ഇഷ്ട്ടപെട്ടു, നരേട്ടന്റെ അമ്മ മാസ്സ് ഹി ഹി ???

    ഹാ ഹാ ദേവികയെ അപ്പു വിളിച്ചത് പാറുവിനു ഇഷ്ട്ടപെട്ടില്ല ഹാ ഹാ ഹാ പൊളി പൊളി, ഹാ ഹാ സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ മേല മുത്തേ, അന്ന് ആദിക്ക് ആദ്യം ആയി പാറു ഷേക്ക്‌ ഹാൻഡ് കൊടുത്ത് ഫ്രണ്ട്‌സ് എന്നെന്നും പറഞ്ഞപ്പോ അവൻ എങ്ങനെ ഒക്കെ റിയാക്ട ചെയ്തോ അതുപോലെ ഒക്കെ എനിക്കും തോന്നുവാ ഹോ, ഹഹ ഹാ ഹാ ഹാ ?????❤️?????

    //

    “അതൊക്കെ അന്ന് ഓരോന്ന് കാട്ടി കൂട്ടുമ്പോ ഓർക്കണം, ആ കൊച്ചിവിടെ കിടന്നു നരകിക്കായിരുന്നു, അന്ന് തൊട്ടേ നീ ദ്രോഹിച്ചു കൊണ്ടിരിക്കായിരുന്നില്ലേ നീ, ഒന്നും എനിക്കറിയില്ല എന്ന് വിചാരിക്കരുത്,അന്ന് അവനെനിക്ക് ആരും അല്ലായിരുന്നു, ആ കൊച്ചു എന്തൊക്കെ ,എന്തൊക്കെ സഹായം ആടി നിനക്കു ചെയ്തിരിക്കുന്നേ,തന്തയും കൊള്ളാം മോളും കൊള്ളാം, ദ്രോഹിക്കാവുന്നതിന്റെ അറ്റം വരെ ദ്രോഹിച്ചു, എന്നിട്ടും നീ ഇപ്പോ ഞെളിഞ്ഞു നടക്കണില്ലേ,നിന്റെ ഈ ജീവൻ പോലും അവന്റെ ദാനം ആണ് ,, അവൾക്കിപ്പോ ബെസ്റ്റ് ഫ്രണ്ട് ആകണമത്രേ, ഇത്രയും നാൾ ആ കൊച്ച് ഇവിടെ ഉണ്ടായിരുന്നല്ലോ , അന്നൊന്നും നിനക്കു പറ്റില്ലായിരുന്നോ … ഇനി അപ്പൂന്റെ പേരും പറഞ്ഞു മോങ്ങി കഴിഞ്ഞാ മുഖം ഞാൻ ഈ ഭിത്തിയിൽ ഉരക്കും നിന്റെ.”

    മാലിനി അമ്മ ആയി പോയി ഞാൻ എങ്ങാനും ആയിരുന്നേൽ മുകേഷിന്റെ ഡയലോഗ് ഞാൻ നേർത്തത്തെ പാർട്ടിൽ പറഞ്ഞ പോലെ, “എന്താടി കളിക്കുന്നോടി മൈ, കളിപുള്ളെ നിന്റെ ഒക്കെ.” അത് അടിച്ചു വിട്ടേനെ, അവളുടെ ഒരു ഫസ്റ്റ് ഫ്രണ്ട്, വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചേനെ ഞാൻ ആയിരുന്നേൽ, അവളുടെ ഒരു, എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് കോപ്പ്, പൊളിഞ്ഞു ഇരിക്കുവാ, അന്തസ്സ് ഇണ്ടോടി നിനക്ക് ????????

    നേരത്തെ രഞ്ജനെ കുറിച് ഓർക്കുമ്പോ ആതിയെ പറ്റി പറഞ്ഞാൽ അവൾക്ക് പൊളിയുവായിരുന്നു, ഇപ്പൊ നേരെ ഓപ്പോസിറ്റ ആയി, ഹഹ, ഇതൊക്കെ ഇവള്ടെ അടവ് ആണ്, രഞ്ജനെ നീരിൽ കണ്ട ഇതൊക്കെ വീണ്ടും തിരിച്ചു പഴയത് പോലെ ആകും, വല്ലാത്ത ജന്മം തന്നെ ???
    ———-

    എന്റെ ഹർഷാപ്പി ഞാൻ എന്താടോ നിങ്ങളോട് പറയണ്ടേ, ചില എഴുത്തുകാരൻ ഇത്രേം നീണ്ട കഥകൾ ഒക്കെ എഴുതുമ്പോ ഓരോ പാർട്ട്‌ കഴിയുമ്പോൾ അല്ലെങ്കിൽ പുതിയ പുതിയ പാർട്സ് വരുമ്പോ അതിന്റെ നിലവാരം ചിലപ്പോ താഴെ പോകും പ്രീവിയസ് പാർട്ട്‌ വെച്ച കംപയർ ചെയ്യുമ്പോ, അല്ലെങ്കിൽ നിലവാരത്തിനൊത്ത ഉയരില്ല, നിങ്ങൾ ഉണ്ടല്ലോ, ഓരോ പുതിയ പാർട്ട്‌ ഇറങ്ങുമ്പോ ആ പ്രീവിയസ് സ്റ്റാൻഡേർഡിന്റെ ലെവൽ ഡിസ്ട്രോയ് ചെയ്തു അതിന്റെ ഇരട്ടി മുകളിൽ എത്തും, അത് ഒരു ദൈവ അനുഗ്രഹവും ഒടുക്കത്തെ കഴിവും കൂടി ചേർന്ന് കിട്ടുന്നത് ആണ്.
    പിന്നെ വേറെ ഒരു കാര്യം ഞാൻ എല്ലാം കോമ്പ്ളേറ്റ് ചെയ്തു കഴിയുമ്പോ ഈ പാർട്ട്‌ ഒന്നുടെ വായിക്കും അത്രക്ക് ഇഷ്ട്ടം ആയി, ഈ പാർട്ട്‌ മാത്രം അല്ലാട്ടോ pdf ഇറങ്ങി കഴിഞ്ഞ പിന്നെ പറയണ്ട, ഈ പാർട്ട്‌ എന്ന് പറഞ്ഞത് എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമായി പോയി, പാറു അവനെ കൊറേ ദ്രോഹിച്ചതല്ലേ, അതിനു അവൻ തിരിച്ചു കൊടുക്കുന്നത് കാണാൻ വല്ലാത്ത അനുഭൂതിയും, രസവും ഉണ്ട്, പിന്നെ അവൾ ദേവികയുടെ അടുത്ത നിന്നു എല്ലാം തിരിച്ചു അറിയുന്ന സീനും, എനിക്ക് സത്യത്തിൽ എന്നും പറയുന്ന പോലെ വാക്കുകൾ ഇല്ല വിവരിക്കാൻ, ഞാൻ നിർത്തുവാ.

    ആ പിന്നെ ഞാൻ 22, 23, 24, 25, 26(ഇതിൽ അൻപതിനായിരം കമന്റ്സ് ഉള്ളത് കൊണ്ട്, 256മത്തെ പേജിൽ ടോപ്പിൽ എന്റെ കമന്റ്‌ കിടപ്പുണ്ട്, എളുപ്പത്തില് വേണ്ടി പറഞ്ഞതാ), ദാ ഇപ്പൊ 27 (ഫസ്റ്റ് പാർട്ട്‌) കമന്റ്‌ ഇട്ടു, എന്താന്ന് അറിയില്ല ചെലപ്പോ ബ്രോയ്ക് തിരക്ക് ഉള്ളത് കൊണ്ട് ആകും റിപ്ലൈ താരാഞ്ഞേ, സാരില്ല പയ്യെ മതി, ഞാൻ മുകളിൽ പറഞ്ഞു ഏതോ പാർട്ട്‌ ഞാൻ 2 പാർട്ടിൽ ഒറ്റ ദിവസം കമന്റ്‌ ഇട്ടു, എന്ന് വെച്ചാൽ രണ്ടു പാർട്ട്‌ ഒരു ദിവസം വായിച്ചു അപ്പോ തന്നെ അറിയാലോ എന്തോരം ഉയരത്തിൽ ആണ് ഞാൻ ഈ കഥയെ എന്റെ ഹൃദയത്തിൽ വെച്ചേക്കുന്നേ എന്ന്, വീണ്ടും അടുത്ത പാർട്ടിന്റെ കമന്റ്‌ സെക്ഷനിൽ കാണാം ??❤️❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. നല തിരക്കുണ്ട്
      എന്നാലും ഞാന്‍ വായിക്കുന്നുണ്ട് നിന്റെയും വിഷ്ണുവിനെയും കമന്റുകള്‍
      ഒന്നു ഒഴിഞ്ഞിട്ടു കമാന്‍റ് തരാം

      വിഷ്ണുവിനോടും പറയണേ ,,,

      തിരക്ക് ഉണ്ട് അതാ ..

      1. അത് അറിഞ്ഞ മതി, പതിയെ മതി ?❤️

        അവനോട് ഞാൻ പറഞ്ഞിട്ടുണ്ട് ?

  20. കുട്ടേട്ടാ സമയം
    ഉറങ്ങേണ്ടതാണ്

    1. edo manushya katha vannu
      nokkike home page

  21. Katta waiting

  22. Kuttetta, Oh Poooy.. Onnu Vegam Iduvo

  23. കുട്ടേട്ടൻസ്.... ?? ??

    ഇപ്പോൾ വരും….

    1. Thank you so much.
      Happy onam

  24. എനിക്കൊന്നും ചെയ്യാന്‍ ഇല്ല
    ഇന്ന് രണ്ടു മണിയോടെ ഞാന്‍ സബ്മിട് ചെയ്തത് ആണ്
    ഞാന്‍ അല്ല പബ്ലിഷ് ചെയ്യുന്നത്
    കുട്ടേട്ടന്‍ എന്തേലും തിരക്കുകളില്‍ പെട്ട് കാണും

    1. ഖൽബിന്റെ പോരാളി ?

      മനസ്സിലാക്കുന്നു ബ്രോ… ?

      കാത്തിരിക്കുന്നു…. ??

      1. ഇപ്പൊൾ വരും എന്ന് comment കുട്ടേട്ടൻ ആണോ?

    2. Bro ഇന്നത്തെ രാത്രി ഉറക്കമില്ല കട്ട വെയിറ്റിംഗ് ആണ്

    3. കുട്ടേട്ടൻസ് ????

      ഏട്ടനോട് ഒന്നും തോന്നല്ലേ മക്കളെ… അത് ഒറിജിനൽ കുട്ടേട്ടൻ ആണ്.. ഞാൻ പാവം കുട്ടൻസ്…

  25. @harshan. ഞങ്ങ നിക്കണാ പോണ..?

Comments are closed.