അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Mr കൂട്ടന്‍ ഒന്നു കഥ പോസ്റ്റ് ചെയ്യൂ

  2. ഇന്നു വരുമോ ഇതുവരെ വന്നില്ല വീണ്ടും നീണ്ട് പോകുമോ?

  3. കഥ എവിടെ കഥ എവിടെ മുഖ്യമന്ത്രി രാജിവെക്കുക

  4. ഇതുവരെ വന്നില്ലേ. ഇന്നത്തെ ദിവസം അതിനുവേണ്ടി മാറ്റി വെച്ചേക്കേണ്. കുട്ടെട്ടാ വേഗം വേണം. കുട്ടികളെപോലും ഇന്ന് നോക്കാൻ പറ്റില്ലെന്ന് വൈഫിനോട് പറഞ്ഞെക്കേണ്.

  5. എന്റെ മോളോട് ഒന്ന് കൂട്ടാവോ ?”

    “ഇല്ല കൊച്ചമ്മേ ,,ഒരിക്കലും ഉണ്ടാവില്ല”

    “ഹമ്……നിർബന്ധിക്കാൻ എനിക്ക് പറ്റില്ലാലോ …..”

    “നിര്ബന്ധിച്ചാലും കേൾക്കില്ല , അനുസരിക്കില്ല ”

    “എന്റെ അപ്പുവല്ലേ ,,ഞാൻ അറിയാത്ത അപ്പൂവൊന്നുമല്ലോ ,,കൂട്ടായിക്കോളും”

    മാലിനി ചെറുചിരിയോടെ പറഞ്ഞു

    “ആ നോക്കി ഇരുന്ന മതി ”

    “ഉവ്വ് നോക്കി തന്നെയാ ഇരിക്കുന്നത് ”

    “അപ്പോൾ ശരി കൊച്ചമ്മേ ,,ഞാൻ എന്ന എന്റെ വണ്ടി സ്റ്റാർട്ട് ചെയ്യട്ടെ ”

    “ആയിക്കോട്ടെ അപ്പു ,,ഇനി വൈകണ്ട ,,അപ്പൊ ഓൾ ദി ബെസ്ററ് ”

    yaa mwone malini scored ?

    swantham mone pole oru confidence und malinikk appoonte karyathil

    enthokke paranjaalum paaroon oraathyahitham sambavikkan neram nammade aal avide undaakum??

  6. സബ്മിട് ചെയ്തിരുന്നു
    കുട്ടേട്ടൻ എന്തോ തിരക്കുകളിൽ ആയിരിക്കും
    മെയിൽ വായിച്ചിട്ടുണ്ടാകില്ല..

    1. കുട്ടേട്ടാ ഒന്ന് കഥ ഇടുമോ പ്ലീസ്.. നമ്പർ ഉണ്ടേൽ വിളിച്ചെങ്കിലും പറയാമായിരുന്നു ☹️

  7. എവിടെ കാണുന്നില വരുമായിരിക്കും

  8. എവിടെ സംഗതി എവിടെ

  9. എപ്പോ വരും ????

  10. Kuttettan neeti palikkuka??

  11. ഹർഷൻ ബ്രോ ഒമ്പതുമണിക്ക് വരുമോ

  12. Waiting………………..

    എന്താ വരാത്തത്…………….

    ????

  13. ഒരു മണിക്കൂർ ആയി നോക്കി നിക്കുന്ന്.ജ്യോതീം വന്നില്ല ഒരു കുന്തവും വന്നില്ല.kuttetta എവിടെയാ നിങ്ങ

    1. മഹാബലി

      വരാന്നു പറഞ്ഞിട്ട് വരാതിരിക്കല്ലേ.. ഉത്രാടം സമ്മാനം തരാം

  14. Vannittilla

    1. വന്നില്ലല്ലോ

    2. ആശാനേ എവടെ.

  15. Kuttettan neethi pallikkuka…
    .?

    Vannila ithu varreyayittum ?

  16. ഇടക്കിടെ refresh ചെയ്തു നോക്കുന്നുണ്ട്. വന്നിട്ടില്ല ???

  17. എവിടെ കുട്ടൻ അവൻ എവിടെ ഒളിച്ചു നികുവാ

  18. മഹാബലി

    വന്നില്ല ആദി വണ്ടിക്കു എന്ത് പറ്റി ഓയിൽ ഒടിഞ്ഞു പോയോ വേറെ കാരണം ഞാൻ കാണുന്നില്ല

  19. ഞാൻ സബ്മിട് ചെയ്തിരുന്നു
    മെയിൽ അയച്ചിരുന്നു
    കുട്ടേട്ടൻ പരിധിക്ക് പുറത്താണ് എന്ന തോന്നുന്നത്…
    കുട്ടേട്ടൻ വരട്ടെ…

    1. Mikkavarum adi fans inn kuttetana urakkum

    2. Harshanu chetta waitingil aanu story vannal vaayikkunnathinu munp oru comment athu kazhinje bakki enthum

  20. Harshan bro storie eppo varum inn undakooo

  21. ഇത് പൊളിച്ചു ഇതിന്റെ ബാക്കി എപ്പോ വരും ഹർഷൻ ഭായ്

    1. ജോനാസ്

      ഇന്ന് രാത്രി എട്ട് മണി

  22. അതിശകാരന്റെ റോൾ ചെയ്യാൻ പറ്റിയ ഒര് ഹീറോ ഉണ്ട് പക്ഷെ ആള് തുർക്കിഷ് ആക്ടർ ആണ് Can Yaman best look ആണ് എന്റെ ഒര് ഔട്ട്‌ ലുക്കിൽ ആൾ പെർഫെക്ട് ആണ് i like he do the character adhi will be outstanding

  23. ഹർഷേട്ടാ..! ഇത്തവണയും കിടുക്കി.., അടുത്ത പാർട്ടിൽ ആദി നിറഞ്ഞു നിക്കും ന്ന് പ്രതീഷിക്കുന്നു..! കട്ട waiting

  24. Dq na onnu gymil vittu nammalk ie kadha cinima aakkiyalo

    1. കഷ്ടം…
      ആദിശങ്കരന്റെ റേഞ്ച് എവിടെ കിടക്കുന്നു…

      1. Satyam adhishankarande level onnu vere tanneya

      2. ആദിശങ്കരനെ അനുകരിക്കാൻ പറ്റിയ നടൻ മലയാളത്തിൽ ഇല്ല,ഇന്ത്യയിലെ ഒരു സിനിമ മേഖലയിലുള്ളവരെയും എനിക്ക് പറയാൻ പറ്റുന്നില്ല കാരണം അത്രക്ക് മുകളിലാണ് ആദിശങ്കരന്റെ range.
        ചിലപ്പോൾ വിദ്യുത് ജംവാൽ ന്റെ ശരീരം പറ്റുമായിരിക്കും,perfect phisique ആണ് അദ്ദേഹത്തിന്റെ ബോഡി

        1. ഉണ്ട്
          ഒരാൾ ഉണ്ട്
          ഒരാളെ ഉള്ളു….
          എൻറെ മനസ്സിൽ ആ മുഖം ആണ് ആദിയുടെ…

          1. ഹരിയാണക്കാരൻ ആണ്..

          2. ആളുടെ ഇൻസ്റ്റാഗ്രാം ഫേസ്ബുക് ഐഡി ഉണ്ടോ,
            ഹരിയാനക്കാരനെ അത്രക്ക് അറിയാൻ വഴിയില്ല,പേരു പറ

        2. I think agneepath ലെ hrithik perfect ആയിരിക്കും

          Hrithik നെ പറ്റു

      3. Adi shankaran manssil oru roopam kurichittunnd ath mathi athaaa enikk ishttam oru cinima cheyyan udeshikkunnekkil harashan bahi mikkavarum puratthunn ala irakkendi varum blau chettan nammude biju menon set akum enn paratheeshikkunnu

        1. Poratte.. Next part Poratte.. Njaan kathirunnu kondirkaa.. 8pm alle paranjad.. Ipo 8:07 aayi.. ?

          1. Poratte.. Next part Poratte.. Njaan kathirunnu kondirkaa.. 8pm alle paranjad.. Ipo 8:07 aayi.. ?

Comments are closed.