അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അപരാജിതൻ
    Keezhadakkikkalanhu

  2. ചേട്ടാ പാർട്ട്‌ പൊളി ആയിരുന്നു ഇടയ്ക്ക് ചെറിയ ലാഗ് അടിപ്പിച്ചതോഴിച് വേഗം പോയി അസ്‌ഥ പാർട്ട്‌ വായിക്കട്ടെ
    ഒരുപാട് sneham❤

    1. അഭിഷേകെ
      ഞാൻ ഈ കഥയുടെ തുടക്കത്തിൽ പറഞ്ഞിട്ടുള്ളതല്ലേ
      ഈ കഥയിൽ ലാഗ് ഉണ്ട് എന്നത്..

  3. ?സിംഹരാജൻ?

    Harshan bro….
    Ningaloru sambhavam tanner❤❤❤?

  4. Ponn chetta nirthi onnum poyekaruthea mental avum ??

  5. Ponn broo it’s awesome nthaa paraya athyaitta iganea oru anubavam annikkum orupaad maattagal vanna pole serikkum nigalea onn kaanan patrol????

  6. എന്റെ ജീവിതത്തിൽ ഇതുപോലെ കുത്തിയിരുന്നു ഒരു കഥയും വായിച്ചിട്ടില്ല.
    നന്ദിയുണ്ട് ഇതുപോെലൊരു കഥ സമ്മാനിച്ചതിന്
    ആദ്യമായാണു ഞാൻ ഒരു കഥയ്ക്ക് കമന്റ് ഇടുന്നത്.
    അത് മനസ്സിൽ അത്രക്ക് േറി പോയി.

  7. Nice aanu,
    Njaan 4days munpaanu start cheythath, kuthiyirunnu vaayikunnund.

  8. വളരെയധികം നന്നായിട്ടുണ്ട്.!! ഇപ്പോളാണ് വായിക്കുന്നത് അതിന്ക്ഷമചോദിക്കുന്നുഓരോ part വായിച് കഴിയുമ്പോളും അഭിപ്രായം പറയാം സ്നേഹം മാത്രം ??

  9. Pwili pwoli uff ivde utube le online stream le oke money shares system oke indarnel Harshan bro aa last parnaja karyathil koodi oru karyam koode cherkamayirinu ???? ur blessed with god gifts to show the readers help them to rise up no matter where every u are or how badly ur down rit now

  10. Enthey maasheee aduthath eni enna mashee adutha part
    Page koothaalaaakooondooo

  11. എന്നാണ് അടുത്ത ഭാഗം വല്ല വിവരവും ണ്ടോ

  12. Malini kochamyode appu police kare avane vedanipicha scn parayuna part ethilane parayumo

  13. Waiting for part 28

  14. കാളിദാസൻ

    സുപ്രഭാതം….. ????

  15. ആരും ഇല്ലേ ഇവിടെ????

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. 25il varu bro

  16. ഇനി നമുക് 25 മതി
    ഇവിടെ നിർത്തിക്കൊ….

  17. തണുത്തു ഫാൻ ഓഫ് ചെയ്താൽ അപ്പോ വരും മൂളികൊണ്ട് ? ??

  18. ഗുഡ് മോർണിംഗ്❤️❤️

  19. ꧁༺അഖിൽ ༻꧂

    ///അമ്മൂട്ടിSeptember 22, 2020 at 11:47 pm
    കുറച്ചായി, നിങ്ങളുടെ ഇപ്പോൾ വിളിയും പറച്ചിലും കുറഞ്ഞതിന്റെ കാര്യം എനിക്ക് ഇപ്പോൾ അല്ലേ പിടികിട്ടിയത്???///

    ///RajeevSeptember 22, 2020 at 11:48 pm
    uvvaa..നാളെ ഈ comment കാണുന്നവര്‍ എന്ത് പറയുമോ എന്തോ… njan ഇത് വിശ്വസിക്കില്ല////

    ഞാൻ ഇനി ഒന്നും വിശ്വസിക്കൂല്ല…
    മതിയായി….

    Mr & Mrs കുട്ടേട്ടൻ….

    അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ… ????

    വെറുതെ അല്ല…. രണ്ടാളും കണ്ണും പുരികവും ക്രോപ് ചെയ്തു ഇടുന്നത്…

    ഇപ്പോഴല്ലേ ഗുട്ടൻസ് പിടി കിട്ടിയത്… ???‍♂️?‍♂️

    1. ༻™തമ്പുരാൻ™༺

      ഹല്ല പിന്നെ,.,..,

    2. ചക്കരേ അങ്ങനെ ഒന്നും parayallu…നിങ്ങള്‍ പായുന്ന പോലെ ഒക്കെ നടക്കാനും മാത്ര ഭാഗ്യം enikkilla6

      1. ꧁༺അഖിൽ ༻꧂

        അയ്യടാ… മനമേ… ???
        കൊള്ളാലോ പൂതി… ???

  20. Good night all

    1. Gnite parvana

    2. Gudnyt dr

    3. ༻™തമ്പുരാൻ™༺

      Gd ni8.

  21. എല്ലാരും poyo….ok ennal…gnite..

    1. ༻™തമ്പുരാൻ™༺

      Gd ni8…

Comments are closed.