പ്രബോധ
അധ്യായം 27 – PART 1
Previous Part | Author : Harshan
ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..
താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,
ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,
അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.
മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.
മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല
പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.
ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു
മനു, ഒന്നും മനസ്സിലാകാതെ ബാലുവിനെ നോക്കി
ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി
മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.
Good night all
ആരും ഇല്ല ഇവിടെ..ok friends gnite
Bye LMT
Rajeev bhai, thamboorane shiva rathri….
ശുഭരാത്രി dear
Ingerum udayipp aanu njaan pova
ഞാനും,.,.,
Heyy..തമ്പുരാൻ പാവം ആണ്..സംശയം undel നാളെ ragendu inodu ചോദിച്ചു നോക്കൂ
ഉവ്വുവ്വേ.,..,.
എല്ലാർക്കും മനസ്സിലായി.,.,.
എവിടെ..എന്റെ വൈഫ് എവിടെ ..സത്യം kelkan ellarum കാത്തിരിക്കുന്നു
സ്റ്റിൽ വെയിറ്റിങ്.,.,.,
wait cheyathe ullu ????
ഞാൻ ഉറങ്ങി…??
Evide chechi
വെറും വാഗ്‌ദാനം.,.,
എന്താ…മനസ്സിലായില്ല
Rajeev September 23, 2020 at 12:20 am
ഞാന്‍ എന്നാണ് last അടിച്ചത് എന്ന് ഓര്‍ക്കുന്നു കൂടി ഇല്ല
///π
അതെങ്ങനെ ഉണ്ടാവാൻ ആണ്.,.,., ഇപ്പോഴും അടിച്ചു പാമ്പല്ലേ.,.,.,
??????
ഇന്ന് അടിച്ചത് വരെ മറന്നു പോകുക എന്ന് പറഞ്ഞാൽ.,..
ഇജ്ജാതി അടി.,..,.,
ശോ.,.,.
?
ഞാൻ ദുശ്ശീലങ്ങള്‍ നിര്‍ത്തിയിട്ടുണ്ട് 3 വര്‍ഷം കഴിഞ്ഞു..സംശയം undel എന്റെ വൈഫ് inodu chodiku
നുണ ആണെങ്കിലും കേൾക്കാൻ നല്ല രസം.,.,.
Kalam parayunno manushya
സത്യം പറയൂ
ഉവ്വുവ്വേ.,.,.
സത്യം ഇപ്പോള്‍ പറയും ഭായ്..wait and watch
ആയിക്കോട്ടെ.,., വെയിറ്റിങ്..
me too waiting
???
???????
Ingalu ingane sathyam vilich parayatha mansa
എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റു.,.,.
Only one
3002
അല്ല പിന്നെ
3000 likes ആയി
Athinte idakku aarano entho
Mkye odichu aale
പാവം..എന്തൊക്കെയോ prstheekshichu വന്നു
Oru quiz pratheekshichu..
?
Apo seri onnum koodi gudnyt
ആയിക്കോട്ടെ.,..,
ഒന്നൂടെ ഗുഡ് നൈറ്റ്..,.,
???
എന്തിന്
Verum 3 Like 3000thinu…
ഹി ഹി ഹി.,.,.
Now only 2 required
2 more
തീരുമാനം ആക്കിത്തരാം
ഇപ്പൊ സെറ്റ് അല്ലേ.,.
༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺September 23, 2020 at 12:08 am
ഇന്ദു കാണണ്ട.,.,.???
///
എന്താ തമ്പുരാനെ കാര്യം..സത്യം പറ
സന്തോഷം ആയി.,.., ഒന്നൂല്യ.,.,
ആ കമന്റിന് മുകളിൽ ഉള്ളത് അവൾ കണ്ടാൽ എനിക്ക് ചീത്തവിളി ഉറപ്പാണ്.,.,.,
???
ഇത് നാളെ ഞാന്‍ antibodies ചോദിക്കും..അറിയണമല്ലോ andhardhara ????
അരുത് അബു.,.,.
???
pattila.. വാശി എനിക്ക് പണ്ടേ ഉള്ളതാ
വാശി മോശം ആണ് കോശി.,.,.
പറ്റില്ല..നാളെ എന്നോട് pinangalle
സാരല്യ അവൾ മറന്നു കാണും.,
ഇത്.,.,.
രാജീവ് ഭായി കഥ വന്നില്ല
ഞാൻ കഥ ezhuthiyittillallo ??
RajeevSeptember 22, 2020 at 11:44 pm
ആരേലും ഉണ്ടോ ഇവിടെ..undengil ഞാന്‍ ഇപ്പോള്‍ കഥ പറയും
******
ഇതിന്റെ കാര്യമാണ് ചോദിച്ചത്….
hey3..എനിക്ക് കഥ പറയാന്‍ അറിയില്ല..interview കൊടുത്താണ് ശീലം ??
അത് അങ്ങേര്.,.,.,
ഒരു ബിയർ അടിച്ചു പറ്റായപ്പോൾ പറഞ്ഞതാണ്.,.,
വീണ്ടും…???
ഇത് കേള്‍ക്കുന്ന office il ഇരിക്കുന്ന ഞാന്‍
ഓഫിസിൽ ഇരുന്നാണോ അപ്പൊ അടി.,.,,.
??????
ഈശ്വരാ…njan office il ഇരുന്നു adikkilla..adichittu office il pokare ഉള്ളു
അപ്പൊ.,..,
ഇപ്പോ ഉള്ള കെട്ട് എപ്പോൾ അടിച്ചതിന്റെ ആണ്..,
ഞാന്‍ എന്നാണ് last അടിച്ചത് എന്ന് ഓര്‍ക്കുന്നു കൂടി ഇല്ല
Dinner കഴിഞ്ഞോ ammootti
നിങ്ങൾ എന്നെ പോകാൻ സമ്മതിക്കില്ലേ..,
അതെന്താ..??
അയ്യോ
പേടിക്കേണ്ട..പേരിലെ ഉള്ളു തമ്പുരാൻ..ആള്‍ പാവം ആണ്
???
ഞാൻ ഇത് വായിച്ചു ഇരിക്കും.,.,????
irikkanamallo..അതിനല്ലേ comment ഇടുന്നത്
ഡോ മനുഷ്യ ഇന്ന് ni8 പണി ഒന്നും ഇല്ലേ.,.,
ഇല്ലല്ലോ..ഞാൻ free ആണ്..ഉറക്കവും വരുന്നില്ല
കുട്ടേട്ടാ.,.., ഒരു കമന്റ് ഡിലീറ്റ് ആക്കണം
,.,
ഇന്ദു കാണരുത്.,.,???
???
ഫോൺ off ചെയ്ത് കിടന്നാൽ mathi
കാൾസ് വരും.,.,.??
Goodnight thambraaaa
Gd nit
ഇല്ല അണ്ണാ കുറച്ചൂടെ കഴിഞ്ഞേ ഉള്ളു
ആരോഗ്യം നോക്കണം..സമയത്ത് ഫുഡ് കഴിക്കണം ?????
10 മണി ആകും??
ഞാൻ breakfast മാത്രം
നന്നായി.,.,.
Ammu&Rajeevbhaiii ***GOOD NIGHT***
ശുഭരാത്രി
Gnite dear
അപ്പൊ.,..,, ശരി.,.,.
നല്ല ക്ഷീണം ഉണ്ട്.,.,.,
നാളെ കാണാം.,.,.,.
എല്ലാവർക്കും.,..,,.
ശുഭരാത്രി.,.,.,
സുഖനിദ്ര.,..,
✌️✌️✌️
Ksheenamo.. mmm… gnite
വർക്ക് കഴിഞ്ഞു വന്നു.,.,.
ഒന്ന് പുറത്ത് പോകേണ്ടി വന്നു.,..
പിന്നെ ഇപ്പോഴാണ് വന്ന് കയറിയത്.,.,
Ok take rest
നേരെ വന്നു ബെഡിൽ വീണു.,.,.
???
കട്ട തലവേദന.,.,.,
ഇന്ദു കാണണ്ട.,.,.???
ബൈ.,.,
ശുഭരാത്രി
✌️✌️✌️
ഞാൻ പോണ് ഗുഡ് നൈറ്റ് സ്നേഹിതരെ ❤️
Gnite
മോർണിംഗ് ചേട്ടാ
ശുഭരാത്രി
മോർണിംഗ്
RajeevRajeevSeptember 22, 2020 at 11:48 pm
uvvaa..നാളെ ഈ comment കാണുന്നവര്‍ എന്ത് പറയുമോ എന്തോ… njan ഇത് വിശ്വസിക്കില്ല
*****
നാളെ നല്ല രസമായിരിക്കും നോക്കിക്കോ???
heyy…njan വിശ്വസിച്ചില്ല pinnale മറ്റുള്ളവര്‍…
വിശ്വസിക്കണം എന്നു ഞാൻ പറഞ്ഞില്ലലോ
എന്നാല്‍ kuzhappamilla…ജോലി ഒക്കെ എങ്ങനെ പോകുന്നു
നന്നായി പോകുന്നു നാളെ അവധിയാണ്
നാളെ leave ആണോ അതോ അവിടെ holiday ആണോ
നാളെ സൗദി നാഷണൽ ഡേ ആണ്
ohhh..ഇവിടെ nov il ആണ്
Mmm
ആരേലും ഉണ്ടോ ഇവിടെ..undengil ഞാന്‍ ഇപ്പോള്‍ കഥ പറയും
ഞാൻ ഉണ്ടല്ലോ
നന്നായ്..shivettan പോയി??
ഇവിടെ എല്ലാർക്കും എന്താ പറ്റിയെ???
ഋഷി അണ്ണൻ , നന്ദൻ, ലില്ലി എന്നിവരെ കണ്ടില്ലല്ലോ
എന്തേലും thirakkukal കാണും..അത് കഴിഞ്ഞു വരുമായിരിക്കും
ആയിരിക്കാം
?♂️?♂️?♂️?♂️njan dhe vannu
എല്ലാവരും മുങ്ങി നടക്കുവാണ് അല്ലേ ??
???
pokuvannu പറഞ്ഞിട്ട്
Njan പോയില്ല
കഥ കേൾക്കാൻ വന്നതാണ്??
?
സത്യത്തിൽ എന്താ സംഭവിച്ചത്?? ഞാൻ അൽപ്പം മാറി നിന്നപ്പോൾ എല്ലാം good night പറഞ്ഞു പോവാണോ????
Aariyila ചേട്ടാ
ammootti ആയിരുന്നോ…അറിയില്ല kunje
അല്ല നിങ്ങെടെ കെട്ടിയോൾ???
നീ എപ്പോള്‍ ഇവിടെ വന്നു..ഈശ്വരാ
കുറച്ചായി, നിങ്ങളുടെ ഇപ്പോൾ വിളിയും പറച്ചിലും കുറഞ്ഞതിന്റെ കാര്യം എനിക്ക് ഇപ്പോൾ അല്ലേ പിടികിട്ടിയത്???
uvvaa..നാളെ ഈ comment കാണുന്നവര്‍ എന്ത് പറയുമോ എന്തോ… njan ഇത് വിശ്വസിക്കില്ല
കാണട്ടെ?????
ഇനി ശരിക്കും ???
ഏട്ടാ എന്റെ ഏട്ടന്റെ ഫോട്ടോ കണ്ടാണ് ഞാൻ തിരിച്ചറിഞ്ഞത്
മനസ്സിലായില്ല
അതെന്താ കുട്ടേട്ടാ???
IPL രാജാസ്ഥാൻ ജയിച്ചു
അപ്പോ എല്ലാവർക്കും
ശുഭരാത്രി നേരുന്നു
നാളേ കാണാം എന്ന പ്രതീക്ഷയോടെ
Gnite
Good night brother
ശുഭരാത്രി
ധോണിയുടെ 6 റോട്ടിൽ ????
കണ്ട് ??
പഴയ ധോനി മോഡൽ ഒരു മൂന്ന് 6 എങ്കിലും കണ്ടു.
സഞ്ചു.. സ്ഥിരത കാട്ടിയാൽ മതിയാരുന്നു.
ഓക്കേ ബൈ goodnight
നാളെ എല്ലാരും വരും എന്ന് പ്രതീക്ഷിക്കുന്നു
povanu..ഇതെന്താ..njan ഇല്ലേ ഇവിടെ
ഊയി?♂️
hi
ഹായ് രാജീവേട്ടാ ☕️
hi
❤️
എന്താ dp?
കഴിഞ്ഞ കൊല്ലത്തെ bdy cake
ഈ കൊല്ലത്തെ കഴിഞ്ഞോ
Aaa September 19
Belated happy birthday dear ???
❤️?
Ni pokuan koovithano atho ..
???
Hi??
റോഡിൽ നിന്നു എഴുനേറ്റ് പോയിട്ടാ
Enit ni avide thane undalo
പോയില്ല ?
Ila kurach kazhiyumbo marum allenkil nine valla Tipper kondupokum????
?
Sry bro bday ayirno??.
ആ 3ദിവസം മുന്
Belated happy bday trissurkaran❤️??
❤️?
Hy?
huuu
Rajeevanna❣️
????
Sugalle?
അതിനു ഒരു കുറവും ഇല്ല
Dark?
Oii kalanji
Indhu❣️
Sugamalle kala
Aah sugam. Ninakko?
Oh Da sugam. Ninte wrkoke kazhnjo
Ennal okay .. Njaan povunnu ..
Nle kaanaa ..
Gud nyt. . ?
നാളെയും..ok gnite..sweet dreams
ഋഷി അജയ് നന്ദൻ ആരും ഇല്ലേ.
അളിയൻ ആണേൽ മോർണിംഗ് തൊട്ടു ശോകം എന്ത് പറ്റി എല്ലാർക്കും
ഒന്നും അറിയില്ല
നാളെ 25 അല്ലെ എല്ലാരും
Aa arenkilum adhyam Keri hi idane purakil varam??
രാവിലെ അവിടെ ഗുഡ് മോർണിംഗ് പറഞ്ഞു അങ്ങ് കേറിയാൽ മതി
Ishwarayamulla arenkilum ulgadikate??
@ ragendu ..
Ennal njaan aavum nallad …?
അപ്പോൾ ഞാൻ late ആയ് വരണം അല്ലെ
ok
Endhu patti … Aarum ilaanit oru rasmilla … ??
അതേ..സത്യം
Innu avaronnum kandilla. Ellarum engot poyi avo
Busy ആയിരിക്കും ..അല്ലെങ്കില്‍ വന്നേനെ
Ajay …
Avn vere endoo plan aan … ,??
Ajay vannit entha paranje. Onum mansilayila
എനിക്കും മനസ്സിലായില്ല
Aa . Arumilathe Oru rasamilla
✌️✌️✌️
ഹല്ല
ഞാൻ എന്നാൽ തലചായ്ക്കട്ടെ…
എല്ലാവർക്കും സ്നേഹം നിറഞ്ഞ ശുഭരാത്രി…
എല്ലാവരും നല്ല നല്ല സ്വപ്പ്നങ്ങൾ കണ്ടുറങ്ങു…
gnite
ഗുഡ് നൈറ്റ്
ശുഭരാത്രി സഹോ ?