അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. JASeptember 22, 2020 at 10:17 pm
    അങ്ങനെ പറഞ്ഞാൽ കുഞ്ഞാവയ്ക്ക് വളരണ്ടേ …?

    പാല് കുടിക്കാതെ വളർന്നോളം ??

    1. ഒരു കുഞ്ഞാവയും പാല് കുടിക്കാതെ വളർന്നതായി ചരിത്രമില്ല ??????

      1. ചരിത്രം വഴി മാറും ചിലർ വരുമ്പോൾ ??

    2. നേരേന്ദ്രൻ?❤️

      ഒരു കുഞ്ഞ് വാവ !!?

      1. ???

    3. അമ്മൂട്ടി

      ഡെയ് നിന്റെ മൂക്കിന് താഴെ തുടയ്ക്കു, പാട ഇരിക്കുന്നു?????

      1. ഇതെപ്പോ കണ്ട് ???

        1. ꧁༺അഖിൽ ༻꧂

          അപ്പുകുട്ടൻ എല്ലാം അറിയും… ?

      2. നേരേന്ദ്രൻ?❤️

        അത് കെട്ടെറങ്ങാൻ മോരും വെള്ളം കുടിച്ചതാണ്

        1. ഒരു പിഞ്ചു കുഞ്ഞിനോട് ആണ് നിങ്ങൾ ഇത് പറയുന്നത് എന്ന് ഓരം വേണം ??

        2. അമ്മൂട്ടി

          Hey അതിനുള്ള പ്രായം ആയില്ല???

          1. നേരേന്ദ്രൻ?❤️

            ഉവ്വ ഇപ്പോ കൊച്ചു പിള്ളേരാ ഇതൊക്കെ കഴിക്കണെ

  2. JA September 22, 2020 at 10:14 pm
    നമ്മൾ അതൊക്കെ എന്തിനാണ് അറിയുന്നത് ?? എടുത്തു കുടിച്ചോ ??

    കുറച്ചു ഹോര്ലിക്സ് കലക്കി കൊടുക്ക് ??

    1. രാഗു ജി ! എന്തെങ്കിലും കലക്കി കൊടുക്ക് …

    2. ഹോർലിക്സ് ആണോ എന്നാ എനിക്ക് മൂന്നു ഗ്ലാസ്‌ വേണം ??

      1. ബഹളം വെക്കരുത് രാഗു ജീ കലക്കി കൊണ്ട് വരും ?

  3. GokuGokuSeptember 22, 2020 at 10:14 pm
    എന്റെ പൊന്നു ചേച്ചി പരിചയത്തിൽ ആരേലും കുടി നിർത്തണമെന്ന് കരുതുന്നവരുണ്ടെങ്കിൽ നേരെ തമിഴ് നാട്ടിലെ ഒരു tasmacഇത് വിട്ടോ ??

    അവിടെ എന്താണ് ഇത്ര പ്രത്യേകത…?

    1. നല്ല setup aanalo

      1. ഏത് സ്ഥലത്തെ കാര്യാ പറയുന്നേ ??

        1. tasmac…സാധനം medikkuka..shop inu പിറകിലേക്ക് പോകുക

          1. ?? ഇന്ത്യയിലേ ഏറ്റവും കൂതറ സരക്ക്‌ ആയിരിക്കും അടിച്ചു കയറ്റുന്നത് .. ഒരു day and knight അപരത ??

      2. സെറ്റപ്പ് ഒക്കെ കൊള്ളാം പക്ഷെ സാധനം ????

        1. നല്ലത് മേടിക്കണം

    2. Athu van tamilnadil ayirunulo apo anubavamundavum

      1. മാലാഖയുടെ കാമുകൻ

        അടിപിടി ആകും ?

      2. നാട്ടില്ലേ ഒരു ഫുൾ അടിക്കുന്ന പവർ അവിടെ ഒരു ബിയർ അടിച്ചാൽ കിട്ടും ??

    3. കള്ളു കുടി വെറുത്തു പോകും ??

      1. അങ്ങനെ ഒക്കെ verukkan പറ്റുമോ

      2. മാലാഖയുടെ കാമുകൻ

        പോയിട്ടുണ്ട്.. ഇറങ്ങി വന്നു.. ആകെ മൊത്തം ബഹളം അടി ഒക്കെ ആണ്

  4. hellooo all

    1. ഹായ് ചേച്ചി

      1. മാലാഖയുടെ കാമുകൻ

        ഹോല

  5. GokuGokuSeptember 22, 2020 at 10:03 pm
    ഈ ബ്രാൻഡ് കൊള്ളൂല സെല്ഫ് destruction is bad ??

    തമിഴ് നാട്ടിലെ copper , mgm gold , ചടയൻ with chem mix ഇതിലേതിലും ആയിരിക്കും

    അനുഭവസ്ഥർ പറയുമ്പോൾ ഞാനെന്ത് പറയാനാ ???

    1. old monk ആണ് best

      1. ദൈവമേ ? ലജൻറ് കുട്ടേട്ടൻ തന്നെ ഇങ്ങനെ പറയുമ്പോൾ ….??????

      2. ഞാൻ ഉണ്ടായ സ്ഥലത്തു അതുണ്ടായില്ല. തമിഴ് നാട്ടിൽ കിട്ടാൻ rare aaa . ബാംഗ്ലൂർ കിട്ടും 350 total worth ??

        1. ബാംഗ്ലൂര്‍ എല്ലാം cheap അല്ലെ

          1. ശെരിയാ എന്നാലും മികച്ച ഒരു ഇത് omr തന്നെയാണ് ❤️?

          2. ഞാൻ fruity ആയിരുന്നു medikkaru ??

    2. Ishwara Goku nii????

      1. വേറെ ലെവൽ ? ആണ് നമ്മുടെ ഗോകു ?

      2. ഞാൻ ഇതൊക്കെ ഒരു പ്രാവശ്യം അടിച്ചിട്ടുള്ളു.

        1. ഇപ്പോള്‍ ഏതാണ് brand

        2. Adichitundo ishwara??????

    3. അമ്മൂട്ടി

      അവൻ ഇവിടുത്തെ പഴയ ഏതോ ഗെഡി ആണ് ????

      1. ആരായിരിക്കും ? എനി ഗസ്? അമ്മു ചേച്ചി ?

        1. എനിക്ക് ആകെ ഒരു വേഷമുള്ളു ??

      2. എന്റെ പൊന്നു ചേച്ചി പരിചയത്തിൽ ആരേലും കുടി നിർത്തണമെന്ന് കരുതുന്നവരുണ്ടെങ്കിൽ നേരെ തമിഴ് നാട്ടിലെ ഒരു tasmacഇത് വിട്ടോ ??

        1. അവിടെ എന്താ..അടിപൊളി അല്ലെ

          1. ചേട്ടന്റെ fav ബ്രാൻഡ് ഏതാ ??

          2. ഞാൻ branded Alla…എന്നാലും baccardi

    4. ഇതൊക്കെ എന്താ സാധനം ??

      1. നമ്മൾ അതൊക്കെ എന്തിനാണ് അറിയുന്നത് ?? എടുത്തു കുടിച്ചോ ??

        1. ഞാൻ പാല് കുടി നിർത്തി ??

          1. അങ്ങനെ പറഞ്ഞാൽ കുഞ്ഞാവയ്ക്ക് വളരണ്ടേ …?

  6. അമ്മൂട്ടി

    എല്ലാരും വന്നോ

      1. അമ്മൂട്ടി

        സപ്പൂട്ടാ??

        1. മാലാഖയുടെ കാമുകൻ

          അമ്മൂട്ടീ എന്റെ ഹാർട്ടെ

  7. ഒറ്റപ്പാലം കാരൻ

    ഇത് ഇപ്പോൾ ലാലേട്ടൻ ചോദിച്ചത് പോലെ ആണല്ലോ ഇവിടെ??

    1. എന്ത്

      1. ഒറ്റപ്പാലം കാരൻ

        വൈകിട്ട് എന്താ പരിപാടി എന്ന്??

      2. ഒറ്റപ്പാലം കാരൻ

        വൈകിട്ട് എന്താ പരിപാടി എന്ന്?????

  8. Ellarum brand ചോദിക്കുന്നത് kandapol എനിക്ക് old monk ഓര്‍മ വന്നു…????

    1. ബാംഗ്ലൂർ ഡേയ്സ് ❤️❤️❤️❤️❤️

  9. മാലാഖയുടെ കാമുകൻ

    ഹോല.. വീണ്ടും വന്നു.. ?

    1. വാ …. അടുത്ത പ്രാവശ്യം വരുമ്പോൾ തീർച്ചയായും വൈഗ ചേച്ചിയേയും കൊണ്ട് വരണം ??

      1. മാലാഖയുടെ കാമുകൻ

        വൈഗ നാണക്കാരി ആണ്. ?

        1. സാരമില്ല , ഒരു കട്ട ആരാധകൻ തിരക്കി എന്ന് പറഞ്ഞാൽ മതി ?❣️

          1. മാലാഖയുടെ കാമുകൻ

            അത് പറയാം.. ഞാൻ എന്റെ ആരാധനാ പറയാൻ പോകുമ്പോൾ പറഞ്ഞോളാം ?

          2. വേലി തന്നെ വിളവ് തിന്നുന്നോ ? ഓ കൊടൂര ഡാർക്ക് ????

          3. മാലാഖയുടെ കാമുകൻ

            എന്ത് ചെയ്യാൻ ആണ്.. അതൊരു മാലാഖ ആണ്

    2. എനിക്ക് ഒരു മാ അല്ലെങ്കിൽ വേണ്ട

      1. മാലാഖയുടെ കാമുകൻ

        നിനക്ക് വേണ്ടത് നല്ല പെട ആണ്

        1. അയ്യോ എനിക്ക് വേദനിക്കും ഞാൻ പാവല്ലേ ??

          1. മാലാഖയുടെ കാമുകൻ

            നീ പാവം അല്ല

          2. ഞാൻ നന്നായി സത്യായിട്ടും ??

    3. സുജീഷ് ശിവരാമൻ

      ഹായ് ബ്രോ… എന്തൊക്കെയുണ്ട് വിശേഷം… കഥ സുബ്മിറ്റ് ചെയ്തുവോ..

      1. മാലാഖയുടെ കാമുകൻ

        സുജീഷ് ബ്രോ.. സുഖമില്ലാരുന്നു.. അതുകൊണ്ടു എഴുതാൻ കഴിഞ്ഞില്ല.. നാളെ എഴുതി അയക്കണം

        1. ഒറ്റപ്പാലം കാരൻ

          Mk bro മെല്ലേ മതി കാത്തിരികും

          1. മാലാഖയുടെ കാമുകൻ

            ആം തലവേദന ആരുന്നു..

        2. സുജീഷ് ശിവരാമൻ

          കുഴപ്പമില്ല എപ്പോഴെങ്കിലും അയച്ചാൽ മതി… ആദ്യം ഹെൽത്ത്‌.. അതിനു ശേഷം മറ്റുകാര്യങ്ങൾ…

          1. മാലാഖയുടെ കാമുകൻ

            അതെ.. അത് ശരിയാണ്..

    4. Hi mk bro sugam alle

      1. മാലാഖയുടെ കാമുകൻ

        ഇന്ദു സുഖം.. കുറെ ആയല്ലോ കണ്ടിട്ട് ? ?

        1. Aa athe Kure ayi. Kathayoke evdem vare ayi

          1. മാലാഖയുടെ കാമുകൻ

            കഥ എന്നെപോലെ തന്നെ ആണ്.. ?

  10. നേരേന്ദ്രൻ?❤️

    HarshanHarshanSeptember 22, 2020 at 9:37 pm
    അപരാജിതൻ ഒരു പൊട്ട കഥ ആണ്
    വെറും ബോർ
    വെറും വേസ്റ്റ് ………………………………………//

    ഇന്ന് ഏതോ കൂടിയ സാനം അടിച്ചിട്ടുണ്ടല്ലോ? പക്ഷേ പാതി ബോധം ഉണ്ട് രണ്ടാമത് പറഞ്ഞ ശരിയാ

    1. അതെന്താ randamathu പറഞ്ഞത്

      1. നേരേന്ദ്രൻ?❤️

        പക്ഷെ ഇതിൽ ഒരു സത്യ൦ ഉണ്ട്

        ആ സത്യം ആണ് സുന്ദരമായ ശിവം

        ഇത് വായിച്ചാൽ ആരും ശിവനെ ഇഷ്ടപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു

        ,,,,,അത് ആണ് എന്റെ പ്രാ൪ത്ഥന ,,,,,,,,,,,,,,,,,,,,,,,,,,,,,

        (ഹർഷൻ)

    2. നരേട്ടാ ബ്രാന്റ് അറിയാനുള്ള സൈക്കോളജിക്കൽ മൂവ് ? ?????????

      1. ഈ ബ്രാൻഡ് കൊള്ളൂല സെല്ഫ് destruction is bad ??

        തമിഴ് നാട്ടിലെ copper , mgm gold , ചടയൻ with chem mix ഇതിലേതിലും ആയിരിക്കും

      2. നേരേന്ദ്രൻ?❤️

        ഏയ് നോ o ഡീസെൻറ് അ

    3. സുജീഷ് ശിവരാമൻ

      ശിവമൂലിയുടെ പുക വലിച്ചു കെറ്റിയപ്പോൾ അതിന്റെ ഇലയും കൂടി കേറിപോയിട്ടുണ്ടാകും… ആഞ്ഞു തുമ്മിയാൽ ചിലപ്പോൾ ശരിയാകും… ???

      1. മാലാഖയുടെ കാമുകൻ

        ഏതാ ബ്രാൻഡ് എന്ന് പറഞ്ഞോ

        1. ശ്ശേടാ ? ആവശ്യക്കാർ ഏറുകയാണ് ??

        2. സുജീഷ് ശിവരാമൻ

          അത് സ്പെഷ്യൽ ആണെന്ന അന്ന് പറഞ്ഞത് harshu..

      2. ഒറ്റപ്പാലം കാരൻ

        നല്ല പരിചയം ഉണ്ടല്ലോ സുജി അണ്ണാ??

      3. സുജീഷ് ശിവരാമൻ September 22, 2020 at 10:01 pm
        ശിവമൂലിയുടെ പുക വലിച്ചു കെറ്റിയപ്പോൾ അതിന്റെ ഇലയും കൂടി കേറിപോയിട്ടുണ്ടാകും… ആഞ്ഞു തുമ്മിയാൽ ചിലപ്പോൾ ശരിയാകും… ???

        ശിവമൂലിയാണെങ്കിൽ ഒരു സാഹിത്യം വന്നേനെ ഇത് മറ്റവനാ ബ്രാണ്ടി ??

  11. Arkariyam entho kooodiya enama?

    1. ഏയ് കൂടിയ സാധനമാണെങ്കിൽ ഇവിടെ ഇപ്പോ എന്തേലും അലമ്പിയനെ ഇതൊരുമാതിരി ??

  12. Apol njaan poyitt .. Pineaa veraa ..
    Gud nyt .. ??

    1. ho

      ..byeeeeeeeeeeee

    2. ഗുഡ് നൈറ്റ് ഷാനു ജി ❤️

      1. Daai .. Cherrkka …
        Njn angne poyi theroolaa … Shalym cheyth verppikum … ??

        അപ്പോയെക്കും പോകാനോ??

    3. ഹോ സമാധാനം ആയി ??

    4. അമ്മൂട്ടി

      പോയി വാ

      (മനസ്സിൽ;ഒരു നിർബന്ധവുമില്ല???)

  13. HarshanHarshanSeptember 22, 2020 at 9:45 pm
    ഡ നാരി ഞാന്‍ എപ്പോള്‍ ആണ് അദ്ദേഹം ആയത് കോപ്പേ കോണക ഷപ്പുണ്ണി
    ഹര്‍ഷപ്പി എന്നു വിളിഎയ്ഡ …

    ഇതാണ് പണ്ടുള്ളവർ പറയുന്നത് ? പാത്രം അറിഞ്ഞു ബഹുമാനം നൽകണമെന്ന് ???????

  14. അമ്മൂട്ടി

    RajeevSeptember 22, 2020 at 9:22 pm
    ammootti തന്നെ…ആണയിട്ടു വരാനുള്ള chance കരഞ്ഞില്ല

    ****

    ഇനി എന്റെ നെഞ്ചത്തോട്ട് കേറ്

    1. തീര്‍ച്ചയായും chetta / ചേച്ചി

    2. അപ്പൂട്ടാ കൺട്രോൾ യുവർസെൽഫ് ??

    3. പിന്നെ എന്താ കേറാലോ ??

    4. അമ്മൂട്ടി

      Dey നീലാ എല്ലാം ഒപ്പിച്ചു വെച്ചിട്ട് എന്നെ നീ?????

      1. എന്ത് പറ്റി ചേച്ചി ഞാൻ ഇടപെടണോ??

  15. അപ്പോ എല്ലാം പറഞ്ഞ പോലെ..കഥയെ..!! ബായിക്കതൊരൊക്കെ ബായീക്കീൻ..ഇഷ്ടപെട്ടില്ലേൽ ഒരു മടീം മാണ്ട.. ഇഷ്ടപെട്ടില്ലന്ന് അങ്ങു പറഞ്ഞേരെ..നമ്മക്ക് അടുത്ത പ്രാവശ്യം ശെരിയാക്കാ..??
    ബൈ ആൾ.. ഗുഡ്‌ നൈറ്റ്
    (ഏതേലും കള്ളന്മാർ ആ ഷാനയോട് ഞാൻ ഓളെ മാത്രം പ്രത്യേകം അന്വേഷിച്ചു എന്നൊന്ന് പറഞ്ഞേക്കണെ??)

    1. Povaanoo neelaa … ??

    2. ലൈക് ഒക്കെ അടിച്ചു … രാത്രിയിൽ വായിക്കും ???❣️??

  16. SHANASeptember 22, 2020 at 9:39 pm
    Ninglude manas enk ariyaa … ??
    Adinte ulil njaan undennum … Enne miss cheythu ennum enk manasilaayi … ???

    ആര് ?? എപ്പോ എന്ന് ??

    1. Ellaarudeym manasil njn und … Evde enne kanaanitt adinte ullil veshmam nirannu enn enk manasilaayi ..??

      1. ന്നാ പിന്നെ ഞാൻ അങ്ങോട്ട്??

      2. പോട്ടെ വട്ട് ആയാൽ അങ്ങനെ ഒക്കെ തോന്നും ??

        1. Adh nink vatt aaayd kond … Kaanunath okke vatt aayo thonunm … ??

      3. ഒരു ശല്യം പോയി എന്ന് കരുതി സന്തോഷിച്ചതാ അത് നിങ്ങൾ തെറ്റി ധരിക്കരുത് ??

        1. Daai .. Cherrkka …
          Njn angne poyi theroolaa … Shalym cheyth verppikum … ??

    2. എടാ..നിനക്ക് അറിയുന്നതല്ലേ..അവക്ക് ചെറുതായിട്ട് പിരാന്ത് ഉള്ളതല്ലേ..ഇല്ലാത്തത് ഉണ്ടെന്നോകെ തോന്നും..കുളിക്കാതെ നടന്നിട്ട് തലേൽ ചെളി അടിഞ്ഞു സംഭവിച്ചതാ..പാവം..
      നീ എതിരോന്നും പറയാൻ പോവേണ്ട..??

      1. Enk ee msg kanaan pattunillaa … Ayyo enk endhu patti … ??

        1. കണ്ണ് ആരെങ്കിലും കുത്തിപൊട്ടിച്ചോ ??

          1. Kuthi pottikaan edendaa termocolo… ??

        2. Aa gooling glass Matti nokk apo kanum

          1. Adh maattaan pattilla … Adhinte ulilee ente kannugl kandaal ellavrum aagrahichu povum … ??

        3. ഇത് നിനക്ക് കാണാൻ പറ്റുല..സ്‌പെഷ്യൽ ലിപിയാ..
          കണ്ണിൽ ഒരു ഈർക്കിളി എടുത്ത് ഒറ്റ കുത്തു കൊടു എന്നിട്ട് നോക്കു..അപ്പോ കാണും???
          (Nb: ഇതാരും ശെരിക്കും ചെയ്യരുത് കേട്ടോ?)

  17. ഗുഡ് നൈറ്റ്‌

    1. ഗുഡ് നൈറ്റ് അജയ് ബ്രോ ?❣️

    2. എന്താ പ്രശ്നം??

    3. Entha Ajay. ??

  18. You and I …..in this beautiful world,
    Green grass… blue skies….
    In this beautiful world…. ❤️❤️❤️

    1. റിലേ പോയോ ..mmmm

      1. hutch boy song search in youtube ☺️☺️

      1. Hutch boy search cheyu aagoshiku

    2. നല്ലോണം ഇരുത്തി വലിച്ചാൽ ഇങ്ങനെ ഒക്കെ തോന്നും ??

      1. എനിക്ക് ഹൈ ആവാൻ ഒരു പുല്ലും വേണ്ട ??

        1. ഇല മതിയല്ലോ

          1. അത് മനസമാധാനം കിട്ടാൻ ??

    3. Oru adipoli poemtin scope indello .. Ee lines … ????

      1. ഹൈ മിടുക്കി ???

      2. ഇതെന്റെ വരികളല്ല

  19. Jia September 22, 2020 at 9:34 pm
    Hi ഇവിടെ ഇപ്പൊ പഴയ ഉഷാറില്ല

    Reply

    ഇത് പറയുന്ന പലരും പണ്ട് ആക്റ്റീവ് ആയിരുന്നു എല്ലാരും ഇങ്ങനെ പറഞ്ഞു ആക്റ്റീവ് ആവാതെ ഇരുന്നാൽ അങ്ങനെ ആവു

    1. Leave letter konduvannittundo

      1. ലീവ് കഴിഞ്ഞിട്ടില്ല ഇപ്പോൾ ജസ്റ്റ്‌ എത്തിനോക്കിയതാണ്

        എക്സ്റ്റൻഡ് ചെയ്തു തരണം ലീവ്

        1. reason വേണം

    2. വെറുതെ കേറിയപ്പോ കണ്ടു അങ്ങനെ പറഞ്ഞു പോയതാണേ
      അജയനോട് ഒന്നും തോന്നല്ലേ

    3. എന്ത് പറ്റി രമണ ???

    4. Ajay .. Enle nee evdeynum .. ?

    5. Enthupatti Ajay . Entha innu kandilalo

  20. അപരാജിതൻ ഒരു പൊട്ട കഥ ആണ്
    വെറും ബോർ
    വെറും വേസ്റ്റ് ………………………………………

    പക്ഷെ ഇതിൽ ഒരു സത്യ൦ ഉണ്ട്

    ആ സത്യം ആണ് സുന്ദരമായ ശിവം

    ഇത് വായിച്ചാൽ ആരും ശിവനെ ഇഷ്ടപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു

    ,,,,,അത് ആണ് എന്റെ പ്രാ൪ത്ഥന ,,,,,,,,,,,,,,,,,,,,,,,,,,,,,

    (ഹർഷൻ)

    1. ഇത് എന്തോന്ന്…ആവശ്യമില്ലാത്ത കാര്യങ്ങൾ പറയല്ലേ

    2. ആര് പറഞ്ഞു ഞങ്ങൾ അത് സമ്മതിക്കൂല

    3. ഒറ്റപ്പാലം കാരൻ

      എന്താ സംഭവം?

    4. താൻ എന്തുവാ ഇന്ന് അടിച്ചേ??

    5. കഞ്ചാവ് ??

    6. പാറു കേറിയ ??

    7. Ithentha Ara ingane paranje??

      1. Aa dp kandapole ariyam entho valich keytitundenu??

        1. ഇടുക്കി ഗോൾഡ് ????

          1. അതൊന്നും അടിച്ചാൽ ഇങ്ങനെ തോന്നുല്ല ഇതേതോ കാട്ട rumaan

    1. ഗുഡ് നൈറ്റ് ചേച്ചി

  21. Harshan brother azhuthiya vere valla thudarkatha evide yundoo

    1. ഒരു ഭാഗമേ ഉള്ളൂ ശ്രീമോളെ
      മണിവത്തൂരിന്റെ സ്നേഹ രാഗങ്ങള്‍

    2. അദ്ദേഹത്തിന്റെ ആദ്യ കഥയാണ് അപരാജിതൻ. ഇത് കൂടാതെ ഒരു കഥയുടെ വെറും 2 ഭാഗങ്ങൾ മാത്രമേ പുറത്ത് വന്നിട്ടുള്ളു…

      ഇനി അത് അപരാജിതൻ പൂർത്തിയാക്കിയ ശേഷമേ തുടർന്ന് എഴുതുകയുള്ളു …

      1. ഡ നാരി ഞാന്‍ എപ്പോള്‍ ആണ് അദ്ദേഹം ആയത് കോപ്പേ കോണക ഷപ്പുണ്ണി
        ഹര്‍ഷപ്പി എന്നു വിളിഎയ്ഡ

        1. Thangale അങ്ങനെ വിളിക്കാൻ ആകില്ല

        2. എനിക്ക് വേണ്ടി ചോദിക്കാൻ കുട്ടേട്ടൻ തന്നെ നേരിട്ട് വന്നു … നന്ദി ?❣️?

  22. ഇന്ന് രാത്രി വാർഡൻ കണക്കെടുപ്പിന്
    വന്നോ ?

  23. അമ്മൂട്ടിഅമ്മൂട്ടിSeptember 22, 2020 at 9:11 pm
    കാളിദാസൻകാളിദാസൻSeptember 22, 2020 at 8:13 pm
    ശപ്പുണ്ണി പറഞ്ഞാൽ പിന്നെ അതിന് അപ്പുറം ഇല്ല.

    ********

    ഈ കമെന്റ് ശ്രെദ്ധിച്ചില്ല എങ്കിൽ ഒന്നു ശ്രെദ്ധിക്കണം.

    ഇതേദ്ദേഹത്തിന്റെ പേര് എങ്ങനെ ബ്ലൂ ലെറ്റർ ആയി??

    കാളി ആണോ ഇനി കുട്ടേട്ടൻ???????

    ആറ് കഥകൾക്ക് മേലെ എഴുതുന്നവർക്ക് Authorship കിട്ടും ഇന്ന് കാളിക്കും കിട്ടി …

    അത്രയേയുള്ളൂ …

    കാളി ബ്രോ ❣️? ചിലവ് ചെയ്യണം …!!!

    1. ഇത് ആദ്യമായി അല്ല…ഇതിന് മുന്‍പും കണ്ടിട്ടുണ്ട് ??

      1. ഇവിടെ ഇപ്പോഴാണ് കിട്ടിയത് …

    2. എന്തിന് അതൊക്കെ കുട്ടേട്ടന്റെ കുൽസിത പ്രവർത്തികൾ ആണ് ??

    3. ആ ഇതിനു മുൻപും കണ്ടിട്ടുണ്ട്..പോരാതെന്..കാളി ഇവിടെ 6 കഥ എഴുതിയാ???
      ദാസേട്ടൻ എവിടെ..

      1. Adeppo … Avn 1 kadha elle eyuthiyitollu … ??

      2. കല, കായികം, വിപ്ലവം 10 പാർട്ട് ആയില്ലേ ??

        1. അത് അവിടെ അല്ലെ?? ഇവിടെം ഉണ്ടോ??

          1. രണ്ടും ഒന്നു തന്നെ അല്ല ??

  24. ആരും ഇല്ലേ ?

    1. ഞാൻ ഉണ്ട്

    2. എല്ലാരും ഉണ്ട്…വിശേഷങ്ങൾ പറയൂ കുട്ടി

      1. എന്ത് വിശേഷങ്ങൾ

        1. Enthelum പറയൂ

    3. ഇത്രേം പേരെ ഉള്ളു..

    4. Njaanum und .. ✋?

      1. അതിന് ??

        1. Thala kutthi nikko … ???

          1. ഇല്ല നിക്കൂല

      2. ഇത് പുറത്ത്‌ ചാടിയ

        1. Enne aarkoo miss cheythu enn parannu … Pineaa onnum nokkiyilla … Njaan vannu … ??

          1. ആരാണ്‌ ആ ദ്രോഹി ???

          2. അതാരാ അത്രക്കും ദാരിദ്ര്യം പിടിച്ച ആൾ ??

          3. Ninglude manas enk ariyaa … ??
            Adinte ulil njaan undennum … Enne miss cheythu ennum enk manasilaayi … ???

      3. Hi ഇവിടെ ഇപ്പൊ പഴയ ഉഷാറില്ല

        1. Adh sheri aanello. ..??

      4. കർളേ നീ കേട്ടില്ലേ..
        ഷെൽബിച്ചൻ കല്ലപെരിൽ ഫേസ്ബുക്ക് ആങ്ങള എന്നൊരു കഥ ഇട്ടിട്ടുണ്ട് കേട്ടോ..ഇവിടെ ഉണ്ട്
        ബായിച്ചോണേ ??

        1. Alloh .. Adh shelbichaayante kadha eynoo .. Njan vaayichinum cmnt iddan marannu poyi …?
          enipol adinte aavshym indoo … ??

          1. വേണ്ട കരളേ.. മറന്നുപോയ സ്ഥിതിക്ക് ഇനിപ്പോ വേണ്ട..മറന്നോട്ടെ??

          2. Njn eyuthikolaa ente karlee ..??

Comments are closed.