അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Cid അപ്പുക്കുട്ടൻ പോയോ???

    1. ങേ അതാരാ ??

      1. അതൊന്നും പറയില്ല..വേണേൽ ഒരു ക്ലൂ തരാ..
        ഇപ്പോ തന്നെ പാവാട മാറ്റി പാന്റും ഷർട്ടും ഇട്ട് ഇതിലെ വന്നേ ഉള്ളു..??

        1. അമ്മൂട്ടി ചേച്ചി ???

    2. dupe ആയി വന്നിട്ട് പോയി

    1. ഹായ് ചേച്ചി ലില്ലി പൂവ് എവിടെ ??

      1. ഇവിടെ വന്നില്ലേ

        1. ഇല്ല കുറച്ചു ദിവസം ആയി വന്നിട്ട്

      1. Hi രാജീവേട്ടാ

        1. ലില്ലി വരാറില്ല

          1. അറിയില്ല മെസ്സേജ് അയച്ചിട്ട് കണ്ടിട്ടില്ല

    2. ഹായ് ജിയ കുട്ടീ??
      ലില്ലികുട്ടി എവിടെ കാണാൻ ഇല്ലല്ലോ ഇങ്ങോട്ട്

      1. ഇവിടെ വന്നില്ലേ.

        1. ഇല്ലാന്നേ?

    3. Hi Jia. Lilis ne kandit Kure ayilo

      1. Hiചേച്ചി

  2. അമ്മൂട്ടി

    റോണി വർഗ്ഗീസ് മറുപടി പറയണം

    1. Athara ee Roni vargese

    2. എന്നാ പറയണ്ടേ???

      1. ഞാൻ തന്നെ..കൊല്ലരുത്?

        1. ഇല്ല തല്ലേ ഉള്ളു ??

          1. കുഞ്ഞേ..ഹോര്ലിക്‌സ് തരാമേട?

          2. തരണം അല്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് കാറും ??

        2. എനിക്കും അപരനോ

          1. ഇത് എന്തോന്ന്

        3. Ni etra avatharam???

    3. ഈ ഷെൽബി ആരാണ്

      1. ആ മതി.
        ഇങ്ങു പോര്

        1. ഇംഗ്ളീഷ് ഞാൻ അല്ല…മലയാളം ഞാൻ

          1. Aa oke onnu thane

      2. ഇതാരാ..??

      3. Itharanu. Ninak arinjude??

        1. ആ അമ്മു ആരിക്കും??

          1. ammootti തന്നെ…ആണയിട്ടു വരാനുള്ള chance കരഞ്ഞില്ല

  3. അമ്മൂട്ടി

    കാളിദാസൻകാളിദാസൻSeptember 22, 2020 at 8:13 pm
    ശപ്പുണ്ണി പറഞ്ഞാൽ പിന്നെ അതിന് അപ്പുറം ഇല്ല.

    ********

    ഈ കമെന്റ് ശ്രെദ്ധിച്ചില്ല എങ്കിൽ ഒന്നു ശ്രെദ്ധിക്കണം.

    ഇതേദ്ദേഹത്തിന്റെ പേര് എങ്ങനെ ബ്ലൂ ലെറ്റർ ആയി??

    കാളി ആണോ ഇനി കുട്ടേട്ടൻ????????

    1. രാവിലെ തമ്പുരാൻ ചേട്ടനും ഉണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ മാറി ചേച്ചി കുട്ടേട്ടൻ ആയത് കൊണ്ട് തോന്നുന്നതാ ഇതൊക്കെ ????

      1. അമ്മൂട്ടി

        കാര്യം പറയുമ്പോൾ തമാശിക്കുന്നു????

        1. കുട്ടികൾ അല്ലെ..തമാശ ഒക്കെ പറയും

        2. ???

    2. ആ എനിക്കും തോന്നി..ഇതെങ്ങനെ ബ്ലൂ വന്നു..
      Cid അമ്മുസ്??

    3. Ah njn ipozha sradhiche .. cidkum meleya?

    4. അപ്പോൾ ഞാൻ വെറുതെ ഞാനാണെന്ന് തെറ്റിദ്ധരിച്ചു..alle

  4. ആരാ ഇവിടെ തള്ളി മറിക്കുന്നത്

  5. Johnass poyo?

    1. ഒരു കാൾ വന്നപ്പോ പോയതാ ചേച്ചി

  6. //Aadhi September 22, 2020 at 6:50 pm
    നമ്മുടെ ആരെങ്കിലും ആണോ ഫെയ്‌സ്ബുക്ക് ആങ്ങള എഴുതിയത് എന്നാർക്കെങ്കിലും ഒരു സംശയം ഉണ്ടോ??? ലൈക്ക് കണ്ടു പിന്നെയും വായിച്ചു നോക്കിയപ്പോഴാണ് ഒരു ഡൗട്ട് പോലെ???//

    എല്ലാരും ക്ഷമിക്കുക.. അത് ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഞാൻ എഴുതിയതാണ്.. ഒരു fb ഗ്രൂപ്പിൽ പോസ്റ്റാൻ വേണ്ടി എഴുതിയ ഒരു കമെന്റ് ആയിരുന്നു..അത് ഒന്ന് കഥാ രൂപത്തിൽ ആക്കാൻ ശ്രമിച്ച് ഇവിടെ ചാമ്പിയതാണ്..അത് ആരാണെന്ന് മനസിലാവതിരിക്കാൻ എന്നെ കൊണ്ട് കഴിയുന്ന പോലെ ശ്രമിക്കുന്നതിന്റെ ഭാഗമായി ഞാൻ എന്നെ തന്നെ ഒന്നു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്..അത് എന്റെ ഒരു ബാലചാപല്യം ആയി കണ്ട് വായിക്കാത്ത നമ്മടെ പിള്ളേരൊക്കെ ഒന്ന് വായിച്ച് തെറ്റുകുറ്റങ്ങൾ ഒക്കെ പറഞ്ഞു തന്നാൽ അടുത്ത തവണ നന്നാക്കാം???

    1. ഒറ്റപ്പാലം കാരൻ

      അപ്പുകുട്ടാ സണ്ണി കുട്ടാ ഇങ്ങള് ആയിരുന്നോ അത്

      1. സംഭവിച്ചു പോയി ഒറ്റപ്പാലം ബ്രോ???

    2. ഞാൻ വായിച്ചിട്ട് പറയാം ??

      1. ഓകെ ബ്രോ..
        ഇഷ്ടായില്ലേൽ പറഞ്ഞോളൂ ട്ടാ..

        1. തീർച്ചയായും

    3. ഭീകര…ഭയങ്കര….nee കൊള്ളാമല്ലോ…വെറുതെ നല്ല comment ഇട്ടു ഞാൻ…നേരത്തെ arinjirunnel vismarsikkamayirunnu

      1. അമ്മൂട്ടി

        ???

      2. ഹി ഹി???
        അണ്ണാ ആളെ അറിയാതെ ഇരിപ്പിക്കുന്നതിന്റെ ഭാഗമായി അണ്ണനെ ഞാൻ രാജീവ് എന്നു വിളിച്ചു..എനിക്ക് മാപ്പു തരില്ലേ???

        1. ഒരിക്കലും തരില്ല…ഒരു തരി പോലും തരില്ല

          1. തരണം..
            ഋഷി അണ്ണനോടും ചോദിക്കണം മാപ്പ്..എവിടെ എന്റെ ഋഷി അണ്ണൻ..

    4. അമ്മൂട്ടി

      ഒന്നു പോടാ ചെക്കാ ഇതാരോ വിവരമുള്ളവർ എഴുതിയതാണ്.. ക്രെഡിറ്റ് എടുക്കാൻ വന്നേക്കുന്നു??????

      1. ithevidunnu വന്നു ചാടി

        1. അമ്മൂട്ടി

          വെറുതെ കയറിയപ്പോൾ വലിയ തള്ള്????

          1. Ayhonnumakilla…അവന്‍ എഴുതിയത് ആവും

      2. Neelanu വിവരം ഇല്ലെന്ന് ഒരിക്കല്‍ thelichathalle ammootti

        1. അമ്മൂട്ടി

          ??????

        2. ഒറ്റപ്പാലം കാരൻ

          അത് എന്താ സംഭവം രാജീവ്ജി

          1. പണ്ടത്തെ quiz ഓര്‍ത്തു പോയി

      3. നീ ഇവിടെ ഒളിച്ചിരിക്കുവാർന്നോ..ഞാൻ തന്നെയാ?
        ബിത്വ അത് അത്രക്കൊന്നുല്ല..കഥന്ന് തന്നെ പറയാൻ പറ്റുല.. നീയണല്ലോ
        ഇപ്പൊ തള്ളി മരിക്കുന്നെ..??

    5. Da Shelby kutta Ni ayrno ath????

      1. അതേ രാഗൂ??
        ഞാൻ ഫുഡ് കഴിച്ചു ട്ടോ?

        1. ശരി ഇനി വായിച്ചിട്ട് തന്നെ വേറെ കാര്യം നീലാ ?❤️?❣️

  7. ഒറ്റപ്പാലം കാരൻ

    ഗുരുവിനെയും ശിഷ്യനെയും കാണാൻ ഇല്ലാലോ എന്ത് പറ്റി

    1. aara അത്

      1. ഒറ്റപ്പാലം കാരൻ

        മുനിയ ണ്ണനും അജയും?

  8. സത്യം പറയണം നിങ്ങൾക്ക് ഇവിടം ബോർ ആയി തുടങ്ങിയൊ …????

    1. ༻™തമ്പുരാൻ™༺

      എന്തു പറ്റി രമണാ..,,,

      1. ചുമ്മാ ഒരു ഹോറർ …

  9. കാളിദാസൻ September 22, 2020 at 8:28 pm
    ചുമ്മാ.. ഒന്ന് ചോദിച്ചു നോക്കിയതാ. .. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ.. ??

    Orikalum aa biriyani ninak kittila??

    1. അതെന്താ അവന് ബിരിയാണി കൊടുത്താൽ??

    2. പാക്കിസ്ഥാനിലൊക്കെ എല്ലാ വീടുകളിലും ദിവസേനെ ബിരിയാണി ആണത്രേ ???

      1. ༻™തമ്പുരാൻ™༺

        ഉവ്വ…, അവിടെ എന്നും റൊട്ടി ആണ്..,

        1. അങ്ങനെ അല്ലല്ലോ റാവൽപിണ്ടിയിലെ ഒരു വീട്ടിൽ നിന്നും കിട്ടിയ ഇൻഫർമേഷൻ ???

  10. Rajeev September 22, 2020 at 8:29 pm
    Office il ജോലിക്ക് ഇടക്ക് msg അയച്ച എന്നെ എല്ലാരും കൂടി kudiyanum kanjanum aakiyale???

    Just അയൽക്കൂട്ടം തിങ്ങ്സ് ??

    1. ഒറ്റപ്പാലം കാരൻ

      ??

    2. ഓ … ?? അവനാ നീ ???

      1. ഞാനല്ല അവൻ ??

        1. ഓഹ് ! മനസ്സിലായി ??

  11. Harshetta busy ellenkil Oru hi tharaumo.ravile moodoff ayirunu. So ipo thannal dance kalikam????

    1. ഒറ്റപ്പാലം കാരൻ

      ഞങ്ങൾ തന്നാൽ മതിയോ ഹായ് ഹായ്?

      1. ?? mathi but ipo fangirl moment nadathan ????

        1. ഒറ്റപ്പാലം കാരൻ

          ??

      2. ༻™തമ്പുരാൻ™༺

        നമ്മുടെ ഹായ് ഒന്നും പോര…,,
        ????

        1. ??? ?? tharu

          1. ༻™തമ്പുരാൻ™༺

            ആഹാ…
            ഇന്നെന്താ പറ്റിയത്..,,

        1. Dence kelikuu ??

  12. RajeevSeptember 22, 2020 at 8:37 pm
    ഞാൻ ആദ്യമായി നല്ലോരു കാര്യം പറഞ്ഞു..അത് ഇങ്ങനെ aayallo

    ശ്ശേ ! ഇപ്പോഴല്ലെ കാര്യങ്ങൾ മനസ്സിലാവുന്നത് ??

    1. എന്ത് ??

      1. നല്ല കാര്യങ്ങൾ ആണെന്ന് ?

        1. ഇത്രയും നാള്‍ എന്തൊക്കെയോ പറഞ്ഞു

      1. രാജീവ് അണ്ണൻ പറഞ്ഞത് എല്ലാം നല്ല കാര്യങ്ങൾ ആണെന്ന് ?

          1. പിന്നെ ??

    1. ༻™തമ്പുരാൻ™༺

      പോയി…

  13. കാളിദാസൻ

    ഞാൻ പോയി ഫുഡ് കഴിച്ചിട്ട് വരാം.
    ഫുഡ് റെഡി ആണെന്ന് പറഞ്ഞു വിളിച്ചു

    1. ആയിക്കോട്ടെ ?❣️

    2. ആ ശെരി

  14. Hey aroke..???

    1. ༻™തമ്പുരാൻ™༺

      ഞാനുണ്ട്..,,

      1. Hi Etta Joli kazhnjo

        1. ༻™തമ്പുരാൻ™༺

          ഇല്ലാന്നേ…,, നാട്ടിലെ 9 മണിക്ക് തീരും…
          ??‍♂️??‍♂️??‍♂️

    2. കാളിദാസൻ

      എന്തര് അപ്പി.. സുഖങ്ങൾ തന്നെ…..

      1. Oo sugam kaali

    3. Njan ithuvare undilla ??

      1. Ah nannayi??

        1. അതെന്താ ?

    4. ഞാൻ ഉണ്ട് ചേച്ചി

      1. Ah aniya???.

  15. Good evening ?

    1. ༻™തമ്പുരാൻ™༺

      വന്നല്ലോ…,, വനമാല…,,

      1. Office il ജോലിക്ക് ഇടക്ക് msg അയച്ച എന്നെ എല്ലാരും കൂടി kudiyanum kanjanum aakiyale???

        1. ༻™തമ്പുരാൻ™༺

          ജസ്റ്റ് 4 എ ഹൊറർ..,,
          ????

        2. Pine ningal pettanu inganeoke paranjal pine entha vijarikende??

          1. ഞാൻ ആദ്യമായി നല്ലോരു കാര്യം പറഞ്ഞു..അത് ഇങ്ങനെ aayallo

          2. Sarilya potte . Ini angane parayanda ipo mansilayile paranja entha undava ennu??

    2. കാളിദാസൻ

      മേരെ.. പ്യാർ ദേശ വാസി. …..

      1. 12% adichittu fit ആയ oola

        1. ༻™തമ്പുരാൻ™༺

          അയ്യേ…,, ചീള് ചെക്കൻ…,,

          1. കാളിദാസൻ

            ഞാൻ ഫിറ്റോന്നും ആയില്ല…. .

          2. ༻™തമ്പുരാൻ™༺

            നിയോഗം തീർന്നു എന്ന് പറഞ്ഞപ്പോൾ മനസ്സിലായി..,,
            ???

          3. കാളിദാസൻ

            അത് പിന്നെ ഞാൻ നിങ്ങളെ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ… ??????

          4. ༻™തമ്പുരാൻ™༺

            മതി…,,,
            മനസ്സിലായി…,,
            ??????

        2. കാളിദാസൻ

          ഞാൻ നിങ്ങളെ പോലെ.. പേരെടുത്ത കുടിയൻ അല്ല മിസ്റ്റർ…

    3. Kuttettan vanne …?

  16. മാലാഖയുടെ കാമുകൻ

    പിന്നെ വരാം.

    1. കാളിദാസൻ

      ഒക്കെ.. ബൈ

    2. ༻™തമ്പുരാൻ™༺

      ബൈ..,,

  17. കാളിദാസൻ

    @mk

    //പോയിട്ടുണ്ട്.. അന്ന് അവിടെ മുകളിലേക്ക് വഴി ഉണ്ടാക്കുന്നെ ഉള്ളു.. ഞങ്ങൾ മുകളിൽ വലിഞ്ഞു കയറി അവിടെ നിന്നും ഒമാൻ ആണെന്ന് തോന്നുന്നു ഒരു പോർട്ട് ഒക്കെ കാണാം.. അത്ര ടോപ്പിൽ പോയി. പോയ രാജ്യങ്ങളിൽ ഒക്കെ വച്ച് അതിന്റെ മുകളിൽ നിൽക്കുന്ന ഫോട്ടോ മാത്രമേ ഞാൻ ഫേസ്ബുക്കിൽ ഇട്ടിട്ടുള്ളു //

    ഇങ്ങടെ fb ഐഡിയെ പറ്റി ഒരു ക്ലൂ തരോ. Id വെളിപ്പെടുത്തണ്ട. അരൂപികൾ ഉള്ളതല്ലേ. .

    1. ༻™തമ്പുരാൻ™༺

      ?????

      1. കാളിദാസൻ

        ???

        1. ༻™തമ്പുരാൻ™༺

          നോക്കി ഇരിക്കൽ മാത്രേ ഉണ്ടാവൂ…,,

          1. കാളിദാസൻ

            ചുമ്മാ.. ഒന്ന് ചോദിച്ചു നോക്കിയതാ. .. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ.. ??

          2. ༻™തമ്പുരാൻ™༺

            ???

  18. ജീനാ_പ്പു

    Hi …. Moderation checking ?

    1. ༻™തമ്പുരാൻ™༺

      ???

      1. Ente comments evide yo pogunnu ??

        1. ༻™തമ്പുരാൻ™༺

          ഇത് ഇന്ദുന്റെ ഡയലോഗ് ആണല്ലോ…,,

      1. ༻™തമ്പുരാൻ™༺

        ???✌️✌️

  19. ജീനാ_പ്പു

    നാളെ രാവിലെ മുതൽ എല്ലാവരും 25ൽ വരുക …?❤️?❣️

    1. വന്നിരിക്കും

      1. ജീനാ_പ്പു

        ദേ ! ലതു മതി ?❣️

    2. ༻™തമ്പുരാൻ™༺

      ആയിക്കോട്ടെ…,,

      1. ജീനാ_പ്പു

        സന്തോഷം ? തമ്പു ?❣️

    3. ശപ്പുണ്ണി പറഞ്ഞാൽ പിന്നെ അതിന് അപ്പുറം ഇല്ല.

      1. ജീനാ_പ്പു

        എന്റെ അല്ല ബ്രോ മൊതലാളീയുടെ അഭിപ്രായമാണ് ?❣️

  20. കാളിദാസൻ

    എംകെ ബ്രോ .. പുതിയ കഥ എന്നാ..
    നിയോഗം ക്ലൈമാക്സ്‌ ഇതുവരെ വായിക്കാൻ കഴിഞ്ഞില്ല. അത് വായിച്ചു കഴിഞ്ഞു . അഭിപ്രായം ഇട്ടിട്ട് വേണം. എന്റെ കഥ എഴുതി തുടങ്ങാൻ

    1. ༻™തമ്പുരാൻ™༺

      നിയോഗം തീർന്നില്ലല്ലോ…

      1. മാലാഖയുടെ കാമുകൻ

        നിയോഗം തീർന്നില്ല.

      2. കാളിദാസൻ

        അപ്പോൾ ലാസ്റ്റ് വന്നത് ക്ലൈമാക്സ്‌ അല്ലെ ?

        1. ༻™തമ്പുരാൻ™༺

          ന്റെ കാളി…,,
          സത്യത്തിൽ നീ ആണോ പ്രകൃതിഇല പുകച്ചത്…,,

          1. കാളിദാസൻ

            പ്രകൃതി ഇല്ല പുകച്ചില്ല. പകരം ഒരു വൈൻ കുടിച്ചിരുന്നു. 12 % മാത്രം ആൽക്കഹോൾ ഉള്ളത്. അതും തണുപ്പ് കുറയ്ക്കാൻ. അത്‌ കുടിച്ചാൽ കിക്കാവോ. .. ????

          2. മാലാഖയുടെ കാമുകൻ

            ആഹാ ബെസ്റ് ??

          3. മാലാഖയുടെ കാമുകൻ

            ഏയ് കിക്ക്‌ ആകില്ല.. മതി പോയി കിടന്നോ ?

          4. കാളിദാസൻ

            Sula അതാണ് ബ്രാൻഡ് name ??

          5. ༻™തമ്പുരാൻ™༺

            ആഹ്…,, ഇന്നത്തെ ക്വാട്ട കഴിഞ്ഞു…, ഇനി പോയി കിടന്ന് ഉറങ്ങിക്കോ…,,

          6. മാലാഖയുടെ കാമുകൻ

            നല്ല പഴക്കം ഉള്ള വൈൻ കുടിച്ചിട്ടുണ്ട്.. കിടു ആണ്

          7. ༻™തമ്പുരാൻ™༺

            ഇവിടെ ബർക്കുട എന്ന ഒരു സ്ഥലം ഉണ്ട്..,,,
            അവിടെ ഇതിന്റെ ഒരു മ്യാരക ഷോപ്പും….,,,
            അവിടെ നിന്നും ഒരിക്കൽ വാങ്ങിയിട്ടുണ്ട്…,,
            വളരെ പഴക്കം ഉള്ള വൈൻ..,,
            പൊളി എന്ന് പറഞ്ഞാൽ പോര..,,
            അടിപൊളി..

  21. Gush night??????

    1. ജീനാ_പ്പു

      Good night ❤️ sweet dreams ❤️

    2. ༻™തമ്പുരാൻ™༺

      ശുഭരാത്രി…

      1. മാലാഖയുടെ കാമുകൻ

        നൈറ്റ് ഭായ്

  22. ഈ കാല് മുട്ട് പൊട്ടിയാൽ നാളെ ആവുമ്പോ വേദന കൂടോ

    1. കാളിദാസൻ

      മുട്ടിനു താഴേക്ക് മുറിച്ചു കളഞ്ഞാൽ മതി ??

      1. ഇയാളെ ഇന്ന് ഞാൻ വെട്ടി തുണ്ടം തുണ്ടം ആക്കും ???

        1. കാളിദാസൻ

          വെട്ടുമ്പോൾ കറിക്ക് കണക്കാക്കി വെട്ടണം

          1. വെട്ടിയിരിക്കും ??

          2. ༻™തമ്പുരാൻ™༺

            കുരുമുളക് ഇട്ട് വരട്ടി എടുക്കാം…

  23. നേരേന്ദ്രൻ?❤️

    ഓയ് …… ശുഭ സായാഹ്നം

    1. മാലാഖയുടെ കാമുകൻ

      ഗുഡ് എവെനിംഗ്

    2. ༻™തമ്പുരാൻ™༺

      ഗുഡ് ഈവനിംഗ്…

    3. കാളിദാസൻ

      ഗുഡ് ഈവെനിംഗ്. . ??

    4. ജീനാ_പ്പു

      Good evening ❤️ Naretta ❣️

Comments are closed.