അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. live telecast ഉണ്ടാവുമോ?

    1. ഉണ്ടെങ്കിൽ ലിങ്ക് അയക്കണം അല്ലെ.. നമുക്ക് എല്ലാവര്ക്കും കാണാല്ലോ

      1. sound കാണില്ല..എപ്പോളും beep ചെയ്യുന്നതിലും നല്ലത് mute ആകുന്നതാണ്

        1. ഇത് വേറെ ലെവൽ ആണല്ലോ . Adults ഒൺലി ആണോ

        2. വാക്കുകൾ അങ്ങനെ ആയിരിക്കും..censor ചെയ്തു മാത്രം telecast

      2. ജീനാ_പ്പു

        എന്റെ അഡ്രസ് തന്നെ അവശേഷിക്കില്ല ! അപ്പോഴാണ് ലിങ്ക് ??

    2. ജീനാ_പ്പു

      ഇവിടെ വന്നാൽ ലൈവ് ആയി കാണാം ? രാജീവ് അണ്ണാ ?

      1. Shirt il അഴുക്ക് പറ്റും..വേണ്ട

        1. ജീനാ_പ്പു

          വന്നാൽ നല്ല വെറൈറ്റി മലയാളം പഠിക്കാം ??

  2. ആശംസകൾ.. ചേച്ചി ജയിക്കും,, 😛

    1. ജീനാ_പ്പു

      അത് ഏതാണ്ട് ഉറപ്പല്ലേ ?

      ആ ചേച്ചിയെ തോൽപ്പിക്കാൻ ശേഷിയുള്ളവർ ഞങ്ങളുടെ നാട്ടിൽ ആരും തന്നെയില്ല ???

      1. ഹ ഹ ഹ

      2. Ninak njn vijayashamsakal nerunnu. Vijayasrilalithan ayi vary???

        1. ജീനാ_പ്പു

          ദുഷ്ടേ ??

        2. Enthada njn Ni jeykanm ennale paranje

  3. Ajayne 2,3days ayalo kanditt

    1. പാവം.. പാറുവിനെ തിരക്കി ഇറങ്ങിയോ ആവോ..

      1. കോഴിക്കോട് ആണെന്ന് അറിഞ്ഞു പോയോ എന്തോ. ?????

        1. പോകാനാ സാധ്യത

        2. kozhikkoodu കണ്ടു ഇറങ്ങി..ഇപ്പോൾ എവിടെ എന്ന് അറിയില്ല

        3. Kozhikod aranu

          1. (അ)ജയകൃഷ്ണന്റെ ക്ലാര

          2. Aa Avan anveshich poyo??

          3. ക്ലാര.. അത് ആരാ..

          4. Aha athu Kollam . Paru

    2. ഇന്നലെ നൈറ്റ്‌ വന്നെന്നു തോന്നുന്നു.
      എന്തേലും ബിസി ആവും.
      വരും….. വരാതെ എവിടെ പോകാൻ

      1. അജയ് ഇന്നലെ വന്നില്ലല്ലോ

        1. Avanu kaliyakith vishamam ayo

      2. Aa uranguavum

    3. ഇല്ലേൽ എപ്പോ നോക്കിയാലും പാറു പോയോ എന്ന് ചോദിച്ചു ഇരിക്കുന്നത് കാണാം.

      1. EY athu ninnu ennu thonnunu

        1. പാവത്തിനെ എല്ലാവരും കൂടെ പറഞ്ഞു നിർത്തിച്ചു എന്ന് പറയുന്നത് ആകും നല്ലത്.

  4. Athe. Thuni unangi kittum atha ettavum valya ashwasam

    1. അങ്ങനെ ഉള്ള പരിപാടികൾ ഒക്കെ വശം ഉണ്ടോ മാഷിന്

      1. ???? ah und. Vere arumilla cheyan so njn thanne..

        1. വിധി അല്ലെ 😛

        2. Ah anganem parayam??

  5. നമസ്കാരം

    1. ജീനാ_പ്പു

      ഉച്ച നമസ്കാരം ബ്രോ ??

      1. ഇവിടെ രാവിലെ ആണ് മാഷെ

        1. Uae ആണോ

          1. അല്ല , അത്തറിന്റെ മണമുള്ള ഖത്തർ

        2. ജീനാ_പ്പു

          ഓ ? ഡാർക്ക് ഓക്കെ ? ഗുഡ് മോണിംഗ് ☕❣️

          1. ജീനപ്പു എന്താ പരുപാടി

          2. ജീനാ_പ്പു

            ഈ വർഷം ഇനി ക്ലാസിന് പോകേണ്ടെന്ന് തോന്നുന്നു ? ഇപ്പോൾ മഴ ആസ്വദിക്കുന്നു ??

      1. ശംഭോ മഹാദേവ

        1. ?️?️?️?️?️

    2. Namaskaram Shanu ji

      1. രാഗേന്ദു .. ജോലി ഒന്നും ഇല്ലേ ..

        1. Joli illa. Vtl veruthe irippanu??

          1. നാട്ടിൽ നല്ല മഴയും തണുപ്പും ആണല്ലേ.. നിങ്ങളുടെ ഒക്കെ ഒരു ഭാഗ്യം

          2. Aa innu mazha illa veyila. Kure divasathinu shesham veyil kanunu

          3. ജീനാ_പ്പു

            ഒടുക്കത്തെ മഴയാണ് ? ഇവിടെ ?❣️

          4. Mazhayundo. Chechi avideoke thanne illle??

  6. ആരേലും ഉണ്ടോ ഇവിടെ

      1. Hi ഏട്ടാ..

        1. ജീവൻ പഠിത്തം തന്നെ അല്ലെ. തിരക്കി എന്ന് പറയണേ. എക്സാം കഴിഞ്ഞിട്ടു ഇങ്ങോട്ട് വന്നാൽ മതി എന്നും പറഞ്ഞേക്ക്.

          1. നാളെ ആണ് എക്സാം

          2. 26 അല്ലെ അന്ന് 26 എന്ന് എന്ന് പറഞ്ഞ ഓർമ ആണ്.
            എന്റെ വക ഒരു ബെസ്റ്റ് ഓഫ് ലക്ക് പറഞ്ഞേക്ക് ?????

          3. 26 അല്ല 23 ആണ്. പറഞ്ഞേക്കാം

      2. ജോലിയിൽ ആണോ

        1. അതെ☺️☺️☺️☺️☺️

        2. എവിടെയാ വർക് ചെയ്യുന്നേ

          1. ആഫ്രിക്ക – mozambique

    1. ഹലോ..എന്തുണ്ട് വിശേഷം

      1. Hi രാജീവേട്ട

      2. വിശേഷം ഒന്നുമില്ല.. ഇടക്ക് ഇവിടെ വന്ന് കമന്റ്സ് വായിക്കും. ടെൻഷൻ വിഷമം ഒക്കെ ഉണ്ടെൽ വേഗം മാറും.

        1. സത്യം

          1. പിന്നെ ഞാൻ ഇവിടെ അധികം മിണ്ടാറില്ല.

          2. ഇവിടെ പറയുന്ന കാര്യങ്ങളിൽ മനസ്സിലാകാറില്ല എന്നതാ സത്യം.

          3. ഞാൻ ഇടക്ക് ആണല്ലോ വന്നു തുടങ്ങിയത്. അപ്പോ പഴയ കാര്യങ്ങൾ പറയുന്നത് ഒന്നും മനസ്സിലാകില്ല.

          4. ഇടിച്ചു കേറി മിണ്ടണം അതാണ്‌ ഇവിടുത്ത ഒരു ലൈൻ.
            മനസിലാവാതെ എന്താ. കളിയാക്കൽ ഒകെ ആണോ എല്ലാം തമാശ ആണ് ?????

          5. തമാശ ആണെന്ന് ഒക്കെ അറിയാം ഏട്ടാ.. അങ്ങനെയേ കാണാറുള്ളൂ

      1. ഹായ് ഇന്ദു ചേച്ചി..?

        1. Sugam alle. Jeevak all the best paranjekto

  7. Entha innu arum ille.. ellarum thirakil ano

    1. അറിയില്ല എല്ലാരും ബിസി ആവും.
      ജീവൻ & അഖിൽ പഠിത്തം.
      ഹർഷൻ ജോബ്.

      1. Mm ettanu innu off ano

        1. ഓഫ്‌ ഇല്ല ജോലി കുറവാണ്

    2. Njan kurachu busya atha 2d ayi varathe

      1. Aa evdeyarnu

        1. Enikku oru exam unde athe kude pass ayal job set

          1. Evide vannu kazhinjal pettu povan thonnilla atha varathe

          2. എന്നാ എക്സാം

          3. എന്നാൽ പോയി എക്സമിനു prepare ചെയ് ഇവിടെ കിടന്നു കറങ്ങാതെ

      2. ഇന്റർവ്യൂ എന്തായി

        1. Ariyavunne okke paranju……but ariyillatheya kuduthal chodhiche

          1. അടിപൊളി,
            കുഴപ്പമില്ല ഇത് ഒരു എക്സ്പീരിയൻസ് ആയില്ലേ. ?????

          2. Illa Oru exam kude unde athu kazhinje seen illa….njan but vachu jayikkum

          3. Ennal njan pova phone edukkane kandal chachai theri parayoum bye

  8. മുതലാളി ബിസി ആണോ. ജോലി തിരക്കിൽ❓️❓️❓️❓️❓️
    ഋഷി അജയ് ഷാന ആരും വന്നില്ല ?????

    1. അജയ് 2 ദിവസം ആയി വന്നിട്ട്

  9. ജീനാ_പ്പു

    നാളെ രാവിലെ മുതൽ 25ൽ !!!!

    എല്ലാവർക്കും സമ്മതമാണോ ….????

    1. ഓക്കേ എല്ലാരും വന്നാൽ വേണേൽ ഇന്നും പോകാം

      1. ജീനാ_പ്പു

        മുതലാളിയുടെ പെർമിഷൻ കിട്ടി …. !!!! എങ്കിൽ കണ്ണേട്ടൻ തന്നെ ആദ്യം തന്നെ ഒരു കമന്റ് ചെയ്തോളൂ … ഞങ്ങളും അങ്ങ് വന്നോളാം …??

    2. Aa athe samadham

      1. ജീനാ_പ്പു

        ഓക്കെ ?❣️

    3. സുജീഷ് ശിവരാമൻ

      ഓക്കേ പറഞ്ഞാൽ മതി…

      1. ജീനാ_പ്പു

        അവിടെ കമന്റ് ഇട്ടോളൂ …? സുജി അണ്ണാ ❤️❤️??

  10. എല്ലാവര്‍ക്കും നമസ്കാരം ??

    1. നമസ്കാരം… ചായ കുടിച്ചോ.

      1. അതൊക്കെ ഇടക്കിടക്ക് kudikkunnundu..ഇതുവരെ 3 ചായ കുടിച്ചു ?

    2. Namaskaram rajeeveta

      1. നമസ്കാരം ഇന്ദു

        1. Joliyil ano Etta.

          1. Yes..എന്താ ഒരു unmeshakuravu തോന്നുന്നേ…

          2. തനിക്കു

          3. Onumilla etta

    3. ജീനാ_പ്പു

      നമസ്കാരം രാജീവ് അണ്ണാ , പാപ്പീച്ചായ

      1. നമസ്കാരം sappu

        1. ജീനാ_പ്പു

          ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞോ…?

        2. നമസ്കാരം സപ്പു…

          1. ജീനാ_പ്പു

            ??

            ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞോ പാപ്പീച്ചായ …?

          2. കഴിച്ചു സപ്പു കുട്ടൻ കഴിച്ചോ. ഊണ് കഴിക്കാൻ സമയം ആയി അല്ലെ.

          3. ജീനാ_പ്പു

            അതെ പാപ്പീച്ചായ ? പക്ഷെ എനിക്ക് നിങ്ങൾ രണ്ടുപേരുടേയും സ്വഭാവം അറിയാമല്ലോ അതുകൊണ്ടാണ് ഈ സമയത്ത് ബ്രേക്ക് ഫാസ്റ്റിൻറെ കാര്യം ചോദിച്ചത് ?????

          4. അത്‌ പുറത്ത് ആയിരുന്നപ്പോൾ അല്ലെ വീട്ടിൽ സമയത്ത് കഴിക്കും.

          5. ജീനാ_പ്പു

            അങ്ങനെ ആണെങ്കിൽ വളരെയധികം സന്തോഷം പാപ്പീച്ചായ ???

  11. സുജീഷ് അണ്ണാച്ചി
    നിങ്ങള് നാട്ടിൽ വരുമ്പോ
    നമ്മള് നാട്ടിൽ വരുമ്പോ
    ഞങ്ങള് ചാലക്കുടി വരുമ്പോ
    നിങ്ങള് ചാലക്കുടി വരുമ്പോ
    നമുക് കാണാം

      1. അപ്പോൾ എന്നാ നമ്മൾ കാണുന്നത്…

        1. വീഡിയോ കാൾ വിളിക്ക് പാപ്പിച്ചാ

          1. വിളിക്കാറുണ്ട്. നേരിട്ട് കാണുന്ന കാര്യം ആണ് പറഞ്ഞത്. dj യെ കാണാൻ പോകാൻ ഇരുന്നത് ആണ് അപ്പോൾ ആണ് മുതലാളി നാട്ടിൽ വരുന്നു എന്ന് പറഞ്ഞത് അടുത്ത മാസം.

          2. ജീനാ_പ്പു

            കണ്ണേട്ടാ മുതലാളി പുതിയ ഫോട്ടോ ഡിപി ഇട്ടോ …?

          3. Ithuvare illa

          4. ഇല്ല ഇനി ഫുൾ ഇത് തന്നെ ആവും

          5. ജീനാ_പ്പു

            ???

          6. Ithentha ingante dp Inale thott ingane anello.

    1. സുജീഷ് ശിവരാമൻ

      ഭാഗ്യം ഇപ്പോഴെങ്കിലും തോന്നിയല്ലോ… കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു… ഇവിടന്ന് ഫ്ലൈറ്റ് സർവീസ് ഇപ്പോൾ ഒന്നും തുടങ്ങുകയില്ല എന്നാണ് തോന്നുന്നത്… തുടങ്ങിയാൽ ഞാൻ അപ്പോൾ നാട്ടിൽ വരും… നാട്ടിൽ കാണാം…

  12. പന്ത്രണ്ടു കൊല്ലം പഠിച്ച സ്‌കൂളിൽ ഇന്നും ആത്മബന്ധം ഉള്ളത് സംസ്കൃതം ടീച്ചറും ആയി ആണ്
    ടീച്ചറെ വിളിച്ചു പറഞ്ഞു 5 6 7 8 ക്‌ളാസുകളിൽ പഠിക്കുന്ന കുട്ടികളിൽ മിഡിൽ എക്സാം നടക്കുമ്പോ ഏറ്റവും കൂടുതൽ മാർക്ക് സംസ്കൃതത്തില് വാങ്ങുന്ന പിള്ളേർക്ക് ഒരു ചെറിയ ക്യാഷ് അവാർഡ് നുമ്മ കൊടുക്കാൻ തീരുമാനിച്ചു ,
    എങ്ങനെ ഉണ്ട് ,,,,,

    1. അടിപൊളി…

    2. Adipoli Etta????. Nalla manas

    3. ജീനാ_പ്പു

      പൊളി ?❤️

    4. സുജീഷ് ശിവരാമൻ

      സൂപ്പർ… ഹർഷ നല്ല ഹൃദയത്തിനു ഉടമയും കൂടി ആണ് നിങ്ങൾ… ഈശ്വരൻ നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ…. ♥️♥️♥️ എന്നും ഈ മനസ്സിൽ നന്മകൾ ഉണ്ടാകട്ടെ….

  13. അടുത്ത പാർട്ട്‌ ഇനി എന്നാ

    1. Oru date paranjattila. ❤️❤️

    2. 10 കഴിഞ്ഞു നോക്കിയാൽ മതി

  14. Good morning…

    1. Gud Mrng etta

      1. ഇന്ദു കുഞ്ഞേ എന്തൊക്കെ ആണ് വിശേഷം.

        1. Nalla vishesham Etta. Indu Kunj ettan shivettwnte wifine ano udheshiche anenkil athu njn allato??

          1. Ah ??. Vtl ellarkum sugam alle etta

          2. സുഖം ആണ് മോളെ. മോൾടെ വീട് കളമശ്ശേരി അല്ലെ അതോ പഠിച്ചത് കളമശ്ശേരി ആണോ.

          3. Kalamasery alla. Ekm anu athum proper alla. Padichathu aluvayil

          4. ഓക്കേ. പിന്നെ കാണാം മോളെ ഞാൻ പോകുവാ. ബൈക്ക് വർക്ഷോപ്പിൽ ആണ് അത്‌ പോയി എടുക്കണം.

          5. Ah Etta poyi varu?

  15. Gush morning?

    1. Gud Mrng sparrow bhai

  16. Njn idunna cmts elllam evde pokunu

    1. ༻™തമ്പുരാൻ™༺

      കൂടോത്രം…

    2. എന്റേതും കുറെ മോഡറേഷൻ പോയി .
      അതും gogoo

      1. അതും ഗുഡ് മോർണിംഗ് മെസ്സേജ്. എന്താണോ ?????

        1. Edak ingane avund

  17. ഹായ്

    ഇണ്ടു രാഗ ബിർഗ്

    1. ???????????????????

      1. Dance kalikan illa moodil alla. Athukond bgm choikunilla

    2. Hi harshetta. ❤️❤️??

  18. Nte eachiye kando ????

    1. Njn ivde undallo

      1. ?❤

        2 divasaayi nere varan pattathe. Athond chocolate koduvannitund ????????????????????????????☕☕

        1. ????❤️❤️❤️❤️❤️.

  19. ഇവിടെ 50k കഴിഞ്ഞില്ലേ. 25ലോട്ട് വിട്ടാലോ. അലെൽ പുലി ഇറങ്ങും ?????

    1. ༻™തമ്പുരാൻ™༺

      പോകുമ്പോൾ പറഞ്ഞിട്ട് പോകണം ട്ടോ..

      1. അതെ പോകുമ്പോൾ പറഞ്ഞിട്ട് പോകണം

  20. ജീനാ_പ്പു

    സുജീഷ് ശിവരാമൻസുജീഷ് ശിവരാമൻSeptember 22, 2020 at 10:27 am
    ഭാഗ്യവാൻ… എന്നും ജീവിതം സന്തോഷം ആയിട്ട് ഇരുന്നാൽ മതിയോ… ഒരു പെണ്ണൊക്കെ കേട്ട്…

    ശ്രുതി ചേച്ചി ഗുഡ് മോർണിംഗ് ☕❣️ ഒത്തിരി നാളായി കണ്ടിട്ട് ഒന്ന് ഇവിടം വരെ വരൂ …??

    1. ༻™തമ്പുരാൻ™༺

      അരൂപി ആയിട്ട് വന്നാൽ….
      സുജീഷ് അണ്ണന്റെ യോഗം….
      ???

    2. സുജീഷ് ശിവരാമൻ

      എന്നെ കൊല്ലാനുള്ള പരുപാടി ആയിട്ട് ഇറങ്ങിയെക്കാണല്ലേ… നടക്കില്ല മോനെ… ഞാൻ ഇത് കാണിച്ചു കൊടിക്കില്ല..

      1. ༻™തമ്പുരാൻ™༺

        കുത്തിപ്പൊക്കാൻ ആണോ ഇവിടെ ആളില്ലാത്തത്….
        ???

      2. ജീനാ_പ്പു

        ചുമ്മാ ഒരു ഭൃഗു ???

  21. സുജീഷ് ശിവരാമൻ

    എങ്കിൽ ഞാൻ ഫീൽഡിൽ ഇറങ്ങട്ടെ… ഇടയ്ക്കു വരാം…

    1. ജീനാ_പ്പു

      ഓക്കെ ? അണ്ണാ ടേക് കെയർ ❣️

  22. 25 lek mathi 27/2 venda

    1. സുജീഷ് ശിവരാമൻ

      എന്നാണ് പോകുന്നത് എന്ന് പറഞ്ഞോളോ…

    2. ജീനാ_പ്പു

      ഓക്കെ ?❣️ ഹർഷേട്ടാ ? ശുഭദിനം ☕❣️

  23. Ente dp enganund guys

    1. ജീനാ_പ്പു

      കൊള്ളാം ? ❤️ എങ്കിലും മാലാഖയാണ് കൂടുതൽ ഭൃഗു ?❣️

      1. Njn cheythathanu.

        1. ജീനാ_പ്പു

          വൗ ?????????✋???????????

        2. ༻™തമ്പുരാൻ™༺

          അടിപൊളി….
          ???
          എന്നാലും ഇതെന്താ ഐറ്റം..
          ??

          1. Athu Oru tutorial Nokki cheythatha. Mandala art anu

          2. സുജീഷ് ശിവരാമൻ

            സൂപ്പർ ആയിട്ടുണ്ട് രാഗേന്ദു.. ♥️♥️♥️

    2. സുജീഷ് ശിവരാമൻ

      പരിച ആണോ… ഇതു എന്താണെന്ന് മനസിലാകുന്നില്ല…

      1. Njn cheyth Oru painting anu

        1. സുജീഷ് ശിവരാമൻ

          ഇതൊക്ക അറിയുമോ… ഒരു ഗ്രൂപ്പ്‌ ഫോട്ടോ വരച്ചു തരാൻ പറ്റുമോ…

          1. Aalukalude face varakan budhimuttanu enik angane kittanila etra sramichitum

  24. ജീനാ_പ്പു

    പ്രിയപ്പെട്ട അപരാജിതൻ കുടുംബങ്ങളെ ഈ വാൾ 50000 നും മേൽ കമന്റുകൾ കടന്നു… !

    ഇനി 27/2 ലേക്ക് മാറാം ….???

    എന്താണ് എല്ലാവരുടെയും അഭിപ്രായം …!!!

    1. Maram evdeyanelum kozhapamilla. Enem kond poya mathi?

      1. ജീനാ_പ്പു

        പിന്നെ തീർച്ചയായും ? ഇവിടെ വല്ലതും കഴിച്ചോ കുടിച്ചൊ എന്ന് ചോദിക്കുന്ന ഏക വ്യക്തിയെ കൊണ്ട് പോകാതെ ഇരിക്കുമോ …?

        1. Njn ini choikunilla apozho

          1. ജീനാ_പ്പു

            എങ്കിലും കൊണ്ട് പോകും ?❤️

  25. Bunny man 2 വന്നിട്ടുണ്ട് വായിച്ച അഭിപ്രായം പറയാണേ??

    1. ജീനാ_പ്പു

      ഓക്കെ ?❣️?

    2. സുജീഷ് ശിവരാമൻ

      ഓക്കേ വൈകുന്നേരം വായിച്ചു പറയാം…

Comments are closed.