അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

    1. അമ്മൂട്ടി

      മിടുക്കാ

  1. അമ്മൂട്ടി

    qatar aano സൗദി ആണോ nallathu??

    Qatar

      1. Oman viduvano??

        1. alla…ഇവർ എന്നെ വിട്ടാലോ

      2. അമ്മൂട്ടി

        നല്ല ആളുകൾ, വിദ്യാഭ്യാസം ഉള്ളവർ, ഷോപ്പിങ് സാധങ്ങൾക് വേണ്ടി ഒരുപാട് അലഞ്ഞു നടക്കേണ്ട. ഒരുപാട് കടകൾ ഉണ്ട് മലയാളികളുടെ മലയാളം അറിഞ്ഞാലും ജീവിക്കാം.. അറബി ഒരു ആവശ്യവും ഇല്ല , ഒരു ദിവസം കൊണ്ട് മൊത്ത രാജ്യവും കാണാം, safe and secure

  2. Ini ewthelum cinema kanan nokkanam
    Oru chaya idanam ❤️

    1. Ijjathi. ?‍♂️?‍♂️?‍♂️?

    2. kazhikkan ഒന്നുമില്ലേ

      1. Illa only one sulimani❤️

    3. അമ്മൂട്ടി

      Single or married

      1. 50k kaynjallo

        1. ??

          Paru aunty sthalam maari

        2. Ithoke cheruth

      2. Always single
        ?

        1. അമ്മൂട്ടി

          എന്തു ചെയ്യുന്നു

  3. qatar aano സൗദി ആണോ nallathu??

    1. By the by ingalu quarantine aavunnile

      1. ഇല്ല..

      2. njan primary contact അല്ലല്ലോ..ഇവിടെ symptoms ഉള്ളവർ മാത്രമേ quarantine il പോകുന്നുള്ളൂ

    2. അമ്മൂട്ടി

      Qatar

    3. ഒന്ന് വല്യതും …
      ഒന്ന് ചെറ്യതുമല്ലേ..
      അതിന്റെ വ്യത്യാസം ണ്ടാവില്ലേ

      1. അതൊക്കെ വലിയ വ്യത്യാസം ആണോ…ningal evidannu

  4. അമ്മൂട്ടി

    KuttappanKuttappanSeptember 22, 2020 at 12:32 am
    Ammuvechi car oru divasam cheliyil thazhnn thanne kedannu. Pittenn vere vandi konduvann kettivalikyaa cheythe
    ******
    രാത്രി എന്തു ചെയ്തു

    1. Valyammede veettinte munnilaaa sambavam. Ann avide koodi

      1. അമ്മൂട്ടി

        അതുകൊണ്ട് രക്ഷപെട്ടു

          1. അമ്മൂട്ടി

            അല്ലെങ്കിൽ ഫാമിലിയെ കൊണ്ടു രാത്രിയിൽ ബുദ്ധിമുട്ട് ഉണ്ടാവും,കഴിവതും രാത്രി യാത്ര ഒഴിവാക്കുക പ്രത്യേകിച്ച് മഴ സമയത്ത്, പിന്നെ റോഡിൽ ഉള്ള വെള്ളക്കെട്ടിൽ ടയർ ഇറങ്ങാതെ നോക്കണം കാരണം കുഴിയുടെ ആഴം അറിയില്ല…

          2. Ninakk urakkam onnum ille

          3. Athe. Ith parichayam ulla vazhi aayirunnu. Mazha aayakond vann kuthirnn ilaki kidakkuvayirunn. Side aakkiyappo thazhnnu

  5. അമ്മൂട്ടി

    Parvana❤️September 22, 2020 at 12:32 am
    Nallathirakkaynu… പിന്നെ നല്ലോണം urangukayumcheyth

    ******
    ഇപ്പോളാണോ എഴുന്നേറ്റത്

    1. Oru manikkor ayikkanum☺️

      1. അമ്മൂട്ടി

        രാത്രി ഇനി ഉണർന്നു ഇരിക്കുമോ??

          1. Very good

        1. Ith ratriyil urangillee

          1. അമ്മൂട്ടി

            ഞാനോ ഇവിടെ 10മണി ആയുള്ളൂ

          2. Ivide 12:30kazhinju

          3. Parvanaunty. Ammuvechine enikkarinjoode

          4. അമ്മൂട്ടി

            ഒക്കെ കുട്ടപ്പാ

  6. ഞാൻ കിടക്കുന്നു ഗുഡ് നൈറ്റ്‌ ?????

    1. അമ്മൂട്ടി

      ഡെയ് കിളവാ

    2. gnite shivettan

    3. അമ്മൂട്ടി

      ശുഭരാത്രി

  7. Ellarum poya

    1. അമ്മൂട്ടി

      ഞാൻ ഇവിടെ ഉണ്ട് ഭായി

    2. illa…ammootti ഉണ്ട്

      1. അമ്മൂട്ടി

        രാജീവ് ഭായി ഒമാനിൽ ചൂട് കുറഞ്ഞോ

        1. ee week കുറവാണ്..last week നല്ല choodayirunnu

          1. അമ്മൂട്ടി

            2 ദിവസായി കുറവുണ്ട് ഇന്ന് നല്ല പൊടിക്കാറ്റ് ആയിരുന്നു

          2. തണുപ്പ് തുടങ്ങാന്‍ ആയിക്കാണും

          3. അമ്മൂട്ടി

            കാലാവസ്ഥ മറുവാൻ തുടങ്ങി ചിലപ്പോൾ രാത്രി മഴപെയ്യും

          4. മഴ ഒന്നും ആയിട്ടില്ല ഇവിടെ..Nov ആവണം തണുപ്പ് തുടങ്ങാന്‍

      2. Apo ingalo

        1. ഞാന്‍ undallo

  8. Karangithiriyana aarelum undo

    1. ഇല്ല നീ കിടന്നോ

      1. Kidannu. Oru frndnte bday aanu. Pulliye vilichit varana vazhiyaa

        1. ഞാനും കിടന്നു…വീണ്ടും ezhunnelksnam

          1. അമ്മൂട്ടി

            പാവം

          2. Nale nerathe eneekkanam . Cousin chechiye examinu konduponam

          3. പാവം അല്ല..dress kazhukiyathu vitivhidanam

    2. അറിയില്ല കുട്ടപ്പായി

      1. എന്നാലും ഋഷി ഗൂഡ്‌നെറ് പറയാതെ പോയോ ?????

        1. മറന്നു കാണും…ആരുമില്ലായിരുന്നു

          1. അമ്മൂട്ടിയും പോയോ ❓️❓️❓️❓️❓️
            എന്നാൽ പിന്നെ നമുക്കും പോകാം

          2. അമ്മൂട്ടി

            ഞാൻ ഇവിടെ ഉണ്ട്

        2. അമ്മൂട്ടി

          ഉറങ്ങിപ്പോയി കാണും

    3. അമ്മൂട്ടി

      ഉണ്ട്

      1. Ammuvechi car oru divasam cheliyil thazhnn thanne kedannu. Pittenn vere vandi konduvann kettivalikyaa cheythe

        1. അമ്മൂട്ടി

          അടിപൊളി

      1. Parvanaunty sugallee

  9. അമ്മൂട്ടി

    ഞാൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ എന്താ വരാഞ്ഞത്.. ഞാൻ പോയി എല്ലാരും വന്നു

    1. Hellooooo

      1. evidannu കുട്ടിയെ..ഇന്ന് കണ്ടില്ല

      2. അമ്മൂട്ടി

        ഇന്ന് കണ്ടിലാലോ

        1. Nallathirakkaynu… പിന്നെ നല്ലോണം urangukayumcheyth

    2. Urakkam illede ?????

      1. ഉറങ്ങും ഉടനെ തന്നെ

        1. അമ്മൂട്ടീ പോയോ

    3. ആരോടാ chodiche

      1. അമ്മൂട്ടീ

  10. അമ്മൂട്ടി

    അത്താഴം കഴിഞ്ഞു ആരെങ്കിലും ഉണ്ടെങ്കിൽ വായോ

    1. എല്ലാരും പോയി..

      1. അമ്മൂട്ടി

        പോയോ അപ്പോ 50 സെഞ്ചുറി ആരടിക്കും

        1. Shivettan ഉണ്ടാവും ഇവിടെ

          1. അമ്മൂട്ടി

            എന്തിയെ എന്നിട്ട് കള്ള കിളവൻ

          2. Gnite ഒന്നും പറഞ്ഞില്ല…അപ്പോള്‍ ഇവിടെ കാണും

          3. അമ്മൂട്ടി

            Wait ചെയാം

  11. നേരേന്ദ്രൻ?❤️

    എല്ലാ കെളവന്മാരും പോയ ?…
    അപ്പോ ശരി ഗുഡ് നൈറ്റ് എല്ലാവർക്കും …,???????

    1. അമ്മൂട്ടി

      പോവാണോ നില്കെന്നെ

  12. നേരേന്ദ്രൻ?❤️

    //വെറുതെ… ഇങ്ങനെ മതിലുകൾ കാണുമ്പോൾ ചാടാൻ തോന്നുന്നു. // @കാളി … അത് നിന്റെ പ്രായത്തിെൻറ ആണ് നല്ല തല്ല് കിട്ടുമ്പോ മാറിക്കൊള്ളും

  13. എല്ലാവര്‍ക്കും ശുഭരാത്രി

      1. Yes..നേരത്തെ പോവാം എന്ന് തീരുമാനിച്ചു

  14. Gd night ❤

    1. ഗുഡ് നൈറ്റ്‌ കുട്ടപ്പൻ

      1. Ningal nthaa povathe. Nala leave aano?

  15. ഭൃഗു ഇങ്ങു പോരെ. ഗുഡ് നൈറ്റ്‌ അയക്കാതെ പോവില്ലലോ

    1. ആരാ..ഋഷി ആണോ

      1. യെസ് ഗുഡ് നൈറ്റ്‌ അയച്ചോ

        1. Kandilla…പക്ഷേ ഇവിടെ undayirunnel ഇപ്പൊൾ വന്നേനെ…urangipoyo…

          1. എന്തോ ആരും ഇല്ലേൽ പോകാം

  16. ലില്ലി എവിടെ പോയോ ആവോ

    1. ലില്ലി നൈറ്റ്‌ എങ്കിലും തല കാണിക്കുന്നത് ആണ്

      1. അതേ..ഇന്ന് പലരും ഇല്ല..വന്നവർ ഒക്കെ പെട്ടെന്ന് പോയി

        1. എന്തേലും ബിസി ആയി പോയി കാണും

  17. എല്ലാരും എവിടെ

      1. evidannu..ഇന്ന് കണ്ടതേ ഇല്ലല്ലോ

        1. ഉച്ചയ്ക്ക് ഉണ്ടാരുന്നല്ലോ. കുറച്ചു ബിസി ആയി പോയി ഋഷി പോയോ

          1. പോയെന്ന് തോന്നുന്നു..പക്ഷേ gnite msg ഒന്നും കണ്ടില്ല

          2. വരും. അജയനെ കണ്ടില്ലലോ

          3. Innu വന്നതേ ഇല്ല… എവിടേലും poyathavum

          4. എല്ലാരും കളിയാക്കി വിഷമത്തിൽ വരാത്തത് ആണോ ?????

  18. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂ September 21, 2020 at 11:06 pm
    എന്നെ വിട്ടേക്ക് ഞാൻ പോണു…
    നന്ദൻ ചേട്ടൻ അടുത്ത ജന്മം ഫ്രീ ആണ് പറഞ്ഞു ന്ന് തോന്നുന്നു… ???

    ഞാൻ ഓടി

    $###

    ദൈവമേ അടുത്ത ജന്മം ആക്രി കടകാരൻ ആവും എന്നാണോ നീ പറയണേ ???

    1. ꧁༺അഖിൽ ༻꧂

      ഏയ്‌… ???
      അടുത്ത ജന്മം അവൾ നന്നാവുമായിരിക്കും ??

      1. അതും പ്രതീക്ഷിച്ചുകൊണ്ട് ഇരിക്കാന്‍ ആണോ പറയുന്നത്

  19. SHANA September 21, 2020 at 11:11 pm
    Edaaa kayuthaa … Ivde ulla ente weight motham kond kallanu nee …. ??
    Ninkulla pani verunund monee …. ??

    ###

    ഓഹ് പിന്നെ അനക് ഇവിടെ കോട്ട കണക്കിന് വെയ്റ്റ് ഇരിക്കുവല്ലേ… ???

    1. ആള് പഴയ പോലെ അല്ല തിരിച്ചു കൌണ്ടർ ഒകെ അടിച്ചു തുടങ്ങി. ഭയക്കണം ഇനി

      1. ꧁༺അഖിൽ ༻꧂

        Kurachu munp odachu kayil koduthu.. ??

  20. ഒറ്റപ്പാലം കാരൻ

    RCB ജയിച്ചു
    അപ്പോ എല്ലാവർക്കും ഗുഡ് നൈറ്റ്
    ഇനി ഇവിടെ ഉള്ളവർ 50 അടിച്ചേ പോകാവു??

    1. ഗുഡ് നൈറ്റ്‌ ?????

  21. അജയ് ഇന്നു കണ്ടതെ ഇല്ലാലോ ചെക്കൻ എവിടെ പോയി

  22. SHANASHANA September 21, 2020 at 11:11 pm
    Edaaa kayuthaa … Ivde ulla ente weight motham kond kallanu nee …. ??
    Ninkulla pani verunund monee …. ??

    കഴുത്തേ??? … ഡി ചാള മേരി… നി ന്താ വച്ച ചെയ്യ്

    1. ꧁༺അഖിൽ ༻꧂

      ചാള മത്തി…. നല്ല മീൻ അല്ലേ…

      Mr lasim….

      ഇങ്ങള് മത്തിയുടെ വില കളയരുത്…. ???

    2. Njaan orangi .. Enik onnm kaanunilla .. ??

      1. ന്നാ ഓക്കേ..

  23. കാളിദാസൻ

    ഫോണിലെ ബാറ്ററി ഇപ്പോൾ തീരും.
    ഞാൻ പോവുന്നു.
    അപ്പോൾ മറ്റന്നാൾ കഴിഞ്ഞു കാണാം.

    ഗുഡ് night… sweet dreams ??????

  24. Ammus poyo??
    Olichunippundel purathuvaadee..

    1. ꧁༺അഖിൽ ༻꧂

      ///LasimSeptember 21, 2020 at 11:08 pm
      ഞാൻ വെറുതെ പറഞ്ഞതാടാ… പാവം ആണ്… ഇവിടെ കിടന്നു കരയ്യുന്നുണ്ട് ???…///

      കരഞ്ഞ് ആ കണ്ണുനീരിലെങ്കിലും കുളിക്കട്ടെ .. ???

      1. Chirikenooo … ???

        1. Penangiyo?? Eppo??
          Avalorakkam vannitt poyathalle?
          Rishi annan , Rajeev annan onnum illatha kondaavum..

          Allel niyokke avale kuttettan ennu vilichille athukondaavum..??

    2. Amoos endina penangi poyath … ??

      1. athippol ആ കുട്ടിയെ ആരും mind ചെയ്തില്ല

        1. Alloh .. Paavam kutti … ??

      2. Penangiyo?? Eppo??
        Avalorakkam vannitt poyathalle?
        Rishi annan , Rajeev annan onnum illatha kondaavum..

        Allel niyokke avale kuttettan ennu vilichille athukondaavum..??.

        1. അതാവും..ഇവരെല്ലാം ആ പാവം കുട്ടിയെ kuttettan എന്ന് വിളിച്ചു…ellarkum ban കൊടുക്ക് kuttetta

Comments are closed.