അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ജീനാ_പ്പു

    SHANASHANASeptember 21, 2020 at 10:06 pm
    Ente appopante frnd aan prakash raj … ??

    എല്ലാവരും കൂടിക്കോളൂ …???

    1. Nandappik oru cmbny koduthedaa .. ??

      1. Oi kadey

        1. Endonn dp aan .. Jack sprw enn perrum vech .. Enitt pirats of carbnle villainte fotoyum .. ??

          1. Pirates of carbon o??????

          2. Carbon elledoo … Ivne kond ??

      2. അന്റെ അപ്പൂപ്പന്റെ ഫ്രണ്ട് പ്രകാശ് രാജ് അപ്പൊ ബാക്ക് കമൽ ഹാസൻ ആയിരിക്കും അല്ലെ… മറ്റേ ശ്രീനിവാസന്റെ ചിരി കൂടെ ചിരിച്ചോളി ????

        1. ??????????????
          Chirichkn …. Madiyoo ..?

  2. കാളിദാസൻ

    നല്ല കണ്ടിരിക്കാൻ പറ്റിയ movies പറയാമോ.. english movie മതി

    1. എങ്ങനത്തെ മൂവീസ് ആണ് ഉദ്ദേശിക്കുന്നത്……???

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. നിങ്ങൾ ഇനി സൗണ്ട് ഇല്ലാണ്ട് കാണുന്ന മൂവി ആണോ ഉദ്ദേശിച്ചത്…….

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. കാളിദാസൻ

          ഹൊറർ, Thriller, ആക്ഷൻ & ഡ്രാമ

          1. Childs play
            Mirrors

          2. Eyes of crystal italian film psycho thriller

          3. കാളിദാസൻ

            Mirrors കണ്ടിട്ടുണ്ട്. Childs play കണ്ടിട്ടില്ല

          4. John wick
            Project power
            Mr& Mrs. Smith

          5. Battleship
            XXX

          6. Independence day
            White House Down
            extraction

    2. Engenathe venam..

      1. Cast away കണ്ടു നോക്ക് one of my favorite movies……..

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. കാളിദാസൻ

          കാണാം.. ??

    3. ജീനാ_പ്പു

      Wrong turns series kaanu …

      1. Aaa best Avan athu kaanan ulla prayam aayilla

      2. കാളിദാസൻ

        അത് കണ്ടതാണ്.

      1. കാളിദാസൻ

        ????

    4. സുജീഷ് ശിവരാമൻ

      എനിക്ക് ഇഷ്ടപെട്ടത്… the god must be crazy… ആദ്യത്തെ മൂന്ന് പാർട്ട്‌ സൂപ്പർ ആണ്…

      1. കാളിദാസൻ

        അത്‌ ഞാൻ കണ്ടിട്ടില്ല. തീർച്ചയായും കാണാം.

    5. Bad genius കണ്ടോ ഉപകാരപ്പെടും

      1. കാളിദാസൻ

        ആക്ഷൻ ആണോ

        1. അല്ല കുറച്ചു കുട്ടികളെ കോപ്പി അടിക്കാൻ സഹായിക്കുന്ന ഒരാളുടെ കഥ

          1. Ninakkee udaypp cinema mathrame ullo?? copyadi, home work… ?

          2. ???

  3. ജീനാ_പ്പു

    GokuSeptember 21, 2020 at 10:03 pm
    വിക്രമും ഞാനും പണ്ട് സ്കൂളിൽ പഠിച്ചതാ

    പറഞ്ഞത് നന്നായി ഞാനും , മമ്മൂക്കയും, ലാലേട്ടനും പണ്ട് ഗുരുകുലത്തിൽ പഠിച്ചതാണ് …

    1. എടാ പോടാ നുണയാ മോഹൻലാലും മമ്മൂട്ടിയും വേറെ വേറെ സ്ഥലത്താ

      1. ജീനാ_പ്പു

        പോസ്റ്റിലെ മുദ്ര ശ്രദ്ധിക്കണം ??

    2. കാളിദാസൻ

      വെറുതെ അല്ല… വക്കിലായ മമ്മൂട്ടി ആ പണി. നിർത്തി വേറെ പണിക്ക് പോയത്. പുള്ളിയുടെ വിദ്യാഭ്യാസം അങ്ങു ശെരിയായി കാണില്ല

  4. ജീനാ_പ്പു

    നന്ദൻനന്ദൻSeptember 21, 2020 at 10:01 pm
    ഫിലിം ഫീൽഡിൽ നേരിട്ട് അറിയുന്ന മൂന്നു പേരിൽ ഒരാൾ ആണ് സദ..?

    ശരിക്കും ?

    സൗന്ദര്യവും, അവസരങ്ങളും ആവശ്യത്തിന് ലഭിച്ചെങ്കിലും ഭാഗ്യമില്ലാതെ പോയ നടി ☹️

    1. അറിയാം എന്ന് പറഞ്ഞത് അവരുടെ ഒരു കന്നഡ മൂവി ഷൂട്ട്‌ ചെയ്തത് കണ്ണൂർ വെച്ചാണ് അപ്പൊ ഒരു പ്രോഗ്രാമിന് വിളിക്കാൻ പോയി പരിചയപെട്ടു.. അത്രേ ഒള്ളു.. ?

      1. ജീനാ_പ്പു

        അങ്ങനെ പോലും ആരെയും പരിചയപ്പെടാൻ ഭാഗ്യമില്ലാത്ത ലേ ഞാൻ ??

      2. Bakki 2 peril oral silk smitha, matteth parayunnilla.. oru clue tharaam..?? kalidasan veroru peril vannapol nandappykl nostu adichu??

  5. സുജീഷ് ശിവരാമൻ

    ഹായ്.. ഫേസ് ബുക്ക്‌ ഓപ്പൺ ചെയ്തപ്പോൾ… ചിരി ചലഞ്ജ് ഉം couple ചലഞ്ജ് ഉം എന്ന് പറഞ്ഞു നിറച്ചു ഫോട്ടോസ് ഒക്കെ വരുന്നുണ്ടല്ലോ..എന്താണ് സംഭവം.. ഒന്നും മനസിലായില്ല…

    1. ഓരോ സമയത്ത് ഓരോന്ന് ഉണ്ടാവില്ലേ അത് പോലെ ഇപ്പൊ ഇതാണ് ട്രെൻഡ്

      1. സുജീഷ് ശിവരാമൻ

        അങ്ങനെ ആണല്ലേ… ഞാൻ വിചാരിച്ചു എന്തുപറ്റി എല്ലാവർക്കും എന്ന്..

    2. കാളിദാസൻ

      എനിക്കും വന്നിരുന്നു. ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല

    3. തൃശ്ശൂർക്കാരൻ ?

      ?‍♂️

    4. ജീനാ_പ്പു

      ഇന്നലെ മുതൽ തുടങ്ങിയതാണ് …!

    5. അയ്യേ…… മനസിലായില്ലേ…… എനിക്കും മനസിലായില്ല……

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  6. കാളിദാസൻ

    ഇന്ന് aആളുകളുടെ എണ്ണം കുറവാണല്ലോ…?
    എവിടെ പോയി… എല്ലാവരും

  7. ഞാൻ എത്തിപ്പോയി……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. വന്നല്ലോ വനമാല ??

    1. കുറുക്കൻ ഓരി ഇടാൻ തുടങ്ങി ??

      1. Da kocherka ninna vala kadalil kondu thalli idum mikavarum

        1. ????

          1. Ninak padikaan onnum ille

          2. പഠിച്ചു

          3. Enna poi kidannu urangi koode

  8. അമ്മൂട്ടി September 21, 2020 at 9:48 pm
    GokuSeptember 21, 2020 at 9:30 pm
    പട്ടിയെ വളർത്തി പരിചയമുള്ളവരുണ്ടോ ?
    *********
    തനിനാടൻ ഒരെണ്ണം വീട്ടിൽ ഉണ്ട്

    ###

    ഇപ്പൊ സൗദിയിൽ അല്ലെ ???

    1. അത് ഇപ്പൊ ഇങ്ങളും ഏകദേശം അത് പോലെ അല്ലെ ???

      1. ആണോ ജ്ജ് ഏടുന്ന നോക്കിയേ ?

        1. ഇത് ഇപ്പൊ ഞാൻ എന്തൂട്ടാ പറയ എന്റെ ദേവി ??

    2. സൗദിയിലെ നാടൻ ഏതാ ??

  9. ജീനാ_പ്പു

    ഉൻ പോൽ അഴകി …
    പിറക്കവുമില്ലൈ …

    ഇനി മേൽ പിറന്നാൽ …
    അതു നം പിള്ളൈ …

    ഹാ…!!! വല്ലാത്തൊരു ഭൃഗു ?❣️

    1. Vattaya

      1. ജീനാ_പ്പു

        ശ്ശേടാ ? ഒരു പാട്ടും പാടി കൂടെ …? ഭായ് ?

    2. ഇതേതാ അന്യനിലെ പാട്ടല്ലേ

      1. ജീനാ_പ്പു

        ഒരുപാട് നാൾ കഴിഞ്ഞ് കേട്ടത് കൊണ്ട് വല്ലാത്തൊരു ഭൃഗു ? തോന്നി നന്ദാപ്പീ …

        1. ഫിലിം ഫീൽഡിൽ നേരിട്ട് അറിയുന്ന മൂന്നു പേരിൽ ഒരാൾ ആണ് സദ..?

          1. വിക്രമും ഞാനും പണ്ട് സ്കൂളിൽ പഠിച്ചതാ

          2. Thall …. ✋?✋?

          3. Ente appopante frnd aan prakash raj … ??

  10. അമ്മൂട്ടി

    GokuSeptember 21, 2020 at 9:30 pm
    പട്ടിയെ വളർത്തി പരിചയമുള്ളവരുണ്ടോ ?
    *********
    തനിനാടൻ ഒരെണ്ണം വീട്ടിൽ ഉണ്ട്

    1. ഗോകു ഏട്ടാ നിങ്ങടെ വീട്ടിൽ ഒന്ന് ഇല്ലേ അതിന് എന്ത് പറ്റി

      1. വയർ ശെരിയല്ലന്ന് തോന്നുന്നു

        1. ഹോസ്പിറ്റലിൽ കൊണ്ട് പോയില്ലേ

          1. ഇല്ല നാളെ പോണം

    2. ഫുഡ് കഴിക്കുന്നില്ല .. തിന്നുന്നത് ഒകെ പുറത്തേക്ക് വരുന്നു .. ചെക്കൻ ഉച്ചക്കും കഴിച്ചില്ല

      1. Pitbull അല്ലെ അത്

      2. അമ്മൂട്ടി

        വിര ഉണ്ടാകും മരുന്നു മേടിച്ചു കൊടുക്

        1. കഴിഞ്ഞയാഴ്ച കൊടുത്ത .. പകുതി അവൻ അപ്പൊ തന്നെ തുപ്പി കളഞ്ഞു .. ഗുളിക കൊടുക്കാൻ ടാസ്ക് ആണ് .. We ഹാവ് ട്രസ്റ്റ് issues ??

          1. അമ്മൂട്ടി

            Best

  11. ജോനാസ് September 21, 2020 at 9:42 pm
    പള്ളീലച്ചൻ ആവാൻ തീരുമാനിച്ചോ ??

    വൗ അടുത്ത ബിഷപ്പ് ഫ്രാങ്കോ റെഡി ???

    1. ദേവ്യേ ???

    2. ജീനാ_പ്പു

      ബിഷപ്പ് ഫ്രാങ്കോ ജീനാ മുളയ്ക്കൽ റെഡി ???

      1. pithaaaavee സൗണ്ട് തോമ.jpeg

        1. ജീനാ_പ്പു

          ????

  12. കാല് വെട്ടൽ മുട്ടിനു താഴെ 50000
    അതിനു മുകളിൽ 60000 മുതൽ 80000 വരെ.

    കൈ ഒന്നിന് 75000

    കൊല്ലില്ല.. കൊന്നാൽ പാപം തിന്നാൽ തീരുമെന്നാ… ഞാൻ നരഭോജി അല്ല.

    ###$

    തയ്യൽക്കാരൻ ആണ് അതിനാണ് ഈ ഡെകറേഷൻ മുഴുവൻ.. എന്നാലും പാന്റ് അടിക്കുന്നതിനേക്കാൾ കൂടുതൽ ആണല്ലോടാ ഉവ്വേ ബർമൂഢ അടിക്കാൻ ?????

    1. അമ്മൂട്ടി

      ???

    2. മൈ മൈ ?????

    3. എനിക്ക് ഒരു ട്രൗസർ അടിക്കാൻ കൊടുക്കണം ??

    4. Ningal Gunda pani thudangiya

      1. ഞാൻ അല്ല കാളിയുടെ കംമെന്റിന്റെ റിപ്ലൈ ആണ്

    5. ജീനാ_പ്പു

      ?????

  13. ജീനാ_പ്പുSeptember 21, 2020 at 9:42 pm
    എവിടെയെങ്കിലും (പാക്കിസ്ഥാനിൽ) കൊണ്ട് കളഞ്ഞേക്കണം സാർ ??

    അയ്യടാ എന്താ മോഹം കുട്ടിതേവങ്കിനു ??

    1. Pakistan ആണെന് പറഞ്ഞ വെല്ല ബംഗ്ലാദേശിൽ കൊണ്ട് കളയാം ??

      1. ജീനാ_പ്പു

        പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്ക് ഇവിടെ ? ഒരു വിലയുമില്ലെ …???

      2. ???

  14. ജീനാ_പ്പു

    എല്ലാവരും പോയോ ….?

    എങ്കിൽ ശരി ഞാനും പോണൂ ?

    ശുഭരാത്രി ❣️ സുഖനിദ്ര ?

    1. ഞാൻ ഉണ്ട്

      1. ജീനാ_പ്പു

        കുഞ്ഞാടെ നിനക്ക് ഉറക്കവുംമില്ലേ …?

        1. കുഞ്ഞാടോ ?? ഉറക്കം പത്തു പത്തര ആവും

          1. ജീനാ_പ്പു

            ബൈബിളിന്റെ വഴിയിലാണ് യാത്ര ….??

          2. പള്ളീലച്ചൻ ആവാൻ തീരുമാനിച്ചോ ??

          3. ജീനാ_പ്പു

            ആ തിരുമാനിച്ചു …!!! പക്ഷെ ഇത് ആ അച്ഛൻ അല്ല ?

            ജീനയും കെട്ടി അവളുടെ 102 കുട്ടികളുടെ അച്ഛൻ ആവാൻ തീരുമാനിച്ചു …☹️☹️☹️☹️??

    2. വേഗം ജെട്ടിയലാക്കിയാൽ വേഗം ബണ് കിട്ടും ????

      ശുഭരാത്രി

      1. ജീനാ_പ്പു

        ഇവന്റെ ശുഷ്കാന്തി കണ്ടിട്ട് നല്ല പരിചയമുള്ളത് പോലെ ??

        ശുഭരാത്രി ❣️ സുഖനിദ്ര ?

    3. അമ്മൂട്ടി

      Shubarathi sappu

      1. ജീനാ_പ്പു

        അപ്പൂട്ടാ എനിക്ക് ബൺ തരുമോ …?

        ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു അമ്മുവേച്ചി ?❣️

        1. അമ്മൂട്ടി

          Nee enthennu vangikkum odra….???

          1. ജീനാ_പ്പു

            ???????

  15. കാളിദാസൻ

    @ അമ്മുട്ടി
    //skirt ഇട്ടുവന്ന കാളി ഇങ്ങോട്ട് നീങ്ങി നിന്നെ//

    ഞാനിപ്പോൾ നല്ല കുട്ടിയാ.. ☺️?????

    1. അമ്മൂട്ടി

      നെറ്റിയിൽ എഴുതി ഒട്ടിക്കണം??

    2. തൃശ്ശൂർക്കാരൻ ?

      ബ്രോ വിപ്ലവം എന്തായി

      1. കാളിദാസൻ

        എഴുതണം. എഴുതുന്നുണ്ട് ☺️

        1. തൃശ്ശൂർക്കാരൻ ?

          ഉവ്വ് ?

  16. പട്ടിയെ വളർത്തി പരിചയമുള്ളവരുണ്ടോ ?

    1. കാളിദാസൻ

      ഇല്ല.. കുട്ടിയെ.. വളർത്തി പരിജയം ഉണ്ട് ????

      1. serious ആയിട്ടാ ?? ആരേലുമുണ്ടോ ??

    2. ജീനാ_പ്പു

      എനിക്ക് ഏറ്റവും പേടിയുള്ള ജീവിയാണ് ☹️?

      1. ഒരു pitbull എടുക്കട്ടേ ??

        1. ജീനാ_പ്പു

          നീ ചുമ്മാ നിൽക്കുകയാണെങ്കിൽ എന്തെങ്കിലും എടുത്തോണ്ട് നിന്നോളൂ …

          1. ഹ്മ്മ് ഇവനെ ഇനിയും വളരാൻ അനുവധിചൂടാ ??

          2. ജീനാ_പ്പു

            എവിടെയെങ്കിലും (പാക്കിസ്ഥാനിൽ) കൊണ്ട് കളഞ്ഞേക്കണം സാർ ??

          3. Tortuga or devy Jon’s locker?

  17. ജീനാ_പ്പു

    ഒരു പഴയ ടീസർ വീണ്ടും ഇടട്ടേ …?

      1. ജീനാ_പ്പു

        പെർമിഷൻ വേണം ?

  18. ജീനാ_പ്പു

    രാജീവ് അണ്ണനും, അമ്മു ചേച്ചിയും പരസ്പരം മത്സരിക്കാതെ നല്ല രീതിയിൽ തന്നെ ഈ രണ്ടു പേജുകളും മുന്നോട്ട് കൊണ്ടു പോവുക …

    1. ban വേണോ

      1. ജീനാ_പ്പു

        പാലും കൂടി ചേർത്ത് എടുത്തോളൂ ?

      2. 6 കോണകം കഴുകുമ്പോളാണ് അവനു ഒരു ബണ് കിട്ടുന്നത് ??

        1. ജീനാ_പ്പു

          കോണകം ഉടുക്കാത്ത നീ എന്തിനാണ് കോണകത്തിന്റ കാര്യം പറയുന്നത് ??

          1. ഇതേ ഡയലോഗ് ഞാൻ മുൻപ് kettatundalo ?? ഞാൻ നിന്നെ കഷ്ടപെടുത്തണ്ടല്ലോ എന്നോർത്ത ഉടുക്കാതെ ???

          2. ജീനാ_പ്പു

            കോണകം ഉടുത്ത് പരിചയമില്ല അയിനാണ് ??

  19. ജീനാ_പ്പു

    Hi all ….

      1. ജീനാ_പ്പു

        ചേച്ചി ഇന്ന് ലീവാണെന്ന് ഋഷി അണ്ണൻ പറയുന്നത് കേട്ടല്ലോ…?

  20. Ajay evde … ?

    1. ꧁༺അഖിൽ ༻꧂

      Hi

      1. Akhil enthund vishesham

        1. ꧁༺അഖിൽ ༻꧂

          ഫുഡ് കഴിക്കാ… അപ്പോ ചുമ്മാ കയറിയതാണ്..

          1. Aa ok. Best of luck

      2. Akhile padikunnille … ??

        1. ꧁༺അഖിൽ ༻꧂

          ഞാൻ പോയി…

          1. Ivde ninno .. Korch kaynitt poikoo .. Kore padichaal pirand aavum ..?

      1. Hi Etta Joli oke kazhnjo

    2. ༻™തമ്പുരാൻ™༺

      hi …raga indhu..

  21. ഞാൻ office il തന്നെ ഇരിക്കുന്നു

    1. Etre mani vere aan .. ??

      1. അങ്ങനൊന്നും ഇല്ല..ഇന്ന് ചെന്നത് late ആയാണ്..അതുകൊണ്ട് വെറുതെ ഇരുന്നത

    2. ༻™തമ്പുരാൻ™༺

      Nice … njan ippo vannullu..,,,
      pullu,,, kalatth keriyatha,,,

  22. ༻™തമ്പുരാൻ™༺

    ഞാൻ ജോലി കഴിഞ്ഞു ദേ ഇപ്പൊ റൂമിൽ എത്തിയുള്ളൂ.,.,
    ????

  23. എല്ലാവരും ഫുഡ് കയിച്ചാ?
    സമോരാഗ ലീവാ, ആരും പട്ടിണി കിടക്കല്ലേ ???

    1. അമ്മൂട്ടി

      ഇല്ലല്ലോ

      1. Room il എത്തിയോ

    2. ༻™തമ്പുരാൻ™༺

      ഇല്ലല്ലോ.,.

Comments are closed.