അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. RajeevRajeev September 21, 2020 at 8:51 pm
    Kuttiyentha paranje ?

    ഒരു പാട്ട്പാടി തന്നു ☺️

    1. Engene sahikunnada uvve

      1. ഒരു രസം അല്ലേ..

    2. ഇതാണോ pattu…ഇത് ningalke pattu

  2. അമ്മൂട്ടി

    ഹാവൂ ഇന്നത്തെ തലവേദന കഴിഞ്ഞു

    1. ഡ്യൂട്ടി കുട്ടേട്ടന് കൈമാറിയോ ?? ???

      1. അമ്മൂട്ടി

        രാജീവ് കുട്ടേട്ടാനു കൊടുത്തു

    2. Mails inu reply kodutho

      1. അമ്മൂട്ടി

        നിങ്ങൾ അങ്ങു കൊടുത്താൽ മതി

  3. ഒരു മലയാളി ചെറുക്കൻ ഫിഫ്റ്റി അടിച്ചു വിട്ടിട്ടുണ്ട് ??

    1. കണ്ടു

      1. Devadutt padikal ഞാനിപ്പോഴാ കാണുന്നെ

        1. കര്‍ണാടക renji team il ഉള്ളതല്ലേ

  4. Thomas ShelbyThomas Shelby September 21, 2020 at 8:08 pm
    പൊക്കോ പൊക്കോ..പയ്യെ വന്നാമതി..
    അല്ലേൽ വിശ്രമിച്ചോ.. വരുവൊന്നും വേണ്ട..??

    അപമാനിച്ചു മതിയായകിൽ നിർത്തിക്കൂടെ ????

    1. ഇവിടുത്തെ പുലിക്കുട്ടി ആണ് അത്…അങ്ങനെ njangal വിടില്ല

      1. അതിന്റ അഹങ്കാരം ഓൾക് ഇണ്ട്

        1. Dai … Watspp nokedaa .. Evde vannirikeyno … ???

          1. ഇവിടെയും andhardharayo

          2. Namml tammip anthardaara undenn ellereyum ariychdaan … Engne und idea … ???

          3. Aaa, kand, അടിപൊളി

          4. Kuttiyentha paranje ?

          5. Njnm onnm parnilyaa … ??

  5. അമ്മൂട്ടി

    skirt ഇട്ടുവന്ന കാളി ഇങ്ങോട്ട് നീങ്ങി നിന്നെ

  6. ഞാന്‍ പോയിട്ടു 9 മണിക്ക് വരാം ???

    1. അമ്മൂട്ടി

      ഞാനും പോവാ റൂമിൽ എത്തിയിട്ട് വരാം

  7. ആദി പോയോ??

  8. Njn thinitt … Ipol veraa …

    1. കാളിദാസൻ

      പോയി മുണുങ്ങിയിട്ട് വാ… ?

    2. പൊക്കോ പൊക്കോ..പയ്യെ വന്നാമതി..
      അല്ലേൽ വിശ്രമിച്ചോ.. വരുവൊന്നും വേണ്ട..??

  9. കാളിദാസൻ

    ഞാൻ ആരെന്ന് വെളിപ്പെടുത്തുന്നു.

    ഞാൻ ജെയ്സൺ. വരാല് ജെയ്സൺ. ?????

    ഗുണ്ടയാ… ഗുണ്ട

    1. ഉണ്ടാ…

      1. കാളിദാസൻ

        കാല് വെട്ടൽ മുട്ടിനു താഴെ 50000
        അതിനു മുകളിൽ 60000 മുതൽ 80000 വരെ.

        കൈ ഒന്നിന് 75000

        കൊല്ലില്ല.. കൊന്നാൽ പാപം തിന്നാൽ തീരുമെന്നാ… ഞാൻ നരഭോജി അല്ല.

    2. ഉണ്ടയോ…???

      1. കാളിദാസൻ

        സംശയം ഉണ്ടേൽ you ട്യൂബിൽ സെർച്ച്‌ ചെയ്തു നോക്ക്. അപ്പൊ… കാണാം.. ??

  10. Thomas ShelbyThomas ShelbySeptember 21, 2020 at 8:02 pm
    കുളിക്കാത്ത നിന്നെ പരിചയപ്പെടാൻ ചേച്ചിക്ക് താല്പര്യം ഇല്ലത്രേ??

    Pineaa palluthekaathe ninod namml ellarum samsaarikunille … Apol adhoo ..???

    1. എൻ കണ്ണുകളിൽ നീ കാണുന്നുണ്ടോ നിന്റെ മുഖം കർളേ???

      1. nee വായ തുറക്കരുത്

  11. അമ്മൂട്ടി

    SHANASHANASeptember 21, 2020 at 7:58 pm
    Njn vijarch neeln aan ettavum velye kozhi enn … Enik tetti poyi …???

    ******

    Mk, എല്ലാം നഷ്ടമായി പോയാലോ????

    1. മാലാഖയുടെ കാമുകൻ

      ഇതൊക്കെ നിന്നെ സ്നേഹിച്ചു കൊല്ലും ന്നു പറഞ്ഞതിന് ആണെന്ന് ഓർക്കണം.. സ്മരണ വേണം!!

      1. അമ്മൂട്ടി

        ഇതൊന്നും ഞാൻ അല്ല പറഞ്ഞത് കാമുകാ???

        1. മാലാഖയുടെ കാമുകൻ

          ആ അത് കൊണ്ട് സങ്കടം ഇല്ല.. അവളെ ഞാൻ 44 മാഗ്നം വച്ച് തല ചിതറിച്ചു കൊന്നോളം

          1. Angne onnm njaan chavoolaa …. Njn enit punarjanich vann ninte choraa kudikum …????

          2. മാലാഖയുടെ കാമുകൻ

            നീയെന്താ കൊതുക് വല്ലതും ആണോ ചോര കുടിക്കാൻ ?

      1. ന്താടീ ചിരിക്കണെ..??..
        കർളേ??

        1. Vrde .. Muthee …???

      2. മാലാഖയുടെ കാമുകൻ

        ദേ ഇവള് പിന്നേം വന്നു നോക്കി നിക്കുന്നു

  12. ഹല്ല

    1. ചേച്ചി എവടെ…ipc224..
      താൻ പൊക്കോ ചേച്ചിയോട് വരാൻ പറ.. അവാർഡ് കൊടുത്തു വിടാം??

      1. ഞാന്‍പോയിട്ടു, ആര് വരണമെന്ന് ????

        1. ചേച്ചി…സോണി ചേച്ചി..!!

          1. അസംഭവ്യം ???

    2. അമ്മൂട്ടി

      സോണി ചേച്ചി എവിടെ???

      1. താഴെ ടി‌വി കാണുന്നു

        1. Ingot veraan para .. Enk onn parijayapednm …?

          1. വേണ്ട, അത് ശരിയാവൂല ???

          2. കുളിക്കാത്ത നിന്നെ പരിചയപ്പെടാൻ ചേച്ചിക്ക് താല്പര്യം ഇല്ലത്രേ???

          3. Ennalm vilikk manushyaa …
            Njn onn samsrikette … ?

        2. അമ്മൂട്ടി

          വരാൻ പറ

          1. പിന്നെ പറയാം , ഇല്ലെങ്കില്‍ പിള്ളേര് സെറ്റ് പണിയാക്കും, വേറേ ആരും ഇല്ല അവരെ നോക്കാന്‍

          2. അമ്മൂട്ടി

            നിങ്ങൾ പോയി പിള്ളേരെ നോക്കു???

        3. ഇത്രയിടം വരാൻ ഒന്ന് പറയ്യ?

  13. ഒന്നും മനസ്സിലാവാത്ത ഒരു കൊച്ചു വന്നിട്ടുണ്ട്

    1. Njaan elle … ??

      1. മാലാഖയുടെ കാമുകൻ

        ഇവൾ ആണോ ആ ഒന്നും മനസിലാകാത്ത കൊച്ചു? എന്തൊരു ദുഷ്ട്ട ആണെന്ന് അറിയോ

        1. Mandiyanenne…maramandi

  14. അമ്മൂട്ടി

    മാലാഖയുടെ കാമുകൻSeptember 21, 2020 at 7:47 pm
    നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും.. ?

    ********
    എന്താണ് ഉദ്ദേശ്യം??????

    1. Kozhi vettaku irangiyatha

      1. മാലാഖയുടെ കാമുകൻ

        കോഴി.. ഇനി അതിന്റെ കുറവേ ഉണ്ടാരുന്നുള്ളു എനക്ക്.. ഈശോയെ

        1. അമ്മൂട്ടി

          പേരു വീണു

    2. അമ്മുസേ.. വൈകണ്ട ക്വിസ് സെറ്റാക്കിക്കോ..???

      1. അമ്മൂട്ടി

        വേണോ???

        1. വേണം വേണം…എനിക്കൊരു കൂട്ട് വേണം..ഫുൾ സപ്പോര്ട്?

    3. മാലാഖയുടെ കാമുകൻ

      ഞാൻ പാവാ അമ്മുസെ ?

      1. അമ്മൂട്ടി

        അതെയോ ???

        1. മാലാഖയുടെ കാമുകൻ

          തോണനില്ലാ? ??

          1. മാലാഖയുടെ കാമുകൻ

            ചെ തോന്നുന്നില്ലേ എന്നാണ്.. ??

      2. ഞാനും പാവമായിരുന്നു???

        1. അമ്മൂട്ടി

          ????

      1. അമ്മൂട്ടി

        എന്താടി വായ് നോക്കി നിൽകുന്നത്???????

        1. Njn vijarch neeln aan ettavum velye kozhi enn … Enik tetti poyi …???

          1. മാലാഖയുടെ കാമുകൻ

            സ്നേഹിച്ചു കൊല്ലും എന്ന് പറഞ്ഞതിന് എന്നെ കോഴി ആക്കി.. ?

          2. Alloh …
            Njn kozhitherm aanenn vijarch poyi …
            Eni adh mattendee … adh vendaa .. ?
            Nee kozhi tenen aayikko ,???

          3. അമ്മൂട്ടി

            Shana mole അതു കലക്കി???

  15. മുങ്ങിയ ഋഷി അണ്ണൻ പ്ലീസ്‌ പൊങ്ങു..അവാർഡ് വേണ്ടേ??

    1. അമ്മൂട്ടി

      അങ്ങേരു പുതിയ അവതാരം എടുക്കാൻ പോയോ

    2. ജീനാ_പ്പു

      സാരമില്ല സോണി ചേച്ചി വന്നാൽ ചേച്ചിയുടെ കൈയ്യിൽ കൊടുത്തു വിടാം ??

  16. അമ്മൂട്ടി

    മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻSeptember 21, 2020 at 7:41 pm
    പിന്നെന്താ അമ്മൂട്ടീ എന്റെ ഹാർട്ട് അല്ലെ.. വിട്ടു വിട്ടു ?

    ********

    ഈ സ്നേഹം എന്തിനാണോ എന്തോ?????

    1. ഈ കമൻ്റ് ഡിലീറ്റ് ചെയ്യു

      1. മാലാഖയുടെ കാമുകൻ

        നിന്നെ ഞാൻ സ്നേഹിച്ചു കൊല്ലും.. ?

        1. ഞാൻ ആ type അല്ലാ.. എന്നെ വെറുതെ വിടു., സഹായിക്കണേ ആരേലും സഹായിക്കണേ

        2. നല്ലോണം സ്നേഹിച്ചോ…രാജീവ് കുട്ടേട്ടൻ
          ഇനീം റീപ്ലൈ ഒക്കെ തരും???

          1. അരുതേ..അരുതേ

      2. അമ്മൂട്ടി

        കുട്ടേട്ടാ കുട്ടേട്ടനു ഇഷ്ടമായില്ലെങ്കിൽ ചെയ്തോ??

      3. അങ്ങോട്ട് കേറി ഡിലീറ്റ് ചെയണ്ണാ

        1. അമ്മൂട്ടി തന്നെ ചെയ്യണം

    2. ആ അടുത്ത ക്വിസ് ലോഡിങ്…?????
      എനിക്കൊരു കൂട്ടായി..കാമുകൻ ആയകൊണ്ട് നന്നായി..വല്ല പൂച്ചപെണ്ണുങ്ങളേം പറ്റി സംസാരിച്ചു ഇരിക്കാല്ലോ??

      1. മാലാഖയുടെ കാമുകൻ

        പൂച്ചപെണ്ണിനെ വേണോ? വാ ഇങ്ങു വയനാട്ടിലേക്ക് ?

        1. ഞാൻ വയനാട്ടിൽ ആണ് മനുഷാ.. താൻ അല്ലെ കോട്ടയം ആണെന്ന് പറഞ്ഞേ?

          1. നിങ്ങൾ ഒന്നാണോ

          2. മാലാഖയുടെ കാമുകൻ

            ഞാൻ പ്രോപ്പർ കോട്ടയം ആണ്.. പള്ളം. വയനാട്ടിൽ അപ്പക്ക് എസ്റ്റേറ്റ് ഉണ്ട്.. ഇവിടെ ഉണ്ട് ഇപ്പൊൾ.. വയനാട്ടിൽ

          3. ആഹാ ഞാൻ വയനാടാ..?!!ഇവർ ഇടക്ക് മൂപ്പൻ എന്നൊക്കെ വിളിക്കുന്നെ കേട്ടിട്ടില്ലേ?

    3. ജീനാ_പ്പു

      പണി വരുന്നുണ്ട് അവറാച്ചാ ?? അടുത്ത സിനിമയിൽ നായികയായി അമ്മു ചേച്ചി എടുത്തു എന്നാണ് തോന്നുന്നത് …

      1. മാലാഖയുടെ കാമുകൻ

        ജീന.. സ്നേഹിച്ചു കൊല്ലാൻ ആണ് ??

  17. നന്ദൻSeptember 21, 2020 at 7:17 pm
    സത്യങ്ങൾ മാത്രം പറയുക പക്ഷെ കേക്കുന്നവർക്ക് അതെല്ലാം കള്ളം ആയി തോന്നണം.. ???.. നുണകൾ മാത്രം പറയുക കേൾക്കുന്നവർക് സത്യം ആയി തോന്നണം… ഇതിൽ ആരായിരിക്കും വലിയ കള്ളൻ ???

    ***************************

    വലിയ കള്ളന്‍ ആരാണെന്നുള്ള കാര്യത്തില്‍ ഉത്തര മലബാറിലെ ഒരു ദമ്പതികള്‍ക്കിടയില്‍ ഒരു ഘോര തര്‍ക്കം ഇപ്പൊഴും നിലനില്‍ക്കുന്നുണ്ട് ….????

    എന്തായാലും അവരില്‍ ഒരാളാണ് ഒന്നാമന്‍, ???

    പാവം ഋഷിക്ക് മൂന്നാം സ്ഥാനം എങ്കിലും കൊടുക്കണേ ഷെല്‍ബിച്ചാ ????????

    1. ഇത് വീണ്ടും

    2. ഇത് ഞാൻ പറഞ്ഞതെ ഉള്ളു..ചേച്ചിയെ വിളിക്കേടോ??

    3. അമ്മൂട്ടി

      ഏട്ടത്തിയെ വിളിക്ക് ഞാൻ ചോദിക്കട്ടെ

  18. //പാവം ഋഷിക്ക് മൂന്നാം സ്ഥാനം എങ്കിലും കൊടുക്കണേ ഷെല്‍ബിച്ചാ ????????//

    ആ അതു പറഞ്ഞപ്പോള..ipc224 പറഞ്ഞില്ലല്ലോ..താൻ പറയണ്ട.
    സോണി ചേച്ചിയെ ഇങ്ങോട്ട് വിളിക്ക്..എനിക്ക് കുറച്ചു കാര്യം ചോദിക്കാൻ ഉണ്ട്..എന്നിട്ട് ഇപ്പോ തന്നെ അവാർഡും കൊടുത്തു വിടാം..??

    1. ഇതെന്താ സംഭവം

    2. അമ്മൂട്ടി

      Ipc 223,224 and 227

  19. ജീനാ_പ്പു

    അമ്മൂട്ടിഅമ്മൂട്ടിSeptember 21, 2020 at 7:40 pm
    Dey കുട്ടേട്ടാ???

    (കുട്ടേട്ടാ എന്നു വിളിച്ച നാക്കുകൊണ്ടു വേറൊന്നും വിളിപ്പിക്കരുത്???)

    Reply
    RajeevRajeevSeptember 21, 2020 at 7:41 pm
    Appootta

    അങ്ങനെ അതിലൊരു വ്യക്തത വന്നിരിക്കുന്നു ….???

    1. പാവം കൊച്ചിനെ കുട്ടേട്ടൻ കളിയാക്കുന്നു.. ഹൗ kruval കുട്ടേട്ടൻ?

      1. ഞാനോ.. മനസ്സിലായില്ല

      2. ജീനാ_പ്പു

        അപ്പൂട്ടൻ എന്നല്ലേ വിളിച്ചത്? നീലാ നിനക്ക് ഇപ്പോഴും 5 ഉം 6 ഉം പ്രശ്നം ? തന്നെയാണല്ലോ …??

        1. അത് തെറ്റിപ്പോയത

          1. ജീനാ_പ്പു

            പോകും പോകും ??

        2. ഹോ ഓര്മിപ്പിക്കല്ലേ..മേലെ mk ടെ ക്വിസ് ലോഡിങ്??

  20. ജീനാ_പ്പു

    ഋഷിSeptember 21, 2020 at 7:30 pm
    ഒന്നാം സ്ഥാനത്തിന് യോഗല്യ അമ്മിണിയെ?????

    ജഡ്ജിംഗ് പാനൽ അടുത്ത വർഷത്തെ തെക്കടത്തമ്മ പുരസ്കാരത്തിന് പരിഗണിക്കണം ??

    1. വിനയം ആണ് കുഞ്ഞേ വിനയം

      1. ജീനാ_പ്പു

        ഇപ്പോൾത്തന്നെ തല വളഞ്ഞു ഭൂമിയിൽ തട്ടി ??

        1. ഇനിയും valayan പറയരുത്.. ഉരവേദന ഉള്ള ആളാണ്

          1. ജീനാ_പ്പു

            ശ്ശേടാ ???

  21. എന്നാൽ പിന്നെ പിന്നെ വരാട്ടോ ??

    1. അമ്മൂട്ടി

      എങ്ങോട്ടാണ് 34?

    2. 27/34 ???

    3. ജീനാ_പ്പു

      ഇപ്പോൾ പോകുന്ന വെർഷൻ 27/34 ? തിരിച്ചു വരുന്നത് ഏത് വെർഷൻ …?

      ബൈ ? നന്ദാപ്പി ?

  22. @മാലാഖയുടെ കാമുകൻ,

    aa pavam ammukuttiye viteku .njan paranjathu thirichu eduthu.

    1. അമ്മൂട്ടി

      അണ്ണാ ആരും വിശ്വസിക്കുന്നില്ല ??

      1. വിശ്വസിക്കാൻ പറ്റില്ല…ആരും വിശ്വസിക്കരുത്

        1. ജീനാ_പ്പു

          എന്തൊരു അന്തർധാര ????

        2. കുട്ടേട്ടൻ ഓണ് ഫയർ…
          സൈക്കോ കുട്ടേട്ടൻ.. പ്രശംസ ഇഷ്ടമല്ലാത്ത ദി റിയൽ രാജീവ് കുട്ടേട്ടൻ???

        3. അമ്മൂട്ടി

          Dey കുട്ടേട്ടാ???

          (കുട്ടേട്ടാ എന്നു വിളിച്ച നാക്കുകൊണ്ടു വേറൊന്നും വിളിപ്പിക്കരുത്???)

    2. ഇതൊക്കെ കണ്ടു സന്തോഷിക്കുന്ന യഥാർത്ഥ കുട്ടേട്ടൻ..
      ലെ രാജീവ് കുട്ടൻ?????

      1. ജീനാ_പ്പു

        ടീം വർക്ക് ? ആണ് നീലാ …

      2. മാലാഖയുടെ കാമുകൻ

        പിന്നെന്താ അമ്മൂട്ടീ എന്റെ ഹാർട്ട് അല്ലെ.. വിട്ടു വിട്ടു ?

        1. അങ്ങനെ വിട്ടാൽ ശരിയാവില്ല.

          1. അമ്മൂട്ടി

            കുട്ടേട്ടാ നിങ്ങളെ ഞാൻ

          2. മാലാഖയുടെ കാമുകൻ

            അടുത്ത ഭാഗത്തിൽ അമ്മൂട്ടി ആണ് മെയിൻ.. ?

  23. ജീനാ_പ്പു

    കുട്ടേട്ടൻ പ്രണയരാജയെ കെകെയിൽ നിന്നും ചവുട്ടി പുറത്താക്കിയോ ….? പുള്ളിക്കാരന്റെ കഥകൾ എല്ലാം ഇവിടെ ? വന്ന് നിറയുകയാണല്ലൊ …? ❣️?❤️

    1. avide entho sambhavikundu.write to us yl noku.avide love stories niruthan pokunnu enu.

    2. അല്ല അവൻ സ്വയം പടി ഇറങ്ങിയത് ആണ്

      1. ജീനാ_പ്പു

        ഓ …. അങ്ങനെ ആണല്ലേ …

    3. കളികൾ കാണാന്‍ irikkunnathe ഉള്ളു..രാജ അവിടം വിട്ടു..ഇറക്കി വിടുന്നതിന് മുന്‍പു

      1. അതെ ചിലരെ പുലി ആവാൻ സമ്മതിച്ചില്ല ?????

      2. ജീനാ_പ്പു

        എല്ലാം കുട്ടേട്ടൻറെ കുൽസിത പ്രവർത്തനങ്ങൾ ??

        1. എന്ത് കൊല്സ് ….എന്ത്??

          1. ജീനാ_പ്പു

            ഇതെല്ലാം കോഡ് ലാംഗ്വേജ് ആണ് രാജ് അണ്ണാ ..?

  24. Aadhi September 21, 2020 at 7:17 pm
    നോക്കിക്കോ ശിവണ്ണാ.. ചെലപ്പോ ഇവന്റെ വെളിപ്പെടുത്തലിൽ ആവും ഇവിടെ എല്ലാരുടേം ബോധം പോവുന്നത്

    ഇന്നലെ വെളിപെടുത്തി അറിഞ്ഞില്ലേ സിവനെ…..

    1. അതെന്താ

  25. നന്ദൻSeptember 21, 2020 at 7:17 pm
    സത്യങ്ങൾ മാത്രം പറയുക പക്ഷെ കേക്കുന്നവർക്ക് അതെല്ലാം കള്ളം ആയി തോന്നണം.. ???.. നുണകൾ മാത്രം പറയുക കേൾക്കുന്നവർക് സത്യം ആയി തോന്നണം… ഇതിൽ ആരായിരിക്കും വലിയ കള്ളൻ ???

    ***************************

    വലിയ കള്ളന്‍ ആരാണെന്നുള്ള കാര്യത്തില്‍ ഇപ്പൊഴും ഉത്തര മലബാറിലെ ഒരു ദമ്പത്തികള്‍ക്കിടയില്‍ ഒരു തര്‍ക്കം നിലനില്‍ക്കുന്നുണ്ട് ….

    എന്തായാലും അവരില്‍ ഒരാളാണ് ഒന്നാമന്‍, പാവം ഋഷിക്ക് മൂന്നാം സ്ഥാനം എങ്കിലും കൊടുക്കണേ ഷെല്‍ബിച്ചാ ????????

    1. ജീനാ_പ്പു

      നാണമില്ലേ മനുഷ്യാ ഇങ്ങനെ മൂന്നാം സ്ഥാനം ചോദിച്ചു വാങ്ങാൻ ??

      1. ഒന്നാം സ്ഥാനത്തിന് യോഗല്യ അമ്മിണിയെ?????

Comments are closed.