അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Aadhi September 21, 2020 at 7:19 pm
    ഇതെല്ലാം കേട്ട് ഇവന്മാർ ഒക്കെ എന്റത്ര ഉടയിപ്പല്ല എന്നു വിചാരിക്കുന്ന ഒരാളില്ലേ.. അയാൾ

    ആത്മപ്രശംസ ആണോ ?????

    1. Aavanum aavathirikkanum സാധ്യത ഉണ്ട്

  2. മാലാഖയുടെ കാമുകൻ

    സത്യത്തിൽ അമ്മൂട്ടി തന്നെ ആണോ കുട്ടേട്ടൻ? ദാണ്ടെ എനിക്ക് അങ്ങേരു മെയിൽ അയച്ചു ഇപ്പൊ.. ???

    1. ഉറപ്പിച്ചു..ഇനി സംശയം വേണ്ട ?‍??‍??‍?

      1. ഒരാളായിരിക്കില്ല കുട്ടേട്ടൻ ?? ഇതൊരു കൂട്ടുകൃഷിയല്ലേ ???

        1. കുട്ടേട്ടൻ ഒറ്റയാൻ ആണ്

          1. കുട്ടേട്ടാ ഒരു ഫോട്ടോ തരൊ ?? ??

    2. ഇനിയിപ്പോ എന്തു സംശയം ??? ????

    3. അതാണ് ???

    4. ബാക്കി കഥ എഴുതു അവിടെ പബ്ലിഷ് ചെയ്യാം എന്നല്ലേ…

      1. മാലാഖയുടെ കാമുകൻ

        അതല്ല നന്ദുസ്. ഒരു സംശയം ചോദിച്ചിരുന്നു അതിന്റെ മറുപടി ആണ്

        1. മാലാഖയുടെ കാമുകൻ

          ന്നാലും ന്റെ അമ്മൂട്ടീ… ??

        2. എംകെ യുടെ കമന്റ്‌ നെ കുറിച്ചുള്ള സംശയം അല്ലെ.. അതല്ലേ അമ്മൂട്ടീ

    5. അമ്മൂട്ടി

      ?????

    6. ഹ ഹ ???
      അപ്പുക്കുട്ടൻ എന്ന സുമ്മാവ

  3. തീരുമാനം aayo??

    1. ജീനാ_പ്പു

      നിങ്ങൾ തന്നെ പറയണം കുട്ടേട്ടാ …

      1. Ammootti mamachanu mail അയച്ചു..nee കണ്ടില്ലേ

  4. മാലാഖയുടെ കാമുകൻ

    അമ്മൂട്ടിഅമ്മൂട്ടി September 21, 2020 at 7:03 pm
    rajSeptember 21, 2020 at 6:52 pm
    ohh ammuty ano kuttetan

    ********

    അണ്ണാ, നിങ്ങളും

    // ഇത് സത്യം ആണെങ്കിൽ വേഗം അങ്ങ് ചെന്നൂടെ. ??

    1. എംകെക്ക് റിപ്ലൈ കിട്ടിയോ?? ഇല്ലേൽ ചോദിച്ചു നോക്ക്.. ഇപ്പൊ കിട്ടും???

      1. മാലാഖയുടെ കാമുകൻ

        എനിക്ക് റിപ്ലൈ ഇല്ല.. ??

    2. മാമച്ചൊ???
      കാഞ്ഞിരപ്പള്ളിയിൽ മഴയാണോ

      1. കഞ്ഞിരപ്പള്ളിയോ?? ഇയാൾ ആ മുത്തങ്ങയിൽ ആണ്??

        1. മാലാഖയുടെ കാമുകൻ

          മുത്തങ്ങ പോയാൽ ആന ചവുട്ടി കൊല്ലും മനുഷ്യ

      2. മാലാഖയുടെ കാമുകൻ

        എന്നതാടാ ഉവ്വേ നിനക്ക് വേണ്ടത്? കാഞ്ഞിരപ്പള്ളി അടുത്താണ് ഞാൻ പ്രോപ്പർ ??

    3. അമ്മൂട്ടി

      അതേ ഞാൻ തന്നെയാണ് തന്റെ ഒരു കഥയും ഇനി kkyil ഇടില്ല???

      1. മാലാഖയുടെ കാമുകൻ

        എടീ കുട്ടേട്ടാ.. ദുഷ്ട്ടെ..

        1. അമ്മൂട്ടി

          ഇപ്പോ തന്നെ ബണ് തരാം???

    4. മാമച്ചൊ.. വല്ല റെക്കമെൻഡേഷൻ ഉണ്ടേൽ ഇപ്പോ പറഞ്ഞോ..കുട്ടേട്ടൻ സൈറ്റിൽ പോയാൽ പിന്നെ നടക്കില്ല???

      1. മാലാഖയുടെ കാമുകൻ

        മുകളിൽ നോക്ക് പിള്ളേച്ചാ.. സംഗതി സത്യം ആണ് ??

    5. aa pavathine viteku.njan paranjathu thirichu eduthu.ammukutty alla kuttetan.

  5. 27/34 പോയോ??
    34 ന്റെ പണി കണ്ടുപിടിച്ചോ??

    ഉടയിപ്പിന്റെ തെക്കേടാത്തമ്മ അവാർഡ്
    അപ്പുകുട്ടന് കൊടുക്കണോ അതോ ഋഷി അണ്ണനോ..അതോ ആർക്കും കൊടുക്കാതെ നന്ദാപ്പി എടുക്കുവോ?? ടക് ടക്..നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ

    1. ഇനി ഇവരെ ഒക്കെ വിളിക്കുമ്പോ ഷെൽബി സ്റ്റേജിലേക്ക് കേറി വരുമോ???

      1. ഷെൽബിയാ അവാർഡ് കൊടുക്കുന്നെ..എന്താ ചെയ്യാ സെലിബ്രിറ്റി ആയിപോയില്ലേ..???

    2. നീ സ്കെച്ചഡ് ഇവർ എല്ലാം കൂടി ആണ് സൈറ്റ് അഡ്മിൻസ്.

      1. നോക്കിക്കോ ശിവണ്ണാ.. ചെലപ്പോ ഇവന്റെ വെളിപ്പെടുത്തലിൽ ആവും ഇവിടെ എല്ലാരുടേം ബോധം പോവുന്നത്???

    3. സത്യങ്ങൾ മാത്രം പറയുക പക്ഷെ കേക്കുന്നവർക്ക് അതെല്ലാം കള്ളം ആയി തോന്നണം.. ???.. നുണകൾ മാത്രം പറയുക കേൾക്കുന്നവർക് സത്യം ആയി തോന്നണം… ഇതിൽ ആരായിരിക്കും വലിയ കള്ളൻ ???

      1. കള്ളൻ ഋഷി

        1. യു are correct ???

      2. ഇതെല്ലാം കേട്ട് ഇവന്മാർ ഒക്കെ എന്റത്ര ഉടയിപ്പല്ല എന്നു വിചാരിക്കുന്ന ഒരാളില്ലേ.. അയാൾ?

        1. തുപ്പി കാണിക്കട്ടെ ??

      3. അമ്മൂട്ടി

        നന്ദൻ

  6. §hiva September 21, 2020 at 7:10 pm
    രാജീവ്‌ ഭായ് ഫുൾ പിക് ഒകെ ഇട്ടു.
    9 വർഷം മുൻപ് ഞാൻ ചെറുപ്പം ആരുന്നു എന്നും പറഞ്ഞു

    ആ ഫോട്ടോ ഒക്കെ വെച്ച് ഒരു fb ഒക്കെ ഉണ്ടാക്കി ഫിലിപ്പീനി പെൺപിള്ളേരെ ഒക്കെ വളച്ചോണ്ടിരുന്ന ആളാ ???

  7. ഇവിടെ ഹെവി rain….. ഞാൻ ജിം il പോയേച്ചും വരാം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. Done

  8. §hiva§hiva September 21, 2020 at 6:59 pm
    ഇവനൊക്കെ പാൽക്കുപ്പി എന്ന് പറഞ്ഞിട്ട് ലാസ്റ്റ് ഇവന്റെ ഇളയ ചെക്കന് 17 കൂടുതൽ ഉണ്ടെന്നു അറിയേണ്ടി വരുമോ എന്തോ

    എനിക്ക് അതിനുള്ള പ്രായം ആയിട്ടില്ല ഞാൻ പിഞ്ചു കുഞ്ഞ് അല്ലെ

    1. ഇടയ്കിടയ്ക് ഇത് എടുത്ത് പറയുന്നൊണ്ട് ഉള്ള സംശയം മാത്രെ ഉള്ളു ?????

      1. ഞാൻ ഒരു മാലാഖയെ ചോദിച്ചാൽ അപ്പൊ ഞാൻ ചെറിയ കുട്ടി അല്ലാത്തപ്പോ ഞാൻ കെളവൻ അല്ലെ

  9. //ആഹാ അത്രയ്ക് ആയ ഇട് അമ്മൂട്ടീ അടിപൊളി ഒരു കണ്ണും പുരികവും//

    ഇപ്പോ വരും..നല്ല പുരികം നോക്കി അമ്മുസ് ഗൂഗിളിലേക്ക് പോയിക്കിണ്??
    അല്ലേൽ ഒരു വെറൈറ്റിക്കിന്ന് മൂക്ക് ആയാലോ

    1. ഋഷി ഭൃഗു ഓരോ പാർട്സ് സ്ക്രീന്ഷോട് എടുത്ത് വെച്ചിട്ടുണ്ട് ലാസ്റ്റ് കൂട്ടിച്ചേർക്കുമ്പോൾ കുട്ടേട്ടൻ ചിന്മയി ആകുമോ എന്തോ

      1. അത് രാജീവ്‌ അണ്ണൻ ഇടുന്ന പോലെ ഇടണം.. താടി രോമം ഒക്കെ.. ??

        1. രാജീവ്‌ ഭായ് ഫുൾ പിക് ഒകെ ഇട്ടു.
          9 വർഷം മുൻപ് ഞാൻ ചെറുപ്പം ആരുന്നു എന്നും പറഞ്ഞു

        2. അത് ജിഗ്‌സോ രാജീവ് അണ്ണൻ സ്‌പെഷ്യൽ???..

      2. ????…
        ഇതറിഞ്ഞിട്ട് അമ്മുസ് ഇപ്പൊ കൊറേ നടിമാരുടെ ആക്കി…കൊറച്ച് മഞ്ജു , കൊറച്ച് ചിഞ്ചു..???

        1. നേരിട്ട് കാണുമ്പോൾ വിയറ്റ്നാം കോളനി റാവുത്തർ ആണോ എന്തോ ?????
          ഓർത്തു നോക്കിയേ ആ ലൂക്കും അമ്മൂട്ടീ പേരും ?????

          1. സൗണ്ട് കൂടി പീ പീ എന്നായാ നന്നായി??

          2. ആ സൗണ്ടിൽ പറയുകയും കൂടെ വേണം.. “”ഞാൻ അമ്മൂട്ടീ “”

          3. ?????
            ഋഷി മറ്റേ പ്രാഞ്ചി കസേര നിന്നും വീഴും പോലെ വീഴും

  10. അമ്മൂട്ടി

    rajSeptember 21, 2020 at 6:52 pm
    ohh ammuty ano kuttetan

    ********

    അണ്ണാ, നിങ്ങളും

    1. ?????..

      അപ്പുകുട്ടാ വിട്ടോടാ?

  11. ഋഷിഋഷി September 21, 2020 at 6:58 pm
    അണ്‍ഡര്‍ കവര്‍ അല്ല അമ്മുട്ട്യേ, underskirt എന്നു പറ ???

    ##

    അതിനു സാരിയൊക്കെ ഉടുക്കാൻ അറിയണ്ടേ ??

    1. അത് ഞാന്‍ മറന്നു, പക്ഷേ പറഞാത് അതുടുപ്പിക്കാന്‍ അറിയാവുന്ന ഒരു ഗുസ്തിക്കാരന്റെ കാര്യമാ ????

    2. സ്കിർട് ഇടാൻ എന്തിനാടോ കിളവാ സാരി…
      27/34???

      1. Under skirt പിന്നെ പുറത്താണോ ഇടുന്നെ ?

    3. കാളിദാസൻ is requested to be on stage

      #underskirt

      1. അമ്മൂട്ടി

        Skirtnte ആളെ വിളിക്ക് അവൻ സെറ്റാക്കി തരും?????

  12. അമ്മൂട്ടി

    rajrajSeptember 21, 2020 at 6:48 pm
    pidi kodukilla enu manasilayi, etra nal thapasu cheythu oro varangal oke opichu vachitundu alle.

    *******

    മഹാ ജ്ഞാനി ആണ് ഈ മഹർഷി???

    1. പ്രശംസ, എനിക്കിഷ്ടമാണ് കേട്ടോ ???

  13. //raj September 21, 2020 at 6:52 pm
    ohh ammuty ano kuttetan..//

    Rayannanu sathyam manasilaya sthithikk appukuttaa vittodaa???

    1. CID എസ്ക്കെപ്പ് ???

    2. ആഹാ അത്രയ്ക് ആയ ഇട് അമ്മൂട്ടീ അടിപൊളി ഒരു കണ്ണും പുരികവും

      1. അമ്മൂട്ടി

        ശിവണ്ണാ u too

    3. athite veruthe viteku.

  14. Thomas ShelbyThomas Shelby September 21, 2020 at 6:55 pm
    27 engineer aanu..
    34 nte Pani enthanavoo

    ###

    അങ്ങനെ ആണോ പറഞ്ഞെ ???

    1. 27 ബെരുമ് എന്‍ജിനിയര്‍ അല്ല, ബയോമെഡിക്കല്‍ എന്‍ജിനിയര്‍ ആണ് .. ????????

      1. അങ്ങനെയൊക്കെ ഒരു തസ്തിക ഉണ്ടോ ആവോ ???

        1. ഉണ്ടെന്നെ, അങ്ങിനെ ജോലി ചെയ്യുന്ന ഒരാളെ എനിക്കും എന്റെ സ്വന്തം അളിയനും അറിയാം ???????

          1. ?????

    2. Ayyadaaa….ith 34 thanne..
      27 nithrem udayipp undo aavo??

      1. അമ്മൂട്ടി

        27 ഇടക് പോയി 34നെ കൊണ്ടുവന്നിരുന്നു???

  15. §hiva§hiva September 21, 2020 at 6:51 pm
    കോണകം ഉടുക്കാത്തവന്റെ കോണകവാല് തപ്പി പോണോ നന്ദാ

    ###

    മാണ്ട.. ???

  16. Rudran September 21, 2020 at 6:41 pm
    17 തികയാത്ത ആഹ പാൽക്കാരൻ പയ്യൻ നീയല്ലേടാ സത്യം പറയണം…..

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    ഇതെപ്പോ അറിഞ്ഞു ??

    1. ഇതറിയാത്തവരാരും ഇവിടെയുണ്ടാകില്ല ??

    2. അമ്മൂട്ടി

      പത്രത്തിൽ ഉണ്ടായിരുന്നു… പോയി പഠിക് ചെക്കാ

      1. ഇവനൊക്കെ പാൽക്കുപ്പി എന്ന് പറഞ്ഞിട്ട് ലാസ്റ്റ് ഇവന്റെ ഇളയ ചെക്കന് 17 കൂടുതൽ ഉണ്ടെന്നു അറിയേണ്ടി വരുമോ എന്തോ

    3. ഒരു raw agent നെ ആഹ പണി എല്പിച്ചാരുന്നു അങ്ങേരു പറഞ്ഞതാ…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

    4. Ninakk padikaan onnum ille..

  17. Goku September 21, 2020 at 6:51 pm
    ഈച്ചയാട്ടൽ ഒക്കെ professionaayo ??

    ###

    ?????

    1. RudranRudranSeptember 21, 2020 at 6:53 pm
      Not ഡോക്ടർ but related to medical Field…… ഒരു തവണ പറഞ്ഞ പോലെയുള്ള തോന്നണു അന്ന് റഷ്യ റിലേറ്റഡ് some ഡിസ്കഷൻ നടന്നപ്പോൾ….. Some micro something……. അല്ലേ മോനേ

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  18. Goku September 21, 2020 at 6:48 pm
    നന്ദാപ്പി ഡോക്ടറാണെന്നു കരുതിയ ലെ ഞാൻ

    തുടക്കത്തിൽ അമേരിക്കൻ പട്ടാളത്തിൽ ആയിരുന്നു. ഇപ്പോൾ കൈലി ഉടുത്ത ബിരിയാണി വെയ്ക്കുന്നു

    1. അമ്മൂട്ടി

      27 ഡോക്ടർ

      1. 27 engineer aanu..
        34 nte Pani enthanavoo

    2. അതിനും മുന്നേ റഷ്യന്‍ KGB, പിന്നെ മിഡ്ഡില്‍ ഈസ്റ്റിലെ CIA ഏജെന്‍റ്, അങ്ങനെ എത്രയെത്ര വേഷങ്ങള്‍ ? ? ?

      1. CIA agent ips aano Anna???

        1. ഓഓഓ നമ്മടെ അജയൻ നമ്പ്യാർ ?????

        2. അമ്മൂട്ടി

          അത്‌ അഖിൽ???

      2. അമ്മൂട്ടി

        ഇപ്പൊ undercover agent

        1. അണ്‍ഡര്‍ കവര്‍ അല്ല അമ്മുട്ട്യേ, underskirt എന്നു പറ ???

    3. ഇതൊക്കെ കണ്ട് ചിരിക്കുന്ന പത്താം ക്‌ളാസ്സും ഗുസ്തിയും കൈ മുതലായ ലെ. ഞാൻ ???

    4. അതൊക്കെ വിശ്വസിച്ചു മണ്ടൻ ??

  19. രുദ്രപ്പി ഒന്നും വിശ്വസിക്കേണ്ട… ??

    1. എനിക്കു ഇജ്ജ് പറഞ്ഞാൽ വിശ്വാസം ആട…… അത് മതി

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  20. §hivaSeptember 21, 2020 at 6:47 pm
    ഇനി രൂപം മാറേണ്ട ഇത് മതി. ഇനി മുങ്ങുന്നേൽ പിന്നെ പൊങ്ങണ്ട ?????
    ******************

    ശിവണ്ണന്‍ വല്ലപ്പോഴും മാത്രമാണു എന്തെങ്കിലും ഒരു കാര്യം ആവശ്യപ്പെടുന്നത്….
    ഇത് ഞാന്‍ ചെയ്തു തന്നിരിക്കും ??????

    1. എനിക്ക് എപ്പോഴും എപ്പോഴും ഞെട്ടാൻ വയ്യ.

      1. അമ്മൂട്ടി

        അവസ്ഥ ഭീകരമാണ് അല്ലേ അണ്ണാ???

        1. കോടൂരം

    2. ആഴ്‌ചയിൽ ഒരിക്കൽ ഒരു വിടവാങ്ങൽ നിർബന്ധാ ?

  21. ഋഷിഋഷി September 21, 2020 at 6:46 pm
    എന്തായാലും നോം പിടി കൊടുക്കില്ല കുട്ട്യേ …
    വേണ്ടി വന്നാല്‍ മുങ്ങി വേറെ രൂപത്തില്‍ പൊങ്ങും ????

    ###

    “”കുളം എത്ര ആഴമുണ്ടെലും പട്ടു കോണകം പൊങ്ങി കിടക്കും “”??

    1. അതൊക്കെ കോണകം ഉടുക്കുന്നവര്‍ക്കല്ലേ, കോണകമുടുക്കാത്തവന് അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ ????

      1. കോണകം ഉടുക്കാത്തവന്റെ കോണകവാല് തപ്പി പോണോ നന്ദാ

    2. അമ്മൂട്ടി

      ????

    3. ഡാ തെണ്ടിഇഇഇഇഇഇഇഇഇഇഇഇ…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  22. ജീനാ_പ്പു

    Good evening friends ❤️?

      1. ജീനാ_പ്പു

        Hi raj anna ?❤️

    1. അമ്മൂട്ടി

      സപ്പൂട്ടാ good evening, raj അണ്ണന് ആളെ മനസിലായോ???

      1. putiya siteyl vanitu njan edaku oke kandirunu, oru fan association oke undakiya kadha edaku oke kelkundu.kooduthal aryila.njan evide adhikam active ayirunillalo.

        1. അമ്മൂട്ടി

          Supporters എന്ന ആളാണ്

      2. ജീനാ_പ്പു

        Good evening ammutta ❣️

  23. നന്ദാ അന്റെ കല്യാണം കഴിഞ്ഞോടാ???

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. അപരാജിതൻ തുടങ്ങും മുന്നേ കഴിഞ്ഞു

      1. ഇല്ല ഞാൻ വിശ്വസിക്കില്ല…… എന്റെ നന്ദൻ ഇങ്ങനെ അല്ല…….

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. ഉവ്വാ ഇവിടെ അങ്ങേരുടെ കൊച്ചിന്റെ ബര്ത്ഡേ കേക്ക് പൊക്കി പിടിച്ചു ഒരു രാത്രിയിൽ ഇവിടുത്തെ കതകിൽ മുട്ടിയപ്പോഴാ ഞങ്ങളും അറിഞ്ഞത് .

          1. ചതിച്ചതാ നമ്മളെ ചതിച്ചതാ…….

            മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

            രുദ്രൻ

        2. നന്ദാപ്പി ഡോക്ടറാണെന്നു കരുതിയ ലെ ഞാൻ ?????

          1. nandhan doctor thane.anupallavi nandhante jeevitha kadha anu.

          2. ഹ ഹ.. എന്റെ പ്രൊഫഷൻ ഞാൻ ഇതുവരെ ഇവിടെ പറഞ്ഞിട്ടില്ലല്ലോ ????

          3. ഈച്ചയാട്ടൽ ഒക്കെ professionaayo ??

          4. Not ഡോക്ടർ but related to medical Field…… ഒരു തവണ പറഞ്ഞ പോലെയുള്ള തോന്നണു അന്ന് റഷ്യ റിലേറ്റഡ് some ഡിസ്കഷൻ നടന്നപ്പോൾ….. Some micro something…….

            മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

            രുദ്രൻ

      2. oru durbala nimishathil….

  24. ഋഷി September 21, 2020 at 6:41 pm
    എല്ലാ കള്ളന്മാരും ഹര്‍ഷാപ്പീട് വലയുയില്‍ ആയിട്ടുണ്ട്, അതല്ലേ കല്‍യ്യണം പോലും കഴിക്കാത്ത ചിലരൊക്കെ ഫാമിലി ഫോട്ടോ വരെ ഇട്ടത് ?????

    ###

    കള്ളനെ പിടിച്ചോട്ടെ എന്ന് കള്ളൻ തന്നെ വിചാരിച്ചാലേ ചില കള്ളന്മാരെ കിട്ടു എന്ന് തിരുട്ടു ഗുരുവായ അങ്ങയോടു ഞാൻ ഉണർത്തിക്കേണ്ടതുണ്ടോ ????

    1. എന്തായാലും നോം പിടി കൊടുക്കില്ല കുട്ട്യേ …
      വേണ്ടി വന്നാല്‍ മുങ്ങി വേറെ രൂപത്തില്‍ പൊങ്ങും ????

      1. ഇനി രൂപം മാറേണ്ട ഇത് മതി. ഇനി മുങ്ങുന്നേൽ പിന്നെ പൊങ്ങണ്ട ?????

      2. pidi kodukilla enu manasilayi, etra nal thapasu cheythu oro varangal oke opichu vachitundu alle.

    2. അമ്മൂട്ടി

      ?????

    3. Not ഡോക്ടർ but related to medical Field…… ഒരു തവണ പറഞ്ഞ പോലെയുള്ള തോന്നണു അന്ന് റഷ്യ റിലേറ്റഡ് some ഡിസ്കഷൻ നടന്നപ്പോൾ….. Some micro something……. അല്ലേ മോനേ

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  25. അമ്മൂട്ടി

    rajSeptember 21, 2020 at 6:35 pm
    ammuty ku site undo?

    ******

    ആരോപണങ്ങൾ ആണ് അണ്ണാ

    1. ഞങ്ങൾ ഞങ്ങൾ പോലുമറിയാതെ അയൽകൂട്ടമായിരിക്കുന്നു ?????

    2. undu engil entha.anikum undayirunu site pandu.??

      1. അമ്മൂട്ടി

        അണ്ണാ ആ site അല്ല ഇതു ഇവരുടെ ആരോപണം ഞാനാണ് കുട്ടേട്ടൻ എന്നാണ്???

        1. ohh ammuty ano kuttetan..

Comments are closed.