അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അമ്മൂട്ടി

    34 വന്നു, ഋഷി മഹർഷി പെട്ടു????

    1. മഹര്‍ഷി പപ്പെടുമെന് ഉറപ്പാണോ? ??????

      1. ആരൊക്കെ padupedum

      2. അമ്മൂട്ടി

        പോക്ക് കണ്ടിട്ട് തോന്നുന്നു

  2. ആരുമില്ലേ ഇവിടെ ??

  3. രുദ്രപ്പി ഹർഷാപ്പി ഈ സൈറ്റിന്റെ അഡ്മിൻ കൂടിയാണ്.. അതോണ്ട് കുറെ കള്ളൻമാരെ മനസ്സിലായിട്ടുണ്ടാവും ??

    1. എന്റെ വാളിൽ മാത്ര.എനിക്ക് ലോഗിൻ ഉണ്ട് നന്ദാപ്പി

      1. എടോ കള്ളകാവടി……. ഇത്രയ്ക്കു ചീപ് ആയിരുന്നോ ആര്ടിസ്റ് ബേബി……

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

      2. ഹ്മ്മ്

    2. എല്ലാ കള്ളന്മാരും ഹര്‍ഷാപ്പീട് വലയുയില്‍ ആയിട്ടുണ്ട്, അതല്ലേ കല്‍യ്യണം പോലും കഴിക്കാത്ത ചിലരൊക്കെ ഫാമിലി ഫോട്ടോ വരെ ഇട്ടത് ?????

      1. അമ്മൂട്ടി

        34,27 പിന്നെ 3ഉം

  4. ഞാൻ 18മാസം മുൻപേ പറഞ്ഞ കമന്റ്‌ ഇവിടെ ഒരു കള്ളന് ഓർമ ഉണ്ട്… അന്ന് ആണെങ്കിൽ കൂട്ടത്തിൽ അധികം ആളുമില്ലായിരുന്നു… മോനെ ഋഷി… ????.. മറ്റേ അവതാരം അപ്പോൾ ?????

    1. പഴയ comments ഒക്കെ എങ്ങനെയാണാവോ തപ്പി പിടിക്കുന്നെ ?

    2. Aa comments ഒക്കെ കാണാത്ത ആളുകള്‍ കുറവാണ് നന്ദ

    3. നന്ദൻ മോനേ അന്നെപ്പറ്റി കെട്ടേക്കണത് എല്ലാം ശെരിയാണോടാ…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. ഹേയ് ഒന്നും ശെരിയല്ലന്ന് എല്ലാം അപവാദങ്ങൾ മാത്രം ?

    4. ഏത് അവതാരം, ആരുടെ കാര്യമാ നന്ദാപ്പീ?? ???

      1. ആത്മഗതം പറഞ്ഞതാണെ ?????

        1. ആത്മങ്ങഥ്മ് നോം അങ്ങ് മുക്കം വരെ കേട്ടു … ????

          1. ആത്മഗതം ???

    5. pazhaya comment parayunu engil haritha ayirikum.?

      1. ഹരിതക്കല്ലാതെ വേറെ ആര്‍ക്കും ഇവിടെ ബുദ്ധിയും ഓര്മ ശക്തിയും ഉണ്ടാവാന്‍ പാടില്ലേ രായണ്ണാ ???

        1. അമ്മൂട്ടി

          ഹരിതക്ക് കുറച്ചു കൂടുതൽ ആയിരുന്നു???

          1. rishi, ammuti paranjatha sheri.

  5. അമ്മൂട്ടി

    ഞാൻ കുറച്ചു കഴിഞ്ഞു വരാം

    1. Site readyakan poyathano ??

      1. ammuty ku site undo?

        1. അതൊക്കെ ചുരുളഴിയാത്ത രഹസ്യങ്ങളാണ്

        2. എന്ന് ഞങ്ങൾ ഇവിടെ പറയുന്നു..sathyamavithirikkilla

          1. നമ്മൾ നമ്മൾ പോലുമറിയാതെ അയൽകൂട്ടമായിരിക്കുന്നു

  6. മൊത്തം കൺഫ്യൂഷൻ ആയല്ലോ ദൈവമേ…… ഇവിടെ ആരൊക്കെ എന്തൊക്കെ ആണെന്ന് പറഞ്ഞിട്ട് പോണം….. കുറെ പേര് പറയുന്നു ഡാ അല്ല ഡീ ആണെന്ന്….. എന്താണ് നിങ്ങടെ ഒക്കെ ഉദ്ദേശം……. ഹർഷാപ്പിയും ആയി അന്തർധാര ഉള്ളത് കൊണ്ട് അങ്ങേരുടെ കാര്യം മാത്രം വിശ്വസിക്കാം….. പിന്നെ പാപ്പിച്ചനും…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. അമ്മൂട്ടി

      എന്നെ തെറി ഒഴിച്ചു എന്തും വിളിക്കാം രുദ്രാപ്പി

      1. രുദ്രാപ്പീ..ഇവനെ അപ്പുകുട്ടൻ എന്നോ അപ്പുകുട്ടേട്ടൻ എന്നോ വിളിച്ചോ????

        1. എടാ ചെക്കാ നീ പേര് മാറിയത് കൊണ്ട് മനസിലായില്ല…… ഇനി ഇതും മാറുവോ……

          മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

          രുദ്രൻ

      2. നിങ്ങളുടെ പേരും മാറിയോ…..

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. അമ്മൂട്ടി

          ഞാൻ പഴയ അമ്മു, അമ്മുക്കുട്ടി ,അമ്മൂട്ടി

    2. പിന്നെ എന്നേം?
      അതെന്താ പറയാത്തത്??

    3. എന്നെ തോമ എന്നോ ഷെൽബി എന്നോ വിളിക്കാം..?

    4. എന്നെ ലോനപ്പൻ എന്ന് വിളിച്ചോ iam 17 year old ??

      1. 17 തികയാത്ത ആഹ പാൽക്കാരൻ പയ്യൻ നീയല്ലേടാ സത്യം പറയണം…..

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

  7. revathi pru varar elle?

    1. Njan ind Raj bro evide ayirunnu kure naal ayallo kandit

      1. hai.
        sugam alle..how is dj

        kurachu karyagal karanam varan thoniyila atha.elam ok ayal vendum udane varum.revathiku sugam alle

        1. Ok ellam pettennu seriyakkatte she is fine.

  8. സുജീഷ് ശിവരാമൻ

    ഞാൻ കുളിച്ചു ചോറും കറിയും വച്ചിട്ട് വരാം…

      1. Ningal ivide undo????

          1. എന്തൊക്കെ ഉണ്ട്?? ഇപ്പൊ ജോലിക്ക് പോവുന്നുണ്ടോ?? അതോ വീട്ടിലാണോ?

          2. njan veetil thane.joli onum ella ?

  9. Appo bye eea!
    Verthe irikkan sammaikkolla vtkar…
    Joli kitty pinne varam??????

    1. ആ പോയിട്ട് വാ

    2. അമ്മൂട്ടി

      Poi vaa

    3. സുജീഷ് ശിവരാമൻ

      ഓക്കേ ഫ്രീ ആകുമ്പോൾ വായോ…

  10. അമ്മൂട്ടി

    27 34നെ വിളിക്കാൻ പോയിട്ടുണ്ട്

    1. ഇന്ന് എങ്ങാനും വരോ ???

    2. 34 ഓഫീസിൽ പോയതാവും…
      27 മുങ്ങി???

      1. അമ്മൂട്ടി

        ഉത്തരം കൈയിൽ stock കാണില്ല??

  11. എന്നാല്‍ ഞാന്‍ കുറച്ചു urangiyittu വരാം…വെറുതെ ഇരുന്നു bore അടിച്ചു

    1. ആ ബെസ്റ്റ് ??

    2. അമ്മൂട്ടി

      പോയി സൈറ്റ് സെറ്റാക്കി വാ കുട്ടേട്ടാ??

    3. sheri happy sleeping…

    4. എന്നിട്ട് വേണം വീട്ടില്‍ പോയി rest എടുക്കാന്‍

    5. സുജീഷ് ശിവരാമൻ

      പോയിവയോ…

  12. അമ്മൂട്ടി

    നീലാ നീ എവിടെ ആയിരുന്നു??? രാജണ്ണൻ അന്വേഷിച്ചു നിന്നെ

    1. രായണ്ണൻ എപ്പോ വന്നു..
      അണ്ണാ അണ്ണാ രായണ്ണാ???

      1. sugam alle neela…

        1. സുഗം അണ്ണാ…അണ്ണനെ കണ്ടിട്ട് കുറെയായല്ലോ..
          അവിടെ കൊറോണ ഒക്കെ എങ്ങനെ??

          1. evide ente veetinte aduthu koode karangi nadakundu.
            kurachu karyagal undayirunu atha varathe.ellam.sheri ayal vendum varam.

          2. ശെരിയായില്ലേ ഇതുവരെ…പെട്ടന്ന് എല്ലാം ശെരിയാവട്ടെ..
            നിങ്ങള് പോയ പിറകെ നമ്മടെ പച്ചപ്പിനെ സ്നേഹിക്കുന്ന കുട്ടിയും പോയി☺️☺️

  13. Hlo good evening

    1. ഗുഡ് ഈവെനിംഗ്

      1. അണ്ണാ പൂയ്???
        എവിടെയാരുന്നു?? കൊറെ ആയല്ലോ കണ്ടിട്ട്..

    2. അമ്മൂട്ടി

      കുറെ ആയലോ??

      1. Innale vannarnn

        1. അമ്മൂട്ടി

          കണ്ടില്ല

          1. Nerathe Vanu
            Pinne net innale thernnarnn daily data
            Sadharana waste akunnatha but innale theernn
            Pinne onnum nadannilla offline irikkendi vann

          2. അമ്മൂട്ടി

            ഒക്കെ

    3. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് ഈവെനിംഗ് ബ്രോ…

  14. @നന്ദൻ വാടാ ഇവിടെ…….. ചോദിക്കട്ടെ കാര്യങ്ങൾ ഒക്കെ…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. എല്ലാം ചോദിച്ചു അറിഞ്ഞോളു??

    2. വാടാ അല്ല രുദ്രാപ്പീ, വാടീ ആണൂട്ടോ ?????

      1. അമ്മൂട്ടി

        അതേ ഇപ്പോ വാടി ആണ് കുറച്ചു കഴിഞ്ഞു വാടാ വരും???

    3. രുദ്രാപ്പിയെ..
      ടാ ആണോ ടി ആണൊന്ന് ആദ്യം ചോദിക്കണം??

      1. ഇവിടെ ഉണ്ടായിരുന്നത് ഡി ആയിരുന്നു, ഇപ്പോ മുങ്ങി ഡായെ വിളിക്കാന്‍ പോയിക്കാനും ???

        1. ആ അതേ അതേ??

    4. സുജീഷ് ശിവരാമൻ

      അതിനേക്കാൾ കൂടുതൽ അറിയാനുള്ളത്… സോണിചേച്ചിടെ കയ്യിൽ നിന്നാണ്… എപ്പോൾ ആണാവോ ഇനി വരുക…

      1. എല്ലാരും വെയ്റ്റിംഗ് ആണ്

        1. അത് പെര്‍മനെന്‍റ് വെയിട്ടിങ് ലിസ്റ്റ് ആവൂട്ടാ ഗഡിയെ ???

          1. അപ്പൊ ഇനി വരൂലേ ??

          2. വേണമെങ്കില്‍ അങ്ങനേം പറയാം

      2. അത് വ്രാത്തെ നോക്കുന്ന കാര്യം ഈ ഞാന്‍ ഏറ്റിരിക്കുന്നു അണ്ണാ, ???

        1. സുജീഷ് ശിവരാമൻ

          ഇങ്ങള് ഇമ്മാതിരി ചതി ഇനി കാണിക്കരുത് കേട്ടോ.. ഒന്ന് വിട്ടോളോ….

          1. അത് ഞാന്‍ എന്നോടു തന്നെ ചെയ്യുന്ന ചതിയാവും ഗഡ്യേ ???

          2. സുജീഷ് ശിവരാമൻ

            നിങ്ങൾക്കു ഞങ്ങളെ കണ്ണടച്ചു വിശ്വസിക്കാൻ പാറ്റും…

          3. അയ് ശരി, എനിക്കെന്നെത്തന്നെ വിശ്വാസമില്ല, പിന്നല്ലേ കണ്ണടച്ച് ഇവിടുള്ളോരേ ???

      3. Avr verunath kaath irrikaan namml ellrum … ??

        1. ഇടയ്ക്കിടയ്ക്ക് മാറിയിരുന്നോ, ഇല്ലേല്‍ മൂട്ടില്‍ വേര് മുളയ്ക്കും ??????

          1. Wow …. ???
            Muttil verr mulachitt venm enk guiness recrdil perr veruthan … ,???

          2. പിന്നെ പേര്‍ അല്ല വേര്‍ ആണ് വരിക ??????

          3. Verr vannit perr njan verutthum … Ella pineaa … ??

        1. സുജീഷ് ശിവരാമൻ

          ഹായ് രാജ്ബായ സുഖമാണെന്ന് വിശ്വസിക്കുന്നു.. കുറേ നാളായില്ലേ കണ്ടിട്ട്..

          1. സുജീഷ് ശിവരാമൻ

            രാജ്ബായ് നാട്ടിൽ എന്നാണ് വരാൻ നോക്കുന്നത്..

  15. അമ്മൂട്ടി

    ഋഷിSeptember 21, 2020 at 5:43 pm
    പഴയത് വരാന്‍ ആണെങ്കില്‍ പിന്നെ പുതിയഹിന്റെ ആവശ്യമില്ലല്ലോ….
    പഴയതൊന്നും തിരിച്ചു വരില്ല, വരണ്ട ???

    ********

    ഒരു ദുരൂഹത മണക്കുന്നു സത്യം പറ പഴയ പേര് എന്താണ്????????

    1. Ooo … ??
      Para muni … Amootik vellathe budhi aanello … ???

    2. ഞാനായിട്ടു പറയില്ല, ആരെങ്കിലും കണ്ടു പിടിക്കുന്നെങ്കില്‍ കണ്ടു പിടിക്കട്ടെ???

      1. അമ്മൂട്ടി

        ?????

    3. Appozhum rishi ennu thanne aayirunnu…

      1. Ennu kandapole..

    4. athilum oru rasam undayirunu.
      pinne pinne ee variyil oru rahasyam ellathilla. ?

      1. അമ്മൂട്ടി

        അതേ

  16. അമ്മൂട്ടി

    നന്ദൻSeptember 21, 2020 at 5:33 pm
    ആരായാലും അജയ് ഇപ്പൊ എത്തും ?

    **********

    ചെക്കൻ കണ്ടില്ല എന്നു തോന്നുന്നു??

    1. Avan Innu vannayirunno??

      1. രണ്ടാളും വന്നില്ല

        1. Paravana??

          1. അതെ

  17. ഋഷിഋഷിSeptember 21, 2020 at 5:37 pm
    ആ ഗാസ് സ്റ്റോവിന്റെ അടുത്തു നിക്കന്‍റ, സിലിണ്ടര്‍ പൊട്ടിത്തെറിക്കും

    Ningle veed okke epol angne tenne ilye … Apol entedum onnum sambavikoolaa …????

    1. എന്റെ വീട്ടില്‍ വിറകടുപ്പാ ????

      1. Angne aanenkil ente veetil induction cookraa …. ???

        1. മാറി നിന്നോ പൊട്ടിത്തെറിക്കും ??????

          1. Onn ppo cherkka ….??

          2. അയ്യേ, തോറ്റു ചമ്മി നാറി ????

          3. Amgne tott teroola njaan … ??

          4. pressure cooker evide vachalum poti therikille?

  18. @നന്ദൻ
    September 21, 2020 at 5:23 pm
    വൈഫ്‌ ഉണ്ട് അതൊക്കെ ഇവിടെ പബ്ലിഷ് ആയി.. ??
    യൂ ടൂ ബ്രൂട്ടസ്…… ഞാൻ അറിഞ്ഞില്ലല്ലോ……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഒരു കുട്ടിയും ഉണ്ട് ??

      1. നിങ്ങൾ അവനെ ട്രോളുന്നത് ആണോ അതോ??? കുറച്ചു നാൾ ഫീൽഡ് ഔട്ട്‌ അല്ലാരുന്നോ so…..

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. ട്രോളുന്നത് അല്ല കാര്യം ആണ്

    2. എല്ലാരും അറിഞ്ഞിട്ടു ഒരു ഒന്നൊന്നര മാസം ആയതേയുള്ളൂ ???

  19. അമ്മൂട്ടി

    കൊറോണ മിക്കവരുടെയും ജീവിത മാർഗ്ഗം തടസപ്പെടുത്തി അല്ലേ… വല്ലാത്ത ഒരു വർഷം തന്നെ

    1. Workinu poyittu 7 months aayi…

      1. എന്റെ വർക്ക്‌ തന്നെ പോയിട്ട് കുറെ ആയി

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

    2. Sherikkum … ??

    3. ഞാൻ സ്കൂളിൽ പോയിട്ട് കുറേ ആയി ??

    4. എനിക്ക് ജോബ് പ്രോബ്ലം ഇല്ല നാട്ടിൽ പോകാൻ പ്രോബ്ലം ?????

      1. അമ്മൂട്ടി

        അവിടെ എങ്ങാനും അടങ്ങി നിലക്ക് ഇപ്പൊ… മിക്കവരും ജോലി ഇല്ലാത്ത അവസ്ഥയിൽ ആണ്

      2. എനിക്ക് രണ്ടും problem ആണ്…പിന്നെ ഉള്ളത് job പോയാൽ നാട്ടില്‍ പോകാം

        1. അമ്മൂട്ടി

          Hope for the best

    5. athe.athu karanam oru joli pokumo enna vishamathil anu. ?

      1. അമ്മൂട്ടി

        എല്ലാം റെഡി ആകും അണ്ണാ, നമ്മൾ അതിജീവിക്കും????

  20. അമ്മൂട്ടി

    rajrajSeptember 21, 2020 at 5:32 pm
    mugam ellatha namal elavareyum pole nadanum orupadu rahasyagal kanum.

    ******

    രഹസ്യങ്ങളുടെ കലവറ തന്നെയാണ്, അതുകൊണ്ട് ആണാലോ നോട്ടിഫിക്കേഷനു വരെ പോലും നേരെ പ്രതികരിച്ചത്.?????

    1. ? nandhante veetukar oru maha ezhutukaran ennu ariyanam.
      namude ee nadu ella literature um appreciate cheytirunu engil enu agrahichu pokunnu.

      1. അമ്മൂട്ടി

        അതേ അതു വേണം

  21. ഋഷിSeptember 21, 2020 at 5:32 pm
    3, മാര്‍ച്ച് മാസത്തില്‍ വീണ്ടും മാറ്റിപ്പറയും ???

    നിങ്ങക്ക് ഇത് തന്നെ ആണോ പണി മനുഷ്യ??

    1. എന്റെ പൂര്‍വികര്‍ എല്ലാം കൃഷിക്കാര്‍ ആയിരുന്നു …
      അച്ഛന്‍ മാത്രം വഴിതെറ്റി പട്ടാളത്തില്‍ എത്തി … ?????

  22. bheem bro epo varar elle?
    namude bobz anuradha epo evideya
    neel sugam alle
    nina
    mathayi oke pinne kando.

    1. ഭീം ഭായ് എവിടെ പോയോ എന്തോ….. Bobz തിരക്കാവും….. അവന്റെ കാര്യം എന്തായോ എന്തോ…… ആരെങ്കിലും പറഞ്ഞു കേട്ടാരുന്നോ????

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. Bobz part 3 il കാണും..

    2. ഭീം ബ്രോ അവിടെ വരാറുണ്ട്.. bobs ലാസ്റ്റ് പാർട്ടിൽ കമന്റ്‌ ഇട്ടിട്ടുണ്ട്.. നീൽ ഇവിടുണ്ട്.. പേര് മാറ്റി.. nina മത്തായി ഒന്നും കാണാറില്ല

    3. അമ്മൂട്ടി

      Neel പേരു മാറ്റി thomas shelby

      1. ohh okay.thx ammukutty

        1. അമ്മൂട്ടി

          ??

    4. pandu oru rasam ayirunu elavarum ayi.epo orupadu putiya mugangal.
      annu bobz nu vendi urangathe reply noki erunathu onum marakilla.

      1. മറക്കാൻ പറ്റുവോ….. അവനെക്കാൾ കൂടുതൽ tension നമ്മൾ അടിച്ചിട്ടുണ്ട്…..

        ആര് വന്നാലും അവരുടെ കൂടെ കൂടുക……

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. athe.satyam.enitu enthu ayi avasanam kondu kolam aki.chilapo avanu athu sheri ayirikam, kuttam parayan patila.

      2. അമ്മൂട്ടി

        ഞാൻ വരുന്നതിനു മുമ്പ് അല്ലെ അണ്ണാ, പഴയ പ്രതാപകാലം ഇനി വരുമോ??

        1. athu part 10 oke aya samayam.pinne corona vannu.avar joli places mari enu oke avasanam arinju.eni orikalum avare kanilayirikum .chilapo oke athum kadhakal ano atho satyam aya jeevitham ano enu chindikar undu.

        2. പഴയത് വരാന്‍ ആണെങ്കില്‍ പിന്നെ പുതിയഹിന്റെ ആവശ്യമില്ലല്ലോ….
          പഴയതൊന്നും തിരിച്ചു വരില്ല, വരണ്ട ???

  23. @നന്ദൻ തിരിച്ചു പോയോഡാ….. അതോ നാട്ടിൽ തന്നെ ഉണ്ടോ???

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഇല്ല നാട്ടിൽ തന്നെ ആണ്.. നാട്ടിൽ തന്നെ നില്കാൻ തീരുമാനിച്ചു..

      1. ☹️ elam sheri akum nandha.

        1. നാടോടുമ്പോ നടുവേ ഓടണം അത്രേ ഒള്ളു ?

      2. ഒരു കണക്കിന് നന്നായി…… But ചില കണക്കിന് നന്നായില്ല……. എന്റെ കാര്യം ആട്ടോ……

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

  24. ഋഷിഋഷി September 21, 2020 at 5:28 pm
    എനിക്കു മൂന്നും ???

    ##
    എനിക്കും ആഗ്രഹം 3ആണ് ?

    1. എന്റെ ആഗ്രഹം ഒരു ബാസ്കെറ്റ്ബാള്‍ ടീമായിരുന്നു. പക്ഷേ കാര്യങ്ങള്‍ വിചാരിച്ച പോലെ നടന്നു കിട്ടാന്‍ വളരെ വൈകി ????

      ഇപ്പോ ഇങ്ങനെയൊക്കെ പോകുന്നു ???

      1. ഇങ്ങളെ ഫുട്ബോൾ ആകാണ്ടിരുന്ന മതി ??

        1. അതിനി നടക്കില്ല, ഇനിയിത്തും പറഞ്ഞു ചെന്നാ എന്നെ ഇട്ടെച്ചു പോകുമെന്നാ ഭീഷണി … ???

    2. ആഗ്രഹങ്ങള്‍ അങ്ങനെ എന്തെല്ലാം ???

  25. Tata ???

    1. ബൈ ബൈ ???

    2. ഇനി അടുത്ത ടാറ്റാ പറയുമ്പോ കാണാം ??

      1. Poyi padikada

    3. Miss you …??

      1. Aaru aare??

Comments are closed.