അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

    1. ഹായ്

        1. ???

  1. അമ്മൂട്ടി

    RajeevSeptember 21, 2020 at 3:42 pm
    അളിയന്റെ ബോസ്സ് covid പോസിറ്റിവ്….അളിയന്‍ പ്രൈമറി contact list il…തല്‍ക്കാലം quarantine il…njan അളിയനെ വ്യാഴാഴ്ച കൂടി കണ്ടതാ…അടിപൊളി അല്ലെ

    ******

    അടിപൊളി

    1. ༻™തമ്പുരാൻ™༺

      കൊറോണ ഒക്കെ കോമഡി അല്ലേ….
      ??

    2. Chechi eppo vallalum athokke marum
      Chumma negative vicharikkanda

  2. അങ്ങേരു ഇത് കൊല്ലം കുറെ ആയി കൊണ്ട് നടക്കുന്നു
    കൊച്ചുപിള്ളേരെ പോലെ ആണ് ഓരോരുത്തൽ വെറുതെ കമന്റ് ഇടുന്നത്
    തുടർ കഥകൾ കംപ്ലീറ്റ് ചെയ്തോളാൻ പറഞ്ഞു
    പിന്നെ എന്താ പ്രശനം ,,,
    എന്റെ കാഴ്ച്പ്പാടിൽ അദ്ദേഹം അദ്ദേഹത്തിന്റെ നയം വ്യക്തമാക്കി
    അവിടെ കൂമ്പാരം പോലെ ലവ് സ്റ്റോറീസ് ഒന്നും വരുന്നില്ല
    അങ്ങേര് ഒരു പ്ലാറ്റഫോം ഇണ്ടാക്കി ഇറ്റിറ്റുണ്ട്
    വരുന്ന കഥകൾ പബ്ലിശ് ചെയ്യുന്നു

    kk എന്ന ചുവരു നല്ല കരുത്തുള്ള ചുമര് ആണ്
    അത് നിലകൊള്ളും നല്ലപോലെ ,,
    അതോർത്തു ആരും ദണ്ണപെടേണ്ട

    1. അമ്മൂട്ടി

      ഒരു പ്രശനവുമില്ലാതെ പോയ്കൊണ്ട് ഇരുന്നതാണ് , ഈ അവസരത്തിൽ കുട്ടേട്ടൻ തന്നെ മരുന്ന് ഇട്ടുകൊടുത്തു ..?

    2. സത്യത്തിൽ write to us mail സിസ്റ്റം ആയിരുന്നേൽ ഒരു prblm ഉണ്ടാവില്ലാരുന്നു…… ഇതിപ്പോ പബ്ലിക് ആയത്കൊണ്ടല്ലേ issues ഉണ്ടാകുന്നതു…… @കുട്ടേട്ടൻ

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  3. അമ്മൂട്ടി

    ഞാൻ എത്തിട്ടോ…

    1. ഒന്നു താഴോട്ടോക്കെ നോക്കണേ ????

      1. അമ്മൂട്ടി

        എനിക്കുള്ള വല്ല പണിയാണോ???

        1. അതേ, കഴിഞ്ഞ പേജും കൂടി ഒന്നു നോക്കിക്കോ ???

    2. ༻™തമ്പുരാൻ™༺

      അയ്ന് …???

      1. അമ്മൂട്ടി

        തലയും കുത്തി നിൽക്കണം??

        1. ༻™തമ്പുരാൻ™༺

          ?????

  4. അവിടെ ആ write to us എന്ന വാൾ അടച്ചാൽ തീരുന്ന പ്രശനമേ ഉള്ളു
    അതിൽ കൂടുതൽ ഒരു പ്രശനവും അവിടെ ഇല്ല

    tmt ഇഷ്ടപ്പെടുന്നവർ അതിൽ love സ്റ്റോറീസ് ഇഷ്ടമില്ലാത്തവർ ഇടയ്ക്കു ഒരു ചൂണ്ട അങ്ങ് ഇടും ചിലർ അതിൽ പിടിച്ചു അങ്ങ് തൂങ്ങും അല്ലാണ്ട് എന്താ

    kk ശക്തമായ ഒരു ചുവർ ആണ് കുട്ടേട്ടൻ അതിന്റെ നായകനും അങ്ങേരു തീരുമാനിക്കട്ടെ എന്ത് വേണം എന്ന്
    എന്തൊക്കെയാ അവിടെ കാണുന്നത്

    എഴുത്ത് നിർത്തും ,,വായന നിർത്തും ,,ശവപറമ്പു ആകും
    ഒരു മണ്ണാങ്കട്ടയും ആകാൻ പോകുന്നില്ല

    ഒരു എഴുത്തുകാരൻ പോയാ വേറേ എഴുത്തുകാരൻ വരും ഒരു വായനക്കാരൻ പോയാ നൂറു വായനക്കാർ വരും
    അതിന്റെ ഒക്കെ കണക്കു അദ്ദേഹത്തിന് കൃത്യമായി അറിയാം

    പിന്നെ
    ഏതു കഥ വന്നാലും സൈറ്റിന് മുതൽക്കൂട്ട് ആണ് എന്നാണ് എന്റെ അഭിപ്രായം
    ഇഷ്ടമുള്ളവർ വായിക്കട്ടെ
    അല്ലാത്തവർ വായിക്കേണ്ട
    പിന്നെ വേണമെങ്കിൽ tmt ഇല്ലാത്ത കഥ ആണെങ്കിൽ തുടക്കത്തിലേ അത് പറഞ്ഞാൽ മതിയല്ലോ
    ഇതിൽ temt ഇല്ല എന്ന് ,,,,,,,,,,,,,,,,,,,,,

    കഥ കൂടുതൽ വരുമ്പോ വ്യൂ കൂടുന്നതിന് അനുസരിച്ചു വരുമാനം ഉണ്ടാകും എന്ന് കരുതുന്നു

    ഇഷ്ടമുള്ളവർ അവിട ഇടട്ടെ
    അല്ലാത്തവർ ഇവിടെ ഇടട്ടെ …

    എല്ലാം കുട്ടേട്ടൻ തീരുമാനം
    കുട്ടേട്ടൻ ജയ്ഹോ ………………

    ഇത് എന്റെ മാത്രം അഭിപ്രായം

    1. അത് തന്നെ

      1. ༻™തമ്പുരാൻ™༺

        രാജീവ് ബ്രോ….
        ടെസ്റ്റ് അടിക്കുന്നുണ്ടോ…

      2. അവിടെ എന്തേലും ആവട്ടെ.

    2. മറയൂരിലെ കാടുകളില്‍ ഇനി മുതല്‍ ചന്ദനം മാത്രം വളര്‍ന്നാല്‍ മതി, നിലമ്പൂരില്‍ തേക്കും , പടുമരങ്ങള്‍ ഒക്കെ മറ്റുള്ളീടത്തും …

      ?????

      1. ༻™തമ്പുരാൻ™༺

        അതിനിടയ്ക്ക് അവിടെ കാട്ടിൽ ദിനോസറും സിംഹവും ഒക്കെ ഇറങ്ങിയിരുന്നു…???

    3. ഞാൻ തന്നെ പോലെ പോളിടെക്‌നിക് ഒന്നും പഠിക്കാത്ത കൊണ്ട് ഇങ്ങനെ ഒന്നും പറയാൻ അറിയില്ല……. പിന്നെ ഹർഷാപ്പി പറഞ്ഞത് പോലെ ആദ്യമേ tmt ഇല്ലെന്നു പറഞ്ഞാൽ അത് വേണ്ടവർ അത്തരം കഥകൾ ഒഴിവാക്കാം….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. ༻™തമ്പുരാൻ™༺

        അവിടെ മൊത്തം കോമഡി ആണ്…

    4. അമ്മൂട്ടി

      അത്രേയുള്ളു

    5. Tmt yoo … ??

      1. ༻™തമ്പുരാൻ™༺

        ???????

      2. കുട്ടിക്ക് അത് മനസിലാക്കാനുള്ള പ്രായം ആയില്ല…… ആകുമ്പോൾ പറയാം……

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. Oohoo .. angne aan lle …
          Okay wait cheyya …??

      3. അമ്മൂട്ടി

        ലാസിമിനോട് ചോദിച്ചാൽ മതിട്ടോ

        1. Manasilaaayi … ??
          Kuttik ee topicl vivrm korv aayi poyi … ??

  5. Good evening…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഗുഡ് ഈവെനിംഗ്

    2. ഹാലോ..യാറാദ്..
      എന്തെല്ലാ വിശേഷം..

      മന്ത്രം ഇല്ലാത്ത വെറും
      തോമ

      1. സാരമില്ല തോമാച്ചാ വേണേൽ നമുക്കൊരു മന്ത്രം ഒക്കെ ഇടാം……

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. തോമച്ചനൊരു മന്ത്രം പറഞ്ഞു കൊട് രുദ്രാപ്പി??

    3. ഗുഡ് ഈവെനിംഗ്

  6. Thomas ShelbySeptember 21, 2020 at 3:45 pm
    പുള്ളിക്കത്തൊരു വീക്നെസ്സാ..കൂടുതൽ ഡീറ്റൈൽസ് പറയാൻ ഈ സൈട്ട് എന്നെ അനുവദിക്കുന്നില്ല??
    ****************
    അല്ലാതെ കൃത്യമായി അറിയാഞ്ഞിട്ടല്ല അല്ലേ ???

    1. പോടോ കിളവാ..

      Btb ഞങ്ങടെ അപ്പു കുട്ടേട്ടനെ തൊട്ടുള്ള കളിയൊന്നും മാണ്ട..
      4 സെറ്റാ ഒറ്റക്ക്..പാവം??
      സൈറ്റിൽ നിന്നും സൈറ്റിലേക്കുള്ള ഓട്ടത്തിലാ അയാൾ??

    2. ഹ്മ്മ് അവനെക്കൊണ്ട് പറയിപ്പിക്കാൻ അല്ലെ ??

      1. അല്ലെന്നേ, ചെക്കന്‍ വെറുതെ തള്ളിമറിക്കുവാ .. ????

  7. അളിയന്റെ ബോസ്സ് covid പോസിറ്റിവ്….അളിയന്‍ പ്രൈമറി contact list il…തല്‍ക്കാലം quarantine il…njan അളിയനെ വ്യാഴാഴ്ച കൂടി കണ്ടതാ…അടിപൊളി അല്ലെ

    1. ഋഷി ഭൃഗു

      സീനാവോ???

      1. രണ്ടു ദിവസം ആയി ചെറിയ ശ്വാസതടസ്സം ഉണ്ട്..തണുത്ത വെള്ളം കുടിച്ചിട്ട് ആണെന്നാ തോന്നുന്നുണ്ട്…????

        1. ഇരുന്നു ചളിയടിക്കാതെ പോയി പെട്ടെന്നു തന്നെ ടെസ്ട് ചെയ്യൂ ???

        2. ༻™തമ്പുരാൻ™༺

          ഒരു കുപ്പി പൊട്ടിച്ചു അങ്ങ് കമിഴ്ത്തു വൈറസ് ഒക്കെ ചത്തു പോട്ടെ…

          1. തണുത്ത beer aayallo

          2. ༻™തമ്പുരാൻ™༺

            റം ആണ് ബെസ്റ്റ്…???

    2. അപ്പൊ ഇനി ക്വാറന്റൈനിൽ ഇരിക്കാണോ

      1. Heyy..njan list il ഇല്ലല്ലോ

    3. അപ്പൊ ഇങ്ങള് സെക്കന്ററി കോൺടാക്ട് ആയില്ലേ… അടിപൊളി ?

      1. ഇവിടെ അതൊന്നുമല്ല

        1. പ്രൈമറി കോൺടാക്ട് ഉള്ളവർ മാത്രം ക്വാറന്റൈനിൽ ഇരുന്നാൽ മതിയോ

          1. അതും ആരും irikkarilla

    4. ടെൻഷൻ ആവണ്ടാ

    5. ബെസ്റ്റ്???

  8. RajeevSeptember 21, 2020 at 3:22 pm
    ഇവിടെ നമ്മൾ ചില സത്യങ്ങൾ പറഞ്ഞപ്പോൾ ബോധം പോയവര്‍ മറ്റു ചില സത്യങ്ങള്‍ ariyumbol എങ്ങനെ പ്രതികരിക്കും ???
    **************************

    ആഹാ, എന്നാ ഇതോടെ ഇരിക്കട്ടെ

    നമ്മളെല്ലാം ഒരു കണ്ണും പുരികവും കണ്ട് ശരിക്കും ഒരു മഹിളയാണെന്നു കരുതിയ മഹതി
    ഒരു നീലക്കരയുള്ള MCR മുണ്ടും നീല ഷർട്ടും ഇട്ടു മീശ പിരിച്ചു മസിലും പെരുപ്പിച്ചു ഒരു ബുള്ളറ്റിൽ അപരാജിതൻ മീറ്റിനു വന്നിറങ്ങുന്ന ആ സീൻ ഒന്നാലോചിച്ചു നോക്കിയേ ?????????

    1. അത് ഒരു ഒന്നൊന്നര എൻട്രി ആവും ??

    2. നിങ്ങൾ ഈ “”മസ്സിൽ “” എടുത്തു പറയുന്നത് എന്തിനാ മനുഷ്യ ??

      1. അതിൽ നിന്നും മസ്സിൽ ഡീകോഡ് ചെയ്തു. ഇത് 34 തന്നെ ?????

        1. ഗൾഫിൽ ആണേൽ ടോയോട്ടോ പ്രാഡോ യിൽ വന്നിറങ്ങിയേനെ അമ്മൂട്ടീ

      2. പുള്ളിക്കത്തൊരു വീക്നെസ്സാ..കൂടുതൽ ഡീറ്റൈൽസ് പറയാൻ ഈ സൈട്ട് എന്നെ അനുവദിക്കുന്നില്ല??

      3. ടൊയോട്ട പ്രാഡോ ഓടിക്കുന്ന ഒരാള്‍ അത്യാവശ്യം കുറച്ചു മസിലോക്കെ കാണും നന്ദാപ്പി ???

        1. അതെന്നാ വണ്ടിയെ ചൊമണ്ണൊണ്ടാണോ പോണേ..ഹു ഹു

        2. നീ അതും നോക്കിയോ
          പെണ്ണുങ്ങൾ prado ഓടിക്കില്ലേ
          പെണ്ണുങ്ങൾ പറക്കട്ടെ

    3. ആരാ അണ്ണാ..അപ്പു കുട്ടേട്ടത്തി ആണോ???

    4. അങ്ങാനാണെൽ കാളിയെ tuition ന് വിടണം അവിടെ?? ഇനിയും സപ്ലി അടിക്കാൻ അവനെ സമ്മതിക്കരുത്????

      1. ???

      2. ??
        കാളി ഷക്കീലയെ വരെ ഇറക്കി നമ്മളെ വശീകരിക്കാൻ നോക്കിയപ്പോൾ..
        അപ്പു’കുട്ടേട്ടൻ’ സിംപിൾ ആയി വന്നു..

  9. പുതിയ വിവാദം… കുട്ടേട്ടന്റെ ബുദ്ധിയിൽ വിരിഞ്ഞ നല്ലൊരു മാർക്കറ്റിംഗ് തന്ത്രമാണ് ???

    1. അങ്ങേരു എന്തേലും ചെയ്യട്ടെ ?????

    2. പുലിയാണ്

      1. ഹ്മ്മ് ?????

      2. വെറും പുലിയല്ല ?

        1. പുപ്പുലി ??

  10. സുജീഷ് ശിവരാമൻ

    ഹർഷപ്പി… കുതിരയെ ഓടിക്കുന്നത് അല്ലെ.. കുതിര എന്നെ ഓടിക്കുന്നതല്ലല്ലോ… അതുകൊണ്ട് കുഴപ്പമില്ല…

    1. ജെട്ടി പുറത്തു ആണ് എന്ന കുഴപ്പമേ ഉള്ളു ???

      1. സുജീഷ് ശിവരാമൻ

        ജെട്ടിയെങ്കിലും ഉണ്ടല്ലോ.. ഭാഗ്യം… ??

        1. ????

  11. ഇത്തവണ സുജീശകോമളൻ സഡി പുറത്തു കുതിര ഓട്ടുന്ന സീൻ ഉണ്ട്

    1. ശപ്പുണ്ണിയുടെ കോണകം ഇല്ലാതെ ഓടുന്ന സീൻ ഉണ്ടോ ???

      1. ജീനാ_പ്പു

        ഹർഷേട്ടാ ,,ഇവനെയും സിൽമയിൽ എടുക്കാമോ …?

        1. എന്നെയോ എന്തിന് ഞാൻ പാവം അല്ലെ ??

          1. ജീനാ_പ്പു

            വാടാ ! നമ്മുക്ക് ഒരുമിച്ച് അടിച്ചു പൊളിക്കാം ?

          2. ഏയ് അതിന്റ ആവശ്യം ഇല്ല ??

    2. മറ്റേ മാളികേൽ പോകാൻ ആവും ല്ലേ

    3. വൌ, ദാറ്റ്സ് ഗോണ്ണാ ബി ദി ഹൈലൈറ്റ് ????

    4. ജീനാ_പ്പു

      സുജി അണ്ണാ വേഗം വാ ഒരു കൊറിയർ വന്നിട്ടുണ്ട് ? വന്ന് ഒപ്പിട്ടു വാങ്ങിച്ചോളൂ …

      1. ???

    5. സുജീഷ് ശിവരാമൻ

      എന്റെ പേര് മാറ്റേണ്ടി വരുമോ ദൈവമേ…

      1. വരാൻ ഉള്ളത് ധൈര്യമായി നേരിടണം സുജീഷ് ഏട്ടാ ???

        1. സുജീഷ് ശിവരാമൻ

          ഇത് ട്രെയിനിനു തല വച്ചു കൊടുക്കുന്ന പോലെ ആണ് മോനെ…

      2. ജീനാ_പ്പു

        മിക്കവാറും ????

  12. രാജീവ്‌ ഭായ് വരു.
    എവിടെ പോയി.

    1. Rajeev bhai aano ente samshym theerth teraan povunath … ???

    2. പെട്ടന്ന് പറ രാജീവ്‌ ഭായ്
      27 കമന്റ്‌ ചെയ്യാനും 34 കമന്റ്‌ ഡീകോഡ് ചെയ്യാനും റെഡി ആണ്.

      1. ജീനാ_പ്പു

        ടീം വർക്ക് ???

  13. Enk onnm manasilaavunilla … ??

    1. പേടിക്കണ്ട, കുട്ടി ഒറ്റയ്ക്കാണ് ????

      1. Sherikkum … ???

    2. നന്നായി ??

    3. ജീനാ_പ്പു

      അതിന് എന്നും ക്ലാസ്സിൽ വരണം ??

      1. Kulikaan poyapol late aayathaa ..??

    4. അത് ഭാഗ്യം.

  14. ജീനാ_പ്പു

    അമ്മൂട്ടിSeptember 21, 2020 at 3:08 pm
    ഞാൻ അല്ല ….

    ഇനി ഇതിൽ ഒരു വട്ടമേശ സമ്മേളനത്തിനും ഞാനില്ല ?❣️

    1. നീള മേശ സമ്മേളനം ആയാലോ ????

      1. ജീനാ_പ്പു

        നിങ്ങൾ എല്ലാവരും കൂടി നടത്തിക്കോളൂ …??

  15. ഇവിടെ നമ്മൾ ചില സത്യങ്ങൾ പറഞ്ഞപ്പോൾ ബോധം പോയവര്‍ മറ്റു ചില സത്യങ്ങള്‍ ariyumbol എങ്ങനെ പ്രതികരിക്കും ???

    1. അതേതാ സത്യം?? ഈ താഴെ പറയുന്ന സത്യങ്ങൾ ആണോ??

    2. ഇനിയും പോകാന്‍ ബോധമില്ലാത്തവര്‍ക്ക് പ്രശ്നമില്ല, അതുള്ളവരുടെ കാര്യം പോക്കാ ????

    3. തമ്പുരാന് അറിയാം ??

    4. ആഹ് എന്താണ്ടാ പറയാൻ പോണു പുള്ളി ?????

  16. // ആദ്യം അമ്മൂട്ടി ആണോ, അപ്പുക്കുട്ടന്‍ ആണോന്നു അറിയട്ടെ ???? //

    ഹൈ പിച്ചിൽ കിളവ കിളവ എന്നത് കേട്ട് രോമാഞ്ചം കൊണ്ടിരുന്ന രാജീവേട്ടൻ അത് ലോ പിച് ആണെന്നറിയുമ്പോൾ?????

    1. ഇപ്പോ വാരാന്ത്യത്തില്‍ മാത്രം അടിയുള്ള ഭായി പിന്നെ എന്നും അടിച്ചു കോണ്‍ തെറ്റിയേ വീട്ടില്‍ കേറൂ ???

  17. ഋഷിഋഷി September 21, 2020 at 3:15 pm
    ആദ്യം അമ്മൂട്ടി ആണോ, അപ്പുക്കുട്ടന്‍ ആണോന്നു അറിയട്ടെ ????

    ##
    ആരേലും ആവട്ടെ സ്പെയിഡർ മാൻ ആവാതിരുന്നാൽ മതിയാരുന്നു.. മറ്റേ പാന്റിന്റെ പുറത്തു ജെട്ടി ഇടുന്ന ???

    1. ഒരു പ്രതീക്ഷയും വേണ്ട, ചിലപ്പോ അക്വാമാന്‍ തന്നെയാവാനും ചാന്‍സുണ്ട് ????

    2. അത് സൂപ്പർ മാൻ അല്ലെ അല്ല ഈ ജെട്ടി മാറ്റി കോണകം ആക്കിയാലോ ??

      1. മാറി പോയതാ.. സൂപ്പർ മാൻ എന്നാ ഉദേശിച്ചേ.. അപ്പോള ചെക്കൻ പറഞ്ഞെ സ്പെയിഡർ മാൻ കാണണം ennu

    3. മിക്കവാറും ഹീമാൻ ആവും??

  18. അമ്മൂട്ടിSeptember 21, 2020 at 3:03 pm
    ഇതാണ് പ്രശ്‌നം?? എന്തു പറഞ്ഞാലും നിങ്ങളുടെ അനുമാനം തന്നെ ശരിയാവണം എന്നാണെങ്കിൽ ഞാൻ എന്ത് പറയാൻ
    **************

    ഉവ്വ, ഇപ്പോ അങ്ങിനെയായി അല്ലേ, ഇന്നലെ വരെ അല്ലായിരുന്നല്ലോ ??????

    1. ജീനാ_പ്പു

      രണ്ടും മുങ്ങി …. ഋഷി അണ്ണാ ? പക്ഷെ ? അരൂപികളായി ഇതെല്ലാം നോക്കി കാണുന്നുണ്ട് ??

    2. ???

    3. അപ്പുറത് write to usil വല്ല റിപ്ലൈ വരുന്നോ എന്ന് നോക്ക്. അതിനു പോയത് ആവും

      1. ༻™തമ്പുരാൻ™༺

        ഹി ഹി ഹി…

  19. §hiva§hivaSeptember 21, 2020 at 3:08 pm
    ഇത് വട്ടാണോ അമ്മൂട്ടീ തിരിച്ചറിവ് അല്ലെ. ?????

    വല്ലാത്ത തിരിച്ചറിവ് ആയി പോയി ??

    1. ജീനാ_പ്പു

      ഞാൻ ഒന്നും പറയുന്നില്ല ? ഇനി വല്ലതും വിളിച്ചു പറഞ്ഞു കോണകം ഇല്ലാതെ ഓടാൻ ഞാനില്ല ????

      1. ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ ??

        1. ജീനാ_പ്പു

          ദൈവമേ ? കുരുപ്പിൻറെ ഒരോ മനോഗതങ്ങൾ ????

  20. ജീനാ_പ്പു

    ഇവിടെ ? കുറച്ചു ദിവസമായി ഞാൻ ടീസർ ആവശ്യപ്പെട്ടിരുന്നു….

    ഇപ്പോൾ ഒരു ആവശ്യവുമില്ലാതെ
    ടോപ്പിക്ക് ചെയിഞ്ച് ചെയ്യാൻ ടീസർ പുറത്തിറക്കി ????

    1. ചുമ്മാ ഇരി പാറു എന്ത് കാണിച്ചാലും സൂപ്പർ ആണ്. തിരിച്ചറിവ് ഇങ്ങനെ ആണ്.

      1. ജീനാ_പ്പു

        എവിടെ ? ആളൂർ …?

    2. ഇപ്പൊ ഇറക്കിയത് ആയോ കുറ്റം ??

      1. ജീനാ_പ്പു

        പിന്നെ തീർച്ചയായും ? നോക്കൂ … കുട്ടേട്ടൻ കപ്പിൾസ് എസ്ക്കേപ്പ് ? ആയി ജോനു ??

  21. അമ്മൂട്ടി

    ഞാൻ പോയി വരാം

    1. ജീനാ_പ്പു

      ബൈ ?

    2. ബൈ

    3. aalu single തന്നെ ആണോ.???…ആ കണ്ണുകളെ നിങ്ങൾ വീണ്ടും കണ്ടാല്‍. ???…സത്യങ്ങൾ പുറത്ത് വന്നാല്‍ ????…

      ok ഞാന്‍ povanu..byee

      1. ആദ്യം അമ്മൂട്ടി ആണോ, അപ്പുക്കുട്ടന്‍ ആണോന്നു അറിയട്ടെ ????

  22. Ok..eppolelum കാണാം…byeee

    1. അമ്മൂട്ടി

      പോയി വായോ

    2. ശേ നിങ്ങള് നില്കുന്നെ എവിടെ പോണു

    3. ജീനാ_പ്പു

      അന്തർധാര ???❣️?

      1. കുട്ടേട്ടൻ പിണങ്ങി പോയെ.
        എല്ലാത്തിനേം ഇവിടുന്നും ഓടിക്കും ?????

        1. ജീനാ_പ്പു

          ചിലപ്പോൾ ?????

    4. ഓക്കേ ഗുയ്സ് നമ്മടെ ( എന്റെ ) സമയം എണ്ണപ്പെട്ടു കഴിഞ്ഞു

  23. teaser 1 aprajithan 27 part 4

    പാറു അപ്പൊ തന്നെ ദേവികയെ ഫോൺ വിളിച്ചു

    ഉറക്കപിച്ചോടെ അവൾ ഫോൺ എടുത്തു

    “എന്താ പാറു ”

    “നീ എന്തിനാ അപ്പൂനെ ഉമ്മ വെച്ചേ ,,,,എന്തിനാ അപ്പൂനെ കെട്ടിപ്പിടിച്ചെ ”
    ദേഷ്യത്തോടെ ചോദിച്ചു

    ചോദ്യം കേട്ട് ദേവിക അന്ധാളിച്ചു പോയി

    “ആര് ,,എപ്പോ ,,,,,,,,,,,,,,,,,,ഞാനോ ,?”
    അവൾ കിടക്കയിൽ നോക്കി , ഇനി അപ്പു എങ്ങാനും അരികിൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തുവാൻ

    “ആ നീ തന്നെ ,,,,,എന്തൊക്കെ ആണ് നീ അപ്പൂനോട് കാണിച്ചത് ,,, മര്യാദക്ക് ഉടുപ്പ് പോലും നീ ഇട്ടിട്ടിലായിരുന്നു ”

    “നീ എന്താ ഈ പറയുന്നത് ഞാൻ ഇപ്പോ മാക്സി ധരിച്ചിട്ടുണ്ടല്ലോ ,,നിനക്കു വട്ടായോ ”

    പാറു ഇടം വലം നോക്കി

    “സ്വപ്നമായിരുന്നോ ,.,,,,,,,,,,,,,?

    “അയ്യേ ,,,,,,,,,,,,,,,സോറി ദേവൂ ,,ഞാൻ ഒരു സ്വപ്നം കണ്ടതാ ,,,,,,,,,,,,,,,,,”

    “ഹോ പേടിച്ചു പോയി ,,,,,,,,,,,,,,,,,,,ഞാൻ അടുത്തിടെ അപ്പൂനെ കണ്ടിട്ടും കൂടി ഇല്ല അപ്പോളാ ഉമ്മയൊകെ”

    “അല്ല ,,,,,,,,,,,,,,,,നിനക്കെന്താ അവൻ എന്നെ ഉമ്മവെക്കുന്നതിനു ,,,നിന്നെ അതൊക്കെചെയ്യാൻ ആ ശിവ ഇല്ലേ ,,’

    അത് കേട്ടപ്പോ അവൾക് മറുപടി ഉണ്ടായിരുന്നില്ല

    “അത് ,,,അത് ,,,,,,,,,,,,,,,,,,അത് ,,,വേണ്ട ,,,,,,,,,,,,,,,”

    “അതെന്താ നിനക്കു ,,,,,,അപ്പൂന്റെന്നു ഉമ്മ വേണോ ,,,’

    “ആയോ ,,,,അത് വേണ്ട ,,,,,,,,,,,,,,,,വേണ്ട ”

    “പിന്നെ നിനക്കെന്താ പ്രശനം ?,,വേറെ എന്തൊക്കെ കണ്ടു ,അപ്പു എന്നെ ഉമ്മ വെച്ചിരുനോ ,,ചുണ്ടിലാണോ .,,,അതോ ,,,,,കവിളതോ ,,,അതോ ഇനി വേറെ എവിടെയെങ്കിലുമോ ,,,,,,,,,,,”

    “നീ ഒന്ന് നിർത്തുന്നുണ്ടോ ദേവൂ ,,,,,,,,,,” പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു ,,,ഇല്ലായിരുനെ ,,,,അത് ഓർക്കാൻ കൂടെ വയ്യ

    “നിനക്കു സത്യത്തിൽ വല്ല പ്രശനവും ഉണ്ടോ പാറു ”

    “ആ അറിഞ്ഞൂടാ ,,,എന്നാലും ,,,,,,,,,,,,നീ അപ്പൂനെ ഉമ്മ ഒന്നും വെക്കരുത് ,,,അതൊന്നും എനിക്കിഷ്ടമല്ല ,,,”

    “വെച്ച ,,,,,,,,,,,,,,,,,,,നീ എന്ത് ചെയ്യും ,,,?”

    “നിന്നെ ഞാൻ അങ്ങ് കൊല്ലും ,,,,,,,,,,,,,,,” പാറു മറുപടി പറഞ്ഞു

    1. പെണ്ണിന് വട്ട് ആയി ???

      1. Sherikkum vattaayi … ???

    2. ഓഹ് ഹൌ ക്യൂട്ട് പാറു ?????

    3. അമ്മൂട്ടി

      അവൾക്കു വട്ടു മൂത്തു???

      1. ഇത് വട്ടാണോ അമ്മൂട്ടീ തിരിച്ചറിവ് അല്ലെ. ?????

    4. ജീനാ_പ്പു

      ടോപ്പിക്ക് ചെയിഞ്ച് ചെയ്യാൻ ടീസർ പുറത്തിറക്കി ????

      1. അല്ല ടീസർ എന്ന് വിളിച്ചു കൂവിയത് സപ്പു അണ്ണൻ തന്നെ അല്ലെ ??

        1. ജീനാ_പ്പു

          മുകളിൽ നോക്കൂ ??

      2. മനസിലാവാത്ത പോലെ നിൽക്കെടാ അലെൽ കോണകം ഓർമ ഉണ്ടല്ലോ

        1. ജീനാ_പ്പു

          ഞാൻ ഒന്നും ????????

    5. നേരേന്ദ്രൻ?❤️

      ഇത് മുഴുവട്ട്

      1. ജീനാ_പ്പു

        പ്രണയത്തിന്റെ ഫസ്റ്റ് സ്റ്റേജ് നരേട്ടാ ?

    6. സുജീഷ് ശിവരാമൻ

      അപ്പോൾ മുൻപ് ഇട്ടതും സ്വപ്നം ആയിരുന്നു അല്ലെ… എന്തൊക്ക മനസ്സിൽ ആലോചിച്ചു കൂട്ടിയതാ… ഒക്കെ നശിപ്പിച്ചു…

      സൂപ്പർ ആയിട്ടുണ്ട് harshu… കാത്തിരിക്കുന്നു… പിന്നെ അടുത്ത ടീസർ ഇടുമ്പോൾ അപ്പു കാളയുടെ കുത്തു കൊണ്ട് തെറിച്ചു വീഴുന്നില്ലേ.. അത് ഇടുമോ… ആ ടെൻഷൻ അങ്ങട് പോകുമല്ലോ.. ഇത് വല്ലാത്ത ടെൻഷൻ ആണ് എന്ത് സംഭവിച്ചു എന്ന് അറിയാഞ്ഞിട്ടു..

    7. Ontheshkumariku vattaye

  24. അമ്മൂട്ടിSeptember 21, 2020 at 1:53 am
    കൂടുതൽ ഡീറ്റൈൽസ് ഒന്നും വേണ്ടെന്നെ, ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ എന്തെങ്കിലും വേണ്ടേ… അത്രേയുള്ളു, ഇവിടെ ഉള്ളതിൽ 98% fake തന്നെയാണ് അതു ചിലപ്പോൾ പേര് പ്രായം ആണോ പെണ്ണോ എന്നൊക്കെ ആവാം… ഇടക് അണ്ണന് എന്തിനാണ് മാറി നിൽകുന്നത്??

    @എന്റെ പ്രൈവസി ഓപ്പൺ ചെയ്തിരുന്നെ ഞാൻ സിംഗിൾ അല്ലായിരുന്നു എങ്കിൽ….???

    *********************

    ഇതില്‍ ആ അവസാനത്തെ വരി ഒന്നു ശ്രദ്ധിച്ചാല്‍ തന്നെ എല്ലാം മനസിലാകും ….????
    ശരിക്കും ഒന്നൂടെ ഒന്നു വായിച്ചു നോക്കിയെ, എന്തൊക്കെയോ പറയാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു മനസ് കാണുന്നുണ്ടോ അവിടെ ?? ?????

    1. ഉണ്ടോ ഉണ്ടാവും ???

    2. ഹ്മ്മ് ഇന്നലെ കണ്ടു. ?????

    3. ജീനാ_പ്പു

      അമ്മു ചേച്ചി മുങ്ങി….?

    4. അമ്മൂട്ടി

      അതും കുത്തിപൊക്കി വന്നോ താൻ വല്ല raw ഓഫീസർ ആണോ?????

      1. raw ഒന്നുമല്ല. നല്ല വിളഞ്ഞ ഐറ്റമാ ???

        1. അമ്മൂട്ടി

          ഹോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

          1. അങ്ങ് അറിയാതെ സംഭവിച്ചു പോകുന്നതാ ???

    5. aalu single തന്നെ ആണോ.???…ആ കണ്ണുകളെ നിങ്ങൾ വീണ്ടും കണ്ടാല്‍. ???…സത്യങ്ങൾ പുറത്ത് വന്നാല്‍ ????…

      ok ഞാന്‍ povanu..byee

      1. അമ്മൂട്ടി

        കിളവാ പോയില്ലേ???? പോയി സൈറ്റ് റെഡി ആക്കു

Comments are closed.