പ്രബോധ
അധ്യായം 27 – PART 1
Previous Part | Author : Harshan
ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..
താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,
ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,
അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.
മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.
മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല
പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.
ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു
മനു, ഒന്നും മനസ്സിലാകാതെ ബാലുവിനെ നോക്കി
ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി
മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.
GokuSeptember 21, 2020 at 2:54 pm
അതോ കുട്ടേട്ടന്റെ വൈഫ് ആണോ അമ്മുട്ടി ???
യെസ് ഓർ നോ
ഉത്തരം പറയൂ ചേച്ചി ?
ഉത്തരം ഞാൻ പറഞ്ഞാൽ വിശ്വസിക്കുമോ
ഉത്തരം സത്യം ആണെങ്കിൽ
ഇതാണ് പ്രശ്നം?? എന്തു പറഞ്ഞാലും നിങ്ങളുടെ അനുമാനം തന്നെ ശരിയാവണം എന്നാണെങ്കിൽ ഞാൻ എന്ത് പറയാൻ
തീർച്ചയായും ? ഇതിൽ അവിശ്വസിക്കേണ്ട കാര്യം എന്താണ് ചേച്ചി ?
അപ്പോ എന്തായാലും നോ അല്ല !!!
സമയം കൊടുക്കാം ….
ആദ്യം പറ
ഞാൻ അല്ല
അമ്മൂട്ടിSeptember 21, 2020 at 2:53 pm
അതേയതെ???? കുട്ടേട്ടൻ ഒന്ന് എന്നാൽ ഒരു വ്യക്തി അല്ല..
****************
അതേ പക്ഷേ കുറച്ചു വ്യക്തികളുടെ ഒരു കൂട്ടമാണ് അല്ലേ അപ്പുകുട്ടേട്ടാ ???
മനസിലാക്കികളഞ്ഞു?????
പിന്നെ തീർച്ചയായും ?
ഒറ്റയാൻ ആണ് കുട്ടേട്ടൻ.. അത് എനിക്കറിയാം… അതുകൊണ്ടല്ലേ എനിക്ക് അമ്മുട്ടിയെ സംശയം…
ഫാമിലി ഫോട്ടോ ഇട്ടിട്ടുണ്ട്…. സുജി അണ്ണാ ?
എവിടെ…
ഋഷി അണ്ണൻറെ മകന്റെ ബർത്ത്ഡേ അന്ന് രാത്രിയിൽ …
അതാരാണ് അന്ന് ഇട്ടത്…
ഭര്‍ത്താവിന്റെ ത്തയില് കൂടെ ചാടി മറിയുന്ന ഭാര്യ, അതാണ് അതിന്റെ ഒരു ഹൈലൈറ്റ്????
ത്തയില് === തലയില്‍***
ഹായ് തീരുമാനം അയവോ കുട്ടേട്ടന്റെ കാര്യത്തിൽ… ആരാണ് യഥാർത്ഥ കുട്ടേട്ടൻ..
Sujeeshetta ath orikkalum theerumanam avula …
Arum ath thurannu parayukayum ella
ഹർഷപ്പിക്ക് അറിയാം… എല്ലാം…
എല്ലാവരും കൂടി നമ്മളെ പൊട്ടൻ കളിപ്പിക്കുകയാണ് ….
വടക്കേ മലബാറില്‍ ഉള്ള ഒരു ദംപതികള്‍ ആണെന്ന് വിവരം കിട്ടിയിട്ടുണ്ട് …
കൂടുതല്‍ അന്വേശിക്കാന് നമ്മുടെ അഢോലോകം പരസ്യാന്വേഷണ ടീം പോയിട്ടുണ്ട് ????
?????
????
അതാരാണാവോ… ???
എനിക്ക് സംശയമൊന്നുമില്ല ??
അപരാജിതൻ എന്ന കഥയ്ക്കു ആൾറെഡി പബ്ലിസിറ്റി ഉള്ളത് കൊണ്ട് വല്ല്യ കൊമ്പത്തെ പബ്ലിഷേഴ്സ് ഒന്നും വേണമെന്നില്ല പിന്നെ എഡിറ്റിംഗ് അക്ഷര പിശകുകൾ എഡിറ്റ് ചെയ്യാൻ ഉണ്ടാകും അല്ലാതെ ശൈലിയിലോ കഥയിലോ ഒന്നും മാറ്റം വരുത്തേണ്ട ആവശ്യം ഒന്നുമില്ല.. ഇപ്പൊ 1500പേജുകൾ ഉണ്ടെങ്കിൽ എഡിറ്റിംഗ് കഴിഞ്ഞാൽ കൂടിയാൽ ഒരു 50ഓ അല്ലേൽ 100പേജുകൾ കുറഞ്ഞേക്കാം അത്രേ ഉള്ളു.. പിന്നെ പബ്ലിഷ് ചെയ്യണോ വേണ്ടയോ എന്നൊക്കെ എഴുത്തുകാരന്റെ ഇഷ്ടം
നീരാവി തന്നെ തീരുമാനിക്കണം??
കഥ ബുക്ക് aakumbol കുറച്ചും കൂടി ചുരുക്കി എഴുതണം..എന്നാലേ ബുക്ക് വായിക്കാൻ സുഖം ഉണ്ടാവു
ചുരുക്കി എഴുതിയാൽ കാമ്പ് മാത്രമല്ലെ കിട്ടു, എന്റെ ഒരു അഭിപ്രായം ചാപ്റ്റർ കൂട്ടണം ഇപ്പോൾ ഉള്ളതിനെ സ്പ്ലിറ്റ് ചെയ്തു
വെറുതെ neettiyezhuthiyittu കാര്യമില്ല…ബുക്ക് ആകുമ്പോള്‍ വലുപ്പം koodumbol രസം കുറയും…avisyathinu മാത്രമേ neettavu
എവിടെ ആണെങ്കിലും നമ്മൾ ഉണ്ടാകും… എന്ത് സപ്പോർട്ടിനും ഞാൻ ഉണ്ടാകും…
അമ്മൂട്ടി September 21, 2020 at 2:47 pm
?????
ആ കുട്ടേട്ടൻ ജോലിയിൽ ആണ് പുതിയ സൈറ്റ് സെറ്റ് ആകുവാ????
അപ്പോ അടുത്ത ചോദ്യം !! അമ്മുട്ടിയും കുട്ടേട്ടനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ?? ??? I mean what if these 2 are the couples who run this site ??? നേഷൻ wants to know
??????
ഈ ചിരിയിൽ ? ഒരുപാട് അപ്രിയ സത്യങ്ങൾ ഒളിപ്പിക്കുന്നില്ലേ …? ??
ഒരുപാട് ??
സത്യത്തിൽ അമ്മുട്ടി ആണോ കുട്ടേട്ടൻ… ????
അതോ കുട്ടേട്ടന്റെ വൈഫ് ആണോ അമ്മുട്ടി ???
അറിഞ്ഞത് മധുരം …
അറിയാത്തത് അതിമധുരം ..
ഒടുക്കം ഷുഗര്‍ വന്നു തീരും ??????
അങ്ങനെയൊന്നും തീരില്ല ???
ജീനാ_പ്പുSeptember 21, 2020 at 2:46 pm
ഇപ്പോൾ ഇങ്ങനെയൊക്കെ പറയും,,, പിന്നെ നമ്മളും അതുമായി പൊരുത്തപ്പെടാൻ തുടങ്ങും …
*************
വിലമതിക്കാനാവാതതെന്ന് കരുതിയ ചില സൌഹൃദങ്ങള്‍ വലിച്ചെറിയാണ് തോന്നതത് കൊണ്ടാണ് ഒരിക്കല്‍ എടുത്ത തീരുമാനം മാറ്റിയത്.
ഒരിക്കല്‍ പറ്റിയത് വെറുമാഓര് അബദ്ധം, വീന്തും പടിയാല് അതിനെ മണ്ടത്രമ് എന്‍ വിളിക്കാം
അപ്പോൾപ്പിന്നെ ? ഒരു ചോദ്യം ഈ സൗഹൃദങ്ങൾ മണ്ടത്തരമായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ …?
ജീനാ_പ്പുSeptember 21, 2020 at 2:41 pm
നമ്മളുടെ ഇടയിൽ തന്നെ പലരൂപത്തിൽ കുട്ടേട്ടനുമുണ്ടോ?
നമ്മുടെ ഒരോ പൾസും തൊട്ടറിയുന്നതു പോലെ പ്രവർത്തിക്കുന്നു ….??
********************
കുട്ടേട്ടന് എന്നത് പോര് പ്രതിഭാസമാണ്, അത് തൂണിലും തുരുമ്പിലും ഇല്ലെങ്കിലും എല്ലാ കമന്റ് ബോക്സിലും ഉണ്ടാകും ????
?
ഉവ്വാ ?????
എന്റെ മനസ്സിൽ ഒരു രൂപമുണ്ട് അത് പൊളിക്കാൻ ഞാൻ ആരേം സമതികൂല ???
രാജീവ് അണ്ണാ ഇങ്ങ് പോര് ??
???
സൈറ്റ് മാനേജ് ചെയ്യാൻ പോയേക്ക ???
അതേയതെ???? കുട്ടേട്ടൻ ഒന്ന് എന്നാൽ ഒരു വ്യക്തി അല്ല..
ഹായ് ?♂️
ഹായ്
Man
ഹായ് ? ഗുഡ് ആഫ്റ്റർ ന്യൂൺ ❣️
Hai bro ?
ഋഷിSeptember 21, 2020 at 2:35 pm
ഇതൊന്നും ഒരു പുല്ലുമല്ല, ഇതൊക്കെ പന്ടെക്ക് പണ്ടേ കൂറ്റന്‍ കണ്ടതാ എന്നൊരു വന്മതില് അവിടെ പറഞ്ഞത് കണ്ടില്ലേ കുട്ടപ്പാ ????
*****
അതാരപ്പാ????
നിന്റെ മെയിന്‍ സൈറ്റില്‍ പോയി നോക്കിക്കേ ???
കാര്യമായി ചോദിച്ചതാ കിളവാ
റൈറ്റ് ടു ആസ് നോക്കൂ, ഒരു വലിയ കമന്റുണ്ട്, MK ക്കുള്ള ഒരു മറുപടി
എവിടെ ഏതേലും കഥയിൽ ആണോ?????
write to us
§hiva§hivaSeptember 21, 2020 at 2:40 pm
അൽ കഥകൾ ഡോട്ട് കോം
ശരിക്കും ഇനി തന്നെയാണോ ? ആ പോൾ ബാർബർ….??? ????
ആവോ ??
സൈറ്റിന് പേരിട്ടു … അതും ഞൊടിയിടയിൽ …
ആണോ ആവുമോ ഉവ്വേ ഏയ്
ശരിക്കും ? ആണോ ?
ആണേൽ പണി പാളുമോ ?????
എന്തിന് ? പഴയ തറവാട് തുറന്നു തന്നാൽ മതി ഞങ്ങൾ അങ്ങോട്ട് പൊയ്ക്കോളാം …
ഋഷിSeptember 21, 2020 at 2:38 pm
ഇപ്പോ ഉള്ളതിന്റെ അറബിക് വേര്‍ഷന്‍ ആണ് അന്ന് പറഞ്ഞത്, പിന്നെ എല്ലാ ഭാഷയും വരും, പതുക്കെ പതുക്കെ ???
******
വരും വരും നോക്കി ഇരുന്നോ???? ഇതെല്ലാം എല്ലാം വായിച്ചോണ്ടു ഇരിക്കുന്ന ഒറിജിനൽ കുട്ടേട്ടൻ: (ഇളിച്ചുകൊണ്ടു) മരമണ്ടന്മാർ ?????
അപ്പോൾ കുട്ടേട്ടൻ ഇപ്പോൾ ഇളിച്ചു കൊണ്ട് നമ്മളെ മരമണ്ടന്മാർ എന്ന് വിളിച്ചു.
അടുത്തടുത്ത ഇരിക്കുന്ന കസേരകൾ ആയത് കൊണ്ട് ഈ പറഞ്ഞത് വിശ്വസിക്കാം ?????
?????
അമ്മു AKA അപ്പുക്കുട്ടാ, ഇങ്ങനെയൊന്നും പറയരുതു കേട്ടോ ????
??????
ചിലപ്പോൾ ഈ പോസ്റ്റ് ഇട്ടതും കുട്ടേട്ടൻറെ മോഹിനി അവതാരം ആവാം ??????
?????
Rajeevettan evde ? Rajeevettan ano ammutty ?? Mohini kalikaand irangi vaa kilavaa
?????
ആ കുട്ടേട്ടൻ ജോലിയിൽ ആണ് പുതിയ സൈറ്റ് സെറ്റ് ആകുവാ????
ഋഷിSeptember 21, 2020 at 2:38 pm
ഇപ്പോ ഉള്ളതിന്റെ അറബിക് വേര്‍ഷന്‍ ആണ് അന്ന് പറഞ്ഞത്, പിന്നെ എല്ലാ ഭാഷയും വരും, പതുക്കെ പതുക്കെ ???
സ്പാനിഷ് ഉണ്ടാവോ ??
അൽ കഥകൾ ഡോട്ട് കോം
വരും പക്ഷേ പോര്‍ച്ചുഗീസും ഇംഗ്ലീഷും പിന്നെ സ്വാഹിലിയും കഴിഞ്ഞിട്ടേ വരൂ ???
അമ്മൂട്ടീ വന്നപ്പോൾ രാജീവ് ഭായ് പോയോ.
തിരക്ക് ആവും
എന്ത് ഉണ്ടെങ്കിലും ശരി അപരാജിതൻ എവിടെയുണ്ടോ അവിടെ നമ്മളും ഉണ്ടാകും ?
അസംഭവ്യം …
ഇനിയൊരു കൂടുമാറ്റം അസംഭവ്യം ???
ഇനി കൂടുമാറിയാൽ നമുക്ക് പോണ്ടാ.
കുട്ടേട്ടൻ :
അതിപ്പോൾ ലാഭായല്ലോ
ഇപ്പോൾ ഇങ്ങനെയൊക്കെ പറയും,,, പിന്നെ നമ്മളും അതുമായി പൊരുത്തപ്പെടാൻ തുടങ്ങും …
ഋഷിSeptember 21, 2020 at 2:27 pm
നീരാവി രക്ഷപ്പെടുത്തിയില്ലെങ്കില്‍ നമ്മള് തന്നെ അതും ചെയ്യും …
ഈ കമാന്റ് ബോക്സ് ചാറ്റിങ് ഇനി നിര്‍താണ്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ ?? ???
പറയാൻ കഴിയില്ല ഒരു ദിവസം കുട്ടേട്ടൻ തന്നെ വന്ന് പറയും പൊയ്ക്കോളൂ എന്ന് …. തറവാട് മറക്കരുത് ☹️
ഹേയ് പറയില്ല എനിക്കു തോന്നുന്നത് അവിടുത്തെക്കാളും വരുമാനം ഇവിടെ ആണ് കിട്ടുന്നത് എന്നാണ് , അതുകൊണ്ട് ആണ് നമ്മളെ അവിടെ നിന്നും ഇവിടേക്കു പറിച്ചു നട്ടത്
അപ്പോൾ കൂടുതൽ വരുമാനം ഇവിടെ ആണ്.
ഇടയ്ക്ക് കുട്ടേട്ടത്തി ഓരോന്ന് പറയുന്നുണ്ട്
എന്റെ ഒരു അനുമാനം ആണ്
Manassilavunnund ketto
അതുകൊണ്ട് അല്ല ? ചേച്ചി ഇവിടം വളർത്തുന്നതിൻറെ ഭാഗമായിട്ടാണ് നമ്മളെ അവിടെ നിന്നും ഇങ്ങൊട്ട് പറിച്ചു നട്ടത്…..
ഹേയ് അങ്ങനെ നമ്മളെ തോന്നിപ്പിക്കാൻ അവർക്കു കഴിഞ്ഞു, കാരണം നമ്മൾ അപരാജിതന്‍ അടിമകൾ ആയിപോയില്ലേ
അങ്ങനെ ആണോ ?
അങ്ങിനെ സംഭവിക്കുന്നതിന് മുന്നേ, അപരാജിതന്‍ ഇവിടുന്നു അടുത്ത സ്തലത്തേക്ക് പറിച്ചു നാട്ടിട്ടുണ്ടാകും ….
???
കൂടുതൽ വരുമാനം കിട്ടുന്ന സൈറ്റിലേക്ക്
വേറെയും സൈറ്റ് ഉണ്ടോ.
അതോ ഇനി സൈറ്റ് വർക്ക് എന്ന് പറയുന്നത് പുതിയ സൈറ്റ് തുടങ്ങാൻ ഉള്ള കാര്യം ആണോ.
ഇന്നാള് പറഞ്ഞല്ലോ പുതിയ ഒരു സൈറ്റ് വർക്ക് കിട്ടി അതുകൊണ്ടാ ബിസി എന്ന്
ഇപ്പോ ഉള്ളതിന്റെ അറബിക് വേര്‍ഷന്‍ ആണ് അന്ന് പറഞ്ഞത്, പിന്നെ എല്ലാ ഭാഷയും വരും, പതുക്കെ പതുക്കെ ???
വരും വരും നോക്കി ഇരുന്നോ???? ഇതെല്ലാം എല്ലാം വായിച്ചോണ്ടു ഇരിക്കുന്ന ഒറിജിനൽ കുട്ടേട്ടൻ: (ഇളിച്ചുകൊണ്ടു) മരമണ്ടന്മാർ ?????
കുട്ടേട്ടന് പുതിയ ആശയങ്ങൾ നൽകാതെയിരിക്കൂ ഋഷി അണ്ണാ ??
ഇപ്പോ കണ്ടുകൊണ്ടിരിക്കുന്ന ആശയങ്ങള്‍ ഒന്നും തന്നെ നാമംളാരും കൊടുത്തതല്ല കുട്ടാ, നാമംള് അറിഞ്ഞതിലും വലുതാണ് കുട്ടേട്ടന് എന്ന സത്യം ???
നമ്മളുടെ ഇടയിൽ തന്നെ പലരൂപത്തിൽ കുട്ടേട്ടനുമുണ്ടോ?
നമ്മുടെ ഒരോ പൾസും തൊട്ടറിയുന്നതു പോലെ പ്രവർത്തിക്കുന്നു ….??
ഉവ്വാ ?????
AadhiSeptember 21, 2020 at 2:18 pm
അതെ.. എന്തായാലും എനിക്ക് ഒപ്പിട്ട ബുക്ക് വേണം???
*****************
ഒപ്പിട്ടു കാലുങ്കിന്റെ അടിയിലുള്ള പൊത്തില്‍ വെച്ചേക്കാം, സൌകര്യം പോലെ വന്നെടുത്തോ ???????
കുട്ടേട്ടാ, പറഞ്ഞിട്ടുണ്ട് അപ്രിയ സത്യങ്ങൾ വിളിച്ചു കൂവരുത് എന്നു????
ഏത് കലുങ്ക് ??
വെള്ളം അടിയിൽ ഒഴുകുന്ന ആ കലുങ്ക് ഇല്ലേ അത് തന്നെ. അവിടെ പോയി നോക്കണം കിട്ടും
എന്നിട്ടു പൊത്ത് എവിടാണ് എന്ന് ഒരു കോഡ് അയച്ചു തരും.
ഒരു QR കോടെ ഉണ്ടാക്കി യൂട്യൂബില്‍ ഇടും, ഈന്നിടത്തിന്റെ ലിങ്ക് ഇവിടെ ഷെയര്‍ ചെയ്യും ???
Jonas തല ഒകെ പൊട്ടിച്ചു കോഡിൽ ഒഴിക്കട്ടെ അങ്ങനെ അവൻ ഡീകോഡ് ചെയ്യട്ടെ അതല്ലേ ഹീറോയിസം
തല പൊട്ടിക്കാനോ എനിക്ക് വേദനിക്കും
അമ്മൂട്ടിSeptember 21, 2020 at 2:18 pm
നിനക്കു പഠിക്കാൻ ഒന്നുമില്ലേ ലോനപ്പാ
പഠിക്കാനോ ഇന്നോ ഇന്ന് ഓഫ് ഡേ ആണ്
നിനക്കു എന്നും ഓഫ് ആണാലോ???
????
കുട്ടേട്ടൻ രക്ഷപെടും നീരാവി മേനോനെ കൊണ്ട്…
ഇത് താൻ അല്ലയോ അത് എന്ന് വർണ്ണ്യത്തിൽ ആശങ്ക … ??
നീരാവി രക്ഷപ്പെടുത്തിയില്ലെങ്കില്‍ നമ്മള് തന്നെ അതും ചെയ്യും …
ഈ കമാന്റ് ബോക്സ് ചാറ്റിങ് ഇനി നിര്‍താണ്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ ?? ???
നീരവിയുടെ കഴിവ് തന്നെയാണ് അതിനു കാരണം
തീർച്ചയായും ഇതുപോലെ ഒരു സൈറ്റിൽ 3000+ ലൈക്കുകൾ നേടുക എന്നത് ഇപ്പോഴത്തെ വലിയ എഴുത്തുകാർക്ക് വരെ ഒരു സ്വപ്നമാണ് ….
ഇതൊന്നും ഒരു പുല്ലുമല്ല, ഇതൊക്കെ പന്ടെക്ക് പണ്ടേ കൂറ്റന്‍ കണ്ടതാ എന്നൊരു വന്മതില് അവിടെ പറഞ്ഞത് കണ്ടില്ലേ കുട്ടപ്പാ ????
§hiva§hivaSeptember 21, 2020 at 2:20 pm
നേരിട്ട് വരണ്ടടാ നാറികളെ സീസൺ 2 തുടങ്ങേണ്ടി വരുമോ.
എന്റെ പുതിയ നോവലിന് പേര് കിട്ടി
“ഒരു അളിയന്റെ രോദനം” ?
???
പ്യാവം അളിയൻ ?
ഇത് നിമിഷവും അളിയൻ ഇവിടെ ഫോട്ടോ ഇടാം.
ഇതാണ് നോം നേരിട്ട് കണ്ടാലും ഇത് തന്നെ നോം എന്നും പറഞ്ഞു
സംഭവം സൈക്കോളജിക്കൽ ആട്ടു ആണ് പക്ഷെ മനസിലാവില്ല
അളിയനെ കുറിച്ച് നല്ല മതിപ്പാണ് അല്ല ? ദേ അതുമതി …?
അത് മനസിലാക്കി ചില സത്യങ്ങള്‍ പറഞ്ഞതിനെ കേട് ഇത് വരെ തീര്‍ന്നിട്ടില്ല.
ഇനി കൂടുതല്‍ ഒന്നും മനസിലാക്കാതിരിക്കുന്നതാ ബുദ്ധി ???
ആമേൻ ?
///സത്യത്തിൽ ഇത്രയും കഷ്ടപ്പെട്ട് എഴുതുന്നതു ഒരു പ്രയോജനവും ഇല്ലാതെ പോവരുത് എന്നൊരു ആഗ്രഹം… മലയാളത്തിൽ ആണെങ്കിൽ നല്ലൊരു കഥ ബുക്ക് ആയിട്ട് വന്നിട്ട് വർഷണങ്ങൾ ആയി എന്നാ തോന്നുന്നത്. ///
നമ്മൾ ചിലപ്പോൾ ഈ genre നോക്കാത്തത് കൊണ്ടാവും, എനിക്ക് വലിയ പിടിയില്ല പബ്ലിഷിംഗിനെ പറ്റി… എന്നാലും അങ്ങനെ ആണെങ്കിൽ, ഇത്രയും ചാപ്ടറുകൾ ഒരു 10-12 അധ്യായത്തിൽ താഴെ തീരാൻ ഉള്ളതെ കാണൂ..ഒരുപാട് എഡിറ്റിങ് ആവശ്യമാണ്.. നമ്മൾ വായിച്ച അപരാജിതൻ ആവില്ല പബ്ലിഷ് ചെയ്യുന്ന അപരാജിതൻ.. മൊത്തത്തിൽ ഒരു രീബിൽഡ് തന്നെ ആവും..?
ഹർഷൻ തീരുമാനിക്കട്ടെ
നമുക്ക് സപ്പോർട് കൊടുക്കാം ?????
അതെ.. എന്തായാലും എനിക്ക് ഒപ്പിട്ട ബുക്ക് വേണം???
നേരിട്ട് വരണ്ടടാ നാറികളെ സീസൺ 2 തുടങ്ങേണ്ടി വരുമോ.
?????????
ഫോട്ടോ ഇടാൻ തുടങ്ങുമോ???
സാധ്യതയില്ലാതില്ലാതില്ലാ
????????
???
Aa Oru oppum hi yum. ???
അതു വേണം കുറെ അധികം അക്ഷരപിശകുകൾ ഉണ്ട് ഓരോ ചാപ്റ്ററിലും ഇതു പ്രിന്റ് എടുത്തിട്ട് വായിച്ചു തിരുത്തണം
ബുക്ക് or series ആയി വരണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം !!! പറഞ്ഞത് പോലെ rebuild rediting ഒക്കെ ആവശ്യമാണ് . പിന്നെ ബുക്ക് ഒക്കെ art ആണ് ചെലപ്പോൾ ഒരു 100 കൊല്ലം കഴിഞ്ഞായിരിക്കും അതിനെ അംഗീകരിക്കുക . That’s the power od words it will never die
ആരെങ്കിലും ഇവിടെവിടെയെങ്കിലുമുണ്ടോ?????
Aa und.
എന്താ സമോവർ ആന്റി ഉച്ചഭക്ഷണത്തിന്???
Theeyal and carrot thoran
നീ കൊള്ളാമലോടി ആന്റി
Ah veg matrame ullu. Non illa??
??
ഞാൻ ഉണ്ട് ചേച്ചി
നിനക്കു പഠിക്കാൻ ഒന്നുമില്ലേ ലോനപ്പാ
അവിടവിടെയുണ്ടായാല് മതിയോ??
മതിയെന്നെ??
??
Hi Chechi ?❤️
സപ്പു dp കൊള്ളാട്ടോ
Mammukka pinne Sundharan alle chechi ??
Athe mammooka????
ആണോ??????? സപ്പു പറഞ്ഞതല്ലേ ആയിരിക്കും??
ആരാണ്ടൊക്കെ എവിടെയാണ്ടൊക്കെ ഉണ്ടെന്നു തോന്നുന്നു
Avar avidokke thanne irikkatte athalle nallathu …?
അവർ അവിടൊക്കെ ഇരുന്നാൽ അവരോടു മിണ്ടാൻ നമ്മൾ എവിടൊക്കെ പോണം
ആന്നോ ഞാൻ ഇവിടെ ഉണ്ട്ട്ടോ
ഗുഡ് ആഫ്റ്റർ നൂൺ നരേട്ടാ
ഗുഡ് ആഫ്റ്റർനൂൺ
ഗുഡ് ആഫ്റ്റർനൂൺ
Gud aftrnun naretta
Good afternoon all …
ഞാൻ എന്റെ കഥ എഴുതി തീർത്തു ഇനി നാളെ എഡിറ്റ് ചെയ്തു സബ്മിറ്റ് ചെയ്യണം
?????
Waiting❤️
ഒന്നാം പാർട്ട് കഴിഞ്ഞു രണ്ടും മൂന്നും പാർട്ട് ചേർത്ത് ബുക്ക് ആയി പബ്ലിഷ് ചെയ്യുക അത് മേടിക്കാനുള്ള ലിങ്ക് ഇവിടെ ഷെയർ ചെയ്യുക ??
നല്ല ഐഡിയ aanallo
സത്യത്തിൽ ഇത്രയും കഷ്ടപ്പെട്ട് എഴുതുന്നതു ഒരു പ്രയോജനവും ഇല്ലാതെ പോവരുത് എന്നൊരു ആഗ്രഹം… മലയാളത്തിൽ ആണെങ്കിൽ നല്ലൊരു കഥ ബുക്ക് ആയിട്ട് വന്നിട്ട് വർഷണങ്ങൾ ആയി എന്നാ തോന്നുന്നത്.
പക്ഷെ ഈ രീതിയില്‍ പറ്റില്ല..വീണ്ടും harshan എഡിറ്റിംഗ് നടത്തണം
അതെ അത് പൊളിക്കും. ഇത്ര കഷ്ടപെടുന്നതിനു പുള്ളിക്കും വേണ്ടേ പ്രയോജനം ?????
സത്യത്തിൽ ഇത് പൊത്തകം ആക്കാൻ ഒന്നും കൊള്ളില്ല
അതിനു എണ്ണം പറഞ്ഞ കൊടിയ സാഹിത്യകാരന്മാർ ഉണ്ട്
നമ്മളൊക്കെ എന്തേലും കാട്ടിക്കൂട്ടിയ പൾപ്പ് ഫിക്ഷൻ തേങ്ങാക്കൊല
പൈങ്കിളി മാങ്ങാതൊലി ,,,
കൊമ്പത്തെ സാഹിത്യം ഹാഷ് പൂശ് സിംഹങ്ങൾ
വായിച്ചാ തലയിൽ കയറാത്ത ബുദ്ധിജീവി വാക്കുകൾ
മ്മളെ കൊണ്ട് അതൊന്നും കൂട്ടിയ കൂട്ടില്ല
പിന്നെ,,
കൂലിപ്പണി കഴിഞ്ഞു കിട്ടുന്ന കാശ് വീട്ടിലേല്പിക്കുമ്പോ അത് സൂക്ഷിച്ചു വെച്ച് വാരികകൾ വായിച്ചു മനഃസന്തോഷം കണ്ടെത്തിയ കണ്ടെത്തുന്ന തലമുറകൾ ഇപ്പോളും ഉണ്ട് ,,,പൈങ്കിളി എന്ന് വിളികാം എന്ത് വേണേലും വിളിക്കാം ,,,
“എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്. എനിക്ക് അതു മതി,,,”
അങ്ങേരുണ്ടാക്കിയ ഓളം ഒക്കെ വേറെ ആരേലും ഉണ്ടാക്കിയിട്ടുണ്ടോ ആവോ
????
ഹർഷാപ്പി ഇങ്ങനെ പറഞ്ഞത് എനിക്ക് ഇഷ്ടമായി ഇതാണ് യഥാർത്ഥ ഹർഷാപ്പി??
കവി..ഇത് ????
?????
Yaa … ????
Aha ??
നല്ല ഐഡിയ.
???
പ്രിയപ്പെട്ട ഹർഷാപ്പി , ??????
പലപ്പോഴായി പറയണമെന്ന് വെച്ച് പിന്നെ ചിന്തിച്ചപ്പോ വേണ്ടാന്നു വെച്ചതും, ഒടുക്കം ഇന്നും പറഞ്ഞില്ലെങ്കിൽ ഇനിയൊരിക്കലും പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ ചില കാര്യങ്ങൾ ഒന്ന് മുഖം നോക്കാതെ മുഖത്ത് നോക്കി പറയാൻ നേരിട്ട് തരാൻ വിലാസം അറിയാത്തതിനാലും, എന്നെങ്കിലും അറിഞ്ഞാലും പിന്നെ കണ്ടാൽ അറിയാത്ത ഭാവത്തിൽ ഞാൻ താങ്കളുടെ മുഖത്തേക്ക് പോലും നോക്കാതെ എന്റ്റെ പാടും നോക്കി പോവും എന്നുറപ്പുള്ളതിനാലും എഴുതുന്ന ഒരു തുറന്ന കുത്താണിത്. ???
അതെ ഇതൊരു തുറന്ന കുത്തു തന്നെ .. ???
എന്തെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തിയാണല്ലോ മൃഗീയ ഭൂരിപക്ഷം ആളുകളും ഓരോ കാര്യങ്ങൾ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നത് . അങ്ങനെ ചെയ്യുന്ന പ്രവൃത്തികൾകൊണ്ട് അവർ ലക്ഷ്യത്തിലേക്കു അടുക്കുന്നില്ലെങ്കിൽ പിന്നെ ആ പ്രവൃത്തി അതെ രീതിയിൽ തന്നെ ചെയ്യാതിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
പറഞ്ഞു വന്നത് എന്തെന്നാൽ ഇപ്പൊ ചെയ്യുന്ന പ്രവൃത്തിയുടെ ആദ്യന്തിക ലക്ഷ്യം താങ്കളുടെ ഇപ്പോഴത്തെ പ്രയത്നത്തിനെ പ്രോചോദിപ്പിക്കുന്നില്ലെങ്കിൽ മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഫാൻസ് എന്ന് പറയുന്ന വെട്ടുക്കിളി സ്വഭാവമുള്ള ഒരു കൂട്ടം ആളുകൾക്ക് വേണ്ടി സ്വന്തം ജീവിതവും സമയവും ഒരിക്കലും നശിപ്പിക്കരുത്. കഥയുടെ ഒരുഭാഗം കഷ്ടപ്പെട്ട് ഇന്ന് തന്നെ കൊടുത്താൽ വായിച്ചു തീർന്ന അടുത്ത നിമിഷം തന്നെ അടുത്ത ഭാഗം വേഗവും തരൂ, ഞങ്ങളെ ഇങ്ങനെ കാത്തിരിപ്പിക്കരുത് , പറ്റിക്കരുത് , എന്തൊരു കഷ്ടമാണിത് എന്നൊക്കെയുള്ള സ്ഥിരം കമന്റുകൾ മാത്രമേ അധികവും തിരിച്ചു കിട്ടൂ എന്ന് ഹർഷാപ്പിക്കും അറിയാവുന്നതാണല്ലോ.
യഥാർത്ഥത്തിൽ എഴുത്തിനെയും എഴുത്തുകാരനെയും സ്നേഹിക്കുന്ന ഫാൻസ് എത്ര വേണമെങ്കിലും കാത്തിരിക്കും. (അങ്ങനെയുള്ള ഒരാളെ ഈയെന്നിൽ കാണുന്നില്ലേ??????). ഫാൻസിനു വേണ്ടി എഴുതുന്ന പരിപാടി കൊണ്ട് ഒരിക്കലും സംതൃപ്തി പോയിട്ട് സമാധാനം പോലും കിട്ടാൻ പോണില്ല. ഒടുക്കം ഇക്കണ്ട ഫാൻസിലെ ബഹുഭൂരിപക്ഷവും മൂട്ടിലെ പൊടിയും തട്ടി വെറുതെ ഒരു നന്ദിയും പറഞ്ഞു ഒരു വളിച്ച ചിരിയും മുഖത്തൊട്ടിച്ചു അടുത്ത നാടകപ്പറമ്പിലേക്കു നടന്നു പോകുമ്പോ വല്ലാതെ വിഷമം വരും.
ഇതൊക്കെപ്പറയുന്ന ഞാൻ എത്ര ഭാഗങ്ങൾക്ക് കമന്റിട്ടു എന്ന് ചോദിച്ചാൽ പിന്നെ അവിടെ തീർന്നു എന്റ്റെ കാര്യം. ???
വളരെയേറെ കഷ്ടപ്പെട്ടു ഒരാളെഴുതുന്ന ഒരു ഒരു കഥയ്ക്ക് വെറുതെ ഇഷ്ടപ്പെട്ടു, നന്നായി അല്ലെങ്കിൽ സ്ഥിരം ക്ളീഷേ പോലെയുള്ള ഒരു കമന്റിടാൻ എന്റെ സ്വന്തം മനസാക്ഷി അനുവദിക്കാത്തതിനാലും, കഥയെ കീറിമുറിക്കാനുള്ള നൈസർഗികമായ ചിന്താ ശേഷിയില്ലാത്താത്തതിനാലും, എന്തെങ്കിലും പറഞ്ഞാൽ അത് വലിയ മണ്ടത്തരമാകുമോ എന്ന ഭയമുള്ളതിനാലുമൊക്കെയാണ് പലപ്പോഴും മിണ്ടാതിരിക്കുന്നത്. മലയാള ഭാഷയിലുള്ള പ്രാവീണ്യക്കുറവ് മറ്റൊരു ഒരു കാരണം. സ്വാഭാവിക ചിന്താ ഭാഷ മലയാളമല്ലാത്തത് അടുത്ത കാരണം. ചിന്തിക്കുന്ന വേഗതയിൽ ഭാഷാമൊഴിമാറ്റം നടത്തി അതിങ്ങനെ എഴുതി ഫലിപ്പിക്കാൻ കൈ ചലിക്കാത്തത് വേറൊരു കാരണം. അങ്ങനെ എനിക്ക് സ്വാഭാവികമായി മടിയില്ല എന്ന് സ്ഥാപിക്കാൻ അനേകമനേകം കാരണങ്ങൾ. ???
അല്ലാതെ ഇങ്ങനെ എഴുതാൻ മടിയുള്ളതു കൊണ്ടോ, പ്രശംസിച്ചാൽ ഹർഷാപ്പി വഴി തെറ്റി പോകുമെന്ന് പേടിച്ചിട്ടോയല്ല. ???
എന്റെ അഭിപ്രായത്തിൽ വെറുതെ ഒരുപാട് സ്ട്രെയിൻ എടുത്ത് സ്വന്തം ആരോഗ്യം നശിപ്പിക്കാതിരിക്കുക. കുടുംബം കുട്ടി ജോലി ആരോഗ്യം , ഇതെല്ലം കഴിഞ്ഞും സമയമുണ്ടെങ്കിൽ മാത്രം എഴുതുക. ???
???
സത്യം ,,,,,,,,,,,,,,,
പരമാർത്ഥം ,,,,,,,,,,,,,,,,,
നമ്രശിരസ്കനായി ഞാൻ അംഗീകരിക്കുന്നു
ഞാൻ ഇനി വേൾഡ് വൈഡ് വെബ്ബിൽ പിടിക്കാൻ തീരുമാനിച്ചു
ഇത് ട്രാൻസ്ലേറ്റ് ചെയ്തു അവര്മ്കബോളെക്കും
ഞാൻ ഒരു ഇംഗ്ലീഷ് മുൻഷി ആകും
ഇനി അതിനായ് എന്റെ രക്തം വിയർപ്പ
All the best …
Ningle ee agarahm nadakatte … ??
ഞാനും കാത്തിരിക്കൻ തയ്യാറാണ് മനസിന്റെ സംതൃപ്തതി ആണ് വലുത് സമയം എടുത്ത് എഴുതുക ഒട്ടും ധൃതി ഇല്ല
ഈ paranjathonu palathinodum ഞാനും യോജിക്കുന്നു harshan..സ്വന്തം ജീവിതം ആദ്യം..എഴുത്ത് harshanu satisfaction നല്‍കുന്നതാണ്..അത് കൊണ്ട് തുടരുക..പക്ഷേ harshanu തൃപ്തി aakunnathu പോലെ ezhuthavu..ennittu മതി ഞങ്ങൾക്ക്.. കാത്തിരിക്കാന്‍ ഞാനും തയ്യാറാണ്..support എപ്പോളും കാണും
അതെന്ന്…
അരേ, ഭായ് ….
ഹര്‍ഷാപ്പി സ്ഥലത്തുണ്ടോ ???
എനിക്കോര് കാര്യ്മ പറയാന്‍ ഉണ്ടേ … ???????????