അപരാജിതൻ 14 [Harshan] 9429

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഹര്‍ഷാപ്പി സ്തലതുണ്ടോ, ഉണ്ടെങ്കില്‍ എനിക്കോരു കാര്യം പറയാനുണ്ട്

    1. pareeeee ,,,,mansasaaaaaaaaaa

      1. ഒന്നു മേലോട്ടു കേറി നോക്ക്, തല്ലരുത്, ഒഴിവാക്കി വിട്ടാല്‍ മതി ???

  2. ഞാൻ എഴുതി മലയാളം പഠിക്കുന്ന പോലെ അപരാജിതൻ എഴുതി എങ്കിലീഷും പഠിക്കും അതിനായി ഒരു preface എഴുതി വെടിപ്പാടിൽ ഇട്ടു എല്ലാ ദിവസവും അഞ്ചു പേജ് വെച്ച് ട്രാൻസ്ലേറ്റ് ചെയ്തു എഴുതാൻ തീരുമാനിച്ചു , ഇനി പാൻ ഇന്ത്യ ആൻഡ് വേൾഡ് വൈഡ് ഒരു ശ്രമം നടത്തട്ടെ

    yestarday i published preface
    conatining the trailer video

    1. ആ ശ്രമം വിജയിക്കട്ടെ

    2. Sramam vijayikan njn ashamsikunu Etta???

    3. നേരേന്ദ്രൻ?❤️

      ആ ശ്രമം വിജയിക്കട്ടെ എല്ലാവിധ ആശംസകളും????

  3. Njn cheythathanu

  4. Cmt ittothoke evde poyi???

    1. കമന്റ്‌ ഒക്കെ ആവി ആയിപോയോ ??

  5. ഇത് എന്താ പുതിയ dp

  6. എന്റെ ഒരു കണക്ക് അനുസരിച്ചു 4000 -5000 റീഡേഴ്സ് ഉണ്ടാകും
    ഓരോ പേജുണ് ഓരോ വ്യൂ ആണ്
    റീഡേഴ്സിനെ ഉണ്ടാക്കാൻ കുട്ടേട്ടൻ വിചാരിച്ചാൽ മാത്രേ നടക്കു
    എല്ലാ കഥയുടെയും അടിയിൽ മനസിലാകുന്ന രീതിയിൽ

    “നിങ്ങൾക്ക് ഈ കഥ ഇഷ്ടമായെങ്കിൽ പ്രിയപ്പെട്ടവർക് പങ്കു വെക്കൂ ” എന്ന് പറഞ്ഞു
    വാട്സപ്പ , എഫ് ബി , ട്വിറ്റർ ജിമെയിൽ എന്നി അടയാളങ്ങളും കൊടുത്താൽ ഉണല്ലോ
    വായനക്കാർ ഷെയർ ചെയ്യും

    പത്തുപേർക്ക് ഷെയർ ചെയ്തൽ അതിൽ മൂന്ന് പേര് വീതം വെബ്സൈറ്റിലേക് വന്ന പോലും ഹെവി ട്രാഫിക് ഉണ്ടാക്കാം
    മൂപ്പർക്ക് തിരക്ക ആണ് ,,അതാ പ്രശ്നം ,,,,,,,,,,,,
    പിന്നെ എന്ത് ചെയ്യാൻ ,,ആണ് ,,,
    ഇങ്ങനെ ബൂസ്റ്റ് ചെയ്താൽ ആളുകൾ വരും
    പരസ്യവും ഇടാം

    കുറഞ്ഞത് ഒരുലക്ഷം റീഡേഴ്സ് ഓരോ കഥകൾക്കും ഉണ്ടാകണം ,,,

    നമ്മുടെ മൾട്ടിലെവൽ ഷെയറിൽ അതൊക്കെ എളുപ്പം ആണ് ,,,
    കുട്ടേട്ടൻ കനിയണം

    1. ജീനാ_പ്പു

      ഞാൻ എന്റെ അടുത്ത സുഹൃത്തുക്കൾക്ക് വാട്സ് ആപ്പിൽ ഷെയർ ചെയ്തിട്ടുണ്ട് …! എഫ്.ബി യിൽ ആക്ടീവ് അല്ല….

      ഇനി ട്വിസ്റ്ററിൽ കൂടി ഷെയർ ചെയ്യാം ? ആരെങ്കിലും 10 പേർ വായിച്ചാൽ അത്രയും ആയില്ലേ….

    2. നാളെ ഇത് നിങ്ങളാരും ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ചെയ്യും

    3. Pakshe ee കഥ വേറെ സ്ഥലത്തും വരുന്നുണ്ടല്ലോ..അവിടെയും കാണില്ലേ viewers

  7. ഹർഷൻ bro

    ഒന്നും പറയാൻ ഇല്ല. അത്രയും മനോഹരം
    ഈ പരി എപ്പോൾ ആണ് വായിച്ചത്
    ലേറ്റ് ആയതിൽ സങ്കടം തോന്നി
    പല തിരക്കുകൾ കാരണം താമസിച്ചതാണ്
    കഥയിലെ നിർണ്ണായകമായ ഒരു ഭാഗം നടന്നതിൽ സന്തോഷം തോന്നി
    ആദിയെ മനസ്സിലാക്കുവാൻ പാറുവിനു സാധിച്ചല്ലോ
    മനസ്സ് നിറഞ്ഞു

    ഒത്തിരി സ്നേഹത്തോടെ

    anikuttan

  8. @Aadhi September 21, 2020 at 12:25 p

    വായനക്കാർ ആവശ്യത്തിന് വരും . സൈറ്റ് ഒക്കെ തപ്പിപിടിച്ചു വരാൻ പലർക്കും ബുദ്ധിമുട്ടാണ്. App അല്ലെങ്കിൽ magazine ഒക്കെ ആവുമ്പോൾ mouth publicity തന്നെ മതി ക്ലച്ച് പിടിക്കാൻ.

  9. ജീനാ_പ്പു

    AadhiAadhiSeptember 21, 2020 at 12:34 pm
    അല്ല ബ്രോ.. ഇപ്പോഴത്തെ സ്റ്റാറ്റി തന്നെ നോക്കിയാൽ 7658 യൂണിക് view അല്ലെ ഉള്ളൂ..??

    ഈ നമ്പർ സിസ്റ്റത്തിൽ കാണാൻ സാധിക്കുമോ …?

    1. ഹർഷേട്ടന് കാണാം.. ലോഗിൻ ചെയ്താൽ കാണിക്കും…

      1. ജീനാ_പ്പു

        ഓ ….!!!! അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് …

        1. പിന്നെ 2 ലക്ഷം ആളുകൾ കഥയൊക്കെ വായിച്ചു നന്നായാൽ നമ്മുടെ കേരളത്തിൽ വേറെ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സമയം കിട്ടുമോ???

          1. ജീനാ_പ്പു

            അതും ശരിയാണ് ? എന്റെ ഒരു കണക്ക് കൂട്ടലുകൾ മൊത്തത്തിൽ പാളി ???

          2. ഹഹ.. വെർഡ് പ്രെസ്സിന്റെ ഉടായിപ്പുകൾ തിരിച്ചറിയാൻ സാധിക്കാത്ത ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു??????

          3. ജീനാ_പ്പു

            ഇങ്ങനെ പെരുപ്പിച്ചു കാട്ടിയിട്ട് എന്ത് നേട്ടം ???

          4. wordpress inte കുഴപ്പം ആണ് അത്

          5. ജീനാ_പ്പു

            കോർപ്പറേറ്റ് മോൺസ്റ്റർ ?

  10. ജീനാ_പ്പുSeptember 21, 2020 at 12:29 pm
    ആ കഥ, ജോനു തന്നെ പറയും കണ്ണേട്ടാ ?

    ഏത് കഥ ??

    1. ജീനാ_പ്പു

      അവിടെയുള്ള എല്ലാ കമന്റുകളും വായിച്ചു നോക്കൂ ??

      1. വായിച്ചു ഒന്നും കത്തിയില്ല

        1. ജീനാ_പ്പു

          കണ്ണേട്ടൻറെ കമന്റും വായിച്ചു…?

          1. മനസിലായി ഋഷി മുനി അതല്ലേ ഉദ്ദേശിച്ചത് ??

  11. Tata njan ponu ente puttalu eneettu..????

    1. ജീനാ_പ്പു

      പോയി പത്തി മാമനെ കളിപ്പിക്കാൻ നോക്കൂ ചേച്ചി ? ?

  12. // ഇവിടെ പലർക്കും skill ഉണ്ട് പ്രോഫ്രഷൻ ആകാവുന്നതേയുള്ളു … ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങു . Kindle ഒക്കെ പോലെ ഒരു ആപ്പ് അല്ലെങ്കിൽ ഒരു മാഗസിൻ .. നാനായും വനിതയും മനോരമയൊക്കെ പോലെ //

    ഭൂരിപക്ഷം ആളുകളും ഓണ്ലൈൻ സൈറ്റുകളെ ആശ്രയിക്കുന്നത് തന്നെ വിലകൊടുത്തു ബുക്കുകളോ, അല്ലെങ്കിൽ ആപ്പ് സബ്സ്ക്രിപ്ഷനോ എടുക്കേണ്ടല്ലോ എന്നു വിചാരിച്ചല്ലേ.. പിന്നെ എഴുത്തു ഹോബിയാക്കുന്നതും പ്രൊഫെഷൻ ആക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.. പ്രൊഫെഷണൽ എഴുത്തുകാർക്ക് വലിയൊരു audience ആവശ്യമാണ്.. വലുതെന്ന് പറഞ്ഞാൽ വളരെ വലുത്.. നമ്മൾ ഇവിടെയുള്ള views നോക്കി അത് വിലയിരുത്താൻ പറ്റില്ല.. കാരണം യൂണിക് views വളരെ കുറവ് തന്നെയാണ്…

    1. ജീനാ_പ്പു

      അത്രകുറവൊന്നുമില്ല ആദി ബ്രോ, ഹർഷേട്ടൻറെ അപരാജിതന് ഇവിടെ എന്തായാലും 2-2.5 ലക്ഷം യൂണിക്ക് വ്യൂസ് ഉണ്ട് …

        1. ജീനാ_പ്പു

          കുട്ടേട്ടാ സത്യം പറ എന്റെ കണക്കുകൾ ഏകദേശം സത്യം അല്ലെ ?

          1. അല്ല ബ്രോ.. ഇപ്പോഴത്തെ സ്റ്റാറ്റി തന്നെ നോക്കിയാൽ 7658 യൂണിക് view അല്ലെ ഉള്ളൂ..??

      1. 2 ലക്ഷം യൂണിക് view എന്നു പറഞ്ഞാൽ ഇവിടെ എത്ര കാണിക്കണം??
        2 ലക്ഷം x 100 pages = 2 കോടി views
        ഓരോ പേജ് view ആണ്, ഓരോ റീഫ്രഷ് view ആണ്..

        1. ജീനാ_പ്പു

          ഒരോ പേഝിനും ഒരു വ്യൂ ആഡ് ആവില്ല സഹോ ?

          1. നീയൊന്നു നോക്കിയേ.. ഏതേലും പഴയ കഥ എടുത്തു നോക്കൂ.. next അടിക്കുമ്പോൾ view കൂടും…

          2. ആവും saho

          3. ജീനാ_പ്പു

            ഇതെന്താ ഇങ്ങനെ ? അപ്പോൾ ശരിക്കും എത്രപേർ കഥ വായിച്ചു എന്ന് ശരിക്കും അറിയാൻ കഴിയില്ലേ …?

          4. ജീനാ_പ്പു

            അടിപൊളി ??

  13. അതെ അതെ ആദി ഹർഷാപ്പിയും.. പാറു ഏട്ടത്തിയും ആണ്… ആ അമ്രപാലി ആരാണാവോ??

    1. ശിവരജ്ഞൻ ഞാൻ ആണ് എന്നെ കാണാൻ നല്ല ലുക്ക്‌ ആണ് ??

      1. Oola look അല്ലെ..ഞാന്‍ കണ്ടിട്ടുണ്ട്

        1. ജീനാ_പ്പു

          അങ്ങനെ പറയരുത് രാജീവ് അണ്ണാ ? അവരുടെ നാട്ടിലെ മമ്മൂട്ടിയാണ് ചെക്കൻ ?

          1. അവിടുത്തെ നാട്ടുകാർ ഫുൾ പറ്റിപ് ആണല്ലോ

          2. ജീനാ_പ്പു

            ആ കഥ, ജോനു തന്നെ പറയും കണ്ണേട്ടാ ?

    2. ജീനാ_പ്പു

      പ്രിയാ അഞ്ജലി ആയിരിക്കും ????

    3. അമ്രപാലി ആരായാലും ഞാൻ ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചുവെക്കുന്നുണ്ട്?????

      1. ഇവിടെ രാജരക്തം ആയ രാജീവ് ഭായ് പോയിട്ടു നടന്നില്ല.

        1. പുള്ളി അമ്രപാലിയെയും നീലക്കുപ്പിയെയും കാണിച്ചു കൊടുത്തപ്പോൾ ആദ്യം നീലക്കുപ്പി എടുക്കാൻ പോയതു കൊണ്ടാ???

          1. പണ്ടേ നീല പുള്ളിക്ക് weakness ആയി പോയി

        2. പൈസ വാരി eriyan aa neelakannan ullappol nammale aaru nokkan

    4. നന്ദൻ വന്നു

  14. മുനി വന്നിട്ട് ഉടനെ പോയോ ?????

    1. ജീനാ_പ്പു

      ചേച്ചി വരും വെയിറ്റ് ചെയ്യാം ?❣️

  15. ജീനാ_പ്പു

    എന്റെ കമന്റ് ഡിലീറ്റ് ചെയ്തു ???

    1. പ്രതിഷേധിച്ച് ഒരു walkout നടത്തിയാലോ sappu

      1. എങ്ങോട്ട് ??

        1. ജീനാ_പ്പു

          പാക്കിസ്ഥാനിലേക്ക് ?

      2. ഇറങ്ങിപ്പോക്ക് അവന്റെ ഒരു weakness ആണ്

      3. ജീനാ_പ്പു

        എന്നിട്ട് വേണം വീണ്ടും ലിസ്റ്റിലെ പേര് വെട്ടാൻ ???

  16. Da thorappaa avide thorakkan pokandaa kittoola njan rare ayirunnu avide ?

    Little flower kinder garden ✌️

    1. ജീനാ_പ്പു

      ഞാൻ ഇനി ഇവിടെ ആരോടും ഒന്നും മിണ്ടില്ല ം.ം ? കാരണം മുകളിലുണ്ട് വാർഡൻ ??

      1. അരൂപി ആണോ വീണ്ടും

        1. ജീനാ_പ്പു

          ഞാൻ അതിന് ഇപ്പോഴും ? അരൂപി ആണല്ലോ ???

    2. Ivide oru kuttichathan undallo angeraa delete cheyyane..

      1. ജീനാ_പ്പു

        യൂ മീൻ ശുപ്പാണ്ടി ???

      2. Thorappan angane parayalle ivide thurannidaan akeyulla thorappan alle chathane namuku aavahichu kuppiyil aakam

        1. ജീനാ_പ്പു

          കുറച്ചൊക്കെ നാണം വേണം വാർഡൻ ? ആരെങ്കിലും സിംഹത്തെ തൊരപ്പൻ എന്ന് വിളിക്കുമോ ?

          പാവം മാസ്റ്റർ ടിന്റുമോൻ ??

  17. നന്ദൻSeptember 21, 2020 at 12:04 pm
    നോവലുകൾ എഴുതാൻ ക്ഷമയും സമയവും വേണം.. അതല്ല എങ്കിൽ അതാവണം പ്രൊഫഷൻ

    *************

    ഇത് ഇടയ്ക്കിടയ്ക്ക് എവിടുന്നു പൊങ്ങി വരുന്നെന്റെ ദിങ്കാ ??? ???

    1. കാര്യായിട്ട് പറയനുണ്ട്,
      27 ആണെന്ന് തോന്നുന്നു

    2. ജീനാ_പ്പു

      ഡബ്ബിൾ അല്ലെ ? (13.6 & 17) ഋഷി അണ്ണാ ??

    3. എഴുതാന്‍ അറിയാത്തത് കൊണ്ട് രക്ഷപെട്ടു ഞാൻ..allel ഇവരെ ഒക്കെ പോലെ vattayene

  18. ശനി മുതൽ ഞായ൪ രാത്രി വരെ ഏതാണ്ടു 20 പേജുകൾ ഏഴുതി
    ആ സമയം തട്ടിക്കൂട്ട് കഥ ആണെങ്കിൽ 50 പേജിൽഅധികം എഴുതാം
    ഇതിൽ അത് സാധിക്കില്ല
    കുറെ ആകുമ്പോ മടുക്കും
    ,,,,,,,,,,,,മൈൻഡ് വല്ലാത്ത ഫ്രസ്ട്രേറ്റഡ് ലെവെലിലേക് പോകും
    അത് കഥയിൽ ഒരുപാട് ഇൻവോൾവ് ചെയ്യുന്നത് കൊണ്ടാണ്

    കഥ വായിക്കുന്നത് പോലെ എളുപ്പമല്ല
    എഴുതാൻ

    ഓരോ കഥ പത്രങ്ങളും കൺവിൻസിംഗ് ആകണം ആക്കണം

    ഉദാഹരണത്തിന്

    കഴിഞ്ഞ ചാപ്റ്ററിൽ കള്ള യക്ഷി ഉണ്ട്
    അപ്പു പോകുക എന്നർത്ഥം കള്ളനെ പിടിക്കുക എന്നാണു
    പക്ഷെ അവിടെ ഒറിജിനൽ യക്ഷി കൂടെ വന്നാലോ
    അപ്പൊ കഥയുടെ ലെവൽ മാറും
    അതിനു വ്യക്തമായ കൺവിൻസിംഗ് ആയ ഒരു സിറ്റുവേഷൻ ഉണ്ടാക്കണം
    അവിടെ കൃത്യമായ ഒരു conflikt ആൻഡ് resolution ഉണ്ടാകണം
    ലോജിക് ഇല്ല എങ്കിലും ഒറ്റ വായനണയിൽ അത് അനുഭവപ്പെടരുത്

    യക്ഷി ലോജിക്ക് ഇല്ലാത്തതു ആണ്
    പക്ഷെ ലോജിക് ഇല്ലാത്ത നഗ്മണി ആണ് അതിനെ കൺവിൻസിംഗ് ആക്കുന്നത്
    ബിംബങ്ങളെ കൂട്ടി കലർത്തി കൂടുതൽ കണ്വിന്സ്റ്റിങ് ആക്കണം

    അതിൽ വ്യക്തത കൂടുതൽ കൊടുക്കാത്തത് ശിവ ക്കു ആണ്
    അതും പാർട്ട് ൨ വില ഉണ്ടാകും

    ഈ ഡെഡ് ലൈൻ വെച്ച് ഉള്ള എഴുത്തു വളരെ ബുദ്ധിമുട്ട് ആണ്

    കഥ എഴുതുന്നതിനേക്കാൾ അതിനെ വായിക്കുന്നവർക്ക് കൺവിൻസിംഗ് ആക്കാൻ ആണ് പ്രയാസം
    അതിനു എലെമെന്റ്സ് മാക്സിമം ചേർക്കണം

    ഇപ്പോൾ എഴുതുന്ന ഭാഗവും അതുപോലെ ആണ് ,,,
    സത്യത്തിൽ ഇപ്പോൾ മനസു എങ്ങനെനയെങ്കിൽ 31 വരെ എഴുതി ഒന്ന് തീർക്കണം എന്ന അവസ്ഥയിൽ ആണ്
    14 മാസം കഴിഞ്ഞു ഇങ്ങനെ കഥാപാത്റർഹങ്ങളെ മനസ് നിറച്ചു കൊണ്ടുപോകുന്നത്
    ,,,,,,,,,,,,,,,,

    സത്യം പറഞ്ഞ —മടുപ്പ് തുടങ്ങി
    ഈ സസ്പെൻസ് കോഡ് അങ്ങനെ കഥയുടെ വ്യാപ്തി വലുതായപ്പോൾ ആണ് കൂടുതൽ പ്രോബ്ലം ആയത്

    സെക്കൻഡ് ഇൽ സസ്പെൻസ് ഒക്കെ കുറവാണു
    അന്വേഷണവും ,,,,,,,,,,,,,,,,,,

    ഇത് എത്ര കഥാപാത്രങ്ങൾ
    ഒരു കഥാപ്രത്രവും സാമ്യം ഉണ്ടാകരുത്
    ഓരോ കഥ പത്രത്തിനും വ്യക്തത വേണം
    അയാളുടെ ബാക്ഗ്രൗണ്ട് ജെകതയുമായി യോജിക്കണം

    കൃത്യമായ തീം വേണം ഓരോ ഭാഗത്തിനും
    അതിനെ വ്യക്തതയുള്ള പ്ലോട്ടിലേക് മാറ്റണം
    അതിനു ഉദകുന്ന ക്യാരക്റ്റർ ഉണ്ടാക്കണം
    ഇതൊക്കെ ഉണ്ടായാലും വ്യക്തത ഉള്ള സംഭാഷണം വേണം
    നരേഷൻ വേണം
    ഇത് മാത്രം പോരാ അവതരണ രീതി കൂടി

    അത് മാത്രമല്ല ഓരോ ഭാഗത്തിനും ഓരോ കഥാപ്രത്രത്തിനും ഒരു കോൺഫ്ലിക്റ് വേണം
    അത് വായിക്കുന്നവനെയും അലട്ടണം
    അതിനു കൃത്യമായ ഒരു റെസൊല്യൂഷൻ വേണം

    അത് മാത്രം പോരാ
    വായിക്കുന്നവന് ആ അനുഭൂതി കൃത്യമായി ഫീൽ ചെയ്യണം

    എല്ലാം അതുപോലെ എഴുത്തിന്റെ ദൃശ്യ ഭംഗി എസ്തെറ്റിക്സ് ഒക്കെ നോക്കണം

    ഇതാണ് എഴുത്തിന്റെ രീതി ,,,,,,,,,,,,,,,

    1. ?????

    2. 31 കഴിഞ്ഞിട്ടു നിങ്ങള്‍ നേരത്തെ പറഞ്ഞത് പോലെ എഴുതി തീര്‍ന്നിട്ടു ഇവിടെ ittal മതി…അല്ലെങ്കില്‍ വെറുതെ നിങ്ങള്‍ minakkedum എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന feelings കിട്ടുകയും ഇല്ല

    3. ആവശ്യത്തിന് ടൈമിടുത്തു എഴുതിയാൽ മതി . മെന്റൽ ഹെൽത്ത് മാറ്റേഴ്സ് . ഇടക്ക് പാറു ചേച്ചി പറയുന്നത് ഒക്കെ കേൾക് . വായനക്കാർ വെയിറ്റ് ചെയ്യും ??

      1. Lamgane paranju kodukada Second part njan koode ullappol idolu unnikale antha vare w8 karo ????????

    4. ????
      അത് കുറച്ചെങ്കിലും മനസിലാക്കാൻ കഴിയുന്നത് കൊണ്ടു കൂടിയാണ് അടുത്ത പാർട് എവിടെയെന്ന് ചോദിക്കാത്തതും.. അല്ലെങ്കിലും തീർക്കാൻ വേണ്ടി എഴുതുന്നതും, വായിക്കാൻ വേണ്ടി എഴുതുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട്.. ആ ഒരു വ്യത്യാസം തന്നെയാണ് പലരെയും ഇവിടെ പിടിച്ചു നിർത്തുന്നതും..

      1. അതെ നെക്സ്റ്റ് പാർട്ട്‌ എന്ന് ചോദിച്ചു പുള്ളിയെ പ്രഷർ ആക്കരുത് നമ്മൾ ?????

    5. ജീനാ_പ്പു

      ഒരു ഡേഡ് ലൈനും ആവശ്യമില്ല ,, ഹർഷേട്ടന് പറ്റുന്നത് പോലെ എഴുതി സബ്മിറ്റ് ചെയ്താൽ മതി …?

      എങ്കിലും മടുത്തു എന്ന് പറഞ്ഞു ഉള്ളിലെ എഴുത്തുകാരനെ സ്വയം ഇല്ലാതെ ആക്കരുത് ?

      നിങ്ങൾ ഒരു വലിയ പ്രതിഭയാണ്. പൊക്കി അടിച്ചതല്ല.

      അധികമൊന്നും വായിക്കാത്ത എന്നെപ്പോലെ ഒരാളെ ഇത്രയും അഡിക്റ്റ് ആക്കിയ നിങ്ങൽ പ്രതിഭ അല്ലെങ്കിൽ പിന്നെ എന്താണ് ംംംംംംംംംംംം

      ഈ കഥ നല്ല രീതിയിൽ പൂർത്തീകരിക്കാൻ മഹാദേവന്റെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ ???❣️

      1. Athuvare namuku ivide ellavarem adichum idichum achaar undakki kalikkam ✌️✌️??‍♂️

        1. ☺️☺️☺️☺️☺️

        2. ജീനാ_പ്പു

          അതുവരെ തട്ടിൻപുറത്ത് നിന്നും ഇറങ്ങില്ലേ വാർഡൻ ??

      2. ശെരിയാണ് ഞാനും ഇങ്ങനെയോക്കെ തന്നെയാ .. എന്നാലും ഒരാളെ നിർബന്ധിച്ചു ചെയ്യിക്കുന്നത് ശെരിയല്ല ..പൂർണ മനസോടെ എഴുത്യലെ അത് എഴുതിയതിൽ കാണു … ഒരു ബ്രേക്ക് അനിവാര്യമാണെങ്കിൽ എടുക്കണം ..നമ്മൾ വെയിറ്റ് ചെയ്യും ????

    6. നോവലുകൾ എഴുതാൻ ക്ഷമയും സമയവും വേണം.. അതല്ല എങ്കിൽ അതാവണം പ്രൊഫഷൻ

      1. ഇവിടെ പലർക്കും skill ഉണ്ട് പ്രോഫ്രഷൻ ആകാവുന്നതേയുള്ളു … ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങു . Kindle ഒക്കെ പോലെ ഒരു ആപ്പ് അല്ലെങ്കിൽ ഒരു മാഗസിൻ .. നാനായും വനിതയും മനോരമയൊക്കെ പോലെ

    7. സുജീഷ് ശിവരാമൻ

      ഹർഷ അതുകൊണ്ടല്ലേ ഞങ്ങൾ ഇവിടെ ഉള്ളത് തന്നെ… സമയം എടുത്ത് എഴുതിയാൽ മതി.. ഞങ്ങള്ക്ക് ആർക്കും ഒരു നിർബന്ധം ഇല്ല വേഗം വേണമെന്ന്… എത്ര സമയവും ഞങ്ങൾ കാത്തിരുന്നോളാം..

  19. Rajeev September 21, 2020 at 11:37 am
    shivetta എന്റെ ശരിയായ കാഴ്ചപ്പാട് ഞാന്‍ ആദ്യം പറഞ്ഞത് kandille..

    പിന്നല്ലാതെ ഈ സാമ്പത്തിക മാന്ദ്യം ullapol അല്പം മനുഷ്യത്വം vende…അതുമല്ല പറഞ്ഞ റേറ്റ് including gst ആണെന്ന് പറഞ്ഞിട്ടുമില്ല

    ??? ഉള്ളതൊക്കെ നുള്ളി പെറുക്കി ചെന്നപ്പോ ലവൾ തുപ്പി വിട്ടല്ലേ ???

    1. എവിടുന്നു…enthrokke നുള്ളി പെറുക്കിയെടുത്ത് നോക്കിയിട്ടും gst അടയ്ക്കാന്‍ ഉള്ള പൈസ പോലും കിട്ടിയില്ല

      1. കഥ വായിക്കാൻ വരുന്നവരുടെ കൈയിൽ നിന്ന് ഒരു രൂപ വെച്ച് വാങ്ങു ??

        1. Uvvaa..എല്ലാവരും നിങ്ങളെ പോലെ കുടുക്ക തുടങ്ങിയെന്ന് അറിഞ്ഞു

          1. ഞാനിപ്പോ കുടുക്ക പൊട്ടിച്ചൊള്ളു ????

  20. ജീനാ_പ്പു

    ParuSeptember 21, 2020 at 11:40 am
    Ithil aarkkanu vattu aarum thallu koodanda ellavrkkum warden equal position tharunnathaanu..

    Ithu vaayikkunna ellavarkum vattaneeeeeeeeeeee ??‍♂️??‍♂️?????????✌️✌️✌️?????

    ഭാഗ്യത്തിന് ഞാൻ ? കണ്ണുപൊത്തിയത് കൊണ്ട് വായിച്ചില്ല ,,,,, വാർഡൻ ??

    1. എങ്ങനെ ???

      1. ജീനാ_പ്പു

        ദാ ! ഇങ്ങനെ ???????

        1. ജീനാ_പ്പു

          ഇതിന്റെ ? അർത്ഥം ..? കണ്ണ് ചൂഴ്ന്നു എടുക്കുമെന്ന് അല്ലെ ? പാവം അല്ലെ ഞാൻ ??? ?

          1. വേഗം ചെയ്യ് ചേച്ചി കാണാൻ കൊതി ആവുന്നു ??

          2. ജീനാ_പ്പു

            വൈ ദിസ് കൊലവെറി ? ജോനൂ ???

          3. ജസ്റ്റ്‌ ഫോർ ഫൺ ??

    2. എനിക്കാണേൽ എഴുതാനും സംസാരിക്കാനും മാത്രേ അറിയാൻ പാടുള്ളു.. അതോണ്ട് രക്ഷപെട്ടു ??

      1. Heeee vaaa vayikkan padipich tharam aniyaaaaa ingu pore✌️

  21. ജീനാ_പ്പു

    ഇതിന് sarikkum answer പറയണം എങ്കില്‍ കഥ poorthiyavanam…കാരണം ആവശ്യമില്ല എന്നു കരുതിയ കഥാപാത്രങ്ങളെ പിന്നീട് പ്രധാന കഥാപാത്രങ്ങള്‍ ആയി കൊണ്ട് വന്നിട്ടുണ്ട്.. നരന്‍ തന്നെ ഒരു ഉദാഹരണം..അങ്ങനെ പലരും വരും എന്ന് തന്നെ കരുതാം…പലരും അതിഥി താരങ്ങള്‍ ആണ് ഇതുവരെ… അതിനാൽ ഈ ചോദ്യത്തിന്‌ ശരിയായ ഒരു ഉത്തരം നല്‍കാന്‍ എനിക്ക് പ്രയാസം ആണ്…

    എന്നാലും ഇതുവരെ kandathil വെച്ച് നോക്കിയാല്‍ യുക്തിക്ക് nirakkathathu ആ യക്ഷിയും amrapaliyum ആണ്..???

    എന്റെ അഭിപ്രായത്തിൽ ആ ശപ്പുണ്ണി എന്ന കഥാപാത്രം മാത്രമാണ് ആവശ്യമില്ലാത്തതായുള്ളൂ …

    1. ഇല്ല ശപ്പുണ്ണി ആണ് ഈ കഥയിലെ ഹീറോ ???

      1. ജീനാ_പ്പു

        നിനക്ക് ഞാൻ കോണകത്തോടെ ഓടിയിട്ടും മതിയായില്ല അല്ലെ ????

        1. കോണകം ഇല്ലാണ്ടെ ഓടണം എന്നാലേ തൃപ്തി ആകു ???

          1. ഛെ വൃത്തികെട്ടവൻ ???

          2. ജീനാ_പ്പു

            ഫാമിലി ഓഡിയൻസുള്ള ഗ്രൂപ്പാണ് ? പിന്നെ ഞാൻ ആയത് കൊണ്ട് കുഴപ്പമില്ല (ജോൺസൺ ആൻഡ് ജോൺസൺ ബേബി കമ്പനി പരസ്യങ്ങളിൽ വരുന്ന കുഞ്ഞുങ്ങളെ പോലെ ക്യൂട്ട്)

  22. Ithil aarkkanu vattu aarum thallu koodanda ellavrkkum warden equal position tharunnathaanu..

    Ithu vaayikkunna ellavarkum vattaneeeeeeeeeeee ??‍♂️??‍♂️?????????✌️✌️✌️?????

    1. സന്തോഷം മൂത്ത് vattu കൂടിയോ ചേച്ചി

    2. വാർഡൻ ആണ് ഞങ്ങളുടെ ഇൻസ്പിറേഷൻ ???

      1. Lathaanu santhoshamayi unneee santhoshamayi wardane viswasikooo nom koode und ??????

        1. ഇല്ല വിശ്വസിക്കൂല ??

          1. Enna ninne kurunnarivannu nakkum

          2. ഡോറ ബുജിയിലെ കുറുന്നരി ആണോ ??

        2. ഹ്മ്മ്മ് എന്നിട്ടു ഞങ്ങളെ പഞ്ഞിക് ഇടാൻ അല്ലെ

        3. ഇന്നലെ പാറു പേര് കൊള്ളില്ല എന്ന് പറഞ്ഞു പോയിട്ട് ഇന്ന് നിലപാട് മാറ്റിയ കാരണം പറഞ്ഞില്ല.

          ഹര്ഷന് പാറു character ഇൻസ്പിറേഷൻ കൊടുക്കുന്ന ആൾ

          1. Eniku parune ishtam allathath harahus parune iahtapedunna kondaa appo njan anu harshus paru ennu
            Harshus paranju angane eniku peru ishtaayi
            ????

  23. Rajeev September 21, 2020 at 11:37 am
    shivetta എന്റെ ശരിയായ കാഴ്ചപ്പാട് ഞാന്‍ ആദ്യം പറഞ്ഞത് kandille..

    പിന്നല്ലാതെ ഈ സാമ്പത്തിക മാന്ദ്യം ullapol അല്പം മനുഷ്യത്വം vende…അതുമല്ല പറഞ്ഞ റേറ്റ് including gst ആണെന്ന് പറഞ്ഞിട്ടുമില്ല

    അൺലിമിറ്റഡ് liquor ഉണ്ട് അത് പോരെ നിങ്ങൾക്

    1. അതിനു ഇത്രയും പൈസ mudakkano…പൈസ കൂടുതൽ ആയതു കൊണ്ട് dance bar il പോലും poyittillatha ഞാൻ mudakkano

      1. ഇനി ഇതും വിശ്വസിക്കേണ്ടി വരുമല്ലോ ദൈവമെ ?????

        1. അണ്ണാ ഇത് ശരിക്കും സത്യമാണ്…ഡാൻസ് കാണുവാന്‍ mtv വെച്ചാൽ പോരെ..

      2. കുറഞ്ഞ പൈസക്ക് റിട്ടയേഡ് ആൾക്കാർ ഉണ്ട്??

        1. കള്ളിന് പൈസ കൂടുതൽ എന്നാണ് പറഞ്ഞ്..ഹോ ഇങ്ങനൊരു പൊട്ടന്‍

Comments are closed.