അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അഖില്‍ ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കിൽ വേഗം സ്റ്റാന്‍ഡ് വിട്ടു പോകുക..പോയി പടിക്ക്..എക്സാം aduthille…സൈറ്റ് um കഥയും ഒക്കെ എവിടെ എങ്കിലും കാണും..

    1. അതെ പോയി പഠിക്കു.

    2. സുജീഷ് ശിവരാമൻ

      അതെ… സമയം വിലപ്പെട്ടതാണ്… പോയി പഠിക്കുക…

  2. ഋഷിSeptember 21, 2020 at 11:30 am
    ഇതിപ്പോ എനിക്കു വട്ടയോ, അതോ ???

    സത്യത്തിൽ ആർക്കാ വട്ട് ??

    1. സകലതിനും വട്ടാണ്

      1. സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞാലോ ??

        1. ഇവിടെ സത്യം മാത്രെ എല്ലാരും പറയു ?????

          1. പ്രത്യേകിച്ച് ഋഷി മുനി ???

          2. എല്ലാരും അങ്ങനെ ആണ് നീയും അങ്ങനെ അല്ലെ ?????

          3. ഞാൻ ഇവിടെ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു ???

  3. AadhiAadhiSeptember 21, 2020 at 10:51 am
    ഒരു മിനിറ്റ് ഗയ്‌സ്..?
    വെറുമൊരു സംശയം…???
    കഥ കഥയാണെങ്കിലും, അപരാജിതനിൽ യുക്തിക്ക് തീരെ നിരക്കാത്ത ഒരു ക്യാരക്ടർ ആയി നിങ്ങൾക്ക് തോന്നിയത് ആരെയാണ്?? എന്താണ് കാരണം????
    ///
    ഇതിന് sarikkum answer പറയണം എങ്കില്‍ കഥ poorthiyavanam…കാരണം ആവശ്യമില്ല എന്നു കരുതിയ കഥാപാത്രങ്ങളെ പിന്നീട് പ്രധാന കഥാപാത്രങ്ങള്‍ ആയി കൊണ്ട് വന്നിട്ടുണ്ട്.. നരന്‍ തന്നെ ഒരു ഉദാഹരണം..അങ്ങനെ പലരും വരും എന്ന് തന്നെ കരുതാം…പലരും അതിഥി താരങ്ങള്‍ ആണ് ഇതുവരെ… അതിനാൽ ഈ ചോദ്യത്തിന്‌ ശരിയായ ഒരു ഉത്തരം നല്‍കാന്‍ എനിക്ക് പ്രയാസം ആണ്…

    എന്നാലും ഇതുവരെ kandathil വെച്ച് നോക്കിയാല്‍ യുക്തിക്ക് nirakkathathu ആ യക്ഷിയും amrapaliyum ആണ്..???

    1. അങ്ങനെ ആണേൽ നാഗമണിയും ഇല്ലേ

      1. അത് എങ്ങനെ പറയും…aadikku പല കാര്യങ്ങളിലും വഴികാട്ടി nagamani ആണ്

        1. അമ്രപാലി ഇനി ഒരു മെയിൻ റോൾ ആയി കൂടാ എന്നില്ലാലോ.

          1. amrapali ഒരു തമാശ രീതിയില്‍ മാത്രം പറഞ്ഞതാണ്..ആ rate കണ്ടിട്ട് സഹിച്ചില്ല..അതുകൊണ്ട് മാത്രം ??

          2. ഈ കെളവൻ ???

          3. റേറ്റ് ആണോ നിങ്ങൾക് യുക്തിക്കു നിരക്കാത്തത് ആയി തോന്നിയത് ?????

          4. shivetta എന്റെ ശരിയായ കാഴ്ചപ്പാട് ഞാന്‍ ആദ്യം പറഞ്ഞത് kandille..

            പിന്നല്ലാതെ ഈ സാമ്പത്തിക മാന്ദ്യം ullapol അല്പം മനുഷ്യത്വം vende…അതുമല്ല പറഞ്ഞ റേറ്റ് including gst ആണെന്ന് പറഞ്ഞിട്ടുമില്ല

        2. Ente shivanna Rajanna nigalkku manasilayille last karyasthan filim pole ellam koodi vannu paattum paadi kettikanulla plan akum .ippozhe kure vazhiyil ponavare okke kadhayileku harshus kondu varunnath athinalle aalukal vende ..(aroke ullath aavo ) ???????‍♂️??‍♂️??‍♂️??‍♂️??‍♂️

          1. ചേച്ചി..ക്ലൈമാക്സ് എന്താ പ്രിയദര്‍ശന്‍ മൂവി ആണോ

          2. ഓണവില്ലിൻ തമ്പുരു മീട്ടും വീടാണ് ഈ വീട് ?????

          3. സുജീഷ് ശിവരാമൻ

            Harshu അല്ലെ പറയാൻ പറ്റില്ല… ചിലപ്പോൾ റോൾ ഒക്കെ കിട്ടും…

          4. ഇപ്പൊ നടന്നത് ജൂനിയർ ആർട്സിറ്റുകളുടെ റിക്രൂട്ട്‌മെന്റ് ആണല്ലേ????

    2. അമ്രപാലിയെ ഞാൻ കുറ്റം പറയില്ല അവളുടെ സാഹചര്യം അവളെ അങ്ങനെയാക്കിയതാണ് . യക്ഷിയുടെ കാര്യം ശെരിയാണ് ഒരു രീതിയിൽ അപ്പുവിനെ പീഡിപ്പിക്കാനല്ലേ നോക്കിയത് ??

      1. എന്റെ answer അദ്യം പറഞ്ഞതാണ്…യക്ഷി എന്തോ എനിക്ക് ഇഷ്ടമായില്ല..വരും ഭാഗങ്ങളില്‍ ചിലപ്പോള്‍ role കാണും..amru പാവം..ഞാന്‍ തമാശ ആയി paranjathalle

        1. യക്ഷി എനിക്കും തോന്നി .. കാണുന്ന എല്ലാവരും അപ്പുവിനെ സ്നേഹിക്കുന്നതും അരോചകമായി തോന്നി

  4. മലയാളത്തിൽ മോഹൻലാൽ തമിഴിൽ വിജയ് => വെട്ടുകിളികൾ കൂട്ടം ഏറ്റവും കൂടുതൽ ആക്രമിക്കുന്നതിവരെയാണ് അത് പോലെ തന്നെ ഏറ്റവും ഫാന്സുള്ളതും ഇവർക്കു തന്നെയാണ്.

    1. Athenthaa vettu kilikku Mammootty ne akramichal

      1. Kooduthal fans ulath ivarkaan

      2. സുജീഷ് ശിവരാമൻ

        നോട് ദി പോയിന്റ് യുവർ ഓണർ….

        1. Njan Mammootyde aalaaneeeee

          1. സുജീഷ് ശിവരാമൻ

            ഞാനും ഫാമിലിയും മൊത്തം ലാലേട്ടൻ ഫാൻ ആണ്…

        2. നോട്ട് ചെയ്തു ?? എറ്റവും കൂടുതൽ സൈബർ അറ്റാക്ക് കിട്ടുന്നത് ഞാൻ പറഞ്ഞവർക്കാണ് അത് കൊണ്ട് പറഞ്ഞതാ ??

          എന്റെ point ഇവിടത്തെ എഴുത്തുകാരും ഇത് പോലെ അനുഭവിക്കുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാ ..

  5. അമ്മൂട്ടി

    സുപ്രഭാതം……

    1. ഗുഡ് മോർണിംഗ് ചേച്ചി ??

    2. സുപ്രഭാതം

      1. Gududu mg Ammukuttyamme

    3. ഗുഡ് മോർണിംഗ് അമ്മൂട്ടീ

    4. സുജീഷ് ശിവരാമൻ

      ഹായ് അമ്മുട്ടി ശുഭദിനം… സൂര്യൻ ഉദിച്ചു തലക്ക് മുകളിൽ എത്തിയപ്പോൾ ആണ് സുപ്രഭാതം അല്ലെ… ജോലിക്ക് പോയോ…

    5. Gudmrng ammuse

  6. ParuSeptember 21, 2020 at 11:20 am
    Oh avaru chathille ake athu mathram ariyam alla ithil kure kadhapathrangal indalle koottukudumbam ano entho oru neenda list edakkanam ennit ororuthare vedi vechu kollanam???‍♂️?✌️✌️

    നല്ല തീരുമാനം ???

  7. മാലാഖയുടെ കാമുകൻSeptember 21, 2020 at 11:10 am
    അല്ലെങ്കിൽ തന്നെ എന്നെ ഒക്കെ പറഞ്ഞാൽ മതി.. ഈ ഒരു സ്റ്റോറിയിൽ ഞാൻ അനുഭവിക്കുന്ന ഫ്രസ്‌ട്രേഷൻ കാരണം ഇതാ ഇപ്പൊ ഡോക്ടറെ വരെ കണ്ടു ഇരിക്കുവാണ്..
    ??
    ****************************

    ഈ ടൈപ്പ് സാധനങ്ങള്‍ ഒക്കെ ഓട്ടയിരിപ്പിന് എഴുതിയിട്ടു നിര്‍ത്തി പോകേണ്ട സംഗതികള്‍ ആണ്. ഇല്ലെങ്കില്‍ പല മാനസിക പ്രശ്നങ്ങളും വരും

    വായിക്കുണ്വന്‍റെ കിളികളെക്കാള്‍ എഴുതിയവന്റെ കിളികള്‍ പോകും ????

    1. ꧁༺അഖിൽ ༻꧂

      നമ്മക്ക് ഒരു commitment ഇല്ലേ…
      തട്ടി കൂട്ട് ആണേൽ 2 ദിവസം ധാരാളം… ആ ഉദ്ദേശത്തോട് കൂടി അല്ല എഴുതുന്നത്… so നല്ല ഫ്രസ്ട്രേഷൻ ഉണ്ടാവും ഋഷി ബ്രോ..

      1. എന്തു ടൈപ്പ് സാധനം ആണേലും, വെയിടെയെങ്കിലും പോയി ഒന്നോ രണ്ടോ ആഴ്ച ഒറ്റയിരുപ്പിരുന്നു എഴുതി തീര്‍ക്കണം. എന്നിട്ട് വിട്ടേക്കണം. ഇല്ലെങ്കില്‍ ഇത് പോലെ കിളിയും കൂടും മരവും മേടും പിന്നെ കാടും വരെ കത്തിപ്പോകും ???

        1. അത് ശരിയാണ്…എത്രയും കൂടുതൽ സമയം edukunno അത്രയും ജീവിതത്തിന്റെ ഭാഗം ആവും കഥ

      2. മാലാഖയുടെ കാമുകൻ

        ഉറക്കവും പണിയും ഫ്രണ്ട്ഷിപ്പും ഒക്കെ മാറ്റി വച്ച് എഴുതേണ്ടി വരും.. എന്തിനു എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല..

        1. മാലാഖയുടെ കാമുകൻ

          നിർത്തുകയാണ് ഇതോടെ.. മതിയായി ??

          1. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടണോ??

          2. Nirthano?????

        2. സത്യമാണ് … ഭൂരിപക്ഷം ഓണ്ലൈന്‍ ഏശുത്തുകള്‍ പ്രതിഫലം ഇല്ലാത്ത പണിയാന്

          1. പ്രതിഫലം ഇല്ലാത്തത് പിന്നേം പോട്ടെ, കഷ്ടപ്പെട്ടുണ്ടാക്കിയ കാശ്.. അത് നമ്മുടെ ട്രൗസറിന്റെ ഉള്ളിലൂടെ എടുത്തോണ്ട് പോവുന്നതാ സഹിക്കാത്തത്??? നമ്മുടേത് പിന്നെ വെള്ളിക്കാശ് ആയതുകൊണ്ട് കുഴപ്പമില്ല… സ്വർണക്കാശിനാ ഡിമാൻഡ്??

        3. ꧁༺അഖിൽ ༻꧂

          സത്യം കുത്തി ഇരുന്ന് എഴുതാൻ സാലറി ഒന്നും ഇല്ലലോ… ഒരു ആത്മസംതൃപ്തി മാത്രം…

          1. ആ സംതൃപ്തി കൂടിയ കാര്യം ആണ് mk പറഞ്ഞത്

          2. ഇനി നിനക്ക് സംതൃപ്തി കൂടിയേ തീരൂ എങ്കിൽ മറ്റുള്ളവരെ തൃപ്തരാക്കണം എന്നാണ് മോറൽ ഓഫ് ദി സ്റ്റോറി??

    2. ഒരു time paranjathanu budhimutt vannath. Aa chowa ennula day paranjilarnenkil chelapo itrem tension undavillarnu. Pine njn ningalde aa punchualtye hatsoff cheyunu

      1. ഇതെന്താ

        1. Chumma Oru dialog അടിച്ചത???

          1. പക്ഷെ മനസ്സിലായില്ല

          2. ഒന്നുമില്ല frustration pressuroke വരുന്നത് paranja divasam theerkanamallo ennu alojikumbo Anu. Athu paranjune ullu

  8. ꧁༺അഖിൽ ༻꧂

    ///മാലാഖയുടെ കാമുകൻSeptember 21, 2020 at 11:10 am
    അല്ലെങ്കിൽ തന്നെ എന്നെ ഒക്കെ പറഞ്ഞാൽ മതി.. ഈ ഒരു സ്റ്റോറിയിൽ ഞാൻ അനുഭവിക്കുന്ന ഫ്രസ്‌ട്രേഷൻ കാരണം ഇതാ ഇപ്പൊ ഡോക്ടറെ വരെ കണ്ടു ഇരിക്കുവാണ്..
    ??///

    എനിക്ക് നല്ലപോലെ മനസിലാവും….

    ഞാൻ ഒരു പാർട്ട്‌ കൂടെ ഇറക്കും അതിനുശേഷം അവസ്ഥ നോക്കി ബാക്കി ഉള്ളതും…
    സത്യത്തിൽ എനിക്ക് നല്ലപോലെ ചടച്ചു…

    1. മാലാഖയുടെ കാമുകൻ

      ആ എനിക്ക് സത്യം പറഞ്ഞാൽ മടുത്തു.. അവിടെ പ്രണയം ഇല്ലെങ്കിൽ ശവപ്പറബ് പോലെ ആകും എന്ന് പറഞ്ഞത് ഞാൻ ആണ്. ഈ കമ്മ്യൂണിക്കേഷൻ ഉണ്ടാകില്ല എന്നാണ് അതിന്റെ മീനിങ്.. അതൊരു എഴുത്തുകാരൻ തന്നെ വളച്ചു ഓടിച്ചു എന്തൊക്കെയോ പറഞ്ഞു അഭിപ്രായം ഇട്ടിട്ടുണ്ട്.. ഇതിന്റെ ഉള്ളിൽ കൂടി.. ????‍♀️?

      1. ꧁༺അഖിൽ ༻꧂

        ഞാൻ കണ്ടു… പ്രതികരിക്കാൻ പോയില്ല… നമ്മള് എന്തു പറഞ്ഞാലും അത് വളച്ചു ഓടിക്കും അവർ…

        1. മാലാഖയുടെ കാമുകൻ

          പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല.. 99 ശതമാനം കഥകളും കോപ്പി ആണെന്ന് ഒക്കെ പറയുന്നവരെ എന്ത് പറയാൻ ആണ്

          1. അല്ല അങ്ങനെ നോക്കിയാല്‍ അവിടെ ഏതാണ് കോപ്പി അല്ലാത്തത്..എല്ലാം ore പോലെ അല്ലെ ??

      2. ???

        പുഴ ഇനിയുമൊഴുകട്ടെ..
        കടവും, കടത്തുകാരനും നിലകൊള്ളട്ടെ..
        പക്ഷേ ഞാൻ കണ്ട പുഴയല്ല, നീ കണ്ട പുഴ…

        അത്രേ ഉള്ളൂ??

        1. മാലാഖയുടെ കാമുകൻ

          ആദി പറഞ്ഞത് വ്യക്തം ആണ്..

        2. ꧁༺അഖിൽ ༻꧂

          ഇപ്പോ ആ ഒഴുക്കിൽ അങ്ങനെ പോണു… എന്റെ കാര്യം എന്താവും എന്ന് എനിക്ക് ഒരു ഉറപ്പും ഇല്ലാ

          1. ingadu vada kutta..ആദ്യം പോയി padikku

  9. AadhiSeptember 21, 2020 at 10:51 am
    കഥ കഥയാണെങ്കിലും, അപരാജിതനിൽ യുക്തിക്ക് തീരെ നിരക്കാത്ത ഒരു ക്യാരക്ടർ ആയി നിങ്ങൾക്ക് തോന്നിയത് ആരെയാണ്?? എന്താണ് കാരണം????
    ********************
    ഇതിപ്പോ വലിയ ഒരു ലേഖനം തന്നെ എഴുതേണ്ടി വരും. ???

    എന്നാലും എന്റെ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍ അത് ശിവരഞ്ജന്‍ ആണ്. ആ കഥാപാത്രത്തിന്റെ ഒരു മൊത്തത്തിലുള്ള പ്ലേസ്മെന്‍റ് എന്തോ അങ്ങട് ദഹിക്കുന്നില. മാത്രവുമല്ല, ഒരു കൂട്ടാവുമില്ലാത്ത ഒരാള്‍, വെറുതെ വന്നു നായകനേക്കാള്‍ കയ്യടി നേടുന്നത് എങ്ങനെ ഞാന്‍ നീതീകരിക്കും. ഒന്നു കില്‍ അയാളുടെ വരവ് കുറചൂടേ പോളിക്കണമായിരുന്നു, അല്ലെങ്കില്‍ ഇത്രേം വലിയ ബില്‍ഡ് അപ്പ് ആവശ്യമില്ലായിരുന്നു. ഇത് മാത്രമല്ല, ഇനിയും ഉണ്ട് കാരണങ്ങള്‍

    മറ്റൊരാള്‍ രാജശേഖരന്‍ എന്ന മുതലാളിയാണ്. അയാള്‍ എന്തോ അധികം വെളിച്ചത്തു വരാത്ത കൊണ്ടായിരിക്കാം, പല ഭാഗങ്ങളിലും അയാളുടെ ഒരു പെര്‍ഫോമന്‍സ് എന്തോ കണക്ട് ചെയ്യുന്നില്ല. പ്രത്യേകിച്ചും അപ്പുവിനോടുള്ള അയാളുടെ പെരുമാറ്റവും പിന്നെ വരുന്ന മാറ്റങ്ങളും എല്ലാം ഉള്‍പ്പെടെ.

    പിന്നെ ശ്യാം, മാലിനി, ങ്ങനെ ഒരുപാട് പേര്‍

    1. ഇതിന് sarikkum answer പറയണം എങ്കില്‍ കഥ poorthiyavanam…കാരണം ആവശ്യമില്ല എന്നു കരുതിയ കഥാപാത്രങ്ങളെ പിന്നീട് പ്രധാന കഥാപാത്രങ്ങള്‍ ആയി കൊണ്ട് വന്നിട്ടുണ്ട്.. നരന്‍ തന്നെ ഒരു ഉദാഹരണം..അങ്ങനെ പലരും വരും എന്ന് തന്നെ കരുതാം…പലരും അതിഥി താരങ്ങള്‍ ആണ് ഇതുവരെ… അതിനാൽ ഈ ചോദ്യത്തിന്‌ ശരിയായ ഒരു ഉത്തരം നല്‍കാന്‍ എനിക്ക് പ്രയാസം ആണ്…

      എന്നാലും ഇതുവരെ kandathil വെച്ച് നോക്കിയാല്‍ യുക്തിക്ക് nirakkathathu ആ യക്ഷിയും amrapaliyum ആണ്..???

      1. സാര്‍ അഭിപ്രായം എഴുതി നല്‍കിയോ …
        ഹര്‍ഷന്‍ കാത്തിരികുന്നുണ്ട് ???

        1. ഇത് ആരും കാണില്ലല്ലോ അല്ലെ

    2. ശിവ സാമാന്യ യുക്തിക്ക് നിരക്കാത്ത ആളാണെന്ന് എനിക്ക് തോന്നുന്നില്ല.. സത്യം പറഞ്ഞാൽ, ശിവയും രാജശേഖരനു ആണ് അല്പമെങ്കിലും യഥാർത്ഥ മനുഷ്യരായി പെരുമാറിയിട്ടുള്ളത്..??

      1. ഇതിപ്പോ എനിക്കു വട്ടയോ, അതോ ???

  10. AadhiSeptember 21, 2020 at 11:08 am
    ഏയ്‌.. അങ്ങേരു പാവം??

    പിന്നെ ആരാ

      1. അതാ ഞാനും ചോദിച്ചത്

        1. Aarayalum eniku arem ariyilla athil ????????

          1. അപ്പു പാറു അവരെ അറിയില്ലേ ??

          2. Oh avaru chathille ake athu mathram ariyam alla ithil kure kadhapathrangal indalle koottukudumbam ano entho oru neenda list edakkanam ennit ororuthare vedi vechu kollanam???‍♂️?✌️✌️

  11. മാലാഖയുടെ കാമുകൻ

    എല്ലാത്തിനും ഒരു അവസാനം ഉണ്ട്… അല്ലെ

    1. ꧁༺അഖിൽ ༻꧂

      ഞാൻ കണ്ടു… എന്റെയും അവസാനം ആയി…

      1. ꧁༺അഖിൽ ༻꧂

        ബഹുജനം പലവിധം എന്ന് പറഞ്ഞിട്ട്… ഇപ്പോ പുള്ളി തന്നെ കലം ഉടച്ചു…

        1. മൊത്തം തീർന്ന?? ??
          ഞാൻ പിന്നെ ഇറക്കിവിടുന്നതിന്റെ മുമ്പ് ഒരു വാടക വീടെടുത്തു മാറി??

          1. ꧁༺അഖിൽ ༻꧂

            സത്യം… ഇജ് ജസ്റ്റിനു രക്ഷപെട്ടു… ??
            നമ്മള് പിച്ച വെച്ചു നടക്കുമ്പോ തള്ളിയിട്ട് കൊന്നു ???

          2. Nigal enthokkeya ee parayane onnum manassilavanilla

        2. എല്ലാം നല്ലതിനായിരിക്കും ബി പോസിറ്റീവ്

    2. അവസാനം ഇല്ലാത്ത എന്താണ് ഉള്ളത്

    3. Enthanu അ അവസാനം

    4. ജനിക്കുമ്പോൾ തന്നെ മരണവും ഉറപ്പാണ് !! എപ്പോ എങ്ങനെ ?? അത് മാത്രം അറിഞ്ഞാൽ മതി

    5. എല്ലാ അവസാനവും മറ്റൊരു തുടക്കമല്ലേ???

      1. മാലാഖയുടെ കാമുകൻ

        തല്ലി ഇറക്കി.. ???

        1. ꧁༺അഖിൽ ༻꧂

          അതെ എടുത്തിട്ട് അലക്കി… ??

        2. മാലാഖയുടെ കാമുകൻ

          അല്ലെങ്കിൽ തന്നെ എന്നെ ഒക്കെ പറഞ്ഞാൽ മതി.. ഈ ഒരു സ്റ്റോറിയിൽ ഞാൻ അനുഭവിക്കുന്ന ഫ്രസ്‌ട്രേഷൻ കാരണം ഇതാ ഇപ്പൊ ഡോക്ടറെ വരെ കണ്ടു ഇരിക്കുവാണ്..
          ??

          1. മാലാഖയുടെ കാമുകൻ

            അപ്പൊ ഹർഷാപി ഒക്കെ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം എത്ര ആയിരിക്കും.. damn!

          2. Ingot chekkeru. Atha nallath??

          3. Njan paranath elle … Ingot aa stry iddan vendi …. Apol demnd eleynoo …???

          4. മാലാഖയുടെ കാമുകൻ

            പൊന്നു പെണ്ണെ.. ഡിമാൻഡ് ഒന്നും അല്ല.. ഇവിടെ ഇടാൻ എല്ലാം എഡിറ്റ് ചെയ്തു സെറ്റ് ആക്കണ്ടേ? അതാണ്

  12. Good morning ❤️

    1. ഗുഡ് മോർണിംഗ് ജീവേട്ടാ

  13. ഒരു മിനിറ്റ് ഗയ്‌സ്..?
    വെറുമൊരു സംശയം…???
    കഥ കഥയാണെങ്കിലും, അപരാജിതനിൽ യുക്തിക്ക് തീരെ നിരക്കാത്ത ഒരു ക്യാരക്ടർ ആയി നിങ്ങൾക്ക് തോന്നിയത് ആരെയാണ്?? എന്താണ് കാരണം????

    1. ഈ ചോദ്യം നേരെ തിരിച്ചു ചോദിച്ചിരുന്നേല്‍ എത്ര എളുപ്പമായേനെ. ഇതിപ്പോ എല്ലാ ക്യാരക്ടെര്‍ശിനെ പറ്റിയും പറയേണ്ടി വരും ????

      1. ഹഹ.. ഹയരാർക്കിയൽ ഓർഡർ നോക്കിയാൽ മതി??

          1. ക്യൂൻ നെ വേണേൽ ഒഴിവാക്കാം.. എന്ത് പറഞ്ഞിട്ടും കാര്യമില്ല??

    2. ദേവിക .. അവസരവാദിയാണ്

      1. പാറുവിനെ ഒക്കെ നൈസ് ആയിട്ട് മറന്നു കളഞ്ഞോ??

        1. അത് അദ്രിശ്യശക്തിയല്ല ?? പിന്നെ അവൾ അപ്പുവിനോട് മാത്രല്ലേ അങ്ങനെ

          1. പാറു മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നു എവിടേയും പറഞ്ഞിട്ടില്ല. അത് കൊണ്ട് നമുക്ക് ങ്ങനെ അനുമാനിക്കാന്‍ പറ്റില ???

          2. ബാക്കിഎല്ലാവരോടും അവൾ normalayi തന്നെയാ സംസാരിക്കുന്നെ .. അപ്പുവിന്റെയടുത്ത മാത്രം ബാധ കേറും .. പിന്നെ അവൾ പല തവണ ഇത് എടുത്ത് പറയുന്നുണ്ട്

    3. പാറു കാരണം ഏതോ ഒരു അജ്ഞാത ശക്തി ആണ് ??

      1. പാറു കഴിഞ്ഞാൽ…

        1. അവളുടെ അച്ഛൻ

          1. അയാൾ നല്ല ആളല്ലേ…???
            അങ്ങേർക്കെന്താ പ്രശ്നം??

          2. അല്ല ആദിയേട്ടൻ ആരെ ആണ് ഉദ്ദേശിക്കുന്നത് ??

          3. ഇതൊന്നും അല്ല..എന്റെ അഭിപ്രായത്തിൽ യഥാര്ത്ഥ സൈക്കോ വേറെയുണ്ട്‌??

          4. മൊയലാളി ആണോ ??

          5. ഏയ്‌.. അങ്ങേരു പാവം??

    4. Ettavum yukthiku nirakunna character choyikk.. utharam shappunni ?

      1. deeiii അണ്ണാവേ പറ്റി പറാഞ്ജാൽ ????

        1. Yukthikku nirakunna character shappunni anennu.. athu credit alle… mudra sradhikkanam michar?

          1. ooo സോറി വായിച്ചത് തെറ്റി പോയി ?? മറിച്ചെങ്ങാനും ആയിരുനെങ്കിൽ കൊന്നു കളഞ്ഞനെ പന്നി ??????

        2. Fans veruthe ഇരിക്കില്ല കത്തികും??

          1. പിന്നല്ല ???

      2. ശപ്പുണ്ണി പെരുമാൾ അണ്ണൻ ഒക്കെ സപ്പോർട്ടിങ് അല്ലേ??

    5. Ellarum ഏതെങ്കിലും വിധത്തിൽ അങ്ങനെ അണ്.

      1. റോയ്, ഇന്ദു ഒക്കെ??

        1. റോയും ഇന്ദുവും അല്ല ഞൻ പറഞ്ഞത് പാലിയം taravadil ഉള്ളവർ. മാലിനി അമ്മ ഒരു കണക്കിന് അങ്ങനെയല്ലേ

          1. മാലിനി അങ്ങനെ ആണോ?? അതെന്താ?

    6. മാലാഖയുടെ കാമുകൻ

      ഓന്ത് പാറു അല്ല.. അല്ലെങ്കിലും അവൾ എന്ത് കണ്ടിട്ടാണ് അപ്പുവിനെ സ്‌നേഹിക്കേണ്ടത്? ?

      1. ആദ്യം കുറേക്കാലം സ്നേഹിക്കാത്തത് ആയിരുന്നു കുറ്റം, ഇപ്പോ സ്നേഹിക്കുന്നതും??? പണ്ടാരണ്ടോ പറഞ്ഞ പോലെ, മഴ പെയ്താലും കുറ്റം, പെയ്തില്ലേലും കുറ്റം?

        1. മാലാഖയുടെ കാമുകൻ

          അവൾ പാവാട.. ? അവൾ ശരിക്കും എന്ത് കണ്ടിട്ടാണ് അപ്പുവിനെ സ്‌നേഹിക്കേണ്ടതു?

          1. അപ്പുന് എന്താ കുറവ്.

          2. സത്യം..?? അതാരും മനസിലാക്കുന്നില്ല..ഇന്നലെ ആരോ പറഞ്ഞ പോലെ എന്തേലും ഒരു വിസിബിൾ ക്വാളിറ്റി വേണ്ടേ?

    7. Ontheshkumari

  14. ആരേലും ഉണ്ടോ???

    1. ഞാൻ ഉണ്ട്

    2. Aarum illenkil..

      1. ഇല്ലെങ്കിൽ ഞാൻ പോവാന്ന് വെച്ചാ??

    3. പ്രെസെന്റർസാർ

      1. ഇതെന്ത് ഫോട്ടോ ആണ്??

        1. അവനോട് ഓണ് ഡിപി മാറ്റാൻ പറഞ്ഞതാ. Vendayrnuu

          1. ? raghuji പറഞ്ഞ ഞാൻ അനുസരികണ്ടിരിക്കോ ??

        2. nen വന്ത്‌ ഒരു അപ്പാവി സാർ ??

    4. അയ് ക്യാപ്റ്റന്‍ ???

  15. GokuSeptember 21, 2020 at 10:44 am
    അല്ല shrek !! ?? പിന്നെ puss in the boots filmum und. കണ്ടു നോക്ക് അപ്പൊ മനസിലാവും ഈ ലുക്കിന്റെ അർഥം ???

    ഞാൻ അത്രക്കും ഭീകരനാ ???

    1. ഭീകരനല്ല ഉഡായിപ് ???

    2. Loka tholvi

      1. ചേച്ചി ഇങ്ങേർക്ക് കുറച്ചു വിം ചായയിൽ കലക്കി കൊടുക്ക് ??

        1. നിന്റെ കയിലുള്ള aa സൈനടെ ഇറക്ക്‌

          1. ഇങ്ങേർക്ക് അതിനുള്ള റേഞ്ച് ഇല്ല ????

        2. ഇവന് അതൊന്നും പോരാ ?? നായ്കുരണയാണ് best ??

        3. Cyanide mathi athelle heroism

      2. Ente aniyane loka തോൽവി എന്നോ??

  16. Dp oru rakshyum ella toooo…

    1. By the by anaku padikaan onnum ille?

      1. Padikkan onnum ella class onnum thudagiyittilla
        Kurachu kalam ayi free bird anu

        1. Degree admission waiting anu ? eppo plus two kazhinju verthe erikka

        2. Oru varsham successfully wasted..

        3. Entha cheyya class onnum thudaganillalo ellavarkurkkum ethupole okke thanne alle

      1. Anaku innu work ille??

  17. എന്റെ ദേവീ…??
    അ ഡിപി കണ്ട് കൊള്ളാം നിന്നെ പോലെ??

    1. എന്റെ ശാന്തമായ മുഖം പോലെ ??

      1. നീയും ഇതുപോലെയൊക്കെ തന്നെയാവും ??
        നബി : നീയാ സിനിമ കാണു ??

        1. ഇത് ഏതാ സിനിമ ??

        2. സൂര്യമാനസം ആണോ

        3. അല്ല shrek !! ?? പിന്നെ puss in the boots filmum und. കണ്ടു നോക്ക് അപ്പൊ മനസിലാവും ഈ ലുക്കിന്റെ അർഥം ???

        4. Puss in boots anu film

    2. Vere onnum kittath kondano ith ittath

      1. ഇതാരാ എന്താ എന്ന് മനസ്സിലായാൽ ഈ ചോദ്യം നിങ്ങൾ ചോദിക്കില്ല ?? കോശി കുര്യൻ.jpeg

        1. Vasu annan jpg..

  18. Maatedey ithu Oru mathiri kochu pillaru idunnathu pole idhilum bedham nerthe ittathu aayirunnu

    1. puss in the boots ഉയിർ ???

  19. ജീനാ_പ്പു

    ജോനാസ്ജോനാസ്September 21, 2020 at 10:28 am
    ഇന്ന് ശ്രീ നാരായണ ഗുരു സമാധി ആണ് so ക്ലാസ്സ്‌ ഇല്ല .

    കൊറോണ കാരണം ഞങ്ങളുടെ നാട്ടിൽ കഞ്ഞിയും, പായസ സദ്യയും ക്യാൻസൽ ചെയ്തു ??

    1. പോട്ടെ പോട്ടെ ??

      1. ജീനാ_പ്പു

        ദുസ്താ ??

        1. ???

      1. ജീനാ_പ്പു

        സെഡ് ആക്കി …. ഇനി ഒരു വർഷം കാത്തിരിക്കണം ??

        1. Oru varsham kondu mariyal mathi yauirunju ?

          1. ജീനാ_പ്പു

            ദൈവമേ ? മാറില്ലേ….? മാറും ബി പൊസിറ്റീവ് ?❣️

          2. എനിക്ക് തോന്നുന്നില്ല

          3. Negative adichathalla marumayirikkum

          4. ജീനാ_പ്പു

            നെഗറ്റീവ് അടിക്കാതെ …

    2. ഗോഷയത്രയും കൻസൽ

      1. ജീനാ_പ്പു

        പ്യാവം ? വേടിച്ച സാരി വേസ്റ്റ് ???

          1. ജീനാ_പ്പു

            ഇന്ദു ജീ സാരി വാങ്ങിയില്ലെ ??

          2. Athinu njn enthina sari vangunath

  20. Sja September 21, 2020 at 10:27 am
    Ennu class elle ninak ?

    വാർഡന്റെയടുത് പറയണം സ്കൂൾ ടൈമിലെ ഇവന്റെ കറക്കം നിർത്തിക്കാൻ ?????

    1. Pavam chekkan alle

      Venekil onnu pedippichu vidam?

    2. വേണ്ട ഡോണ്ടു ഡോണ്ടു ?

    1. ഹലോ

      1. Enna parupadi okke

        1. ഒന്നും ഇല്ല വെറുതെ ഇരിക്കാണ്

          1. Ennu class elle ninak ?

          2. ഇന്ന് ശ്രീ നാരായണ ഗുരു സമാധി ആണ് so ക്ലാസ്സ്‌ ഇല്ല

          3. Anagane okke undallo veetil verthe erikkanakond date onnum ariyilla ennu theerum avo ethokke?

          4. Athe സമതിയും പിറന്നാലും ഒരേ മാസം വരുന്ന bagyavan

      1. Hi chechi ennale kandillalo busy arnno?

        1. Ah kurach. Sunday alle. Ellarum undayrnu

          1. Ha kazhicho chechi ?

            Mazha kuravundo angot okke ?

          2. മഴ അണ് പെരുമഴ. കഴിച്ചു

          3. Chechi Ernakulam thanne alle avide ennale kattokke undarnno

          4. Ivde shantham

  21. ജീനാ_പ്പു

    GokuSeptember 21, 2020 at 10:22 am
    Jaada ilenki oru haii thanna maatam ??

    ഹായ് ?

    എനിക്ക് ഒട്ടും ജാഡയില്ല ???

    1. Njn അവിടെ തന്നിട്ടുണ്ട്❤️

      1. ജീനാ_പ്പു

        ???

        1. Enik inaleyum innum kittilalo??

    2. നീയേതാടാ മലവേടാ ????

      1. Malavedano????

        1. ജീനാ_പ്പു

          ദൈവമേ ? മലക്കുറവന് ദേഷ്യം വന്നു ??

        2. ഞാൻ ഉദ്ദേശിച്ചതതല്ല ??? അതൊന്നും ഇവടെ പറയാൻ പറ്റൂല ??

      2. Mishter Goku are you studying or working

        1. വർക്കിംഗ് ?? നേരത്തെ ചോദിച്ചത് ഇപ്പോളാ കണ്ടേ

          1. 95 or 96 born..

  22. എന്റെ ചേച്ചി പറഞ്ഞാൽ ഞാൻ അനുസരിക്കും ഞാൻ നന്നായിക്കോളാം ??

    1. Enna ninak kollam

    2. Ah gud boy??. Ithum inalte pole akumo

      1. 100% aavum

      2. ആവൂല ഉറപ്പ് ??

        1. ആവില്ലേ??

          1. ആവാം ??

    3. ജീനാ_പ്പു

      അങ്ങനെ ആണെങ്കിൽ നിനക്ക് കൊള്ളാം ? അല്ലെങ്കിൽ വാർഡൻ പിടിച്ചു നിന്നെ വല്ല നിർഗുണ പാഠശാലയിലും കൊണ്ട്ചെന്ന് ആക്കും പറഞ്ഞേക്കാം…???

      1. ഞാൻ നന്നായി ??

  23. ജോനാസ് September 21, 2020 at 10:12 am
    ആ പുതപ്പിന്റെ അടിയിൽ ഒരാൾ കൂടി ഉണ്ടെങ്കിൽ നന്നാവും ??

    Ee സ്കൂളിലാതത്തു വല്ലാത്ത കഷ്ടമായി പോയി ??

    1. അതെന്താ

      1. ഇതൊന്നും കേൾക്കേണ്ടി വരിലാലോ ??

        1. Aa athu sheriya????

          1. ༻™തമ്പുരാൻ™༺

            വിധി…???

        2. ജീനാ_പ്പു

          ഇന്നലെ അമ്മു ചേച്ചിയും , ആര്യ സിസ്റ്ററും ഇവനെ ഉപദേശിച്ചതാണ് … എന്നിട്ടും ഇവന് ഒരു മാറ്റവുമില്ല ?

          1. പാവങ്ങൾ വെറുതെ ടൈം വേസ്റ്റ് ആക്കി ??

          2. ജീനാ_പ്പു

            ഇതേപോലെ എന്തൊ ഒരു കമന്റ് തന്നെ ….

    2. അത് എന്താ ??

      1. നീയൊക്കെ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുനതോണ്ട് പറഞ്ഞതാ ??‍♂️??‍♂️??‍♂️

    3. Goku da ninte dp mattarayile???

      1. Jaada ilenki oru haii thanna maatam ??

        1. Hi Goku❤️❤️??. Enik Jada ennu പറയുന്ന ആദ്യത്തെ ആൾ നി അണ്

    4. By the by are you working or studying?

  24. ജീനാ_പ്പു

    ജോനാസ്ജോനാസ്September 21, 2020 at 10:12 am
    ആ പുതപ്പിന്റെ അടിയിൽ ഒരാൾ കൂടി ഉണ്ടെങ്കിൽ നന്നാവും ??

    നിന്റെ ചാട്ടം ഇതെങ്ങോട്ടാണെന്ന് മനസ്സിലായി ? ആദ്യം തലയിലെ മൊട്ട തോട് മാറട്ടെ ,…??

    1. Atha njn??? ingane ittath???

      1. ???

      2. ജീനാ_പ്പു

        ഇന്നലെ അമ്മു ചേച്ചിയും , ആര്യ സിസ്റ്ററും ഇവനെ ഉപദേശിച്ചതാണ് …?

        1. ഉപദേശം എനിക്ക് ഇഷ്ടം അല്ല ??

          1. Aa athu Arkum ishtamalla?

        2. എന്തിന്

    2. തലയിൽ മുടി ആണ് അല്ലാതെ മൊട്ട തോട് അല്ല ??

      1. Ivane kaale vazhi nilathu adikenda time kazhinju

        1. അയ്യോ എനിക്ക് വേദനിക്കും ??

          1. Vedhanikanam

        2. Aa randannam kittende samayam അതിക്രമിച്ചിരിക്കുന്നു

          1. ചേച്ചി ???

          2. Sarilya potte ini nalla kuttiyayikoluto. ❤️

      2. ജീനാ_പ്പു

        പോയി കണ്ണാടിയിൽ നോക്ക് ചെറുക്കാ …??

        1. നോക്കിയിട്ട് എന്തിനാ ??

          1. ജീനാ_പ്പു

            ആ തോട് തട്ടി കളയാം … അത്രതന്നെ ???

          2. ????

Comments are closed.