അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. thanks ramaa

  2. SNEHAM MATHRAM

    1. Super storiyannu njan ennum puthiya part vannitundo ennu nokum .adutha partinayi wait cheyunnu.njan adyamayannu comment cheyunnathu.adutha part nale thanne ittolo

  3. ശ്രുതി

    Harshan chetta Advance thankyou for onam gift
    Happy onam

  4. Harshetaa advance onashamsakal innu tharavattil poyal pinne keran onnum samayam undaavilla. 2nd part onathinirakkunna karyam publish cheyyathirunnathu nannayi.. Ente 3 cousin sisters um aparachithante fan anu September 9nu pratheekshichu iriykkukayanu moonnum. onathinirangiyal 3um appol thanne vayichu suspense motham polichu kayyil tharum.. Ariyannathu nannayi??

  5. അത് നന്നായി..

  6. ഉണ്ടാകും

  7. ആദി

    അവിടെ 10 വരെ ഇട്ടത്‌ ശരി ആണ്.
    അത് കുറെ വായനക്കാരെ ഇങ്ങോട്ടേക്ക് എത്തിക്കാൻ വേണ്ടി ആണ്.
    അവിടെ ബാക്കി ചോദിക്കുന്നവർക് kadhakal. കോം ലിങ്ക കൊടുക്കുന്നു..

    ദേവ് എന്നത്‌ എന്റെ കുഞ്ഞാവയുടെ പേര് ആണ്.

    ഈ കഥ എത്ര നാൾ ഞാൻ എഴുത്തുന്നുവോ അത് കുട്ടേട്ടന്റെ പ്ലാറ്ഫോമിൽ ഉണ്ടാകും..കുട്ടേട്ടനെ വിട്ടൊരു കളി ഇല്ല..

    1. ??❤️???❤️???❤️???❤️???❤️????????????❤️?????❤️?????????????
      മുത്താണ് ഹർഷാപ്പി

    2. നീ ഇവിടെ ഈ കമന്റില്‍ നില്‍ക്കേണ്ടവന്‍ അല്ല
      അപരാജിത൯ 26 കമാന്‍റ് വാള്‍ ലേക്ക് വായോ

      മഹാമുനി ഋഷിയുടെ നേതൃടെഹത്തില്‍ നമുക്കവിടെ ഒരു അധോലോകം ഉണ്ട്
      അവിടെ കൂട്ടാളികല്‍ ഉണ്ട് ,, അവിടെ ചാട് ചെയ്യാം
      നിന്നെ പോലുള്ള യുവ രക്തങ്ങളെ ആണ് അധോലോകത്തിന് ആവ്ശ്യമ്

      അപ്പോ മറക്കാതെ 26 ഭാഗത്തിന്റെ കമാന്‍റ് വാളില്‍ വന്നു സ്വയം ഇന്‍റോദ്യൂസ് ചെയ്യുക

    3. ജോനാസ്

      ഹർഷാപ്പി പറഞ്ഞ പോലെ തന്നെ അങ്ങോട്ട് വായോ അവിടെ ഒരു അധോലോകം തന്നെ ഉണ്ട് ഞാനും അതിലെ മെമ്പർ ആണ് പിന്നെ എനിക്കും 17 ആവുന്നേ ഉള്ളു

  8. ഹർഷൻ ബ്രോ കാത്തിരിപ്പു തുടരുന്നു അടുത്ത പാർട്ടിനായി…. ഇഷ്ടം

    1. agni

      enum sneham mathram

  9. Hai bro
    Enik athikkm onnum ezhuthanum ariyathilla but njan kadhyo onnum vayikkatha oru team ayirunne. Njan 21 age gulfil ponnathannu pala karim ayittu. Ente job urakkm etharnnu my hobbies but ippo.e kadha one time vayichu tudagiye pinne bhyaggra additted annu e thinodu bhyggara premam annu kadhayodu. Ennayalum adi poliyannu bro igalude e ezhuthunna kazhivinne god bless chyatte iniyum igallu nalla oru ezhuthukaranayi aryunna one time indavatte

    1. ഞാനും അങ്ങനെ തന്നെ ആണ്
      വായന അത്ര ഇഷ്ടം അല്ല
      മുൻപൊക്കെ വായിക്കുമായിരുന്നു
      ഇന്ന് വരെ വായിച്ചു ഒരു ഫീൽ എനിക്ക് കിട്ടിയിട്ടില്ല
      പക്ഷെ എഴുത്തിൽ എനിക്ക് നല്ല ഒരു ഫീൽ കിട്ടുന്നുണ്ട്

  10. ആദിശിവേശ്വരൻ

    Chakkare muthe ippola vayichu theernnathu…… nte chekkan ippol full vibe l aanu…. polichadukkate…. pinne parunte kushumbu athu polichitund….
    Chakkare baluchettan varille pullide asukangal mahadevan matti theerkkatte… ini midila narettante swantham midila.. kandathum kettathum arinjathumalla ini athukkum mele aanu….
    Love u chakkare….

    1. ആദി വെറും അപ്പു അല്ല
      ഗുണ്ടാ ആണ്
      ശങ്കരഗുണ്ടാ

      1. മംഗലശേരി നീലകണ്ഠൻ

        അടുത്ത പാർട്ട്‌ 27നു ഇടും എന്നല്ലേ ഹർഷൻ ബ്രോ പറഞ്ഞത് കട്ട വെയ്റ്റിംഗ് അപ്പു പാറു ഉയിര്‌

  11. Enik ishtaayi
    Njan idunna commend onnum ithil kanunnilla athenthaaa

    1. നന്ദി മിരാശേ

  12. എന്റെ പൊന്നു ഭായീ….
    ഈ കഥയെകുറിച്ചു എന്താ പറയേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പൊ. ഇടക്ക് രണ്ടു പാർട്ടിന് കമന്റ്‌ ചെയ്യാൻ പറ്റിയില്ല. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഇതിലെ അപ്പൂന് പറ്റിയ പോലെ എന്റെ എന്ന് ഞാൻ വിശ്വസിച്ച എന്റെ പെണ്ണിന്റ നിശ്ചയം ആയിരുന്നു. അതിൽ നിന്ന് ഒന്ന് കേറാൻ പാട്പെടുവാ ഇപ്പോഴും. എന്നാലും ഇത് വായിച്ചു കഴിഞ്ഞപ്പോ എന്തേലും എഴുതണം എന്ന് തോന്നി.
    ആദ്യമായി പറയാനുള്ളത് അപ്പുവിന്റെ പാറുവിനോടുള്ള മനോഭാവം ആണ്. എത്ര മനസ്സിൽ നിന്ന് എടുത്തു കളഞ്ഞുന്നു പറഞ്ഞാലും അവൾ മുന്നിൽ വന്നു നിന്ന് കരയുമ്പോൾ പുറത്തു പ്രകടിപ്പിച്ചില്ലെങ്കിൽ പോലും ഉള്ളിലെങ്കിലും കുറച്ചൊക്കെ വിഷമം എല്ലാർക്കും kanum. അതിനി നമ്മളെ തേച്ചു ഒട്ടിച്ചു പോയവൾ ആണെങ്കിൽ കൂടി
    ഇനി പറയാനുള്ളത് ഭായി ആദ്യം പറയുന്നുണ്ട് ഇനി അപ്പൂന് ബാലുവും ചിന്മയിയും മാത്രേ ഉള്ളു എന്ന്. സത്യം പറയാലോ ഭായ് അത് കേട്ടപ്പോൾ ഒത്തിരി വിഷമം വന്നു. അത് അവർ മാത്രേ ഉള്ളു എന്ന് കരുതി അല്ല, ഈ സമയത്ത് അവരെ അപ്പുവിന്റെ കൂടെ ഉള്ളെങ്കിൽ അപ്പൊ paroonu എന്ത് സംഭവിച്ചു, സായി ഗ്രാമത്തിന് എന്ത് പറ്റി, മാലിനിയും ശിവശൈലവുമൊക്കെ എവിടെ. ഇങ്ങനെ ഒരായിരം ചിന്തകൾ മനസ്സിൽ വന്നപ്പോ ആകെ തകർന്നു പോയി.
    എന്തായാലും ബാക്കിയൊക്കെ ഗംഭീരം ആയിട്ടുണ്ട്. എപ്പഴും പറയുന്ന പോലെ അടുത്ത പാർട്ടിനായി ഭാരിച്ച ഒരു മനസുമായി കട്ട waiting……

    1. Brother ഇ ഭൂമിയിൽ ജനിച്ച നമുക്ക് എല്ലാവർക്കും നമ്മൾ വിചാരിച്ചത് എല്ലാം കിട്ടിക്കൊള്ളണം എന്നില്ല അടുത്ത മാസത്തിൽ ഞാൻ ഇഷ്ടപെട്ട പെണ്ണിന്റെ കല്യണം ആണ്. അവളെ ഓർത്ത് ജീവിതം ഞാൻ വെറുതെ ആക്കി. ബാക്കി ജീവിതം എവിടെ കൊണ്ട് പോയി മുട്ടിക്കും എന്നുള്ള ചിന്തയിൽ ആണ് ഞാൻ അത് പോട്ടെ നമുക്ക് ഒന്ന് വിധിച്ചിട്ടുണ്ട് അത് നടക്കും ബ്രോയുടെ ബാക്കി ജീവിതം സെറ്റ് ആകാൻ നോക്ക് പോയത് പോട്ടെ പിന്നെ കഥ എഴുതികാരൻ അവന്റെ മനസ്സിൽ ഒന്ന് തീരുമാനിച്ചിട്ടുണ്ട് അതുപോലെ അത് വരും അത് ഇപ്പോ സന്തോഷം ആവാം സങ്കടം ആവാം അതൊക്കെ ഹർഷൻ കഴികാര്യം ചെയ്യട്ടെ. Bro never give up

      1. ശെരിയ ഭായി. എല്ലാർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്. പിന്നെ കഥയുടെ കാര്യം, ആകാംഷ കൊണ്ട് പറഞ്ഞു പോകുന്നതല്ലേ

    2. സത്യത്തിൽ ഇതൊന്നും അനുഭവം അല്ല കേട്ടോ
      ഞാൻ ഒന്നിനെ പ്രേമിച്ചുള്ളൂ
      ഇപ്പോ അതെന്റെ കൂടെ ഉണ്ട്
      കൂടെ എന്റെ വിത്തും ,,,,,,,,,,,,,,,

      1. ഭാഗ്യവാനാണ് ഭായി നിങ്ങൾ. നിങ്ങളുടെ ഒരു അടിപൊളി ജീവിതത്തിന് എന്റെ എല്ലാവിധ ആശംസകളും
        …….. ഒരുപാട് സ്നേഹത്തോടെ

  13. ബ്രോ അപരാജിതൻ 27 nte 2nd Part 29 ന് ഇടും എന്ന് പറഞ്ഞു അപ്പോ Sep 9 ന് സ്‌റ്റോറി ഉണ്ടാകോ ഒരു സംശയം അതാ ചോദിച്ചേ

  14. പ്രിയ ഹർഷൻ അപരാജിതൻ വായിക്കുന്നവർക്ക് ഒരു വികാരമാണ്, അനുഭൂതിയാണ്, 90പേജ് എന്നൊക്കെ പറയുന്നത് ആനവായിൽ അമ്പഴങ്ങ എന്ന പോലെയാണ്, ത്രസിപ്പിച്ചു നിർത്താം എന്ന് മാത്രം. മുൻപ് പറഞ്ഞത് പോലെ മിഥിലായാത്ര ഒരു സിനിമ പോലെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. ഹർഷൻ ഈ കഥയ്ക്ക് വേണ്ടി എടുക്കുന്ന പ്രയത്നത്തിനെ എത്ര പ്രകീർത്തിച്ചാലും മതിയാവൂല, വേഗം എഴുതാൻ ആശംസകൾ….

    1. ജ്വാലാപ്പി

      ഒന്ന് ” ഓണം ആണ് , എന്തേലും ഒരു ഗിഫ്റ് വേണ്ടേ
      രണ്ട് : മെമ്മറിയിൽ നിന്നും കഥ മായാതെ ഇരിക്കാൻ
      മൂന്ന്” സെപ്റ്റംബർ ഒൻപതിന് അടുത്ത ഭാഗം വരും
      നാല് :എങ്ങനേലും എനിക്കിതോന്നു തീർക്കണം

  15. അരുൺ അജയ്‌ഘോഷ്

    “അപരാജിതൻ 27 (PART 2 )

    ഇതുവരെ 180 പേജുകൾ എഴുതി കഴിഞ്ഞു

    ഓണം പ്രമാണിച്ചു അതിൽ നിന്നും ഒരു 90 പേജുകൾ ഉള്ള ഭാഗം പാർട്ട് 2 ആയിട്ട്
    ഒരു ഓണ സമ്മാനമായി ശനിയാഴ്‌ച ഇടുന്നതായിരിക്കും ,,,,,,,
    പബ്ലിഷിങ് സന്ധ്യ കഴിഞ്ഞേ ഉണ്ടാകൂ ,,,”

    ഈ മെസ്സേജ് കണ്ട നിമിഷം…..എന്റെ പൊന്നു ഹർഷൻ ഭൃഗൂ…..അടുത്തുണ്ടായിരുന്നേൽ കെട്ടിപിടിച്ചു ഒരുമ്മ തന്നേനെ??? കാരണം അത്ര മാത്രം കൊതിച്ചിരുന്നു ഇങ്ങനെ ഒരു തീരുമാനത്തെ..☺️

    Like I said in my old comment…

    1. ഉമ്മ അമ്രപാലിക്കു കൊടുക്കൂ

      സ്നേഹം ഞാൻ സ്വീകരിച്ചിരിക്കുന്നു

      1. അരുൺ അജയ്‌ഘോഷ്

        എന്തിന് ഉമ്മ മാത്രം ആക്കണം…???

        എന്റെ ഹർഷൻ ബ്രോ ഒന്ന് മനസ്സ് വെച്ചാൽ അരുൺ എന്ന കഥാപാത്രം വന്ന് അമ്രപാലിക്ക് ഒരു ജീവിതം തന്നെ കൊടുക്കില്ലേ?????

        1. ശങ്കരഗുണ്ട

          അതിനു നോം ഇവിടെ ഉണ്ട്..
          തമ്മസിക്കൂല..
          മിസ്റ്റർ അരണ അജയ കോശാ..

          അമ്രപാലി നോമിന്റെ ആണ്..

          1. അമ്രപാലിയുടെ കാമുകൻ

            മനസ്സിൽ ആഴ്ന്നിറങ്ങുന്ന പൊളപ്പൻ കാമ്പുള്ള കഥയും അതു വായിച്ചു നല്ലതാണ് എന്നുള്ള വായനക്കാരുടെ അഭിപ്രായവുമാണ് നിങ്ങളുടെ വിജയമെങ്കിൽ, ആ ഓരോ വായനക്കാരന്റെ കമന്റുകൾക്കും കൃത്യമായി (അതിപ്പോ ഒരുളക്കുപ്പേരി ആണേൽ അങ്ങനെ !!) മറുപടി നൽകുന്ന നിങ്ങളെപോലെയുള്ളവർ ആണ് മനുഷ്യാ ഞങ്ങളെ പോലെയുള്ള പാവം വായനക്കാരുടെ വിജയവും അഹങ്കാരവും…

            അപ്പൊ സ്നേഹം മാത്രം…

            ഇനി അപരാജിതൻ 27 പാർട് 2 വാളിൽ പാക്കലാം…

            എന്നു സ്വന്തം,

            അമ്രപാലിയുടെ കാമുകൻ
            ഒപ്പ്
            ???

  16. full part ayit irakiya mathi bro..

    1. അങ്ങനെ പറഞ്ഞു കൊടുക് ലാസിമേ

  17. കാട്ടുമറുത

    ഇതുവരെ എഴുതിയ മുഴുവൻ കഥയും വായിച്ചിട്ട് ഇത് കേവലം താങ്കളുടെ ഭാവന മാത്രമായി തോന്നിയിട്ടില്ല ഈ കഥ എഴുതുവാൻ താങ്കൾക്ക് എന്തോ കൃത്യമായ ഒരു അനുഭവം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു എന്തോ സംഭവ വികാസം താങ്കൾക്ക് നല്ല രീതിയിൽ പ്രചോദനം തന്നിട്ടുണ്ട് എന്തായാലും ഈ കഥ വായിക്കുമ്പോൾ കുറച്ചു നേരത്തേക്കെങ്കിലും വേറെ ഒരു ലോകത്തേക്ക് സഞ്ചരിക്കാൻ സാധിക്കുന്നുണ്ട് അല്ലെങ്കിൽ അപരാജിതൻ നമ്മളെ കൂട്ടിക്കൊണ്ടുപോകും അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഹർഷൻ എന്ന കലാകാരന് എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇതിൽ കൂടുതൽ എന്ത് പറയണം എന്നറിയില്ല

    1. ഇതുവരെ എഴുതിയ മുഴുവൻ കഥയും വായിച്ചിട്ട് ഇത് കേവലം താങ്കളുടെ ഭാവന മാത്രമായി തോന്നിയിട്ടില്ല ഈ കഥ എഴുതുവാൻ താങ്കൾക്ക് എന്തോ കൃത്യമായ ഒരു അനുഭവം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു എന്തോ സംഭവ വികാസം താങ്കൾക്ക് നല്ല രീതിയിൽ പ്രചോദനം തന്നിട്ടുണ്ട്

      എല്ലാം ശിവമയം ശിവശക്തി മയം

  18. ചെമ്പൂർ പട്ടേരി

    ഹർഷാപ്പി ഇത് വരെ ഉള്ള പാർട്ടുകൾ ഒന്ന് ഒരുമിച്ചു ആക്കുവാൻ പറ്റുമോ? ഒരിക്കൽ കൂടി ആദ്യം തൊട്ടു ഫുള്ളായി വായിക്കാൻ ആണ് അല്ലെങ്കിൽ ഡൌൺലോഡ് ചെയ്യാൻ ഉള്ള മാർഗം പറഞ്ഞു തരാമോ

    1. മഹാബലി

      ഒരുമിച്ചു ഉണ്ട് ഹർഷൻ ഭായ് പറയും അതുവരെ അവിടെ കിടക്കട്ടെ എല്ലാം ഒരുമിച്ചു ഉണ്ടുട്ടോ

    2. പട്ടേരി

      1800 പേജുകൾ ഇപ്പോ ആയി ഈ കഥ
      ഇത് സത്യത്തിൽ പി ഡി എഫ് ആക്കുന്നത് വായനക്ക് സുഖം എങ്കിലും ഞാൻ പി ഡി എഫ് ആക്കാൻ ഇഷ്ടപ്പെടുന്നില്ല.
      ഇത് ഇങ്ങനെ തന്നെ കിടന്നോട്ടെ
      നിലവിൽ പേജ് ബ്രെക് ഉള്ളത് കൊണ്ട് ആണ് ഇത് പേജുകളായി കാണുന്നത്
      ഈ ഭാഗം തീർത്തിട്ട്
      അഞ്ചുപേജുകൾ ഒറ്റപേജിൽ വരുന്ന പോലെ ആക്കാൻ നോക്കാം
      അപ്പൊ ,,,കുറച്ചൂടെ എളുപ്പം ആകും

  19. 90 പേജ് ഒന്നും ഒന്നുമവൂല ഭായ് എന്തായാലും സെപ്റ്റംബർ 9 തിന് മതി 90പേജ് ഓക്കേ 30 മിനിറ്റ് കൊണ്ട് തീരും പിന്നെയും ഞങ്ങൾജ് ബാക്കി ഇടാൻ വേണ്ടി വെറുപ്പിക്കേണ്ടി വരും 250 പേജ് ആയിട്ട് ഇറക്കിയ കുറച്ചു കാലത്തേക്ക് പിടിച്ചു നികാന്നുള്ളത് അതിൽ ഉണ്ടാകും പ്ലീസ് ഭായ് കഥ യുടെ ആ സ്പിരിറ്റ്‌ അങ്ങ് പോകും കുറച്ചു മാത്രം ഇട്ടാൽ അതോണ്ട് എന്റെ അഭിപ്രായം പേജ് കൂടിയാൽ അതിൽ കൂടുതൽ ഇന്റെർസ്റ് ഭാഗങ്ങൾ ഉണ്ടാകും 90പേജ് ഇറക്കുന്നത് not a good idea. ബാക്കി ഓക്കേ ഭായ് യുടെ ഇഷ്ടം

    1. Ayyee ethokke vayichu resikunnavan parayanam chumma ഹർഷൻ broye choriyan daa

    2. ipravashyam ingane pokatte
      pettennu thanne tahraam
      aduthathu septembar 9 nu

  20. Bro bakki eppo varum

  21. Thanks bro. Katta waiting aanu.

  22. Avasanatheyk veykunnilla… Ini muthal vaayikkunnathinoppam commentum tharam.. adipoli… Adutha bhagathinayi kaathirikkunnu

    1. ..❤️❤️❤️❤️❤️❤️

  23. ആദിശിവേശ്വരൻ

    ഹർഷ ഞാനിപ്പോളാ kandathu???
    27ണ് ഇടുന്നതെന്നു പറഞ്ഞിരുന്നല്ലോ.. ?

  24. ?????
    Bro,
    I’m waiting……

    ??????

    ??

    1. ☺️?☺️?☺️?

  25. Aran മായാവി

    harshan
    njan innu aanu ee kadha kaanunnathu….. kaaranam thankal paranjathu 27 nu kadha idum ennaanu…. athukondu njan pinne nokkanum poyilla…… sory for that……. pine kadhaye patti njan enthu parayaan……. oru muriyil kayyil rudrashavum pidichu sambo mahadeva ennu chollumpol kittunna lehari pole aanu oro nimishavum avante naamam srevikkumpozhum kittunnathu…. great work….. continue…….

    1. നന്ദി അരണ മായാവി..

      1. അരൻ മായാവി

        അരണ അല്ല അരൻ മായാവി

        1. arana ennu vilikana sukham

Comments are closed.