അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. Samovar ji Kada pooti

  2. ജീനാ_പ്പു

    മഴയത്ത് പുതച്ചു മൂടി കിടക്കുമ്പോഴാണ് ചായ ഇടുന്നത് …!!!

    1. ആ പുതപ്പിന്റെ അടിയിൽ ഒരാൾ കൂടി ഉണ്ടെങ്കിൽ നന്നാവും ??

        1. എന്താ ചേച്ചി ??

      1. Ninakk class illeda

    1. ഗുഡ് മോർണിംഗ് ഭായ് ??

      1. Mrng kocherka

        1. ???

    2. ജീനാ_പ്പു

      മോണിംഗ് ☕❣️ ഭായ്

      1. Mrng shappunni

        1. ജീനാ_പ്പു

          ❣️?

    3. Gud mrng Bhai

      1. Mrng ravumol

    4. Apo seri kurachum koodi urangatt

      1. Sheda bagyavan

  3. Njn നിർത്തി ഏട്ടാ???????

  4. ജീനാ_പ്പു

    പയ്യൻ ഇമോഷണൽ ആയി…. ഒരുവേള പഴയ ഓർമ്മകൾ വന്നു കാണുമൊ …? ??

    1. ആര് ഞാനോ ?

      1. ജീനാ_പ്പു

        പിന്നെ ഞാനോ ??

  5. അത് എനിക്കും അറിയാം പിനെ ഓക്കേ ഒരു flowil പറയുനതാല്ലെ??

  6. ജീനാ_പ്പു

    GokuSeptember 21, 2020 at 10:05 am
    കരയിപ്പിക്കല്ലേടാ ??

    ഒരിക്കലുമില്ല …. 2018 ഇനി ആവർത്തിക്കേണ്ട ? ?

    1. ???

    2. 2018il എന്താ ??

      1. ജീനാ_പ്പു

        വെള്ളപ്പൊക്കം ?

  7. കാളിദാസൻ

    Gud morning..
    രാവിലെ തന്നെ ഒടുക്കത്തെ മഴയും കാറ്റും.. ?
    ഹാ… ഒടുക്കത്തെ ഭൃഗു !!!

    1. ജീനാ_പ്പു

      മഴദിനം …❣️☕

      ഭൃഗുദിനം ..?

    2. ഗുഡ് മോർണിംഗ് ഇവിടെ ഇപ്പൊ മഴ ഇല്ല എപ്പോ വേണമെങ്കിലും വരാം ??

      1. ജീനാ_പ്പു

        ഭാഗ്യവാൻ ?

    3. Athe ഇവിടേം കാറ്റും മഴയും ??

  8. അതെ അതുകൊണ്ടാവും 4 ചുറ്റും ഓടി നടന്നു സ്നേഹിക്കുന്നത് . നീങ്ക വന്ത്‌ റൊമ്പ dangeraana ആൾ ??

    1. ജീനാ_പ്പു

      ആൾവേഴ്സ് ജീനാ ഉയിർ ??❣️

      1. കാണുന്ന എല്ലാ പെണ്ണിലും ജീനയുണ്ട് ???

        1. Love is blind Apo angane thonnum

        2. ജീനാ_പ്പു

          ശരിയാണ് … പക്ഷെ ? എല്ലാ പെണ്ണും എന്റെ ജീന അല്ല ? ഗോകു …

        3. കരയിപ്പിക്കല്ലേടാ ??

  9. ജീനാ_പ്പു

    താഴെ നോക്കൂ ?

    1. ༻™തമ്പുരാൻ™༺

      ???

      1. ജീനാ_പ്പു

        ഗുഡ് മോണിംഗ് ☕ തമ്പു ❣️❣️?

  10. വീടിന്റെ അടുത്ത് ഉള്ള ചേച്ചിയെയും സ്നേഹിക്കാം ??

    1. ജീനാ_പ്പു

      എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് … ജോനു ??

    2. Aa അത് മറന്ന്. അയൽക്കാരിയായ snehiku????

      1. ജീനാ_പ്പു

        ഒരിക്കലുമില്ല ?

        ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ..
        ?

        1. ജീനാ_പ്പു

          പ്രതിജ്ഞ മുഖ്യം ബിഗിലേ ?

  11. എല്ലായിടത്തും മഴാണോ guys . Ivde takkarth peyya??

    1. ഇവിടെ മഴ ഇല്ലാ

    2. ജീനാ_പ്പു

      അതെ ❣️ ഇപ്പോൾ ഇവിടെയും പെയ്യുന്നുണ്ട് …ം

    3. മഴ നല്ലതല്ലേ ? ???

      1. നല്ലതോകെ തന്നെ പക്ഷെ ഇങ്ങനെ വേണ്ട തുണി ഉണങ്ങനില??

        1. ഫാനിന്റെ ചുവട്ടിലിട് തത്കാലം … പിന്നെ മഴയത് എന്തിനാ കുളിയും നനയും ???

    4. സുജീഷ് ശിവരാമൻ

      ഇവിടെ ഇപ്പോഴും ചൂടാണ്… മഴയെ തൊട്ട് തലോടുവാൻ കൊതി ആകുന്നു…

      1. Avidem വരാൻ പ്രാർത്ഥിക്കാം???

      2. ജീനാ_പ്പു

        സുജി അണ്ണാ ? ഈ വർഷം എപ്പോഴെങ്കിലും മഴ പെയ്തോ അവിടെ …?

  12. ശുഭദിനം ?️?️?️?️?️

    1. ജീനാ_പ്പു

      മഴദിനം കണ്ണേട്ടാ ?❣️

    2. ഗുഡ് മോണിംഗ് shivetta

    3. സുജീഷ് ശിവരാമൻ

      ശുഭദിനം ശിവ…

  13. സുജീഷ് ശിവരാമൻ September 21, 2020 at 9:35 am
    എന്നെയാണോ സാർ എന്നൊക്ക വിളിച്ചത്… ഹോ ഇനി ചത്താലും കുഴപ്പമില്ല… ഡെയിലി ഇതുപോലെ വിളിക്കാൻ പറ്റുമോ… ???

    റൺവേയിലെ ദിലീപ് വിളിക്കുംപോലെ വിളിച്ചാൽ മതിയോ ???

    1. സുജീഷ് ശിവരാമൻ

      മാണ്ട… മണ്ടാഞ്ഞിട്ടാണ്…. ഞാൻ നന്നായിക്കോളാം…

  14. ജീനാ_പ്പു

    ParuParuSeptember 21, 2020 at 9:07 am
    Saphalamee jeevitham raagalolam
    Aa…aa…aa…
    Jridayamunmaadavlahari nukarunnu
    Tharalamuyarunnu thillaana..
    Prenaya kallolamilaki marayunnu
    Vasantha sughanda tharanga rajaniyil
    Kavithakalozhukum madabhara nimikalil
    Shivadamamrutha nadana dhirana thillaanaa.

    ???????

    Ente count downn start aaye ?????????????

    ഇത്രയും ധൈര്യം ? ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ…

    എവിടുന്നു കിട്ടി കുട്ടി നിനക്കി ധൈര്യം ???????

    1. വാർഡനെ കളിയാകുന്നുവോ ?? Getout ഓഫ് ദി house … ഇറങ്ങി പോടാ ???

      1. ജീനാ_പ്പു

        ശരി ഞാൻ പോണു ? എംകെ ബ്രോ’യുടെ വീട്ടിൽ കാണും. ചിലപ്പോൾ വൈഗ ചേച്ചി വന്നലോ ?

        1. അവിടെ ഇതിലും ദാരിദ്രം അണ്???

          1. ജീനാ_പ്പു

            എന്ത് ? ഈ അന്യഗ്രഹജീവികൾ വേൾഡ് ബാങ്കിന്റെ കാർഡോക്കെ വിതരണം ചെയ്യുന്ന ആ വീട്ടിലോ ….? ഓ ? ഡാർക്ക് ?

          2. Aa athoke atre ullu. Nammude kannil podi idan?

        2. എടാ അപ്പോ നീ പാക്കിസ്ഥാൻ മോഹം വിട്ടാ ???

          1. അവൻ ipo Pakistan vitt vaiga chechiye mathi. Oppam planet tourum

          2. ജീനാ_പ്പു

            രാവിലെ തിരിച്ചു വന്നതേയുള്ളൂ …

            രാത്രി ഫുൾ ഡൂയറ്റ് പാടി ആടി ക്ഷീണിച്ചു പോയി ??

  15. Good morning all ☺️

    1. സുജീഷ് ശിവരാമൻ

      ഹായ് ഗുഡ് മോർണിംഗ്…

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕

  16. Annanu next part varunnathu guys

    1. സുജീഷ് ശിവരാമൻ

      ഇതുവരെ തീരുമാനം ആയില്ല.. എഴുത്തിൽ ആണ്.. അടുത്ത മാസം പകുതിയോടെ പ്രതീക്ഷിക്കാം..

        1. സുജീഷ് ശിവരാമൻ

          എന്നെയാണോ സാർ എന്നൊക്ക വിളിച്ചത്… ഹോ ഇനി ചത്താലും കുഴപ്പമില്ല… ഡെയിലി ഇതുപോലെ വിളിക്കാൻ പറ്റുമോ… ???

          1. ജീനാ_പ്പു

            ഹായ് ? സാർ ഗുഡ് മോണിംഗ് ☕❣️?

          2. സുജീഷ് ശിവരാമൻ

            ഇന്ന് എന്താണ് പരുപാടി… എന്നെ കൊല്ലാനുള്ള പരുപാടി ആണല്ലേ സാർ എന്നൊക്ക വിളിച്ചു…

          3. ജീനാ_പ്പു

            ഇന്ന് ഒന്നുമില്ല ❣️ ഇന്നലെ രാത്രി പുതിയ കഥ സബ്മിറ്റും ചെയ്തിട്ടുണ്ട് ….

            ഇന്ന് മഴ ആസ്വദിക്കണം …. !!!!

            ലക്ഷണങ്ങൾ കണ്ടിട്ട് ഈ വർഷം ഇനി ക്ലാസിന് പോകേണ്ടെന്ന് തോന്നുന്നു ?

  17. ༻™തമ്പുരാൻ™༺

    ഗുഡ് മോർണിംഗ്.,.,

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് തമ്പുരാൻ..

      1. സുജീഷേട്ട.. പണിയൊന്നും ഇല്ല.. വെറുതെ ഇരിപ്പാ?? വൈകുന്നേരം എവിടെ പോവുന്നു??രാത്രിയൊക്കെ ഇവിടെ കോലാഹലം ആണ്??

        1. സുജീഷ് ശിവരാമൻ

          മകനെ ഉറക്കം ശരിയായില്ലെങ്കിൽ എന്റെ ജീവിതം തന്നെ കട്ട പോക ആകും… എന്തെങ്കിലും ചെറിയൊരു അശ്രദ്ധ മതി മൊത്തം തീരാൻ… ഇവിടെ ജോലിയിൽ നൈറ്റ്‌ continue ചെയ്യേണ്ടി വന്നാൽ പിറ്റേ ദിവസം ഓഫ്‌ ആണ് ഞങ്ങൾക്ക്… അതേപോലെ ആഴ്ചയിൽ മെഡിക്കൽ ചെക്ക് അപ്പ്‌ ഒക്കെ ഉണ്ട്…

  18. ജീനാ_പ്പു

    മഴ മന്ത്രിക്കുന്നത് ആകാശത്തിന് ഭൂമിയോടുള്ള പ്രണയമാണൊ …?

    1. ആണെങ്കിൽ ????

      1. ജീനാ_പ്പു

        കുപ്പി പാൽ കിട്ടും ?

    2. ആകാശമെന്നത് മിഥ്യയല്ലെ ?? ?

      1. ജീനാ_പ്പു

        എല്ലാം മിഥ്യയാണ് സഹോ ?

    3. Alla sadanangal ketti pokki vekkanulla signal anu?????

      1. സുജീഷ് ശിവരാമൻ

        ഇമ്മാതിരി മഴയൊക്കെ അതിന്റെ ലക്ഷണം ആണ്…

        1. ജീനാ_പ്പു

          കൊല്ലം ജില്ല സേഫ് സോൺ ആണ് ? സുജി അണ്ണാ ? ❣️

        1. സുജീഷ് ശിവരാമൻ

          ഇതാരാണ്.. ഒരു കവി… എന്നിട്ട് കവിത ഒന്നും ഇട്ടില്ലല്ലോ..

          1. I do not have the ability to write poetry
            But my name is Kavitha rajghopal

          2. സുജീഷ് ശിവരാമൻ

            മറ്റൊരാൾക്കു സാധിക്കുമെങ്കിൽ നമുക്കും സാധിക്കും… ആരും ഒന്നും പഠിച്ചിട്ടല്ല ജനിക്കുന്നത്… നമ്മുടെ മനസ്സാണ് എന്തും ചെയ്യുന്നത്… മനസ്സിനെ ശരിയാക്കി എടുതാൽ നിങ്ങൾ ആകാം ഏറ്റവും നല്ല കവിയത്രി…

            ഇങ്ങനെ ഒക്കെ ഉപദേശിക്കാനേ എന്നെകൊണ്ട് പറ്റു.. ???

      2. ജീനാ_പ്പു

        തട്ടിൻപുറത്ത് സേഫ് അല്ലെ ? വാർഡൻ ???

  19. Saphalamee jeevitham raagalolam
    Aa…aa…aa…
    Jridayamunmaadavlahari nukarunnu
    Tharalamuyarunnu thillaana..
    Prenaya kallolamilaki marayunnu
    Vasantha sughanda tharanga rajaniyil
    Kavithakalozhukum madabhara nimikalil
    Shivadamamrutha nadana dhirana thillaanaa.

    ???????

    Ente count downn start aaye ?????????????

    1. ജീനാ_പ്പു

      ??????????????????
      ??????????????????????????????????????????

    2. സുജീഷ് ശിവരാമൻ

      പാറു ഡാൻസ് ഒക്കെ കളിക്കുമോ… അതുപോലെ പാട്ടും പാടാറുണ്ടോ… ??????

      ഈ ശീലങ്ങൾ നിർത്തരുത്… ഡെയിലി പ്രാക്ടീസ് ചെയ്തോളോ… അഭിനന്ദനങ്ങൾ..

      1. ആഹാ… മൊയ്ലാളീടെ പാട്ടും വാർഡന്റെ ഡാൻസും????

    3. ആ എരുമക്ക്‌ കുറച്‌ കാടി വെള്ളവും പുല്ലും കൊടുക്ക് ??‍♂️ ????‍♂️??‍♂️??‍♂️

      1. Poda kuthire????

        1. ഭാഗ്യം weapons എടുത്തില്ല ????

    4. ബാ ചേച്ചി ഡാൻസ് കളിക്കാം ??

  20. ജീനാ_പ്പു

    ശുഭദിനം ☕❣️

  21. Gdmg ??

    @ Bgm innale kandillalo hus puttu kudathi ittu aavi aakinedutho ???????‍♂️

    1. ജീനാ_പ്പു

      ഹായ് ? ഗുഡ് മോണിംഗ് ☕❣️ തൊരപ്പൻ ? സോറി ?? പാറു ചേച്ചി എന്ന വാർഡൻ ???

      1. ????

    2. ഗുഡ് മോർണിംഗ് ചേച്ചി ??

    3. സുജീഷ് ശിവരാമൻ

      ഹായ് പാറു ശുഭദിനം… harshu എന്തെടുക്കുന്നു.. ജോലിക്ക് പോകാറായോ… ഇവിടെ ഇന്ന് കണ്ടില്ല…

      1. Pokunna thirakkil anu chetta

        1. സുജീഷ് ശിവരാമൻ

          ഓക്കേ…

      2. Goodmorning sujeeshbroiii

        1. സുജീഷ് ശിവരാമൻ

          ഗുഡ് മോർണിംഗ് ബ്രോ… ജോലിക്ക് കയറായോ…

          1. 12 to 8pm aanu

          2. സുജീഷ് ശിവരാമൻ

            ഓക്കേ..

  22. ¤¤ GOOD MORNING KOOTUKARE ¤¤

    1. ഗുഡ് മോർണിംഗ് ഹാപ്പി ചേട്ടാ

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ഹാപ്പി ഡേ ☕ ഹാപ്പി ചേട്ടാ❣️

    3. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ശുഭദിനം..

  23. ♦️♦️ एक पुल वाला ♦️♦️

    ഓര്‍മ്മയില്‍ കാണുന്ന സ്വപ്നമല്ല സ്നേഹം,
    നക്ഷത്രങ്ങളില്‍ കാണുന്ന പ്രകാശമല്ല സ്നേഹം,
    ഹൃദയത്തെ ഹൃദയം കൊണ്ട് അറിയുന്ന വികാരമാണ് സ്നേഹം…
    ശുഭദിനം നേരുന്നു
    ??????????????????

    1. ജീനാ_പ്പു

      ശുഭദിനം ☕ ആശംസിക്കുന്നു ഒറ്റപ്പാലംകാരൻ ചേട്ടാ ❣️?

    2. ഗുഡ് മോർണിംഗ് ❣️❣️

    3. സുജീഷ് ശിവരാമൻ

      ഹായ് അനസ് ശുഭദിനം…

  24. എല്ലാർക്കും ഗുഡ് മോണിംഗ് . ❤️

    1. ഗുഡ് മോർണിംഗ് ചേച്ചി

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️ രാഗു ജീ ?❣️ സന്തോഷം നിറഞ്ഞൊരു ശുഭദിനം ☕ ആശംസിക്കുന്നു ?

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്…

    4. Mrng ravumol

Comments are closed.