അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഗുഡ് മോർണിംഗ് എല്ലാർക്കും ??

    1. Gud mrng johnasee❤️❤️

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ജോനു ❣️

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജോനാസ്..

      1. ജീനാ_പ്പു

        ഗുഡ് മോണിംഗ് ☕ സുജി അണ്ണാ , നല്ലൊരു ദിവസം ആശംസിക്കുന്നു ☕❣️

      2. ഗുഡ് മോർണിംഗ് സുജീഷ് ഏട്ടാ

  2. മാലാഖയുടെ കാമുകൻ

    രാവിലെ തന്നെ നല്ല മഴ. എല്ലാടത്തും ഉണ്ടോ?

    1. ജീനാ_പ്പു

      കൊല്ലം ഇന്നലെ രാവിലെ മുതൽ ഇതുവരെ ശാന്തമാണ് ….

      1. ശുഭദിനം നേരുന്നു…….

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. ശുഭദിനം rudranji

    2. Aa പെരുമഴ??

    3. കുറച്ചുമുമ്പ് വരെയുണ്ടായി ഇപ്പോ ശാന്തം

    4. കോട്ടയം ശാന്തം ആണ്…..

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. സുജീഷ് ശിവരാമൻ

        ഹായ് രുദ്ര ശുഭദിനം.. തിരക്ക് ഒക്കെ കഴിഞ്ഞോ…

  3. ജീനാ_പ്പു

    ഗുഡ് മോണിംഗ് ☕ ഫ്രെണ്ട്സ് ❣️

    എല്ലാവർക്കും നമസ്കാരം ?

    1. മാലാഖയുടെ കാമുകൻ

      മോർണിംഗ് ജീന

      1. ജീനാ_പ്പു

        ഗുഡ് മോണിംഗ് ☕ എംകെ ബ്രോ ?

        ഒരു ഹായ് ? വൈഗ ചേച്ചിക്കും …❣️

    2. ഗുഡ് മോണിംഗ് jeenappu❤️

      1. ജീനാ_പ്പു

        ഗുഡ് മോണിംഗ് ☕ രാഗു ജീ ?❣️ എന്റെ പുതിയ കഥകൾ വന്നിട്ടുണ്ട് … വായിച്ചു അഭിപ്രായം പറയണം ? എങ്കിലെ എനിക്ക് ഇനി എഴുതണോ , അതോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ???

    3. സുജീഷ് ശിവരാമൻ

      ഹായ് ജീന ശുഭദിനം…

      1. ജീനാ_പ്പു

        സുജി അണ്ണാ ? ശുഭദിനം ☕ ആശംസിക്കുന്നു ?

        പുതിയ കഥ വായിച്ചോ …? വായിക്കുകയാണെങ്കിൽ അഭിപ്രായം പറയണം ??

        1. സുജീഷ് ശിവരാമൻ

          ഇന്ന് വായിച്ചു അഭിപ്രായം പറയാം..

          1. ജീനാ_പ്പു

            നന്ദി ?❣️

  4. സുപ്രഭാതം കൂട്ടുകാരെ ????

    1. തൃശ്ശൂർക്കാരൻ ?

      ഗുഡ് മോർണിംഗ് രാജീവേട്ടാ ☕️

      1. മാലാഖയുടെ കാമുകൻ

        ശുഭദിനം നേരുന്നു

        1. തൃശ്ശൂർക്കാരൻ ?

          Mk settoi. Good morning ?

          1. മാലാഖയുടെ കാമുകൻ

            ❤️

        2. Mk??. Gud Mrng❤️

          1. മാലാഖയുടെ കാമുകൻ

            ഇന്ദു ❤️

      2. സുജീഷ് ശിവരാമൻ

        ഹായ് ബ്രോ ഗുഡ് മോർണിംഗ്…

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് രാജീവ്‌ബായ്…

    3. Gud Mrng rajeevetta

      1. സുജീഷ് ശിവരാമൻ

        ഹായ് രാഗേന്ദു ഗുഡ് മോർണിംഗ്…

        1. Gud mrng sujeeshetta

      1. സുജീഷ് ശിവരാമൻ

        ഹായ് ഗോകുൽ ഗുഡ് മോർണിംഗ്…

      2. Goku gud mrng

    4. ഗുഡ് മോണിങ് ?

      1. സുജീഷ് ശിവരാമൻ

        ആദി എന്താണ് പരുപാടി.. ശുഭദിനം…

    5. ജീനാ_പ്പു

      ശുഭദിനം നേരുന്നു ☕ രാജീവ് അണ്ണാ❣️

  5. സുപ്രഭാതം പ്രിയരേ,
    എല്ലാവർക്കും ഒരു നല്ല ദിനം ആശംസിക്കുന്നു…

    1. മാലാഖയുടെ കാമുകൻ

      ശുഭദിനം

      1. സുജീഷ് ശിവരാമൻ

        ഹായ് MK ഗുഡ് മോർണിംഗ്…

        1. മാലാഖയുടെ കാമുകൻ

          സുജീഷ് ശുഭദിനം ?

    2. സുജീഷ് ശിവരാമൻ

      ഹായ് ജ്വാല ഗുഡ് മോർണിംഗ്…

    3. ശുഭദിനം ജ്വാല

    4. ശുഭദിനം ജ്വാല

    5. ജീനാ_പ്പു

      ശുഭദിനം നേരുന്നു ജ്വാല ജീ ☕❣️

  6. അമ്മൂട്ടി

    ///സീരിയസ് ആക്കിയത് അല്ല പറഞ്ഞതാ. കൂടുതൽ പേരും എല്ലാം പറഞ്ഞത് ഫേക്ക് ആരുന്നല്ലോ. ഞാൻ ആണേൽ എല്ലാം ഉള്ളത് പറഞ്ഞു. ചെറിയ പ്രൈവസി കീപ് ചെയ്യണം എന്ന് ഓർത്തില്ല അത് പറഞ്ഞതാ എന്റെ പെങ്ങളൂട്ടി ?????//

    എന്ന ഒക്കെ

    കൂടുതൽ ഡീറ്റൈൽസ് ഒന്നും വേണ്ടെന്നെ, ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും പറയാൻ എന്തെങ്കിലും വേണ്ടേ… അത്രേയുള്ളു, ഇവിടെ ഉള്ളതിൽ 98% fake തന്നെയാണ് അതു ചിലപ്പോൾ പേര് പ്രായം ആണോ പെണ്ണോ എന്നൊക്കെ ആവാം… ഇടക് അണ്ണന് എന്തിനാണ് മാറി നിൽകുന്നത്??

    @എന്റെ പ്രൈവസി ഓപ്പൺ ചെയ്തിരുന്നെ ഞാൻ സിംഗിൾ അല്ലായിരുന്നു എങ്കിൽ….???

    1. മാലാഖയുടെ കാമുകൻ

      ആരും ഫേക്ക് ആയി ജനിക്കുന്നില്ല. സാഹചര്യം ആണ്. ??

      1. താനാണിവിടുത്തെ ഏറ്റോം വലിയ ഉഡായിപ്പ്??
        ബാക്കി എല്ലാർക്കും ഒരു പേരെങ്കിലും ഉണ്ട്??

        1. മാലാഖയുടെ കാമുകൻ

          ഞാനും സിംഗിൾ ആണ്.. പാവം മാലാഖമാരുടെ കാമുകൻ ആയി ജീവിച്ചോട്ടെ ഈ പാവം ??

  7. അമ്മൂട്ടി

    ഞാനും പോവാ

    എല്ലാവർക്കും ശുഭരാത്രി നേരുന്നു

    1. ഗുഡ് നൈറ്റ്‌ അമ്മൂട്ടിയെ ?????

    2. അമ്മൂട്ടി

      ശുഭരാത്രി ഏട്ടാ

    3. Gud ni8 ammuse

    1. ബൈ ഗുഡ്‌നൈറ്റ്

    2. അമ്മൂട്ടി

      ശുഭരാത്രി ഭായി

    3. Gudnyt brigadier

  8. അങ്ങേരുടെ പ്രൈവസി നമ്മൾ ചികയുമോ എന്നോർത്ത് ആണോ

    @അമ്മൂട്ടി,
    പ്രൈവസി ഞാൻ അധികം ഹൈഡ് ചെയ്തില്ല. ഫാമിലി കാര്യങ്ങൾ വരെ എല്ലാർക്കും അറിയാം. ഇനി ഫാമിലി ഒന്നും ചാറ്റിൽ കൊണ്ട് വരാതെ നോക്കും. വേറെ പ്രൈവസി ഒന്നുമില്ല. പേര് ഷോർട് ആയി ഇട്ടെന്ന് ഉള്ളു. വേറെ പേരിൽ വരാൻ എന്തോ ബുദ്ധിമുട്ട്. ചികയാൻ ഒന്നുമില്ല ?????

    1. അതെന്താ

          1. ❓️❓️❓️❓️❓️

    2. അമ്മൂട്ടി

      കൊള്ളാം, നിങ്ങൾ അതും സീരിയസ് ആക്കിയോ???? ഞാനില്ല ഈ കളിക്ക്…. ???

      1. സീരിയസ് ആക്കിയത് അല്ല പറഞ്ഞതാ. കൂടുതൽ പേരും എല്ലാം പറഞ്ഞത് ഫേക്ക് ആരുന്നല്ലോ. ഞാൻ ആണേൽ എല്ലാം ഉള്ളത് പറഞ്ഞു. ചെറിയ പ്രൈവസി കീപ് ചെയ്യണം എന്ന് ഓർത്തില്ല അത് പറഞ്ഞതാ എന്റെ പെങ്ങളൂട്ടി ?????

  9. അമ്മൂട്ടി

    കുട്ടേട്ടൻമാരെ , സൈറ്റ് slow ആവുന്നത് പരിഹരിച്ചൂകൂടെ

    1. അങ്ങോട്ടും ഇങ്ങോട്ടും പറയാതെ പോയി സെറ്റ് ചെയ്

      1. അമ്മൂട്ടി

        ????

  10. എന്തായാലും നല്ലതല്ല.
    ഞാന്‍ വേണേല്‍ നിര്‍ത്തികോളാം,
    ശീവേട്ടനെപ്പോലുള്ളവര്‍ ഇങ്ങനെ വലിഞ്ഞു നിക്കുന്നത് ശരിയല്ലെ
    ഒടുക്കം വൈബ് പോയി വെറും ചായ കുടിച്ചോ ചോറുണ്ടോ ഗുഡ് നൈറ്റ് ഗൂട് മോര്‍ണിംഗ് മാത്രമുള്ള ഒരു കമന്‍റ് ബോക്ശായി മാറും

    പുറത്തു പോയി അതാ കാണാഞ്ഞത്. ഇന്നു കുറെ നേരം ഉണ്ടാരുന്നല്ലോ. ഞാൻ വലിഞ്ഞു നിന്നത് ഒന്നുമല്ല. ഇവിടം ഇഷ്ടമല്ലാതെ ആയാൽ അത് പറഞ്ഞിട്ടേ പോകു.

    1. അങ്ങനെ para

  11. എന്നാൽ പിന്നെ good നൈറ്റ്‌

    1. ഗുഡ് നൈറ്റ്, എന്ന പോട്ടെ, കുറച്ചു ദിവസം കഴിഞ്ഞു കാണാം ????

      1. ഞാനും

  12. ഋഷി September 21, 2020 at 1:03 am
    അറിയില്ല,
    ഞാന്‍ ഉപയോഗിക്കുന്നത് ഇങ്ങനത്തെ ഉഡായിപ്പുകള്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഇമെയില്‍ ആണ് ?????
    ###

    ഞാൻ ഉപയോഗിക്കുന്നത് ഏതോ ഒരു ഫിലിപ്പിൻസ് കാരന്റെ പേരിൽ ഉള്ള ഐഡി ?

    1. മഹാ പാപി
      ???

  13. ഋഷിഋഷി September 21, 2020 at 1:02 am
    എന്തായാലും നല്ലതല്ല.
    ഞാന്‍ വേണേല്‍ നിര്‍ത്തികോളാം,
    ശീവേട്ടനെപ്പോലുള്ളവര്‍ ഇങ്ങനെ വലിഞ്ഞു നിക്കുന്നത് ശരിയല്ലെ
    ഒടുക്കം വൈബ് പോയി വെറും ചായ കുടിച്ചോ ചോറുണ്ടോ ഗുഡ് നൈറ്റ് ഗൂട് മോര്‍ണിംഗ് മാത്രമുള്ള ഒരു കമന്‍റ് ബോക്ശായി മാറും
    ###

    അങ്ങനെ മാത്രം വന്നാൽ കമെന്റ് ബോക്സിന്റെ ജീവൻ നഷ്ടപ്പെടും ?

    1. അതെല്ലാവരും മന്‍സിലാക്കണം, ഒന്നുകില്‍ കഥ ഡിസ്കസ് ചെയ്യണം ( അതിനു കൂടിപ്പോയാല്‍ 5-8 പേര് വരും), അല്ലെങ്കില്‍ ഇങ്ങനെ എന്തേലും ഉണ്ടാവണം …

      ഇതിപ്പോ ഇങ്ങനെ പോകുന്നത് ഒരു രസമില്ല എന്നു തന്നെ പറഞ്ഞു വെക്കാം ???

      1. നാരങ്ങാവെള്ളം kudikkamo ഇല്ലയോ

        1. അത് ഡാകിട്ടരോട് ചോയിക്ക് ???

        2. വോഡ്ക ആണോ, ?

          1. Vodka ഒക്കെ anel ഇപ്പോള്‍ 3 peg theeranulla time aayi…ഇത് നാരങ്ങാവെള്ളം

          2. ഞാൻ കുടിക്കാറുണ്ട് ?

          3. അത് baccardi ആവും

          4. അല്ല മനുഷ്യ നാരങ്ങ വെള്ളം

  14. Reply
    ManManSeptember 21, 2020 at 1:06 am
    Njn eppo comment cheyyumma mail id nilavil ella ath chumma kurach alphabets anu eppo nammal oru fake id use cheyyukayanekil athil advertisement angane enthelum varumo athilek siteu mayi bhadappetta notification okke varumo any such problems like that plz answer this

    1. എനിക്ക് ഇത് വരെ ഈ സൈറ്റ് il നിന്ന് mails ഒന്നും വന്നിട്ടില്ല

      1. ManManSeptember 21, 2020 at 1:09 am
        Ok thx

        Chilappo nale muthal puthiyoru peril njn ee aparajithan kudumbathinte bhagam akum..

    2. ശരിക്കുള്ള ഇമെയില്‍ ഐഡി കൊടുത്താല്‍ ഒരു പ്രശ്നവും ഇല്ല, ഇത് വെറും സാധാ കഥകള്‍ മാത്രമുള്ള സൈറ്റല്ലേ. മെയില്‍ ഐഡിയും നിങ്ങളുടെ IP യും അഡ്മിന് കാണാന്‍ സാധിയ്ക്കും ???
      നോടൊഫിക്കേഷന്‍ ഒന്നും വരില്ല, എനിക്കിത് വരെ ഒന്നു പോലും വന്നിട്ടില്ല ???

      1. ManManSeptember 21, 2020 at 1:09 am
        Ok thx

        Chilappo nale muthal puthiyoru peril njn ee aparajithan kudumbathinte bhagam akum…

    3. ഒന്നും വരില്ല

  15. ༻™തമ്പുരാൻ™༺

    എല്ലാവരും ഉൻറങ്ങാൻ പോയൊ.,..,,
    ഗോഡ് നൈറ്റ്..,.,
    സ്വീറ്റ ഡ്രീംസ്,..,

    1. ഇല്ല

  16. ? @ആദി
    ? @അഖിൽ,
    ? @അമ്മുട്ടി,
    ? @അജയ് ,
    ? @ഹർഷാപ്പി,
    ? @ഹാപ്പിഡേയ്സ്
    ? @സപ്പു,
    ? @ജീവാപ്പി,
    ? @കണ്ണേട്ടൻ ,
    ? @കാളിദാസേട്ടന്‍
    ? @കുട്ടപ്പന്‍
    ? @ലില്ലിക്കുട്ടൻ,
    ? @ലോനാപ്പി,
    ? @MJ,
    ? @മാലാഖയുടെ കാമുകന്‍ ???
    ? @നീലാണ്ടൻ,
    ? @നന്ദാപ്പി, [27/34]
    ? @നരേട്ടന്‍
    ? @ഒറ്റപ്പാലം കാരന്‍
    ? @പാപ്പിചേട്ടൻ
    ? @രാജീവണ്ണൻ,
    ? @രാജണ്ണൻ,
    ? @റോക്കിഭായ്,
    ? @രുദ്രാപ്പി ,
    ? @റംബൂട്ടാൻ
    ? @രാഗേന്ദു
    ? @സുജീഷ് ബ്രോ
    ? @ഷാന
    ? @തമ്പുരാന്‍
    ? @തൃശ്ശൂര്‍ക്കാരന്‍,
    ? @വിപി

    ശുഭരാത്രിയും , മധുരമനോജ്ഞസുന്ദരസ്വപ്നങ്ങൾ നിറഞ്ഞ സുഖനിദ്രയും ആശംസിക്കുന്നു…

    1. ༻™തമ്പുരാൻ™༺

      ഗുഡ് നൈറ്റ്

    2. Good night rishi

  17. Ammootti സത്യങ്ങള്‍ പറയാത്തത് കൊണ്ടും പറഞ്ഞത് മുഴുവന്‍ kallamayathu കൊണ്ടും ഞാന്‍ നിർത്തി പോകുന്നു….gnite

    1. ഞാനും കൂടെ വരുന്നു

      1. ഉറങ്ങുന്നതിനു മുന്‍പു ഒരു നാരങ്ങാവെള്ളം kudikkunnathine കുറിച്ച് അഭിപ്രായം എന്താണ്

        1. നല്ലതാണ്, വെറും വെള്ളമാണ് ഏറ്റവും നല്ലത്. സിട്രിക് അത്ര നല്ലതല്ല ???

          ഡോക്ടര്‍ നന്ദാപ്പി എവിടെപ്പോയി?? ???

  18. Evide eppo nammal original mail id use cheyth vannal ath site admin allathe arkkengilum access cheyyan pattuvo

    Subscription pole options vallathum evide undo?

    1. ꧁༺അഖിൽ ༻꧂

      ഇല്ലാ… ഒൺലി അഡ്മിനു മാത്രമേ കാണുവാൻ പറ്റുള്ളൂ

      1. Profile pic okke add cheyyunnath engane anu

        1. അതിനു ഒറിജിനല്‍ ഇമെയില്‍ ഐഡി വേണം ???

        2. ꧁༺അഖിൽ ༻꧂

          Word pressil പോയിട്ട് ഇവിടെ കമന്റ്‌ ഇടുന്ന മെയിൽ id വെച്ചു ലോഗിൻ ചെയ്യണം… എന്നിട്ട് dp add ചെയ്താൽ മതി ഇവിടെ ഓട്ടോമാറ്റിക് ആയിട്ട് dp add ആവും

    2. അറിയില്ല,
      ഞാന്‍ ഉപയോഗിക്കുന്നത് ഇങ്ങനത്തെ ഉഡായിപ്പുകള്‍ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഇമെയില്‍ ആണ് ?????

      1. Njn eppo comment cheyyumma mail id nilavil ella ath chumma kurach alphabets anu eppo nammal oru fake id use cheyyukayanekil athil advertisement angane enthelum varumo athilek siteu mayi bhadappetta notification okke varumo any such problems like that plz answer this

        1. ഇമെയില്‍ ഐഡി കൊടുത്താല്‍ ഒരു പ്രശ്നവും ഇല്ല, ഇത് വെറും സാധാ കഥകള്‍ മാത്രമുള്ള സൈറ്റല്ലേ.
          നോടൊഫിക്കേഷന്‍ ഒന്നും വരില്ല, എനിക്കിത് വരെ ഒന്നു പോലും വന്നിട്ടില്ല ???

          1. Ok thx

            Chilappo nale muthal puthiyoru peril njn ee aparajithan kudumbathinte bhagam akum

  19. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂ September 21, 2020 at 12:54 am
    സൈനയ്ഡ് നല്ല ടേസ്റ്റ് ആണ്… ഒന്ന് കഴിച്ചു നോക്ക്… ???

    ###
    പോടാ നല്ല പുളി ആണ്.. ????

    1. കല്യാണം കഴിച്ചപ്പോ ഉള്ള ജീവിതത്തിന്റെ അവസ്ഥയല്ലചോദിച്ചേ, സയനേഡിന്റെ ടേസ്റ്റ് അതാണ് ചോദ്യം ???????

    2. ꧁༺അഖിൽ ༻꧂

      അമ്മുസ് പറയാ….
      പറഞ്ഞപ്പോൾ പരീക്ഷിച്ചതാന്ന്… ???

      എന്നാ ഇതൊന്ന് ചെയ്ത് നോക്കാൻ പറഞ്ഞു ???

      സംഭവം കളർ ആയില്ലേ.. ???

  20. Good Night…..

    1. അമ്മൂട്ടി

      Goodnit ശിവണ്ണാ

    2. ഗുഡ് നൈറ്റ് ശീവേട്ടാ…
      എങ്കിലും ഈ അകല്‍ച്ച നല്ലതല്ല … ???

      1. അമ്മൂട്ടി

        അങ്ങേരുടെ പ്രൈവസി നമ്മൾ ചികയുമോ എന്നോർത്ത് ആണോ??

        1. എന്തായാലും നല്ലതല്ല.
          ഞാന്‍ വേണേല്‍ നിര്‍ത്തികോളാം,
          ശീവേട്ടനെപ്പോലുള്ളവര്‍ ഇങ്ങനെ വലിഞ്ഞു നിക്കുന്നത് ശരിയല്ലെ
          ഒടുക്കം വൈബ് പോയി വെറും ചായ കുടിച്ചോ ചോറുണ്ടോ ഗുഡ് നൈറ്റ് ഗൂട് മോര്‍ണിംഗ് മാത്രമുള്ള ഒരു കമന്‍റ് ബോക്ശായി മാറും

    3. Ividundayirunno

  21. @നന്ദാപ്പി, അഖിലിന്റെ കഥയില്‍ കമന്‍റിട്ടിട്ടുണ്ട്, പിന്നെ ഫേസ്ബൂക് ആങ്ങള അതിലും കാണുന്നുണ്ട്.. ???

    1. അമ്മൂട്ടി

      സോണി അല്ലേ???

      1. അതേ???

  22. അമ്മൂട്ടി

    ഒന്നു നോക്കിയതാണ്

    1. അമ്മൂട്ടി

      നിങ്ങൾ പറഞ്ഞത് ശെരി ആണോ എന്നു നോക്കിയതാണ്

      1. ꧁༺അഖിൽ ༻꧂

        സൈനയ്ഡ് നല്ല ടേസ്റ്റ് ആണ്… ഒന്ന് കഴിച്ചു നോക്ക്… ???

        1. അമ്മൂട്ടി

          പോടാ ചെക്കാ

          1. ꧁༺അഖിൽ ༻꧂

            ഓഹ്… ഉത്തരവ്… ???

    2. അതല്ലേ പറഞ്ഞെ ഒരു പേര് ഫിക്സ് ചെയ്തു വരാൻ ??

      1. അമ്മൂട്ടി

        നന്ദാപ്പി ഇതു അങ്ങേരെ അറിയിക്കണം അല്ലെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവാം

        1. മോഡറേഷൻ ഉണ്ടായിരുന്നു.. ഇപ്പോളാണ് മാറിയത്

          1. അമ്മൂട്ടി

            മോഡറേഷൻ വേണം അതു തന്നെയാണ് നല്ലത്‌

        2. Athu sarikkum fix cheyyendathu thanne anu arkkuvenamekilum enthum type cheyyam enna avasthayanu eppozhullath

          1. അമ്മൂട്ടി

            Yes thats right

        3. ഒന്നുകില്‍ ലോഗിന്‍ കൊണ്ടുവരണം, അല്ലെങ്കില്‍ ഫസ്റ്റ് ടൈം മോഡെറേഷന്‍ ???

    3. It’s good ammooti

  23. Just 4 രസം

    1. ഒരാള്‍ തന്നെ

      1. ഞാൻ അമ്മൂട്ടി ആണ് മനുഷ്യാ

    2. ഓവറാക്കി ചളമാക്കല്ലേ മുത്തേ ???

    3. ഒരു പേര് ഫിക്സ് ചെയ്തു വാ മനുഷ്യ

      1. അമ്മൂട്ടി

        ഞാൻ ആയിരുന്നു

  24. ꧁༺അഖിൽ ༻꧂

    അപ്പുറം അടിപൊളി ആണലോ…
    Mk യുടെ ലാസ്റ്റ് story നിയോഗം…
    പ്രണയരാജ നിറുത്തി….

    ?‍♂️?‍♂️

    1. നന്നായ്

    2. എല്ലാത്തിനും ഓരോ സമയം ഉണ്ട് ദാസാ ??

      1. ꧁༺അഖിൽ ༻꧂

        എല്ലാവരും നിറുത്തുവാൻ ഉള്ള പരുപാടി ആണ്…

        1. Pallavi comment കൊള്ളാം

Comments are closed.