അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. അമ്മൂട്ടി

    നന്ദൻSeptember 21, 2020 at 12:36 am
    അത് ഞാൻ അല്ല മനുഷ്യ.. രാജീവ്‌ അണ്ണൻ or അമ്മൂട്ടീ

    ഞാനല്ല

    1. അതരൂപിയായിരുന്നു ???

      1. ശെടാ

    2. Emtherellam വിശേഷങ്ങള്‍

  2. അപ്പോ എല്ലാരും പോയോ??? ???

      1. പോയിക്കണും, എന്നാ ഇന്നിനി നിര്‍താം, രണ്ടു ദിവസം വരില്ല, ഷോര്‍ട്ട് ബ്രേക് ???

    1. Ella njn evide thanne und rishi

      1. Can i call u rishi

        1. ഉറപ്പായും, ഞാന്‍ എന്നെ ഋഷി എന്നാണ് വിളിക്കാറ് ????

    2. അമ്മൂട്ടി

      ഇല്ലലോ

  3. ManSeptember 21, 2020 at 12:41 am
    Aroopi thanne anu privacy issue karanam original mail use cheyyan pedi ayirunnu
    Eppo mail thanne nirbadham ella ennu kandappo comment cheythu nokkiyathanu

    Srry for the interruption

    1. അതൊരു പ്രശ്നം അല്ല

  4. നന്ദൻSeptember 21, 2020 at 12:27 am

    മോഡറേഷൻ ഇല്ലാതെ കമന്റ്‌ വന്നൊണ്ട് മുമ്പ് കമന്റ്‌ ചെയ്തിട്ടുണ്ടെന്നു മനസ്സിലായി.. ???അല്ലാണ്ട് എനക് ഐഡി അറിയൂല സത്യായിട്ടും അറിയൂല ??

    **********************

    ഇവിടെ മിക്ക കഥകളും വായിച്ചിട്ടുണ്ട്, ഓണക്കഥകള്‍ കുറച്ചെണ്ണത്തില്‍ കമന്റും ഇട്ടിട്ടുണ്ട്……
    എന്നാലും ഇവിടെ ഫസ്റ്റ് ടൈം മോഡെറേഷന്‍ എന്ന പരിപാടി ഇല്ല ????
    നിലവിലില്ലാത്ത ഒരു മെയില്‍ ഐഡി വെച്ചു വേണേലും കമാന്‍റിടാം ?????
    [ഒന്നോടെ ഇട്ടതാ]

    1. ഓണ കഥകളിൽ അറിയാത്ത ആരും കമന്റ്‌ ഇട്ടിട്ടില്ലല്ലോ ???

      1. അഖിലിന്റെ കേഥിഇല്‍ ഒന്നു പോയി നോക്കൂ

        1. കഥയില്‍ ***

  5. Ammootti പോയോ???

  6. അപ്പൊ എല്ലാവരോടും ഗുഡ് നൈറ്റ്‌ ❤️❤️?
    കണ്ണ് വേദനയാവുന്നു ബൈ

    1. Njnm povunnu … Bye ..

    2. ഗുഡ് നൈറ്റ്, ???

    3. Good നൈറ്റ്‌

  7. Don’t need a real mail id to comment ?

    1. മതിയാക്ക് 27 മാഡം ????

      1. അത് ഞാൻ അല്ല മനുഷ്യ.. രാജീവ്‌ അണ്ണൻ or അമ്മൂട്ടീ

        1. Yup its not you ..

        2. ഞാനും അല്ല

        3. നിങ്ങള്‍ അല്ലേല്‍ അവരും ആവാന്‍ വഴിയില്ല, ഏതോ ഒരു അരൂപി ????

          1. Aroopi thanne anu privacy issue karanam original mail use cheyyan pedi ayirunnu
            Eppo mail thanne nirbadham ella ennu kandappo comment cheythu nokkiyathanu

            Srry for the interruption

  8. ഋഷിഋഷി September 21, 2020 at 12:29 am
    ഇവിടെ അല്ലെങ്കിലും മോഡെറേഷന്‍ ഇല്ല, ഇല്ലാത്ത ഒരു മെയില്‍ ഐഡി വെച്ചു വരെ കമന്‍റിടാം… ???

    ##$

    എന്നോടോ ദാസാ… കമന്റ്‌ ഇടാം..dp ഇടാൻ പറ്റില്ല ???

    1. ശരിയാണ്, പക്ഷേ ഇന്ന് വന്നപ്പോ ഡിപി ഇല്ലായിരുന്നല്ലോ ?????

    2. dp ku wp il account venamalo

      1. Trying a fake mail ?

  9. നന്ദൻSeptember 21, 2020 at 12:27 am

    മോഡറേഷൻ ഇല്ലാതെ കമന്റ്‌ വന്നൊണ്ട് മുമ്പ് കമന്റ്‌ ചെയ്തിട്ടുണ്ടെന്നു മനസ്സിലായി.. ???അല്ലാണ്ട് എനക് ഐഡി അറിയൂല സത്യായിട്ടും അറിയൂല ??

    **********************

    ഇവിടെ മിക്ക കഥകളും വായിച്ചിട്ടുണ്ട്, ഓണക്കഥകള്‍ കുറച്ചെണ്ണത്തില്‍ കമന്റും ഇട്ടിട്ടുണ്ട്……
    എന്നാലും ഇവിടെ ഫസ്റ്റ് ടൈം മോഡെറേഷന്‍ എന്ന പരിപാടി ഇല്ല ????
    നിലവിലില്ലാത്ത ഒരു മെയില്‍ ഐഡി വെച്ചു വേണേലും കമാന്‍റിടാം ?????

    1. Just4 resam

  10. ഋഷി September 21, 2020 at 12:23 am
    എന്നാ ആ പേരും കഥകളും ആ മെയില്‍ ഐഡിയിലേക്ക് അയക്കൂ, നോക്കട്ടെ ???

    ###

    മോഡറേഷൻ ഇല്ലാതെ കമന്റ്‌ വന്നൊണ്ട് മുമ്പ് കമന്റ്‌ ചെയ്തിട്ടുണ്ടെന്നു മനസ്സിലായി.. ???അല്ലാണ്ട് എനക് ഐഡി അറിയൂല സത്യായിട്ടും അറിയൂല ??

    1. ningalu kuttettan അല്ല എന്ന് കാണിക്കാന്‍ ഒരു number അല്ലെ

      1. Psycologicl move … ??

        1. athe…അല്ലാതെ mail id അറിയാമെന്നു പറഞ്ഞാല്‍ urappayille ആരാണ് ശരിക്കും കൊമ്പന്‍മീശകാരന്‍ എന്ന്

      2. പാവം കുട്ടേട്ടൻ… ദുഫായിലെ ഷെയ്ക് ആണ് ?

    2. അമ്മൂട്ടി

      പോയി മെയിൽ id കൊണ്ടുവാ

    3. ചില കമന്റ്‌ ഒക്കെ ഇടയ്ക്ക് കാണാതാവുന്നത് എന്തോണ്ടാണ് ചേട്ടാ

      1. ചില വാക്കുകള്‍ ഒക്കെ പ്രശ്നമാണ്..അതെല്ലാം സ്പാം ആവും

    4. ഇവിടെ അല്ലെങ്കിലും മോഡെറേഷന്‍ ഇല്ല, ഇല്ലാത്ത ഒരു മെയില്‍ ഐഡി വെച്ചു വരെ കമന്‍റിടാം… ???

      1. അമ്മൂട്ടി

        അടുത്ത കുട്ടേട്ടൻ

        1. അതറിയാന്‍ കുട്ടേട്ടന്‍ ആവണ്ട, കുട്ടേട്ടനിത് അറിയുകയും ഇല്ല ????

      2. അത് sariya..oru letter ഇല്ലാതെ ഞാന്‍ എത്ര comment ഇട്ടിട്ടുണ്ട്..raj inu പകരം ra എന്ന് മാത്രം ittukondu

  11. Rishiyum adiyum ulla bendm kittiyo .. ??

    1. cid മൂസ വന്നോ

      1. Avsanm ente perr kand pidichello … ??

        1. ഇരട്ടപ്പേര് എന്ന് para…ശരിക്കുള്ള peru ഞാന്‍ ഇവിടെ പറയില്ല

          1. Ningl paranekk .. Ellarum arnotte … ?

          2. വേണ്ട..അത് താങ്കള്‍ വേണം പറയാന്‍

          3. Ennlm para … Njn kelkatte … ??

          4. പറയില്ല

    2. പരദൂഷണം പറയാണ്ട് പോയിക്കിടന്നൂറങ്ങു പെണ്ണേ ???????

      1. Enik last page okke vayikaan madi aavn … Onn vegm parann teruoo … ???

        1. അമ്മൂട്ടി

          സത്യങ്ങൾ ഒരുതവണ മാത്രം?

          1. Oru tavana paraniknoo .. Angne anenkl poyi vayicholaa … ??

    3. അമ്മൂട്ടി

      കൊച്ചമ്മയുടെ മോനാണ്??

      1. Sherikum … ??

        1. ആഹ് തന്നെ തന്നെ ????

    4. Ithum aloich irikkyanoo

      1. പാവം അതാലോചിച്ചു ഉറക്കം വന്നില്ലേ ?????

      2. Oru call vannath aayirunu … Pkshe manas full edh tenne … ??????

    5. കിട്ടി.. ആദ്യം ജ്ജും ആ അബ്ദുവും തമ്മിലുള്ള ബന്ധം പറ ?

      1. ??
        Ee perr evdnum … ??

      2. അതൊന്നും ഇവിടെ പറയാന്‍ പറ്റൂല ???

      3. എടാ പോടാ bandhamano

  12. അമ്മൂട്ടി

    ഋഷിSeptember 21, 2020 at 12:15 am
    ആ ലബ്യൂ ഒഴികെ എല്ലാം എടുത്ത്, അതേടുത്താല്‍ ഇന്നിനി വരാന്ഥേല്‍ കെടക്കേണ്ടി വരും, ഈ മഴയത്ത് അത് ശരിയാവൂല ???

    ******

    കണ്ണും പുരികവും തരട്ടെ??

    1. ഇഞ്ഞി മറ്റേ സൈഡിലേ മതി ???

      1. അമ്മൂട്ടി

        അയ്യടാ എന്താ മനസിലിരിപ്പു???

        1. ആ കണ്ണുകള്‍ ഞാന്‍ കണ്ടു

      2. ഇതെന്തോന്ന് ???

    2. ആ last സാധനം ഞാന്‍ എടുത്തു..എന്നെ വരാന്തയില്‍ kidathan പറ്റില്ല

      1. അമ്മൂട്ടി

        ഹോ ആ മനസ്‌??

  13. അജയാ.. സാമം, ദാനം, ഭേദം, ദണ്ഡനം… ലാസ്റ്റ് iam the sorryum… എന്റെ ചെക്കാ.. ഈ തൂവാന തുമ്പിയിലെ സാനം ഒക്കെ പെടച്ചാണോ ജ്ജ് വല വിരിക്കാൻ പോണേ… പിള്ളേരെടുത്തു ഭിത്തിയിൽ ഒട്ടിക്കും… ????

    1. അമ്മൂട്ടി

      അപ്പോ കാണാൻ നല്ല ചേലായിരിക്കും

    2. നേര്‍ക്ക് നേരെ നിന്നു കണ്ണിലേക്ക് നോക്കി
      മുട്ടുവിറയ്ക്കാതെ നേരെ നിന്നു കാര്യം പറയാന്‍
      ഒരുത്തനും ഇണ്ത്തെ കാലത്ത് ധൈര്യമില്ല …. ????

      എല്ലാത്തിനും വേണം വാട്സാപ്പും മൊബൈലും ????

      1. ചങ്ങായി വെറുതെ paranjathano താഴെ പറഞ്ഞ കാര്യം

        1. പിന്നല്ലാതെ, നമ്മുടെ തള്ളിന് അവരുടെ ഇരട്ട മറുതള്ള് ????

  14. Thomas ShelbySeptember 20, 2020 at 11:51 pm
    തീർച്ചയായും വിശ്വസിക്കും..
    പക്ഷെ സോണി ചേച്ചിയെ ആരാ കൊണ്ടെന്നെ..അതു പറ
    ******************
    ഇന്യോന്നു വേണേല്‍ ഞെട്ടിക്കോ ???
    ഈ സോണി തറവാട്ടില്‍ ഞാന്‍ വരുന്ന വരെ ഒരു പുരുഷാവതാരത്തില്‍ ഉണ്ടായിരുന്ന കാര്യം അറിയാമോ??? ???

    ##$

    ഞാൻ പറഞ്ഞാ മതിയാ… കമന്റ്റിട്ട കഥ അടക്കം ??

    1. ആ പറഞ്ഞോ ???

      1. ഇന്ന് വന്ന അതെ മെയിൽ ഐഡി ??പേര് മാത്രം മാറ്റം ??

        1. തള്ളുന്ന thallu കണ്ടാ

          1. നല്ല മൈലേജാ, ഒറ്റ തള്ളിനു ചന്ദ്രനില്‍ പോവാം, തിരിച്ചു വരാന്‍ പറ്റില്ലന്നു മാത്രം ????

        2. എന്നാ ആ പേരും കഥകളും ആ മെയില്‍ ഐഡിയിലേക്ക് അയക്കൂ, നോക്കട്ടെ ???

    2. അമ്മൂട്ടി

      പറഞ്ഞോ

    3. Kuttetta waiting

      1. sorry..nandetta

      2. അമ്മൂട്ടി

        കുട്ടേട്ടനെ പറ്റു

      1. ആദ്യം അന്റെ പഴയ പേര് പറ ??

        1. പഴയപേരോ…

        2. അമ്മൂട്ടി

          പാവം പെട്ടു

  15. എല്ലാരും പോയോ?
    എന്ന പോയാലോ?

    1. Ammootti സത്യങ്ങള്‍ പറയുന്നില്ലേ

      1. അമ്മൂട്ടി

        ഉള്ള സത്യങ്ങൾ മതിയെ???

  16. Parvana September 20, 2020 at 11:08 pm
    Ith കൊറേയായി ഞാൻ കാണുന്നു അജയ് വന്നാൽ ഞാൻ പോകുന്നു എന്നൊക്കെ… ചെലപ്പോ ഓരോന്നിന്റെം frustrations therkkanokkya njan ingott varane, workload padikkan nd varaykkanund angane koreee aynte edaykk korach samadanam ivideya athum enikk ivide continues ayitt nikkanum pattanilla… allelee thalavedanayanu nnalum ivide varan oru rasaanu edaykk varan nokkum appolekkum oru page okke kazhinjoykkndavum pinne njan ath vayichokkan nikkarilla.. avashyanu

    ആരും കണ്ടില്ല അല്ലേൽ ശ്രെദ്ധിച്ചില്ല

    Im sorry

    ഇവിടെ വരുമ്പോൾ ഞാൻ കാരണം വേണ്ടത്ത വർത്താനം വരുന്നുണ്ട് കുറച്ചു കൂടിപ്പോവുന്നുണ്ട്

    1. Eyynjn athokka oru thamasha ayitte edthittullo.. no problm dear❤️
      Sorry okka orumathiri formal ahnu tto

      1. അതാണ് അതിന്റെ ഒരിത് , ഏത് ???

        1. Aaaa?‍♂️?‍♂️

    2. ഇവിടെ എല്ലാവിധ തമാശയും എടുക്കും.
      അതില്‍ പങ്കെടുക്കാന്‍ തല്‍പര്യമില്ലെങ്കില്‍ തീര്‍ച്ചയായും മാറിനിക്കാം
      വരുന്നവര്‍ അതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആണെന്ന് അറിയുകയും ചെയ്യാം,

      എല്ലാം അതിന്റേതായ സ്പിരിറ്റില്‍ എടുക്കുക ???

      1. അമ്മൂട്ടി

        അത്രേയുള്ളു , ഇങ്ങോട്ട് കൊട്ടാൻ അവസരം കിട്ടുമ്പോൾ ചെയ്യുക അത്രേയുള്ളു

      2. Athenne…❤️ ഇവിടെ ആരും നിർബന്ധിച്ചിട്ടൊന്നും വരുന്നതല്ലലോ എല്ലാം ഓരോരുത്തരുടെയും ഇഷ്ടം..
        ഞാൻ യഥാർചികം ആയിട്ട് കഥവായിക്കാൻ വന്നു ഇവിടെ കമന്റ്‌ ഇട്ടു ചെറുതായിട്ട് പരിചയപ്പെട്ടു.. ഇവിടം ഒരുപാട് ഇഷ്ടമായി.. പലപ്പോളും പല സമ്മർദ്ദങ്ങൾ ഉണ്ടാവുമ്പോളും ഞാൻ ഇവിടെ വരുന്നുണ്ട് കമന്റ്‌ ഇടുന്നു എന്തോ മറ്റൊരു ലോകത്ത് എല്ലാം പ്രശ്നവും മറന്ന് കുറച്ച്നേരം ഐ really love it… all people here makes me happy even im not..
        Its a wonderful world friendship
        Love you dears❤️❤️

        1. ആ ലബ്യൂ ഒഴികെ എല്ലാം എടുത്ത്, അതേടുത്താല്‍ ഇന്നിനി വരാന്ഥേല്‍ കെടക്കേണ്ടി വരും, ഈ മഴയത്ത് അത് ശരിയാവൂല ???

        2. ഞാന്‍ അതും എടുത്തു

  17. Arelum bakki undo

    1. Ammootti ഉണ്ട്

      1. Appo ningalo kelavaa

      1. Enthokke und sugham allee

  18. ഞാൻ പോവാണ് എല്ലാർക്കും ഗുഡ് നൈറ്റ് /ബാഡ് നൈറ്റ് ഇഷ്ടം ഉളളത് നിങ്ങക്ക് എടുക്കാം ഫ്രീ ആണ് ???

    1. അമ്മൂട്ടി

      ശുഭരാത്രി

    2. Bad നൈറ്റ്‌

    3. ഗുഡ് നൈറ്റ് ലോനപ്പാ

  19. ചോദിക്കണം ചോദിക്കണം എന്നുണ്ട് ബട്ട് ഞാൻ ചോദിക്കില്ല

    1. എന്ത്

      1. പാറു

Comments are closed.