അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. സുജീഷ് ശിവരാമൻSeptember 20, 2020 at 6:20 pm
    ഒരേ ഒരു ബുദ്ധിമുട്ട് ആയതു ഋഷിബായിടെ വൈഫ് പോയതാണ്…
    ****************************
    ന്റ്റെ പൊന്നോ……
    അങ്ങനെയൊന്നും പറയല്ലേ ????

    1. അമ്മൂട്ടി

      കൊണ്ടുവായോ,ഞാൻ പൊക്കി പറയാം???

      1. മാണ്ട കുട്ട്യേ

        1. എന്നാ പിന്നെ ഞാൻ പറഞ്ഞാലോ ??

    2. Alla.. ath nannayi.. 😀
      chechikk rishi annane pokki parayunnath thaangan chelappo patti ennu varilla 😛

      1. അതേ, പക്ഷേ നിന്നോടെന്തോ ചോദിച്ചിരുന്നല്ലോ, അതെന്താ സംഗതി?? ???

        1. Prabhaakaraaa 😀 😀

    3. കൊണ്ടു വരണം..മറക്കരുത്..ഇന്ന് തിരക്കായി അതാ

      1. സുജീഷ് ശിവരാമൻ

        സത്യം ഇന്ന് ഒടുക്കത്തെ പണി ആയിരുന്നു… അതുകൊണ്ട് നോക്കാൻ പോലും സമയം കിട്ടിയില്ല…

  2. അമ്മൂട്ടി

    ///സുജീഷ് ശിവരാമൻSeptember 20, 2020 at 6:16 pm
    അപ്പോൾ പേടി നന്ദനെ ആണ് അല്ലെ…///

    ബാക്കിയുള്ളവരുടെ കൂട്ടല്ല നന്ദാപ്പി, മൊത്തം ഊറ്റി എടുക്കും, ഇതുവരെ മനസിലായില്ലേ ഏട്ടാ?????

    1. സുജീഷ് ശിവരാമൻ

      ഉവ്വ്എ… ന്നാലും അങ്ങട് ഉള്ള സമയം കൊണ്ട് ചോർത്താൻ പറ്റിയില്ല…

      1. chorthunnathinu മുമ്പ് തന്നെ ഓടിച്ചു

  3. നന്ദൻSeptember 20, 2020 at 6:17 pm
    അമ്മൂട്ടിയും രാജീവണ്ണനും ശിവേട്ടനും പിന്നെ മൊയലാളി യും കൂടെ ഉണ്ടായിരുന്നേൽ ഋഷിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ… ഋഷി ഒന്നൂടെ വിടു… ഞങ്ങൾക്ക് അന്നേ പൊക്കി പറയണം ?????
    *********************

    മാണ്ടാ, മാണ്ടാഞിട്ടാ .. ???

    1. അമ്മൂട്ടി

      ഒരു അവസരം തായോ??

      1. എന്നിടെന്തിനാ പെങ്ങളേ … ???

        1. അമ്മൂട്ടി

          പൊക്കി പറയാൻ??

          1. ഇനിയും പോക്കിയാല്‍ ഞാന്‍ ബഹിരാകാശത്തെത്തും .. ????

    2. ഞാൻ പൊക്കി പറഞ്ഞോളാം ??

  4. Ivude arenkilum enthenkilum budhimuttukal anubhavikkundenkil wardanodu parayane…????????‍♂️?

    1. ഈ വാർഡനെ മാറ്റാൻ പറ്റോ ??

      1. അമ്മൂട്ടി

        ???

      2. പറ്റൂല്ല ഉടുമ്പാ????

    2. അറക്കളം പീലിച്ചായൻ

      ഹർഷന്റെ കൊച്ചിന്റെ മാതാവാണോ ഈ വാർഡൻ

      1. അതേല്ലോ

      2. അതെ.. ആ നിഷ്കളങ്കത്വം കണ്ടാൽ അറിഞ്ഞൂടെ പീലിച്ചായ… ???

      3. അമ്മൂട്ടി

        അച്ചായനു കണ്ടിട്ട് മനസിലായില്ല???????

    3. Ooooooo

    4. സുജീഷ് ശിവരാമൻ

      ഒരേ ഒരു ബുദ്ധിമുട്ട് ആയതു ഋഷിബായിടെ വൈഫ് പോയതാണ്…

    5. അമ്മൂട്ടി

      ഉവ്വോ

        1. അമ്മൂട്ടി

          നിനക്കു എത്ര ഐഡി ഉണ്ടെടി പെണ്ണേ

          1. എണ്ണം മറന്നു പോയി, ആ ചോദ്യ്മ് നിരോധിച്ചിരിക്കുന്നു

  5. അറക്കളം പീലിച്ചായൻ

    അപരാജിതൻ 4th പാർട്ട് ഒക്ടോബർ 9ന് ആണെന്ന് ഉറപ്പിച്ചോ മോനെ ഹർഷാ

    1. അമ്മൂട്ടി

      അച്ചായനെ കണ്ടിട്ട് ഒത്തിരി ആയാലോ

      1. അറക്കളം പീലിച്ചായൻ

        പണിയൊന്നും ഇല്ലെങ്കിലും നല്ല തിരക്കിലാണ്

        1. ജീനാ_പ്പു

          വൈകും ചേട്ടാ ….

          1. അറക്കളം പീലിച്ചായൻ

            കഷ്ടമായല്ലോ

          2. ജീനാ_പ്പു

            ഒക്ടോബർ പകുതി കഴിയും എന്നാണ് പറഞ്ഞത് ?

        2. അമ്മൂട്ടി

          ഒക്കെ അച്ചായാ

  6. അമ്മൂട്ടിSeptember 20, 2020 at 6:09 pm
    ഇല്ലല്ലോ
    *********************

    അമ്മൂട്ടി ഒരിയ്ക്കലും ചെയ്യരുത് ….
    തന്റെ OG പോക്കാണ്‍ നോക്കിയിരുക്കുന്ന ഒരുപാട് തേക്കല്‍മാന്‍ ഉള്ള സ്ഥലമാ
    രാജീവിന് OG വഴി രെക് വിട്ടാല്‍ പിന്നെ ലോകം മൊത്തം അറിയും …
    Dont do ???

    1. അമ്മൂട്ടി

      ??????

    2. Haha 😀 athe.. njan oru account undaakkiytt enikk vannath etho oru trucker manum oru oola nairum 😛

      1. ആദ്യത്തെ ആൾ ഞാൻ ആണ് ??

        1. Neeyo?? enne engane kitti?? 😀

          1. തപ്പി പിടിച്ചു ??

          2. Ithonnum athra nallathalla mwonoose 😛
            avide kerunnathinekkal kooduthal njan ivide und:-D

          3. ???

    3. അതിനല്ലേ മനുഷ്യ.. അമ്മൂട്ടീ അമ്മൂട്ടി എന്ന പേരിൽ ഫേക്ക് ഉണ്ടാക്കിയേക്കണേ ????

      1. അമ്മൂട്ടി

        ?????

      2. അവള് OG നിന്നു req വിടുന്ന കാര്യമാ പറഞ്ഞേ ???

        1. അമ്മൂട്ടി

          Og യിൽ നിന്നും ആർക്കും request അയക്കുന്നതല്ല??? fakil ആരുടെയും സ്വീകരിക്കും??

  7. അമ്മൂട്ടി

    ///ഋഷിSeptember 20, 2020 at 6:10 pm
    പേടിയല്ല, സൈബെര്‍ സെക്യൂരിറ്റി …
    പണികിട്ടുന്ന വഴി അറിയാന്‍ പോലും പറ്റില്ല ???///

    കൂടുതൽ secure ചെയ്യുന്നവന് തന്നെയാണ് ഏറ്റവും വലിയ പണി കിട്ടുന്നതും???

    1. ഒരിക്കലുമല്ല, prevention is better than cure ???

  8. RajeevRajeev September 20, 2020 at 6:11 pm
    നിങ്ങൾ ഉണ്ടെന്ന് അറിഞ്ഞശേഷം ആണെന്ന് തോന്നുന്നു ഋഷി ചാടി വീണത് ?

    ##

    ഞാൻ വിചാരിച്ചു ചേച്ചി കുറച്ചു സമയം കൂടെ ഉണ്ടാവും എന്ന് അതോണ്ട് മെല്ലെ ഓരോ കാര്യങ്ങൾ പറഞ്ഞു വരുവാരുന്നു… ഈ കഷ്മലൻ ഡോറ ബുജി കാണുന്നിടത്തൂന്നു എണീറ്റു വരുമെന്ന് ഞാൻ അറിഞ്ഞോ… ???

    1. എന്നെ വിളിച്ചില്ല ഡോറ ബുജി കാണാൻ ??

    2. അമ്മൂട്ടി

      നന്ദാപ്പി എന്നെ ഒന്ന് വിളിച്ചു കൂടയിരുന്നോ?

      1. അമ്മൂട്ടിയും രാജീവണ്ണനും ശിവേട്ടനും പിന്നെ മൊയലാളി യും കൂടെ ഉണ്ടായിരുന്നേൽ ഋഷിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ… ഋഷി ഒന്നൂടെ വിടു… ഞങ്ങൾക്ക് അന്നേ പൊക്കി പറയണം ?????

    3. സുജീഷ് ശിവരാമൻ

      എല്ലാം നശിപ്പിച്ചു… ഇനി എന്നാണാവോ ഇതുപോലത്തെ ഭാഗ്യം കിട്ടുക…

      1. ഉടനെയൊന്നും ഇല്ല . ഇന്ന് തന്നെ കണ്ണു വേദനയാവുന്നു എന്നു പറഞ്ഞിട്ടു കഥവായിക്കാന്‍ PC വിട്ടു കൊടുത്തതാ, ഇല്ലെങ്കില്‍ ആ iPad വെച്ചു സമയം കളഞ്ഞോളും ???

      2. ചാത്തന്മാർ കൊണ്ട് വരും സുജീഷ് ഏട്ടാ… അതിനുള്ള വഴി ചേച്ചിക് പറഞ്ഞു കൊടുത്തിട്ടുണ്ട് ????

        1. സുജീഷ് ശിവരാമൻ

          അതുമതി… ഇങ്ങേരെ കടയിലേക്ക് സാധങ്ങൾ വാങ്ങിക്കാൻ വിട്ടിട്ട് വരാൻ പറഞ്ഞോളോ…

  9. ഋഷി September 20, 2020 at 6:07 pm
    ഇത്രേം കാലം ഞാന്‍ സമ്മതിച്ചിട്ടില്ല, പിന്നല്ലേ ഇനി
    പണി പലവഴിക്ക് കിട്ടുന്ന സ്ഥലമാ ???

    ###

    പണി കിട്ടാതെ ഞാൻ നോക്കാം ഗ്യാരന്റി ?

    1. അമ്മൂട്ടി

      പണികൊടുക്കാൻ മുൻപന്തിയിൽ കാണുമെന്നു അല്ലേ ഇതിനു അർത്ഥം??

      1. പറയുന്നത് ഒന്ന് ചെയ്യുന്നത് വേറെ ഒന്ന് അതാണ് നന്ദേട്ടന്റെ രീതി ??

    2. അതല്ലേ, കന്‍റൌടനേ തന്നെ ഞാന്‍ പൊക്കി മാറ്റിയെ, ഇല്ലെങ്കില്‍ എല്ലാം പൊളിഞ്ഞു വീണെനേ ???

      1. സുജീഷ് ശിവരാമൻ

        ഇനി ഇമ്മാതിരി ചതി കാണിക്കരുത്…

    3. നിങ്ങൾ ഉണ്ടെന്ന് അറിഞ്ഞശേഷം ആണെന്ന് തോന്നുന്നു ഋഷി ചാടി വീണത് ?

      1. സത്യം, ഇല്ലേല്‍ കുറചൂടേ മേയാന്‍ വിട്ടേനെ ???

        1. അമ്മൂട്ടി

          ?????

        2. സുജീഷ് ശിവരാമൻ

          അപ്പോൾ പേടി നന്ദനെ ആണ് അല്ലെ…

          1. പേടൊയോന്നും ഇല്ലെന്നെ, പിന്നെ അവള്‍ ചിലപ്പോ ഓര്‍ക്കാതെ പേരൊക്കെ അങ്ങ് വിളിച്ച് കൂവും, അത് വേണ്ടല്ലോ എന്നോര്‍ത്താ ???

  10. ജീനാ_പ്പു

    ഇന്ന് 4698 പേർക്ക് കോവിഡ് പോസിറ്റീവ്…

    18 മരണം ??

    1. അമ്മൂട്ടി

      മടുത്തു സപ്പു ഇനി വരുന്നത് വരട്ടെ?

  11. Parvana❤️September 20, 2020 at 6:04 pm
    കണ്ണ് പിഴിതെടുത്തു… പല്ല് കുത്തിപ്പൊട്ടിച്ചു അരച്ച് നഖവും കൂട്ടി പൊടിച് കത്തിക്കുക.. അപ്പൊ നല്ല വെളുത്ത ഒരു പുകവരും…. ആ പുകയും നോക്കി ഓരോ വിരളും മുറിച്ചുമാറ്റും… ചോരയും പുകയും..

    പോരാ കുറച്ചു കൂടി വേണം ??

    1. Ellarum Psycho analle

      1. എന്ത് ചെയ്യാം അങ്ങനെ ആയിപോയി ??

        1. Pavam ajay eni avante karyam enthavo entho

          1. ???

  12. ജീനാ_പ്പു

    ദൈവമേ ? എന്റെ അടുത്ത കഥയും വന്നു … ????

    1. അത് രാവിലെയേ വന്നു ??

      1. ജീനാ_പ്പു

        ഞാൻ ഇപ്പോഴാണ് കണ്ടത് ? ഒരു പരീക്ഷണമായിരുന്നു …

        എങ്ങനെയുണ്ട് ?

        1. കുഴപ്പം ഇല്ല എനിക്ക് ഇഷ്ടായി ??

          1. ജീനാ_പ്പു

            രാഷ്ട്രീയ പശ്ചാത്തലത്തിൽ എഴുതിയത് കൊണ്ട് പബ്ലിഷ് ആകില്ലെന്നാണ് ഞാൻ കരുതിയിരുന്നത് ….

  13. പാര്‍വണ ഇവിടെയുണ്ടോ?

    1. കുറച്ച് വെള്ളം കുടിക്കാൻ പോയതായിന് ചേട്ടാ

      1. ചുമ്മാ, നീ അജയനെ പേടിച്ച് മുങ്ങിയോ എന്നറിയാണ്‍ നോക്കിയതാ ????

        1. ഞാൻ എന്തിനാ ഓനെ പേടിച്ചു മുങ്ങുന്നേ ??

          1. പലപ്പോഴും അങ്ങിനെ തോന്നിയിട്ടുണ്ട്, അതല്ലേ കിപ്പോ ചോദിച്ചേ ???

          2. അമ്മൂട്ടി

            ഒരു സംശയം

          3. ഞാൻ എന്തെങ്കിലും വരച്ചോണ്ട് നിക്കുന്നെന്റെടയ്ക്കായിരിക്കും ഇങ്ങോട്ട് വരുന്നത് അപ്പൊ ചെലപ്പോ പിന്നേം വരയ്ക്കും അയിന്റെടയ്ക്ക് പാട്ട് വച്ചിട്ടണ്ടാവും.. എല്ലം കൂടി ഒരുമിച്ചായിരിക്കും അതോണ്ട് നിക്ക് continues ayitt nikkan pattarilla….
            അതൊക്കെപോട്ടെ ഞാൻ എന്തിനാ ഓൻ കാരണം പൊന്നെ

          4. വെറുതെ ചോദിച്ചതാ, ഇനി അതും പറഞ്ഞു ചെറയണ്ടാ ???

    2. അജയ് ഉണ്ടെന്ന് അറിഞ്ഞ് പോയി

  14. പഴം കൊണ്ട് എന്നെ കുത്തി കൊല്ലും എന്ന് പറഞ്ഞപ്പോളെങ്കിലും ഞാൻ മനസ്സിലാക്കണം ആയിരുന്നു.. അത് ഷോണിമ ചേച്ചി ആണെന്ന്… സാരമില്ല ഋഷി കാണാതെ വേറെ പേരിൽ വന്നാൽ മതി ചേച്ചി ??

    1. അങ്ങനെ വരില്ല നന്ദാപ്പി, PCയില്‍ മാത്രേ ഈ URL access ചെയ്യാന്‍ പറ്റൂ ???

      1. അതെന്താ ഫോണിൽ പറ്റാതെ

        1. നെറ്റ് ബാങ്കിങ് ഒക്കെ ഉള്ളതല്ലേ ഫോണ്‍ ഹാര്‍ഡെന്‍ ചെയ്തതാ, അപ്പോ ലിമിറ്റഡ് URL മാത്രേ കിട്ടൂ ???

        2. അമ്മൂട്ടി

          Parent ലോക്ക് ഇട്ടിരിക്കുവായിരിക്കും

      2. അമ്മൂട്ടി

        ഭീകരാ???

        (ചേച്ചിയുടെ fb താ ഞാൻ സെറ്റാക്കി തരാം??)

        1. നിങ്ങള്‍ fb ഉടെ ആളാണോ..എനിക്ക് request അയച്ചോ ?

          1. അമ്മൂട്ടി

            ഇല്ലല്ലോ

          2. aha..ഞാന്‍ നോക്കിയിരുന്നു വെറുതെ ??

      3. സുജീഷ് ശിവരാമൻ

        ഇങ്ങള് ഇത്രക്ക് പേടിത്തൊണ്ടൻ ആണോ… സെ വല്യ മിലിട്ടറി കാരൻ അത്രേ…

        1. അമ്മൂട്ടി

          കരുതൽ കൂടിപോയതാണ്?????

        2. പേടിയല്ല, സൈബെര്‍ സെക്യൂരിറ്റി …
          പണികിട്ടുന്ന വഴി അറിയാന്‍ പോലും പറ്റില്ല ???

          1. സുജീഷ് ശിവരാമൻ

            എന്നെ കണ്ടു പടിക്ക് മനുഷ്യ…

        3. അതിർത്തി ഇതിലും എത്രയോ ഭേദം

    2. അമ്മൂട്ടി

      ??

    3. ഇവിടെ ഇനി വരുമോ..ഇങ്ങേരു സമ്മതിക്കുമോ

      1. ഇത്രേം കാലം ഞാന്‍ സമ്മതിച്ചിട്ടില്ല, പിന്നല്ലേ ഇനി
        പണി പലവഴിക്ക് കിട്ടുന്ന സ്ഥലമാ ???

    4. സുജീഷ് ശിവരാമൻ

      ഞാനും മിസ്സ്‌ ചെയ്തു… ഇനി ഇപ്പോൾ ആണാവോ ഇതുപോലെ കാണാൻ പറ്റുക..

  15. Good evening ☀️…

    1. ഗുഡ് ഈവെനിംഗ്

  16. പ്രായ പൂത്രിയായവര്‍ ആരുമില്ലേ?

    1. ഞാൻ ഉണ്ട് ???

      1. പായേല്‍ പാത്തുന്നോര്‍ ന്നല്ല പറഞ്ഞേ, പ്രായ പൂത്രി… മുദ്ര ശ്രദ്ധിയ്ക്കണം ???

        1. അമ്മൂട്ടി

          പാവം, വെറുതെ അവിടെ നിന്നതാണ്?????

        2. എന്നെ കൊല്ല് കൊല്ല് ??

    2. ഞാൻ ഉണ്ടല്ലോ

    3. 45 kazhinja njanundu madhiyo

  17. മാലാഖയുടെ കാമുകൻ

    പിന്നെ വരാം.. ❤️

    1. പോയി വരൂ

    2. അല്ല മാലാഖ ??

    3. അമ്മൂട്ടി

      എന്തെന്നു

  18. അമ്മൂട്ടി

    46 th സെഞ്ച്വറി

    1. ???

    2. ഇതൊക്കെ ചെറുത് അല്ലെ

      1. അമ്മൂട്ടി

        അതേ, പഴയ ഓർമ്മകൾ ഒന്നു അയവിറക്കിയതാ??

        1. Sad ആവാതെ ?

  19. മാലാഖയുടെ കാമുകൻSeptember 20, 2020 at 5:54 pm
    അതെ.. ഓരോ നഖവും പിഴുതു എടുത്തു.. കണ്ണിൽ തിളച്ച മെർക്കുറി ഒഴിച്ച്, ദേഹം മൊത്തം വരഞ്ഞു കീറി.. മെല്ലെ മെല്ലെ ?

    ബാക്കി പറ കേൾക്കാൻ കൊതി ആവും ഹാ ഒരു ഭൃഗു ??

    1. അമ്മൂട്ടി

      ചോദിച്ചു മേടിച്ചോ????

      1. ഇത് ചേച്ചിയുടെ പൊന്നാങ്ങളയെ പറ്റി പറഞ്ഞത് ആണ് ??

        1. അമ്മൂട്ടി

          മാലാഖയെ പറ്റിയാണ് ലോനപ്പാ, നീ നിന്ന് തിരിഞ്ഞാൽ നിനക്കു ആവും???

          1. എനിക്കോ ഞാൻ ഓടി എന്നെ നോക്കണ്ട ??????

    2. Wow kurachu koodi kruratha avamayirunnu

    3. ༻™തമ്പുരാൻ™༺

      ആ വറഞ്ഞു കീറിയ മുറിവുകളിലേക്ക് ഒരു സിറിഞ്ചിൽ കുറച്ച് സ്പിരിറ്റ് എടുത്തു പതിയെ കുറേശ്ശെയായി മുറിവിലേക്ക് ഒഴിക്കുക…
      ആഹാ ഭൃഗു…

      1. ഇജ്ജാതി

      2. ബാക്കി പോരട്ടെ iam thrilled ??

        1. ༻™തമ്പുരാൻ™༺

          ബാക്കി ഞാൻ റൂമിൽ എത്തിയിട്ട് പറയാം…

          1. ആ വേഗം വേണം ??

    4. കണ്ണ് പിഴിതെടുത്തു… പല്ല് കുത്തിപ്പൊട്ടിച്ചു അരച്ച് നഖവും കൂട്ടി പൊടിച് കത്തിക്കുക.. അപ്പൊ നല്ല വെളുത്ത ഒരു പുകവരും…. ആ പുകയും നോക്കി ഓരോ വിരളും മുറിച്ചുമാറ്റും… ചോരയും പുകയും..

  20. Good evening ❤️

    1. ഗുഡ് ഈവെനിംഗ് ???

      1. ഗുഡ് ഈവെനിംഗ് ഋഷിചേട്ടാ ?

        1. ഡിപി കൊള്ളാം … ???

          1. എന്നാലും പ്രേതം ആയിരുന്നു നല്ലത്

    2. ഗുഡ് ഈവെനിംഗ്

      1. Hi ajay

    3. അമ്മൂട്ടി

      പാറുക്കുട്ടി hi

      1. Hi ammutty???

  21. അപ്പോ.. ബൈ ?❤️ ഞാൻ പോകുവാ.. കുറച്ചു ജോലിയുണ്ട്.

    1. പോയി വരൂ ചേച്ചി

    2. Bei… Life boy evda??

      1. പഠിത്തം

    3. ബൈ ചേച്ചി ??

    4. അമ്മൂട്ടി

      പോയി വാ

    1. Oi kaadey

      1. Kaadoo .. Kaad ella … Forest …???

        1. കാട

    2. ദുരന്തം ലാൻഡ് ചെയ്തു ??

      1. duranthamooo … ??
        Rishi evde indaavm lle … ??

    3. ഹലോ

        1. കാണാൻ ഇല്ലല്ലോ ബിസി

    4. അമ്മൂട്ടി

      Hi

  22. Onnum koodi bei

    1. ബൈ

    2. അമ്മൂട്ടി

      എന്താണ് എന്തുപറ്റി???

      1. Uranaganam

    3. പോയി വരൂ

  23. ഋഷിഋഷിSeptember 20, 2020 at 5:35 pm
    കമെന്‍റ് പേജ് നമ്പര്‍ 223. അസംഭവ്യം
    ///
    എന്താ സംഭവം??

    1. അവിടെ ഒന്നു വൃത്തിയായി വായിച്ചു നോക്കിയെ ….

      1. കുട്ടേട്ടൻ സൈറ്റ് നോക്കാൻ നേരമില്ല

      2. അമ്മൂട്ടി

        നിങ്ങളുടെ കെട്ടിയോൾ വന്നു അല്ലേ

        1. വന്നു, പക്ഷേ അപകടം ആവുന്നേന് മുന്നേ ഞാന്‍ കണ്ടു പിടിച്ചോന്‍റ് പോയി ???

          1. അമ്മൂട്ടി

            ശോ അല്ലെങ്കിൽ ഒരു ഇന്റർവ്യൂ നടത്താമായിരുന്നു??

          2. അതല്ലേ ഞാന്‍ പെട്ടെന്നു തന്നെ എടുത്തു കൊണ്ട് പോയത്

          3. അമ്മൂട്ടി

            പുത്തിമാൻ???

      3. ശരിക്കും…aadi പോയല്ലോ ??????

        1. അവന്‍ പോവും, ഇല്ലെങ്കില്‍ തേഞ്ഞ് പോകും ???

  24. ആദിയേ….
    ഗൌരി വരുന്നൂന്നു പറയുന്ന കേട്ടല്ലോ … ???

    1. മാലാഖയുടെ കാമുകൻ

      ഇയാളെ ഞാൻ കഴുത്തു ഞെരിച്ചു കൊല്ലും ?

      1. ഉറപ്പാണോ?, പിന്നെ ഞാന്‍ പ്രേതമായി വരും .. ????

        1. മാലാഖയുടെ കാമുകൻ

          വരാത്ത വിധം മണിച്ചിത്ര താഴ് ഇട്ടു പൂട്ടും ?

          1. അമ്മൂട്ടി

            ഞാൻ പോയി തുറന്ന് കൊടുത്തോളാം??

          2. ആ പൂട്ടോക്കെ ഞാന്‍ നല്ല മാഗ്നം വെച്ചു പൊളിക്കും,

        2. വല്ല യക്ഷിയും ആയിട്ട് വാ ??

        3. അമ്മൂട്ടി

          എന്നിട്ട് ഒറ്റ അടിക് തീർക്കരുത് ഇഞ്ച് ഇഞ്ചായി തീർക്കണം????

          1. മാലാഖയുടെ കാമുകൻ

            അതെ.. ഓരോ നഖവും പിഴുതു എടുത്തു.. കണ്ണിൽ തിളച്ച മെർക്കുറി ഒഴിച്ച്, ദേഹം മൊത്തം വരഞ്ഞു കീറി.. മെല്ലെ മെല്ലെ ?

Comments are closed.