അപരാജിതൻ 14 [Harshan] 9429

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ഭ്രാന്തൻ ?

    കുറച്ചു ദിവസം എനിക്ക് ഫോൺ നോക്കാൻ സാധിച്ചില്ല , ഇപ്പോളാണ് ഈ പാർട്ട് വായിക്കാൻ സാധിച്ചത് …. എന്താണ് പറയേണ്ടത് എന്ന് അറിയില്ല ❤️ ചില കഥകൾ നമ്മളെ ഒരുപാട് സ്വാധീനിക്കും ഇവിടെ നിന്നും പുറത്തേക്ക് പോകാതെ പിടിച്ചിരുത്തുന്ന ആ ഒരു മാധ്യമം എന്താണെന്ന് മനസ്സിലാകുന്നില്ല.. ആർക്കുവേണ്ടിയും സമയം മാറ്റിവക്കാറില്ല ഞാൻ ഈ കഥയും കഥാപത്രങ്ങളും അത്രമേൽ സ്വാധീനം ചെലുത്തിയിരിക്കുന്നു.

    ഹർഷാ….
    പ്രിയ സുഹൃത്തേ മുൻപ് എപ്പോളോ പറഞ്ഞത് ഓർക്കുന്നു ഈ കഥ 70 ൽ പരം ഭാഗങ്ങൾ ഉണ്ടാവും എന്നത് …
    എന്തുകൊണ്ടോ എനിക്ക് നിങ്ങളോട് ദേഷ്യമാണ് ഇങ്ങനെ ഓരോ വിഷമ ഘട്ടങ്ങളിൽ കഥ നിർത്തി വല്ലാത്ത ചതി ആണ്‌ നിങൾ നിങൾ വായനക്കാരോട് ചെയ്യുന്നത് ?. മുൻപ് രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ ഒന്നും ഞാൻ പിന്നീട് നോക്കുമ്പോൾ കാണാറില്ല അതിന് ലഭിച്ച മറുപടിക്കായി ഒരുപാട് അന്വേഷിച്ചു ഇങ്ങനെ കാണാനാണ് ഒട്ടേറേ അഭിപ്രായങ്ങൾ ദിവസേന വരികയല്ലെ .

    പലപ്പോളും കഥാപാത്രമായി മാറുകയാണ് ഞാൻ സ്വയമേ എല്ലാവരും നായകൻ ആവാൻ ആഗ്രഹിക്കുമ്പോൾ ഞാൻ ഇതിലെ ഓരോ കഥാപാത്രവും ആയി മാറുകയാണ് .

    നമ്മൾ ഒരാളെ മണ്ണിനടിയിൽ കുഴിച്ചിട്ടിട് ചെന്നായയെ കാവലിന് നിർത്തിയിരുന്നു ഓർമയുണ്ടോ അതൊക്കെ അതോ ആ കഥാപാത്രത്തെ മുഴുവനായി കൊന്ന് കളഞ്ഞോ??

    ഹർഷാ…
    ഒന്നേ പറയാനുള്ളു ഒരു മാതിരി സീരിയലിന്റെ കഥാകാരനെ പോലെ കഥ മുൾമുനയിൽ നിർത്തി പോകരുത് . വായനക്കാരന്റെ ശാപം തീർത്താൽ തീരാത്ത ഒന്നായി പോകും?

    ഉള്ളിൽ സങ്കടം ഉണ്ട്‌ട്ടോ …. ഇങ്ങനെയൊക്കെ ചെയ്യാമോ……..?

    1. ഭ്രാന്തൻ ?

      ഇൗ ഭാഗത്തിൽ പറയുന്നത് ശ്രദിച്ചിരുന്നൂ ഇനിയാണ് കഥയുടെ വഴിത്തിരിവ് എന്നുള്ളത് .
      കഥ ഇതുപോലെ തന്നെ പോകണം വായനയിൽ പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ഭക്തിയുടെയും ആഘോഷത്തിന്റെയും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും കണികകൾ വാരി നിറച്ച് ചെറു പുഴയെന്നോണം പതിയെ ഒഴുകി ഒഴുകി പോകണം … അതിൽ തത്തി കളിച്ച് കുട്ടിയെ പോലെ കഥ കേട്ട് ഇരിക്കണം എനിക്ക് .
      പുലർകാല ഭംഗിയും നക്ഷത്രത്താരയും അങ്ങനെ പ്രകൃതിയെ വർണിക്കുന്ന ഓരോ വാക്കും മനസ്സിൽ ആഴ്ന്നിറങ്ങി യിരിക്കുന്നു. ആ ദൃശ്യം കൺ മുന്നിൽ എന്നപോലെ കാണാനും സാധിക്കുന്നു ..

      ഒരുപാട് സ്നേഹം മാത്രം ഹർഷ…❤️

      1. സ്നേഹം മാത്രം.പ്രാന്താ ബ്രോ..
        ഹോ… കഥപൂക്കളം മത്സരത്തിൽ ഒരു കഥ ഓണവുമായി ബന്ധപ്പെട്ടത് എഴുതി സബ്മിട് ചെയ്യാമോ….
        നിങ്ങളെ കൊണ്ടുസാധിക്കും…

        1. ഭ്രാന്തൻ ?

          കഥയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതിനാൽ ….

          ഇപ്പൊൾ തോന്നുമ്പോൾ ചെറു കവിതകളിൽ ആനന്ദം കാണുന്നു…?

          ഏതൊരാളെയും പോലെ സ്വപ്നമാണ് എനിക്കും എന്റെ പേരിലുള്ള കഥ എന്നത് തുടങ്ങിയതും ആയിരുന്നു
          സുഹൃത്തുക്കൾക്ക് മാത്രമേ അത് വായിക്കാൻ കഴിഞ്ഞുള്ളൂ ശ്രമം നടത്താവുന്നതാണ് ❤️ എങ്കിലും മനസ്സിലെ കഥ അത് സ്വപ്നമായി മാത്രം നിൽക്കുകയാണ്

          1. enkil ithavana kathapookkalam malsarathil pankedukkuka
            please

            ivide kadhakal.com ile

          2. ഭ്രാന്തൻ ?

            ശ്രമിച്ച് നോക്കാം ഹാർഷാ …
            ഒരു ഏട് കിട്ടുന്നില്ല ! എഴുതിയാൽ തീർച്ചയായും നിങ്ങൾക്ക് വേണ്ടിയെന്ന അടിക്കുറിപ്പോടെയായിരിക്കും❤️

          3. അതൊന്നും വേണ്ട..
            ഒരു കഥ അത് എഴുതുക
            അതിവിടെ പബ്ലിഷ് ആക്കുക
            ഓണം ആണ് തീം
            ഇവിടെ ഹോം പേജിൽ ഡീറ്റൈൽസ് ഉണ്ട്
            കഥപൂക്കളം…

            നല്ല ഭാഷ ആണ് പ്രാന്തൻ ബ്രോക്ക്..

            കവിത പോലെ മനോഹരമായി ഒരു കഥ എഴുതി ഇടുക..

            സ്നേഹപൂർവ്വം..

          4. ഭ്രാന്തൻ ?

            തീർച്ചയായും ഹർഷാ ….. എന്നിരുന്നാലും എന്റെ കഥകളിലെ ആദ്യ അധ്യായം അത് താങ്കൾക്ക് വേണ്ടി…. എനിക്ക് ഇങ്ങനെ ഒരു താല്പര്യം തോന്നിപ്പിച്ച താങ്ങൾക്കായുള്ള എന്റെ ഓണ സമ്മാനം❤️

          5. കഥയില്‍ മെന്‍ഷന്‍ ചെയ്യരുത്
            അത് കമന്റില്‍ മതി ,,,,
            അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്

  2. വേണ്ട ഭായി, നിങ്ങൾ തീരുമാനിച്ചതുപോലെ സെപ് 9 ഇട്ടാൽ മതി അല്ലങ്ങിൽ 27 Part 3 വീണ്ടും late ആകും. ആകെ ശോകം ആവും. please Sep 9 ഫുള്ളായിട്ട് പോസ്റ്റിയാ മതി.

  3. മഹാബലി

    എന്നും ഹർഷൻ ഭായ് ഞങ്ങളെ സന്തോഷിപ്പിച്ചിട്ടേയുള്ളു… 29.. പാർട്ട്‌ 2 ഉണ്ടാവും എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു… ഈ ഓണത്തിന് പാതാളം നിവാസികകൾക്ക്… അപ്പു വരുന്നതിൽ ഒരു പാട് സന്തോഷം

    1. ഹോ …
      മാവേലി..

  4. Salery vannoonn nokunee polaa ennum ithill kerii nokunnee enganm aduthaa part ittaalloo harshan ??

    1. enth cheyyanan sidhu

  5. അപരാജിതൻ 27 (PART 2 )

    ഇതുവരെ 180 പേജുകൾ എഴുതി കഴിഞ്ഞു

    ഓണം പ്രമാണിച്ചു അതിൽ നിന്നും ഒരു 90 പേജുകൾ ഉള്ള ഭാഗം പാർട്ട് 2 ആയിട്ട്
    ഒരു ഓണ സമ്മാനമായി ശനിയാഴ്‌ച ഇടുന്നതായിരിക്കും ,,,,,,,
    പബ്ലിഷിങ് സന്ധ്യ കഴിഞ്ഞേ ഉണ്ടാകൂ ,,,

    1. Thanks brooo

    2. Harshetta… ???

    3. Thank you dear
      Happy Onam

    4. ആകെ പേടിച്ചിരിക്കൂവാരുന്നൂ എങ്ങനെ സെപ്റ്റംബർ 9തിന് കഥ വായിക്കൂന്ന്‌…. ഇപ്പോ സമാധാനമായി…

    5. ഖൽബിന്റെ പോരാളി ?

      ആഹാ… ☺

      Waiting ?

    6. ഇങ്ങള് മുത്താണ്

    7. സാധുമൃഗം

      എന്റെ പൊന്നു ഭായ്…. You just made my day ?. ഇനിയിപ്പോ എല്ലാ പണികളും തീർത്ത് അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്ത് നിക്കാം ❤️❤️❤️❤️

  6. Superb….. Great. No words to explain..

  7. ഹർഷൻ ഭായ് സൂപ്പർ ഒന്നും പറയാനില്ല ഈ കഥ പൂർത്തികരിക്കണം എന്ത് ത്യാഗം ചെയ്തട്ടാണങ്കിലും ആയുസ്യം ആരോഗ്യവും നേരുന്നു ബിഗ് സലൂട്ട്

  8. Njan ee sitel adhikam kadhakal vayichitilla…
    Ithe pole ulla vere super items onnu parayamo…..

  9. ഹര്ഷാ മോനേ…… ഓണത്തിന് ബാക്കി സമ്മാനം ഉണ്ടാകുമോ…?

  10. പ്രമോദ്

    അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  11. സൂപ്പർ അടുത്തഭാഗം ഇനി എന്നാണാവോ

  12. അപ്പുനെ ഞാൻ ഒരു മാവേലി ആയി സങ്കല്പിച്ചോട്ടെ..ഓണത്തിന് വന്നാലോ??

    1. thanks mayur

  13. Dear Harshan, Why are you worrying. Your story is simply great. Every reader is waiting for the next part. All the characters are neatly performing their parts.Thanks.

    1. thnaks for your bighearted appreciation harilal bro

  14. Harshan bro God morning today sent please ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Late a vanthalum
      Latest a varuven
      Koncha poruma venam thambi

      Have a great day ?

  15. ഹർഷ,27 ന്‌ വരും എന്ന പ്രതീക്ഷയോടെ ഇന്ന് നോക്കിയപ്പോൾ തീയതി മാറ്റിയതായി കണ്ടൂ.വിഷമത്തോടെ എങ്കിലും കാത്തിരിക്കുന്നു.താങ്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ക്ഷമയോടെ നോക്കിയിരിക്കുന്നു.അപ്പു ഓണത്തിന് വരില്ല എങ്കിലും കാത്തിരിക്കാം എന്നും .എങ്ങാനും പറയാതെ കയറി വന്നാലോ.

    1. nokkatte
      onathinekilum idaan pattumo ennu

  16. ഇജു_ജാസ്☯️

    ഹാർഷൻ ചേട്ടാ….?
    (പ്രായത്തിൽ കൂടുതൽ ആണെന്ന് കരുതുന്നു അത് കൊണ്ട് ചേട്ടാ എന്ന് വിളിക്കുന്നു)

    വായനാശീലം കുറച്ചുപോലും താല്പര്യമില്ലാത്ത ഒരാളായിരുന്നു ഞാൻ..
    പഠിക്കുന്ന കാലങ്ങളിൽ തന്നെ വേറെ കുറെ കാര്യങ്ങളിൽ ആയിരുന്നു എന്റെ ശ്രദ്ധ.?
    ചുരുക്കി പറഞ്ഞാൽ വായിച്ചാൽ അപ്പോൾ ഉറക്ക് വരുന്ന സംഘത്തിലെ ഒരാളാണ് ഞാൻ…
    എന്നാലും പഠിത്തം തട്ടിമുട്ടി കരക്കടിപ്പിച്ചിട്ടുണ്ട്??

    അങ്ങനെ ജീവിതമൊക്കെ അടിച്ചു പൊളിച്ചു ദിവസങ്ങളെ തള്ളി നീക്കുന്നതിനിടയിലാണ്
    തലക്ക് പിറകിൽ നിന്ന് അടി കിട്ടുന്നപോലെ നമ്മളൊക്കെ അറിയാതെ,പ്രതീക്ഷിക്കാത്ത ഒരു മറ്റേടത്തെ വൈറസ്(കൊറോണ) ഞമ്മളെയൊക്കെ കൂട്ടിലാക്കി പുറത്തിറങ്ങി വിലസുന്നത്…..
    അകന്ന ബന്ധുക്കളുടെയൊക്കെ വീട്ടിൽ പോകുന്നതുപോലെ എന്റെ വീട്ടിലേക്ക് പോയിരുന്ന ഞാൻ ഇപ്പോൾ 6 മാസമായി വീട്ടിൽ തന്നെ…

    അങ്ങനെ ചുമ്മാ ഇരിക്കുമ്പോൾ കുറെ സിനിമകൾ കണ്ട് മടുത്ത ഞാൻ കുറച്ചു ?വെറൈറ്റി സിനിമകൾ? കാണാൻ തുടങ്ങി..
    പിന്നെ ഈ പരിപാടിയോട് അധികം താല്പര്യം കാണിച്ചാൽ ശെരിയാവില്ലെന്നു തോന്നിയ ഞാൻ കളം മാറ്റി ചവിട്ടാൻ തന്നെ തീരുമാനിച്ചു….
    അങ്ങനെ അടുത്ത കളം ഞാൻ തിരഞ്ഞെടുത്തു
    “വായന”
    ഞമ്മക് ഇഷ്ടവും താത്പര്യവുമില്ലാത്ത മേഖല ആണെങ്കിൽ അതിൽ ഒന്ന് പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു…..

    അങ്ങനെ ആദ്യം തന്നെ ഒരു നോവലുകൾ വായിക്കാൻ തീരുമാനിച്ചു…
    അത് പൂർണ്ണ പരാജയവുമായി…
    പക്ഷെ ഉള്ളിലെ ആള്(മനസ്സ്) ഒരു പുതിയ വഴി പറഞ്ഞു തന്നു…
    വായിക്കുന്നേൽ കുറച്ചു കമ്പിയൊക്കെ ഉണ്ടേൽ അതിൽ പിടിച്ചുനിൽക്കാൻ പറ്റുമെന്ന്…
    അങ്ങനെ അത് വിജയിച്ചു…
    അങ്ങനെ കമ്പി തേടിയുള്ള എന്റെ യാത്ര
    കമ്പികുട്ടൻ.com ൽ എത്തിപ്പെട്ടു…
    പിന്നെ അങ്ങോട്ട് കുറച്ചു കമ്പിയൊക്കെ കിട്ടിയപ്പോൾ അതും മടുത്തു..അപ്പോൾ മുന്നിൽ മറ്റൊരു വാതിൽ തുറന്നു..
    പ്രണയം,lovestories..
    ആ tag എന്നെ ഒരു വായന ഭ്രാന്തനാക്കി?…..
    പിന്നീട് ദിനചര്യ ചെയ്യുന്ന സമയങ്ങൾ ഒഴിച്ചു ബാക്കിയുള്ള സമയം മുഴുവൻ ഈ സൈറ്റിലെ കഥകൾ വായിക്കാൻ ചിലവഴിച്ചു..
    അത് എന്നെ ഈ സൈറ്റിൽ പ്രണയ കഥകളുടെ വായനക്കാരുടെ കൂട്ടത്തിലെ ഒരാളാക്കി…
    അങ്ങനെ പ്രണയകഥകൾ ഏറെക്കുറെ എല്ലാം വായിച്ചു…
    അതിനിടക്ക് ചില comment box ൽ ഞാൻ “അപരാജിതൻ” എന്ന കഥയെ കുറിച്ചറിഞ്ഞു…
    പിന്നെ ആദ്യ പാർട്ട് വായിച്ചു അപ്പോൾ തന്നെ എനിക്ക് അത് വലിയ താല്പര്യം ഇല്ലാതെയായി ത .
    അങ്ങനെ അത് അവിടെ ഉപേക്ഷിച്ചു…
    ഏറെക്കുറെ കഥകളൊക്കെ വായിച്ചു കഴിഞ്ഞപ്പോൾ
    പുതിയ തുടർക്കഥകൾ വരാതെ ആയപ്പോൾ കമ്പിയോട് തികച്ചും അകൽച്ച തോന്നിയ എനിക്ക് അവസാനം ബാക്കിയുള്ള “അപരാജിതൻ” നിൽ തന്നെ എത്തിച്ചു ..
    അങ്ങനെ വായിച്ചു തുടങ്ങി…
    പിന്നെ ഒരു മത്സരമായിരുന്നു…
    അങ്ങനെ നിരന്തര വായനക്കൊടുവിൽ “അപരാജിതൻ” എനിക്കു മുന്നിൽ കീഴടങ്ങി..
    ചുരുങ്ങിയ സമയത്തിനുള്ളലിൽ എഴുതിയ എല്ലാ ഭാഗങ്ങളും വായിച്ചു കഴിഞ്ഞു..

    ഇപ്പോൾ അതിലെ സന്ദർഭവും,കാഴ്ചകളും,അനുഭവങ്ങളും, കഥാപാത്രങ്ങളും ഒക്കെ എന്റെ മനസ്സിൽ അവരുടെതായ സ്ഥാനം പിടിച്ചെടുത്തു…
    ഇന്ന് അവരൊന്നും എനിക്ക് അപരിചിതരല്ല…

    ഈ കഥ ഞാൻ വായിക്കാതെ വിട്ടിരുന്നേൽ
    എനിക്ക് വളരെ വലിയ ഒരു നഷ്ടമായിരുന്നേനെ…

    ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി..
    dont hudge a book by its cover…

    പിന്നെ ഹർഷൻ ചേട്ടാ… നിങ്ങൾ പൊളിയാണ്?

    ഇതുപോലുള്ള കഥകൾ എഴുതുവാനും,അത് മികച്ച രീതിയിൽ വായനക്കാരുടെ മുൻപിലേക്ക് എത്തിക്കാനും നിങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഞങ്ങൾക്ക് മനസ്സിലാവും..

    അതിന് ഞങ്ങൾക്ക് തിരിച്ചുനല്കാൻ കഴിയുന്നത് സ്നേഹത്തിൽ ചാലിച്ച comments ആയിട്ടുമാത്രമാണ്…

    ഈ കഥകൾ അവസാനിച്ചാലും,കാലം നമ്മൾക്കിടയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നാലും, എന്റെ ശരീരത്തിൽ ജീവനുള്ള കാലം വരെ നിങ്ങളുടെ പേര് എന്നും എന്റെ മനസ്സിലുണ്ടാവും…..❤️

    പിന്നെ നിങ്ങളുടെ വരികളിൽ വിരിഞ്ഞ കഥാപാത്രങ്ങളും ചില സന്ദർഭങ്ങളും എന്നും എന്റെ ചിന്തകൾക്ക് ചുറ്റും ഉണ്ടാകുമെന്നും ഞാൻ കരുതുന്നു….

    ഈ comment ഞാൻ നിങ്ങൾക്ക് തരുന്ന ഒരു ഉപഹാരമായി സ്വീകരിക്കുക..
    കൂടാതെ..
    നിങ്ങളുടെ ഈ കഥയെ വളരെയധികം ഇഷ്ട്ടപ്പെടുന്ന ഒരാളായി എന്നെ എന്നും നിങ്ങൾ മനസ്സിൽ കാണുക..

    എന്നെയും എന്റെ പേരിനെയും മറക്കാതിരിക്കുക…‼️

    ഇനിയും വായനക്കാരുടെ മനസ്സ് കട്ടെടുക്കാൻ സാധിക്കുന്ന ഒരുപാട് കഥകൾ എഴുതാൻ നിങ്ങൾക്ക് സാധിക്കട്ടെ…..

    എന്ന് -ഇജു_ജാസ്☯️

    (cmnt length കൂടിയതിൽ ക്ഷമിക്കുക)

    എല്ലാവരെയും പോലെ അടുത്ത ഭാഗത്തിന് ഞാനും കാത്തിരിക്കുന്നു…..

    ഹാർഷേട്ട?

    1. ijoose

      thirakukal aayathinaal irnnu commentkal nokan sadhichirunnilla

      kaanmunnil kanunnathinu rpely cheyyum ,,,

      ennalum ella commentukalum vayickum

      idakku ithil marupadi itumbo kayarukayum iolla

      nandi

  17. Enik vayikkan pattills Harsha …I ll be going before sep 7 …..ll read after 7 or 8 months if am alive ,,take care harshan bro…love you miss you bhai….

    1. dont worry man
      i will be publishing tomorrow

  18. കുട്ടേട്ടൻസ്.... ??

    തേപ്പുകൾ പല വിധത്തിൽ…. ഈ പിള്ളേച്ചനും അത് പഠിച്ചോ എന്നൊരു സംശയം ഇല്ലാതില്ല…. എന്നും പറയും അടുത്ത പാർട്ട്‌ 150-200 പേജ് ഒക്കെ കാണുമെന്ന്: ഞാനും
    പ്രതീക്ഷിക്കും കടലോളം, സ്റ്റോറി വരുമ്പോൾ പറയും അപ്ഡേറ്റ് ചെയ്തപ്പോൾ പേജ് കുറച്ചു കുറഞ്ഞു പോയി എന്ന്, അപ്പോഴും വിചാരിക്കും : ഒരു പുഴയോളം ഏങ്കിലും കിട്ടുമല്ലോന്ന്, അപ്പോൾ വരുന്ന ആ 100 ഓളം പേജുകളോ : ചെറിയ കൈത്തോടു പോലെയും… അത് വായിക്കുമ്പോഴോ .. വേഗത്തിൽ തീർന്നു പോകുകയും ചെയ്യും : ഈ കോർപറേഷൻ പൈപ്പിൽ നിന്നും വരുന്ന വെള്ളം പോലെയും… ഏങ്കിലും എന്റെ പിള്ളേച്ചാ…. ഇങ്ങനെ പോയാൽ പിള്ളേരെ വിട്ട് കണി കാണിപ്പിക്കുമേ ??

    1. ഞാൻ എന്ത് ചെയ്യാൻ ആണ്
      ഒരു സൈഡിൽ 300 പേജ് കഥ എത്തിക്കണമ്
      ഇപ്പുറത്തും കഥ എവിടെ എന്ന മുറവിളി
      ഇപ്പോ 180 പേജ് എഴുതി ഇത്തവണ ഇടയിൽ കയറ്റില്ല സെപ്തംബര് ഒൻപതിന് എഴുതാവുന്ന അത്രയും എഴുതി പബ്ലിഷ് ആക്കും കുട്ടേട്ടാ

      1. Oru 200 page ee week submit cheytit baaki 120 oru sept 16 kond submit cheytoode…

      2. ബ്രോ പേജ് ഒരു ലോഡ് ആക്കുന്നതിൽ അല്ല കാര്യം, ആ പേജുകൾക്ക് ഉള്ളിലുള്ള കണ്ടെന്റാണ് പ്രധാനം
        എത്ര പേജ് ആണേലും ഉള്ളിലുള്ള കണ്ടന്റ് നല്ലതാണേൽ ഒരു പിന്നെ ഒന്നും നോക്കേണ്ടതില്ല

        വെറും 3ഉം 4ഉം പേജ് ഒന്നുമല്ലല്ലോ എഴുതിയത് 102 പേജ് അല്ലെ
        അപ്പൊ പേജ് കുറഞ്ഞുപോയി എന്ന് പറയുന്നതിൽ അർത്ഥമില്ല

        ശാന്തമായി ഇരുന്ന് എഴുതൂ
        മൈൻഡിന് അധികം സ്‌ട്രെസ് കൊടുക്കാതെ നോക്കുക

      3. കുട്ടേട്ടൻസ്.... ??

        വിഷമം തോന്നല്ലേ ഹർഷേട്ടാ…. ന്റെ മാത്രം പിള്ളേച്ചാ….

  19. Adiyil comments vayichu sep 9 kaathirikkunnu

  20. Harsha bro..

    Keep writing bro. Njan angane vazhana sheelam ulla aal onnum alla but unfortunate ayitta bro tte kadha kandath. Its really awesome no words to say. Ethu part vazhichallum aa charter poornamayum kanmunil ethikkan ningalk sathikkunud and you are working so hard to write oro kariyavum padich athine kurich detail ayitta nigal ezhuthunath. You have a great future in it bro.
    Keep going I wish all best for the next part.

    Thank you for such a wonderful story.

    1. charlie bro
      thanks for your good comments
      with love

  21. Bro parayan ariyilla kuttettente storykalide listil ettavum kooduthal ishtaamulla story nnn hashanteth ithrayum nalla story prthifalam illathe ezhuthi ethikkunnathin entha parayanam ennnariyilla …… Ennum sneham mathram
    Adutha part vegam varumenn pradeekshikkunnu

    1. ennum angottum sneham matharm bro

  22. വായനക്കാരൻ

    വേറെ ലെവൽ ആയിട്ടുണ്ട്
    അങ്ങനെ ആദി അവന്റെ കർമ്മ സ്ഥലത്തേക്കുറിച്ചറിഞ്ഞു

    പിന്നെ ഈ പാർട്ടിൽ ബാലുവിന്റെ ഭാഗം ആണല്ലോ കൂടുതൽ ?

    ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു
    രണ്ടിനും കൂടി ഒരുമിച്ച് ഡീറ്റൈൽ ആയിട്ട് അഭിപ്രായം പറയാം

    പാർട്ട്‌ 1 എൻഡിങ് ആയല്ലോ എന്നോർക്കുമ്പോ വല്ലാത്തൊരു മിസ്സിംഗ്‌ ഫീൽ ചെയ്യുന്നുണ്ട് ?

    1. ഗുരുവെ ,,,,,,,,,,,,

      അങ്ങാണു മാര്‍ഗദര്‍ശി
      എന്നും നന്ദി മാത്രം ,,,,,,,,,,,,,,
      ഏത് കഥയ്ക്കും ഉറച്ച തൂണുകള്‍ വേണം ,,,,,,,,എന്നെന്നെ പഠിപ്പിചത് നിങ്ങളാണ്
      വായനക്കാര ,,

      അതെന്നും മന്‍സില്‍ ഉണ്ട്

  23. മഹാബലി

    അപ്പുവിന് പാറുനെ ഭയങ്കര ഇഷ്ട്ടം ആണ് ഇപ്പൊ അവൻ ആദി ശങ്കരൻ അല്ലേ വീണ്ടും അപ്പുവിലേക്ക് മടങ്ങി വരുമോ കാത്തിരുന്നു കാണുക എല്ലാ ദിവസവും അപരാജിതനെ കാത്തിരിക്കുക

  24. സെപ്റ്റംബർ 9 എന്റെ birthday ആണ് waiting for this gift harshan bro

Comments are closed.