അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. കാളിദാസൻ

    അപ്പൊ. . എല്ലാവർക്കും കൊറോണ ഭൃഗു…

    ഇനി എനിക്ക് കഷ്ട്ട കാലത്തിന് എങ്ങാനും +ve ആയിട്ട്. ഒരു മാസം കഴിഞ്ഞും എന്നെ കണ്ടില്ലേൽ ചത്തെന്നു കൂട്ടിയാമതി…

    1. ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ ???

      1. കാളിദാസൻ

        നെഗറ്റീവ് അടിച്ചതല്ല കാര്യം പറഞ്ഞതാ. .
        എന്റെ കല വിപ്ലവം പ്രണയം നിന്നു പോവുമല്ലോ എന്നുള്ള സങ്കടം മാത്രേ ഉള്ളു ???

        1. 16 ദിവസം ആയില്ലേ..അപ്പോള്‍ kuzhappamilla

    2. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      അങ്ങനെ ഒന്നും ഉണ്ടാവില്ല ബായ്
      ഇപ്പം ഒരു പനി വരുന്നത് പോലെ മാത്രം ആണ് കൊറോണ

      1. കാളിദാസൻ

        അതെ… ഒരുപാട് ആയാൽ ഒന്നിനും പിന്നെ വിലയില്ല. അത് എത്ര വലിയ വൈറസ് ആയാൽ പോലും???

        1. നിന്റെ chalikkum

          1. കാളിദാസൻ

            തന്നെ… ????

    1. പാറു ഇവിടെ ഇല്ല

      1. ഉണ്ടായിരുന്നുവല്ലോ രാവിലെ

        1. ഇപ്പോഴത്തെ കാര്യം ആണ് പറഞ്ഞത്

          1. അത് വരും പഠിക്കുവായിരിക്കും

          2. ༻™തമ്പുരാൻ™༺

            ന്റെ അജയാ…
            ശോ… എനിക്ക് വയ്യ….
            ??

  2. കാളിദാസൻ

    ദാസാ. .. നീ അറിഞ്ഞോ… ഞാൻ പിന്നേം പെട്ടു….

    കൂട്ടുകാരന് +ve ആണ് ???????

    1. അടിപൊളി

    2. സമ്പർക്കം ഉണ്ടോ

      1. കാളിദാസൻ

        16 ദിവസം മുൻപ് കണ്ടിരുന്നു.

        1. അടിപൊളി

  3. എടാ നന്ദ
    അപ്പുറത്തെ പൂത്തിരിയില്‍ കഥ കൊടുക്കുന്നിലെ നീ

    1. ??കണ്ടു കൊടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആണ്

  4. ഇന്ന് ഹർഷാപ്പി വരാൻ സാധ്യത ഇല്ല.. മുത്യാരമ്മയുടെ മാളികയിൽ പോകണം എന്ന് പറയുന്നുണ്ടായിരുന്നു… പാറു ഏട്ടത്തി വിളിക്കില്ലേ പ്രശ്നം ആവില്ലേ എന്ന് ചോദിച്ചപ്പോ.. ഒരുപാടു വീട്ടു പണികൾ ഉണ്ട് അലക്കാൻ ഉണ്ട്.. വീട് വൃത്തി ആക്കണം അങ്ങനെ ഒക്കെ പറഞ്ഞാൽ വിശ്വസിച്ചോളും എന്നാ പറഞ്ഞത്…. ഇനി പാറു ഏട്ടത്തി ഇത് വഴിയെങ്ങാനും വരുവാണേൽ പറയണ്ട കേട്ടോ ????

    1. കുറച്ചു നേരം എഴുതുക ആയിരുന്നു
      ഹോ കണ്ണീര്‍ വരുന്നു മൈ,,,,,,യി,,,,,,,,,,

      1. സെന്റി ഉണ്ടോ ഇവിടേം ?????

  5. ജീനാ_പ്പു

    നന്ദൻനന്ദൻSeptember 20, 2020 at 12:08 pm
    ജീനപ്പു നിനക്ക് ഗൗതം കാർത്തിക്കിന്റെ ഒരു ലുക്ക്‌ ഉണ്ട്.. “” നെഞ്ചുകുള്ളെ “” കടൽ മൂവി

    Reply
    ༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺September 20, 2020 at 12:17 pm
    അപ്പൊ എങ്ങനാ ചാർജ്….???

    ഞാൻ ഒരു സത്യം പറയട്ടെ നിങ്ങൾ വിചാരിക്കുന്നത് പോലെ “നന്ദാപ്പിയുടെ വയസ്സ് (27/34) അല്ല ?

    ശരിക്കും ((13.6//17 )) ആണ് ?

    1. ༻™തമ്പുരാൻ™༺

      ???

      1. ജീനാ_പ്പു

        സത്യമാണ് തമ്പു ❣️?

  6. ജീനാ_പ്പു

    ParuParuSeptember 20, 2020 at 10:31 am
    Muthali sunday prgmil anu veettupanikal ….

    ഇനി മുതൽ ആരും ഹർഷേട്ടനെ മുതലാളി എന്ന് വിളിക്കരുത് പകരം ‘മുളമൂട്ടിൽ അടിമയെന്നെ ‘ വിളിക്കാവൂ …

    അല്ലെ ? വാർഡൻ ??

  7. ജീനപ്പു നിനക്ക് ഗൗതം കാർത്തിക്കിന്റെ ഒരു ലുക്ക്‌ ഉണ്ട്.. “” നെഞ്ചുകുള്ളെ “” കടൽ മൂവി

    1. ༻™തമ്പുരാൻ™༺

      അപ്പൊ എങ്ങനാ ചാർജ്….???

      1. എന്തിന് ??

        1. ༻™തമ്പുരാൻ™༺

          ഇങ്ങനെ പറയുന്നതിന്…???

  8. Good morning ?️?️?️?️?️
    ?????

    1. സുജീഷ് ശിവരാമൻ

      ഹായ് ശിവ ഗുഡ് മോർണിംഗ്…

      1. Good morning sujeesh bhai ?????

      2. ഞാന്‍ വെറുതെ ഒന്ന് കയറിയതാണ്

  9. Harshettante dp kollallo???

    1. ༻™തമ്പുരാൻ™༺

      ??

    2. സുജീഷ് ശിവരാമൻ

      നാട്ടിൽ വരുമ്പോൾ ഇതിനേക്കാൾ ഭംഗി ആകും എന്ന് തോന്നുന്നു… ???

      1. ༻™തമ്പുരാൻ™༺

        ഏറെക്കുറെ…???

        1. Oru mild facial chaithu kodukkan ind ?

          1. സുജീഷ് ശിവരാമൻ

            ഹാർഡ് ഫേഷ്യൽ ആണ് നല്ലത്…

  10. അമ്മൂട്ടി

    എല്ലാവർക്കും ശുഭദിനാശംസകൾ
    (ഫ്രീ ആകുമ്പോൾ വരാം ഓഫീസിൽ പോവാണ്)

    1. ഗുഡ് മോർണിംഗ് ചേച്ചി

    2. Gmrng chechye

    3. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്….
      ഞാൻ ഓൺ ഡ്യൂട്ടി ആണ്…??

    4. സുജീഷ് ശിവരാമൻ

      ഹായ് അമ്മുട്ടി… ഗുഡ് മോർണിംഗ്…

  11. ഹായ് ബ്രോസ്..
    എനിമി ഹന്റർ എന്ന എഴുത്തുകാരന്റെ കടംകഥ പോലൊരു ചെമ്പരത്തി എന്നൊരു കഥ , വമ്പയറിന്റെ ഒരു കഥ എന്നിവയൊക്കെ ഹോം പേജിൽ ഉണ്ട്..സമയം പോലെ ഒന്ന് വായിച്ചു സപ്പോര്ട് കൊടുക്കാൻ നോക്കണേ☺️☺️

    1. വാമ്പയറിന്റെ കഥ വായിച്ചു ഇനി മറ്റേ കഥ വായിക്കണം

    2. സുജീഷ് ശിവരാമൻ

      ഹായ് നീല ഗുഡ് മോർണിംഗ്…

  12. Good morning ❣️❣️❣️

    1. ഗുഡ് മോർണിംഗ് ജീവേട്ടാ ❣️❣️

    2. Good morning jeevan

    3. Gud Mrng Jeeva

    4. സുജീഷ് ശിവരാമൻ

      ഹായ് ജീവ ഗുഡ് മോർണിംഗ്…

  13. Good morning??

    1. ഗുഡ് മോർണിംഗ് ചേച്ചി ??

      1. Gud Mrng johnass

        1. ഗുഡ് മോർണിംഗ് ചേച്ചി

    2. സുജീഷ് ശിവരാമൻ

      ഹായ് പർവണ… ശുഭദിനം..

  14. ശുഭദിനം…….

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. കാളിദാസൻ

      ഗുഡ് മോർണിങ് ☺️

    2. ഗുഡ് മോർണിംഗ്

    3. സുജീഷ് ശിവരാമൻ

      ഹായ് രുദ്രൻ ശുഭദിനം…

    1. Gud morning chechi..??

      1. Evide poi jeevettan

        1. ജീവേട്ടൻ ഉറക്കം.

    2. സുജീഷ് ശിവരാമൻ

      മിനിറ്റിനു മിനിറ്റ് ഫോട്ടോ മാറി വരാൻ സാധിക്കുമോ.. അതോ ഇതു വേറെ ആരെങ്കിലും ആണോ… പാറുവിന്റെ പേരിൽ… ഗുഡ് മോർണിംഗ് പാറു 2…

      1. ༻™തമ്പുരാൻ™༺

        അതേ….
        ഇത് വരെ ആരെങ്കിലും ആണോ..

    1. കാളിദാസൻ

      അമ്പടാ… അപ്പൊ… ചേച്ചി ആണല്ലേ… ഇന്നലെ ടെസ്റ്റ്‌ അടിച്ചു കളിച്ചത് ???

      എല്ലാവരും എന്നെ സംശയിച്ചു

        1. കാളിദാസൻ

          ഇത് കൊലച്ചിരി ആണോ ???

          എവിടെ നമ്മടെ മുതലാളി… ഉറക്കത്തിൽ ആണോ..

          1. ആയിരിക്കോ ??

          2. കാളിദാസൻ

            സാധ്യത ഇല്ലാതില്ലാതില്ല…

          3. Muthali sunday prgmil anu veettupanikal

    2. ഗുഡ് മോർണിംഗ് ചേച്ചി

    3. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് പാറു… ഞങ്ങൾ ഇന്നലെ കാളിയെ തെറ്റിദ്ധരിച്ചു…ഇത് അവനായിരിക്കും എന്ന് വിചാരിച്ചു…

  15. കാളിദാസൻ

    സുപ്രഭാതം കുട്ടികളെ. !??

    1. ജീനാ_പ്പു

      സുപ്രഭാതം ?

    2. സുജീഷ് ശിവരാമൻ

      ശുഭദിനം കാളി…

      1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

        സുഭദിനം സുജി അണ്ണാ

        1. സുജീഷ് ശിവരാമൻ

          എന്താണ് പരുപാടി…

  16. Aaryaas thambraaa sappus ottampalams &Sujeeshbroiii GOODMORNING

    1. സുജീഷ് ശിവരാമൻ

      ♥️♥️♥️♥️♥️

    2. ജീനാ_പ്പു

      സന്തോഷം നിറഞ്ഞൊരു ദിവസം ആശംസിക്കുന്നു ❣️

    3. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      Happy bro☕☕

    4. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്..

  17. ༻™തമ്പുരാൻ™༺

    ശുഭദിനം കൂട്ടുകാരെ..
    ✌️✌️

    1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      ശുഭദിനം

    2. സുജീഷ് ശിവരാമൻ

      ശുഭദിനം തമ്പുരാനെ…

    3. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ തമ്പു ❣️

  18. ജീനാ_പ്പു

    ഗുഡ് മോണിംഗ് ☕❣️ ഫ്രെണ്ട്സ് ?

    ഇനി രാത്രിയിൽ വന്ന് ഗുഡ് നൈറ്റ് ? തരാം ?

    1. അതെന്താ.. അത് വരെയും അരൂപി ആകൻ തീരുമാനിചോ.

      1. ജീനാ_പ്പു

        ഞാൻ എന്നും അരൂപി തന്നെ ആയിരുന്നു സിസ്റ്റർ ….

    2. സുജീഷ് ശിവരാമൻ

      ഹായ് ജിനപ്പു.. ശുഭദിനം.. എന്താണ് പരുപാടി.. തിരക്കുണ്ടോ..

      1. ജീനാ_പ്പു

        നല്ല! മഴ അണ്ണാ , എന്റെ അവസാനത്തെ കഥ സാഡ് എൻടിങ്ങിൽ ആയത് കൊണ്ട് ആർക്കും ഒരു തൃപ്തിയായില്ല. അതുകൊണ്ട് തന്നെ പുതിയ ഒരു കഥ എഴുതുകയാണ് …

        ആരെയും നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു …

        1. സുജീഷ് ശിവരാമൻ

          ആ കഥ അവരെ തിരിച്ചു കണ്ടു പിടിച്ചു കൊണ്ട് വായോ…

  19. GOOD MORNING ALL..?

    എല്ലാ സഹോദരങ്ങൾക്കും ശുഭദിനം ആശംസിക്കുന്നു .

    1. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ആര്യ സിസ്റ്റർ ?

      1. ഹായ്..

        1. ജീനാ_പ്പു

          നല്ലൊരു ദിവസം ആശംസിക്കുന്നു…?

    2. സുജീഷ് ശിവരാമൻ

      ഹായ് ആര്യ ശുഭദിനം… ജീവൻ തിരക്കിൽ ആണോ…

      1. ശുഭദിനം ഏട്ടാ..

        ജീവന്‌ എക്സാം അല്ലേ. പഠിച്ചു ഉറങ്ങുന്നത് late ആയിട്ടാ.. 4 മണി ഒക്കെ കഴിയും. ഇപ്പൊ ഉറക്കം ആണ്.

        1. സുജീഷ് ശിവരാമൻ

          ഓക്കേ…

          1. വാവ സുഖമായി ഇരിക്കുന്നോ..

          2. സുജീഷ് ശിവരാമൻ

            പെങ്ങളുടെ കുട്ടിക്ക് ചെറിയൊരു മഞ്ഞപ്പു ഉണ്ട്…
            വീട്ടിൽ വാവക്ക് ചെറിയ പനിയും…

  20. നേരേന്ദ്രൻ?❤️

    ഗുഡ്മോർണിംഗ് ഗുഡ്മോർണിംഗ് ഗുഡ് മോർണിംഗ് ഹാ ……!! ഒരു ഭൃഗു !!
    എല്ലാടത്തും മഴയാന്നോ

    1. സുജീഷ് ശിവരാമൻ

      ഹായ് നരൻ ഗുഡ് മോർണിംഗ്… നല്ല മഴയാണല്ലേ…

      1. നേരേന്ദ്രൻ?❤️

        . ഇപ്പൊ കുറവുണ്ട് രാത്രിയിൽ നല്ല മഴയായിരുന്നു

        1. സുജീഷ് ശിവരാമൻ

          വീട്ടിൽ ഒക്കെ ഇപ്പോഴും നല്ല മഴ ആണ്…

          1. ༻™തമ്പുരാൻ™༺

            എന്റെ നാട്ടിലും.,.,⛈️⛈️⛈️⛈️

    2. ജീനാ_പ്പു

      അതെ നരേട്ടാ !!!! ശുഭദിനം ☕❣️

  21. ഗുഡ് മോർണിംഗ് ??

    1. സുജീഷ് ശിവരാമൻ

      ഹായ് ജോനാസ്.. ശുഭദിനം..

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ജോനു ❣️

  22. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    “…മേഘത്തിൻ്റെ പ്രണയ
    സന്ദേശമാണത്തറെ “മഴ”

    മേഘം ഇങ്ങനെ
    സന്ദേശം കൈമാറിയൽ
    പുഴകളെയെല്ലാം
    കടലിന് സമവാകും..!!

    എല്ലാവർക്കും ഒരു മഴയിൽ കുതിർന്ന ഒരു ദിനം നേരുന്നു

    1. സുജീഷ് ശിവരാമൻ

      ശുഭദിനം സഹോ…

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ബ്രോ ?

Comments are closed.