അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

    1. സുജീഷ് ശിവരാമൻ

      ആരെന്നറിയാത്ത സഹോദരനോ സഹോദരിയോ ആയ താങ്കൾക്കു ശുഭദിനാശംസകൾ…

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ലിറ്റിൽ റെഡ് ഹാർട്ട്സ് ❤️

  1. ഹാപ്പി ഗുഡ് മോണിംഗ്…
    സൊകവല്ലേ…

    1. Good morning harshanbhaiiii

    2. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      ശുഭദിനം ആശാനെ

    3. നേരേന്ദ്രൻ?❤️

      പിന്നെ ഭയങ്കര മഴ

    4. സുജീഷ് ശിവരാമൻ

      ഹായ് harshu ശുഭദിനം.. അവിടെ ഒക്കെ സുഖമല്ലേ….

    5. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ഹർഷാപ്പീ ❤️

    6. Good morning ?

      ശുഭദിനം ഹർഷേട്ടാ.

    7. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ് മുതലാളി.,,…,

  2. ¤¤HAPPY SUNDAY¤¤ **GOOD MORNING KOOTUKAARE**

    1. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ഗുഡ് മോർണിംഗ്…

      1. ജീനാ_പ്പു

        ഗുഡ് മോണിംഗ് ☕ സുജി അണ്ണാ ?❣️

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ ഹാപ്പി ചേട്ടാ ❣️

  3. Gud Mrng friends❤️

    1. സുജീഷ് ശിവരാമൻ

      ഹായ് രാഗേന്ദു ശുഭദിനം…

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ രാഗു ജീ ❣️

  4. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നഷ്ടബോധമില്ലാത്ത ഒരു പകൽ ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട്,
    ഗുഡ് മോണിങ്?

    1. സുപ്രഭാതം ആദി…

    2. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      മോർണിംഗ് ആദിbro

    3. നേരേന്ദ്രൻ?❤️

      ഗുഡ്മോർണിംഗ് ഗ

    4. സുജീഷ് ശിവരാമൻ

      ഹായ് ആദി ശുഭദിനം…

  5. ഇന്ന് ഏവർക്കും സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ദിനമാവട്ടെ…
    “സുപ്രഭാതം “…

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്.,.,.

      1. Good morning thambraaaaa

    2. സുജീഷ് ശിവരാമൻ

      ഹായ് ജ്വാല ശുഭദിനം…

  6. Good night and good morning ?????

    1. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ് ജീവ.,.,.

      1. സുജീഷ് ശിവരാമൻ

        ഹായ് തമ്പുരാൻ ശുഭദിനം…

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജീവ..

  7. ചന്തു മുതുകുളം

    ????????????????

  8. കഥ വായിക്കാൻ പോയതാണ്

    ഇന്ന് എല്ലാരും നേരെത്തെ കൂടണഞ്ഞോ

    രാജീവേട്ട, ശിവേട്ട, അമ്മുവേച്ചി, നരേട്ടാ, രുദ്രൻ ജി, സാജ

    All അരൂപീസ് ഗുഡ് നൈറ്റ്‌

    1. Gnite അജയ്

      1. ???ഗുഡ് നൈറ്റ്‌

  9. Ennal pinne ellarkum gnite

  10. അമ്മൂട്ടി

    Goodnit all

  11. ഞാനും കിടക്കാൻ പോണു. ഗുഡ് നൈറ്റ്‌

    1. അമ്മൂട്ടി

      Goodnit

      ഞാനും പോവാണ് സൈറ്റ് ശെരിക്കും സ്ലോ ആണ്

      1. എനിക്ക് പ്രശ്നമില്ല

  12. അല്ല shivetta വേറെ ആരും ഇല്ലേ ഇവിടെ

    1. ആരും ഇല്ല ?????

  13. അമ്മൂട്ടി

    രാജീവ് കുട്ടേട്ടനു ഒഴിച്ചു എല്ലാവർക്കും ഉണ്ടാകും???

    Reply
    RajeevRajeevSeptember 20, 2020 at 1:00 am
    എനിക്ക് ok ആണ്

    1. Ammootti എവിടെയാ ജോലി..സ്ഥലം ഒന്ന് പറയുമോ

      1. Kk & കഥകൾ. കോം ആണ് മെയിൻ വർക്കിംഗ്‌ places

        1. രണ്ടു സൈറ്റ് വേറെയും ഉണ്ടെന്നാ paranje

          1. അപ്പോൾ ഇവിടുന്നു അങ്ങോട്ടേക്ക് ആവും അപരാജിതൻ ഇനി മാറ്റുന്നത്

          2. ആവാം..എല്ലാം appoottan magic

          3. അപ്പൂട്ടൻ ?????

          4. Sorry..ammootti

          5. Spelling mistakes

  14. എല്ലാരും പോയോ

    1. Ellalo evide und site refresh avan time edukkuva

      1. എനിക്ക് പ്രശ്നം ഇല്ലല്ലോ…അല്ല ചോദിക്കാൻ മറന്നു..എന്താ ഇപ്പോള്‍ പരിപാടി

        1. Onnula friends ayittu samasarichu erikkuva

        2. അമ്മൂട്ടി

          കുട്ടേട്ടനു എന്തു പ്രശ്നം???

    2. അമ്മൂട്ടി

      ഇല്ല site slow ആവുന്നു

      1. Appo enik mathram allale ?

        1. അമ്മൂട്ടി

          രാജീവ് കുട്ടേട്ടനു ഒഴിച്ചു എല്ലാവർക്കും ഉണ്ടാകും???

          1. ഞാൻ എന്താ പറയുക

          2. അമ്മൂട്ടി

            ഒന്നും പറയണ്ട കുട്ടേട്ടാ

      2. എനിക്ക് ok ആണ്

  15. നേരേന്ദ്രൻ?❤️

    എല്ലാവരും ഉറക്കം പിടിച്ചോ?
    അപ്പോ എല്ലാവർക്കും Gd ni8?????

    1. അമ്മൂട്ടി

      ശുഭരാത്രി

  16. അല്ല shivetta..ningal family e കൊണ്ട് poyittile അവിടേക്ക്

  17. എല്ലാരും പോയോ……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. നേരേന്ദ്രൻ?❤️

      നിന്നെ ഇങ്ങോട്ട് ഒന്നും കാണാറില ലാ

      1. നിങ്ങള്‍ ഇവിടെ സ്ഥിരം ഉണ്ടല്ലോ അല്ലെ ??

        1. നേരേന്ദ്രൻ?❤️

          എന്നും വരാറുണ്ടല്ലോ

          1. ഒരു മിന്നായം പോലെ

  18. എല്ലാവനും ഉറക്കം ആയോ?????
    ഋഷി, അജയ് ഒകെ ?????

    1. ഋഷി ആരുമില്ലെന്ന് പറഞ്ഞു പോയി..ajay പാറു ഉണ്ടെങ്കിലേ വരൂ.

      1. അജയ് കൈവിട്ടു പോയോ ?????

        1. ഇനി ചീത്ത kettale കുഞ്ഞ് നേരെ aavu

          1. അവൻ ചുമ്മാ തമാശ കാണിക്കുന്നതു ☺️☺️☺️☺️☺️

          2. ആ കോച്ച് violent aakathirunnal കൊള്ളാം

    2. ഭക്ഷണം ഒക്കെ kazhinjo shivetta

      1. യെസ് ചപ്പാത്തി ഉള്ളികറി

        1. ༻™തമ്പുരാൻ™༺

          Beef ഇട്ട ഉള്ളിക്കറി ആണോ.,.,

          1. ഇപ്പോൾ വെജ് ആണ് നോൺ വെജ് നാട്ടിൽ പോയത്. പൊറോട്ട ബീഫ് ഒക്കെ ?????

          2. ബീഫ് inte photo സൈഡ് il കാണും

          3. യൂട്യൂബിൽ കണ്ട് തൃപ്തി അടയും

          4. ഇപ്പോൾ സ്ഥിരം nonveg aanu

    3. ༻™തമ്പുരാൻ™༺

      ????

    4. നേരേന്ദ്രൻ?❤️

      ഒറങ്ങാൻ പോവ്വ

  19. അമ്മൂട്ടീ എവിടെ 45k ആയല്ലോ

    1. ammootti വന്നോ

    2. നാളെ പകല്‍ ഞാൻ കാണില്ല..

      1. എവിടെ പോണു

        1. കുറച്ചു ജോലി ഉണ്ട്..അത് തീര്‍ക്കണം..അതിനു ശേഷമെ ഇവിടെ വരൂ

          1. ആഹാ എനിക്ക് കിടന്നു ഉറങ്ങണം.

            വേറെ ആരുമില്ലേ ഋഷി അജയൻ അമ്മൂട്ടീ ഒകെ പോയോ

    3. അമ്മൂട്ടി

      ഞാൻ ഉണ്ടിവിടെ

      1. കണ്ടില്ലലോ നിന്നെ എന്താ പരിപാടി

        1. അമ്മൂട്ടി

          കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു (ക്ലീനിംഗ്)

          1. ഫുഡ്‌ അടിച്ചോ

          2. അമ്മൂട്ടി

            ഇല്ല റെഡി ആവുന്നു

  20. ആരാ vanne..ആരാ പോയേ

    1. Njn vannu bakki ullorokke poyi

      1. എന്തെല്ലാം വിശേഷങ്ങൾ

        1. Onnula ipl kanuvarnnu kandarnno?

          1. ഞാൻ ഓഫീസ് il ആയിരുന്നു..ക്രിക്കറ്റ് അത്ര ishtamalla

  21. ༻™തമ്പുരാൻ™༺

    അമ്മൂട്ടി.,.,. ഇന്ന് ഓഫ് ആർന്നോ.,.

  22. ༻™തമ്പുരാൻ™༺

    എല്ലാരും പോയല്ലേ.,..

    1. അമ്മൂട്ടി

      ഇല്ല ഞാൻ വന്നു

    2. Llaaa

    3. ༻™തമ്പുരാൻ™༺

      അടിപൊളി..,
      ബാക്കി എല്ലാം പോയി.,..,

  23. എന്നാൽ ഞാനും പോവാ ചിലപ്പോൾ കുറച്ചു കഴിഞ്ഞു വരും

    രാജീവേട്ട, തമ്പുരാൻ ചേട്ടാ, പാറുസെ

    പോയി വരാം

    1. ༻™തമ്പുരാൻ™༺

      പണി കിട്ടി..,.,.,തേങ്ങാ..,,.

      1. ༻™തമ്പുരാൻ™༺

        കമന്റ് പണി തന്നു.,.,..പുല്ല്.,.,.

          1. ༻™തമ്പുരാൻ™༺

            പേജ് മാറി.,.,.,.
            പണ്ടാരം..,., അങ്ങേര് മെയിൽ കണ്ടാൽ മതിയായിരുന്നു.,..,

Comments are closed.