അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. September 9 th വരെ കാത്ത് നിക്കം സുഹൃത്തുക്കളെ നമ്മുടെ പ്രിയപ്പെട്ട ഹർഷൻ നമ്മളോട് അഭിർഥിച്ചിരിക്കുകയാണ്. ഇനി കഥ സെപ്റ്റംബർ 9 തിനെ വരും ഉള്ളു അതിനാൽ ഇനി ആരും അദ്ദേഹത്തെ നാളെ യോ മറ്റുള്ള ദിവസങ്ങളിലൊ കഥ ഇടു എന്ന് പറഞ് അദ്ദേഹത്തെ നിർബന്ധിക്കാതിരിക്കും.കുറഞ്ഞത് 250 പേജ് എങ്കിലും നമുക്ക് വേണ്ടി സെപ്റ്റംബർ 9തിന്ന് ഇടും അതിനാൽ നന്മ നിറഞ്ഞ എല്ലാം വായനക്കാരും അദ്ദേഹത്തിന് 28 പാർട്ട്‌ എഴുതാൻ വേണ്ടി ആരോഗ്യവും മനഃശാന്ധിയും നേർന്നു കൊണ്ട് അദ്ദേഹത്തിന് സമയവും space കൊടുത്തു അടുത്ത പാർട്ടിനായി സന്തോഷത്തോടെ കാത്തിരിക്കണം എന്നും നിങ്ങൾ വായിച്ച ഇ കഥക്ക് എല്ലാം വിധ പിന്തുണയും നിങ്ങളുടെ വില്ലപ്പെട്ട കമന്റ്‌കൾ ഇട്ട് കഥകൾ വായിക്കാൻ ഇഷ്ടപെടുന്ന നിങ്ങളുട സുഹൃത്തുക്കളെ കുടി ഇ കഥ പരിചയപ്പെടുത്തി അവരെ കുടി ഒര് നല്ല കഥ യുടെ പാർട്ട്‌ ആകാൻ ശ്രെമിക്കേണ്ടത് ആണ്.ഒന്ന് ഓർക്കണം സുഹൃത്തുക്കളെ നമ്മുടെ പ്രോത്സാഹനം ആണ് ഹർഷന്റെ ബലം എല്ലവരും നല്ല നല്ല കമെന്റ് കൾ ഇട്ട് അദ്ദേഹത്തിന് കൂടുതൽ കരുത്ത് എകേണ്ടത് ആണ് പ്ലീസ് ക്ലാപ് ???????????????

    1. ഹോ..
      സ്നേഹo
      എന്റമ്മോ..

      1. എൻ കെ വി

        ഒരു ഓണാസമ്മാനം പ്രതീക്ഷിക്കുന്നു

  2. Great going, captivating.
    So many parellels,
    Great patience to maintain the momentum.
    Great Going

    1. thanks my dear reader

  3. ബ്രോ sep 9 തീയതി മനസ്സിൽ കുറിച്ചിട്ടിട്ടുണ്ട് മാറ്റല്ലേ.. waiting ?

  4. പകുതിയെങ്കിലും നാളെ അപ്‌ലോഡ് ചെയ്യുമോ ബ്രോ

  5. Aparachitan 1st erangiyappol mudal njn vaayikkunnadaane, idakkuvach joli tirakku kaaranam vaayikkan vittupoayi, koree naalukalkku shesham ipozhane vaayikkan 1u avasaram varunnad….
    Oru rakshayum illa Harshan bro… Pala bhagangalilum vaayichu karanjittund… Chila bhagangalil vaayikkumbol bhayangara happiness feel cheyyunnunde… Oru rakshayum illa brother…

  6. എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജിക്കേവാകണം അതെ പോലെ 15 ന്ന് ഇട്ടത് ആകെ 102 പേജ് അത് ഒര് ഇര ആയില്ല അതിൽ കുടുതലും കുന്നും മലയും ബാലുവും മനുവും എന്താ ഇവിടെ നടക്കുന്നെ
    എല്ലാം മൂഡും പോയി ?

    1. അർജുൻ

      ഇനി അപ്പുവിനെ മാത്രമായി അങ്ങോട്ടു തരാം
      വായിച്ചു ശോഭനമാകട്ടെ

      ഇനി ആണ് ഒരു കുഞ്ഞു സിനിമ
      ഇടിയും തമേശയും സർക്കസും ഭൂതവും കന്നുപൂട്ടും ഒക്കെ ആയി
      കിടിലൻ ഒരു ഐറ്റം ആണ് അണിയറയിൽ
      ഇത്തിരി കാത്തിരിക്കൂ

      1. ഹർഷൻ ഇന്ന് 26 ആയി ആ 300 പേജ് വേണ്ടി കാത്തു കാത്തു ഇരിക്കുകയാണ് നാളെ തന്നെ പോസ്റ്റാണെ 27 തിയതി ആകാൻ കണ്ണിൽ എണ്ണ ഒഴിച്ചു കാത്തിരിക്കുകയാണ്

        1. 300 പേജൊ..
          നാളെ അല്ല..
          സെപ്റ് 9
          ഓഗസ്റ് 15 നു ഇട്ടില്ലേ ബ്രോ..

          1. തീയതി നീട്ടികൊണ്ടുപോകല്ല ബ്രോ പറ്റുമെങ്കിൽ പകുതി എങ്കിലും നാളെ പോസ്റ്റുമോ ബാക്കി sept 9 മതി വല്ലാതെ മനസ്സിൽ തട്ടി നിൽക്കുന്ന കഥ ആണ്

      2. മച്ചാമാരെ കഥ വായിക്കും പോലെ അത്ര എളുപ്പമല്ല എഴുതാൻ അതിനു കുറച്ച് സമയം വേണം
        നമുക്കെലാം അത്ര ഇഷ്ടമുള്ള കഥ ആയത് കൊണ്ടാണ് നമ്മൾ ഇടക്കിടെ എന്തായി എന്തായി എന്നു തീരക്കുന്നത്
        ഹർഷനു എഴുതാനുളള സമയം കൊടുക്കാം നമുക്ക്
        ഹർഷാ! നിങ്ങൾ പറഞ്ഞ സെപ് 9 ഞങ്ങൾ കാത്തിരിക്കാണു അടുത്ത ഭാഗത്തിനായിട്ടു മറക്കല്ലേ

  7. ചാക്കോച്ചി

    മച്ചാനെ… ഉഷാറായിക്കണ്….. എല്ലാം കൊംടും പൊളിയാണ്….വൈശാലിയിലേക്കുള്ള ആദിശങ്കരന്റെ വരവിന് കാത്തിരിപ്പാണ്….
    തുടർഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ്….

  8. September 9 തോ എന്താ ഭായി നിങ്ങള് 30 31 ഒക്കെ അല്ല ലാസ്റ്റ് ഡേ ആയി പറഞ്ഞെ അവിടുന്ന് നേരെ 9 ത്തിലോട് that is unfair

    1. ഇത്തവണ ഓഗസ്റ് 27 ഇന് ഇടാതെ പന്ത്രണ്ടു ദിവസം മുന്നേ 15 പാർട്ട് വൺ ഇട്ടില്ലേ ബ്രോ
      ഇനി സെംപെറ്റമ്പർ ഒൻപതിന് മിഥിലയിൽ നിന്നും തിരിച്ചു പോകുന്നത് അവരെ ഉള്ള ഭാഗങ്ങൾ ആക്കി എവണം ഇടാൻ

      250 പേജുകൾ എങ്കിലും ഉണ്ടാകുംജ്

  9. നാളെ എന്റെ നല്ലൊരു ദിവസത്തിലേക്ക് എല്ലാരെയും ക്ഷണിക്കുന്നു.(പാല് കാച്ച്)

    Good M
    സ്നേഹം
    ഭീം

    1. ആശംസകൾ..
      ഭീമൻ ചേട്ടാ

    2. Best wishes,???

    3. ആശംസകൾ

    4. Nannyi veruttu bhai

  10. നാളെ വരുമല്ലോ അടുത്ത part… കട്ട waiting

    1. നാളെ വരില്ല സെപ്റ് 9

      1. ശ്രീ രാജേഷ്

        എങ്ങനെ പറയരുത് bro.. next part വരുന്നതും നോക്കി ഇരിക്കുന്ന ഞങ്ങളോട്

  11. അണ്ണാ കലക്കി വേറെ ലെവൽ ആക്കി പിന്നെ പാറു അവൾക്ക് അതു ആവശ്യം ആണ് ചെക്കന്റെ വില ന്താണ് മനസില്ലാക്കട്ടെ അവൾ നതയാലും നമ്മടെ ചെക്കന്റെ പെണ്ണ് തന്നെയാ
    അടുത്ത ഭാഗതിന്നായി കട്ട വെയ്റ്റിംഗ്
    HELLBOY

    1. അല്ല പിന്നെ
      അങ്ങനെ അല്ലെ വേണ്ടത്

    2. മച്ചാമാരെ കഥ വായിക്കും പോലെ അത്ര എളുപ്പമല്ല എഴുതാൻ അതിനു കുറച്ച് സമയം വേണം
      നമുക്കെലാം അത്ര ഇഷ്ടമുള്ള കഥ ആയത് കൊണ്ടാണ് നമ്മൾ ഇടക്കിടെ എന്തായി എന്തായി എന്നു തീരക്കുന്നത്
      ഹർഷനു എഴുതാനുളള സമയം കൊടുക്കാം നമുക്ക്
      ഹർഷാ! നിങ്ങൾ പറഞ്ഞ സെപ് 9 ഞങ്ങൾ കാത്തിരിക്കാണു അടുത്ത ഭാഗത്തിനായിട്ടു മറക്കല്ലേ

  12. Super machaaneee polichu
    aduthath part predeechikunnooo

  13. ചേട്ടായി കുറച്ചു ലേറ്റ് ആയി പോയി വായിക്കാൻ ജോലി തിരക്കുകൾ കൊണ്ട് അതികം കയറാൻ പറ്റുന്നില്ല സൈറ്റിൽ ഇ ഭാഗം അതിഗംഭീരം എന്റെ ചേട്ടായി ഇനി അടുത്ത ഭാഗം എന്നാ ചേട്ടായി ഓണം സമാനമായി ഉണ്ടാകും എന്ന് വിശോസിക്കുന്നു ഒരുപാടു ഇഷ്ട്ടം ചേട്ടായി “ഹർഷപ്പി “?

    1. സ്നേഹം മാത്രം അക്കു..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. Ippozha vayykan time kittiee
    Harshan bro sneham mathram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Kuduthal onnum paryant illa broo
    Ennathem pole ithum oru padi munnil
    Sep 9 (manasil kurichittu)

    1. അഖി…
      .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. hi bro we all love u I don’t know what to say I will become a big fan of u Love u bro love u

    1. നന്ദി സഹോ…..

  16. ഈ കമ്മെന്റ്സ് ഇടുന്ന ആർക്കെങ്കിലും സിനിമ സീരിയൽ രംഗത്തെ ആളുകളുമായി ബന്ധമുണ്ടെങ്കിൽ, അല്ലെങ്കിൽ വല്ല പ്രസാധകരുമായി ബന്ധമുണ്ടെങ്കിൽ ഹർഷനെ അവരോട് ഒന്ന് റെക്കമെന്റ് ചെയ്യണം.
    ഈ കഥ അഭ്രപാളികളിൽ ചിറകു വിടർത്തനം.

    1. എന്തിനാണ് ബ്രോ
      നമുക് ഇത് തന്നെ മതി
      പ്രിയപ്പെട്ട വായനക്കാരനും ജ്യേഷ്ഠസഹോദരനും ആയ ഷഹീര്‍ക്ക പലവട്ടം പറഞ്ഞിരുന്നു സീരിയലോ സിനിമയോ ആക്കം എന്നു ,,

      സ്നേഹപൂര്‍വം നിരസിച്ചതാ ,,,

      ഈ കഥ കഴിഞ്ഞു വേണം പബ്ലിഷ് ചെയ്യാന്‍ ആയി രണ്ടു കഥകള്‍ എഴുതാന്‍ ,,

      1. Angane ezhuthumbol parayane

      2. Yes Dear Harshan, you have to write not only two. In each field only few people reach up to top level, that’s because of their commitment and hard work,above all individuals inborn qualities.I hope you have better future as a writer.

        1. കേൾക്കാൻ ഒക്കെ നല്ല രസം ഉണ്ട്
          നോക്കാം
          കഥകൾ ഉണ്ട് മനസിൽ

          പെർഫ്യൂം ബേസ് ചെയ്തു ഒരു സ്റ്റോറി പാരീസിൽ നടന്നത് – പെർഫ്യൂം ബോയ്
          പിന്നെ ശിവ കൈലാസ ഒകെ ബേസ് ചെയ്തു- സംഹാര
          പിന്നെ മ്യുസിക് ആൻഡ് സൂഫിസം ബേസ് ചെയ്ത ജഹനാര
          അതുപോലെ റഷ്യൻ കെ ജി ബി , മുസോളിനി ഒക്കെ ഉള്ള വേറെ ഒരു കഥ –

          ഒക്കെ സസ്പെൻസ് ത്രില്ലർ ആണ്

  17. Eee story enganeya download cheyyyuka..?

    1. സാധിക്കില്ല
      ഇത് പി ഡി എഫ് അല്ല..

  18. സ്റ്റാലിൻ

    ബ്രോ ഓണസമ്മാനം തന്നൂടെ… വലിയ പേജസ് ആയി ഒറ്റ പാർട്ട്‌ ആയി ഇട്ടാൽ കണ്ണിന്റെ ഫിലിമെന്റും. നെറ്റിത്തടത്തിൽ തെർമോസ്റ്റാറ്റും അടിച്ച് പോകും. ഉത്തരവാദിത്തം ബ്രൊ ക്ക് ആയിരിക്കും. സന്തോഷകരമായ ഫീലിംഗ് വായിക്കുമ്പോൾ ഒരു തവണയേ കിട്ടു. അത് ഒന്നിൽ കൂടുതൽ തവണയായി തന്നൂടെ… പരിഭവം അല്ല റിക്വസ്റ്റ് ആണ്…

    1. ആകില്ല…
      പാർട്ട് ആയി ഇട്ട ശരി ആകില്ല…

  19. അറക്കളം പീലിച്ചായൻ

    മോനെ ഹർഷാ,… സെപ്റ്റംബർ എന്നുള്ളത് ഈ ആഴ്ചത്തേക്ക് ഒന്ന് ആക്കി താ…

    ഒരു പാർട്ട് മതി പ്ലീസ്…

    ശനിയാഴ്ചത്തേക്ക് ഞങ്ങൾ കാത്തിരിക്കും പ്ലീസ്

    1. അച്ഛയോ
      ഒരു കംപ്ലീറ് പാക്കേജ് ആയി വേണം എഴുതാൻ..

  20. Harsha ജീവിത സഖി വായിക്കണേ

    1. therchayayum ,,,,,,,,,,,,,

  21. ഹർഷെട്ടാ 2nd പാർട്ട് ഓണം സമാനമയി തനൂ കൂടെ

    1. തീരൂല്ല മുത്തേ .
      അതാ…

  22. 250 pages otta day post cheyalle bro… Vayich thudangiyalu Pine nirthan pattilla..neram velukunna vare irikkendi varum.. So, 2 nd part ready ayenkil onam special thannude?? Ellavarudeyum pothu abhiprayam athanu. Love u Harsha ❤️

    1. 250 പേജ് എത്തിക്കാൻ ഉള്ള ഓട്ടം ആണ്..

  23. Harashan bro…eee bhagam van twist aayirunnu …kadha appu , paru alla adhishangaran mathramanennum …kadayile ellaa kadhaapathrangalum appuvine pole duroohada niranjavaraanalle…
    Pinne paaru appuvine kurich ippozonnum ariyillennaanu karuthiyirunnath…ath oru twist aakumennaanu karuthiyirunnath but kadakal arinju ennallaathe appuvinte pranayam paaru arinjilla….
    Devikakku parayaamaayirunnu…?
    Pinne balu chettan marichaal appu ottakkaakum ennu paranjathinu artham paru innum appuvinte jeevithathil ellaa ennalle….
    Onnillengil paruvine appuvinu kittiyilla , allengil appu sweekarichilla …allengil jathakathil ulla pole paru marichuvo….
    Oro part vaayikkum thorum kadhayum kadhaapathrangalum kooduthal mysterious aavukayaanu…
    Aake onnu maathram ariyaam appu shivashailathekethum ennumaathram…
    Adutha partinaayi ellaavareyum pole njaanum kaarmthirikkunnu…
    Ennu swantham ,
    Ameer musthafa

    1. അമീർ മുസ്തഫ

      ഇപ്പൊ കാണാനേ ഇല്ലാലോ..

      Part 2 ആണ്

      നിന്റെ സിനിമ

      അതുവരെ നിന്നെ ആ vandikkullil തന്നെ കയറ്റി വിട്ടു

      സുഖമല്ലേ..

  24. Enthoru power aanu baai aaa varikalkku. Kettipidichu oru umma tharaan thonnanu… date maatumbhol ulla oru preyaasam undu, ennirunnalum harshan baai alle athondu kozhapalla. Kazhinja vattam comment cheythappo rply tharathel sankadam thonni.. pinne nokkiyappo athu maari.. daily enthoram msg aanu varanathu… kadha vannu kazhinja njan vtile ellarude phnil ninnum sitil kayari like adikkum… pinne oru apeksha undu ithoru book aaki koode… ithrem kazhivulla ningal ariyapedathe pokaruthu ennoru sankadam. Athrakkum power undu ningade varikalkku… kadhakal vaayikka ishtapedunna kurachu ente frndsinu njan paranju koduthirunnu.. avarum ippo katta fan aanu aparaajithante.. sep 5 nu ente birthday aanu annoru part idan patto… dhaivam sarvva aishwaryangalum nalkatte ente priya kadhaakrithinu… othiri snehathode oru valya aaradhakan… lub uuuu…

    1. Moopar ithu already plan cheythittund…but athu Englishilek translate cheythaanu harshan bro irakkuka….?

    2. സർദാർ ബ്രോ

      എന്താ പരയുക

      ഒരുപാട് സ്നേഹം

      നന്ദി

      കടപ്പാട്.

      സർദാർ ബ്രോ

  25. Harshappi…

    Pandathe pole chat oru flow varunnilla alle….12 perum ivde ullavar thanne aanu….ellavarkkum kadha bhayangara like aayi…

    Eniloode allathayum palarum ee kadha arinjennu kettappo sathyam paranja oru ambarappu ayirunnu..pinne njn kadha parayunna day avar kelkanayi vannathannu ok arinjappo njn thrilled aayi poyi…anju kore cheetha paranju varunnavark ok food kodukenda job avalle aanu elpichirunne so avalku oru oyivum illayirunnu….ninneyum enneyum punjabiyil nalla theri apishekam ayirunnu..

    Pinne teacheramma ullathond avalle sound athikam ponthiyilla illel hindiyil oru poorapattu kelkayirunnu .

    Martinakkum jersikum ok ninne kannanam ennu parayunnund…njn natil vannal enthayallum enik ninne kannanam appol namuk oru video call cheyam alle

    Sep 9 athrayum day wait akkannam alle

    1. എന്റെ പ്രിയപ്പെട്ട ബോബിസ

      ഞാൻ എങ്ങനെ ആണ് നിന്നോട് നന്ദി പറയേണ്ടത്
      എടാ ഒരു കഥ , അത് നീ കാനഡയിൽ അവിടത്തെ കൂട്ടുകാർക്ക് ട്രാൻസ്ലേറ് ചെയ്തു പറഞ്ഞു കൊടുക്കുന്നു
      രണ്ടു പേരിൽ നിന്നും ഇപ്പൊ ആ കഥ കേൾക്കാൻ പന്ത്രണ്ടു പേര്
      അതും മലയാളമോ നമ്മുടെ ഒരു സംസ്കാരത്തെ കുറിച്ചോ അറിവില്ലാത്ത മറ്റൊരു രാജ്യത്തെ ആളുകൾ
      കനേഡിയ൯സ് ,,

      എന്റെപോന്നു മോനെ ,,,നീ ആണ് രാജാവ് ,,,,,,,,,,,,,,,,,,,,,,,

      എടാ ഞാൻ എഴുതുന്നത് ഇനി അവ൪ വരുമ്പോൾ ഒന്ന് പറഞ്ഞു കേൾപ്പിക്കണം

      “പ്രിയപ്പെട്ട എന്റെ കനേഡിയ൯ സുഹൃത്തുക്കൾക്കു
      നിങ്ങൾ അപരാജിതൻ എന്ന ഈ കഥ ഇഷ്ടപെടുന്നു എന്ന് അറിഞ്ഞതിൽ എനിക്ക് ഏറെ സന്തോഷം ഉണ്ട്
      മാർട്ടിനയും ജേഴ്സിയും എന്നോട് നേരത്തെ അവരുടെ ഇഷ്ടം പങ്കുവെച്ചിരുന്നു
      ഒരു സ്നേഹ സമ്മാനമായി മാര്ടിനയെയും ജേർസിയെയും കനേഡിയൻ സിറ്റിസൺസ് ആയി തന്നെ കഥയിൽ ചേർക്കണം എന്ന് ആഗ്രഹിക്കുന്നു ( മാർട്ടീന ജേഴ്സി –അവരുടെ സർ നെയിം കൂടെ തരണം )

      അത് സമയം പോലെ സന്ദർഭം പോലെ ഇടയിൽ കയറ്റും
      ഒരാളെ ചിലപ്പോ പാർട്ട് ഒന്നിൽ അവതരിപ്പിക്കാൻ സാധ്യത ഉണ്ട്
      അഞ്ജുവിനെ നമുക് പാർട്ട് രണ്ടിൽ കയറ്റാം ,,,

      ഇത്തവണത്തെ നവരത്തൻ കുറുമാ നിങ്ങൾ ആസ്വദിച്ചു കഴിച്ചു എന്ന് വിശ്വസിക്കുന്നു
      അതുപോലെ കുന്ദാപുരയുടെ ഭംഗിയും

      ഇത് കഥക്കുള്ളിലെ കഥ മാത്രമല്ല , കഥക്ക് പുറത്തും കഥാപാത്രങ്ങൾ ഉണ്ട്
      അവരനാണ് ബാലു ചിന്നു മനു അനുപമ എല്ലാവരും

      ചിന്നുവിന് മാത്രമുള്ള പ്രത്യേകത അവൾ കഥക്കുള്ളിലും കഥക്ക് പുറത്തും ഉണ്ട് എന്നതാണ്

      പിന്നെ ,,,,
      എല്ലാവരോടും ഉള്ള അപേക്ഷ ആണ്
      ബോബ്‌സ് കഥാ പറഞ്ഞു തരുമ്പോ ഇടയിൽ ഉള്ള പാട്ടുകൾ അത് നിങ്ങൾ കേൾക്കണം
      അതിൽ മന്ത്രങ്ങൾ ഉണ്ട്
      അതുപോലെ ഓടക്കുഴൽ സംഗീത൦ ഉണ്ട്
      അതുപോലെ അപ്പു വായിക്കുന്ന വീണയും ഉണ്ട്

      എടാ ബോബിസാ
      ആ സീൻ വരുമ്പോ നിന്റെ വീട്ടിലെ ഹോം തീയറ്ററിൽ നീ അത് നല്ല മുഴക്കത്തിൽ വെക്കണം
      അതുപോലെ ആ നാഗമണി സീനുകൾ ഒക്കെ ടി വി യിൽ കാണിക്കണം

      പിന്നെ എടാ വധൂരി ബോബിസാ

      നീ അഞ്ജുവിനോട് പറ ,,, തെറി വിളിക്കുമ്പോ കുറച്ചു വിളിക്കാൻ ആയി
      അവൾ കൂടുതൽ മൂച് എടുത്താൽ
      അവളെ ഞാൻ കഥയിൽ എടുത്തു ആദിശങ്കരനെ കൊണ്ട് കെട്ടിപ്പിക്കും എന്ന് പറ ,,അല്ല പിന്നെ
      പാറുവിനെ എടുത്ത് പള്ളേല് കളയും …

      ബോബ്‌സ

      നീ ഇനി അവര്ക്ക് കഥ പറഞ്ഞു കൊടുത്തിട്ടു അവർക്ക് കഥകൾ,കോം ലിങ് കൊടുത് കമന്റ് വാളിൽ ഇംഗ്ളീഷ് ഇത് തന്നെ കമന്റ് ഇടാൻ പറ , നീ അത് ട്രാൻസ്‌ലെറ് ചെയ്തു ബുദ്ധിമുട്ടണ്ട
      അവ൪ക്കു മനസ്സിൽ തോന്നിയത് അവർ കമന്റ് വോളിൽ എഴുതട്ടെ

      പിന്നെ ടീച്ചറമ്മയോട് എന്റെ അന്വേഷഞങ്ങൾ പറയണം

      എല്ലാവരോടും സ്നേഹവും നന്ദിയും മാത്രം ,,,,,,,,,,,,,,,,,,,,

Comments are closed.