അപരാജിതൻ 14 [Harshan] 9430

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ജീനാ_പ്പു

    നന്ദൻനന്ദൻSeptember 19, 2020 at 5:31 pm
    പിന്നെ ഞാനൊക്കെ എന്ത് ചെയ്യും ?

    എനിക്ക് ഇതെന്തിൻറെ കേടായിരുന്നു ????

    1. തല്ലു കിട്ടാത്തതിന്റെ ??

    2. പറഞ്ഞില്ലേ…കണ്ടത് അല്ല സത്യങ്ങൾ..അറിഞ്ഞത് എല്ലാം sariyumalla

      1. ജീനാ_പ്പു

        ഹും ☹️

  2. ജീനാ_പ്പു

    ഋഷി ഭൃഗുഋഷി ഭൃഗുSeptember 19, 2020 at 5:29 pm
    അതിലും വലിയ അറിവുകള്‍ വരാന്‍ കിടക്കുന്നു ???

    ഇനി അമ്മു ചേച്ചി ആണൊ ? കുട്ടേട്ടൻ ..?? ?

    1. ഋഷി ഭൃഗു

      അമ്മു ആണോ അപ്പു എന്നേ ഇനിയറിയാനുള്ളൂ ???

      1. ജീനാ_പ്പു

        അമ്മു ചേച്ചി ? ഇനി ഒരു മുണ്ടും ഷർട്ടും ധരിച്ച് മീശയും പിരിച്ച് മുന്നിൽ വരുമോ ??

        1. heyyy..അത്രയും നിങ്ങളെ pattikkumo

          1. ജീനാ_പ്പു

            ഇതുവരെ ഒരു കണ്ണ് മാത്രമേ പുറത്ത് വിട്ടിട്ടുള്ളൂ …

        2. ഋഷി ഭൃഗു

          ജീന്‍സും ഷര്‍ട്ടുമിട്ട് മീശ പിരിച്ചു മസിലും പെരുപ്പിച്ചു വന്നാലും മതി ???

          1. ജീനാ_പ്പു

            അടിപൊളി ???

    2. സുജീഷ് ശിവരാമൻ

      സംശയം ഇല്ലാതില്ല…

      1. ജീനാ_പ്പു

        ശരിക്കും ഉള്ളതാണോ …? സുജി അണ്ണാ ?

        1. സുജീഷ് ശിവരാമൻ

          നമ്മുക്ക് സംശയിക്കാനല്ലേ പറ്റു…

          1. ജീനാ_പ്പു

            അതും ശരിയാണ് ??

      1. ജീനാ_പ്പു

        ചിരിച്ചോ … ചിരിച്ചോ ?

  3. ഋഷി ഭൃഗു

    RajeevSeptember 19, 2020 at 5:21 pm
    ഇതെന്താ നിങ്ങൾ ഒരാള്‍ വരുമ്പോള്‍ മറ്റേയാള്‍ പോകുന്നത്

    *********************
    അങ്ങനെ സംഭവിച്ചോ?
    ഞാന്‍ വരുമ്പോ ആദി ഇവിടെയുണ്ടായിരുന്നോ? ???

      1. ഋഷി ഭൃഗു

        എന്നിട്ടിപ്പോ എവിടെ പോയി???

  4. ഋഷി ഭൃഗു September 19, 2020 at 5:31 pm
    നന്ദന്‍, ഹര്‍ഷന്‍, ഷാന അങ്ങനെ പലരും

    ###

    ???ഞാൻ സത്യം മാത്രേ പറഞ്ഞിട്ടുള്ളു ?

    1. ഋഷി ഭൃഗു

      ഉവ്വ, ഇതെളരും വിശ്വസിക്കണം, എന്നിട്ട് പിരിഞ്ഞു പോണം പ്ലീസ് ???

      1. ഒരുപാട് നുണകൾ പറയണം അതൊക്കെ മറ്റുള്ളവർക് നുണയായി തോന്നണം എന്നിട്ടൊരുനാൾ സത്യം പറയണം.. അപ്പോൾ ആ സത്യം ആരും വിശ്വസിക്ക്കൂല ???.. ഇതാണ് ഒരു വലിയ കള്ളന്റെ ലക്ഷണം ??

        1. ഋഷി ഭൃഗു

          താനത്തിലും വലിയ കള്ളനാണെന് എല്ലാര്‍ക്കും അറിയാം… അവന്റെയൊരു 27/34 കേസ് ഫയല്‍ ???

    2. ഇവിടെ എങ്കിലും സത്യം പറയും എന്ന് കരുതി…എവിടെ ??

    3. ഇത് തന്നെ ഒരു നുണയല്ലേ ???

    4. സുജീഷ് ശിവരാമൻ

      പെണ്ണുംപിള്ളയോട് പറഞ്ഞ കാര്യം അല്ല ഇവിടെ ചോദിച്ചത്… ഇവിടത്തെ കാര്യം ആണ് ചോദിച്ചത്… ???

      1. ഋഷി ഭൃഗു

        ആഹാ, അണ്ണനും തുടങ്ങിയോ റോസ്റ്റിങ് ???

        1. സുജീഷ് ശിവരാമൻ

          നന്ദനോടാണ് നിങ്ങൾ ഒക്കെ പറഞ്ഞു തീർന്നതല്ലേ..

  5. സുജീഷ് ശിവരാമൻ

    ഋഷി ഭൃഗുഋഷി ഭൃഗു September 19, 2020 at 5:25 pm
    ഞാനിപ്പോഴാ കണ്ടേ, നല്ല പരിപാടിയാ, ചെയ്തേ …
    വേണ്ടായിരുന്നു

    ******

    അതെന്താണ് സംഭവം… എനിക്ക് മനസ്സിൽ ആയില്ല…

    1. ചില വെളിപ്പെടുത്തൽ

    2. ഇന്നലെ രാത്രിയില്‍ ഞാന്‍ ഇവിടെ കഥ പറഞ്ഞു..പിന്നെ ചെറിയ ഒരു interview ammootti വക

      1. സുജീഷ് ശിവരാമൻ

        എങ്കിൽ വായിക്കണം…

  6. ജീനാ_പ്പു

    ജോനാസ്September 19, 2020 at 5:27 pm
    വാട്ടർ ഗൺ മതിയോ ??

    കുട്ടേട്ടാ ഇവിടെ 18 വയസ്സ് റെസ്ട്രിക്ഷൻ കൊണ്ട് വരാമോ …??

    1. എന്നാലും ആരും പോവില്ല

    2. അത് എന്തിനാണ് ??

    3. പിന്നെ ഞാനൊക്കെ എന്ത് ചെയ്യും ?

      1. കിളവന്മാർ എന്നല്ല പറഞ്ഞത് ??

      2. ഈ മാസത്തെ പെൻഷൻ വന്നില്ലേ ??

  7. ഇവിടെ അല്പം പോലും സത്യം പറയാത്ത aarelam ഉണ്ട്..??

    1. അയ്യോ അപ്പോൾ സത്യം മാത്രം പറഞ്ഞ എന്നെ വേണ്ട

    2. ജീനാ_പ്പു

      ?

    3. ഋഷി ഭൃഗു

      നന്ദന്‍, ഹര്‍ഷന്‍, ഷാന അങ്ങനെ പലരും

      1. പലരും ഉണ്ട്..paranjathil ഒരു ശതമാനം പോലും സത്യം അല്ലാത്തത്

      2. സുജീഷ് ശിവരാമൻ

        അത് സത്യം…. ???

  8. @Rajeevbhai. ajay ini paruvine(aparajithan) ondhuparu ennu vilikilla. Kaaranam enikariyilla

    1. അവന്‍ ടീം വീണ്ടും മാറി…ippol പാറു support

      1. നോ നോ അവൾ ഇനിയും സ്വഭാവം മാറ്റിയാൽ ഉറപ്പായും വിളിക്കും

        1. Adhu seriya sobhaavam maaralle ennu prarthicho

          1. പ്രാർത്ഥന ജീവേട്ടന്റെ ആണ് ഞാൻ പുള്ളിയോട് പറഞ്ഞിട്ടുണ്ട് ഇനിയും മാറിയാൽ അജ്ഞാത ശക്തി ഉൾപ്രേരണ ന്യായികരണം പോരതെ വരും എന്ന്

    2. അതെന്താ, ആര് പറഞ്ഞു

  9. ജീനാ_പ്പു

    ഇവിടുത്തെ ഏറ്റവും വലിയ അരൂപി ആരാണ് …?

    1. നന്ദാപ്പി ?

    2. പാറു ചേച്ചി ?

    3. നീരാവി മേനോൻ ?

    1. ഭാഗ്യം

      1. ജീനാ_പ്പു

        കുട്ടേട്ടൻ പേടിക്കേണ്ട ? അങ്ങ് സൈറ്റ് മുതലാളി അല്ലെ ?

        1. അതെ, ജോലി ഭാരം ഞങ്ങൾക്ക് അറിയാം

    2. ഋഷി ഭൃഗു

      എന്റെയറിവില്‍ അമ്മൂട്ടി,

      1. ജീനാ_പ്പു

        അതും അരൂപിയായിരുന്നു …? ഋഷി അണ്ണാ ????

        1. ഋഷി ഭൃഗു

          അറിവുകള്‍, വിലയേറിയ തിരിച്ചറിവുകള്‍ ???

          1. ജീനാ_പ്പു

            ശരിയാണ് ,, അണ്ണന്റെ മകന്റെ ജന്മദിനം തന്നെ മതിയല്ലോ തെളിവിന് ?❤️

          2. അറിവുകൾ.. അപൂര്‍ണ്ണമായ അറിവുകൾ

          3. ഋഷി ഭൃഗു

            അതിലും വലിയ അറിവുകള്‍ വരാന്‍ കിടക്കുന്നു ???

    3. പാർവണ

      1. പോയേ പോയേ

        1. സത്യം ചെറിയ അരൂപി ആണ്

      2. ജീനാ_പ്പു

        ഒരു വലിയ ഉലക്ക ഇങ്ങ് എടുക്ക് ?

        1. വേണ്ട ഞാൻ നന്നായിക്കൊള്ളാം ??

          1. ജീനാ_പ്പു

            എന്നാൽ നിനക്ക് കൊള്ളാം ?

        2. വാട്ടർ ഗൺ മതിയോ ??

    4. സുജീഷ് ശിവരാമൻ

      നന്ദാപ്പി ആണ്… ഒരു കുറ്റം പറഞ്ഞാൽ അപ്പോൾ ആളു പ്രത്യക്ഷപ്പെടും…

      1. ജീനാ_പ്പു

        സത്യം ? സുജി അണ്ണാ ?❤️

    5. കാളി ??

      1. ജീനാ_പ്പു

        ?

  10. ഋഷി ഭൃഗു

    ആദി മോന്‍ സ്ഥ്ലത്തുണ്ടോ? ???

    1. ഇല്ലേ??

    2. സുജീഷ് ശിവരാമൻ

      അവനെ കണ്ടില്ലല്ലോ ഇന്ന്…

    3. ജീനാ_പ്പു

      ഉച്ചയ്ക്ക് വന്നു…

    4. ഇതെന്താ നിങ്ങൾ ഒരാള്‍ വരുമ്പോള്‍ മറ്റേയാള്‍ പോകുന്നത്

      1. ഋഷി ഭൃഗു

        ഇന്നലെ എല്ലാം ഇലയിട്ടു വിളമ്പിയല്ലേ ??? ???

        1. ഒരു interview

          1. ഋഷി ഭൃഗു

            ഞാനിപ്പോഴാ കണ്ടേ, നല്ല പരിപാടിയാ, ചെയ്തേ …
            വേണ്ടായിരുന്നു

          2. അത് മൂഡ് അങ്ങനെ ആയി

  11. Rajeev September 19, 2020 at 5:11 pm
    അജയ് മോന് ഇന്ന് ഉഷാര്‍ ഇല്ലല്ലോ..വീണ്ടും thalarthiyo ആരേലും അവനെ

    Reply

    എന്റെ പാറു എവിടെ

    1. ഋഷി ഭൃഗു

      ആഹാ, എന്താ ഒളിച്ചിറങ്ങുന്നത്, തേനല്ലേ, നല്ല നറും തേന്‍?? ???

      1. മായം ഇല്ലാത്ത ശുദ്ധമായ തേൻ ??

      2. സ്നേഹം സ്നേഹം ??

  12. ഹർഷാപ്പിക് എഴുതാൻ ഏറ്റവും എളുപ്പമുള്ള ക്യാരക്റ്റർ പാറു ആവും… ??

    1. ജീനാ_പ്പു

      അതെ സ്വന്തം അനുഭവങ്ങൾ പകർത്തി വെച്ചാൽ പോരെ ??

    2. ഋഷി ഭൃഗു

      തീര്‍ച്ചയായും, അധികള്‍ ആലോചിച്ചു തല പുണ്ണാക്കേണ്ട കാര്യമില്ല. എല്ലാം ഒന്നു കണ്ണടച്ചാല്‍ മാണോ മുകുരത്തില്‍ തെളിഞ്ഞു വരും ???

    3. ??

    4. ജീനാ_പ്പു

      അധികം ചിരിക്കണ്ട വാർഡൻ റൈഡിന് വരും ?

      1. കത്തിയോ തോക്കോ ഇന്നെന്തായിരിക്കും ??

        1. ജീനാ_പ്പു

          അത് വരുന്ന അവതാരത്തെ ആശ്രയിച്ചിരിക്കും …????

    5. സുജീഷ് ശിവരാമൻ

      പാറുവും ഹര്ഷനും കാണണ്ട…

      1. ജീനാ_പ്പു

        എപ്പോഴെ കണ്ട് കാണും ?

        1. സുജീഷ് ശിവരാമൻ

          എങ്കിൽ മറുപടിയും ഇപ്പോൾ വരും..

  13. @ Aadhil. thumbha(veli) Near VSSC (ISRO)

  14. അജയ് മോന് ഇന്ന് ഉഷാര്‍ ഇല്ലല്ലോ..വീണ്ടും thalarthiyo ആരേലും അവനെ

    1. Paru vannila.

  15. എടാ വിദ്യ വരുന്നുണ്ട്… “മിഥുൻ ശ്യാമിനോട് പറഞ്ഞു

    “എടാ ഞങ്ങൾ പോയി അവളോട് കാര്യം പറഞ്ഞിട്ട് വരാം… “ശ്യാം പറഞ്ഞു

    “ആ ശെരി പോയിട്ട് വാ… “ഞാൻ പറഞ്ഞു

    അവർ രണ്ട് പേരും അവളുടെ അടുത്തേക്ക് നടന്നു പോവുന്നത് ഞാൻ നോക്കി നിന്നു…

    അരുണിന് പറഞ്ഞു കൊടുക്കുന്നതിന്റെ ഇടക്ക് ഞാൻ അവർ സംസാരിക്കുന്നത് നോക്കുന്നുമുണ്ട്…

    ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് അവർ രണ്ട് പേരും വരുന്നത്…

    “എടാ അവൾ എന്താ പറഞ്ഞത്… “ഞാൻ ആകാംഷയോടെ ചോദിച്ചു

    1. ഋഷി ഭൃഗു

      പുതിയ കഥയാണോ?

      1. അതെ

        1. ഋഷി ഭൃഗു

          എന്താ കഥയുടെ പേര്?

          1. ചിന്നു

    2. ജീനാ_പ്പു

      എന്താണ് പറഞ്ഞത് ?

      1. കഥ വരുമ്പോൾ അറിയാം

        1. ജീനാ_പ്പു

          ഇപ്പോൾത്തന്നെ പറയൂ …. സസ്പെൻസ് താങ്ങാൻ കഴിയുന്നില്ല ?

          1. കഥ വായിക്കുമ്പോൾ അറിയാം ജസ്റ്റ്‌ വെയിറ്റ്

          2. ജീനാ_പ്പു

            അതൊന്നു പറഞ്ഞാൽ പറ്റില്ല ???

    3. Entha paranjath?. Nannayitund?

      1. ഇപ്പൊ പറയൂല

        1. Ni paranjit poyamathi

          1. ജീനാ_പ്പു

            ആ അത് തന്നെയാണ് വേണ്ടത് വിടരുത് അവനെ ?

          2. ഞാൻ പറയൂല

    4. പറയല്ലേ

      1. ഇല്ല പറയില്ല ??

    5. inspired from real life moment ?? ??

      1. യെസ് ??

        1. berde അല്ല

  16. Ajin aaraa??
    ningal cityil aano??

    1. Sja ആണ്

      1. Ath sajan alle ?? njna anganeyaa vichaarichath..

        1. ഒറിജിനൽ name ajin എന്നാണ്

        2. അവന്റെ sariya പേരാണ് ajin

  17. ജീനാ_പ്പു

    ഗുഡ് ഈവനിംഗ് ☕❣️ ഹാപ്പി ചേട്ടാ ❣️

  18. ഋഷി ഭൃഗു

    ശുഭ സായാഹ്നം ???

    1. ജീനാ_പ്പു

      ശുഭ സായാഹ്നം ☕❣️

      1. ഋഷി ഭൃഗു

        ???

        1. ജീനാ_പ്പു

          ? അടിച്ചു നല്ല സന്തോഷത്തിലാണല്ലോ സ്വാമി ??

    2. ഗുഡ് ഈവെനിംഗ് വൈൻ എനിക്കണോ

      1. നിനക്കു അതിനുള്ള പ്രായമായിട്ടില്ല

    3. wine തീര്‍ന്നില്ലേ

      1. ഋഷി ഭൃഗു

        ഇല്ല, പതുക്കെ പതുക്കെ എന്നല്ലേ ???

    4. Gud evng rishiji

      1. ഋഷി ഭൃഗു

        ഇന്ദു ചായ കുടിച്ചോ??

        1. aa kudichu. Rishijiyo

          1. ഋഷി ഭൃഗു

            കുടിച്ചു കുടിച്ചു

  19. ജീനാ_പ്പു

    ബോർ അടിക്കുന്നു … ഒരു ടീസർ പുറത്തിറക്കു മുതലാളി ?

    1. ഞാൻ എന്റെ പുതിയ കഥയുടെ ടീസർ ഇട്ടാലോ ??

      1. ജീനാ_പ്പു

        വേഗം പോരട്ടെ ?❣️?

  20. Ajay&kavya namaskar

    1. നമസ്കാരം ??

  21. കാവ്യാഞ്ജലി

    Hi ഞാൻ ഇവിടെ പുതിയതാണ്

    1. Adhinendha kavya thakartholu.

  22. Ah ivdem ee paranja ellam und. Namashkar??

  23. ഗുഡ് ഈവെനിംഗ് ഹാപ്പി ചേട്ടാ

  24. കാവ്യാഞ്ജലി

    എനിക്കു മാത്രമാണോ സൈറ്റ് ഓപ്പൺ ചെയുമ്പോൾ വേറെ സൈറ്റിലോട്ടു പോകുന്നത്

    1. എനിക്കും ചില ടൈം

      1. കാവ്യാഞ്ജലി

        അതെന്താ??

        1. അറിയില്ല കമന്റ്‌ ഇടുമ്പോൾ ഇടയ്ക്ക് വേറെ സൈറ്റ് പോവും

    2. സൈറ്റ് open cheyumbol വേറെ site..പിന്നെങ്ങനെ ee സൈറ്റ് il വന്നു

      1. കാവ്യാഞ്ജലി

        പലവട്ടം ബാക്ക് അടിച്ചു പിന്നെ വന്നതാ

    3. Athu close cheyth ithilot varu

      1. കാവ്യാഞ്ജലി

        അങ്ങനെ ആണ് ഇപ്പൊ വന്നത്

    4. ജീനാ_പ്പു

      എനിക്ക് ഇന്നലെ ഈ പ്രശ്നം ? ഉണ്ടായിരുന്നു… ഇന്ന് അങ്ങനെ ഒരു കുഴപ്പവുമില്ല…!

      1. Slow avunundo

        1. ജീനാ_പ്പു

          ഇല്ലല്ലോ ?? ഇന്ന് നല്ല സ്പീഡിൽ തന്നെ ആണ് വർക്ക് ചെയ്യുന്നത് !

      2. കാവ്യാഞ്ജലി

        ഒക്കെ അപ്പൊ എല്ലാവർക്കും ഉണ്ട് ഈ പ്രശ്നം, ഇതിന്റെ അഡ്മിന് ഇതൊന്നു പരിഹരിച്ചു കൂടെ???

        1. @rajeev നിങ്ങളോടാണ് ??

        2. അത് വേറെ site ad aavum..adminte വരുമാനം അല്ലെ

        3. Kuttettan tourilanu??

    5. pop up close aano ?

      1. കാവ്യാഞ്ജലി

        അങ്ങനെ ഒക്കെ ചോദിച്ചാൽ ഞാൻ ചുറ്റിപോകും

        1. browser il settings edukk athil content settings option undakum. Alenki vere enthenkilum ath block pop up enna option undakum ath on aaki idu

Comments are closed.