അപരാജിതൻ 14 [Harshan] 9431

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. ꧁༺അഖിൽ ༻꧂

    Hi,,,

    Ragu ആന്റി
    Shana ആന്റി
    ഋഷി അപ്പുപ്പാ….

    ?

    1. Endaa akhil unclee … ???

      1. ꧁༺അഖിൽ ༻꧂

        അബ്ദു അങ്കിളിനോട് സംസാരിച്ചു ????

        1. Abdu … Adh aaraa … ???

          1. ꧁༺അഖിൽ ༻꧂

            അറിയില്ലേ… ???
            പുള്ളിക്ക് ഒരു കെട്ട്യോൾ ഉണ്ട്…
            രാവിലെ മുറ്റം അടിക്കില്ല
            പല്ല് തേക്കില്ല
            കുളിക്കില്ല…

            വേണേൽ തുപ്പി കാണിക്കാം ???

          2. ꧁༺അഖിൽ ༻꧂

            അബീഡ് അബ്ദു എന്നു വിളിക്കും… ????

          3. Akhilew … Nee engne edokke arinnu … ????

    2. Akhil uncle enthond ..

      1. ꧁༺അഖിൽ ༻꧂

        ഉവ്വ ഉവ്യ്യ്… ???

    3. കാളിദാസൻ

      Ragu ആന്റി അല്ല. അമ്മായി.
      പുള്ളിക്കാരിത്തിക്ക് പരിഷ്‌ക്കാരം ഇഷ്ട്ടമല്ല അത്രേ.. ????

      1. Arada ninte ammayi ??

        1. കാളിദാസൻ

          ???

  2. അപ്പോൾ ഞാനും സുജീഷ് ഭായ് ആണ് പൊട്ടന്മാർ. വല്ല 20 അലെൽ മാക്സിമം 22 ഒകെ പറയണ്ടത്തിനു പകരം നേരെ പോയി സീനിയർ ലിസ്റ്റിൽ കേറി. ഓഹ് ശോകം ?????

    1. ഋഷി ഭൃഗു

      ഞാന്‍ വന്നപ്പോ ആരോടും പ്രായം ചോദിച്ചിട്ടില്ല, എലാവരേമ് ഒരേ പ്രായത്തിലേ കാന്‍റീട്ട്ള്ളൂ, അതല്ലേ നല്ല ഓളം കിട്ടിയെ …
      ഇപ്പോ എല്ലാം പോയില്ലേ .. ???

      1. Rishiyee … Ningl endaa edkedk senti adikunath … ??

      2. അപ്പോൾ എന്തേലും നേരിട്ട് കാണാൻ ഉള്ള ഐഡിയ ഉണ്ടേൽ മാറ്റിവെയ്ക്കുക അല്ലെ. ഇനി നേരിട്ടു കണ്ടാൽ ഇവിടെ ഉള്ള ഓളം പോയാലോ ?????.

        ഇവിടെ പഴയ പോലെ പൊളിക്കാം

    2. ഇനിയും കുറച്ചൊ???
      നിങ്ങൾ ഒരു 22 വെച്ചോ…അപ്പൊ സേറ്റണ്

  3. സുജീഷ് ശിവരാമൻ

    ഞാൻ ഫുഡ്‌ അടിച്ചിട്ട് വരാം..

    1. ഋഷി ഭൃഗു

      വേഗം വന്നാല്‍ ഞാനും കാണും, ഇപ്പോ മിണ്ടാന്‍ ഭായി മാത്രേ ഉള്ളൂ ???

  4. ഋഷി ഭൃഗു

    സുജീഷ് ശിവരാമൻSeptember 19, 2020 at 2:10 pm
    ഇങ്ങടെ പെണ്ണുംപിള്ള സമ്മതിക്കുമോ ഇങ്ങനെ കുടിക്കുവാൻ… ഞാൻ ആദ്യം ആയിട്ടാണ് കുടിക്കാൻ സപ്പോർട്ട് ചെയ്യുന്ന ഭാര്യയെ പറ്റി കേൾക്കുന്നത്…
    ****************
    റെഡ് വൈന്‍ ചര്‍മത്തിന് നല്ലതാ എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നു എന്നൊക്കെ പറഞ്ഞു സമ്മതിപ്പിച്ചതാ ????

    1. ക്രിസ്മസ് വൈൻ പോലെ ആണോ.

      1. ഋഷി ഭൃഗു

        നല്ല അടിപോളി ഐറ്റം ആണ്, കഴുഞ്ഞ തവണ കാന്റീനില്‍ പോയപ്പോ എടുത്തതാ .. ???

        1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

          നിങ്ങ അത് ബ്ലാക്കിൽ വിങ്ങുമോ
          വാങ്ങാനാ?

          1. ഋഷി ഭൃഗു

            ശരിക്കും ഞാന്‍ അങ്ങനെ കുടിക്കാറില്ല, വല്ലപ്പോഴും മാത്രം ഉള്ളൂ, എന്‍റെമ്, അച്ചന്‍റേം, അനിയന്‍റേം എല്ലാം സാധനം എന്റെ യും അവന്റെയും ഫ്രെന്‍റ്സ് ആണ് അടിച്ചു തീര്‍ക്കുന്നത് ???

        2. മാലാഖയുടെ കാമുകൻ

          റെഡ് വൈൻ സൂപ്പർ ആണ്. പഴക്കം ഉള്ളത് വളരെ നല്ലതും

          1. സുജീഷ് ശിവരാമൻ

            നിങ്ങൾക് ഉണ്ടാക്കികൂടെ…

          2. Sherikkum … ????

          3. ഋഷി ഭൃഗു

            ???

    2. സുജീഷ് ശിവരാമൻ

      ഞാൻ ട്രൈ ചെയ്തു നോക്കട്ടെ… തലയിൽ വല്ല മുറിവ് ഉണ്ടാകില്ല എന്ന് വിചാരിക്കുന്നു…

      1. മാലാഖയുടെ കാമുകൻ

        സുജീഷ് ബ്രോ. കുപ്പി മാറ്റി വച്ചാൽ മതി.. അല്ലേൽ ഹെൽമെറ്റ് വച്ച് ?

        1. ഋഷി ഭൃഗു

          അതേ, പെട്ടെന്നു ചെന്നു പറയരുതു, ഒരു സീന്‍ ഉണ്ടാക്കി , തൊലി ചുളിയുന്നു എന്നൊക്കെ പറഞ്ഞു തുടങ്ങണം. എന്നാല്‍ നടക്കും ???

  5. ഋഷി ഭൃഗു

    §hivaSeptember 19, 2020 at 2:09 pm
    ഉവ്വാ മോന്റെ വയസു 4 അല്ലെ അപ്പോൾ മിനിമം 26 പിടി ഇവിടെ അലെൽ nandhante 24 വയസ്സ് കല്യാണം റെക്കോർഡ് തകരും
    **************
    എന്നാ കേട്ടോ, മൂത്തത് ഇരട്ടകള്‍ ആണ് , അവര്‍ക്ക് ഇപ്പോ 6 വയസ് കഴിഞ്ഞു
    അടുത്ത കുട്ടി 3 വയസ്

    1. അടിപൊളി ?????

    2. പൊളി??❤️
      (സത്യം ആണല്ലോ ല്ലേ..)

      1. ഋഷി ഭൃഗു

        വേണമെങ്കില്‍ മാത്രം വിശ്വസിച്ചാല്‍ മതി, ഇനി അതാ എന്തൊരു ലൈന്‍ ???

        1. ആ നല്ല ലൈൻ..
          പഴേ ലൈൻ എന്താരുന്നു????

          1. ഋഷി ഭൃഗു

            ഒരിയ്ക്കലും സത്യം പറയില്ല എന്നൊക്കെയല്ലേ?? ???

          2. അപ്പോൾ 19 വയസുള്ള നീലാ, നിന്റെ 20 വയസു ഉള്ള ഗുരു എവിടെ

          3. ഒന്നിലേൽ ഉറക്കം..അല്ലേൽ ഇന്നത്തേക്ക് തന്ത്രം മെനയൽ..
            ഒന്നുമല്ലേൽ ഇന്ന് പുതിയ ലോഡ് പഞ്ചാര വരും എന്ന് പറഞ്ഞായിരുന്നു..ഇറക്കാൻ പോയി കാണും??

    3. Aaha … Twinsoo ..???

      1. ഋഷി ഭൃഗു

        യെസ്, എല്ലാം ബോയ്സ്

  6. മാലാഖയുടെ കാമുകൻ

    എന്തായാലും പ്രായം പറയാത്തത് നന്നായി

    1. ഋഷി ഭൃഗു

      അതേ, ഒരിയ്ക്കലും ഇവരോടൊന്നും പറയരുതു, പറഞ്ഞാല്‍ പിന്നെ ഇവന്മാര്‍ വില വെക്കില്ല ???

      1. മാലാഖയുടെ കാമുകൻ

        ??

    2. നിങ്ങടെ പ്രായം എനിക്കറിയാം..
      33 അല്ലെ??

      1. മാലാഖയുടെ കാമുകൻ

        വൈൽഡ് ഗസ് ആയി പോയല്ലോ ?അല്ല

        1. 32 ആ range ആണെന്ന് ഉറപ്പാ..??
          ഗസ് എന്നു പറഞ്ഞുട..ഒരു കമന്റ്ന്ന് പൊക്കി മാത്തമാറ്റിക്സ് ചെയ്തതാ..
          ഏകദേശം സെറ്റ് അല്ലെ????

          1. Njn guess adicha mathio mk

          2. മാലാഖയുടെ കാമുകൻ

            ഏകദേശം.. ?

    3. കാളിദാസൻ

      നിങ്ങടെ പ്രായം പറഞ്ഞില്ല ?????

      1. മാലാഖയുടെ കാമുകൻ

        പറയുന്നില്ല ?

        1. കാളിദാസൻ

          ???

    4. Ningalkum undo nagna satyangal?

      1. മാലാഖയുടെ കാമുകൻ

        അതെന്താ ??

    5. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      Mk ഇങ്ങളും യൂത്ത് അല്ലേ

      1. മാലാഖയുടെ കാമുകൻ

        പിന്നെ ഫോറെവർ യൂത്ത് ❣️

    6. Mk .. Nink oru 38 elle … ??

      1. 70 vayasulla kelavene ano Ni ninak ennu vilikunne ?

        1. മാലാഖയുടെ കാമുകൻ

          അത് ശരിയാണ്.. ഇന്ദു എന്റെ സെയിം ഏജ് തന്നെ ആണ് ?

          1. Athanu nammal same age alle apo enik ariyam??

      2. മാലാഖയുടെ കാമുകൻ

        അത്രക്കൊന്നും മൂത്തിട്ടില്ല കുട്ടി ഞാൻ…

        1. Pineaa … Etraan enn ingot paranekk … ??

          1. മാലാഖയുടെ കാമുകൻ

            ഇന്ദു ശരിക്കും ഒരു മുത്തശ്ശി ആണ്.. കൊച്ചു മോളുടെ കുട്ടിയുടെ ഫോട്ടോ ആണ് അന്ന് ഇട്ടത്

          2. Paratta kilava arado ningade muthashi???

  7. ഋഷി ഭൃഗു

    SHANASeptember 19, 2020 at 2:07 pm
    Adanne … Hotel roomil .. Matte … Adalle .. Enik ariyaa …???
    ******************

    കിളിക്കാതെ നീയെന്തിനാ ഹോട്ടല്‍ റൂമില്‍ പോയത് ?? ???

    1. Endaa hotel roomil povaan patoolee .. ??

    2. 5 star ഹോട്ടൽ റൂമിൽ ചോക്ലേറ്റ് ഒകെ vechekum എന്ന് അറിഞ്ഞു.അത് കഴിക്കാൻ മാത്രം

      1. Adanne … Choclate kaykaan vendi poyathaa … Ellade enk onnm ariyoolaa .. Njn kutti aan .. ??

    1. മാലാഖയുടെ കാമുകൻ

      ഇല്ല.. പോണോ ?

        1. മാലാഖയുടെ കാമുകൻ

          ദുഷ്ട്ടെ..

  8. ഋഷി ഭൃഗുSeptember 19, 2020 at 2:00 pm
    കൃത്യം പ്രായം 46 വയസ്, 10 മാസം

    Aahaaa … Ente double aanello ninglK … Njn endaaylm rishi enne vilkoollu … ???

    1. ഋഷി ഭൃഗു

      അത് മതി, അങ്ങനെ വിളിക്കുന്നതാണ് എനിക്കിഷ്ടം ???

    2. സുജീഷ് ശിവരാമൻ

      അതെ dp യിലെ ഫോട്ടോയിലെ കുട്ടിക്ക് കോങ്കണ്ണ് ഉള്ള പോലെ തോന്നുന്നു.. ശരിയാണോ..

      1. ?അതെ

      2. Ente manushyaaa … Aa penn sight adikkan … Aankuttikale veythaan vendi … ???

        1. സുജീഷ് ശിവരാമൻ

          ഓ അങ്ങനെ ആണല്ലേ.. മനസ്സിൽ ആയില്ല..

    3. ഷാന വിജയകരമായി ഓഫർ ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നു.

      1. Aa manushyane vrde soap ittadaa … Ennal pineaa .. Aa kuli varthanam parayoolello … ???

  9. ഋഷി ഭൃഗു
    September 19, 2020 at 1:51 pm

    എവിടെ പാപ്പിച്ചായന്‍ വന്നോ ??
    അങ്ങേര് വല്ല സത്യവും പറഞ്ഞോ ??//
    ഞാൻ ഒന്നും പറഞ്ഞില്ല. ഋഷി തന്നെ പറഞ്ഞാൽ മതി.

    1. ഋഷി ഭൃഗു

      ഞാന്‍ പര്‍ഞ്ഞിട്ടു ഇവരാരും തന്നെ വിശ്വസിക്കുന്നില, എന്തു ചെയ്യും ഞാന്‍ ???

      1. Endh sathym …
        Njaan kettillaa …???

  10. Hi .. entha ivde…

    1. കാളിദാസൻ

      ആഹാ. . എത്തിയോ… ഭവതി…
      നമസ്കാരം ????

      1. Namaskaram Kaali????????

      2. കാളിദാസാ മോനെ നിനക്ക് എന്തേലും വെളിപെടുത്താൻ ഉണ്ടോടാ ?????

        1. കാളിദാസൻ

          ഞാൻ രാഗേന്ദുവിന്റെ ജോലി ഏറ്റെടുത്ത കാര്യം ആരും പറയല്ലെ.. ??

          പുള്ളിക്കാരിത്തിക്ക് ചിലപ്പോൾ ഇഷ്ടപ്പെടില്ല ????

    2. ഋഷി ഭൃഗു

      ഞാന്‍ ഫുഡ് കഴിച്ചു, ഇപ്പോ ഒരു റെഡ് വൈന്‍ കുടിക്കുവാ ???

      1. അടിപൊളി…

      2. കാളിദാസൻ

        ???

      3. Red wineo. Aaa nadakatte??????

      4. സുജീഷ് ശിവരാമൻ

        ഇങ്ങടെ പെണ്ണുംപിള്ള സമ്മതിക്കുമോ ഇങ്ങനെ കുടിക്കുവാൻ… ഞാൻ ആദ്യം ആയിട്ടാണ് കുടിക്കാൻ സപ്പോർട്ട് ചെയ്യുന്ന ഭാര്യയെ പറ്റി കേൾക്കുന്നത്…

  11. അപ്പോൾ എല്ലാരും പഴയ പ്രായത്തിലേക്ക് പോകുവല്ലേ. നീളൻ 24 ആണോ 19 ആണോ. ഋഷി 46 to 26.
    വേറെ ആർക്കേലും കുറയ്ക്കാൻ ഉണ്ടേൽ ആവാം.

    രാജീവ്‌ ഭായ് excluded ഫ്രം ദിസ്‌ ഓഫർ

    1. ഋഷി ഭൃഗു

      എനിക്കു 21 മതി, എന്റെ മനസിപ്പോഴും ഒരു 21 കാരന്റെ ആണ് ???

      1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

        21 ചുള്ളൻ

      2. ഉവ്വാ മോന്റെ വയസു 4 അല്ലെ അപ്പോൾ മിനിമം 26 പിടി ഇവിടെ അലെൽ nandhante 24 വയസ്സ് കല്യാണം റെക്കോർഡ് തകരും

    2. കാളിദാസൻ

      ഞാൻ 20 സത്യം മാത്രമേ പറയു… ????

    3. ഞാൻ 19 ലേക്ക് തന്നെ പൊക്കോളാ..??

    4. എനിക്ക് പ്രായം കുറക്കാൻ അവസരം ഉണ്ടോ ??

      1. ഋഷി ഭൃഗു

        ഇപ്പോ പറ്റും, 25% വരെ കുറയ്ക്കാം ???

      2. എന്നാൽ ഞാൻ ഒരു 25 പിടിക്കാം…

      3. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

        ??

      4. ഇവിടെ ഉണ്ടാരുന്നു അല്ലെ. മോളുടെ കല്യാണം കഴിഞ്ഞിട്ട് പ്രായം കുറക്കുന്ന offeril ആഡ് ചെയ്യാം ?????

        1. അതിന് ഇനി 6 മാസം കഴിയണം. അത്‌ വരെ ഓഫർ ഇല്ലേ ?

      5. കുറിച്ചോ ചേട്ടാ??

    5. Enik oru 16 madhi … ??

  12. ഋഷി ഭൃഗു

    MK, അവിടെ ഒക്ടോബേര്‍ ഫെസ്റ്റില്‍ പങ്കെടുക്കാറില്ലെ? ???

    1. മാലാഖയുടെ കാമുകൻ

      ഉണ്ടോ എന്നോ… ?

  13. ഋഷി ഭൃഗു

    Thomas ShelbySeptember 19, 2020 at 1:54 pm
    വെൽ സെഡ് ബ്രോ..❤️
    എന്നാലും ഇത്രേം വല്ല്യ കള്ളന്മാരെ ഒന്ന് മനസിലാക്കണമല്ലോ???
    ********************
    കള്ളന്മാര്‍? എങ്ങനെ? അതും കൂടി പറയണം ???

    1. അതേ കള്ളന്‍ എന്നതിന് പകരം കള്ളന്മാര്‍ എന്ന് പറയുന്നു

      1. ??
        അത് തിരുത്തി വായിക്കു മനുഷ്യാ..
        ഞാൻ മലയാളത്തിൽ വീക്കാ (ഇപ്പോ
        ഇങ്ങനെ പറയുന്നതാണല്ലോ ട്രെൻഡ്) ???

        1. ഞാൻ kallanalla kto..എല്ലാം ഇന്നലെ പറഞ്ഞിട്ടുണ്ട്..അപ്പോൾ byee

  14. /*ഋഷി ഭൃഗു September 19, 2020 at 1:54 pm
    ആ ചോദ്യം ഒന്നു കൂടി മേലെ ഇടാമോ?*/

    //ഇനിയും അത് പറഞ്ഞു എന്തുണ്ടാക്കാനാ ഷെല്‍ബി ??//

    അണ്ണാ നിങ്ങൾ തമാശ വിട്..
    എന്നോട് അണ്ണൻ അന്ന് പറഞ്ഞത് 31 വയസ് ആണെന്നാണ്.. ഇപ്പോ ഈ 48 എന്നു പറഞ്ഞാൽ ചുമ്മാ അങ്ങു വെള്ളം തൊടാതെ വിഴുങ്ങാൻ ഷെൽബിയെ കിട്ടുല..
    ഒറ്റ ചോദ്യം ഒറ്റ ഉത്തരം..
    പറ എത്രയാ നിങ്ങടെ ശെരിക്കും പ്രായം..
    ഇത് സത്യം ആയ പ്രായം പറഞ്ഞാൽ മതി..
    ഇത് എല്ലാരും റഫറൻസ് ആയി എടുക്കും..(എന്നു വെച്ചാൽ വെറുതെ 50 – 60 എന്നൊക്കെ വെച്ചു തങ്ങണ്ട എന്ന്) ഉള്ളത് പറഞ്ഞാൽ മതി..??

    1. ഋഷി ഭൃഗു

      കൃത്യം പ്രായം 46 വയസ്, 10 മാസം

      1. ഓകെ..??

        1. ഞാൻ പറഞ്ഞില്ലേ

  15. ഞാൻ പോവുന്നു..byeee

    1. ഋഷി ഭൃഗു

      എങ്ങോട്ട് പോവുന്നു?

      1. ഉറങ്ങാൻ

        1. ഋഷി ഭൃഗു

          ആയ്ക്കോട്ടെ ???

        2. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

          വല്ലതും കഴിച്ചിട്ട് ഉറങ്ങു രാജീവ്ജി

          1. breakfast kazhichathe ഉള്ളു

  16. കാളിദാസൻ

    ഇന്ന് രംഗേന്ദുവിന്റെ ജോലി ഞാൻ ഏറ്റെടുത്തു.
    എല്ലാവരും ചോറ് തിന്നോ. .? ?

      1. മാലാഖയുടെ കാമുകൻ

        ??

    1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      ബിരിയാണി കഴിച്ചു

  17. മാലാഖയുടെ കാമുകൻ

    പ്രായത്തിൽ ഒക്കെ എന്തിരിക്കുന്നു.. എനിക്ക് മ്യൂണിക്കിൽ 72 വയസുള്ള ഒരു അപ്പൂപ്പൻ ഫ്രണ്ട് ഉണ്ട്.. ഹാർലി ഓടിച്ചാണ് വരുന്നത്.. ഒരു റൈഡ് പോയപ്പോൾ കിട്ടിയ ഫ്രണ്ട് ആണ്. ഞങ്ങൾ ബിയറും കുടിച്ചു മണിക്കൂറുകൾ സംസാരിച്ചു ഇരിക്കാറുണ്ട്.. ?

    1. ഇതാ beer

      1. Mk നിങ്ങൾ ആണ് കണ്ടാ ആ കിളവൻ ദാ വീണ്ടും ബിയറും ആയി നിങ്ങളെ വിളിക്കുന്നു. ട്വിസ്റ്റ്‌

        1. മാലാഖയുടെ കാമുകൻ

          ശിവ ??

      2. മാലാഖയുടെ കാമുകൻ

        അവിടെ പലതരം ബവേറിയൻ ബിയർ കിട്ടും.. എല്ലാം നല്ലതാണു

        1. ഋഷി ഭൃഗു

          ബവേറിയന്‍ ബിയര്‍ നല്ല സൂപ്പര്‍ സാധനം ആണ്???

    2. ഋഷി ഭൃഗു

      ഇവിടെയും അങ്ങനെയാണെന്നാ ഞാനും കരുതിയെ…
      പക്ഷേ ഈ വിര്ച്വല്‍ ലോകത്തും ആളുകള്‍ പ്രായവും ചര്‍മവും നോക്കിയാ എല്ലാം ചെയ്യുന്നെ …

      എന്തൊരു കലികാലം ???

      1. So sad … Saarlyaa ???

      2. കാളിദാസൻ

        അതെപ്പോ…. ??എനിക്ക് അങ്ങനെ തോന്നിയിട്ടില്ലലോ..

        അങ്ങനെ ആണേൽ ഞാൻ ഈ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന നിങ്ങളോട് കൂട്ട് കൂടോ .. മനുഷ്യ.. ???

      3. മാലാഖയുടെ കാമുകൻ

        അഹ് എന്ത് ചെയ്യാൻ ആണ് ഋഷി മുനി.. നമ്മുക്ക് ഒരു റൈഡ് പോകാം.. ?

    3. മാമച്ചൻ കാഞ്ഞിരപ്പള്ളി(mk)❤️?

      1. മാലാഖയുടെ കാമുകൻ

        നീല.. അരുതു അരുതു

        1. നല്ല പേര് ആണലോ കാമുക കിട്ടിയത്

          1. മാലാഖയുടെ കാമുകൻ

            ഫാൻ ബ്രോ.. ഈ നീലൻ ലിസയെ കെട്ടിച്ചു കൊടുക്കും വരെ എനിക്ക് പേരുകൾ ഇട്ടു തരും

    4. കാളിദാസൻ

      ശെരിക്കും താങ്കൾ എന്തു ചെയ്യുന്നു

      1. മാലാഖയുടെ കാമുകൻ

        കാളി.. ഞാൻ മ്യൂണിക്കിൽ ആയിരുന്നു. നാട്ടിൽ കഴിഞ്ഞ നവംവരിൽ വന്നതാണ് പിന്നെ തിരിച്ചു പോക്ക് നടന്നില്ല.. കുറെ നാൾ വീട്ടിൽ അടിച്ചു polichu കൂടി.. ഇപ്പൊ പണ്ട് പഠിപ്പിച്ച കോളേജിൽ പിള്ളേർക്ക് ഓൺലൈൻ ക്ലാസ് കൊടുക്കുന്നുണ്ട്

        1. അപ്പൊ താനും തൈ തൈ തൈപൂയ കാവടിയാട്ടം???

        2. കാളിദാസൻ

          കൊള്ളാം ???

    5. Police raidoo… ??
      Moopar police eynu? enitt nineyum aa pennineyum vrde vitto .. ???

      1. എന്തോ പരിചയം ഉള്ള പോലെ aanallo പറയുന്നേ ??

        1. Ningl ninglude kadha enk parann thanilye … Aa parijaym tenne … ??

          1. അന്ന് പോലീസ് സ്റ്റേഷന് il വെച്ച് പറഞ്ഞു thanna കഥ ആണോ

          2. Police stationil njaan oru complaint kodukaan vannille …. Korch aanpiller shalym cheyunnaa aaa cmplaint … Apol ningle kandapol parann thanad … ???

        2. കാളിദാസൻ

          ??

      2. മാലാഖയുടെ കാമുകൻ

        റൈഡ്.. ഈ ബൈക്ക് ചുമ്മാ ഓടിച്ചു കൂട്ടമായി ഒരിടത്തേക്ക് പോകുക പിന്നെ തിരിച്ചു വരുക.. ??

        1. Adanne … Hotel roomil .. Matte … Adalle .. Enik ariyaa …???

          1. മാലാഖയുടെ കാമുകൻ

            മറ്റേ അതോ.. അതും ഹോട്ടൽ റൂമിൽ.. അയ്യേ അതെന്താ ?

  18. ഋഷി ഭൃഗു

    പാപ്പിച്ചായാ, പെട്ടെന്നു വന്നേ, എന്നിട്ട് അറിയാവുന്ന കാര്യങ്ങള്‍ ഒന്നു വൃത്തിയായി എല്ലാര്‍ക്കും പറഞ്ഞു കൊടുത്തേ.. പെട്ടെന്നാവട്ടെ ???

    1. ഇങ്ങള് വിളിച്ചാൽ വരും

  19. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

    ഷ് ശിവരാമൻ September 19, 2020 at 1:45 pm
    വയസിൽ എന്ത് ഇരിക്കുന്നു ബായ്… പ്രായം നോക്കിയും പണവും സൗന്ദര്യവും നോക്കിയുള്ള സൗഹൃദം നിലനിൽക്കുകയില്ല…

    ?????????
    ???????

    1. വെൽ സെഡ് ബ്രോ..❤️
      എന്നാലും ഇത്രേം വല്ല്യ കള്ളന്മാരെ ഒന്ന് മനസിലാക്കണമല്ലോ???

      1. കള്ളത്തരം മുഴുവൻ കേൾക്കട്ടെ എന്നിട്ടു നമുക്ക് സെറ്റ് ആക്കാം ?????

      2. മാലാഖയുടെ കാമുകൻ

        Exactly!

      3. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

        അത് ശരിയാ ??

    2. സുജീഷ് ശിവരാമൻ

      സത്യം അല്ലെ ഞാൻ പറഞ്ഞത്… ആ സ്നേഹത്തിൽ എന്തെങ്കിലും ഒരു ലക്ഷ്യം ഉണ്ടാകും… ജീവിതം തന്നെ നശിക്കുന്നത് ഇങ്ങനത്തെ കൂട്ടുകെട്ട് ആണ് എന്ന് തോന്നുന്നു…

  20. //ചൂരലിൽ എണ്ണ തേച്ചു ചൂടാക്കി അടിക്കല്ലേ വേദന കൂടുതൽ എടുക്കും.
    അങ്ങനെ ചെയ്യല്ലേ ഹോ പാവം ?????//

    ഇതൊക്കെ ഇന്ദു ചേച്ചി കണ്ടുപിടിച്ചതാവും അല്ലെ????

    1. ഓ കൊടൂര ഡാർക്ക്‌ ?????

    2. ഋഷി ഭൃഗു

      ???

  21. §hiva September 19, 2020 at 1:50 pm
    Thomas Shelby September 19, 2020 at 1:47 pm
    അങ്ങേര് അതല്ല അതിന്റെ അപ്പുറം പറയും..പുള്ളിയോട് എന്റെ മുന്നിന്ന് പറയാൻ പറ..
    ഇത് ഉള്ളതാണ് ശിവണ്ണാ.. എന്റെ ചോക്ലേറ്റ് മറക്കല്ലേ

    ആ ജംഗ്ഷനിൽ തന്നെ കാത്തു ഇരിക്കണേ. കള്ള ബടുവ. ഇപ്പോൾ നിബിളും കുപ്പി എന്ന് പറയുന്ന jonas ഇനി മാമൻ ആണോ എന്തോ

    1. കുപ്പി എനിക്ക് മറക്കല്ലേ..njan 38 ആണ്‌

      1. ആദ്യം ഒരു തീരുമാനം ആവട്ടെ. എന്നിട്ടു തരാം കുപ്പി

    2. അണ്ണാ???
      ഇപ്പോ തന്നെ ബോധം പോയി നിക്കുവാ..അതുടെ ആയാൽ തിരുപ്പതി ആയി

  22. ഋഷി ഭൃഗു

    §hivaSeptember 19, 2020 at 1:46 pm
    എന്നാലും വയസ്സിൽ മൂത്തവരെ കേറി ഡാ പോടാ എന്നൊക്കെ വിളിക്കാൻ പറ്റുമോ
    *****************

    വേണ്ടെന്നെ, വിട്ടേക്കെന്നെ, എന്റെ പ്രായത്തില്‍ ഉള്ളവര്‍ ഉണ്ടല്ലോ ഇവിടെ, ഞാനവരോടു കൂട്ട് കൂടിക്കോളാം ???

    1. അതൊന്നും പറ്റില്ല..പെട്ടെന്ന് സത്യങ്ങള്‍ kettappolathe ഞെട്ടല്‍ ആണ്

      1. ഋഷി ഭൃഗു

        എവിടെ പാപ്പിച്ചായന്‍ വന്നോ ??
        അങ്ങേര് വല്ല സത്യവും പറഞ്ഞോ ??

        1. ഇല്ല നിങ്ങള് പറ.

        2. ആ പാവം ജീവനും കൊണ്ട്‌ ഓടി

    2. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      എനിക്കും ഇങ്ങളെ കൂടെ കൂടാൻ ആണ് ഇഷ്ടം

    3. താങ്കളോട് ഞാൻ താഴെ ഒരു കാര്യം ചോദിച്ചിട്ടുണ്ട്..
      ഒറ്റ ഉത്തരം പറഞ്ഞേക്കു അതിന്.. അതുകഴിഞ്ഞ് വേണം എനിക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ?

      1. ഋഷി ഭൃഗു

        ആ ചോദ്യം ഒന്നു കൂടി മേലെ ഇടാമോ?

  23. @Neil….എന്റെ അറിവ് ശരിയാണ് എങ്കില്‍ ഇപ്പോള്‍ 46 ആവും വയസ്സ്…

    1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      ഇങ്ങക്കൊ?

    2. നിങ്ങടെ അറിവൊന്നും എനിക്കറിയണ്ട..
      അങ്ങനെയാണെൽ എന്റെ അറിവ് പ്രകാരം 32 ആവുന്നെ ഉള്ളു.. അപ്പോ അതോ??

      അത് പോട്ടെ നിങ്ങക്ക് എത്ര വയസുണ്ടെന്ന് പറ??
      അല്ല പിന്നെ ദേഷ്യം വരുലെ

      1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

        Shelby ക്ക് എത്രയാ

        1. താഴെ പറഞ്ഞിട്ടുണ്ട് ഭായ്..☺️

    3. എനിക്ക് 38-39

      1. സ്വന്തം പ്രായം എങ്കിലും ഉറപ്പിച്ചു പറ ഉവ്വാ

          1. ഒരു വർഷത്തേക്ക് ഇത് ഒന്നിൽ കൂടില്ല എന്ന് വിചാരിക്കുന്നു ?????

          2. മാസങ്ങൾ മതി 39 അവനെ

          3. ??സത്യം ശിവേറ്റാ..ഇവർക്ക് ഓരോ ദിവസം ആണെന്ന് തോന്നുന്നു ഓരോ വയസ്സ്

      2. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

        അവധി ദിവസം കൂടി ചേർത്താണോ

        1. വെള്ളിയാഴ്ച അവധി കുറച്ചിട്ടുണ്ട്

    4. സുജീഷ് ശിവരാമൻ

      വയസിൽ എന്ത് ഇരിക്കുന്നു ബായ്… പ്രായം നോക്കിയും പണവും സൗന്ദര്യവും നോക്കിയുള്ള സൗഹൃദം നിലനിൽക്കുകയില്ല…

      1. എന്നാലും വയസ്സിൽ മൂത്തവരെ കേറി ഡാ പോടാ എന്നൊക്കെ വിളിക്കാൻ പറ്റുമോ

        1. അതിനെന്താ shivetta..

        2. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

          ഒരുമ ഉണ്ടങ്കിൽ ഒലക്കയിലും എന്നല്ലെ പറഞ്ഞിരിക്കുന്നത്??

          1. എന്തേലും ആവട്ടെ

  24. ഋഷി ഭായ് ഒളിച്ചു നില്കാതെ ഇങ്ങു വാ

    1. ♦️♦️സിംഗിള്‍ ബ്രിഡ്ജ് മാൻ♦️♦️

      ഫുഡ് അടിക്കാൻ പോയിട്ടുണ്ടാകും

      1. ഇതാക്കിയോ അണ്ണാ പേര്??

    2. Id പ്രൂഫ് എടുക്കാൻ പോയോ ??

      1. വെപ്പ് പല്ല് ക്ലീൻ ചെയ്യാൻ പോയി

    3. അയാള് തട്ടിനപുറത്ത് കേറി കാണും..
      ചോദ്യത്തിന് ഇനിയേലും സത്യമായ ഉത്തരം വേണം..
      കൊറേ ദൂസയി ഇങ്ങേരു കളിപ്പിക്കുന്നു..
      ഇയാള് പറഞ്ഞതൊക്കെ വിശ്വസിച്ച നമ്മള് മണ്ടന്മാർ ??

      ഞാനും ചിലരെ ഒക്കെ പട്ടിച്ചിട്ടുണ്ട്…പക്ഷെ അത് സേഫ്റ്റി ഓർത്താണ്.. എന്റെ ശെരിക്കും പ്രായം 27?

      1. 24 അല്ലെ

        1. സോറി ഭായ്..അത് ഞാൻ ഒരു സേഫ്റ്റി ആയി പറഞ്ഞതാണ്??

          അതല്ലല്ലോ വിഷയം..
          ഋഷി അണ്ണൻ വരട്ടെ

      2. സുജീഷ് ശിവരാമൻ

        ഇതും അതുപോലെ പറ്റിക്കൽ സത്യം ആണോ… ??????

        1. njane ഉള്ളു pattikkathe

        2. അല്ല ചേട്ടാ…എന്നോട് ക്ഷേമൈക്കണം..ബാക്കി ഒക്കെ സത്യം തന്നെയാണ്..പ്രായം മാത്രം ചേട്ടനോട് മാറ്റി പറഞ്ഞതാ
          സോറി???

          1. സുജീഷ് ശിവരാമൻ

            ആയി അത് കുഴപ്പമില്ല… പ്രായത്തിൽ എന്തിരിക്കുന്നു… മനസ്സ് നന്നായാൽ മതി…

      3. എന്നിട്ട് അങ്ങേരു പറഞ്ഞത് നീ അങ്ങേരുടെ കുട്ടികാല നന്പൻ എന്നാണല്ലോ.

        ഇന്നലെ 19 കിടന്ന നീ ഇന്ന് 27. നാളെ നീ എന്നേക്കാൾ വളരില്ല എന്നാരു കണ്ടു ?????

        1. ആ neelane വരെ അങ്ങേരു pattichu ??????

        2. അങ്ങേര് അതല്ല അതിന്റെ അപ്പുറം പറയും..പുള്ളിയോട് എന്റെ മുന്നിന്ന് പറയാൻ പറ..
          ഇത് ഉള്ളതാണ് ശിവണ്ണാ.. എന്റെ ചോക്ലേറ്റ് മറക്കല്ലേ??

          1. Thomas Shelby September 19, 2020 at 1:47 pm
            അങ്ങേര് അതല്ല അതിന്റെ അപ്പുറം പറയും..പുള്ളിയോട് എന്റെ മുന്നിന്ന് പറയാൻ പറ..
            ഇത് ഉള്ളതാണ് ശിവണ്ണാ.. എന്റെ ചോക്ലേറ്റ് മറക്കല്ലേ

            ആ ജംഗ്ഷനിൽ തന്നെ കാത്തു ഇരിക്കണേ. കള്ള ബടുവ. ഇപ്പോൾ നിബിളും കുപ്പി എന്ന് പറയുന്ന jonas ഇനി മാമൻ ആണോ എന്തോ ?????

Comments are closed.